Тёмный
No video :(

"12 വർഷം ആയി ഞാൻ എൻ്റെ വീട്ടിൽ പോയി കിടന്നിട്ട്"🤣😂| Nitha & Promy 

Behindwoods Ice
Подписаться 3,2 млн
Просмотров 1,8 млн
50% 1

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#nithapromy #behindwoods #remya
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 334   
@ranisharavi2382
@ranisharavi2382 Год назад
എനിക്കെന്തോ ഇത് കേട്ടപ്പോൾ സന്തോഷം തോന്നി. തമ്മിൽ ഇഷ്ടവും സ്വാതന്ത്ര്യവും ഉള്ളത് കൊണ്ടാണല്ലോ അവർ രണ്ടു പേരും ഒരേപോലെ വളർന്നതും സെലിബ്രിറ്റി ആയതും ഒരുമിച്ച് ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നതും.
@dharshh5689
@dharshh5689 Год назад
Ennu vach 12 varsham oke over ane. ഭാര്യയുടെ ishtam koodi nokkunnavan anu barthaavu. Swantham karyam mathram nokyaa mathyoi
@rejithaak2462
@rejithaak2462 Год назад
സെലിബ്രിറ്റി? ??? ഏതാ ഫിലിം? ? ബട്ട്‌ ഇന്നുവരെ ഞാൻ ഇവരെ ഫിലിമിൽ കണ്ടിട്ടില്ല
@user-pv3ci4pl1s
@user-pv3ci4pl1s Год назад
​@@dharshh5689 bharyakku ishttam cheyyumallo.bharya athu santhoshathodem abhimanathodem parayinnathayta enik feelcheythe
@sureshsura3599
@sureshsura3599 Год назад
💯
@dharshh5689
@dharshh5689 Год назад
@@user-pv3ci4pl1s girls college tour povan padilla ennu hus paranjapo ath support cheytha oru chunkathi ind enik. Atha orma varunne ith kettapo. Barthavine deivathe pole aradikumbo athoke swabavikam😂
@sreehari_4892
@sreehari_4892 Год назад
രണ്ടുപേരും ഒരുമിച്ച് അങ്ങ് പോയാൽ പോരെ ..... സിംപിൾ.
@jesnajesi7822
@jesnajesi7822 Год назад
Njgl angana pokaru
@Kanmani0604
@Kanmani0604 Год назад
അതാ ഞാനും വിചാരിച്ചത്
@siyakasim
@siyakasim 2 месяца назад
Ad chila anugalk kuravhika
@user-eb8jg2kf5b
@user-eb8jg2kf5b Месяц назад
Wife house le nilkunath korichilanu athika aanugalkum ..😏avarude veetile wife jeevitha kaakam muyuvanum nikunudaloo..ethoke maareda time athikramichu ..ellayidathum manushyar thane alle ullath pinha enthinolly korichile..kalyanam kayikuna munpe eniyula penkuttikal oru agreement vekanm..randu veetilum randuperum orumich nilkanm agganayanekile pennine tharu ennulath 😂 aggana ella penkuttikalum oru decision eduthaal pinha ee korichilum chammalum ello pathiye maarikolum..oru kannurkaari aavaan kayinathile ❤❤️‍🔥
@itsme-sukanya
@itsme-sukanya 2 месяца назад
ഇത് ഒരിക്കലും സ്നേഹം അല്ല...വൈഫിന്റെ വീട്ടിൽ ഒരുമിച്ച് 2 ദിവസം നിന്നാൽ അഭിമാനം ഇടിയും എന്ന് കരുതുന്ന കുറെ ഭർത്താക്കന്മാർ ഇതുപോലെ ഉണ്ട്....🥲
@intercity4481
@intercity4481 2 месяца назад
😅
@shamna2220
@shamna2220 2 месяца назад
സത്യം. എന്റെ വീടിനടുത്തു ള്ള ഒരാൾ കല്യാണത്തിന്റെ അന്നത്തെ ദിവസം മാത്രം പെണ്ണിന്റെ വീട്ടിൽ തങ്ങിയിട്ടുള്ളത് 25വർഷം ആയി
@sreeharibala
@sreeharibala 2 месяца назад
Sathyam
@amruthak4684
@amruthak4684 2 месяца назад
പെണ്ണിൻ്റെ വീട്ടിൽ വന്നു നിൽക്കാൻ മാത്രേ അഭിമാന കുറവുള്ള പെണ്ണിൻ്റെ വീട്ടിൽ നിന്ന് തരുന്ന സ്ത്രീധനം വാങ്ങിക്കാൻ ഒരു അഭിമനക്കുറവും ഇല്ല
@rashivm3232
@rashivm3232 2 месяца назад
😀😀😀 അതു നിങ്ങൾ ലൈഫ് ആസ്വദിച്ചിട്ടില്ല അതുകൊണ്ടാ...... ഞാൻ ഒരു പ്രവാസിയാ... ലവ് മാര്യേജ് ആണ്... ഒരു ദിവസം പോലും പിരിഞ്ഞിരിക്കാൻ പറ്റില്ല... അടുത്ത വീടാണ് ഭാര്യയുടെ... എന്നാലും വിടില്ല... ഇനി അവൾ പോയാൽ തന്നെ രാത്രിയിൽ ഞാനും അവിടെ തന്നെ.... ഭാര്യയും മക്കളും ഉള്ള ജീവിതം ശരിക്കും ഒരു സ്വർഗ്ഗമാണ്........... എനിക്ക് 3 മക്കൾ ഉണ്ട്...മൂത്തയാൾ ഡോക്ടർ ഓഫ് ഫർമസിക്ക് പഠിക്കുന്നു.. വെള്ളിയാഴ്ച ആകാൻ നില്കും വീട്ടിലോട്ടു വരാൻ.. എന്തിനാണെന്നറിയോ ഒരുമിച്ചു നിൽക്കാൻ......,
@honeymadhu9345
@honeymadhu9345 Год назад
കുറെ നാളുകൾക്കു ശേഷം രമ്യ ചേച്ചീനെ കാണൻ പറ്റിയത് വളരെ സന്തോഷം ഇഷ്ടമുള്ള anchor ayirunnu💫
@Motivevibe493
@Motivevibe493 Год назад
Rasikaracha anchor Lee Ethrayoo years munpa ee comment kandapo anu orthath
@Kanmani0604
@Kanmani0604 Год назад
അതെന്താ ഇങ്ങേർക്കൂടെ അവിടെപ്പോയി 2ദിവസം നിന്നിട്ട് വന്നാൽ. ആവശ്യമില്ല എന്നുള്ള തോന്നൽ കൊണ്ടല്ലേ? അപ്പോ അതിനുത്തരവാദിയും ഈ ലേഡി തന്നാ.കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം...12വർഷമായി എന്ന് പറയുന്നത് വലിയ അഭിമാനമുള്ള കാര്യമൊന്നുമല്ല. പിന്നെ മാതാപിതാക്കളെ അതാരുടെ ആയാലും അവരെ കാണാൻ പോകുക, ഇടക്കൊന്നു പോയി 2ദിവസം അവരുടൊപ്പം നിൽക്കുക എന്നുള്ളത് ഏത് മക്കളും ചെയ്യേണ്ട കാര്യമാണ് അതും എത്ര തിരക്കാണെങ്കിലും.അവരുടെ പലതും വിട്ടു കളഞ്ഞിട്ടാ നിങ്ങളെയൊക്കെ വളർത്തി പോറ്റിയത് എന്ന് ചിന്തിക്കണം. നാളെ അവർ മണ്മറഞ്ഞു പോകുമ്പോ കണ്ണീർ പൊഴിച്ചിട്ടോ കുറ്റബോധം തോന്നിയിട്ടോ കാര്യമില്ല 👍
@crseetha1481
@crseetha1481 Год назад
100% 👍
@sameera8894
@sameera8894 Год назад
ഇവർ തമാശ പറയാണ്. serious comment എന്തിനാ
@Homietalks24
@Homietalks24 Год назад
💯
@aryacashok3018
@aryacashok3018 Год назад
Crct
@jollysony2457
@jollysony2457 Год назад
​@@sameera8894 തമാശ യായി തോന്നിയില്ല. കേട്ടപ്പോൾ വിഷമം തോന്നി. മാതാപിതാക്കളെ കുറിച്ചോർത്തു.
@stranger_7214
@stranger_7214 Год назад
കാന്താരി കൾക്ക് ഇതൊക്കെ കളങ്കം ഇല്ലാത്ത സ്നേഹം ആണ് കാരണം അവറ്റകൾ ഈ ലൂപിൽ പെട്ട് പോയതാണ്
@nashwa4423
@nashwa4423 Год назад
alladhe divorce cheydh feminist aay nadakano
@zennuewan5911
@zennuewan5911 Год назад
😂👍🏻
@aswing2706
@aswing2706 Год назад
പാവടകൾ അല്ലാത്തവർക്ക് ഒക്കെ ഇത് സ്നേഹം തന്നെ ആണ്.
@Adwik.
@Adwik. Год назад
പെങ്കോത്തൻ spotted😂😂
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Год назад
​@@Adwik. overgrown man child spotted
@soorajsunil7285
@soorajsunil7285 Год назад
12 വർഷം മുൻപ് വല്ല ഇന്റർവ്യൂവിലോ tv ഷോയിലോ ചെന്നിരുന്നു ഇത് പറഞ്ഞിരുന്നേൽ കൈയടി കിട്ടിയേനെ 😂 ഇജ്ജാതി ടോക്സിക് loopil ജീവിച്ചിട്ടും she is proudly saying that like its pointing towards the love and caring of her husband😂. 🥲
@indu1015
@indu1015 Год назад
Exactly… u said it
@nashwa4423
@nashwa4423 Год назад
if she s ok with it why u r so much concerned .ella relationships lum ichiri adjustment,possessiveness,toxicity,sacrifice oke indavm alla indavanm parent -child,hus-wife,friends etc .adh oru limit il koodiya aarkum tolerate cheyyan patilla and they will automatically seperate frm de relatn adh outside oral paranj kodukemda karyamalla avark thanne thonnanam ,adhalle paratunnadh 3rd person orikalum interfere cheyyardh in a relatnship.pinne last oru karyam to keep in your mind even if it is 12 years back or 2 years basic things in a relatnship oke same aa.
@juvinjuvin70
@juvinjuvin70 Год назад
അവർ അതിൽ ഹാപ്പി ആണേൽ പിന്നെ നിങ്ങൾക് എന്താ വിഷയം... ചില ആളുകൾ ഇങ്ങനെ ഉള്ള characters നെ ആണ് ആഗ്രഹിക്കുന്നത്... മറ്റു ചിലർ മറിച്ചും ആണ്
@niya143
@niya143 Год назад
സ്നേഹം കൊണ്ട് പിരിഞ്ഞിരിക്കാൻ പറ്റാത്തത് ആണെങ്കിലോ... വീട്ടിൽ പോയി നില്കുന്നില്ല എന്നല്ലേ പറഞ്ഞത് വിടുന്നില്ല എന്നല്ലൊല്ലോ.
@samfisherkrs
@samfisherkrs Год назад
​@@niya143 ingane veerppumuttikaruth
@dharshh5689
@dharshh5689 Год назад
ഭാര്യ വീട്ടുകാരുടെ വിഷമം അറിയതോണ്ടാ. എന്റെ ചേച്ചി ഒക്കെ വരാൻ വേണ്ടി ഞാൻ കരയാറുണ്ട്. അവർക്ക് ഇതൊന്നും അറിയണ്ട. Toxic
@lijorachelgeorge5016
@lijorachelgeorge5016 Год назад
ഇവര് രണ്ടാളും തമ്മിൽ നല്ല ചേർച്ചയിൽ പോകുന്ന couple ആണ്. ഇത് joke പറയുന്നതാവും. 🤦‍♀️
@Naughty_RENJITH
@Naughty_RENJITH Год назад
നിർത്തി podaa.. ninakku vayarelakki thooraarundo dharshhh monee..
@user-pv3ci4pl1s
@user-pv3ci4pl1s Год назад
​@@lijorachelgeorge5016 athe.enthukettalum kuttam kandupidikkan kure alukal
@shaan2016
@shaan2016 Год назад
Avar athil happy aanu. Kaaranam promy paranjayakunnandallo. Avashyam nithakum ariyaam
@Kanmani0604
@Kanmani0604 Год назад
​@@shaan2016 എന്ത് കാരണം? ചെക്ക്‌ ഒപ്പിടലൊ? അയാൾക്ക് ആ ചെക്ക് കൊണ്ടുപോയി ഒപ്പിടീച്ചു കൊണ്ടുവരാല്ലോ. അല്ലേൽ നേരത്തെ ഇടീച്ചു സൂക്ഷിച്ചു വയ്ക്കണം. ഇതൊക്കെ വെറും പൊട്ട ന്യായം. അയാൾക്ക് പറ്റില്ല, അത്ര തന്നെ
@shabeerbooto8388
@shabeerbooto8388 Год назад
അയൽവാസികളോടോ വീട്ടിൽ വല്ല ജോലിക്കാരോ ഉണ്ടെങ്കിൽ അവരോട് ചോദിച്ചാൽ സത്യമായിട്ടും സത്യാവസ്ഥ മനസിലാകും Nb.അറിയാൻ താൽപര്യമുള്ളവർക്ക്
@rb483
@rb483 Год назад
ശുദ്ധ പുളു...12 yrs ആയിട്ട് ഈ പെണ്ണിന്റെ വീട്ടിൽ ഒരു ആവശ്യവും വന്നിട്ടില്ലെന്നോ... ചുമ്മാ ഇരുന്നു തള്ളല്ലേ chechi.... അങ്ങനെയാണെങ്കിൽ ഇതു ഒരു toxic husband ആണ്... Be careful
@seemagk6345
@seemagk6345 Год назад
ഇവരുടെ പല ഇൻറർവൃൂ० കൺടിട്ടുട് ....വെറും പൊങചവു० തളളി മറിക്കലും മാ८ത०..... ..
@meghajayesh4458
@meghajayesh4458 Год назад
ന്തോന്നെടോ 🤣🤣ഇത്ര കുശുമ്പ് പാടില്ല... നല്ല ഭർത്താക്കന്മാർ und kto😁💪💪💪
@Kanmani0604
@Kanmani0604 Год назад
അപ്പൊ അയാൾ അല്ല അവരെയാ പറയേണ്ടത്
@jaisytm5383
@jaisytm5383 Год назад
അങ്ങനെ ഉള്ള പെൺകുട്ടികൾ ഉണ്ട് സാറെ ഈൗ നാട്ടിൽ... ആരും അറിയുന്നില്ല എന്നുള്ളു.... എത്രയോ പെൺകുട്ടികൾ കാണും
@Jaskijas
@Jaskijas 2 месяца назад
Athalla rathry nikan vidarundavilla ..njanum ente vttl rathry onnurangiyitt 20 varshangal aayi ..corona timel mathram aan one month ninnath ..moopark corona vannathu Karanam illel athumilla
@rashivm3232
@rashivm3232 2 месяца назад
അതു അങ്ങിനെയാ.... ഞാനും എന്റെ ഭാര്യയും ലവ് മാര്യേജ് ആണ്... 19 വർഷം ഒരു മിച്ചു നിന്നു.... മക്കൾ ഇപ്പോൾ നാട്ടിൽ പഠിക്കുന്നു... പക്ഷേ കാണാതിരിക്കാൻ വയ്യ.. ഒരുമിച്ച് ഇരിക്കുമ്പോൾ ഇടക്ക് അടികൂടും പക്ഷേ അവൾ പോകുമ്പോൾ എന്തോ നഷ്ടപെട്ട പോലെ തോന്നും..... അവൾക്കും മക്കൾക്കും അങ്ങിനെ തന്നെ..... സത്യം പറയാം ഭാര്യയും മക്കളും ഒരുമിച്ചുള്ള ജീവിതം... ശരിക്കും ഒരു സ്വർഗം തന്നെയാ....,.. അവൾ 8 പഠിക്കുമ്പോൾ തുടങ്യ പ്രേമമാണ്... ഇന്നും പ്രേമിച്ചു കൊണ്ടേയിരിക്കുന്നു....... ഞാൻ എന്നും പ്രാർത്ഥിക്കും.... ഇങ്ങനെ ഒരു നല്ല ജീവിതം തന്നതിന്.........
@crseetha1481
@crseetha1481 Год назад
12വർഷത്തിൽ ഒരിക്കൽ പോലും ഇയാൾക്കൊപ്പം പോയി നിക്കാൻ പറ്റിയില്ലേ?ഇയാൾടെ ഒരു cheque.എടോ സ്വന്തം ഭാര്യയെ സ്നേഹിച്ച് കൊല്ലുന്നത് മാത്രമല്ല ലൈഫ്, അവരുടെ ഫാമിലിയെ കൂടി care ചെയ്യുന്നതാണ്.കുറെ വർഷങ്ങൾ മുന്നേ ഏതോ ഒരു reality show ഇൽ ഉണ്ടായതല്ലേ നിങ്ങൾ?
@yaseenm2931
@yaseenm2931 Год назад
വെറുതെ അല്ല ഭാര്യ
@aleena8214
@aleena8214 Год назад
Enna ayalk avarude kude poi kurach divasam aa family de kude time spend cheythude
@collagegamerofficial
@collagegamerofficial Год назад
Athu sheriyanallo 😂🙆
@maloottymalu778
@maloottymalu778 Год назад
yes
@Kanmani0604
@Kanmani0604 Год назад
അതെ
@SoumyaKumar-uy1nj
@SoumyaKumar-uy1nj 2 месяца назад
പിരിഞ്ഞിരിക്കാൻ പറ്റാത്തത് സ്നേഹം കൊണ്ടാണെങ്കിൽ ഭാര്യയുടെ ഒപ്പം ഭാര്യയുടെ വീട്ടിൽ പോയി 2 ദിവസം നില്കാൻ പാടില്ലേ 🤔🤔
@varshabiju8397
@varshabiju8397 Год назад
Why do women frequently forget the importance of their ability to make decisions!?
@anoopthomaz7430
@anoopthomaz7430 Год назад
Ithu etha ee kelippanum kenthariyum???
@bindi3491
@bindi3491 Год назад
Actually he respects her freedom thats why he is sending her but at the same time he is missing her so he is finding some reasons.😂 Its not necessary that he is dependent on her. Some are family men and they miss their family when they are away.Even she loves him the same way so she comes back fast instead of convincing him😂. I dont feel it toxic .They are having a strong bonding.
@nandhanasanthosh1984
@nandhanasanthosh1984 Год назад
Ee toxic karyangal paranjukazhinj ellaroode athine oru unakkachiriyil glorify cheyyan nokkiyal sadhikkilla.mind it
@Sparkle905
@Sparkle905 Год назад
True,we all are having good family life.But first family is the family where parents live.Swantham parentsnodu illenkil edhehathodum true love anennu engane parayanpatum .
@sreekarps
@sreekarps Год назад
Appo ith Ella bharthakanmarudeyum sthiram adavanallee🤣🤣🤣
@shilpakalady
@shilpakalady Год назад
കെയറേട്ടൻ 🤦🏻‍♀️ ഇതും സ്നേഹത്തിന്റെ label ഒട്ടിച്ചു ആഘോഷിക്കുന്നത് കാണുമ്പോഴാണ് society ഇപ്പഴും പഴയ പോലെത്തന്നെയാണ് എന്ന് മനസ്സിലാവുന്നത് 😡
@kaavalkkarantepennu3274
@kaavalkkarantepennu3274 Год назад
അത് വന്നിരുന്നു വെല്ല്യ അന്തസ്സോടെ പറയുന്നു കഷ്ടം... ഇത് ഒന്നും കെട്ട് ഇന്നത്തെ കാലത്ത് ആരും കയ്യ് അടിക്കില്ല 🤭🤭😂
@renjuravi7810
@renjuravi7810 Год назад
Nalla name🤣🤣🤣🤣
@ashmilashi2708
@ashmilashi2708 2 месяца назад
ഇതുപോലെ ഒരണ്ണം nte വീട്ടിലുണ്ട്...എങ്ങാനും പോവാനിറങ്ങിയാൽ പണ്ട് മക്കളെ അങ്കണവാടിയിൽ കൊണ്ടാകുമ്പോ അവരുടെ oru നോട്ടമുണ്ട് ന്നെ ഇവിടെ ഇട്ടിട്ട് പോവാല്ലേ... എന്നപോലെ ങ്ങനെ നോക്കും അപ്പോ എന്തോ പോവാൻ തോന്നില്ല
@anamikaanirudhprajeesh
@anamikaanirudhprajeesh Год назад
Favourite anchor remyechi🥰😘
@sudhagnair3824
@sudhagnair3824 Год назад
എനിക്കിതു കേട്ടപ്പോൾ വിഷമം ആയീ അവിടെയും ഒരു അമ്മയും അച്ഛനും ഇല്ലേ.... സ്വന്തം വീട്ടിൽ പോകാൻ സമ്മതിക്കാത്തതാണോ സ്നേഹം. എന്തോ എനിക്ക് മാന്ഡിലാകുന്നില്ല
@firoz8032
@firoz8032 Год назад
Ee anchor Ramya Nikhil alle?? Pand Surya Tv yil Rasika Rajayile🤔🤔🤔
@shahanas1884
@shahanas1884 Год назад
S
@chinnammajoy8058
@chinnammajoy8058 2 месяца назад
😅😂😊😅😊😂😅😊😂😅😊😂😊😊😂😅😂😅🎉😅😂😅😊😂😅😂😅😂😅😂😅😊🎉😂😅😂😊😅😂😊😅😊😊😊😊😅😂😊😊🎉😊😂😅😊😂😊😅😂😊😂😊😂😊😊
@smithaplkd5038
@smithaplkd5038 Год назад
അവതാരകയെ കണ്ടപ്പോൾ ഒന്ന് ഞെട്ടിപ്പോയി ഇത് നിമ്മി അല്ലേപണ്ട് കൈരളിയിൽ എല്ലാം പ്രോഗ്രാം അവതരിപ്പിച്ചിരുന്ന കുട്ടി.കുറെയായി കണ്ടിട്ട് കണ്ടതിൽ സന്തോഷം
@krsherli1186
@krsherli1186 Год назад
Remya anu peru..
@smithaplkd5038
@smithaplkd5038 Год назад
@@krsherli1186 oh .yes...yess .thank..u
@archanakapil2719
@archanakapil2719 Год назад
Remya Raveendran.. Singer Nikhilnte wife aanu.
@Kanmani0604
@Kanmani0604 Год назад
നിമ്മി അല്ല രമ്യ... നിഖിലിന്റെ വൈഫ്‌
@smithaplkd5038
@smithaplkd5038 Год назад
@@Kanmani0604 ..okk..thank..u
@subhashh611
@subhashh611 Год назад
പലതരം തള്ള് കേട്ടിട്ടുണ്ട് എന്നാലും ഇതുപോലെ ഒന്ന് 😂😂 അയ്യേ സേച്ചി ലേശം ഉളുപ്പ് 🤣🤣🤣
@nashwa4423
@nashwa4423 Год назад
y everyone saying dis s toxic nn if a man needs her wife every time the wife should be proud alladhe vere penningale purage pogunnadhano heroism
@Chinnuchinnu797
@Chinnuchinnu797 Год назад
Ooooh. Nemichu
@bepositive7235
@bepositive7235 Год назад
Randum heroism alla ayal parayunnillallo miss cheyyunnenn ayal vere karanagal alle parayunnath
@Naughty_RENJITH
@Naughty_RENJITH Год назад
@@Chinnuchinnu797 നിർത്തി podi.. u r a pakka toxic loser
@ishii949
@ishii949 Год назад
Nte ponnno..vere penninte pinnale povathenu daily husband nodu thank you parayano😂
@Naughty_RENJITH
@Naughty_RENJITH Год назад
@@ishii949 vendi varumedi.. vendi varumedi
@ajeshjose7881
@ajeshjose7881 Год назад
Swantham appanum ammakum siblings num ith kekkumpo undavunna feelings Ivar orkkunnille? Glorifying toxicity and her selfishness(ivarude appanum ammakum oru vayyayka polum vannittille ee 12 varshathinullil)
@lijorachelgeorge5016
@lijorachelgeorge5016 Год назад
😂🤦‍♀️
@waitingmydreams4818
@waitingmydreams4818 Год назад
പലരും toxic, പെണ്ണിന്റെ വിഷമം അറിയാഞ്ഞിട് എന്നൊക്കെ പറയുന്നു. യ്ഥാർത്ത സ്നേഹം അല്ലേ. ഒരുമിച്ച് ഒരു ജീവിതം തുടങ്ങി മക്കളും ഹസ്ബന്റിന്റെ ജോലി ആവശ്യങ്ങൾ ഒക്കെ ആയി ഒരു സ്ഥലത്ത് സെറ്റിൽ ആയി കഴിഞ്ഞാൽ വീട്ടിൽ പോയി നില്കാമെന്ന് നമ്മൾ മനസ്സ് കൊണ്ട് തയാറെടുത്താലും അവിടെ എത്തി കഴിഞ്ഞാൽ മനസ്സ് ഇവിടായിരിക്കും. കാരണം പിന്നെ ആ ഭർത്താവിന്റെ ഓരോ കാര്യങ്ങളിലും ഭാര്യ അനിവാര്യ ഘടകമായിരിക്കും. ഇതിൽ തന്നെ പറയുന്നേ കെട്ടില്ലേ ഒപ്പ് ന് വേണ്ടിയായിരിക്കും, വേറെ വല്ല ആവശ്യങ്ങൾക്കും ആയിരിക്കും എന്നൊക്കെ. വിവാഹ ശേഷം ഭർത്താവിന്റെ ഓരോ ചുമതലകളും ഭാര്യന്റെതും കൂടെ ആവുന്നില്ലേ. അത് കൊണ്ടല്ലേ ഇത് പോലുള്ള ആവശ്യങ്ങൾക് എന്നും പറഞ്ഞ് വിളിക്കേണ്ടി വരുന്നേ . പിന്നെ എപ്പഴും ഒരുമിച്ചുള്ളവർക് ഒരു ദിവസം ആയാലും മാറി നിൽക്കൽ മാനസികമായി ബുദ്ധിമുട്ടാവും. ഞാനൊക്കെ അങ്ങന വീട്ടുകാരോടൊത് ചിലവഴിക്കാൻ അവസരത്തിന് വേണ്ടി കാത്തിരിക്കും. അവിടെ എത്തിയാൽ നല്ല ഹാപ്പിയായിരിക്കും. എന്നാലും മനസ്സ് മുഴുവനും കെട്ട്യോന്റെടുത്തവും. 10 ദിവസം നിക്കാൻ പൊയ് രണ്ട് ദിവസം കൊണ്ട് തിരിച്ചു വരും. ഓരോ കാരങ്ങൾ പറഞ് വിളിയോട് വിളി ആയിരിക്കും. അപ്പോൾ മോം പറയും ഇന്നലെ അല്ലെടീ നീ അവിടുന്ന് വന്നേ. പിന്നെ എന്താ ഇത്രയൊക്കെ പറയാൻ എന്ന്. ആ വിളിയിൽ മനസ്സിലാവും ഞാൻ അവിടെ എത്തിയാലേ പുള്ളിക്ക് സമാദാനം കിട്ടുള്ളൂ എന്ന്.എത്തിയാൽ അവന്റെ ഡയലോഗ് നീ ഇല്ലാതെ പറ്റുന്നില്ലെടീ എന്ന്. നിക്കാൻ പറ്റാത്ത സങ്കടം ഒകെ അതിൽ അങ്ങ് തീരും.☺️☺️
@chippyviswa1756
@chippyviswa1756 Год назад
E anchor's name entha??? Pandu surya tv anchor ayirunn....I like her🥰
@Aesthetic_153
@Aesthetic_153 Год назад
രെമ്യ നിഖിൽ, നിഖിൽ സിങ്ങറാണ്
@krishnashibu6508
@krishnashibu6508 Год назад
Enkil chettanum koode poyininnukoode onnurandudhivasathekkenkilum. appo ee presnam undakillallo
@amruthasajeesh40
@amruthasajeesh40 Год назад
ഹാപ്പി 👌😍
@kamarudeenms2191
@kamarudeenms2191 Год назад
ഞങ്ങളെ പോലെ 😂😂😂
@drmaniyogidasvlogs563
@drmaniyogidasvlogs563 Год назад
Stay Blessed Always 😇 🙌🏼 🙏🏼
@renju3966
@renju3966 2 месяца назад
Ente amma paraum ,ammene vilichondu presavathinu vilichondupoi avar avidethum munpu achan avidethinnu,bharyakkum makkakkum vendi matram jeevichamanushyan ente achan ❤umma acha.
@cherryblossomandbluejay8590
@cherryblossomandbluejay8590 2 месяца назад
Ath bharyayodu sneha kooduthal kondalle.....thante ena ellathe pattilla ennullathu kondalle.....nalla bharthavu! allathe eppolathe chila bharthakkanmarem bharyamarem pole partner nu munnil vamban snehabhinayam kaanichit avrillathappol avihithathinu ponillallo..... Happy family ❤❤❤❤❤
@noushidha220
@noushidha220 Год назад
Entem avastha ithaa 15 varsham aayi 😔ini enth vannaalum vendilla e... School adachaal 10 dys poovum💯😌😌😌😌😌
@abhijith5197
@abhijith5197 Год назад
Ponam 👋 enthu vannalum ponam
@shahanas1884
@shahanas1884 Год назад
Pokanam. Karanam kalyanathin munp namuk nammude parentse undayittollu appo kalyanam kazhinjalum avare poyi nokkalum avarude koode nikkukayum venam ath avarum manass kond agrahikkunnundakum
@noushidha220
@noushidha220 Год назад
@@shahanas1884 athee😔😔
@user-pn4of8qm9k
@user-pn4of8qm9k 2 месяца назад
കഴിഞ്ഞ വർഷം ഇട്ട കമ്മന്റ്റ് ഞാൻ ഇപ്പഴാ കാണുന്നത്. അറിയാനുള്ള ആഗ്രഹം കൊണ്ടാണ് ചേച്ചി ഈ school vacation ന് 10 ദിവസം സ്വന്തം വീട്ടിൽ പോയായിരുന്നോ ??
@noushidha220
@noushidha220 2 месяца назад
​@@user-pn4of8qm9killadooo😥 2 days nikaan pattiyollu
@annammaxavier4285
@annammaxavier4285 Год назад
Ramya ye evide kandappo sandhosham tonni
@Kuttus530
@Kuttus530 Год назад
ഇവർ രണ്ടുപേരും മാത്രം separate താമസം ആണെങ്കിൽ കുറച്ചു രസം ഉണ്ട്.. hus te വീട്ടിൽ ആണെങ്കിൽ toxic ആണ്
@fighter3108
@fighter3108 Год назад
Sathyam
@swathikrishnarajesh331
@swathikrishnarajesh331 Год назад
Exactly
@sahadiyas6617
@sahadiyas6617 Год назад
രമ്യ രവീന്ദ്രൻ 🥰🥰🥰
@rajiareesh5720
@rajiareesh5720 2 месяца назад
All is well. ഇഷ്ടം നന്മകൾ പൊന്നു
@preejachandran2850
@preejachandran2850 Год назад
Enneyum vidan budhimuttayirunnu. Pinne mon ayappo njan veettil pokan thudangumbol chettan chodikkum achante mone ini enna achan kana? Ennu. Appol njanum goal adikkan thudangi. 24 years valarthiya enne kanathe achanu oru prasnavum illayirukkum. Ithippol 5 months alle ayullu ennu. Pinne vidan thudangi. Ippo no issue
@chimee1438
@chimee1438 Год назад
Ath enk ishtayi 😜
@preejachandran2850
@preejachandran2850 Год назад
@@chimee1438 manassakshi kurachenkilum ullidathe nadakku. Allenkil gopi!!! Pinne namukku 5 years okke akumbolekkum aa nack kittum. (Luck undenkil) weaknessil keri paniyanam. Athre ullu
@chimee1438
@chimee1438 Год назад
@@preejachandran2850 athum sheriya.. allengil ee adavum avde nadakilla chilapol jeevitha kalam mothm veettu thadangil aakum.. enodm ith theneya parane kalyanm kayinl baryamar barthavinde veettl aan nikendath enn.. ent Kure baryamarde examplesm including ende ammaym.. avr ninglde veettl elle nikunne.. kalynm kayinl barthavinde veed aan swnthm veed enn okke.. bagyathnu kurch karangl kond divorce aakn aayi athkond rekshapett.. allengl ee janmam njan ende veed kandit indavilla.. ee parayunna nack onm avde elkilla karnm pullide ammaym veettl pokarilla..
@preejachandran2850
@preejachandran2850 Год назад
@@chimee1438 nivarthiyillenkil atha nallathu. Enne vidan budhimuttayirunnanne ullu. Nirbandham pidichal vidarundu. Bakki ellathinu katta support anu. So oru bhagam namukku vittukalayan thonnum. Pokanum restrictions undayirunnilla. Nikkane alpam issue undayullu. Ippo athum okay aayi. Narakichu jeevichittu karyamilla. Onnalle ullu life. Athu enjoy cheithillelum suffering mathram akaruthu.
@chimee1438
@chimee1438 Год назад
@@preejachandran2850 ith onninum oru freedom indayitilla.. vaakal mathrm ulla freedom mathre indayitullu baaki ellm pulliyum veettukarm paraym pole cheynm.. ee videolu paraym polethe oru kutti aayirunnel pullik orupad santhoshm aayenne.. satym paranl pullik ende veettukarod oru pucha manobhavm aan.. ath annm athe innm athe.. pullide veettukarm pulliym Mr.prfectm njanglokke onninm kollathavrm aan oru manobhavm.. njan avrde veettukark kodukunna pakuthi respect polum pulli ende veettukark kodukunnilla prethyekich enod paraymbol.. veettukarde munnil nalla abhinaym.. ende achn pullide thett choondi kannichathnulla puchm
@naseemam5978
@naseemam5978 Год назад
Ramya alle ithu ankr
@jareenaashraf2221
@jareenaashraf2221 2 месяца назад
MashaAllah ....
@letsdoit9825
@letsdoit9825 2 месяца назад
wow, this is called partnership ❤
@lakshmypresent
@lakshmypresent Год назад
Still she chooses to live with this selfish guy. kashttam. And this man doesn't feel ashamed of being so selfish. kashttam
@khairulla4531
@khairulla4531 2 месяца назад
Hi chechee.. Othiri sneham❤
@shylajasethu8811
@shylajasethu8811 Год назад
Ivaru aaru aanu ennu ariyilla?????serial actors aano? ??!
@shanimanoj1864
@shanimanoj1864 Год назад
Mazhavilmanoramayil undayirunnu.veruthealla bharyayil
@Kanmani0604
@Kanmani0604 Год назад
പണ്ടൊരു റിയാലിറ്റി ഷോയിലെങ്ങാണ്ട് വന്നതാ
@lijorachelgeorge5016
@lijorachelgeorge5016 Год назад
ഇവിടെ നെഗറ്റീവ് കമന്റ്‌ഇടുന്നവരോട്. അവരുടെ കാര്യത്തിൽ നിങ്ങൾക്ക് ഒക്കെ എന്ത്‌ വേണം. അവര് നല്ല രീതിയിൽ പോകുന്ന ഫാമിലിയാ. വർഷങ്ങൾക്ക്‌ മുൻപേ തൊട്ടേ ഇവര് സെലിബ്രിറ്റികളാ. നിത ബിസിനസ്‌ ഒക്കെ ഉള്ള ലേഡിയും ആണ്. 🤦‍♀️🤦‍♀️after all സീരിയസ് ആയിട്ടു അവർക്കതിൽ പരാതി ഉണ്ടെങ്കിൽ ഇതുപോലെ ഒരു ഷോയിൽ വന്നിരുന്നു ചിരിച്ചു കളിച്ചു പറയുമോ 🙄 ബോധം ഇല്ലാത്ത കുറെയെണ്ണം 🤦‍♀️🤦‍♀️
@crseetha1481
@crseetha1481 Год назад
ഈ കമന്റ് പലയിടത്തും കാണുന്നല്ലോ?എന്ത് celebrity?Reality Show Contestants... Business ladies എത്രയോപേർ ഈ ഞാൻ അടക്കം. അവർ ആരും പേരെന്റ്സിനെ കാണാനോ കൂടെ 2ദിവസം പോയി നിൽക്കാനോ പോകുന്നില്ലേ?വേണമെന്ന് വച്ചാൽ എന്തും പറ്റും.എന്തുകൊണ്ട് husband ന് കൂടെ പൊയ്ക്കൂടാ?2family ഉം 2 കൂട്ടരുടെയും parents ഉം important ആണ്.ഇതിൽ cash നോ, celebrity പോസ്റ്റിനോ,business നോ ഒന്നും പ്രസക്തി ഇല്ല. അതെല്ലാം ഉണ്ടായത് parents ജന്മം കൊടുത്തതുകൊണ്ടാണ്.അവർ happy ആണോ എന്നല്ല അവരുടെ mind അതാഗ്രഹിക്കുന്നു എന്നാണ് ആ talk ൽ...
@itsmeaniya388
@itsmeaniya388 Год назад
Njan 7 varshamayi ente veetilanne edak husband homil poyi 7 divassam ninnitu varum😁
@meeraab9522
@meeraab9522 Год назад
Ath athra nalla karaym annenn thonnindo
@beautifullifestyle4519
@beautifullifestyle4519 Год назад
@@meeraab9522 അതെന്താ ഹസ്ബൻഡ് വീട്ടിൽ സ്ഥിരം നിൽക്കുന്നത് നാല്ല കാര്യം ആണെങ്കിൽ ഭാര്യ വീട്ടിൽ നിൽക്കുന്നതും നല്ലത് തന്നെ.
@itsmeaniya388
@itsmeaniya388 2 месяца назад
​@@beautifullifestyle4519yes👍👍💝
@Jasfathii
@Jasfathii 2 месяца назад
അത് കറക്റ്റ് ആണ് 😂😂 ഹാഫ് ഡേ ആവുമ്പോളേക്കും വിളി വരും 😂😂😍👍🏻. അത് പ്രതീക്ഷിച്ചു തന്നെയാ പോകുന്നതും ❤️
@theworldofus2534
@theworldofus2534 Год назад
Remya❤.... Pinne nammale avasthayum ithanne... But njan veettil poya phn nokkarilla😅
@neshicn3005
@neshicn3005 Год назад
Nte veetilum ond ethupole orennam😂....my hubbbyyy
@sureshsura3599
@sureshsura3599 Год назад
😂
@ishii949
@ishii949 Год назад
Ningalkk Penmakkal aanel kalyanam kazhnja ningale randuperem thirinju nokkillallo
@mallikapadmanabhan7093
@mallikapadmanabhan7093 2 месяца назад
Bhagyavathi.👍🏻 Snehamulla hus.💪
@makeuptips6644
@makeuptips6644 Месяц назад
cute hus🥰🥰🥰🥰
@user-jh3cy8uz7v
@user-jh3cy8uz7v 12 дней назад
Anchorinte name entha
@smithaputhalam5780
@smithaputhalam5780 2 месяца назад
U r so lucky wife.
@exuberance3943
@exuberance3943 Год назад
Extreme toxic life
@Naughty_RENJITH
@Naughty_RENJITH Год назад
Enna നീ കൊണ്ടു case kodukku
@pramodkvkvpramod8580
@pramodkvkvpramod8580 Год назад
തള്ളിന്റെ മാരക വേർഷൻ 😏😏😏😏
@meera1002
@meera1002 2 месяца назад
Jasmin jaffer interview ചെയ്യാമോ
@tajupilakeel5674
@tajupilakeel5674 Год назад
അത് മനസ്സുകൊണ്ട് പറയുന്നതെല്ല.നിൽക്.നിൽകുന്ന മേടം അടുത്ത് തന്നെ വേണമെന്നുണ്ട്
@sreenathayyanat7183
@sreenathayyanat7183 Год назад
Ha ha ha ballatha sneham!!
@silentlife6713
@silentlife6713 Год назад
എനിക്ക് തോന്നുന്നില്ല ഇ പറഞ്ഞത് ശെരി ആണെന്ന് 12 വർഷം ഒറ്റ ദിവസം പോലും നിൽക്കാൻ പറ്റിയില്ല എന്നത്
@crseetha1481
@crseetha1481 Год назад
Engane sadhikkunno entho?
@thankamaniadhikarathil9639
@thankamaniadhikarathil9639 Год назад
വല്ലാത്ത കഠിന ഹൃ ദയം തന്നെ പോറ്റി വളർത്തി യ rakshithakkalod വലിയ സ്നേഹം തന്നെ തള്ളിയ തള്ളു
@powerzero6876
@powerzero6876 Год назад
sneham konda nhalla chettan pavam sneham nhila nhikkate pirinjirikkan vayyathondavum sarallanhe
@IshakMasz
@IshakMasz 2 месяца назад
👍👍👍
@vineeshsaji8309
@vineeshsaji8309 Год назад
ആര ഇവരൊക്കെ 🤔🤔🤔
@AnoopKumar-ve7bf
@AnoopKumar-ve7bf Год назад
Proper toxic life
@Naughty_RENJITH
@Naughty_RENJITH Год назад
Enna നീ കൊണ്ടു case kodukku
@AnoopKumar-ve7bf
@AnoopKumar-ve7bf Год назад
@@Naughty_RENJITH നിന്റെ തന്ത ആണോടാ അവൻ
@AnoopKumar-ve7bf
@AnoopKumar-ve7bf Год назад
@@Naughty_RENJITH നാണം ഇല്ലെടാ മൈരേ വല്ലവന്റെയും അണ്ടി താങ്ങി ഇവിടെ കിടന്നു കരയാൻ
@Naughty_RENJITH
@Naughty_RENJITH Год назад
@@AnoopKumar-ve7bf Mone u r a pakkaa Malam theeni. Of course it is ur choice. But after sometime Stop. U r the kind who will eat giya mallakkaraaa and mallu analeess MALAM. AM HUNDRED PERCENT SURE U R AN UNMARRIED FEMINIST theettam തീനി
@fathimazuharazuhara
@fathimazuharazuhara Год назад
Ith sathyamaaa.. 2 years aayi hubby nattilan njan night vettl ninnitilla.. Vazakkitt 1weak. Njan nilkkm vilikkrth olakka manga patanj pokum.. Avde yethii night 6maniyakmbo vili varum njan angott vara veetl keraan pattunnilla nee yillathe night pediya yennokko.. Pinne nammode nisku manas ang ayanj night food kazhich return
@ishii949
@ishii949 Год назад
Nammade penmakkal kalyanam kazhnju nammalodu ithu chyumbole ithinte pain manassl aavullu
@beautifullifestyle4519
@beautifullifestyle4519 Год назад
അതെന്താ ഒരു ദിവസം പോലും ഇയാളുടെ ഭർത്താവ് ഇയാളുടെ വീട്ടിൽ നിൽക്കില്ലേ.
@saritharm3513
@saritharm3513 21 день назад
Njanum ethepole
@Mr_John_Wick.
@Mr_John_Wick. Год назад
ഇനി ക്യാപ്റ്റൻ കാർന്നൊരു rest എടുക്കട്ടെ...കൊച്ചുപയ്യൻ ഇനി ഉത്തരവാദിത്വം ഏറ്റെടുക്കട്ടെ....🔥🔥🔥
@Justin-li5kj
@Justin-li5kj 25 дней назад
മോശമായി പോയി അവരുടെ വീട്ടുകാരെ കൂടി ഓർക്കണ്ടേ..
@santhosept9519
@santhosept9519 Год назад
Etha Ara?
@roshnirajeesh5641
@roshnirajeesh5641 Год назад
Giving some one space is also very important
@user-xo1wk4wo3n
@user-xo1wk4wo3n 2 месяца назад
ഇക്കായും അങ്ങനെ തന്നെ പറയും പക്ഷേ പോവാൻ ഒരുങ്ങുമ്പോൾ പോകണ്ടാന്ന് പറയും അതല്ലെങ്കിൽ പോയി കഴിയുമ്പോൾ എന്റെ വീട്ടിൽ വരും
@salyjose8595
@salyjose8595 Год назад
So nice
@Loveshore-qy8my
@Loveshore-qy8my Месяц назад
എടൊ ഭാര്യമാരെ നിങ്ങൾക് ഞങ്ങൾ ഇല്ലാതെ പറ്റുമായിരിക്കും.. പക്ഷെ ഞങ്ങള്ക്ക് നിങ്ങൾ ഇല്ലാതെ പറ്റില്ലെടോ.....
@priyankakr2563
@priyankakr2563 Год назад
Same here
@jijivincent3796
@jijivincent3796 Год назад
എനിക്കും ഇതാണ് അവസ്ഥ
@rasi513
@rasi513 Месяц назад
സിച്ചേട്ടന് ചെറിയൊരു ചമ്മൽ 😂
@Rashidarashi2014
@Rashidarashi2014 10 дней назад
❤️
@Priiiiiiiyaaa
@Priiiiiiiyaaa Год назад
Kanthaarii 😂😂😂
@anandhu3469
@anandhu3469 Год назад
feminichi 💩😂😂
@surumirazakrazak3424
@surumirazakrazak3424 Год назад
Ramya❤
@user-op7em9wq9q
@user-op7em9wq9q 2 месяца назад
ലക്ഷ്മി ചേച്ചിയെ വാവാച്ചിക്ക് രാത്രി ഉറക്കില്ലേ 😜😅😅😃🤣😅😅പിന്നെ പാറുമ്മ എന്ന നാട്ടിൽ വന്നേ 😜😜😜🥰🥰🥰
@athulrajesh9991
@athulrajesh9991 Год назад
എന്നാ കൂടങ്ങുപോയ്ക്കൂടേ 🤔
@joecompany2686
@joecompany2686 Год назад
That’s love ❤️ 😅
@jijopi1
@jijopi1 Год назад
Happy
@user-ye1rl3cf3y
@user-ye1rl3cf3y Год назад
ഒറ്റക്ക് കിടക്കാൻ പേടി👻👻 ഉള്ളത് കൊണ്ടാകും പാവം
@av677
@av677 Год назад
കിടത്താൻ
@sabeenasrs8933
@sabeenasrs8933 Год назад
😍😍😍
@shebidavid5413
@shebidavid5413 7 месяцев назад
Never try to win over a woman, you will be beaten every time. 😂😂😂. Take it as a joke
@ahan007
@ahan007 Год назад
😂 ഖുഷ്പു ന്റെ മുഖച്ചായ 🔥
@lijorachelgeorge5016
@lijorachelgeorge5016 Год назад
ഖുശ്ബു 🤦‍♀️
@hrs813
@hrs813 Месяц назад
പുള്ളി കാരനെയും കൂടെ കൊണ്ട് പോയി കൂടെ
@shameer5648
@shameer5648 Год назад
Ente ikkskum athe.ponath ishtalla.koode kondokum one day nikkum koode varum
@vineethakalarikkal7680
@vineethakalarikkal7680 2 месяца назад
എൻ്റെ കെട്ടിയോണും ഇഓഗണേ തന്നെ ❤❤
@Rachanaanil-n4u
@Rachanaanil-n4u Год назад
ഇതൊക്കെ ആരാ
@thebestacadamy
@thebestacadamy Год назад
🎤voice messege(00:45)
@athiraaathu6061
@athiraaathu6061 Год назад
ഇതൊക്കെ ആരാ 🙄🙄
@srp9144
@srp9144 Год назад
Ithokke aara?
@sureshsura3599
@sureshsura3599 Год назад
ജാസ്മിൻ M മൂസ ഒരുങ്ങിയാൽ ഈ ചേച്ചീനെ പോലിരിക്കും
Далее
НЕ ИГРАЙ В ЭТУ ИГРУ! 😂 #Shorts
00:28
Просмотров 194 тыс.
Ajdarlar...😅 QVZ 2024
00:39
Просмотров 715 тыс.