എന്ത് ഏത് തരം ഭക്ഷണം ഉണ്ടാക്കിയാലും അത് സ്വന്തം നാട്ടുകാർക്ക് കൂടെ കൊടുത്തു മറ്റുള്ളവരെ സന്തോഷിപ്പിച്ചു മനം നിറയ്ക്കുന്ന ഫിറോസ് ഇക്കയും രതീഷ് ഏട്ടനും. 😍😍🥰✨️👌👌👌💯💯
അതിന്റ ഇടയിൽ കൂടി സ്റ്റോബ്ബെറി കട്ട് ചെയ്യുമ്പോ അതിൽ നിന്ന് എടുത്തു കഴിക്കുന്ന രതീഷ് ചേട്ടൻ ആണ് ഇന്ന് എന്റെ ഹീറോ 😌കാരണം പകുതി യിൽ കൂടുതൽ പേരും ഇങ്ങനെ ആണ് ☺️ഞാനും 🙈🙈🙈
*പണ്ട് ഫിറോസിക്കയുടെ കൂടെ ഉണ്ടായ ലക്ഷ്മണൻ സെർ എവിടെ ഇക്കാ...?* *രതീഷേട്ടൻ മുത്താണെങ്കിലും, ലക്ഷ്മണൻ സറിന് ഒരു പ്രത്യേക ഫാൻബേസ് ഉണ്ടായിരുന്നു..* *അത് ഈ കമന്റിന്റെ ലൈക്ക് കണ്ടാൽ തന്നെ മനസിലാക്കാം* 🔥❤️ 👇
ആ side ൽ ഇരിക്കുന്ന ചെർക്കൻ വല്ലാണ്ട് over ആക്കുന്നുണ്ട് 😂 എല്ലാ വീഡിയോകളിലും അഭിപ്രായം പറഞ്ഞു over ആക്കും. അവിടെ രതീഷ് ചേട്ടൻ 😎 ഉണ്ടാവുമ്പോൾ വെറുതെ അവനെന്തിന് 🎉
ചുറ്റിപ്പാറയുടെ എല്ലാ vlog ഞാൻ കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ് അവസാനം എല്ലാവരും കൂടി കഴിക്കുമ്പോൾ ശെരിക്കും എന്റെ മോനെ കൊതികൊണ്ട് വയ്യാണ്ടാകും ഞാൻ തന്റെ ഒരു വലിയ fan ആണെടോ