Тёмный
No video :(

12 ആയത്തുള്ള ഈ സൂറത്തിനെ പതിവാക്കി നോക്ക് ദിവസങ്ങൾക്കുള്ളിൽ വരുന്ന മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും 

Shuhaib Thangal jamalulaili
Подписаться 21 тыс.
Просмотров 77 тыс.
50% 1

12 ആയത്തുള്ള ഈ സൂറത്തിനെ പതിവാക്കി നോക്ക്
ദിവസങ്ങൾക്കുള്ളിൽ വരുന്ന മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും | Shuhaib Jamalulaili Thangal Faizy #shortsvideo #sihir #whatsappstatus #islamicspeech #sihir
#islamicspeechmalayalam #islamicspeech #shortsvideo #islamicspeechmalayalam #islamicspeech #viral #kanner #muhammadﷺ #lakshadweep #lakshadweep #baqaviusthad
#shortsvideo #sihir #whatsappstatus #islamicspeech #viral
#shortsvideo #apustad #apusthadstatus #apusthadspeech

Опубликовано:

 

4 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 541   
@Aisha-lg9ns
@Aisha-lg9ns 10 дней назад
അനസ് മോന് എല്ലാ തടസ്സങ്ങളും മാറി ഉടനെ വിവാഹം നടക്കാൻ തങ്ങൾ ദുഅ ചെയ്യണേ
@zameelahammed5698
@zameelahammed5698 2 месяца назад
കടംവീടാൻ ദുആ ചെയ്യണം തങ്ങളെ പണയം വെച്ച സ്വർണം എടുക്കാൻ ഹലാലായ മാർഗം തുറന്നു തരണേ അള്ളാഹ്. 😭😭😭😭
@user-xq5zx6mw4w
@user-xq5zx6mw4w Месяц назад
Ameen
@shafeedafathah7662
@shafeedafathah7662 2 месяца назад
തങ്ങളെ ലക്ഷങ്ങൾ കടത്തിലാണ് എത്രയും പെട്ടെന്ന് കടം വീട്ടി സലാമതാവാൻ ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼
@fathimarayaroth851
@fathimarayaroth851 17 дней назад
തങ്ങളെ രോഗശമനത്തിന് വേണ്ടി പ്രത്ത്യേഗം ദുആ ചെയ്യണം ഇൻശാ അള്ളാ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻❤❤❤❤❤
@kunhimohammedpk-gw1yn
@kunhimohammedpk-gw1yn 2 месяца назад
എന്നേയും കുടുംബത്തെയും ബന്ധുമിത്രാദികളേയും എപ്പോഴും ദുആയിൽ ഉൾപ്പെടുത്തണെ തങ്ങൾഉപ്പാപ്പ
@AmeeraAmi-mx8vy
@AmeeraAmi-mx8vy 2 месяца назад
ഒരുപാട് വിഷമത്തിൽ ആണ് തങ്ങളെ 😢😢😢😢😢ദുആ ചെയ്യണേ ഭർത്താവിന്റെ സ്വഭാവം നന്നാവാനും അഞ്ചു വഖ്ത് നിസ്കാരം നില നിർത്താൻ ദുആ ചെയ്യണേ തീരെ നിസ്കരിക്കില്ല... എന്നോട് നല്ല സ്നേഹം ഉണ്ടാവാനും മരണം വരെ സമാധാനത്തോടെ ജീവിക്കാനും ദുആ ചെയ്യണേ 😢വളരെ വിഷമത്തിൽ ആണ് 😢😢😢സഹിക്കുന്നില്ല
@saeedziyad9081
@saeedziyad9081 2 месяца назад
എന്റെ ഭർത്താവിനെയും 🥹😭🤲🏻
@fdheey-db6ku
@fdheey-db6ku 2 месяца назад
എന്റെയും അവസ്ഥ ഇത് തന്നെയാണ്.. വിഷമിക്കണ്ട. ഇങ്ങനെ നമ്മളെ പോലെ കുറെ പേരുണ്ടാവും പുറത്തു പറയാതെ..
@fdheey-db6ku
@fdheey-db6ku 2 месяца назад
ഇന്ന് ഗൾഫിൽ പോവാണ്.3 മക്കളുണ്ട്. ഇന്നലെ രാത്രി തുടങ്ങിയതാണ് 😢😢കുടി.. ബേഷ്മിക്കേണ്ട. ഞാനുണ്ട് ഈ അവസ്ഥയിൽ 😭😭😭😭
@AmeeraAmi-mx8vy
@AmeeraAmi-mx8vy 2 месяца назад
@@fdheey-db6ku ദുആ ചെയ്യാ അല്ലാതെ എന്താ ചെയ്യാ
@shalusworld6661
@shalusworld6661 2 месяца назад
Dikr and dua ennoru channel und...athil nokku.athu pole cheyuu....Ellam maarum
@ramlathp.a8819
@ramlathp.a8819 2 месяца назад
അയൽവാസി ശല്യം മാറി കിട്ടാൻ ദുആ ചെയ്യണേ... ഉസ്താദ്🤲🤲🤲
@fathimathulzahara7246
@fathimathulzahara7246 15 дней назад
തങ്ങളെ എന്റെ ഇളയ മോൾ rehana മക്കൾ ഇല്ല കല്യാണം കഴിഞ്ഞിട്ട് 5വർഷം കഴിഞ്ഞു വളരെ സങ്കടത്തിൽ ആണ് ദുആ ചെയ്യണേ തങ്ങളെ
@Lyric_lol
@Lyric_lol 2 месяца назад
ദുഹയിൽ ഉൾപെടുത്തുക ആമീൻ ആമീൻ
@HibaKa-ew5dg
@HibaKa-ew5dg 2 месяца назад
ഉസ്താദിൻറെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ
@user-zf2xc8sh9e
@user-zf2xc8sh9e 2 месяца назад
തങ്ങളേ എന്നേയും കുടുബത്തിനേയും ദുആ യിൽ ഉൾപെടുത്തണേ തങ്ങളേ
@fathimavnr9942
@fathimavnr9942 Месяц назад
മക്കൾ നല്ല നിസ്കാരമുള്ള തഖ്വ് vayode❤️ വളരാൻ ദുഹാ ചെയ്യ് ട്ടോ തങ്ങളെ 🙏🙏🙏🙏e🤲🤲🤲🤲🤲🤲
@salmanfaz1780
@salmanfaz1780 26 дней назад
തങ്ങളെ ഈ അമൽ ഞാൻ സ്വീകരിച്ചു എൻ്റെയും എൻ്റെ മക്കളുടെയും എല്ലാ അസുഖങ്ങളും മാറ്റി തരട്ടെ ആമിൻ🤲🤲🤲🤲
@Diyaz_vlog_
@Diyaz_vlog_ Месяц назад
ഭർത്താവ് അഞ്ചു വക്കത് നിസ്കരിക്കാനും പ്രയാസങ്ങൾ മാറാനും തങ്ങളുപ്പാപ്പ ദുആ ചെയ്യണേ
@sajisajitha6939
@sajisajitha6939 2 месяца назад
മോന്റെപഠനത്തിലുള്ള മടി മാറാനും നാഫി ആയ ഇൽമ് പടിയനും രോഗം സുഖപ്പെടാനും ദുആ ചെയ്യണേ
@user-hi3on1xt5l
@user-hi3on1xt5l 2 месяца назад
തങ്ങളുപ്പ രോഗം മാറാനും കടം വീടാനും ദുആ ചെയ്യണേ
@user-eg1ps4um7x
@user-eg1ps4um7x 13 дней назад
എന്റെ ഭർത്താവിന്റെ ഉപ്പാന്റെ ആണ്ടാണ് ഇന്ന് ദുഹയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ
@user-hl3gy1vp3z
@user-hl3gy1vp3z 2 месяца назад
ടെൻഷൻ മാറാനും മക്കൾ സ്റ്റാലിഹീങ്ങളാവാനും മക്കളുടെ ദേശ്യം മാറിനും ആഖിബത്ത നന്നാവാനു o ദുആ ചെയ്യണം തങ്ങെ ളെ
@muhsin3794
@muhsin3794 Месяц назад
ആഹിറവും ദുനിയാവും രക്ഷപെടാൻ ദുആ ചെയ്യണേ തങ്ങളെ 😢
@carlosff2426
@carlosff2426 2 месяца назад
മോന് സ്വാലിക വാനാ ആഫിയത്തിൽ ദീർഘയുസ് നും വേണ്ടി ദുഹാ ചെയ്യണേ തങ്ങളേ ഞങ്ങളിൽ നിന്ന് മരിച്ച് പോയ മോന്റെ ഖബർ ജീവിതം സന്തോഷത്തിലാ വാ നും ദുഹാ ച ചെയ്യണേ തങ്ങളേ
@ramlakh9319
@ramlakh9319 2 месяца назад
തങ്ങൾലെ ഞങ്ങൾക് ഒരുപാട് കടങ്ങ്ങൾ ഉണ്ട് അത് വീടികിട്ടാൻ ദുആ 🤲🤲🤲🤲😭😭😭😭
@KadheejaKadheeja-rh6ql
@KadheejaKadheeja-rh6ql 21 день назад
ഉസ്താദ് വളരെയധികം വിഷമത്തിലാണ് ദുആ ചെയ്യണേ
@salmanfaz1780
@salmanfaz1780 Месяц назад
ആമിൻ ആമിൻ ആമിൻ ആമിൻ ആമിൻ ആമിൻ ആമിൻ ആമിൻ ആമിൻ🤲🤲🤲🤲
@rumlarahim71
@rumlarahim71 Месяц назад
എന്റെ യും, എന്റെ മക്കളുടെയും എല്ലാ ബുദ്ധിമുട്ട്, പ്രയാസങ്ങൾ മാറാനും ഉസ്താദ് ദുആ ചെയ്യണേ
@nasimabdulnasar6933
@nasimabdulnasar6933 Месяц назад
തങ്ങൾ ദുആയിൽ ഉൾപ്പെടുത്താനേ കടം തന്നെയാണ് കിട്ടാനുള്ള പൈസ കിട്ടാനും . ദുആചെയ്യണേ
@ramlaashrafkm4595
@ramlaashrafkm4595 2 месяца назад
വര്ഷങ്ങളായി മക്കലില്ല ഉസ്താദ് പ്രതേഗം ദുആ ചെയ്യണേ
@SafiyaRiyas-ss5zk
@SafiyaRiyas-ss5zk 2 месяца назад
ഉസ്താദേ വീടിന്റെ വാടകവീടാണ് സ്വന്തമായിട്ട് ഒരു വീടാ ചെയ്യണേ ദുആ ചെയ്യണേ
@abdurasheed5061
@abdurasheed5061 21 день назад
വിഷമംങ്ങൾ മാറാൻ ദുഹ ചെയ്യണെ ഉസ്താദ് റഹത്തായ ഒരു ജോലി ശരിയാവാൻ ദുഹ ചെയ്യണെ ഉസ്താദ്
@misna2300
@misna2300 2 месяца назад
കടം വീടാനും ഹലാലായ മുറാദ് ഹാസിലാവാനും ദുഹാ ചെയ്യണേ മനസ്സിന് ഒരു സമാദാനം ഇല്ല തങ്ങൾ പ്രത്യകം ദുഹാ ചെയ്യണേ
@shobhithaafsana4910
@shobhithaafsana4910 2 месяца назад
ഉസ്താദ്‌ എന്നും മാറിമാറി രോഗമാണ് തലവേദന മാറുന്നില്ല ദുഹാ ചെയ്യണേ 👍❤
@nkrmanjeri46
@nkrmanjeri46 2 месяца назад
ഉസ്താദിന്റെ ദുആയിൽ കുടുംബത്തെയും ചേർക്കണേ
@travelessay7585
@travelessay7585 Месяц назад
എപ്പോഴും എന്റെ ഭർത്താവിന്റെ വണ്ടി എപ്പോഴും കേ ട് വരുക യാണ് തങ്ങള അത് മാറാനും കടയിൽ നല്ല കച്ചവടം ഉണ്ടാവാനും ദുഹാ ചെയ്യണം ഉസ്താദ്
@fathimarayaroth851
@fathimarayaroth851 17 дней назад
അൽഹംദുലില്ലാഹ് 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻മശാ അള്ളാ 🤲🏻🤲🏻💖💖💖
@hishammltr333
@hishammltr333 Месяц назад
തങ്ങളെ എന്റെ മോൻക്കും മരുമോൻക്കും മോൾക്കും എത്രയും പെട്ടെന്ന് ജോലി ശരിയാവാൻ ഞാനും പന്ത്രണ്ടായിരം ബിസ്മി ചൊല്ലും
@jasmine-ec2yv
@jasmine-ec2yv Месяц назад
മക്കൾ സ്വാലിഹീങ്ങളാകാനും ബർകത്തോട് കൂടി ജീവിക്കാനും ദുആ ചെയ്യണേ ഉസ്താദ്
@ayishafemidhafami7870
@ayishafemidhafami7870 Месяц назад
തങ്ങളെ വളരെ വിശമത്തിലാണ് ഞങ്ങളെ മുഴുവൻ പ്രയസങ്ങളും അള്ളാഹു ൻ്റെ തൗഫിഖ് നൽകി അനുഗ്രഹിക്കണമള്ളാ ആമിൻ )തങ്ങളെ ദുഹാ യിൽ ഞങ്ങളെ ഉൾെപ്പടുത്തണേ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@travelessay7585
@travelessay7585 Месяц назад
തങ്ങൾ ഉപ്പ എനിക് പേ ഡിയാകുമന്നവികൃതരൂ ബംങ്ങൾ കണ്ണിൽ കാണുക യാണ് അത് മാറാൻ ദുഹാ ചെയ്യണം ഉസ്താദ്
@SeenathShaheer-k3l
@SeenathShaheer-k3l 26 дней назад
Thangalupante Ella duayilum enneyum ente kudumbatheyum ulppeduthane
@nasermenattil9388
@nasermenattil9388 Месяц назад
ഉമ്മാക്ക് ദുആ ചെയ്യണം തങ്ങളേ തങ്ങളേ നാളെ നബിയാട് കൂടി സ്വർഗത്തിൽ ഒരുമിച്ച് കാ ണാൻ ദുആ ചെയ്യണം തങ്ങളേ
@ummerfathah7745
@ummerfathah7745 2 месяца назад
ആമീൻ ദുഹാ വസിയ്യത്ത് ഭർത്താവി ന് ജോലി ശരിയായി കിട്ടുവാൻ
@safasafna5086
@safasafna5086 2 месяца назад
എന്റെ രണ്ട് കൈയിലും ഭയങ്കര വേദനയാണ് എല്ലിന് തേയ്മാനമാണ് വേദന മാറിക്കിട്ടുവാൻ തങ്ങൾ ഉപ്പാപ്പ പ്രത്യേകം ദുആ ചെയ്യണം
@farisfaris8361
@farisfaris8361 2 месяца назад
കിട്ടാനുള്ള പൈസ തിരിച്ചു കിട്ടാൻ ദുആ ചെയ്യ ണം തങ്ങളേ
@suharabeevi1142
@suharabeevi1142 2 месяца назад
ഉസ്താദ് ദുആയിൽ എന്നെയും kudumbathineyum
@Kadeeja3972
@Kadeeja3972 2 месяца назад
തങ്ങളെ ദുആ മയിൽ ഉൾപ്പെട്ടുത്തണെ🤲🤲🤲
@user-ep4rr1ux8b
@user-ep4rr1ux8b 2 месяца назад
ഉസ്തദെ നിങ്ങളുടെ ദുഹയിൽ എന്നെയും കുടുംബത്തിനെയും ഉൾപ്പെടുത്താണേ 🤲🏼🤲🏼🤲🏼 വളരെ വിഷമത്തിലാണ് എല്ലാം മാറി സന്തോഷം ഉണ്ടാവാനും 🤲🏼🤲🏼🤲🏼ചെയ്യണേ
@muhammadvavad1847
@muhammadvavad1847 Месяц назад
ഞങ്ങളെയും കുടുംബത്തിനെയും ദുഹായിൽ ഉൾപ്പെടുത്തണെ ഉസ്താദ്. മോൾക്ക് വിചാരിച്ച കോഴ്സ് കിട്ടാൽ ദുഹാ ചെയ്യണെ
@SuniM-be3iv
@SuniM-be3iv 2 месяца назад
തങ്ങൾ ദുഹാ യിൽ ഉൾപെടുത്തുക 🤲🤲🤲🤲🤲
@safiyathansari5509
@safiyathansari5509 18 дней назад
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ബൽ അല്മീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@Juvairya-df5tl
@Juvairya-df5tl Месяц назад
ഉസ്താദ് ഞങ്ങളുടെ വിഷമം മാറാനും ഹജ്ജും ഉംറക്ക് പോകാൻ തൗഫീഖ് ഉണ്ടാവാനും മക്കളില്ല ഒരാൾക്കും ഞങ്ങളെക്കൊണ്ട് ബുദ്ധിമുട്ട് ഇല്ലാതെ ജീവിക്കാൻ തൗഫീഖ് ഉണ്ടാവാനും ആഫിയത്തും ആരോഗ്യം ഒക്കെ നമുക്കും എന്റെ കുടുംബംങ്ങ ളെയും ദുഹാ യിൽ ഉൾപെടുത്തനേ thangaluppaa.
@noushadnoua6761
@noushadnoua6761 Месяц назад
ഞങ്ങളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും മാറി കിട്ടാനും ഹലാലായ എല്ലാ മുറാദുകളും ഹാസിലായി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ തങ്ങളുസതാദിൻ്റ ഈ മജ്‌ലിസിൻ്റ ബർക്കത്ത് കൊണ്ട് അള്ളാഹുവേ ഞങ്ങളുടെ ഹലാലായ എല്ലാ മുറാദുകളും നീ ഹാസിലാക്കി തരണേ 🤲🤲 അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@user-mh7oi6yx6c
@user-mh7oi6yx6c 20 дней назад
الحمد للله الحمدللله الحمدللله استاد دعايل ഉൾ പ്പെടുത്തണേ ഒരുപാട് വിഷമ ങ്ങ് ളണ്ട്دعايل ഉൾപെടു ത്ത് ണേ
@AsmaBeevi-o1f
@AsmaBeevi-o1f 16 дней назад
Alhamdulilla alhamdulilla alhamdulilla innmuthal. Otham. Usthath. Prathegamella. Duacheyyanney
@user-gb9ey2yf8l
@user-gb9ey2yf8l 2 месяца назад
Makkalude സ്വാഭാവം nannavan ദുആ cheyyane ഉസ്താദേ
@SuharaNalakath-zr9gl
@SuharaNalakath-zr9gl 25 дней назад
മകന്കജോലിശരിയാവാൻ ദുആ ചെയ്യണേ. 🤲🤲
@user-ys8ne6su8n
@user-ys8ne6su8n Месяц назад
താങ്ങളുപ്പാപ്പ ഞാൻ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് എല്ലാ പ്രയാസവും മാറിക്കിട്ടാൻ ദുആ ചെയ്യണേ
@AjmalMohammed-sb6op
@AjmalMohammed-sb6op Месяц назад
Ameen
@SeenathA-ec2vd
@SeenathA-ec2vd 16 дней назад
Seenath Thangalae entae mone physiotherapy passavanum joli kittanum vivaham nadakanum dua cheyyanam usthad ameen
@Miziriya144p
@Miziriya144p 20 дней назад
Inshaallah... Dhuayil ulpeduthane thangale.... Valare vishamathilaan...
@saibukareem1501
@saibukareem1501 Месяц назад
ഉസ്താദേ എന്റെ പേരക്കുട്ടിയുടെ neet പരീക്ഷ കഴിഞ്ഞ് നല്ല score കിട്ടാൻ ദുആ ചെയ്യണേ 🤲🏻
@mumthasm8572
@mumthasm8572 Месяц назад
കടം കൊടുത്ത തിരിച്ചു കിട്ടുവാനും എല്ലാ കരിങ്ങളും ഹായ്റിൽ ആകുവാനും
@ayishaa9145
@ayishaa9145 2 месяца назад
ഇന്ഷാ അല്ലാഹ് അൽഹംദുലില്ലാഹ് സലാം മ ത്ത് നൽ കണോ അല്ലാഹ് ത് ങ്ങൾ ഉപ്പ ഞാൻ ഇരുപത്തി ഒമ്പത് വർഷം ആയി സ ഹി ക്കു ന്നു സിഹ്ർ ചെയിതു അത് കാ ര ണം വ ന്ന വിഷമം മങ്ങൾ ആണ് സികിൽസ് ചെയ്യാൻ ഒന്നും ഇല്ല എന്ന് മാത്രം പറയാൻ ഉള്ളൂ ത് ങ്ങൾ ഉപ്പ പറയുന്ന അമ്ൽ ഞാൻ ചെയ്യാം ഓതം മ ര ണം നന്നായി കിട്ടാൻ വോണ്ടി ദുആ chayyno റബ്ബോ നീ സീ ക രി ക്കണോ അല്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲യാ റ ബ്ബ്ൽ ആ ല മീൻ 🤲🤲🤲🤲🤲😭😭😭😭😭😭😭റബ്ബ് അല്ലാതെ ആരും ഇല്ല ഒറ്റ പൊട്ടു പോയി നീ സ ഹാ യി ക്കണോ അല്ലാഹ് 🤲🤲🤲🤲
@rasiyakabeer1812
@rasiyakabeer1812 Месяц назад
ആമീൻ യാറബബൽആലമീൻ 😭😭🤲💔😭💔😭💔😭 ഇൻശാ അള്ളാ ഹ് ഉസ്താദേ ഞാൻ വളരെ വിഷമതകൾ സഹിച്ച് ജീവിക്കുന്ന ഒരു വ്യക്തി യാണ് ധുആ ചെയ്യ ണേ 😭🤲💔😭💔😭💔😭
@user-kl8cl3vu5z
@user-kl8cl3vu5z Месяц назад
ഇ ൻ ഷാ അല്ലാഹ് ചെയാം ഉസ്താദേ 🤲🏻🤲🏻🤲🏻
@inshanaazeez
@inshanaazeez 28 дней назад
Dua cheyyane usthade🤲manasil orupad sangadangal und.ella muradumhasilavan dua cheyyane
@shajilashraf4573
@shajilashraf4573 24 дня назад
Kadangal veedanum veed pani poorthiyakanum kaliyanam nallareediyil nadakanum dua cheyyanam thangale
@afsathputhoor5338
@afsathputhoor5338 16 дней назад
Ameen 🤲🏻🤲🏻🤲🏻
@user-td3uv8lo9f
@user-td3uv8lo9f 16 дней назад
മോന്ക് നല്ല ജോലി കിടടാൻ തുഹ ചെ യൻ
@killadigaming6736
@killadigaming6736 Месяц назад
തല ചോറ് ഇറങ്ങി വരുന്നു പറയുന്നു. ടോക്ടർ. തലവേദന മാറുന്നില്ല. സ് ക്യാനിംങ്ങിൽ അങ്ങനെയാണ് പറയുന്നത് എത്രയും പെട്ടെന്ന് ശിഫയാക്കാൻ ഈ സഹോദരിക്ക് വേണ്ടി ദുഹാ ചെയണേ . ചെറിയ മൂന്ന് മക്കളാണ്
@carlosff2426
@carlosff2426 2 месяца назад
ദുഹയിൽ ഉൾപ്പെടുത്തണേ തങ്ങളേ
@jammeelajavad7167
@jammeelajavad7167 18 дней назад
Alhamdulillah entemakalude kudumvageevidam hairilakanum marumakan hidayathilakanum kudumbathil parasparasnehaum allahuvintemavaddathum rahumathum ilfathum undakanum kudumbathil yellabarakkathum undakanum yeppozhum duail ulppeduthanam usthade Mashallah ameen
@fathimabeevi-ip6bj
@fathimabeevi-ip6bj 26 дней назад
Duayilpeduthane usthade Aameen
@user-qp8tq1qq6n
@user-qp8tq1qq6n 29 дней назад
Duhayilulpeduthanam usthade
@fathimaaishu3121
@fathimaaishu3121 2 месяца назад
എന്റെ ഭർത്താവിന്റെ സ്നേഹം കിട്ടാൻ ദുആ ചെയ്യണേ
@rahmathkm1078
@rahmathkm1078 2 месяца назад
കടങ്ങൾ വീട്ടാനുള്ള മാർഗം എളുപ്പം ആകാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻
@user-bt4vt4ci4r
@user-bt4vt4ci4r 26 дней назад
തങ്ങൾ പ്പ ഒരു പാട് വി ഷമങ്ങൾ ഉണ്ട് രോഗങ്ങൾ കൊണ്ട് ബുദ്ദിമുട്ടുകളാണ് ദുനാ ചെയ്യണെ
@ramlamusthafaramlamusthafa9445
@ramlamusthafaramlamusthafa9445 25 дней назад
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ShabanaChabbu-nl3jr
@ShabanaChabbu-nl3jr Месяц назад
Kure katanga und Thangal prayassavum vissamavum und Thangal Dua cheyyanam
@sgametv3356
@sgametv3356 Месяц назад
ഞങ്ങളുടെ കടം വിടാൻ ദുആ ചെയ്യണം തങ്ങളെ മക്കൾ സ്വാലിഹാവാൻ ദുആ ചെയ്യണം ഭർത്താവിന് ജോലി ചെയ്യാൻ ദുആ ചെയ്യണം മോന് സ്കൂളിൽ പോണില്ല ശരിയാവാൻ ദുആ ചെയ്യണം മദ്രസയിൽ പോണില്ല ദുആ ചെയ്യണം തങ്ങളെ എന്റെ തണ്ടൽ വേദന മാറാൻ ദുആ ചെയ്യണം കാൽമുട്ട് വേദന മാറാൻ ദുആ ചെയ്യണം തങ്ങളെ
@moosamp2332
@moosamp2332 Месяц назад
AameenAameenYarabalAalameen
@maimoonaputhanpeedika
@maimoonaputhanpeedika 24 дня назад
Duhacheyyaneeee
@Madeenayodmoham..
@Madeenayodmoham.. 2 месяца назад
സഹോദരൻ സ്ട്രോക് വന്നു ഒരു ഭാഗം തളർന്നു കിടപ്പിലാണ് സഹോദരി സഹിക്കാത്ത വയർ വേദനയാണ് ഛർദിയും കൈവിഷം മരുന്ന് ഉണ്ട്‌ എന്ന ഒരു ബീവി പറയുന്നത് സയ്യിദീ ഷിഫാഹിന് ദുആ ചെയ്യണേ സയ്യിദീ
@usmanpulikkal
@usmanpulikkal Месяц назад
നല്ല ഒരു ഉസ്താദ് തി നെ കണി കുക
@user-jj4zw5im3c
@user-jj4zw5im3c Месяц назад
ഉസ്താദേ എന്റെ താത്താക്ക് വാളുവ ചുരുങ്ങിയ അസുഖമാണ് ഉസ്താദ് ദുആ ചെയ്യണം 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@subukider9981
@subukider9981 2 месяца назад
തങ്ങളെ.ജീവിതം.വഴി.മുട്ടി യിരിക്കുന്ന്.മകന്.ട്രാവൽസ്.ആണ്.ഇപ്പോൾ.ബിസിനസ്.ആകെ.തടസ്സം.വന്നിരിക്കുന്നു.വല്ലാത്ത.പ്രയാസവും.ബുദ്ധിമുട്ടും.കൊണ്ട്.വിഷമത്തിൽ.ആണ്.എല്ലാം.നേരെ.യായികിട്ടുവാനും.സമാധാനം.കിട്ടുവാൻ.dua.ചെയ്യണേ🤲🤲🤲😭😭😭🤲🤲🤲
@farookfarshu7675
@farookfarshu7675 20 дней назад
Duhayil ulpeduthane usthade
@saibukareem1501
@saibukareem1501 Месяц назад
എന്റെ ഭർത്താവിനും മാതാപിതാക്കൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ🤲🏻
@ShaharbanMs
@ShaharbanMs 2 месяца назад
തങ്ങളെ വല്ലാത്ത പ്രെയാസത്തിലാണ് എന്റെ മോന് നല്ല ശമ്പളമുള്ള ഹായ്രായ ജോലി എത്രയും പെട്ടന്ന് സെരിയായി കിട്ടണേ ലക്ഷങ്ങൾ കടങ്ങൾ ആണ് ലോനടക്കാനുള്ള വഴിതുറന്നു തരണേ ദുഹാർക്കണേ
@shahinam9878
@shahinam9878 Месяц назад
Veed vellathilaa usthaa 🤲🤲.ayalvasikalude vellam muzhuvan. Vann kulampole ketti kidakkum veedinn villalukalund pediyaa🤲🤲 mattoru veed. Sheriyavan🤲🤲
@ShailaMuhammed
@ShailaMuhammed 19 дней назад
Aameen
@Naju_FF
@Naju_FF 11 дней назад
Ameen
@SulaikhaBasheer-uj5qx
@SulaikhaBasheer-uj5qx 2 месяца назад
കടങ്ങൾ വീടാൻ ദുആ ചെയ്യണം 😭😭😭
@RaseenaAnwer-rt7pl
@RaseenaAnwer-rt7pl Месяц назад
തങ്ങളേ ഉപ്പാപ്പ എന്റെ കാര്യത്തിൽ പ്രത്യേകഠ ദുആ ചെയണം കരാണം ആകെ തളർന്ന് മുട്ടുകുത്തി നിൽക്കേയാണു ഞാൻ എന്ത് ചെയ്യണം എന്നറിയാതേ എന്റെ വർത്തി വ് കഷ്ടെ പെടുത്തികയാണ് എന്നൊട് മിണ്ടാറില്ല ഒരു റൂമിൽ കിടത്താറില്ല. ഭക്ഷണം വീട്ടിൽ നിന്ന് കഴിക്കാറില്ല അങ്ങനെ പറയാതെ പ്രശ്നങ്ങൾ കൊണ്ടയാൾ ശ്വാസംമുട്ടിക്കുകയാണ് എന്താണ് ഞാൻ ചെയ്യേണ്ടത് എന്ന് എനിക്കറിയുന്നില്ല ആത്മഹത്യ പോലും ശ്രമിച്ചുപോയി എങ്കിലും സാധിച്ചില്ല മനസ്സ് സമ്മതിക്കുന്നില്ല എന്തെങ്കിലും ഒരു മാർഗ്ഗം ഈ നമ്പറിൽ വിളിച്ചു നിങ്ങൾ പറഞ്ഞു തരണം മറുപടി തരുമെന്ന് പ്രതീക്ഷയിൽ ഞാൻ കാത്തിരിക്കാം
@shajilashraf4573
@shajilashraf4573 24 дня назад
Makkalkk ethrayum vegam joliyavan dua cheyyanam thangale
@SubaidaC-il9rt
@SubaidaC-il9rt Месяц назад
ഒരുവീട് ആവാനും എന്റെ ഗോൾഡ് തിരിച്ചു കിട്ടാനും തരാനുള്ള ക്യാഷ് പോട്ടൊന്നു താരനും ദുആ ചെയ്യന്നെ
@JameelaKp-xn3gn
@JameelaKp-xn3gn 18 дней назад
എന്റെ മൻ നല്ല ജോലി കിട,ൻ ദുഅ ചെയ|ണം
@saifuthatha3496
@saifuthatha3496 Месяц назад
Monte kaalil murivaan Rakthottamilla vegam sugaavaan duhaa cheyyanam
@ajoorakasim8419
@ajoorakasim8419 Месяц назад
എന്റെ മകൻ ദുബായിൽ നല്ല ജോലിയിൽ ആയിരുന്നു. നാലുവർഷം മുൻപ് നാട്ടിൽ വന്നു. തിരിച്ചു പോയില്ല. തിരിച്ചു പോകാൻ ദുആ ചെയ്യണം.
@sameerammalu5538
@sameerammalu5538 Месяц назад
കടഠവീടാന്ദൂഹാ ചെയ്യാൻ മകന്റെ വിസ ശരിയാവാൻ ന്ദുഹാ ചെയ്യാൻ തങ്ങൾ ഉപ്പ
@haseenahaseena1265
@haseenahaseena1265 19 дней назад
Aameen 🤲
@user-by5wx7ww8i
@user-by5wx7ww8i Месяц назад
ദുആ യിൽ ഉൾപ്പെടുത്തേണമേ
@kadeejathanath5926
@kadeejathanath5926 Месяц назад
ആമീൻ🤲🤲
@kunhimohamed4630
@kunhimohamed4630 2 месяца назад
അസ്സലാമുഅലൈക്കും ദുആയിൽ ഉൾ പെടുത്തണേ....
@user-ol9wy1kp4h
@user-ol9wy1kp4h Месяц назад
🤲
Далее
아이스크림으로 진짜 친구 구별하는법
00:17
Gli occhiali da sole non mi hanno coperto! 😎
00:13
Malaysia - Bird Show
9:09
Просмотров 5
Musical Wife Mega  Finale |  | EP# 06 | PART B
1:29:47
Просмотров 2,4 тыс.
아이스크림으로 진짜 친구 구별하는법
00:17