Тёмный

11 വർഷം കൂടെ ഉണ്ടായിരുന്ന ആളെ പടിയിറക്കി 🥺 

Cool times With me
Подписаться 220 тыс.
Просмотров 57 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 403   
@suhailauk5752
@suhailauk5752 2 часа назад
എനിക്ക് പുതിയ വീട്ടിക്ക് വന്നപ്പോഴുള്ള വിഡിയോ ആണ് എനിക്ക് ഇഷ്ട്ടം
@suhailauk5752
@suhailauk5752 2 часа назад
ഇക്ക വിളിക്കാറില്ലേ
@fdheey-db6ku
@fdheey-db6ku Час назад
Enikkum 😊
@Ameena93.
@Ameena93. 59 минут назад
Enikum
@BanuShabana-p7d
@BanuShabana-p7d 3 часа назад
നിങ്ങൾ ഞങ്ങളെ പോലത്തെ പെൺകുട്ടികൾക്ക് ഒര് പ്രചോധാനമാണ് എത്രയോ ആളുകൾ ഭർത്താവിന്റെ വീട്ടിൽ വീർപ്പുമുട്ടി കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിക്കുന്നു.ഇത്ത ചിന്ദിച്ചപ്പോലെ ചിന്തിച്ചു മുന്നോട്ടു പോയാൽ സന്തോഷത്തിലും സമാദാനത്തിലും ജീവിക്കാം. പിന്നേ കട്ടക്ക് നിക്കുന്ന ഞമ്മളെ കുഞ്ഞുങ്ങളും. ഇന്നു മോളും മോനും superb❤️
@YuhanaC.p
@YuhanaC.p 2 часа назад
അത്രയ്ക്ക് വീർപ്പു മുട്ടി നിൽക്കാനൊന്നും,, ഇസ്ലാം നിർദേശിക്കുന്നില്ല,,,, ഭൂമിയിൽ ഒരു ത്വലാഖ് നടക്കുമ്പോ,,, പടച്ചോന്റെ സിംഹസനം കുലുങ്ങും,,, എന്നിട്ടും അല്ലാഹു പറഞ്ഞു,, നിങ്ങൾക്കു ഒത്തു പോകാൻ കഴിയില്ലെങ്കിൽ,, ത്വലാഖ് ചെയ്യാം... ഇവരെ പോലെ ജോലി ചെയ്ത്,, മക്കളെ ppottaan കഴിവുണ്ടങ്കിൽ,, നിങ്ങൾക്കും ആവാം.. പിന്നെ മക്കളൊക്കെ പ്രായം ആകുമ്പോൾ,, അവരുടേതായ ലൈഫമായി പോകും... അപ്പോ,, ഈ umma തനിച്ചാവും,,, അപ്പോഴായിരിക്കും,, ഏതൊരു parrtanarudeuym,, സാനിധ്യം മനസ്സിലാവുക,,
@User2671-e4g
@User2671-e4g 44 минуты назад
വരുമാനം ഉള്ളത് കൊണ്ട് വാശിയൊക്ക കാണിക്കാം സുലുതാ 🥰ഒന്നും ഇല്ലാത്ത ഞാനൊക്കെ 😢
@Fellah502
@Fellah502 2 часа назад
ഞാൻ നിങ്ങളുടെ vedios ആദ്യമേ കാണാറുണ്ട്. നിങ്ങൾ മക്കളെ സ്നേഹിക്കുന്നതും അവരോട് സംസാരിക്കുന്നതും കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നും. നല്ലൊരു മനസ്സിന്റെ ഉടമയാണ് നിങ്ങൾ. തഹജ്ജുദ് മുടങ്ങാതെ നിസ്കരിച്ചു ആത്മാർഥമായി അല്ലാഹുവിനോട് തന്റെ കാര്യങ്ങൾ പറയുക. തീർച്ചയായും റബ്ബ് ഉത്തരം തരുന്നവനാണ്
@yummycuisine7654
@yummycuisine7654 Час назад
Njan mumpu kanarilayirunu.. Ipo ella videsum kanarund.. Mumpathe veed kanumpol thane oru negative feel anu.. Ningale sammdikanma ithra kalavum avide ninnath.. Ipol ulla videos kanan thane oru posative vibe.. Jeevich kanikanam.. Insha allah.. Makkal nale nalla nilayil ethum
@sajnasajna1375
@sajnasajna1375 49 минут назад
സുലു വിന്റെ വീഡിയോ ഇപ്പോഴാണ് കാണാൻ ഇഷ്ടം തോന്നുന്നത്.. ആദ്യത്തെ വീട്ടിൽ ഒരു ഇരുട്ട് പോലെ ആയിരുന്നു വീഡിയോ ആരും ഇല്ലെന്ന് തോന്നുമ്പോൾ നമ്മൾക്കു എല്ലാം ഒറ്റക് ചെയ്യാൻ പറ്റും അല്ലെങ്കിൽ എല്ലാം മടി ആവും..
@rasiyashakkeer1561
@rasiyashakkeer1561 2 часа назад
Semiyum fullum upayogichitund.but semi washing machine aan nallatth
@NoushadmkMufhgh
@NoushadmkMufhgh 14 минут назад
ജീവിതത്തിൽ സുഖവും സന്തോഷവും റബ്ബ് പ്രധാനം ചെയ്യട്ടെ🤲❤️
@JaseenaOm
@JaseenaOm 2 часа назад
എന്താണെന്ന് അറിയില്ല. ഇപ്പോൾ നിങ്ങളുടേ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ്‌ ആണ്. 🥰
@Javad-vx9sf
@Javad-vx9sf 2 часа назад
ഞാനും
@Naseema-q1e
@Naseema-q1e Час назад
Nyanum❤❤❤❤❤❤❤❤❤❤❤❤
@Umaamashomegarden
@Umaamashomegarden 47 минут назад
ഞാനും 😍
@Mubeena-xp7gx
@Mubeena-xp7gx 2 часа назад
ഇടയ്ക്ക് മാത്രമേ ആദ്യമൊക്കെ video കാണാറുള്ളു. ....ഇപ്പോൾ ഡെയിലി കാണാറുണ്ട്
@raihanaok7661
@raihanaok7661 2 часа назад
ഞാനും 🤚🏻
@Sulthxnaahh._
@Sulthxnaahh._ 2 часа назад
Njaanum
@abdullakutty5280
@abdullakutty5280 2 часа назад
Njanum
@wh.ynothasbee
@wh.ynothasbee 2 часа назад
Nanum
@fdheey-db6ku
@fdheey-db6ku Час назад
Njanum😊
@saloojasabee4413
@saloojasabee4413 49 минут назад
Washing meshing akathu steel ano eangil soppu podiy upayokikkanda pettannu keduverum liquid upayokikku supera pinny
@fathimaumar6123
@fathimaumar6123 3 часа назад
ഇപ്പോ വീഡിയോ കാണാൻ thonnund... 🥰🥰ആദ്യം ഭയങ്കര ബോറടി ആയിരുന്നു ....
@thesniyaniya3154
@thesniyaniya3154 23 минуты назад
Exactly....enthanareela
@shahnafayisafayisa7372
@shahnafayisafayisa7372 2 часа назад
9:59 കുറച്ച് കാലം കഴിഞ്ഞാൽ ഡോർ പെട്ടന്ന് അടയും... ഞങളുടെ വീട്ടിൽ വാഷിംഗ്‌ മിഷീൻ വാങ്ങിയ അന്ന് കടക്കാർ പറഞ്ഞിരുന്നു ഡോർ പെട്ടന്ന് ഒന്നും അടയൂല അത് ഓട്ടോമാറ്റിക് ആയി അടയും എന്നൊക്കെ... കുറച്ചുകാലം കഴിഞ്ഞപ്പോ ആ ഡോർ കയ്യിൽനിന്നും വിടുമ്പോ പെട്ടന്ന് അടയും.
@SafuVk
@SafuVk 2 часа назад
അപ്പൊ ഇനി പുതിയ ജീവിത മാണ് ല്ലേ അയാൾ പറ്റെ ഒഴിവായി പോയോ. അതോ ഒഴിവാക്കിയോ. അത് തന്നെ നല്ലത് പൊരുത്ത പെട്ട് കുറെ പോയി ല്ലേ ഇനി കഴിയുന്നുണ്ടാവില്ല ല്ലേ നമ്മൾ കുറെ ശരിയാവും എന്ന് കരുതി നിൽക്കും പക്ഷെ ഒന്നും ശരിയാവില്ല
@Clickeyy
@Clickeyy Час назад
Mallu familye pole abhinayikkayirikkum 😅 Kure views aayappo avar onnayille.....😂
@DressGALLERY-pf1ck
@DressGALLERY-pf1ck Час назад
ഒരാളെ മാറ്റിയെടുക്കാൻ വേണ്ടി നമ്മുടെ ജീവിതം വെറുതെ സ്പോയിൽ ചെയ്യരുത് നമ്മൾ നമ്മല്ലാതെ ആയി തീർന്നാലും അവരൊന്നും മാറുലാ ജീവിതം അങ്ങനെ തീരും 16 വർഷം 😢😢😢
@Ponnoos12
@Ponnoos12 3 часа назад
ഇത്ത... വീട് മാറിയപ്പോൾ ഉള്ള സന്തോഷം 😊😊😊... റബ്ബ് മരണം വരെ നിലനിർത്തി തരട്ടെ 🤲🤲🤲🤲🤲..... മക്കൾസും ഇത്തയും ഒരു പാട് ഹാപ്പി 😊😊😊😊😊
@SuneerE.P
@SuneerE.P 2 часа назад
Enteum semi aanu. Godrejanu 6 yearsayi. Alhamdulillah. Adipoliyanu black super
@nadnan1923
@nadnan1923 Час назад
11varshayittu koodeyulla aale padiyirakkinu paranjappol njan ningale jeevithathine kurichorthu athinekkal etrayo munb koodeyulla aalanallo makkalude Uppa avareyum vittu ningal padiyirangiyathalle sahajaryngl kondayirikkam ennalum ningal kazhiyunnathum orumichu kazhiyan nokk makkaleyorth karanam ente uppa enikku2vayassullappol marichayalanu eppo 3makkalude ummayanu njan .eppol ente prarthana njangalude makkale anadharakkarutheyennanu🤲 uppa umma evarillathe valarendi vannavarkke athinte vishamam ariyu ningalude karyangal ningalkke ariyu enne sambanthichidatholam ente husine pirinjirikkannullath enikku vethanayanu .ellavareyum orumayode kazhiyan nathan thunakkatte 🤲❤
@sanhuzzzworld6759
@sanhuzzzworld6759 3 часа назад
Njan ippo ennum ningalude vdo kanarund😊
@cooltimeswithme
@cooltimeswithme 3 часа назад
Thankyou
@cuttieslittleworld8305
@cuttieslittleworld8305 3 часа назад
ഞാനും ❤
@kadeejaayyoob7018
@kadeejaayyoob7018 3 часа назад
ഞാനും ❤
@hasnasalim5072
@hasnasalim5072 3 часа назад
ഞാനും
@Kuttimon-6882
@Kuttimon-6882 2 часа назад
ഞാനും
@hadis8715
@hadis8715 Час назад
Pazhaya washing mechine athayirunnu company. Puthiyathinu athrayayi. Anikkum vanganannund. Flipcartilokke offer kanunnund. Onlinel vangiyal complaint vannal anth cheyyum. Arkengilum aritumengil parayane
@ShanvaFathima
@ShanvaFathima 3 часа назад
ഇൻക് ഇത്താന്റെ samsaram നല്ല ഇഷ്ടം ആണ് 😍
@HAFSATHPP-f2t
@HAFSATHPP-f2t 2 часа назад
ആതാഴെ സ്പോഞ്ച 14:39 ഒഴിവാക്കണം അല്ലേൽ മെഷീൻ ന് നല്ലതല്ല
@aadiabhi4099
@aadiabhi4099 2 часа назад
Innu mooleeekondu ottaikkku pidippikandaaaa ninghalkkum oru kai help cheyyaaaammm
@rubeenakochu95
@rubeenakochu95 3 часа назад
ഇത്താടെ വീഡിയോക്ക് വേണ്ടി ഇപ്പൊ കാത്തിരിക്കും, ശഹദിയ ഇതാന്റേം നമ്പലൂട്ടിന്റേം വീഡിയോ പോലെ ഇതാന്റേം ഇപ്പൊ നല്ല രസാ കാണാൻ, ഇനിയങ്ങോട്ട് സന്തോഷമായി ജീവിക്കണം ഇത്തായും മക്കളും. കുറച്ചൂടെ കഴിഞ്ഞിട്ട് ഒരു വീടൊക്കെ വെക്കണം എന്നിട്ട് അതിലോട്ടു മാറണം 😊
@JamshiJamshi-o8u
@JamshiJamshi-o8u 3 часа назад
ഇപ്പൊ ഷാഹിതാടെ വീഡിയോ കാണുന്ന പോലെ നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഒരു മാറ്റം ഒക്കെ നല്ലതാണ്
@cooltimeswithme
@cooltimeswithme 3 часа назад
Thankyou
@sahima8379
@sahima8379 3 часа назад
സത്യം പറയാം അവീടിനുപോണപ്പം സുലുനും കുട്ടികൾക്കും galmerinu നല്ല ജെയ്ഞ്ണ്ട്
@ShaheedaP-ww8xg
@ShaheedaP-ww8xg 3 часа назад
Nanum
@kutteezzzz8781
@kutteezzzz8781 3 часа назад
അതെ
@Sakeena-p6j
@Sakeena-p6j 2 часа назад
ഞാനും
@Shibinajeem
@Shibinajeem 3 часа назад
വാഷിം മെഷീൻ ഉപയോഗിക്കുമ്പോൾ അടിഭാഗത്ത് ഉള്ള തെർമോകോൾ റിമൂവ് ചെയ്യണം
@jumailasidheeque
@jumailasidheeque 2 часа назад
Carrect
@thwayyibamp4516
@thwayyibamp4516 Час назад
ഇല്ലെങ്കിൽ എന്താണ് സംഭവിക്കുക Rplay 4 വർഷമായി ഞാൻ വെക്കുന്നത്
@rafeedahameed9145
@rafeedahameed9145 2 часа назад
ഞാൻ എന്റെ വീട്ടിൽ വാഷ്മിഷിൻ ഫിറ്റ് ചെയ്യുന്നത് പോലും ഇത്ര ആകാംക്ഷയിൽ കണ്ടിട്ടില്ല പക്ഷേ നിങ്ങളുടെ വീഡിയോ തുടക്കം മുതൽ അവസാനം വരെ കണ്ടുനിന്നു ഡീറ്റെയിൽഡ് ആയിട്ടുള്ള ഡേ ഇൻ മൈ ലൈഫ് ചെയ്യുമോ
@sharmilasherin1758
@sharmilasherin1758 11 минут назад
പുതിയ വാഷിംഗ്‌ മെഷിൻ വാങ്ങിച്ചു അല്ലേ..👍🏻♥️ പഴയ വാഷിങ് മെഷിൻ കൊടുത്തപ്പോ അതിന് ക്യാഷ് വല്ലതും കിട്ടിയോ ഇത്താ...?
@Ainu_hamdu
@Ainu_hamdu 2 часа назад
Washing powdernu pakaram liquid upayogikku..powder use cheythal belt pettenn complaint aakum
@malushahiq5417
@malushahiq5417 2 часа назад
Thermocol ozhivaakiyillenkil machine complaint aakum tto .machanic paranjathan
@foxgmr2410
@foxgmr2410 2 часа назад
Fully automatic മെഷീൻ ഇടയ്ക്കിടെ കംപ്ലയിന്റ് ആവും... ശരിയാക്കാനാണെങ്കിലോ നല്ല ക്യാഷും ആകും... സെമിയാണ് എല്ലാം കൊണ്ടും നല്ലത്...
@feminarazak77
@feminarazak77 Час назад
Fully automatic 11 year ayit use cheyyunnu ,,no problem,,,,ivarum parayunnu 11 varshamaayinn,,,appozhekkum complaint aayille,,pinne semiyum alakkukallum thammil entha difference 😂
@galaxyflutes5851
@galaxyflutes5851 Час назад
​@feminarazak77 semiyil .. inners, white dress, nalla dirt aaya dress ,, new dress oke separate alakkam .. vruthi ndavum.. Pakshe kitchenlu venam.. automatic lu kuree vellam soap podi waste aavum .. new dress itu alakiya soapil old dress itu wash cheyyam.. pinne automaticnte drum nte puram edaku clean aakanderum
@user-xr4ee5rn5e
@user-xr4ee5rn5e Час назад
@@feminarazak77രണ്ടും ഉപയോഗിച്ചതാണ് ഞാൻ എന്ത് കൊണ്ടും നല്ലത് സെമി തന്നെ
@Ainu_hamdu
@Ainu_hamdu 51 минуту назад
@@feminarazak77semiyum alakkukallum vyathyasam ille..washing mchinel vellam tirichu kodukkalum spinneril ittukodukkalum mathram aan budhimutt..allakkukall athu pole aano..parayumbo logic vende.
@Ainu_hamdu
@Ainu_hamdu 50 минут назад
@@user-xr4ee5rn5enjanum ipo randum upayogikkunnu..enikkum semi aan nallathayi thonniyath
@Ameena93.
@Ameena93. 44 минуты назад
Ipozhathe vidieosinu positive vibe undu.
@SalmaIrshad-e4m
@SalmaIrshad-e4m Час назад
Washing machine nte adiyil thermocol vekkaruth.. ithaa flat surface il venam vekan ❤
@SoudhiKunji
@SoudhiKunji 36 минут назад
വാഷിംഗ്‌ മെഷീൻ റേറ്റ് പറയോ
@nishanathnishanath4684
@nishanathnishanath4684 2 часа назад
അതിനടിയിൽ ആ കാർഡ്ബോർഡ് പൊട്ടിച്ചു കളഞ്ഞാലും വാഷിംഗ് മെഷീൻ ഉള്ളിലുള്ള എയർ പോകാൻ പറ്റില്ലെങ്കിൽ തുണികൾ ഉണക്കുന്നത്വേഗം കേടുവരും
@ajishaajisha1406
@ajishaajisha1406 3 часа назад
എനിക്കും semi auto matic ആണ് ഇഷ്ടം
@KadheejaShamsudheen-jq7sz
@KadheejaShamsudheen-jq7sz 2 часа назад
Innu mol 👌
@yusafyusaf1404
@yusafyusaf1404 3 часа назад
കുട്ടികൾക് അവരുടെ ഉപ്പ വിളിക്കാറുണ്ടോ 🤔🤲
@mohammedfarzeene.a5919
@mohammedfarzeene.a5919 3 часа назад
പൊരിച്ച വഴുതന കറിയുടെ റെസിപി ഇടുമോ
@ziyasworld7208
@ziyasworld7208 3 часа назад
പുയ്യാപ്ല കാക vlog കാണുന്നുണ്ടാവും 😄😄😄😄😄
@Star-x9t4z
@Star-x9t4z 3 часа назад
Urappalle
@JishanaJibin
@JishanaJibin 3 часа назад
ഇത്താ എന്നും video ഇടണേ. ഒത്തിരി ഇഷ്ട്ടാണ് ellarim. ഇന്നുമോൾ poliyaa🥰🥰🥰🥰
@AnsilShan-jq4wt
@AnsilShan-jq4wt 2 часа назад
വാഷിംഗ്‌മെഷീൻ rate എത്ര vannu
@farsanajasmine3487
@farsanajasmine3487 2 часа назад
ഞാൻ നിങ്ങടെ videos കാണാൻ തുടങ്ങീട്ട് ഒരുപാട് ആയി ഏകദേശം അടുത്തനാട്ടുകാരി ആണെന്ന് മനസ്സിലായപ്പോൾ മുതൽ കൂട്ടാണ് എല്ലാ വീഡിയോയും കാണും ഒത്തിരിയിഷ്ട്ടം ❤️ നന്നായി ജീവിച്ചുകാണിച്ചുകൊടുക്കൂ 👍
@muhsijannaJanna
@muhsijannaJanna Час назад
Ithoose അടിപൊളി ആയി life മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്.. അൽഹംദുലില്ലാഹ് അള്ളാഹു ഹയർ ഇൽ ആക്കട്ടെ ഡെയിലി video ഇടണം മടിപിടിക്കണ്ടാട്ടോ മുത്തേ 😍length കൂട്ടി വീഡിയോ ഇടനം വിജയിക്കും sure 😍innumole നിങ്ങൾ ഒരു car വാങ്ങാനും റബ്ബേ തൗഫീഖ് ചെയ്യണേ ആമീൻ ❤
@Hannahh..417
@Hannahh..417 42 минуты назад
എന്റെ മെഷീനും ഇതേ പോലെ തന്നെ ഡോർ ആദ്യം അങ്ങനെ തന്നെയാണ് അടിഞ്ഞിരുന്നത് പിന്നെ ട്ടപ്പേ എന്നായി😂👍🏻👍🏻👍🏻💗💗
@hizzasworld7721
@hizzasworld7721 2 часа назад
നിങ്ങൾ ഇന്നാള് പറഞ്ഞിരുന്നല്ലോ ഫുള്ള് ഓട്ടോമാറ്റിക് വാഷിംഗ് മെഷീനാണ് നല്ലത് എന്ന്
@niyafathima8194
@niyafathima8194 3 часа назад
Nigal veed maryath muthal vlog eppozum kanarundd❤️👍🏼
@cooltimeswithme
@cooltimeswithme 3 часа назад
Thankyou
@bisharsinan5568
@bisharsinan5568 3 часа назад
Njanum
@FathimaNishad-ij9bq
@FathimaNishad-ij9bq 3 часа назад
Njaanum kaanarund...athu maathramalla njaanum oru maatam aagrahikan thudqngit kaalanglaayi..ini enikim ividunu onnu rakshapedanam..❤❤😅😅​@@bisharsinan5568
@hawwamaryam-hq5fv
@hawwamaryam-hq5fv 3 часа назад
എനിക്കും സെമി വാഷിംഗ്‌ മെഷീൻ ishttam
@cooltimeswithme
@cooltimeswithme 3 часа назад
❤️❤️❤️
@SajnapSajnap-j2u
@SajnapSajnap-j2u Час назад
A നിങ്ങളിൽ എനിക്ക് ഇഷ്ടമായത് മക്കളെ കൊണ്ട് എല്ലാ പണിയും എടുപ്പിക്കും ഞാനും ഇങ്ങനെ തന്നെയാണ് നമുക്ക് എന്തെങ്കിലും ആയാൽ അവർക്ക് ഒരു ബുദ്ധിമുട്ട് തോന്നരുത്
@Sajitha1Basheer
@Sajitha1Basheer 3 часа назад
Hi sulu enikku ningale kanan agrahamund❤❤
@shamilaps3054
@shamilaps3054 2 часа назад
സുലു കുഞ്ഞേ
@hajarafas1468
@hajarafas1468 2 часа назад
Aa വീട്ടീന്ന് കൊണ്ടറാടെനുലെ അന്നേനെ പുതിയത് nokkiyamathi
@jumailasidheeque
@jumailasidheeque 2 часа назад
500 roopa kittille
@FSP557
@FSP557 55 минут назад
പൊളിച്ചു മുത്തേ
@shoukathnadakkunnummal967
@shoukathnadakkunnummal967 2 часа назад
Avareuppa makkale vilikkarunddo
@muhammedkhalaf4718
@muhammedkhalaf4718 2 часа назад
3 alk 11.5 kg washing machine renthinsa itha,athrsyum dress alakanudavilla daily.
@sahlshezilvlogs6721
@sahlshezilvlogs6721 Час назад
ഡെയിലി അലക്കാതിരുന്നാൽപോരെ
@MuneerMuni-vt6cy
@MuneerMuni-vt6cy Час назад
Ee washing mechene nallath aanu ithinte 8kg aanu enteth baakki ellam ithu pole same aanu 1month aayittullu vaangiyit
@Fousiyayasi
@Fousiyayasi 3 часа назад
ഇപ്പൊ നിങ്ങളെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടം ആണ് ❤
@cooltimeswithme
@cooltimeswithme 3 часа назад
Thankyou
@Fathimanishma.vNishimol
@Fathimanishma.vNishimol 3 часа назад
ഹുസ്ബൻഡ് ആയിട്ടാണോ വീട്ടുകാരുമായിട്ടാണോ പ്രോബ്ലം. അത് മാത്രം ഒന്ന് വിഡിയോയിൽ പറയോ
@sherinharis1517
@sherinharis1517 2 часа назад
Innalathe video yil cheruthayi paranjallo arumayitanennu
@sabirajaisal-p4n
@sabirajaisal-p4n 2 часа назад
Cluuu
@hamnafida5251
@hamnafida5251 Час назад
Hus
@Mubashira312
@Mubashira312 2 часа назад
Machine super aayittund to
@nashuallyehan635
@nashuallyehan635 3 часа назад
ഏതോ വീഡിയോയിൽ പറഞ്ഞിരുന്നു outomatic ആണ് നല്ലത് semi ആവുമ്പോൾ കല്ലിൽ അലക്കുന്നത് പോലെ മെനക്കേട് ആണെന്ന്. ഇപ്പോൾ തിരിച്ചാണല്ലോ പറയുന്നത്
@WaheedaNazer
@WaheedaNazer 3 часа назад
അടിയിലെ തെർമോക്കോൾ ഒഴിവാക്കൂ വെള്ളം ആയാൽ തുരുമ്പിക്കും
@MuhammadMuhammad-ru9uw
@MuhammadMuhammad-ru9uw 50 минут назад
Itha❤
@arwakunchammed6499
@arwakunchammed6499 2 часа назад
Suluthaaaa ennum video venam
@user-xr4ee5rn5e
@user-xr4ee5rn5e Час назад
എനിക്ക് ആദ്യം ഫുൾ ഔട്ടോ മാറ്റിക് ആയിരുന്നു പെട്ടെന്ന് കംപ്ലയിന്റ് ആയി ഇപ്പൊ സെമി ഓട്ടോമാറ്റിക് ആണ് അതാണ് നല്ലത്
@semeenasemi9340
@semeenasemi9340 3 часа назад
ആദ്യം ഇന്നു മോക് ഒരു ബിഗ് സല്യൂട്ട്. പിന്തള്ളിയവരുടെ മുന്നിൽ തലയുയർത്തി jeevikanam. Sai kutta ❤
@shynihumayoon7355
@shynihumayoon7355 43 минуты назад
❤️❤️❤️
@SIR-IS-HERE
@SIR-IS-HERE Час назад
Anikipo nthanariyila engale videos orupadishtamanu ningade avastha thaneyanu nteyum veed maranula sahacharyam ella
@ameenshadhilsha76
@ameenshadhilsha76 2 часа назад
ഞാൻ ഇപ്പോൾ എല്ലാ വീഡിയോ കാണാറുണ്ട്.
@najlanaaji3488
@najlanaaji3488 2 часа назад
Ingal Kure edangeraykn alle ingalk aavashyam ullathoke vaappa aayirunnale sadhich thanneent 😢
@GafoorAbdulgafoor-dd8xj
@GafoorAbdulgafoor-dd8xj Час назад
സുബഹി നിസ്കരിക്കാറില്ല 9 mannik നിച്ചാൽ പറ്റൂല
@Nachuuh-tq6te
@Nachuuh-tq6te 2 часа назад
കൂൾ ടൈം withyou😍
@RaihanaShajahan
@RaihanaShajahan Час назад
അനുഭവം കൊണ്ട് പറയുന്നു semi automatic ആണ് നല്ലത്
@RahilaAshik
@RahilaAshik Час назад
Godrej athra nallathallaa
@Footballvibe777
@Footballvibe777 2 часа назад
Enteyum washing machine ked vannikka,ink front load machine aanu ishtam .
@SalmaRiyas-m3r
@SalmaRiyas-m3r Час назад
ninghalude hus vilichunokkar undo
@babyjasna786
@babyjasna786 3 часа назад
ഞങ്ങളുടെ മെഷീൻ ഈ മോഡലായിരുന്നു ഡോർ വേഗം കേടുവന്നു
@abdulnihad5745
@abdulnihad5745 3 часа назад
life enjoy cheyyan Allah thoufeeq cheyyatte❤
@cooltimeswithme
@cooltimeswithme 3 часа назад
Ameen
@SubaidaM-qr3gw
@SubaidaM-qr3gw 2 часа назад
Super
@MuhammedShan-c9j
@MuhammedShan-c9j 2 часа назад
വീഡിയോ ഇപ്പോഴാ കാണാൻ രസം കാത്തിരിക്കും
@Thakkydu
@Thakkydu 56 минут назад
എത്ര aayi
@Roy11.33
@Roy11.33 3 часа назад
കാത്തിരിക്കുകയായിരുന്നു എന്നും വീഡിയോ ഇടാൻ ശ്രമിക്കണം
@cooltimeswithme
@cooltimeswithme 3 часа назад
Hmm. ശ്രമിക്കും
@SuneerE.P
@SuneerE.P 2 часа назад
Semiyanu. Nallath
@Minnuuchh
@Minnuuchh 3 часа назад
ഇത്ത നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ്.
@cooltimeswithme
@cooltimeswithme 3 часа назад
Luv you too dear❤️
@rizusvlogs123
@rizusvlogs123 Час назад
Hi ഇത്ത അസ്സലാമുഅലൈക്കും. എന്റെ ഉമ്മാക്ക് washing misheen ഇടുന്നത് ഇഷ്ടം ഇല്ല
@khadarp9410
@khadarp9410 57 минут назад
കുട്ടികൾ ക്ക് അവരുടെ ഉപ്പ വിളിക്കാറില്ലേ
@sulaimanc-gy5vu
@sulaimanc-gy5vu 2 часа назад
Ikka ingot vannirunno or ningale vilichirunno
@nashidkk7193
@nashidkk7193 Час назад
റൈറ്റ് എത്രയാ എന്റ്റെഡ് ഫുൾ ഔട്ടമറ്റിക്കാൻ 3 വർഷമായപോത്തിന് കേട് വന്നു നന്നാക്കാൻ 12000വേണം പറഞ്ഞു അപ്പൊ പുടിയാട് വാങ്ങാനാണ്
@jamsheelamusthafa9674
@jamsheelamusthafa9674 3 часа назад
Mashaallah❤
@Shadiya803
@Shadiya803 3 часа назад
എന്നും വീഡിയോ വന്നോട്ടെ കാണാൻ ഞങ്ങളും Sett❤❤❤❤❤
@cooltimeswithme
@cooltimeswithme 3 часа назад
Thankyou
@hadhi8626
@hadhi8626 Час назад
Sulu all the best ❤❤
@Star-p3r
@Star-p3r 2 часа назад
ഇപ്പൊ എന്നും വീഡിയോ നോക്കി നില്കും
@hanapk948
@hanapk948 2 часа назад
Sulu vedio ipol onnum mudakarilla sulu😍😍
@hawwamaryam-hq5fv
@hawwamaryam-hq5fv 3 часа назад
ഞാൻ ഇവരെ വീഡിയോ മുന്നേ കാണാറുണ്ട് ഇപ്പോഴാ കമന്റ്‌ ഇടുന്നത്
@muhammadmusthafa3217
@muhammadmusthafa3217 3 часа назад
Ningal veettilnn ponnitt kuttikalude visheasham ariyan ikka vilichirunnoo
@cooltimeswithme
@cooltimeswithme 3 часа назад
Hmmm.
@RamlaNasarudeen-ux1su
@RamlaNasarudeen-ux1su 3 часа назад
Video orupad ishtane antai thathaye polaya ethadai voice
@cooltimeswithme
@cooltimeswithme 3 часа назад
Thankyou
@kadeeja4292
@kadeeja4292 Час назад
Innu mole a dress evidna
@shimnashahid652
@shimnashahid652 3 часа назад
Godrej... Nalla brand anu... 👌👌👌dairmait vangikkam👌👌👌
@allusstarworld3926
@allusstarworld3926 2 часа назад
വാഷിംഗ്‌ മിഷിങ് വീതിയിൽ ഇട്ടു നോക്കു.അവിദെ ഒന്നും കൂടിspase കിട്ടും..അങ്ങനെ പോകില്ലേ
@Safla_sahla
@Safla_sahla 3 часа назад
ഇന്ന് മോൾ shoooooooper
@safnashafi7805
@safnashafi7805 3 часа назад
Adipolii new subscriber ❤❤
@shahishahiashru1858
@shahishahiashru1858 54 минуты назад
Ithinte ethra cash aayinu ithaa
Далее
Achu2.0 is live
29:16
Просмотров 1,9 тыс.
Меня знают уже все соседи😅
00:34
СДЕЛАЛИ СОБСТВЕННЫЙ МУЛЬТИК
25:15
Nila's Hair Makeover | Pearle Maaney
9:41
Просмотров 84 тыс.
Меня знают уже все соседи😅
00:34