Тёмный

11 # ഭാരതത്തെ പവിത്രമാക്കിയ പുണ്യാത്മാക്കൾ : പരമഗുരു ശ്രീ രമാദേവി 

Susmitha Jagadeesan
Подписаться 423 тыс.
Просмотров 81 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 799   
@mannadyaneesh
@mannadyaneesh Год назад
എത്രെയോ പുണ്യആത്മാക്കളെയാണു താങ്കൾ പരിചയപ്പെടുത്തിയത്. അവരുടെ ആദ്ധ്യാത്മിക ജീവത അനുഭൂതിയെ വാക്കുകളിലൂടെ ഒപ്പിയെടുത്താണ് ഞങ്ങൾക്ക് തരുന്നത്.ചേതനമായ ഒന്നിൽ നിന്നു വരുന്ന ശബ്ദത്തിന്റെ അമൃതാവാണികൾ.....തേനിന്റെ മാധുര്യം നാവിൽ ഇട്ടു വീഴുന്ന ഒരു സുഖം.........(ദേവി തിരിച്ചു നൽകിയ ശബ്ദം)❤❤❤
@vinithan6357
@vinithan6357 2 года назад
അമ്മയെ അറിയാൻ അനുഗ്രഹം തന്നു ഇത്രയും മനോഹരമായി പറഞ്ഞു തരുന്ന സുസ്മിതജി ക്കു നമസ്കാരം 🙏🙏❤️🌹
@radhakrishnannairtp1226
@radhakrishnannairtp1226 2 года назад
കലുഷിതമായകലിയുഗത്തില്‍ സതൃധര്‍മ്മങ്ങള്‍വെടിഞ്ഞ് മാനവരാശിഭൗതികമായജീവിത ത്തിന്‍റെമായയില്‍ബന്ധിക്കപ്പെടുമ്പോള്‍ അമ്മയെപോലുള്ള അവതാരമഹത്വങ്ങള്‍പകര്‍ന്ന വെളിച്ചം എന്നുംഹൃദയത്തില്‍ ഏറ്റുവാങ്ങുന്നവര്‍പുണൃാത്മക്കള്‍ തന്നെ ...ഗുരുചരണംശരണം
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏
@mohiniamma6632
@mohiniamma6632 8 месяцев назад
🙏ഭഗവാനേ.... ഞങ്ങളുടെ പൂജനീയ ഗുരുനിധി🙏നൽകിയ അനുഗ്രഹവചനങ്ങൾ🙏ഞങ്ങൾ ശിരസ്സാ വഹിക്കുന്നു🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
@Devikt826
@Devikt826 Год назад
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കഥ കേൾക്കുന്നത് കഥ പറഞ്ഞു തന്ന ടീച്ചർക്ക് നന്ദി കാണും എന്ന പ്രതീക്ഷയിൽ
@anandedavalath2467
@anandedavalath2467 8 месяцев назад
രമാ ദേവി മന്ദിരം തലശ്ശേരിയില്‍ കണ്ടിട്ടുണ്ട്. ഇപ്പോഴാണ് മനസ്സിലായത്. വളരേ നന്ദി. താങ്കളുടെ വീഡിയോ 100 പുസ്തകങ്ങള്‍ വായിക്കുന്നതിനു തുല്യം. 🙏🙏🙏
@sreelatha8498
@sreelatha8498 2 года назад
ആദൃമായിട്ടാണ് ഇങ്ങനെ ഒരു വൃക്തിത്വത്തെ അറിയുന്നത്. നന്ദി സുസ്മിത 🙏🙏🙏
@satheeshbindu5215
@satheeshbindu5215 2 года назад
🙏🏻🙏🏻
@gopika212
@gopika212 2 года назад
Very good 😊😊😊😊😊😊 amme deviരക്ഷിക്കുമാറാകട്ടെ
@unnikrishnannairkrishnannair.
@unnikrishnannairkrishnannair. 2 года назад
Om. Sree
@catlytical8814
@catlytical8814 2 года назад
🙏ചരണം ശരണം രമാംബികേ ചരണം ശരണം ത്രയംബകേ 🙏 സദ്ഗുരു ശ്രീ രമാദേവി തൃപ്പാദങ്ങളുടെ ജീവചരിത്രം ലോകത്തിനു മുൻപിൽ സമർപ്പിച്ച ശ്രീമതി സുസ്മിത ജഗദീശനെ പ്രണമിക്കുന്നു.🙏 രമാദേവീ ഭക്തർക്ക് ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. എത്രയോ ജനങ്ങൾ അമ്മയെ കുറിച്ചറിഞ്ഞു. അറിഞ്ഞു കൊണ്ടേയിരിക്കുന്നു. അമ്മയുടെ അമൃതവാണികൾ ലോകത്തിന്റെ വെളിച്ചമാണ്. ആ വെളിച്ചത്താൽ നയിക്കപ്പെട്ടുകൊണ്ട് നമുക്ക് ജീവിത യാത്ര തുടരാം. 🙏 ചരണം ശരണം രമാംബികേ ചരണം ശരണം ത്രയംബകേ🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
സന്തോഷം 🙏🙏🙏
@lalitkuniyal3225
@lalitkuniyal3225 10 месяцев назад
Charanam saranam ramambike.. charanam saranam thrayambike..
@ponnappanthankamma4362
@ponnappanthankamma4362 Год назад
തിരുവനന്തപുരം രമാദേവി മന്ദിരം,കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമം ഇവയൊക്കെ അറിയാമെങ്കിലും ഇത്ര വിശദമായി അമ്മയുടെ ജീവിതവും അവതാരലക്ഷ്യവും മനസ്സിലാക്കാൻ ഈ പ്രഭാഷണം വളരെയധികം സഹായിച്ചു.Very many thanks സുസ്മിത ടീച്ചർ.
@sajithak3697
@sajithak3697 2 года назад
അതി ഗംഭീരം. എന്റെ ബുദ്ധിക്കു ഉൾക്കൊള്ളാനാവുന്നില്ല. കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം. വളരെ നന്ദി സുഷ്മിതാജി 🙏🏻🙏🏻
@vijayakumark7405
@vijayakumark7405 2 года назад
അമ്മേ രമാദേവി ശരണം, ആദ്യമായ് ആണ് ഇങ്ങനെ ഒരു പുണ്യആത്മാവിനെ പറ്റി അറിയുന്നത്, അതും സുസ്മിത. അമ്മയുടെ. അനുഗ്രഹം കൊണ്ട്.. ഒരു പാട് വീട്ടമ്മമാർക് രമാദേവി അമ്മയുടെ ജീവ ചരിത്രം പ്രചോദനം ആവട്ടെ.. ഈ സോഷ്യൽ മീഡിയ യുഗത്തിൽ, പുസ്‌തക വായന അന്യം നിന്നു പോയ കാലഘട്ടത്തിൽ, സുസ്മിത 'അമ്മ ഒരു പാട് പുസ്തകങ്ങൾ വായിച്ചു, വിലപ്പെട്ട സമയം ചെലവഴിച്ചു, you tube വഴി ഞങ്ങളെ പോലെയുള്ള ലൗകീക, അൽപ ഞാനികൾക് അറിവ് പകർന്നു തരാൻ സദാ സമയം പരിശ്രമിക്കുമ്പോൾ നന്ദി പറയാൻ വാക്കുകൾ ഇല്ല.. അമ്മേ ലളിതാംബികെ ശരണം...
@SusmithaJagadeesan
@SusmithaJagadeesan 2 года назад
ഇതും ഒരു സന്തോഷം 🙏🙏🙏
@sathiammanp2895
@sathiammanp2895 2 года назад
🙏🙏🙏🙏🙏
@savanp.b7866
@savanp.b7866 Год назад
@@SusmithaJagadeesan 🙏🙏🙏🙏🙏🙏🙏🙏🙏
@anamikasiju9445
@anamikasiju9445 2 года назад
രമാദേവി അമ്മയെ പററി ഇത്രയും അറിവുകള്‍ പകർന്നു തന്ന സുസ്മിതജീയ്ക്ക് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങള്‍ 🙏🏻🙏🏻🙏🏻നന്ദി നമസ്കാരം
@suchkrishnan9778
@suchkrishnan9778 2 года назад
ടിച്ചർ ഈ അമ്മയെ കുറിച്ച് ആദ്യം മായ് ആണ് കേൾക്കുന്നത് വളരെ സന്തോഷം തോന്നി ഇനിയും ഭക്തി രസം തുളുമ്പുന്ന മഹത്വ്വക്തിത്വങ്ങളെ കുറിച്ചുള്ള അറിവുകൾ പ്രതിക്ഷിക്കുന്നു ടീച്ചറിനും കുടുബത്തിനും കോടി കോടി കൃഷ്ണ നമസ്ക്കാരം
@sureshkumarviswanathannair7713
@sureshkumarviswanathannair7713 2 года назад
ദിവ്യമാതാവിന്റെ അവതാര മാഹാ ത്മ്യം ഇത്ര ഭംഗിയായി ചിത്രീകരിച്ചതിന് ഒരായിരം നമസ്കാരം. അമ്മയുടെ കൃപാ കടാക്ഷം ശ്രീമതി സുസ്മിതയ്ക്കും ഇത് കേൾക്കുന്നവർക്കും സദാ ലഭിക്കുമാറാകട്ടെ . ജയ് മാതാ
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏🙏
@prameelamadhu5702
@prameelamadhu5702 2 года назад
🙏🙏🙏
@girijakumari3671
@girijakumari3671 2 года назад
പ്രണാമം സുസ്മിതാജീ🙏🙏🙏 അരവിന്ദാണ്.. സുസ്മിതാജീ സുഖമാണോ ജീ പകരുന്ന ഈ അറിവുകളിലൂടെ എൻടെ യാത്ര അതുമാത്രമാണ് എന്നും മനസ്സിനു ശക്തി.. ഗുരുവായൂർ പ്രഭാഷണം അതു നേരിൽ കേൾക്കണം എന്ന ആഗ്രഹം ഒപ്പമുണ്ട്.. സുസ്മിതാജീ ഒരിക്കൽ എനിക്കു പകർന്നു തന്ന ഒരു കാര്യം എപ്പോഴും ഉളളിൽ വരും "ഒരിക്കലും ഈ പാതയിൽ നിന്നും വഴിമാറാതിരിക്കുക" ഭഗവാൻ ജീയിലൂടെ തന്ന ആ ആത്മധൈര്യം ആകുന്ന വാക്കു എപ്പോഴും മനസ്സിലുണ്ട്.. പ്രണാമം 🙏🙏🙏 ശ്രീ കൃഷ്ണാർപ്പണമസ്തു
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏🙏
@saseendrasasikumar526
@saseendrasasikumar526 10 месяцев назад
ഇത്രയും ശ്രദ്ധയോടെ കേട്ടു ആസ്വദിക്കാൻ അനുഗ്രഹം തന്ന ഭഗവാന് കോടി പ്രണാമം 🙏🙏🙏🙏🙏
@premakumari4529
@premakumari4529 2 года назад
തേടിക്കൊണ്ടിരുന്ന ഒരു ജ്ഞാനമാണ് സുസ്മിതാ ജി വിശദമാക്കി തന്നതു്. ഈ പുണ്യാത്മാവിനെക്കുറിച്ചറിയാൻ കഴിഞ്ഞത് . മഹാഭാഗ്യം. നന്ദി.
@manjushas9310
@manjushas9310 2 года назад
അമ്മേ കുറിച്ച് ആദ്യമായി കേൾക്കുന്നു. ആത്മജ്ഞാനം നൽകി അനുഗ്രഹിക്കണേ നാരായണ .🙏🙏🙏🙏
@indiranayanar2078
@indiranayanar2078 2 года назад
ചരണം ശരണം രമാംബികെ ചരണം ശരണം ത്രയംബകെ. ഞാൻ രണ്ടു പ്രാവശ്യം അമ്മയെ കണ്ടിട്ടുണ്ട് രണ്ടു പ്രാവശ്യവും അമ്മയുടെ ദർശനം ലഭിക്കാൻ ഭാഗ്യമുണ്ടായിiiii
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏
@sujatanayar
@sujatanayar 2 года назад
നമസ്കാരം സുസ്മിത ജി 🙏 സദ്ഗുരു സീ രമാദേവി അമ്മയുടെ ജീവചരിത്രം ഇത്ര ഹൃദ്യമായ ഭാഷയിൽ വിവരിച്ചു കേട്ടതിൽ വളരെയധികം സന്തോഷമുണ്ട്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ഞാൻ അമ്മയുടെ ഒരു എളിയ ഭക്തയും ശിക്ഷയുമാണ്. ഈ ജീവിതത്തിന്റെ ആധാരം തന്നെ ആണ് അമ്മ. എത്രയോ എത്രയോ അനുഭവങ്ങൾ! ആപൽ ബാന്ധവ് യായ പരബ്രഹ്മസ്വരൂപിണി യായ അമ്മയുടെ തൃപ്പാദങ്ങളിൽ കോടി കോടി നമസ്കാരം. 🙏🙏 എറണാകുളത്ത് പനമ്പിള്ളി നഗറിൽ തൗഡയിൽ ലൈനിൽ രമാദേവി മന്ദിരം 35 വർഷങ്ങൾക്ക് മുൻപ് സ്വാമി രംഗനാഥാനന്ദ, പ്രസിഡന്റ് ശ്രീ രാമകൃഷ്ണ മെഷീൻ ഉദ്ഘാടനം ചെയ്തു.2009 ൽ രം അംബിക പ്രതിഷ്ഠയും നടത്തി. ദിവസേന രണ്ടുനേരം പൂജയും എല്ലാ ഞായറാഴ്ചകളിലും കാലത്ത് പത്തര തൊട്ട് പന്ത്രണ്ടര വരെ ഭജന സംഘം ധ്യാനം എന്നീ പരിപാടികൾ നടത്തപ്പെടുന്നു. താല്പര്യമുള്ള എല്ലാവർക്കും ഈ പരിപാടികളിൽ പങ്കുചേരാം. വാത്സല്യനിധിയായ അമ്മയുടെ അനുഗ്രഹം എല്ലാവർക്കും നേരുന്നു. 🙏അമ്മേ ശരണം🙏 ജയ് മാതാ
@SusmithaJagadeesan
@SusmithaJagadeesan 2 года назад
സന്തോഷം 🙏🙏
@saseendrant2454
@saseendrant2454 2 года назад
ശ്രീ രമാദേവി അമ്മയുടെ തലശ്ശേരിയിലെ ഗൃഹം കണ്ണൂർ ജില്ലയിൽതലശ്ശേരി മെയിൻ റോഡിലാണ്. അവിടെ എല്ലാ ഞായറാഴ്ചകളിലും ഭക്തൻമാർ സമ്മേളിച്ച് ആദ്ധ്യാത്മിക സാധനാ പരിപാടികൾ നടത്തുന്നു. അമ്മയുടെ ജന്മനക്ഷത്രമായ അശ്വതി ദിനത്തിൽ പ്രത്യേകം പരിപാടി ഉണ്ട്. അമ്മയെ പറ്റിയുള്ള പുസ്തകങ്ങളും അവിടെ ലഭ്യമാണ്. അമ്മയെ പറ്റി ഇത്തരം ഒരു വീഡിയോ തയ്യാറാക്കിയ സുസ്മിതാ സഹോദരിക്ക് അഭിനന്ദനങ്ങൾ. അമ്മ അനുഗ്രഹിക്കട്ടെ. 🌹
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏🙏
@geethagovind271
@geethagovind271 2 года назад
Namasthe susmithaji 🙏 ഞാൻ തൃശൂരിലെ രമാദേവി മന്ദിരത്തിൽ പോകാറുണ്ടായിരുന്നു.അമ്മയെ കുറിച്ച് ജീയിലൂടെ കൂടുതൽ അറിയുവാൻ കഴിഞ്ഞു.വളരെ മനോഹരമായ വിവരണമായിരുന്നു. Thank you mam
@sasikumar807
@sasikumar807 Год назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@mohandasnambiar2034
@mohandasnambiar2034 2 года назад
ഹരേ കൃഷ്ണാ 🙏🏽എന്റെ വളരെ ചെറുപ്പത്തിൽ തന്നെ മനസ്സിൽ കൊളുത്തി കുടുക്കിയിരിക്കുന്ന അമ്മയാണ് ശ്രീ രമാദേവി അംബ... അമ്മയെ പറ്റി കേട്ടിട്ടില്ല അറിയുകയുമില്ല, എന്നാൽ തൃശ്ശൂർ എന്ന സ്ഥലത്തു ശ്രീ രമാദേവി മന്ദിരം എന്നു പേരുള്ള ഒരു വലിയ കെട്ടിടമുണ്ട്. എന്തോ ഈ പേരും കെട്ടിടവും എന്നെ വല്ലാതെ ആകർഷിച്ചിരുന്നു 🙏🏽🙏🏽 ഭഗവാന്റെ കൃപ കൊണ്ട് ഇന്ന് എല്ലാ വിവരണവും മനസ്സിലായി ❤😍 ഇത്രയും നേരം ഇവിടെ കേട്ടു കൊണ്ടു ലയിച്ചിരിക്കയായിരുന്നു 🙏🏽ഭഗവത് കൃപ ഒന്നു കൊണ്ടു മാത്രം കൃഷ്ണാ ❤❤❤❤❤❤❤thank U so much my Kutty teacher ❤😍👍👍👍👏👏👏👏👍👏👍🙏🏽❤👍🙏🏽❤
@SusmithaJagadeesan
@SusmithaJagadeesan 2 года назад
😍🙏🙏
@shyamkumarraman8582
@shyamkumarraman8582 2 года назад
അനുജത്തി, രമാദേവി ഗുരുവിനെ❤️ പരിചയപ്പെടുത്തി തന്നതിൽ വളരെ സന്തോഷം👌. ശ്രീമന്നാരായണാ.....🙏🏻🙏🏻🙏🏻🙏🏻🙏🏻......
@janev2822
@janev2822 2 года назад
മൂന്നു നാല് കൊല്ലം മുമ്പാണ് അമ്മയെപ്പറ്റി കേട്ടത്. തലശ്ശേരിക്കടുത്തു ജനിച്ചു അമ്മയുടെ വീടിനടുത്തുള്ള സെന്റ് ജോസഫ്‌സ് സ്‌കൂളിൽ പഠിച്ചിട്ടും അമ്മയെപ്പറ്റി മുമ്പേ കേൾക്കാതിരുന്നതിൽ ലജ്ജ തോന്നിയിട്ടുണ്ട്, അതെ സമയം കമ്മ്യൂണിസത്തിന്റെയും യുക്‌തിവാദത്തിന്റെയും അതി പ്രസരം നിറഞ്ഞ ഒരു തലമുറയുടെ ഇടയിലൂടെ വളർന്നു എന്ന് സ്വയം ഇതിനൊരു കാരണമായിക്കണ്ടു ആശ്വസിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. ഇപ്പോൾ വിദർശത്തു നിന്നും നാട്ടിൽ ഒന്ന് രണ്ടു കൊല്ലം കൂടുമ്പോൾ വന്നാൽ തലശ്ശേരിയിലെ മന്ദിരത്തിലും പൊന്ന്യം അമ്ബലത്തിലും പോവാറുണ്ട്. പൊന്ന്യം അമ്പലവും പരിസരവും മനോഹരമാണ്, ആ കുന്നുംപുറം ആത്മീയത അനുഭവപ്പെടുത്തും. നാല് പുസ്‌തകങ്ങൾ (തലശ്ശേരി മന്ദിരത്തിൽ നിന്നും ലഭിച്ചത്) വായിച്ചു: ഭക്തി - പരയും ഗൗണയും, കുമാരിമാർക്കുള്ള ഉപദേശം (ഞാൻ മധ്യവയസ്കനാണെങ്കിലും), ശ്രീപാദ സ്വാമികളുടെ അമ്മയുടെ ലീലകളെക്കുറിച്ചുള്ള ഒരു പുസ്‌തകം, പിന്നെ അവസാനമായി 'ജ്ഞാനം: മാർഗ്ഗവും ലക്ഷ്യവും'. ഈ അവസാന പുസ്‌തകം എന്നെ വല്ലാതെ ആത്മാവിലേക്കു ഇറങ്ങുന്ന വാക്കുകളായി പിടിച്ചു നിർത്തിയിട്ടുണ്ട്. ഇത്ര നല്ല പുസ്തകം അധികം പേരും വായിക്കാൻ ഇടയില്ലല്ലോ എന്നോർത്തു സങ്കടപ്പെടുകയും ചെയ്തു. ഭക്ത മണ്ഡലി വളരെ പാവപ്പെട്ടവരൊക്കെയുള്ള മാർക്കെറ്റിങ്ങിൽ വിമുഖതയുള്ള ഭക്തരാണ്സു. സ്മിതാജി ചെയ്തത് വലിയൊരു ഉപകാരമാണ്. ഇതിനിടയിൽ ഒന്ന് രണ്ടു പൊതുവായി അവിടെ ചെന്നാൽ കേൾക്കുന്ന കഥകൾ വിട്ടിട്ടുണ്ട് - ഒന്ന് അമ്മയുടെ നേരിട്ടുള്ള വിവേകാനന്ദ ദർശനം, രണ്ടാമത്തേത് അപ്പുറത്തെ സ്ത്രീ ജനാലറ്റിൽ നിന്നും ദർശിച്ചത് - 'അമ്മ തുളസിത്തറയുടെ ചുറ്റും രാവിലെ പ്രദക്ഷിണം വെച്ച് വീട്ടിലേക്കു പോവുമ്പോൾ മുഴുവൻ സമയവും ഉണ്ണി കണ്ണൻ കൈ പിടിച്ചു അമ്മയുടെ കൂടെ ഉണ്ടായിരുന്നത്. കുറെ അറിയാത്ത കാര്യങ്ങളും ഈ പ്രഭാഷണത്തിലൂടെ അറിഞ്ഞു. സുഷ്മിതാജിക്ക്‌ ഹൃദയംഗമമായ നന്ദി, നമസ്കാരം!
@SusmithaJagadeesan
@SusmithaJagadeesan 2 года назад
സന്തോഷം 🙏🙏🙏
@krishnarpanam26
@krishnarpanam26 2 года назад
സുസ്മിത നമസ്കാരം 🙏🙏 അതീവ ഹൃദ്യമായി...കുറേ കാലമായി ആഗ്രഹിക്കുന്നു അമ്മയുടെ ജീവചരിത്രം അറിയണമെന്ന്..വളരെ വളരെ നന്ദി 🙏🙏
@Rema1965unni
@Rema1965unni 2 года назад
പരമഗുരു ശ്രീ രമാദേവിയേ കുറിച്ച് ആദ്യമായി കേൾക്കുന്നു. സുസ്മിതയുടെ അവതരണം അതി ഗംഭീരവും ഭക്തി സാന്ദ്രവും ആയിരുന്നു. അമ്മയെ കുറിച്ച് അറിയാൻ പറ്റിയതിൽ വളരെ സന്തോഷം 🙏🏻🙏🏻🙏🏻.
@SusmithaJagadeesan
@SusmithaJagadeesan 2 года назад
😍🙏
@subrankrishnan3782
@subrankrishnan3782 2 года назад
🙏ആദ്യമായിട്ടാണ് ഈ അമ്മയെക്കുറിച്ചു കേൾക്കുന്നത്. എന്തു നല്ല അവതരണം നന്ദി സുസ്മിതാജി 🙏🙏🙏🌹🌹🌹🌹🌹🌹
@thankamnair1233
@thankamnair1233 2 года назад
നമസ്കാരം സുസ്മിതാജി🌹 🙏. അമ്മ യേ പറ്റി കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷ൦. ഹരേ കൃഷ്ണാ🙏🙏🙏
@sukupadma1444
@sukupadma1444 2 года назад
രമാദേവി അമ്മയെക്കുറിച്ച് തന്ന വിവരണത്തിന് വളരെ നന്ദി ജി.
@beenab9229
@beenab9229 2 года назад
തിരുവനന്തപുരത്തുള്ള രമാദേവി മന്ദിരത്തിൽ പോയിട്ടുണ്ട്, പക്ഷെ കൂടുതൽ ഒന്നും അറിയില്ലായിരുന്നു, ഇത്രയും അറിവുകൾ പകർന്നു തന്നതിന് നന്ദി, ഇതുപോലെ ഉള്ള മഹത് വ്യക്തികളെ വീണ്ടും ഞങ്ങൾക്കായി പരിചയപ്പെടുത്തി തരണം എന്ന ഒരു അപേക്ഷയും ഉണ്ട്, 🙏🏻🙏🏻🙏🏻
@jayasreeb9402
@jayasreeb9402 2 года назад
Gggg
@vijayakumari-yh3zh
@vijayakumari-yh3zh 2 года назад
സത്യം
@sreekumaryvenugopal500
@sreekumaryvenugopal500 2 года назад
Injanum poyi, on the chandiga yagam day in may 2022
@pramalatharam7141
@pramalatharam7141 2 года назад
Amme sharanam🙏🙏
@sajithaprasad8108
@sajithaprasad8108 2 года назад
ചരണം ശരണം രമാ അംബികേ 🙏ചരണം ശരണം ത്ര യ മ്പ കെ 🙏ഇനി ഒരു പരാതിയും പറയാതെ വീട്ടു ജോലി ചെയ്യും, 👍
@radhak3413
@radhak3413 2 года назад
സ്നേഹ വന്ദനം മോളെ....🙏🏻🙏🏻🙏🏻❤️👍🌷
@SusmithaJagadeesan
@SusmithaJagadeesan 2 года назад
😍👍
@beenamv372
@beenamv372 2 года назад
ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽🌹🌹
@prameelamadhu5702
@prameelamadhu5702 2 года назад
ഹരി ഓം 🙏 പൊന്നു very good decision ഞാനും ഓർത്തു ഡാ രാധേ 👌👌🥰❤❤❤
@sreevidyamohanan8578
@sreevidyamohanan8578 2 года назад
👌👌👌❤❤
@narayananmaruthasseri5613
@narayananmaruthasseri5613 2 года назад
രമാദേവിയമ്മയെ പറ്റി അറിയിച്ചതിൽ വളരെ സന്തോഷം. 🙏🌹❤
@manjushas9310
@manjushas9310 2 года назад
ഇനി എന്റെ ആത്മീയതയിലെ കാരണ ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയെ കുറിച്ച് .🥰🥰🥰🥰🙏🙏🙏🙏
@mukambikanair9487
@mukambikanair9487 2 года назад
ഹേ ഗുരുപവനപുരേശാ 🙏🏻വളരെ ഭക്തിനിർഭരം 🙏🏻 ലോകനന്മയെന്നോണം സജ്ജനങ്ങളെ ആത്മീയ പാതയിലേക്ക് നയിക്കാൻ ശ്രീമദ് ഭാഗവതം,നാരായണീയം. സൗന്ദര്യലഹരി, കൃഷ്ണഗാഥ, തുടങ്ങി അനേകം ആദ്ധ്യാത്മിക പഠന വിഷയങ്ങളോടൊപ്പം നിരന്തര ധ്യാനത്തിലൂടെ ഭഗവൽപ്രസാദത്താൽ സ്വന്തം ആത്മാവിനെ സർവ്വസ്വമായി കണ്ട് അതിൽ ആനന്ദം കണ്ടെത്തി ജീവൻ മുക്തി നേടിയ ഓരോ മഹാത്മാക്കളെ കുറിച്ചും യോഗികളെ കുറിച്ചും സുസ്മിതാജി പകർന്നു തരുന്ന അറിവുകളിലൂടെ ഓരോരുത്തരുടെയും ഉള്ളിൽ പരമപ്രാണനായി കുടികൊള്ളുന്ന പരമാത്മ ചൈതന്യത്തിലുള്ള ശ്രദ്ധാഭക്തിവിശ്വാസം കൂടി കൂടി വരികയാണ്. ഈ മാതാജിയെ കുറിച്ച് ഞാൻ ആദ്യമായാണ് കേൾക്കുന്നത്. ഇവരുടെ ക്ഷേത്രങ്ങൾ എവിടെയാണെന്ന് പറയാമോ?? നമ്മളിൽ ഭക്തി ഉറക്കാൻ വേണ്ടി മാത്രമാണ് ഈശ്വര ചൈതന്യത്തെ ആരാധിക്കുന്നത്, ആ ഭക്തി ഉറച്ചെന്ന് ദൃഢനിശ്ചയം വന്നാൽ ഏതുപോലെ ഒരു sportsman high jump ചെയ്യാൻ നീണ്ട കോല് ഉപയോഗിച്ച് വളരെ വേഗത്തിൽ ഓടിവന്ന് അതിന്റെ മുകൾഅറ്റം വരെ പോയി അവസാനം നെറ്റിൻ്റെ അപ്പുറത്തോട്ട് ചാടാൻ കോൽ ഉപേക്ഷിക്കുന്നതുപോലെ നമ്മളിൽ ഭക്തി ഉറച്ചെന്ന് ദൃഢനിശ്ചയം വന്നാൽ നമുക്ക് ഭക്തി വളർത്തി എടുക്കാൻ ഇതുപോലെയുള്ള യോഗികളെപോലെ ഏതൊരു ഈശ്വര ചൈതന്യത്തെ ആരാധിക്കേണ്ട ആവശ്യം ഉണ്ടാവുകയില്ല. നമുക്ക് നിരന്തര ധ്യാനത്തിലൂടെ നമ്മുടെ ആത്മാവിൽ തന്നെ രമിച്ച് ജീവൻമുക്തിനേടാം എന്ന് ഗുരുനാഥനും പറയാറുണ്ട്, അതാണ് എത്രയോ യോഗികളുടെയും മഹാത്മാക്കളുടെയും ജീവിത രഹസ്യം. എല്ലാ സജ്ജനങ്ങൾക്കും ഭഗവൽകൃപ ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ ഹരി ഓം 🙏🏻
@SusmithaJagadeesan
@SusmithaJagadeesan 2 года назад
വീഡിയോയുടെ അവസാനം കാണിക്കുന്നത് അമ്മയുടെ മണ്ഡലികൾ ആണ്. 🙏
@prameelamadhu5702
@prameelamadhu5702 2 года назад
🙏🙏🙏
@vasandavasanda9846
@vasandavasanda9846 2 года назад
മനസ്സിന് ആനന്ദ അനുഭൂതി നൽകി ramaambikaute ജീവചരിത്രം വിവരിച്ച സുസ്മിത 🙏🙏🙏🙏👌👌👍🥰🌹❤❤😌😌😌👍👍👍👍
@sreedevimadangarli5284
@sreedevimadangarli5284 2 года назад
ആദ്യമായി ട്ടാണ് പരമഗുരു രമാദേവിയെക്കുറിച്ച് കേൾക്കുന്നതും അറിയുന്നതും. വളരെ നന്ദി.
@praphulchandersk2758
@praphulchandersk2758 2 года назад
രമാദേവി അമ്മയുടെ ജീവചരിത്രം വളരെ മനോഹരമായി ചിത്രീകരിച്ചതിന് ശ്രീമതി സുസ്മിത ജഗദീശിന് നന്ദി, നമസ്കാരം.🙏🌹 ഒരു യഥാർത്ഥ സത്സംഗം തന്നെ ആണ്‌ ഈ പ്രഭാഷണം.
@kalakala7199
@kalakala7199 2 года назад
രമ അമ്മയെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത് , അമ്മയെ കുറിച്ചുള്ള ഈ വീഡിയോ ആ പുണ്ണ്യത്മാവിനെ പറ്റി അറിയാൻ സാധിക്കും എല്ലാവർക്കും,. ഒരു സംശയം പോലും കേൾക്കുന്നവരുടെ ഉള്ളിൽ ഉണ്ടാവില്ല ഉറപ്പു, അത്ര നന്നായിട്ടാണ് അവതരണം. ഭഗവാൻ ചേച്ചിയെ ഏൽപ്പിച്ച ഓരോ കാര്യവും എത്ര ആത്മാർത്ഥതയോടെ ആണ് ചെയുന്നത്. ആരും കേട്ടിരുന്നുപോകും അത്ര മനോഹരം 🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@prameelamadhu5702
@prameelamadhu5702 2 года назад
🙏🙏🙏
@santhivijayakumar3431
@santhivijayakumar3431 2 года назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏 രമാദേവി അമ്മയെ കുറിച്ച് ആദ്യമായി കേൾക്കുന്നു...അമ്മയുടെ ജീവിതചരിത്രം കേൾക്കുമ്പോൾ ഒരു വീട്ടമ്മയായ എനിക്കു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം... എല്ലാം ഭഗവാന്റെ അനുഗ്രഹം.... സുസ്മിത അമ്മയോടും കടപ്പെട്ടിരിക്കുന്നു.. ഭഗവാനെ.... നാരായണ.. ഗോവിന്ദ... ഹരേ കൃഷ്ണ...❤❤❤❤🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@santhinair8433
@santhinair8433 2 года назад
🙏🙏🙏🙏🙏
@prameelamadhu5702
@prameelamadhu5702 2 года назад
🙏🙏🙏
@musingsbysaishyam5696
@musingsbysaishyam5696 2 года назад
I am blessed by having my അക്ഷരാഭ്യാസം done by Her Holiness Remambika Amma at Mangalore in 1970's.With Her blessings I am holding a very good position in Govt of Kerala.Pranams to Amma🙏🙏🙏🌹🌹🌹
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏🙏
@sathiyammas8228
@sathiyammas8228 2 года назад
@@SusmithaJagadeesan . . . Nu. .
@jyothiks7271
@jyothiks7271 2 года назад
നമസ്കാരം, സുസ്മിതജി, ആദ്യമായിട്ടാണ് രമാദേവി അമ്മയെ കുറിച്ച് കേൾക്കുന്നത്,, വളരെ സന്തോഷം 🙏🙏🙏🙏🙏
@jayanthihariharan9036
@jayanthihariharan9036 2 года назад
Have seen Rema devi Mandiram in Panampilli Nagar where bhajans were conducted. But knowing about Amma only now. Thank you Susmitha 🙏
@harikumarp.aarakulangara8511
@harikumarp.aarakulangara8511 2 года назад
ഹരേ നാരായണ, നമസ്ക്കാരം ടീച്ചർ ആദ്യമായിട്ടാണ് ഈ അമ്മയെക്കുറിച്ച് അറിയുന്നത്.
@വാടാമലരുകൾ-ഞ6ഘ
ആദ്യമായിട്ടാണ് ഈ അമ്മയെക്കുറിച്ച് കേൾക്കുന്നത് ... തുടക്കം മുതൽ ഒടുക്കം വരെ സുസ്മിതയുടെ അനർഗ്ഗളമായ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ സന്തോഷം :... അമ്മക്ക് പ്രണാമം🙏🙏🙏
@ajeshks5640
@ajeshks5640 2 года назад
🙏എന്താ പറയണ്ടത് മനസും ഹൃദയവും നിറഞ്ഞു.. ഇനിയും ഈ സത് കഥ തുടരണമേ.. 🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@radhak3413
@radhak3413 2 года назад
ഓം 🕉️ പരമ ഗുരു ശ്രീ രമാദേവി അമ്മക്ക് പ്രണാമങ്ങൾ അർപ്പിച്ചു കൊണ്ട്...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഗൃഹസ്ഥ ധർമ്മം പാലിച്ചു കൊണ്ട് ആധ്യാത്മിക ജീവിതത്തിൽ മുന്നേറാൻ കഴിയുമെന്ന് തെളിയിച്ചു തന്ന ജഗദംബയുടെ അവതാരമായ അമ്മ,🙏🏻ശിഷ്യരുടെ പാപങ്ങളെ സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ച് ശിഷ്യരെ രക്ഷിച്ചിരുന്ന അമ്മ🙏🏻അമ്മയുടെ അമൃതവാണികൾ എന്നും മനസ്സിലുണ്ടാവും...☺️🙏🏻 ചരണം, ശരണം രമാംബികെ🙏🏻 ചരണം ശരണം ത്രയമ്പകെ 🙏🏻 പുണ്യാത്മാവായ രമാദേവി അമ്മയുടെ ജീവ ചരിതം വിശദീകരിച്ചു തന്ന പ്രിയ ഗുരുവേ കോടി പ്രണാമങ്ങൾ.....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നമസ്തേ 🙏🏻 നമസ്തേ 🙏🏻
@sathiammanp2895
@sathiammanp2895 2 года назад
🙏🙏🙏
@mayadevig2156
@mayadevig2156 2 года назад
നമസ്തേ പ്രിയ Radhaji.🙏🥰😍
@surendrankr2382
@surendrankr2382 2 года назад
നമസ്തേ രാധാജീ🙏👌❤️
@sajithaprasad8108
@sajithaprasad8108 2 года назад
എന്റെ സ്നേഹ വന്ദനം അമ്മേ 😍🥰
@sreevidyamohanan8578
@sreevidyamohanan8578 2 года назад
🙏🙏🙏നമസ്തേ രാധാജീ😍😍😍😍❤❤❤🙏🙏🙏
@resmianil3115
@resmianil3115 2 года назад
ഭഗവാനിലുള്ള ഭക്തി ഉറയ്ക്കാനായിട്ട് അമ്മയുടെ ജീവചിത്രം സഹായകരമായി ഈ പുതിയ. അറിവുകൾ. പകർന്നു നൽകിയ. സുസ്മിതാ ജി അങ്ങയ്ക്കും നമസ്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙇‍♀️❤
@subrahmanianc5727
@subrahmanianc5727 2 года назад
വളരെ ശ്രദ്ധയോടെ മുഴുവനും കേട്ടു. വളരെ വളരെ നന്ദി. നമസ്കാരം🙏 ഹരേ കൃഷ്ണാ🙏
@rlalithambika3346
@rlalithambika3346 2 года назад
അമ്മയേ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏🙏 നന്ദി സുഷ്മിത
@sujathak5348
@sujathak5348 2 года назад
Nanum aadhyamayi kelkkunu sandhosham bhagyam nandhi susmithaji
@sulochancr4558
@sulochancr4558 2 года назад
രമാദേവിയെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം
@santhoshmg009
@santhoshmg009 2 года назад
രമാദേവിയമ്മയെ ആദ്യമായിട്ടാണ് അറിയുന്നത്. വളരെ ഹൃദയസ്പർശിയായ ഒരു അവതാര ജീവിതം. ഗൃഹസ്ഥാശ്രമ ജീവിതത്തിലും ആത്മ സാക്ഷത്കാരം സാധ്യമാകുമെന്ന് അങ്ങനെ ആഗ്രഹിക്കുന്നവർക്ക് കാട്ടികൊടുത്തു 🙏🙏🙏 ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏🙏
@sarithaa.n1741
@sarithaa.n1741 2 года назад
ജയ് മാതാ 🙏🏻 അമ്മയെ കുറിച്ച് പറഞ്ഞതിന് ഒരുപാട് സന്തോഷം 🙏🏻
@shyamalasasidharan905
@shyamalasasidharan905 2 года назад
നമസ്തേ ജി രമാദേവിയെക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നത് നന്ദി !!!
@geethak2441
@geethak2441 2 года назад
I feel Remadevi Amma is talking through you. Heart touching narrative indeed. Thank you so much Susmithaji 🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏
@jalajakumari2006
@jalajakumari2006 2 года назад
അമ്മേ ശരണം 🙏ദേവി ശരണം 🙏. തിരുവനതപുരത്തും രാമാദേവിമന്ദിരം ഉണ്ട് 🙏അമ്മയെപ്പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു 🙏🙏🙏നന്ദി മോളെ 🌹
@nishajayachandran5657
@nishajayachandran5657 2 года назад
നമസ്കാരം സുസ്മിതാജി 🙏 ഇങ്ങനെ ഒരു അമ്മയെ കുറിച്ച് ഞാൻ ആദ്യമായാണ് കേൾക്കുന്നത്. ഇങ്ങനെ ഉള്ള പുണ്യാത്മക്കളേ കുറിച്ചുള്ള അറിവുകൾ പകർന്നു നൽകുന്ന സുസ്മിതജിയ്ക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@jayamohan2639
@jayamohan2639 2 года назад
ആദ്യ മായിട്ടാണ് ഞാൻ അമ്മയെ പറ്റി കേൾക്കുന്നത് വളരെയധികം സന്തോഷമുണ്ട് നന്ദി
@krishnarpanam26
@krishnarpanam26 2 года назад
വളരെ സന്തോഷം സുസ്മിത.അമ്മയെ പറ്റി അറിയാൻ കഴിഞ്ഞു..ഒരു പ്രാവശ്യം നാട്ടിലെത്തിയപ്പോ അമ്മയുടെ വീട്ടിൽ പോവാൻ കഴിഞ്ഞു...
@padmamp5508
@padmamp5508 2 года назад
പുതിയ അറിവ്. ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി. ഹരേ കൃഷ്ണാ. 🙏🙏🙏
@valsaaryanarayanan5837
@valsaaryanarayanan5837 2 года назад
ആദ്യമായിട്ടാണ് ഈ അമ്മയെ കുറിച്ച് കേൾക്കുന്നത് വളരെ സന്തോഷം കേൾക്കാൻ കഴിഞ്ഞത് ❤🙏🙏🌹🌹 സുസ്മിത ജീ.... U r gr8🌹🌹
@mmdasmaruthingalidam7558
@mmdasmaruthingalidam7558 2 года назад
🙏🙏 ശ്രീ ഗുരുഭ്യോ നമഃ 🙏
@subhalekhasaradamma1517
@subhalekhasaradamma1517 2 года назад
Hare Krishna
@dhanalakshmibhat5158
@dhanalakshmibhat5158 2 года назад
Namaskar sushmita ji. Had never known about ramadevi ji. Thanks 👍
@jijic7420
@jijic7420 2 года назад
നമസ്ക്കാരം സുസ്മിതാ ജീ . ഈ അമ്മയെ പറ്റി കേൾക്കാൻ പറ്റിയതിൽ വളരെ സന്തോഷം
@sreedeviharidas9376
@sreedeviharidas9376 2 года назад
🙏🙏🙏🙏🙏🙏
@sujathababu5576
@sujathababu5576 2 года назад
പൂങ്കുന്നത്ത് എന്റെ വീടിന്റെ തൊട്ടടുത്ത് രമാദേവി മന്ദിരം ഉണ്ട്..എന്റെ വിവാഹനിശ്ചയം ഈ മന്ദിരത്തിലായിരുന്നു..കുട്ടിക്കാലത്ത് എന്നും ദീപാരാധനയിൽ പങ്കെടുക്കുമായിരുന്നു..സുസ്മിതാജീ thanks a lot..😊🙏ശരണം ശരണം രമാംബികേ..ശരണം ശരണം ത്രയംബകേ..🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@anthonyouseph6490
@anthonyouseph6490 2 года назад
Charanam Saranamramambike Charanam Saranam thrayambake
@sreevidyamohanan8578
@sreevidyamohanan8578 2 года назад
ചരണം ശരണം രമാംബികേ🙏🙏🙏 ചരണം ശരണം ത്രയംബികേ🙏🙏🙏 അമ്മേ ...ദേവീ...അവിടുത്തെ ഈ ദിവ്യ അവതാരത്തെ കുറിച്ച് അജ്ഞയായി പോയ ഈയുള്ളവളോട് ക്ഷമിക്കണേ ജഗദീശ്വരീ...🙏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️സുസ്മിതാജി പ്രണാമം 🙏🙏🙏 തലശ്ശേരിയുടെ മറ്റൊരു പുണ്യമാണ് സുസ്മിതാജി🙏🙏🙏 സുസ്മിതാജി യുടെ സുന്ദരമായ മുഖം 🙏 അവിടെ ദേവിയുടേയും, ഭഗവാന്റെയും തേജസ്സ് നിറഞ്ഞ് നിൽക്കുന്നത് കാണാൻ സാധിക്കുന്നു🙏🙏🙏🙇‍♀️🙇‍♀️🙇‍♀️ സർവ്വം ശ്രീ കൃഷ്ണാ ർപ്പണമസ്തു 🙏🙏🙏🙏
@beenamv372
@beenamv372 2 года назад
🙏🏽🙏🏽🙏🏽🌹
@sreevidyamohanan8578
@sreevidyamohanan8578 2 года назад
@@sushammasushamma7480 നമസ്തേ മോളെ 🙏🙏🙏❤❤❤
@sreevidyamohanan8578
@sreevidyamohanan8578 2 года назад
@@beenamv372 നമസ്തേ ബീനാ 🙏😍😍
@sajithaprasad8108
@sajithaprasad8108 2 года назад
😍😍😍🥰
@sreevidyamohanan8578
@sreevidyamohanan8578 2 года назад
@@sajithaprasad8108 മോളെ 😍😍😍❤❤❤
@vimalavasudevan4865
@vimalavasudevan4865 2 года назад
Pranamam to the Divine Mother Remadevi...🙏🙏🙏🙏 Thank you mam for the wonderful information about Remadevi Amma... Kodi Pranamam maam.... 🙏🙏🙏
@thulasimanu4231
@thulasimanu4231 2 года назад
എന്റെ ഗുരുനാഥയായിരുന്നു ശരണം ചരണം രമാംബികെ ശരണം ചരണം ത്രയംബകേ 🙏🏻🙏🏻🙏🏻
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏
@shylaravi9205
@shylaravi9205 2 года назад
ആദ്യ മായിട്ടാണ് ഈ അമ്മയെ പ്പറ്റി കേൾക്കുന്നത്. ഒരു പാട് സന്തോഷം നന്ദി 🙏
@dr.renukasunil4032
@dr.renukasunil4032 2 года назад
Thank you Susmitaji for these divine talks ❤️🙏🏻 Hearing about Remambika for the first time. All your videos are great Susmitaji 🙏🏻🙏🏻
@hemamurthy2200
@hemamurthy2200 2 года назад
🙏🙏 Hearing for the first time. Till end only goosebumps........Thank you for this wonderful information...🙏🙏🙏🙏
@prasannasreedharan5711
@prasannasreedharan5711 2 года назад
Namovakamdevi
@prasannasreedharan5711
@prasannasreedharan5711 2 года назад
😅🙏🙏🙏
@prameelamadhu5702
@prameelamadhu5702 2 года назад
ഹരി ഓം തത് സത് 🙏 ചരണം ശരണം രമാoബികേ ചരണം ശരണം ത്രയാംബകെ 🙏 ഗൃഹസ്ഥ ധർമ്മം പാലിച്ചു കൊണ്ട് ആദ്ധാത്മിക ജീവിതം നയിച്ച പുണ്യ പരമ ഗുരു മാതാ രമാദേവീയുടെ പാദങ്ങളിൽ മനസ്സാ നമസ്കരിച്ചു കൊണ്ട്🙏 സ്നേഹം നിറഞ്ഞ ദണ്ഡനമസ്കാരം പ്രിയ ആദരണീയ ആചാര്യേ.. സുസ്മിതാജി 🙏 കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം പുത്തൻ പുതിയ അറിവ് അതിന്റെ പൂർണ്ണ വ്യക്തതയോടെ പരിമളംത്തോടെ ഒട്ടും ഒന്നും നഷ്ടം പെടാത്ത നൽകുന്ന പ്രിയ ചങ്ക് ഗുരു വാണി എന്നെന്നും താണു വന്ദിക്കുന്നേൻ മമത എന്നെന്നും ഹൃദയത്തിൽ വച്ചു സൂക്ഷിക്കുന്നു എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ആണിത് ചിത്രങ്ങളും വീഡിയോയും അമ്മയുടെ അമൃത വാണികളും അതീവ ഹൃദ്യം നിർമ്മലം കോമളം, തരുന്നത് എന്തും 100 % ക്വാളിറ്റി maintain ചെയ്യാൻ ജി ക്ക്‌ മാത്രമേ സാധിക്കുള്ളു ഭഗവാൻ അനസ്യൂതം സുസ്മിതാജിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ, ജി നാട്ടിൽ വരുമ്പോൾ ജി യെ എയർപോർട്ടിൽ വന്നു ആദരിക്കണം എന്നാണ് മനസ്സിൽ പക്ഷെ സാഹചര്യം അനുകൂലമല്ല അതു ഒരു സങ്കടം പക്ഷെ അതിനു ഭഗവാൻ നിയോഗിച്ച സജ്ജനങ്ങൾ മുന്നോട്ടു വരണേ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു,താങ്കൾ ഞങ്ങൾക്ക് അത്ര പ്രിയപ്പെട്ട ഗുരുനാഥ ആണ്, എവിടെ നോക്കിയാലും ജി യുടെ മധുര ഹരിനാമകീർത്തനം മുഴങ്ങി കേൾക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല എന്നും ഈ ലോകം മുഴുവനുo ജി യുടെ അമൃത സ്വരം വ്യാപിക്കട്ടെ ഞങ്ങളുടെ സത്യം, ആനന്ദം, ജ്ഞാന ദീപം, പരമ പുണ്യം ആയി തിളങ്ങുന്ന പ്രിയ ഗുരോ സുസ്മിതാജിയുടെ പാദങ്ങളിൽ അനന്ത കോടി നന്ദി അർപ്പിച്ചുകൊണ്ട് 🙏🥰🥰❤👌👌👌👍👍🥰🥰🥰🥰❤❤, ചരണം ശരണം രമാoബികേ ചരണം ശരണം ത്രയാംബകെ🙏ഹരയെ നമഃ കൃഷ്ണ ഗോവിന്ദായ നമഃ🙏
@sathiammanp2895
@sathiammanp2895 2 года назад
🙏🙏🙏👌👌molu enna nu varunnathu. Ariyamenkil parayu prameelakutty. ❤❤❤😍😍😍
@sajithaprasad8108
@sajithaprasad8108 2 года назад
നാട്ടിൽ വരുന്നുണ്ടോ ടീച്ചർ, എങ്ങനെ അറിഞ്ഞു, ഞാൻ അറിഞ്ഞില്ല 😔😔
@prameelamadhu5702
@prameelamadhu5702 2 года назад
@@sajithaprasad8108 സജു കുട്ടാ നമ്മൾ എല്ലാരും ഒരുപോലെ അറിയുള്ളു കാരണം ഗുരുവിന്റെ മുന്നിൽ നമ്മൾ ഒരുപോലെ അല്ലടാ രാധേ🥰🥰🥰
@prameelamadhu5702
@prameelamadhu5702 2 года назад
@@sathiammanp2895 ഗുരു മോള് അമ്മയെ അറിയിക്കാതെ ഇരിക്കുമോ, എന്റെ ഓരോ ചിന്തകൾ പറഞ്ഞു എന്നെ ഉള്ളു
@radhak3413
@radhak3413 2 года назад
🙏🏻🙏🏻🙏🏻❤️
@siddharthnayar7557
@siddharthnayar7557 2 года назад
First time hearing in detail about mother
@shamsudheenpp5971
@shamsudheenpp5971 2 года назад
Fully listened and surprised. May god bless everybody 🤲🤲🤲
@remats8394
@remats8394 2 года назад
ഈ അമ്മയെ പരിചയപ്പെടുത്തിയതിൽ സന്തോഷം. നല്ലതു വരട്ടെ.
@lolithaa6408
@lolithaa6408 2 года назад
First time aanu yee ammaye kurichu ariyunnathu..Thank you
@zureshmk
@zureshmk 2 года назад
Susmithaji, you have done a wondrful job. Divine Mother Sri Ramadevi is incarnation of Sri Lalthambika. Those who have surrendered to Mother's lotus feet have crystal clear experiences in day to day life. The head quarters of Ramaskthi Mission at Sakthi Nagar, Manglore, where is Mother's Maha samadhi, is a sacred place where you can experience the Divine Vibrations. Anyway you have beautifully presented the Divine Leela of Divine Mother in just more than an hour, still there remains a lot to be presented. May our Ishta Deva profusely bless you and your family. Jai Maatha
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏🙏
@JAIMATHA-w8q
@JAIMATHA-w8q 2 года назад
ചരണം ശരണം രമാംബികേ ചരണം ശരണം ത്രയംബകേ എന്ന മന്ത്രം ലോകത്തിന് അമ്മ തന്നെ സമാധിയാകുന്നതിന് തൊട്ട് മുമ്പ് തന്ന് അനുഗ്രഹിച്ചതാണ്. ഈ മന്ത്രം ഉപാസിച്ചാൽ എന്ത് ഒരു പ്രശ്നത്തിൽ നിന്നും നമ്മുടെ ഓരോരുത്തരുടേയും ആത്മസ്വരൂപമായിരിക്കുന്നു അമ്മ നമ്മെ പുറത്ത് കടത്തും എന്നുള്ളത് എന്റെ സ്വന്തം അനുഭവങ്ങളിൽ നിന്ന് ഉറപ്പായും പറയാനാകും.
@animohandas4678
@animohandas4678 2 года назад
🙏🙏🙏🙏🙏🙏🙏
@anupamanair1733
@anupamanair1733 2 года назад
ആദ്യമായി കേൾക്കുന്നതിലാവണം അത്രയ്ക്കും അവിശ്വസനീയതയും അത്രയ്ക്ക് അദ്ഭുതവും. ഒരു വല്ലാത്ത അനുഭൂതി. ഒരു പത്തിരുപത് കൊല്ലമുമ്പായിരുന്നെങ്കിൽ ശരിക്കും ചിരിച്ച് തള്ളി കളഞ്ഞേനെ. പക്ഷേ ഇന്നറിയാം മനുഷ്യൻ്റെ ബുദ്ധി എത്ര നിസാരമാണ് എന്ന്. നിശ്ചിത wave length മാത്രമുള്ള നിറങ്ങളും നിശ്ചിത Hz മാത്രമുളളശബ്ദങ്ങളും മാത്രം കേൾക്കാൻ കഴിയുന്ന നമ്മൾ മൃഗങ്ങൾക്ക് മുന്നിൽ പോലും പരിമിതരാന്ന്. അതിനാൽ മനുഷ്യൻ്റെ യുക്തിയും ബുദ്ധിയും പരമമായസത്യത്തിന് മുന്നിൽ അപ്രസക്തമാണ്. നമുക്ക് ഒന്നിനെ ഉൾകൊള്ളാൻ മനസ് പക്വമാകുമ്പോൾ ആയിരിക്കാം അത് നമുക്ക് മുന്നിൽ വരിക. അതാവും ഇതിനു മുമ്പ് ഈ പേര് ഒരു പ്രഭാഷണത്തിൽ കൂടെ പോലും എനിക്ക് കേൾക്കാൻ സാധിക്കാത്തത്. ദ്വാപരയുഗത്തിൽ സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാനെ പോലും ശിശുപാല ദുര്യോധനാധികൾ മായക്കാരൻ എന്ന് വിളിച്ചു. എന്നാൽ ജ്ഞാനത്തിൽ കൂടിയും ഭക്തിയിൽ കൂടിയും പാണ്ഡവരും ഭീഷ്മാദികളും മറ്റു സജ്ജനങ്ങളും ഭഗവാൻ്റെ മഹത്വം അറിഞ്ഞു. അപ്പോൾ ഈ കലിയുഗത്തിൽ ജീവിക്കുന്ന സാധരണക്കാരൻ്റെ കാര്യം പറയണോ?
@SusmithaJagadeesan
@SusmithaJagadeesan 2 года назад
സത്യം 😍👍
@prameelamadhu5702
@prameelamadhu5702 2 года назад
ഹരി ഓം 🙏 റൈറ്റ് thinking 👌👍👍🥰🥰
@santhinair8433
@santhinair8433 2 года назад
🙏🙏🙏🙏🙏
@PrasannaPurushottaman
@PrasannaPurushottaman Год назад
T0p❤❤❤❤⁷😊😊8
@bhageerathisreenivasan5415
@bhageerathisreenivasan5415 2 года назад
നമസ്കാരം സുസ്മിതാജി... ആദ്യമായി ട്ടാ ണ് രമാദേവിയമ്മയെ കുറിച്ച് കേൾക്കുന്നത്.നന്ദി
@rangalakshmivk9637
@rangalakshmivk9637 2 года назад
Hariomആദ്യ മായി ഞാൻ ഈ അമ്മേ കുറിച്ചു അറിയുന്നത് വളരെ വളരെ സന്തോഷം Susmithaji🙏🙏🌹 നാരായണ അഖില ഗുരോ ഭഗവാൻ നമോസ്തുതേ 🌹🙏🙏🙏🙏🌹
@rangalakshmivk9637
@rangalakshmivk9637 2 года назад
അമ്മേ ദേവി ശരണം 🌹🙏🙏🌹
@sreelathakumari298
@sreelathakumari298 2 года назад
സുസ്മിതജിയുടെ പ്രഭാഷണങ്ങൾ എല്ലാം ഉജ്ജ്വലമായിരിക്കുന്നു
@chinthawilson796
@chinthawilson796 Год назад
അമ്മേ ശരണം 🙏🙏🙏 ഞാനിന്നു മോളുടെ ലളിതാസഹസ്ര നാമം തിരയുമ്പോൾ ആണ്‌ ഈ അമ്മയുടെ വീഡിയോ കാണുന്നത് ഞാനദ്യമായിട്ടാണ് രമാദേവി അമ്മയെ കുറിച്ച് കേൾക്കുന്നത് നന്ദി മോളെ നന്ദി 🙏🙏🙏 ശതകോടി. പ്രണാമം എന്റെ മോൾക്ക് 🙏🙏🙏🌹🌹🌹❤❤❤
@sudhasundaram2543
@sudhasundaram2543 2 года назад
ഞാനും ആദ്യമായി കേൾക്കുകയാണ് അമ്മയേക്കുറിച്ച് മോളുടെ വിവരണം നന്നായിട്ടുണ്ട്🙏🙏🙏♥️
@sreevisal1389
@sreevisal1389 2 года назад
Pranamam 🙏🙏🙏 for wonderful and such great efforts for all videos and no words to express the inner joy it gives me while hearing. God bless you 🌹🌹🌹
@gourisreekrishnan3504
@gourisreekrishnan3504 2 года назад
അമ്മയെ കുറിച്ച് ആദ്യമായി ആണ് കേൾക്കുന്നത്. പറഞ്ഞു തന്നതിന് നന്ദി 🙏🙏
@nalinimenon5366
@nalinimenon5366 2 года назад
Heard about the Saint a lot. Thank you very much for sharing this video 🙏🙏🌹
@vijayarajan2725
@vijayarajan2725 Год назад
My God 🌺 So enchanting ! Did not hear or know about Rama Devi 🙏🙏🙏 Thanks a lot ❤️😊
@jayashritnarayanan7675
@jayashritnarayanan7675 2 года назад
അമ്മേ ദേവീ ശരണം. കേൾക്കാൻ വളരെ സുഖമുള്ളതായി തോന്നി.നമസ്കാരം ടീച്ചർ🙏🙏🙏🙏
@nandagopal1145
@nandagopal1145 2 года назад
Ramasakthi missionil povarundu.Tku susmithanji ammye pattiyulla arivu orupad perkku manassilakkan sahayichathil.ammayude anugrahathaal enthe fmly valiya vishamagalil ninnum kara kayaran sadichu.ellavakkum ammayude anugraham undavatte🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏🙏
@indirapanicker753
@indirapanicker753 2 года назад
Thank you very much for this video. We r fortunate to hear more about Rama Devi.🙏🙏
@thrayambakam.p7595
@thrayambakam.p7595 2 года назад
Njangal ammayudea baktharaanu..Ammayea kurichulla arivu kooduthal aalukalil ethichathil valarea santhosham.Ningaleyum kudumbatheyum amma anugrahikkattea 🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏
@aveenkumar8199
@aveenkumar8199 2 года назад
ആദ്യമായിട്ടാണ് അമ്മയെ കുറിച്ച് അറിയുന്നത്....... വളരെ നന്ദി
@rejimolsundharan6729
@rejimolsundharan6729 2 года назад
Pranamam Gurunadhe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. Remadeviyude charithram aadhyamayittanu kelkkunnathu, valare adhikam nannayittundu. Ethu charithram parayumbolum Avidunnu Bhavaveshathil aakunnundu innu nallathupole vyakthamayittundu Amme. Avidunu Bharatheeyamahathwathe lokarkellam manassilakkikodukuvan vendi punya Janmam eduthikkunna Sakshal Ambika thanneyanu.Aviduthe thrippadhangalil ente pranamam arppikkunnu Gurunadhe. Nandhi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
😌🙏🙏🙏
@sindhuprasad9035
@sindhuprasad9035 2 года назад
Adhyamayi aanu remadeviyude life story ariyunnathu..thankyou ji 🙏.. trivandrum vazhythacad remadeviyude temple undu 🙏🙏
@MultiShreejan
@MultiShreejan Год назад
Susmitha Madam , very very happy to hear about divine mother Rema Devi, I have seen her in Shakthi Nagar when I was a Kid, please tell more Taradevi and Bagawan , My humble salutations at the lotus feet of Divine mothers and Poojya Sree Bagawan, I got the upadesa Deekhsha from Poojya Sree Bagawan
@utharajayabalan1981
@utharajayabalan1981 2 года назад
Thankyou so much susmithaji for wonderful presentation
@sundarakumar869
@sundarakumar869 2 года назад
Y u great madam susma jagadeesan.pranams to u.
@arjun4394
@arjun4394 Год назад
അദ്‌ഭുതം, അമ്മയെ കുറിച്ച് എനിക്കൊന്നും അറിയില്ല, എന്നാൽ സുസ്മിതജിയുടെ നാവിൽ നിന്ന് കേൾക്കുമ്പോൾ 100% വും വിശ്വസിക്കുന്നു, അമ്മേ, ഗുരോ വിവരമില്ലാത്തവരാണ് വിമര്ശിക്കുന്നത്, അവരെ അനുഗ്രഹിക്കാൻ മടി കാണിക്കരുതേ, അമ്മേ നമസ്ക്കാരം 🙏🙏
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏🙏
@Imp-s9b
@Imp-s9b 2 года назад
Thank you for this video....Heard about Saint Ramadevi....but got to know more about her through you...God bless u Sushmitha...ji🙏
Далее
Бокс - Финты Дмитрия Бивола
00:31
UFC 308: Пресс-конференция
35:18
Просмотров 578 тыс.
Бокс - Финты Дмитрия Бивола
00:31