Тёмный

12 ലക്ഷം രൂപക്ക് 3 ബെഡ്‌റൂം ഉള്ള 850 സ്കൊയർഫീറ്റ് വീടിന്റെ പ്ലാൻ ആർക്കിടെക്ട രൂപകൽപ്പന ചെയ്യുന്നു 

AtticLab
Подписаться 233 тыс.
Просмотров 117 тыс.
50% 1

12 ലക്ഷം രൂപക്ക് 3 ബെഡ്‌റൂം ഉള്ള 850 സ്കൊയർഫീറ്റ് വീടിന്റെ പ്ലാൻ ആർക്കിടെക്ട രൂപകൽപ്പന ചെയ്യുന്നു. Shinoop & Revathy of AtticLab Architects designing a 12 Lakh Budget Home with 3 Bedrooms in 5 cent Plot.
For reviewing of any architecture related materials/products.
Please contact us: info@atticlab.in
Our team will check and verify the quality and authenticity of products/materials and will do a review of the product and will be published for the general awareness and promotion of the product.
For Business Queries:
E-mail: info@atticlab.in
MEET ATTIC TEAM (for details of contractors)
www.atticlab.i...
FOLLOW ATTICLAB:
Facebook - / atticlab.in
Instagram - / atticlab Website - www.atticlab.in/
Thanks for Watching
___________________________________________________________________________
SUBSCRIBE OUR CHANNEL: / @atticlab
DOP - Saran Kalarikkal - / fotographia-1180866272...
RE-RECORDING - Akshayjith PM - / akshayjith.pm
SCRIPT - Revathy Raju R - / revathy.rajushinoop
OUR GEARS:
Camera Gymbal - OSMO Pocket
Gymbal - Zhyun Smooth Q
Audio - RODE Wireless Go
Accessories - Ulanzi OSMO Pocket Mount
___________________________________________________________________________
NOTE : All Content used is copyright to ATTIC LAB™. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners DISCLAIMER: The purpose of this video is to share informations regarding Architecture and Construction Industry. This video does not contain any harmful or illegal matters. Please do not upload my videos without my permission.
AtticLab is a creative Architecture Firm founded by couple Architects Shinoop & Revathy in 2012. Located in Chettipadi, a serene village in the coastal town of Parappanangadi, Malappuram, Kerala, India. AtticLab offer services in Architecture, Interior and Landscape. The office is a platform that fosters Art & Music along with Architecture. AtticLab has received several National & International recognitions since its inception.
#BudgetHouse #12LakhHouse #Shinoop #AtticLab #ArchitectShinoop #Revathy #ArchitectureFirmInCalicut #ArchitectureFirmInKerala #HowToPlan #BestArchitectInCalicut #BestArchitectInKerala #SmallHoue #BudgetHomePlan #BudgetHoue #BestInteriorDesignerInKerala #BestInteriorDesignerInCalicut #HowToPlanHome #Kerala

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 626   
@amnusbaby8264
@amnusbaby8264 4 года назад
ഈ വീട് താങ്കൾക്ക് അടുത്ത അവാർഡിലേക്കുള്ള വാതിൽ തുറക്കുമെന്ന് ഉറപ്പാണ് ! സന്തോഷം
@AtticLab
@AtticLab 3 года назад
Thankyou for youe message...🙏🙏🙏❤❤❤
@thewaymaker4799
@thewaymaker4799 4 года назад
ഈ വീഡിയോ കാണുമ്പോൾ നിങ്ങൾ രണ്ടു പേരുടെയും സാമ്പത്തിക പിന്നോക്കം നിൽക്കുന്നവരോടുള്ള കരുതലും, നിങ്ങളിലെ ദൈവീക മനോഭാവവും മനസ്സിലാക്കാൻ സാധിക്കുന്നു. എനിക്കും ഒരു വീടിന് വേണ്ടി നിങ്ങളെ ബന്ധപ്പെടാൻ താല്പര്യമുണ്ട്.
@AtticLab
@AtticLab 3 года назад
ഹി Biju... ഞങ്ങൾ സാധാരണ കുടുംബത്തിൽ ജനിച് വളർന്നവരാണ്... ഇപ്പോൾ ഒരുപാട് ആളുകൾ വിളിക്കുന്നുണ്ട് പലപ്പ്പഴും കോളുകൾ എടുക്കാൻ പോലും പട്ടാറില്ല... ദയവുചെയ്ത് തെറ്റിദ്ധരിക്കരുത്.... നല്ലരീതിയിൽ സംസാരിക്കുന്ന പലരും ഒട്ടും മനസിലാക്കാത്ത രീതിയിൽ സംസാരിക്കാറുണ്ട്... Thankyou for your message 🙏🙏🙏🙏
@santhubiju
@santhubiju 4 года назад
ഇത്ര ആധികാരികമായി, കെട്ടിട നിർമാണത്തെപറ്റി ലളിതമായി പറഞ്ഞു കൊടുക്കുന്ന താങ്കൾ, ഞാൻ ആഗ്രഹിക്കുന്നു താങ്കൾക്കു, മലയാളീകളുടെ വീടെന്ന സങ്കല്പത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുവാൻ സാധിക്കട്ടെ എന്നു, തുടരുക......
@AtticLab
@AtticLab 4 года назад
😍😍😍❤️❤️❤️
@alwinjaison8782
@alwinjaison8782 4 года назад
I truly believe this channel might revolutionise the existing minds of malayalees regarding home concepts..
@ashishkr9559
@ashishkr9559 4 года назад
It's a great 😍
@vigneshbabu9393
@vigneshbabu9393 4 года назад
👍
@AtticLab
@AtticLab 4 года назад
❤️❤️❤️
@lalanpr8893
@lalanpr8893 4 года назад
Of course
@evenmoreofficial
@evenmoreofficial 4 года назад
ഇഷ്ടങ്ങളെ പ്രൊഫഷൻ അക്കുമ്പോൾ ഉണ്ടാകുന്ന റിസൾട്ട് ആണ് ഇൗ ചാനെൽ, ഒപ്പം സാധാരണക്കാരന് വേണ്ടി സംസാരിക്കാനുള്ള മനസ്സും... ഒരുപാട് ഇഷ്ടത്തോടെ AJ
@AtticLab
@AtticLab 4 года назад
Thank you bro..❤️❤️❤️❤️
@Rhydon_46
@Rhydon_46 4 года назад
Sathyam
@molathvishnu1733
@molathvishnu1733 4 года назад
താങ്കൾ ഒരു മികച്ച കലാകാരൻ ആണ്.... 👌👌👍👍👍👏👏👏
@AtticLab
@AtticLab 2 года назад
🙏🏻🙏🏻🙏🏻
@thewaymaker4799
@thewaymaker4799 4 года назад
വലിയ ചിലവിൽ കട്ടയും മണലും സിമൻറും ഉപയോഗിച്ചു മാത്രമുള്ള മലയാളികളുട്ടെ വീട് നിർമ്മാണ മനോഭാവത്തിന് മാറ്റമുണ്ടാക്കാൻ നിങ്ങളുടെ ഇത്തരം നിർമ്മാണ രീതികൾക്ക് സാധിക്കും എന്നതിൽ സംശയമില്ല.
@yassirkt9300
@yassirkt9300 4 года назад
വീട് വീഡിയോസുകൾ യൂട്യൂബിൽ ഒരുപാട് കാണാറുണ്ട് ഇത്ര പെർഫെക്ട് ആയി ആരെയും കണ്ടിട്ടില്ല 👍
@AtticLab
@AtticLab 4 года назад
😍😍😍😍 nothing is perfect...
@pmmusthafa2079
@pmmusthafa2079 4 года назад
True
@nishaash4781
@nishaash4781 4 года назад
True
@huzainIbrahim
@huzainIbrahim 4 года назад
@@AtticLab imperfections are the beauty of this world. You guys are doing great job. മലയാളിയുടെ വീടിനെക്കുറിച്ചുള്ള സങ്കൽപത്തിൽ ഒരു നല്ല മാറ്റം വരുത്താൻ നിങ്ങളെപ്പോലുള്ളവർക്ക് കഴിയട്ടെ.
@vinodiyyan8790
@vinodiyyan8790 4 года назад
ആഹാ നല്ല സുന്ദരൻ വീട് ഇത് കാണുമ്പോൾ ഞാനും സ്വപ്നം കാണാൻ തുടങ്ങുകയാണ് ഒരു കൊച്ചു വീടെന്ന സ്വപ്നം... താങ്കൾ ശരിക്കും talented ആണ് ഭായ്...
@santhoshkumar-gk1kp
@santhoshkumar-gk1kp 4 года назад
പറയാതിരിക്കാൻ വയ്യ നിങ്ങളുടെ വർക്കും, അവതരണവും 👌👌👌👌👌✌️✌️♥️♥️♥️
@AtticLab
@AtticLab 2 года назад
❤❤❤
@jojyjosephscaria9961
@jojyjosephscaria9961 2 года назад
ഞാൻ താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയത് കഴിഞ്ഞ മാസം മുതലാണ് അപ്പോൾ താങ്കളുടെ എല്ലാ വീഡിയോയും ഞാൻ തേടിപ്പിടിച്ച് കാണുന്നു താങ്കൾ സാധാരണക്കാർക്കുള്ള വീട് എന്ന സ്വപ്നം നിറവേറ്റാൻ സാധിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
@AtticLab
@AtticLab 2 года назад
Thabkyou for your support sir.... ❤❤❤❤🙏🏻
@itzvishnu
@itzvishnu 4 года назад
Sir, താങ്കളുടെ ഉദ്യമത്തിന് വളരെ നന്ദി, സർ ഞാൻ ഒരു പട്ടാളക്കാരനാണ് എന്റെ വസ്തു ഇടുക്കി ജില്ലയിൽ ആണ്. ഈ ഒരു മാതൃകയിൽ തന്നാണ് എന്റെയും സ്ഥാലം, ഒരു മാറ്റം റോഡ് ഇന് താഴെയാണ് എന്റെ വസ്തു കിടക്കുന്നത്.. സ്വന്തവുമായി ഒരു വീട് എന്ന ആഗ്രഹവുമായി ഒരുപാട് method കൾ ആലോചിച്ചു, പക്ഷെ ആാാ രീതികൾ consult ചെയ്‌ത രീതികൾ സാമ്പത്തികമായി യോജിക്കുന്നതല്ല. പ്രായോഗിക ബുദ്ധിമുട്ടിൽ എന്റെ ഭവനം എങ്ങനെ യാദാര്യമാകും എന്ന സങ്കടത്തിൽ ആണ്‌ ഈ video കാണാൻ ഇടയായത്.. സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു..
@itzvishnu
@itzvishnu 4 года назад
Sir, മേല്പറഞ്ഞ comment പ്രകാരം തങ്ങളെ കോൺടാക്ട് cheyunatil ബുധിമുട്ട് ഉണ്ടോ, ദൂരക്കൂടുതൽ ഒരു പ്രശ്നമാണ്.
@ArAjithajith
@ArAjithajith 4 года назад
Paranju varumbo attic labinte oru valyettan aayit varum ee veedu. Great job✌️
@soansjolly4891
@soansjolly4891 4 года назад
ഈ വീട്ടിന്റെ പ്ലാനും, നിങ്ങളുടെ ഈ വീഡിയോയും ഒരുപാട് ഇഷ്ടമായി.
@yeskay4240
@yeskay4240 4 года назад
അടിപൊളി !!! മലയാളികളുടെ വീടെന്ന സങ്കൽപ്പങ്ങളിൽ ശക്തമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ ചാനലിലൂടെ sir ൻ കഴിയും , 👍👍👍👍
@TrekAngle
@TrekAngle 4 года назад
കിടു പ്രസന്റേഷൻ, അതിനേക്കാൾ മികച്ച പ്ലാൻ, അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.
@nisaali-simplymylife8360
@nisaali-simplymylife8360 4 года назад
Adipoli work.. enik veedundakkumbol surayittum ath ningale elpikkum... awesome work sir
@sreechithraanuraj2455
@sreechithraanuraj2455 4 года назад
ഒരു രക്ഷയും ഇല്ല... great
@AtticLab
@AtticLab 4 года назад
❤️❤️❤️
@devussharmi6676
@devussharmi6676 4 года назад
വേറെ ലെവൽ... സൂപ്പർ.. ഇഷ്ടപ്പെട്ടു...
@dhanoopmenon2437
@dhanoopmenon2437 4 года назад
You people are not only making and designing homes but fulfilling dreams of many people so they can experience heaven on earth will full of emotions and joy...
@GeorgeFernandezPoly
@GeorgeFernandezPoly 4 года назад
താങ്കൾ ഒരു മികച്ച കലാകാരൻ ആണ്...
@unnijoseph9695
@unnijoseph9695 4 года назад
sir, ningalude oro videosum oru paadapusthakam pole aanu.. njan oru veedu thattikootan ellarum nokunath pole youtubil thappiyapoolanu ee channel kandath and I must say I am totally into it now. Kore valuable informations und oro videoslum. Adipoli aanu sir ee channel. Thank you.
@rathinakumar8892
@rathinakumar8892 4 года назад
Happy to see, a professional thought process giving shape to a family dream. Every strata of a society (has the freedom to aspire as well) deserve a fantastic living space. Eager to see how challenges are solved.. Special appreciations for accepting such projects.
@anjal4prasanth
@anjal4prasanth 4 года назад
Awesome it was my dream construction.. you are done it in our country..
@AjrockMr
@AjrockMr 4 года назад
What else we can expect from Attic Lab? Another miracle work., 👍🏼 awaiting for your next video. Evidunuuu e ideas varunnuu., ellam kiduu.,, definitely, your channel will change the design concepts of many people around.
@makhboolt1358
@makhboolt1358 4 года назад
You are doing a great job in bringing awareness to the people about architecture and it's benefits,Especially when people wasting money on spirtless buildings. Whish you all the best
@Ryan-Issac-Johns-369
@Ryan-Issac-Johns-369 4 года назад
Wishes. Excellent. Finally found you r my dream Architect
@arshiyakm5246
@arshiyakm5246 4 года назад
Sir super veedanu sir.pls kumband vannu etupoluru veed kuranja chilavil vechutharumo. Veduinodulla asha kondanu pls
@shameershamee2877
@shameershamee2877 4 года назад
നിങ്ങൾ പൊളി ആണ് സർ. നേരത്തെ ജാൻ ഈ ചാനൽ കണ്ടിരുന്നു എങ്കിൽ നിങ്ങളോട് ചോദിച്ചു വീട് പണിതേനെ. ഇപ്പോൾ പകുതി വർക്ക്‌ ആയി. ദൈവം സഹായിച്ചു ഇനി ഒരു വീട് ഉണ്ടാകുന്നു വെങ്കിൽ നിങ്ങൾക് ആയിരിക്കും വർക്ക്‌
@faslukazi2762
@faslukazi2762 4 года назад
Kollam sir nannayittund..Enikkum cheriya oru veedu enna swapnam und.Daivam Anugrehikkatte..
@ikrasheed
@ikrasheed 4 года назад
After completion, hope this will be one of the best home in kerala ! best of luck !
@jamsheerpadikuth9778
@jamsheerpadikuth9778 4 года назад
I think You are born for architecture. Hats off
@AtticLab
@AtticLab 4 года назад
Thankyou for your message...❤️❤️❤️
@aparnasalini
@aparnasalini 4 года назад
Its looks like its straight out from a fairy tale .will there be a video with actual house ?
@shanuniyas1848
@shanuniyas1848 4 года назад
ഈ ഒരു റൂഫ്‌ ചെയ്യുമ്പോൾ വേനൽക്കാലത്ത്‌ ചൂടിനെ കൂറക്കാൻ റൂഫിഗ്‌ ടെയിൽസ്‌ കൊടുക്കുന്നത്‌ പോലത്തന്നെ മഴ ക്കാലത്ത്‌ ശബ്ദം ഇല്ലാതിരിക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ...?
@shanuniyas1848
@shanuniyas1848 4 года назад
#attic lab..??
@Q.9w
@Q.9w 4 года назад
PIz reply
@najasnazar0612
@najasnazar0612 4 года назад
Sire nighalude plans adipwoli aanu enik oru positive energy aanu tharunath❤️
@AtticLab
@AtticLab 4 года назад
❤️❤️❤️😍😍😍
@ABUHATIMAE
@ABUHATIMAE 4 года назад
Amazing work. 👏🏻👏🏻
@JAKMusafir
@JAKMusafir 4 года назад
Very nice..... congratulations....Shinoop..
@shahirsha9935
@shahirsha9935 4 года назад
Designing and planning no comments👍👍
@edwinfelixkurisunkal5812
@edwinfelixkurisunkal5812 4 года назад
ഒരു ബഡ്ജറ്റ് ഹോം നോക്കുന്നവർക് വളരെ useful ആയിട്ടുള്ള വീഡിയോ ആണ് സർ.
@veenaarun6656
@veenaarun6656 4 года назад
BRILLIANT BHAY
@thomanm1416
@thomanm1416 4 года назад
റോഡ് ലെവലിൽ നിന്ന് 4to 5 ഫീറ്റ് താഴെയുള്ള ഒരു പ്ലോട്ടിൽ എങ്ങനെ വീട് വയ്ക്കാം എന്നതിനെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@sreekanthachuthan4115
@sreekanthachuthan4115 4 года назад
Great work team.. you are adding life to their homes rather than a burden for their lifetime. It surely helps to rethink the concept of homes in low income category..
@archanavijithomson5548
@archanavijithomson5548 4 года назад
This is exactly the kind of plan I was dreaming of. I wll contact you soon.
@madhuvarakil
@madhuvarakil 4 года назад
very good work.... congratulations... you can do more and more... you have a very creative brain with lots of ideas
@greeshmapmenon3056
@greeshmapmenon3056 4 года назад
No words🙏🙏in a single stretch I completed all your videos...I couldn't stop running my fingers to comment. Each video is informative than the other.. God bless. All success ahead👍
@shihabuddeencp2274
@shihabuddeencp2274 4 года назад
New concept new experience thank you sir
@rosemaryinnocent1950
@rosemaryinnocent1950 4 года назад
Very helpful and interesting each episode
@nandusvijayan8583
@nandusvijayan8583 4 года назад
Great initiative and plan.... Outsanding I must say..... Eagerly waiting for more quality videos..... 👏
@sinoythomas6755
@sinoythomas6755 4 года назад
Aniku aattavum ishttapetta plan Super 👍🔝
@yoosafp1172
@yoosafp1172 4 года назад
ഹായ് പ്ലാൻ നന്നായിട്ടുണ്ട് എനിക്ക് ഇങ്ങനെ ഒരു വീട് വെക്കണം എന്ന് ആഗ്രഹമുണ്ട് മലപ്പുറം ജില്ലയിൽ ആണ് ഞാന് ഹൈറ്റിൽ നിൽക്കുന്ന സ്ഥലമാണ് ഞാനിപ്പോൾ യുഎഇയിലാണ് നാട്ടിൽ വരുമ്പോൾ കോൺടാക്ട് ചെയ്യാം
@ihjas1
@ihjas1 4 года назад
Sir.. സാർ ടെ ന്യൂ ബിൽഡിംഗ്‌ കോൺസെപ്റ് കൊള്ളാം. ഈ ഒരു attempt ഒരു പാട് അഭിനന്ദനങ്ങൾ. ഈ വീടിനു ഉപയോഗിച്ച മെറ്റീരിയൽസ് durable ആണോ. മാക്സിമം എത്ര വര്ഷം കിട്ടും.?
@blessyshon6450
@blessyshon6450 4 года назад
Sir, am truly happy with you projects.seen your many videos.useful n great informations from your side.God bless.
@thedark2496
@thedark2496 4 года назад
Gi pipes long lasting aano allel idaykkide maintenance varumo? Athoode paranjirunnel ee oru construction style select cheyyunnavark upakarappettene
@sreejithvodatt
@sreejithvodatt 4 года назад
Great job guys. Love your works. Waiting for the next one. Cheers.
@hishammuhammed.c.p504
@hishammuhammed.c.p504 4 года назад
Really help full for this channel
@jensonjohny6650
@jensonjohny6650 4 года назад
Good work bhaii. Katta waiting
@Bala-bq5dj
@Bala-bq5dj 4 года назад
@Shinoop, Beautiful home. waiting for Part II .
@AtticLab
@AtticLab 4 года назад
❤️❤️❤️
@BEVINMANUEL007143
@BEVINMANUEL007143 4 года назад
Simple , but beautiful 😍😍, ingane oke nammude ee sthalathu cheyyan pattunnu njan swapanathil polum vicharichittilla
@shafeerpahammed
@shafeerpahammed 4 года назад
curiously Waiting for the Next video...
@sreejithprakash13s36
@sreejithprakash13s36 4 года назад
Ee work kazhiumbol chettante level kurachude HIGH aakum ...💓🔥
@pratheepjose-pratheepjose2260
@pratheepjose-pratheepjose2260 4 года назад
You did a great job as most of the architects predict cost of the house depending upon the square feet before building it. From the video, I understand that, architect should analysis the nature of the plot, economic conditions of the family and requirements before get into a conclusion. Sadly, I tried to build a house in two stages due to some real reason. But the architect do not agree to my concept, even though I explained him the real reason. Now I can find at least one of the best architect who like to accept the plan and difficulties of a person. More importantly, you have mentioned in this video that irrespective of the amount( depends on the family), architect should plan a house ..love it❤️.
@shaanantony5121
@shaanantony5121 4 года назад
Great work.. congrats shinu
@lovebuilding8714
@lovebuilding8714 2 года назад
Great work. I think this is called architecture. A design with in the budget.
@AtticLab
@AtticLab 2 года назад
🙏🏻🙏🏻🙏🏻
@sanithahamsa7178
@sanithahamsa7178 4 года назад
Looking forward to the next ..... stay blessed ... u both are trying to break the stereotypes..... conceptually and fundamentally as well.....wishing only the best...it's such a pleasure to know people like u....👍✨💫
@pmmusthafa2079
@pmmusthafa2079 4 года назад
സത്യം പറയാല്ലോ... ഒത്തിരി ചാനലുകൾ subscribe ചെയ്തിട്ടുണ്ടെങ്കിലും bell button അമർത്തിയത് Shinoop Sir ന്റെ ചാനലിനു മാത്രമാണ്.
@antonettikadan4458
@antonettikadan4458 4 года назад
Awesome work. By the way I have a little similar design construction going on at chalakudy now foundation is complete. My plan was ready since 2019 Dec. I am not an architect or engineer.
@bobbythomas435
@bobbythomas435 4 года назад
Very Good and creative work and reasonable budgets.
@jakal1591
@jakal1591 4 года назад
Excellent work , glad that you’re doing low cost, energy efficient methods of construction especially at times a home has become a challenging dream for many.
@ad3703
@ad3703 4 года назад
Hope this channel reach 1 million soon😍
@AtticLab
@AtticLab 4 года назад
❤️❤️❤️❤️❤️ 😍😍😍😍
@all_4_vibes26
@all_4_vibes26 4 года назад
Oru doubt;. Belt ഇല്ലാത്ത 12 years old aaya , 3 bedroom 1 hall kitchen bathroom ulla house namuk first floor paniyan patto? Enik ground floor il ninnu 2 room first floorilk shift cheyyanam ennundu . കഴിയുമോ?. ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@keviz9025
@keviz9025 4 года назад
Great design ,approach , we need people/mind/thoughts like this .adipolii
@insariqbal9280
@insariqbal9280 4 года назад
Oru rakshyumilla. Aa meterial entha..❤❤❤❤👌👌👌
@muhammedshamseedkallan7316
@muhammedshamseedkallan7316 4 года назад
Wow... Truly appreciate
@chunkeymathew2884
@chunkeymathew2884 4 года назад
Final camera panning , awesome suspense to show the real structure !!! Pls try to change the Logo Animation BGM n sequence bit pleasant, if you could appreciate( a personal suggestion).
@abdulnaseer1250
@abdulnaseer1250 4 года назад
Gi പൈപ്പ് ഉപയോഗിച്ച് ആകുമ്പോൾ ഒരു വീട് എന്ന കണ്സപ്പ്റ്റ് പൂർത്തി ആകുമോ സെർ ഒരു പാട് വർഷം നില നിൽകേണ്ടത് കൊണ്ട് തന്നെ ഒരു സംശയം 12 15 ലക്ഷം ഓക്കേ ഉണ്ട് എങ്കിൽ ഒരു നോർമൽ കൺസ്ട്രക്ഷൻ സാധിക്കില്ലേ സെർ
@radhakrishnanb1937
@radhakrishnanb1937 4 года назад
Bro ethine finishing video onnu add cheyyane pls
@siddiksalim8017
@siddiksalim8017 4 года назад
Truly unbelievable Design.. !!
@AtticLab
@AtticLab 4 года назад
🙂🙂🙂🙂
@noushadkallampully8999
@noushadkallampully8999 4 года назад
Good presentation Humble simple Worthy
@AtticLab
@AtticLab 4 года назад
😍😍😍
@Lukosebiju
@Lukosebiju 4 года назад
I liked your design a lot. Its a marvelous work. Congrats. Awaiting to see the following part.
@thoppikkaranajith
@thoppikkaranajith 4 года назад
Chetta.. Kannur vannu work cheyth kodukkan patuo... njn sthalameduth nirappaakky vechirikuaanu.. can i contact u?
@johnpaulden007
@johnpaulden007 4 года назад
kiduaanu... traditional concepts okke maarenda time aaayi... climate maarunnathu anusarichu venam inu venus nirmaanam
@haniya745
@haniya745 4 года назад
Sheetinte adiyil tile vech roof cheyumbol sq feet ethra rate avumemn paranju tharumo
@sala2786
@sala2786 4 года назад
You really a good professional and passionate. Good work keep going
@chindulohinandh4766
@chindulohinandh4766 4 года назад
Exactly like EU country style homes.... great... 🌹🌹🌹 I will seek your help soon
@anfalma2295
@anfalma2295 4 года назад
സാധാരണ ക്കർക്കു ചെയ്തു കൊണ്ട്. ....മാതൃക കാണിച്ചു തരുന്നു
@PrinceAbrahamThekkekuttu
@PrinceAbrahamThekkekuttu 4 года назад
Thank you .......
@lamantosomervell6758
@lamantosomervell6758 4 года назад
Dear shinoop Please post a video on 'how to improve autocad drawings' for young architects and civil engineers. Just about the neatness in professional drawings.
@AstuVlogs
@AstuVlogs 4 года назад
I like your video presentation.. Nice voice aane Chettayi..😊
@AtticLab
@AtticLab 4 года назад
❤️❤️❤️❤️
@robinbabu7394
@robinbabu7394 4 года назад
bro.. can u add full vedio??home finishing vedio?
@anshadna5949
@anshadna5949 4 года назад
ഇത് പോലെ ഒരു വീട് എങ്ങനെ ചെയ്തു എന്നത് ആണ് . ചേട്ടൻ കിടു ആണ്
@AtticLab
@AtticLab 4 года назад
Hey bro thankyou for your message...
@shamnakadiri
@shamnakadiri 4 года назад
Great video 👍. Waiting for the next episode
@AtticLab
@AtticLab 4 года назад
❤️❤️❤️
@soorajac
@soorajac 4 года назад
looking forward to make this kind of home in future. truly loved your design and idea. Recommending to do more videos on Budget and Eco friendly homes. Channel subscribed. All the best
@noushadthekkayildohaframes6358
@noushadthekkayildohaframes6358 4 года назад
ഈ വീടിന്റെ അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു............ ബ്യുട്ടിഫുൾ ......!
@AtticLab
@AtticLab 4 года назад
👍👍👍
@SugilChill
@SugilChill 4 года назад
Thanks this is so useful..and so motivating.....and the tree house kind of design is just woooooow
@harshinharigovinds4360
@harshinharigovinds4360 4 года назад
Regular viewer without missing any videos...top fan 😜♥️
@sancharivlogs6376
@sancharivlogs6376 4 года назад
It's near to Athikayam my parents live up there. Very good architecture waiting to see next video.
@AtticLab
@AtticLab 4 года назад
❤️❤️❤️❤️
@albyalexgeorge
@albyalexgeorge 4 года назад
Please tell on your next video about the kind of wall you used.
@cssuveesh
@cssuveesh 4 года назад
Excellent sir. onnum parayan illa. adutha detailsnayi kathirikkunnu
@metube99
@metube99 4 года назад
ഈ ഷീറ്റിന്റെ താഴെ ചൂട്‌ കുറയ്ക്കാനായി എന്തെല്ലാമാണ് ഉപയോഗിക്കുന്നത് ?
@govindgovin9732
@govindgovin9732 4 года назад
Beautiful plan..
@govindgovin9732
@govindgovin9732 4 года назад
Me too needed your service..
Далее