അപ്പൊ 3 സെന്റ് ഉറപ്പിച്ചു,,ഞ്ഞാൻ വീട് വെക്കുബോൾ ,,, car park ചെയ്യുന്ന സ്ഥലത്തു ഒരു മുവാടൻ മാവ് വെക്കും,,,,3 സെന്റ് ഒക്കെ മതിയല്ലേ ഒരു വീട് വെക്കാൻ പൊളി ❤❤❤❤
Super veedu...njan kanathathano atho illathathano..ariyilla ...oru suggestion thonniyathu sidilum backilum space kuravengilum oru door kitchen il ninnu purathekku Venayirunnu
@@padinjattini7508 *വീട്ടിലുള്ള ആളുകളുടെ എണ്ണം അനുസരിച്ച് വലിപ്പവും സൗകര്യവും കൂട്ടണം എന്നൊക്ക പറയാൻ ഒരുപാട് ആളുകൾ ഉണ്ടാകാനും സാധ്യത ഉണ്ട്., പക്ഷെ മിതമായ സൗകര്യങ്ങളിൽ ജീവിക്കാൻ ശീലിച്ചാൽ നമ്മുടെ ബാഡ്ജറ്റിൽ നിർത്തി വീട് വയ്ക്കാം.,*