Тёмный

11800ന്റെ കട്ടില്‍ 7990ന്/തേക്കിന്റെ ബെഡ്‌റൂംസെറ്റിനൊപ്പം സോഫയും എ.സിയും/വര്‍ഷംമുഴുവന്‍ ഓഫറുള്ള കട 

villagemenu
Подписаться 84 тыс.
Просмотров 89 тыс.
50% 1

വര്‍ഷത്തില്‍ നാലുവട്ടം ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്ന കട. ഇവിടെ 11800രൂപ വിലയുള്ള അക്കേഷ്യ കട്ടില്‍ ഇപ്പോള്‍ വില്‍ക്കുന്നത് 7990രൂപയ്ക്കാണ്. ഇതുപോലെ മിക്ക ഉത്പന്നങ്ങള്‍ക്കും നല്ല വിലക്കുറവ് പ്രഖ്യാപിച്ചിട്ടുള്ള ഗ്യാലക്‌സി ഇന്റീരിയേഴ്‌സ് എന്ന കടയിലെ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്ന വീഡിയോ. കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിയ്ക്ക് അടുത്ത് കോഴിക്കോട്-കണ്ണൂര്‍ ദേശീയപാതയില്‍ ആനക്കുളത്താണ് ഈ ഷോപ്പ്.
shop contact number -8157996665
shop location-anakulam,near koyilandi,kozhikode district
വീഡിയോ ഇഷ്ടമായാല്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വില്ലേജ് മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുമല്ലോ
/ villagemenu
for bussiness enquiries please contact
email-villagemenukerala@gmai.com
whatsup number-9747300879

Опубликовано:

 

21 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@outstandingdhruv3389
@outstandingdhruv3389 2 года назад
Designs are unique. Need more video of this shop
@shihabnadery
@shihabnadery 2 года назад
സത്യസന്ധമായ ഫർണീച്ചർ കച്ചവടം ബിസിനസിന്റെ ലാഭത്തിൽ ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കിവെയ്ക്കുന്ന ഗാലക്സി ഉടമ ഷഹീർ ഭായ് എല്ലാ വിധ നന്മകളും
@seenae7286
@seenae7286 2 года назад
Very informative video 👏
@galaxyfurniturekoyilandy2860
@galaxyfurniturekoyilandy2860 2 года назад
Thanks
@DrArchanaMohan
@DrArchanaMohan 2 года назад
Super offers👌👌👌Thanks for share...
@advamalkrishnadwaraka5357
@advamalkrishnadwaraka5357 2 года назад
👍👍 Galaxy
@aacharyagranthajyothishala4834
@aacharyagranthajyothishala4834 2 года назад
എല്ലാം നല്ലതിന്
@noorudhinmashaallah9698
@noorudhinmashaallah9698 2 года назад
മികച്ച ഓഫറുകൾ
@sharafucc9362
@sharafucc9362 2 года назад
മികച്ച ഓഫർ
@raoofkadiaravida3458
@raoofkadiaravida3458 2 года назад
Business attitude is wonderful
@nizamabuckas9629
@nizamabuckas9629 2 года назад
👍👍👍
@zainudheenc
@zainudheenc Год назад
👍🙏💕
@dhosth2011
@dhosth2011 2 года назад
👏👏👏🤝🤝
@ismailvvismailvv9570
@ismailvvismailvv9570 Год назад
👍
@outstandingdhruv3389
@outstandingdhruv3389 2 года назад
E ഷോപ്പിലെ sofaset and dining table mathramayi seperate video cheiyumo
@hpfh2502
@hpfh2502 2 года назад
All kerala delivery undo Ethu enthu thady aanu
@Faas_Faizal
@Faas_Faizal 2 года назад
Inn njan ee shopil poyi,,, kannuril ninn,, enikk 2 roomilek bedroom set venamaayirunnu ,, njan kadayilek chennu, Kadayile oru chetan ella sadanavum kanichu tharaam enn paranju.. 2 set kanichu thannu,, chennapol ellam itemsum parijayappeduthi tharamennu paranja chetan Aa set kaanichu thannitt athinte price thappan poyi,,rate ippo parayamenn paranju,,, kore neram wait cheythu,, last njan irengi ing ponnu,, avar mind polum cheythilla,, customer aarum undaayirunnilla avide,, 1000 roopakk petrol adich koyilandiyil poya njan shashiyaayi,,,
@balakrishnanlakshmanan1534
@balakrishnanlakshmanan1534 2 года назад
👌👌👌
@ponnumol3806
@ponnumol3806 2 года назад
കൊല്ലം ജില്ലയിൽ കൊണ്ട് വരുമോ അതിനു fee ഈടാക്കുമോ
@reenasyju7462
@reenasyju7462 2 года назад
Changanassrry delivery undo
@bhkkuniahmmed8984
@bhkkuniahmmed8984 2 года назад
Good Offar
@jinutoby3572
@jinutoby3572 2 года назад
Ernakulam kodukummo?
@ZUARIFURNITURE
@ZUARIFURNITURE 2 года назад
👍👍👍👍🤔
@hpfh2502
@hpfh2502 2 года назад
Thekkinteyo ??? Ethu verum Imposibile .
@zuharabimk7887
@zuharabimk7887 2 года назад
Shop kannur undo🤔
@asharafkm8206
@asharafkm8206 2 года назад
No. Ayachutharumo
@babumdi5832
@babumdi5832 2 года назад
എന്റെ വീട് മലപ്പറം ജില്ലയിൽ കൊണ്ടോട്ടിക്കടുത്ത് മൊറയൂർ പോത്തു വെട്ടിപ്പാറയാണ് അവിടെക്ക് സാധനം എത്തിച്ചു
@galaxyfurniturekoyilandy2860
@galaxyfurniturekoyilandy2860 2 года назад
തീർച്ച യയും എത്തിച്ചു തരാം
@shahimkannur3484
@shahimkannur3484 2 года назад
കുറ്റിപ്പുറം എക്സോട്ടിക് ഫർണിച്ചർ അടിപൊളിയാണ് നല്ല ഓഫറുകൾ അവിടെ ഇപ്പോൾ ഉണ്ട്
@mohanankp1079
@mohanankp1079 2 года назад
@@shahimkannur3484 കുറ്റിപ്പുറം എവിടെയാണ് ഷോപ്പ്.
@raginawilson8938
@raginawilson8938 2 года назад
തൃശ്ശൂരിൽ വീട്ടിലേക്ക് വേണ്ട എല്ലാ ഫർണിച്ചറും കൂടി രണ്ട് ബെഡ്റൂം
@jilsyabraham1196
@jilsyabraham1196 2 года назад
Home delivery undo payyannoor Anu
@afsimanzoor6421
@afsimanzoor6421 Год назад
Nj eppo kanunne Eppol undho Plss rply
@ssfeekhajumsa9635
@ssfeekhajumsa9635 2 года назад
Malappuram evideyenkilum branch undo
@shamsudeen5172
@shamsudeen5172 2 года назад
Kannuril delivery undoo
@georgepm5094
@georgepm5094 2 года назад
Enne onnu vilikkamo
@alikaithavalappil8868
@alikaithavalappil8868 2 года назад
ആരെയും ഒരു കാര്യത്തിലും പറ്റിക്കാത്ത ഒരു പ്രത്യേക സ്വഭാവം. എല്ലാവരെയും സഹായിക്കണമെന്ന മനസ്സ്. ഈ ആശയം കൈമുതലാക്കി തുടങ്ങിയ സഹീർ ഭായിയുടെ ഫർണിചർ കട ഇന്ന് ജനസമക്ഷത്തിന്റെ അത്താണിയായി മാറിയിരിക്കുന്നു. കൊള്ളലാഭം എടുക്കാതെ ഉള്ള അദ്ദേഹത്തിന്റെ കച്ചവട സമീപനം ജനങ്ങൾക്ക് ഇഷ്ടപ്പെട്ടുഎന്നുള്ളതിന്റെ തെളിവാണ് അദ്ധേഹത്തിന്റെ എല്ലാ സ്ഥാപനത്തിലുമുള്ള ജനങ്ങളുടെ തിരക്ക്. കൊയിലാണ്ടി ക്കൂട്ടത്തിന്റെ മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ നടപ്പിൽ വരുത്തുന്ന കൊയിലാണ്ടി ചാപ്റ്ററിന്റെ സെക്രട്ടറി കൂടിയായ മിസ്റ്റർ സഹീർ ഭായിക്ക് എന്റെയും കുടുംബത്തിന്റെയും അഭിനന്ദനങ്ങൾ.
@alikaithavalappil8868
@alikaithavalappil8868 2 года назад
അഭിനന്ദനങ്ങൾ. ആശംസകൾ. അലി കൈതവളപ്പിൽ (അലി അരങ്ങാടത്ത് )
@kunhabdullaek2838
@kunhabdullaek2838 2 года назад
കൊയിലാണ്ടി എവിടെയാണ് offer കുറച്ചു ദിവസത്തേക്കു കൂടി നീട്ടിക്കൂടെ
@ansarans8713
@ansarans8713 2 года назад
Kodagkk delivery indoo
@riyasvs5564
@riyasvs5564 2 года назад
Palakkad showroom indo
@abdullatheefch8984
@abdullatheefch8984 2 года назад
Hi
@sangeetharameesh754
@sangeetharameesh754 2 года назад
Eppolum offer undo
@mansoorkulangarakath5342
@mansoorkulangarakath5342 2 года назад
ഈ ഓഫാറുകൾ എനിക്ക് നല്ല ഇഷ്ട്ടമായി.. ഞാൻ interested ആണ് ഞാൻ പുതിയ വീട് വെച്ച് കൊണ്ടിരിക്കുന്നു. പരുമ്പിലാവിൽ ആണ് വീട്... വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ.?
@hamlahamlu9947
@hamlahamlu9947 2 года назад
Bro eppolum undo offer
@sameerkhasab5659
@sameerkhasab5659 2 года назад
2 bedroom sett veanam delivery chaythu tharumo kanhangad
@galaxyfurniturekoyilandy2860
@galaxyfurniturekoyilandy2860 2 года назад
Yes
@Kandavar
@Kandavar 2 года назад
തിരുവനന്തപുരത്തു കിട്ടുമോ
@muhammed.m.b9895
@muhammed.m.b9895 2 года назад
No evede
@ajisvlogs6908
@ajisvlogs6908 2 года назад
6 chair glass top dining table Thrissur delivery cheyyanamenkil ethra cash adhikam varum
@varghesep8564
@varghesep8564 2 года назад
I need double coat 6.25 x5 feet ,double door almara ,dining table with 6 chairs teak wood glass top in kollom send pictures and price
@rajeeshpazheri281
@rajeeshpazheri281 Год назад
U tube offer rajakanmar kee Jai😀😀😀
@sajeevank1891
@sajeevank1891 2 года назад
കണ്ണൂര് ഡെലിവറി ഉണ്ടോ
@rushda.kshahana.k3492
@rushda.kshahana.k3492 2 года назад
Irumbinte cushion ulla chair matti thermo?
@galaxyfurniturekoyilandy2860
@galaxyfurniturekoyilandy2860 2 года назад
Exchange offer und
@laninebf1280
@laninebf1280 Год назад
ബെഡ്റൂം സെറ്റ് നാലു ഡോർ അലമാര, ഡ്രസിങ് ടേബിൾ 33 ഇഞ്ച് മിനിമം വീതി, കട്ടിൽ അഞ്ചടി വീഥി ആറേകാല് ആറടി നീളം സൈഡ് ടേബിൾ എന്താണ് വില ഇപ്പോൾ ഓഫർ പ്രൈസ് ഉണ്ടോ?
@hashmilvlogs3591
@hashmilvlogs3591 2 года назад
പാലക്കാട് ജില്ലയിൽ ചെർപ്പുളശേരിയാണ് അവിടെ എത്തിച്ച് തരോ
@shahimkannur3484
@shahimkannur3484 2 года назад
സഹോദര പാലക്കാട് ഇതിലും നല്ല ഓഫർ ഉള്ള ഫർണിച്ചർ ഷോപ്പ് ഉണ്ട് ഒന്ന് എക്സോട്ടിക് ഫർണിച്ചർ
@alroufkhan2752
@alroufkhan2752 2 года назад
Anikke venam 2 kattila
@galaxyfurniturekoyilandy2860
@galaxyfurniturekoyilandy2860 2 года назад
Ok
@sinujohnson1745
@sinujohnson1745 2 года назад
Pathanamthitta l ethikumo
@galaxyfurniturekoyilandy2860
@galaxyfurniturekoyilandy2860 2 года назад
എത്തിക്കാം
@suniliceland
@suniliceland 2 года назад
Tvm കിട്ടുമോ
@libinthomas7099
@libinthomas7099 2 года назад
EMI fecility undo
@galaxyfurniturekoyilandy2860
@galaxyfurniturekoyilandy2860 2 года назад
Bajaj
@shyjak6441
@shyjak6441 2 года назад
Knr delivery undo?
@galaxyfurniturekoyilandy2860
@galaxyfurniturekoyilandy2860 2 года назад
Yes
@rasiyaazadrasi8248
@rasiyaazadrasi8248 2 года назад
Thiruvananthapurath delivery ondo
@galaxyfurniturekoyilandy2860
@galaxyfurniturekoyilandy2860 2 года назад
ഒരു വണ്ടി prodect ഉണ്ടങ്ങി theraam
@anandmanesh4263
@anandmanesh4263 2 года назад
3 wardrobe 3 kattil 6 siter dining table sofa 6 siter side box 3 tvm delivery pattumo
@rasheedkmrasheedkm7663
@rasheedkmrasheedkm7663 2 года назад
വയനാട്ടിൽ delivery ഉണ്ടോ
@galaxyfurniturekoyilandy2860
@galaxyfurniturekoyilandy2860 2 года назад
Yes
@sabeerasabi5886
@sabeerasabi5886 2 года назад
With..bed..koodiyano...price..pareyunnath
@galaxyfurniturekoyilandy2860
@galaxyfurniturekoyilandy2860 2 года назад
No
@sachisachi3819
@sachisachi3819 Год назад
Rate over .patikal bordinumathram rate kuravu
@devidamodaran230
@devidamodaran230 2 года назад
ഞാൻ ആ നാട്ടുകാരിയാണ്. താമസം കോഴിക്കോട്. സൂപ്പർ ആയിട്ടുണ്ട്. ഓഫർ പീരിയഡ് ഏതുവരെ ആണ്
@galaxyfurniturekoyilandy2860
@galaxyfurniturekoyilandy2860 2 года назад
ജനുവരി 31
@firosck2633
@firosck2633 2 года назад
February il offer ille
@nasiyasi6035
@nasiyasi6035 Год назад
Ethu nadanu
@faisufaisu2898
@faisufaisu2898 2 года назад
അതിലുള്ള രണ്ടു no റിൽ വിളിച്ചിട്ടും എടുക്കുന്നില്ല
@galaxyfurniturekoyilandy2860
@galaxyfurniturekoyilandy2860 2 года назад
ഇന്ന് ഞായറാഴ്ച ലീവ് അല്ലേ നാളെ വിളിച്ചാൽ മതി
@abhinbhaskar3223
@abhinbhaskar3223 2 года назад
Aaano
@aboobackerpallippat1188
@aboobackerpallippat1188 2 года назад
ഞാനും 2 നമ്പറിലും വിളിച്ചു നോക്കി ഫോൺ എടുക്കുന്നില്ല
@umairapmhumeraby1229
@umairapmhumeraby1229 2 года назад
28990ന്റ ബെഡ്‌റൂം സെറ്റ് ഇപ്പോൾ ഉണ്ടൊ,25990സെറ്റും ഉണ്ടോ
@lijojohn6933
@lijojohn6933 2 года назад
Kottaarakara kitumo
@galaxyfurniturekoyilandy2860
@galaxyfurniturekoyilandy2860 2 года назад
ശ്രമിക്കാം
@moosamoosa9105
@moosamoosa9105 Год назад
പ്ലീസ് ഫോൺ നമ്പർ തരുമോ
@salmasalamazra3034
@salmasalamazra3034 Год назад
Wayanad delivery undo
@VillageMenu
@VillageMenu Год назад
വീഡിയോ discription il കൊടുത്തിട്ടുള്ള ഷോപ്പ് ഫോൺ നമ്പറിൽ ബന്ധപ്പെടുക
@shameershameer3854
@shameershameer3854 2 года назад
ഓഫർ കഴിഞ്ഞോ
@kadharop2866
@kadharop2866 2 года назад
which place?
@VillageMenu
@VillageMenu 2 года назад
Koyilandi in kozhikode
@anilms1388
@anilms1388 2 года назад
Kollam delivery undo phone no pl
@shahimkannur3484
@shahimkannur3484 2 года назад
ഡിസ്ക്രിപ്ഷൻ കണ്ട ആ നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്തു ഒന്നിനും മറുപടി തന്നിട്ടില്ല പിന്നെ എങ്ങനെയാണ് നിങ്ങൾക്ക് കസ്റ്റമർ കിംഗ് ആകുന്നത്
@rushda.kshahana.k3492
@rushda.kshahana.k3492 2 года назад
Irumbinte alamarayum matti tharumo?
@avanthika-yo1dd
@avanthika-yo1dd 2 года назад
Calme
@suhadsha521
@suhadsha521 2 года назад
kozhikkode undo shoppe
@muhammed.m.b9895
@muhammed.m.b9895 2 года назад
No kitti ok
@maimoonap6121
@maimoonap6121 2 года назад
ഊഞ്ഞാലിന് എത്രയാണ്
@galaxyfurniturekoyilandy2860
@galaxyfurniturekoyilandy2860 2 года назад
Wood 22500 to 35000/-
@ramathal1975
@ramathal1975 2 года назад
പാലക്കാട്, മണ്ണാർക്കാട് ഭാഗത്തുള്ള ഷോപ്പുകൾ ഉണ്ടോ?
@hareeshnk916
@hareeshnk916 2 года назад
Njanum athanu nokunne
@shahimkannur3484
@shahimkannur3484 2 года назад
പാലക്കാട് എക്സോട്ടിക് ഫർണിച്ചർ
@nimishamk8886
@nimishamk8886 2 года назад
Sunday open ano
@aboobackerpallippat1188
@aboobackerpallippat1188 2 года назад
7990 ന് തേക്കാണ് എന്ന് പറഞ്ഞു വീഡിയോയിൽ അക്കേഷ്യ എന്നാണല്ലോ പറയുന്നത്
@sarath_tips
@sarath_tips 2 года назад
7990 nu aquassia aanu
@sureshkumarpattazhi9377
@sureshkumarpattazhi9377 2 года назад
വില്ലേജ് മെനു ചാനലിൻ്റെ മുതലാളി അറിയാൻ, താങ്കൾ ചെയ്യുന്ന വീഡിയോയിൽ പറയുന്ന റേറ്റല്ല ഞങ്ങൾ കടയിലേക്കു വിളിച്ചു ചോദിക്കുമ്പോൾ പറയുന്നത് ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ..???
@galaxyfurniturekoyilandy2860
@galaxyfurniturekoyilandy2860 2 года назад
Orikkalum angane undavilla
@vijayanpc7433
@vijayanpc7433 2 года назад
ഷോപ്പിന്റെ ഫോൺ നമ്പർ അറിയിക്കുമോ
@rishanamusthafa6262
@rishanamusthafa6262 2 года назад
Bed room settinte koode bed undo
@galaxyfurniturekoyilandy2860
@galaxyfurniturekoyilandy2860 2 года назад
No
@sksfightagainstcheaters2285
അലമാര പാർട്ടിക്കൾ ബോർഡിൽ മാത്രമെന്താണ് ചെയ്യുന്നത്, അലമാരക്കുള്ള മരം കിട്ടാനില്ലേ
@sksfightagainstcheaters2285
മര അലമാരക്ക് മരമില്ലാത്തതിനാലാണോ പാർട്ടിക്കിൾ ബോർഡിൽ മാത്രം.
@ashiqueash6950
@ashiqueash6950 2 года назад
നല്ല ഷോപ്പ് ആയി എനിക്ക് തോന്നി 💞👍
@galaxyfurniturekoyilandy2860
@galaxyfurniturekoyilandy2860 2 года назад
Thanks
@solypanankala2683
@solypanankala2683 Год назад
Pls nummmber
@VillageMenu
@VillageMenu Год назад
Please check video discription
Далее
Как пронести Конфеты В ТЮРЬМУ
19:16