Тёмный

'11 വയസുമുതൽ ശാരീരിക ക്രൂരതകൾക്ക് ഇരയായി' ; കോട്ടയത്തെ പാസ്റ്റർക്കെതിരെ പരാതിയുമായി മകൾ 

News18 Kerala
Подписаться 3,1 млн
Просмотров 18 тыс.
50% 1

Kottayam Pastor Case : കോട്ടയത്തെ പാസ്റ്റര്‍ക്കെതിരെ പരാതിയുമായി മകൾ. 11 വയസ്സ് മുതൽ ശാരീരികവും മാനസികവുമായ ക്രൂരതകൾക്ക് ഇരയാക്കപെട്ടുവെന്ന് യുവതി news18 നോട്‌. തന്റെ പ്രായം മറച്ചുവച്ചു മറ്റൊരു പാസ്റ്ററുമായി 17ാം വയസ്സിൽ വിവാഹം നടത്തി. വിദ്യാഭ്യാസത്തിനുള്ള അവസരം പോലും നിഷേധിച്ചാണ് പ്രായപൂർത്തിയാകും മുൻപ് വിവാഹം നടത്തിയത്. അമ്മയും സഹോദരനും എല്ലാം മറച്ചു വയ്ക്കാൻ ശ്രമിച്ചു. സഭാ നേതൃത്വത്തിനു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.
Daughter complains against pastor in Kottayam. The young woman told news18 that she was a victim of physical and mental cruelty from the age of 11. She hid her age and married another pastor at the age of 17. Even the opportunity of education was denied and married before puberty. Mother and brother tried to hide everything. Even after complaining to the church leadership, no action was taken.
#kottayampastor #daughteragainstpastor #kottayam #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

29 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@gigigeorge118
@gigigeorge118 День назад
ഈ ന്യൂസ് കേട്ടപാടെ കേൾക്കാത്തപാടെ വിശ്വസിക്കരുത് അമ്മയും സഹോദരനും പിതാവിന്റെ കൂടെ നിന്നെങ്കിൽ എന്തോ ചീഞ്ഞു നാറുന്നു
@LyjuCherian
@LyjuCherian День назад
തുടക്കത്തിൽ Report ചെയ്യപ്പെടുന്ന ഇത്തരത്തിലുള്ള വാർത്തകൾ പലപ്പോഴും അർദ്ധസത്യങ്ങൾ മാത്രമായിട്ടാണ് ഈ കാലയളവുകളിൽ മനസ്സിലായിട്ടുള്ളത്. ഏതായാലും സത്യം പുറത്ത് വരട്ടെ.
@anishb9216
@anishb9216 День назад
All part of jesus plan 😊
@DiCk-h9r
@DiCk-h9r День назад
Thandayilla Karthavinte krisanki 😢😊
@sunimolsunimol1406
@sunimolsunimol1406 14 часов назад
സത്യം
@LyjuCherian
@LyjuCherian День назад
ഈ വാർത്തയിലെ വാസ്തവം കുറച്ച് ദിവസങ്ങൾക്ക് ശേഷം അറിയും എന്ന് വിശ്വസിക്കുന്നു
@DiCk-h9r
@DiCk-h9r День назад
Thandayilla Karthavinte krisanki 😢
@DiCk-h9r
@DiCk-h9r День назад
Thandayilla Karthavinte krisanki 😢
@shijinshaji7299
@shijinshaji7299 День назад
Enit poda Ninna pole ullavar aan godnta perum paranj enganoke cheyyanath. God enna oru power undayirunnel first ninneka panish cheythitte mattullavare cheyyolu. Avante okke oro roga srushusha. Athum ethupola thanna aavum. Ninneqa nirodhikanm.
@abrahammathew1801
@abrahammathew1801 День назад
ഇത് സത്യം ആണ് എന്ന് തോന്നുന്നില്ല.
@DiCk-h9r
@DiCk-h9r День назад
Thandayilla Karthavinte krisanki
@justinjoseph9225
@justinjoseph9225 День назад
ആ പാസ്റ്റർ എന്ന നരാധമനെ വധശിക്ഷയ്ക്കിരയാക്കണം എന്ന് ഒരു വിശ്വാസിയുടെ അപേക്ഷ..!😮😮😊😊😊
@samshaji1149
@samshaji1149 День назад
എടാ ആ പറഞ്ഞ പാസ്റ്റർക്കു പേരും നാലും ഒന്നും ഇല്ലെടാ... നിന്റെ ഓക്കെ ഒരു... ഇന്റർവ്യൂ... അവന്റെ പേര് വെളിപ്പെടുത്തെടാ
@remanijagadeesh1671
@remanijagadeesh1671 День назад
Athey,,,,ennal alle ee paster eniyum matorale peedippikkathiriku.engane ullavar anu admiyatha padippikunnath.
@yohannanvc3361
@yohannanvc3361 День назад
ഏതവൻ വൃത്തികേട് കാണിച്ചാലും അടികൊടുക്കണം....
@remanijagadeesh1671
@remanijagadeesh1671 День назад
@@yohannanvc3361 yes,,,urappayum
@jancymathew923
@jancymathew923 День назад
പുതിയ ഇന്ത്യൻ നിയമ അനുസരിച്ച് പാസ്റ്റർക്ക് നല്ല പണി കിണ്ടും😂
@remanijagadeesh1671
@remanijagadeesh1671 День назад
@@jancymathew923 ethoke arinjitum enthinanu alkar pasterinte adukkal pokunnath
@roshanflog2907
@roshanflog2907 День назад
പാസ്റ്റർ തെറ്റുകാരനാണെങ്കിൽ അദ്ദേഹത്തിന് ശിക്ഷിക്കപ്പെടട്ടെ.....അത് മറ്റുള്ള പാസ്റ്റർ മാർക്ക് ഒരു താക്കീത് കൂടിയാവും.... അല്ലാതെ പാസ്റ്റർ സൈഡ് നിന്ന് പറയുന്നതിൽ കാര്യമില്ല
@DiCk-h9r
@DiCk-h9r День назад
Thandayilla Karthavinte krisanki 😢
@JayaSree-ug8jj
@JayaSree-ug8jj День назад
കർത്താവ് കൂടി കഴിഞ്ഞാൽ പിന്നെ പാസ്റ്റാർക് മകളെ പോലും തിരിച്ചറിയില്ല
@hamzakodakkattil7720
@hamzakodakkattil7720 День назад
പെൺകുട്ടി പറയുന്നത് വിശ്വസിക്കാനായിട്ടില്ല. മാതാവും സഹോദരനും പിതാവിനോടപ്പമാണ് മുമ്പ് തിരവനന്തപുരത്ത് മാതാവിനെതിരെ മകൻ പരാതി കൊടുത്തു മതാവിനെ അറസ്റ്റ് ചെയ്തു പിന്നീട് അത് പിതാവ് നിർബന്ധിച്ച് കൊടിപ്പിച്ചതാണ് എന്ന് തെളിഞ്ഞു
@sumichackochen6469
@sumichackochen6469 День назад
ഇത്രേം നാൾ ഇവൾ എവിടാരുന്നു.....
@DiCk-h9r
@DiCk-h9r День назад
Thandayilla Karthavinte krisanki 😢
@marygreety8696
@marygreety8696 2 часа назад
Athu parayunnathil arthamilla..thurannu parayanulla daryam vannathu ippozhavum.
@mahathma78
@mahathma78 День назад
IPC എന്നാൽ ഇക്കിളി പെന്തക്കോസ്തൽ ചർച്ച് അഥവാ ഇടിപിടി പെന്തക്കോസ്തൽ ചർച്ച്. സാഹചര്യത്തിനനുസരിച്ച് ഉപയോഗിക്കാം. പുരോഹിന്മാരെ പാസ്റ്റർമാർ എന്ന് വിളിക്കുവെങ്കിലും വികാരികൾ എന്ന് മാറ്റുന്നതാണ് ഉചിതം. പഴയ തലമുറയിൽപെട്ട കുറെ പാവം ഉപദേശിമാരുടെ വിയർപ്പിലും അദ്ധ്വാനത്തിലും പ്രാർത്ഥനയിലും ഉണ്ടായ ഒരു പ്രസ്ഥാനമായിരുന്നു!
@skariahks4578
@skariahks4578 3 часа назад
ഭർത്താവിനെയും വീട്ടുകാരെയും സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ട് അപ്പോൾ ചിലപ്പോൾ സ്വത്തു തർക്കം ആകാനും സാധ്യതയുണ്ട് അന്വേഷിക്കുക
@user-de2cn1nu3e
@user-de2cn1nu3e День назад
Thaku
@faran2554
@faran2554 День назад
ഒരു പുതിയ kerala സ്റ്റോറിക്ക് ഉള്ള true സ്റ്റോറി 🔥
@cmntkxp
@cmntkxp День назад
കാക്ക .അങ്ങിനെ പറയാൻ പോയാ മലബാർ ലേ കഥകൾ കേരള true സ്റ്റോറി ആകുമോ
@faran2554
@faran2554 День назад
@@cmntkxp എടാ സത്ത്യം കൈപുള്ളതാണ്. ഫീലായിട്ട് കാര്യല്ല്യ. റിയൽ story🥲
@mashoodkk615
@mashoodkk615 День назад
പൊലീസ് കേസടുത്തില്ലെ
@gheein
@gheein День назад
Don’t trust Polixe stories
@titusvarghese1854
@titusvarghese1854 День назад
ഈ പാസ്റ്റർക്ക്‌ പേരും നാളും ഒന്നും ഇല്ലേ????
@alltimes5084
@alltimes5084 День назад
Enthukondu pastorede Peru vilipedthathu
@rajeevanap5781
@rajeevanap5781 Час назад
പാസ്റ്റർ പീഡക്കൻ തിരുമേനി ഐപിസി യിൽ ആൾകാർ നീക്കണമെങ്കിൽ ഇതു വേണം എല്ലാവരും പരസ്പരം ഇതു തന്നെയാ പരിപാടി
@rajinair9240
@rajinair9240 День назад
ഇനി ഒരു നിയമം വ൬ിടു൯ട് ഇങ്ങനെ യുളളവ൪ രഷ൭പടില
@SunShine-wu1eo
@SunShine-wu1eo День назад
Pasters doing this shame on you people . Lots of pasters nasty i dont trust them and dont let come my house .i know how to pray .righous cry god hear .
@anishb9216
@anishb9216 День назад
All part of god's larger plan
@seekeroftruth3150
@seekeroftruth3150 День назад
പെന്തോസു സഭയിൽ ഒരു 9വയസാകുമ്പോൾ തുടങ്ങും എല്ലാംകൂടെ ഈ കൂട്ടപരിപാടി.
@daughteroflivinggod9659
@daughteroflivinggod9659 День назад
Enth ellam thudangunnu. njan cherupam muthal pentacostil anu enik oru pastarudem bhagathunnu itharathilulla anubhavam undayitilla. Ennu karuthi itharakkar illannalla. Nalla sathamanam alukalum nallavaranu. Pinne Ella koottathilumulla pole ivanmare polullavar pentacostilum und ennu manasilakkunnu. Ath angane manasilakkuka allathe ellavarum ivanmare polullavarannu parayunnath seriyalla.
@user-dr6ow7qf5m
@user-dr6ow7qf5m День назад
Pastorude Peru parayan kazhiyatha than enthinado idh varthayakunnadh
@jeevanthomas3198
@jeevanthomas3198 День назад
ആരാ തങ്കു ആണോ . ഈ പാച്ചർക്കു പേരില്ലേ
@thankkammaJose-fw8vo
@thankkammaJose-fw8vo Час назад
ഇത് സത്യം ആയിരിക്കില്ല. അവൾ എന്തിന് ആദ്യം പെറ്റമ്മയോട് പറഞ്ഞില്ല.? കഷ്ടം ഇത്രയും വിവരക്കേടോ?😂😂
@mythoughtsaswords
@mythoughtsaswords Час назад
ഭൗതികത മുറ്റി നില്‍ക്കുന്ന Christianity- യില്‍ ഇതൊക്കെ ഇപ്പോൾ പതിവായിരിക്കുന്നു- ആരു തിരുത്താൻ ?😅😅😅😅😊 😢😢😢😢😢😢
@dcbamedia7311
@dcbamedia7311 День назад
I p c ആണ്
@sajinair1215
@sajinair1215 День назад
Why people r believing in religion and God's. Religion is a big venom
@shyamasunder63
@shyamasunder63 День назад
Pentacost 😅😅😅 il ithu oru puthumaye alla. Mikka pastor maarudeyum pathivu parupaadi. Pakshe... avide itharam sambhavangal ellaam sthreekale ulppede moodi vekkukayaanu pathivu. Divya Praarthanayude " Abhisheka agni " 😂😂😂
@BlessonJohnk
@BlessonJohnk День назад
വർഷങ്ങൾ പലത് കഴിഞ്ഞു, കുട്ടികളും ആയി. ഇപ്പോൾ ആണോ സ്വന്തം പിതാവ് ചെയ്തത് പീഡനം ആണ് എന്ന് തോന്നിയത്..? ഇതിൽ എന്തോ ദുരൂഹത ഉണ്ട്...
@hann2682
@hann2682 23 часа назад
May be she got strength now, its happening in this world.
@marygreety8696
@marygreety8696 2 часа назад
​@@hann2682 correct
@SunShine-wu1eo
@SunShine-wu1eo День назад
This generation kids throw away parents beacuse of this is happend .sexual immoral father dont know the important relation ship .
@johnsononny5742
@johnsononny5742 День назад
പാസ്റ്റേറ്ക് പേരില്ലേ
@AshrafKk-ji1cn
@AshrafKk-ji1cn 34 минуты назад
എല്ലാവരും പിരിഞ്ഞു പോ... ഇവിടെ comnt ഇടാൻ വകുപ്പ് ഒന്നും ഇല്ല.. പോ പോ... ഇത് ഒരു പ്രത്യേക വിഭാഗത്തിൽ പെട്ട ആൾ ആണ്... പോ പോ
@sooryakanthi757
@sooryakanthi757 День назад
ആൾ ഫോട്ടോ? അഡ്രെസ്സ്?? ഐപിസി എങ്കിൽം ഇതിലെ വെളിപ്പെടുത്തക്.. പോലീസ് കേസ് എടുക്കാത്തത് എന്തകൊണ്? ഒരു പക്ഷ സത്യമല്ല എന്ന് വരുമോ
@Jesusloveonly
@Jesusloveonly День назад
ആരാ 🙉🙉🙉
@jacobrodriguez1357
@jacobrodriguez1357 День назад
Panam vennam thònniyaal,thaivathe Matti nirthum. Ie koottar yendhum chaìyum.
@xavierperu3602
@xavierperu3602 День назад
Mowshewillcameenemyherfathernowthiscaseonlyformoney
@lazylucy1583
@lazylucy1583 День назад
Disgusting !😠
@user-ee5ez8mx4j
@user-ee5ez8mx4j 16 часов назад
Sathan aya paster
@Kannanpalliyali
@Kannanpalliyali День назад
😠😠🗡️🗡️🗡️🗡️🗡️
@ThomasNinan-sp3hi
@ThomasNinan-sp3hi День назад
ഉടായിപ്പു
@ajayansreelatha5381
@ajayansreelatha5381 День назад
ഇവളുടെ സംസാരത്തിൽ, ഇതിന് എതിർപ്പ് പ്രകടിപ്പിച്ചില്ല എന്ന് തോന്നുന്നു. ഇപ്പോൾ ആയിരിക്കും നല്ല പിള്ള ആകാൻ തോന്നിയത്.
@marygreety8696
@marygreety8696 2 часа назад
11 yrs Ulla kutti enthu cheyyum. ?
@DiCk-h9r
@DiCk-h9r День назад
Thandayilla Karthavinte krisanki 😢
Далее
КАКОЙ У ТЕБЯ ЛЮБИМЫЙ МАРМЕЛАД?
00:40