Тёмный

12 പ്രധാനാധ്യാപകർ പുതുപ്പണം JNM ടീമിൽ നിന്നും 

ഓല മാസിക
Подписаться 1,5 тыс.
Просмотров 61
50% 1

#ഓലമാസിക

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@ഓലമാസിക
@ഓലമാസിക 2 года назад
പുതുപ്പണം ജെ.എൻ.എം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 12 പ്രധാനാധ്യാപകർ മൂന്ന് വർഷത്തിനിടെ പുതുപ്പണം JNM GHSS ൽനിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രധാനാധ്യാപകരായി പോയത് 12 പേർ . 15 വർഷത്തിലേറെ ഒരുമിച്ചു പ്രവർത്തിച്ചവരാണിവർ ഇത്രയേറെ അധ്യാപകർ ഒരു സ്കൂ ളിൽ നിന്നും പ്രധാനാധ്യാപകരാവുന്ന ചരിത്രം പുതുപ്പണം JNM മിന്റേതാവുന്നു. കിഫ്ബി ഫണ്ട് 5 കോടി ഉപയോഗിച്ച് സ്മാർട്ടായി ഉദ്ഘാടനത്തിനായ് കാത്തിരിക്കുന്ന സ്കൂൾ മുറ്റത്ത് അവർ ഒത്തുചേർന്നു. 12 പേരിൽ ഒരാൾ പ്രിൻസിപ്പൽ 3 പേർ AEO മാർ 8 പേർ പ്രധാനാധ്യാപകർ. ചോറോട് ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എൻ.കെ. ഗിരീഷ് കുമാർ തോടന്നൂർ AEO സി.കെ. ആനന്ദ് കുമാർ മലപ്പുറം AEO കെ.ടി.മുരളീധരൻ പേരാമ്പ്ര AEO കെ.ലത്തീഫ് . കെ.കെ വേണുഗോപാൽ HM GVHSS മടപ്പള്ളി എം.സി. ബാലകൃഷ്ണൻ HM GHSS പുത്തൂർ ഗഫൂർ കരുവണ്ണൂർ HM ഗവ.ഹൈസ്കൂൾ നെല്ലിക്കുഴി കോതമംഗലം എറണാകുളം . ടി. അജിത കുമാരി HM GHS മീനടത്തൂർ മലപ്പുറം. കെ.വിനീത HM ഗവ.ബോയ്സ് ഹൈസ്കൂൾ തൃപ്പുണിത്തുറ എറണാകുളം കെ.സുധ HM GVHS ചേനപ്പാടി കോട്ടയം . ഒ.പി. ഷൈലജ HM GHSS കിസിമം പത്തനംതിട്ട സപ്ന ജൂലിയറ്റ് HM GVHSS കാണക്കാരി കോട്ടയം എന്നിവരാണ് JNM ടീമംഗങ്ങൾ. നവംബർ 1 ന് സ്കൂൾ തുറക്കുമ്പോൾ സ്കൂളിനെ നയിക്കേണ്ടവർ. ജീവിതത്തിന്റെ മികച്ച ഭാഗം ചെലവഴിച്ച മാതൃവിദ്യാലയത്തിൽ നിന്നും ഊർജ്ജം ശേഖരിക്കാൻ വന്നതാണെന്നാണ് ഈ അധ്യാപകർ പറയുന്നത്. ഒരു ടീം ഒരുമിച്ച് സ്കൂൾ മേലധികാരിയാവുന്ന അപൂർവ്വ ചരിത്രമാണ് JNM ടീമിലൂടെ ഉദയം ചെയ്തിരിക്കുന്നത്.
Далее
ТАРАКАН
00:38
Просмотров 1,4 млн