Тёмный
No video :(

12 THINGS A MAN DO ONLY IF HE LOVES YOU! അവനെ വിശ്വസിക്കാം, ചതിക്കില്ല!│Mind Waves!! Unni 

MIND WAVES!! Unni
Подписаться 190 тыс.
Просмотров 883 тыс.
50% 1

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@ajinaasharaf6567
@ajinaasharaf6567 2 года назад
I am blessed with my love😍😘 He care me more than i do😍
@devuu4216
@devuu4216 2 года назад
@kunjuvava342
@kunjuvava342 2 года назад
@@devuu4216 hi😍😍❤❤
@meeramv1481
@meeramv1481 2 года назад
@@kunjuvava342 laaaaaaaalalaaàs
@kunjuvava342
@kunjuvava342 2 года назад
@@meeramv1481 hello😍😍❤❤
@archanav.p1001
@archanav.p1001 2 года назад
😂
@rinsharinu1012
@rinsharinu1012 4 года назад
Ith kanunna girls undoo??
@MindWavesUnni
@MindWavesUnni 4 года назад
Pinne 😂
@arshadarshu6774
@arshadarshu6774 4 года назад
Haa undallo
@arshadarshu6774
@arshadarshu6774 4 года назад
Nalla vedio njn snehikkunna aalil idhonum illa... 😁😁
@jollyedwi2481
@jollyedwi2481 3 года назад
Yes 😍😍😍😋
@raheeqruqraheeqruq3547
@raheeqruqraheeqruq3547 3 года назад
@@arshadarshu6774 😹😹😹
@sumayyashabeer1128
@sumayyashabeer1128 3 года назад
ആരെയും സ്നേഹിക്കാതിരിക്കുക ഒന്നും പ്രതീക്ഷിക്കാതെ ഇരിക്കുക ഒന്നും ആഗ്രഹിക്കാതിരിക്കുക yes be happy 👍
@Sangeethapallavi
@Sangeethapallavi 3 года назад
എല്ലാവരേം സ്നേഹിക്കുക..പക്ഷേ ഒന്നും പ്രതീക്ഷിക്കാതിരിക്കുക.
@mahijapraveen7655
@mahijapraveen7655 3 года назад
@leenabinuleenabinu2984
@leenabinuleenabinu2984 3 года назад
Correct
@sumisalam7505
@sumisalam7505 3 года назад
Crct point
@SureshKumar-ix2jq
@SureshKumar-ix2jq 3 года назад
ഇത്രയും കാര്യങ്ങൾ ചെയ്യണമെങ്കിൽ മനുഷ്യൻ ആകാതിരിക്കുക
@afsal.nanippa7897
@afsal.nanippa7897 3 года назад
എന്റെ ഇക്കയെ എനിക്ക് അല്ലാഹു ഈ ദുനിയാവിൽ നന്ന എത്ര വലിയ ഭാഗ്യം. ആണ് ' എന്നോട്ട് വളരെ അധികം. ഇഷ്ടം ആണ്.
@kilukkam.2691
@kilukkam.2691 2 года назад
സ്നേഹം എപ്പോഴും വേദന ആണ് മാക്സിമം ആരെയും കൂടുതൽ സ്നേഹിക്കാതെ ഇരിക്കുക സ്നേഹം ഓക്കേ പക്ഷെ ഡീപ് ലവ് പാടില്ല എങ്കിൽ അത് മനസ്സിന് വല്ലാത്ത വേദന ആയിരിക്കും
@devuzvlog8735
@devuzvlog8735 2 года назад
Athoukke automatic manzil varunnathale Athu Chilapol kooduthalayirikum
@user-qh3go3jq3o
@user-qh3go3jq3o 2 года назад
സത്യം
@kilukkam.2691
@kilukkam.2691 2 года назад
@@devuzvlog8735 കറക്റ്റ് ആണ് പക്ഷെ നമ്മൾ സ്നേഹിക്കുന്ന അതെ തീവ്രതയിൽ തിരിച്ചു സ്നേഹം കിട്ടിയില്ല എങ്കിൽ നല്ല വിഷമം ആയിരിക്കും നമ്മൾ സ്നേഹിക്കുന്ന ആൾ നമ്മളെ ഒഴുവാക്കിയാൽ കരഞ്ഞു കരഞ്ഞു ഇരിക്കും എന്തിനാ അങ്ങനെ ഒരു അവസ്ഥ അത് അനുഭവിച്ചാൽ മാത്രം അറിയൂ. അല്ലാതെ സ്നേഹം ഒരു തെറ്റ് അല്ല ഞാൻ അതിനു എതിരും അല്ല. ഞാൻ എപ്പോഴും സ്നേഹം കൊതിക്കുന്ന ഒരാൾ ആണ്.
@kunjuvava342
@kunjuvava342 2 года назад
@@kilukkam.2691 snehikkam amitham aakaruthu atha nallathu
@jazeeshini4866
@jazeeshini4866 2 года назад
Satyamane
@sheebajohn4341
@sheebajohn4341 3 года назад
Twinkle twinkle little star singles are the superstars ചെറിയൊരു അറിയിപ്പുണ്ടേ എപ്പോഴും happy ആയി ഇരിക്കണമെങ്കിൽ Love ചെയ്യാതിരിക്കുക. Lucky to be a Single
@kunjuvava342
@kunjuvava342 2 года назад
Theepu manakkunndalloo😍😍
@kilukkam.2691
@kilukkam.2691 2 года назад
കറക്ട്
@AmmukuttyGaming62
@AmmukuttyGaming62 2 года назад
Single ann but ellareyum kanumbol oru veshamam
@kunjuvava342
@kunjuvava342 Год назад
@@AmmukuttyGaming62 athentha avar enjoy cheyyunnathu kaanumpool aanoo 😍😍❤❤
@AmmukuttyGaming62
@AmmukuttyGaming62 Год назад
@@kunjuvava342 yaa athupole thanne still single🙂
@vidyavinu4163
@vidyavinu4163 3 года назад
ഈ പറഞ്ഞ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം എനിക്കും കിട്ടി. അത് നഷ്ടപ്പെടുത്താതെ മാക്സിമം ഞാൻ ശ്രമിക്കും. but അത് lover അല്ലെന്നു മാത്രം എന്നും കൂടെ ഉണ്ടാവണം എന്നാഗ്രഹിക്കുന്ന എന്റെ നല്ലൊരു കൂട്ടുകാരൻ.സഹോദരൻ ഇല്ലാത്ത എനിക്ക് അവൻ ഒരു ബ്രദർ കൂടിയാ. , 😊
@mvmanjunath8958
@mvmanjunath8958 Год назад
Pavam avanu ningalude marriage kazhiyumbol avanu thakarnu pokum . Ella boysum ningalu epazhenkilum avare marry cheyyum ennu vicharichitanu friend aayi nilkunathu athu chila girlsinu manasilakathumilla ... please understand ...I'm a boy I know it ...
@ganeshKumar-cp4tq
@ganeshKumar-cp4tq 6 месяцев назад
​@@mvmanjunath8958 correct aanu brother aayi boyisinu irikkaan kazhiyilla
@pscbro
@pscbro 2 года назад
എല്ലാം ശരിയാണ് പക്ഷേ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാൾക്ക് അത്ര തന്നെ ക്ഷമിക്കാനും, പൊറുക്കാനും കഴിയും. അത് കൊണ്ട് തന്നെ പങ്കാളി എന്നെങ്കിലും നമ്മുടെ സ്നേഹം മനസിൽ ആകും എന്ന പ്രതീക്ഷയിൽ സ്നേഹിക്കുന്ന ജീവിക്കുന്ന ഒരുപാട് പേരുണ്ട്... ❤️
@dandapanivarma8203
@dandapanivarma8203 Год назад
ആത്മാർത്ഥ സ്നേഹമുള്ളവർ തമ്മിൽ ഒന്നും ഒളിക്കില്ല. പക്ഷേ അത് one way ആയാലും സ്നേഹമുള്ളവർ എത്ര തന്നെ ത്യാഗം സഹിക്കേണ്ടി വന്നാലും ഒരിക്കലും വിട്ട് പോവില്ലന്ന് മാത്രമല്ല. സ്വയം insecured ആയാലും ആ വ്യക്തിയുടെ ജീവിതം എപ്പോഴും സേഫ് ആയിരിക്കാൻ പരമാവധി സേഫ് ആക്കാൻ ശ്രമിക്കും. എനിക്ക് ഇനി അടുത്തജൻമം കിട്ടുമെന്ന് ഓർത്തെങ്കിലും. കാരണം ആത്മാർഥത എപ്പോഴും ആത്മീയതയ് ക്കായിരിക്കും തനിക്ക് വേദനിച്ചാലും അറിഞ്ഞു കൊണ്ടു മറുഭാഗം വേദനിക്കരുത് വിഷമിക്കരുത് എന്നേ കരുതൂ.
@sumishamssumishams6726
@sumishamssumishams6726 2 года назад
ഓവറായിട്ട് നമ്മള് സ്നേഹിച്ചാൽ ഉറപ്പായിട്ടും വേദനിക്കേണ്ടി varum
@shahananiyu7797
@shahananiyu7797 2 года назад
Yes coorct 👍👍
@kunjuvava342
@kunjuvava342 2 года назад
@@shahananiyu7797 sathyam 😍😍
@messicr7722
@messicr7722 2 года назад
Crct💯
@jasii_Ajukuttan3870
@jasii_Ajukuttan3870 2 года назад
Satyam😓🥺
@kunjuvava342
@kunjuvava342 2 года назад
@@jasii_Ajukuttan3870 Angane aanoo lyfil 😍😍
@kavyaviswanath9386
@kavyaviswanath9386 4 года назад
1.He will respect you and will be interested about u 2. He will listen to you 3. He will follow ur genuine advices 4. having healthy fights (fake people won't involve in fight s 5. after a fight ,he will come to u first 6. will be with u in thick and thin 7. He will be proud of you. 8. He will keep promises 9. He will support you in bad times (secure you) 10. He will respect your family and friends. 11. He will discuss your future plans with you 12. He will try to satisfy your emotional and physical needs.
@MindWavesUnni
@MindWavesUnni 4 года назад
Wow 😮
@deepikadkumar7635
@deepikadkumar7635 4 года назад
👌👍
@amiyafahad4927
@amiyafahad4927 3 года назад
Nice
@devikakrishnan2283
@devikakrishnan2283 3 года назад
5 ozhich ellm ond.breakup ay
@kavyaviswanath9386
@kavyaviswanath9386 3 года назад
@@devikakrishnan2283 its not the end.. u have ur own life to live.. thank God for everything u have nd I hope u will recover soon❤️
@hassanpbvr6867
@hassanpbvr6867 2 года назад
എന്റെ കണ്ണൊന്നു നിറഞ്ഞാൽ മനസ്സ് ഒന്ന് വേദനിച്ചാൽ ചങ്കലിയുന്ന ഒരു പെണ്ണുണ്ടെനിക് ഈ ദുനിയാവിൽ പടച്ചോൻ നിക്ക് തന്ന നിധി 💞😘
@fathimakhalid9175
@fathimakhalid9175 Год назад
ഭാഗ്യം
@anseermansoor5521
@anseermansoor5521 10 месяцев назад
താങ്കളുടെ ഭാഗ്യം 👍👍
@mmuneer334
@mmuneer334 3 года назад
വൈഫിനെ ഒരു നല്ല ബെസ്റ്റ് ഫ്രണ്ട് ആയി കാണുക സ്നേഹംകൊണ്ട് അവളെ അനുസരണയുള്ളവളാക്കുക 👍
@shasimshehenashehana3258
@shasimshehenashehana3258 3 года назад
ys
@safiyavp2176
@safiyavp2176 3 года назад
Yes
@pradeepp1402
@pradeepp1402 3 года назад
Yes
@shivanyavineeth1998
@shivanyavineeth1998 3 года назад
Yes
@shivanyavineeth1998
@shivanyavineeth1998 3 года назад
@@silentwally8154 entha oru pinnea wifene snehikan pattunnilenkil merriage cheyale
@arundas2932
@arundas2932 4 года назад
നമ്മൾ എത്രയൊക്കെ ആത്മാര്‍ത്ഥത കാണിച്ചാലും മനസ്സിലാകാത്തവരും ഒരുപാട് ഒണ്ട്.....ദാ ഈ വീഡിയോ കാണുന്ന നിമിഷത്തിലും പിണങ്ങി ഇരിക്കുവാണ് ഒരാള്‍....... 😔
@MindWavesUnni
@MindWavesUnni 4 года назад
🙄
@JamshinaJamshina-gg6ij
@JamshinaJamshina-gg6ij 4 года назад
Sathyam 😔😔😓😓
@namitharanjith538
@namitharanjith538 4 года назад
Same avastha
@ridergirl7901
@ridergirl7901 4 года назад
Same
@deepadeepu8819
@deepadeepu8819 4 года назад
Same to you 😁
@safuvansarin5401
@safuvansarin5401 2 года назад
സ്നേഹിക്കണം പക്ഷെ ആ സ്നേഹം കൂടിപ്പോവരുത് ആരെയും അമിതമായി സ്നേഹിക്കാൻ ശ്രമിക്കരുത് ഒടുവിൽ അവസാനം സംങ്കടങ്ങൾ മാത്രമായിരിക്കും നമുക്ക് തിരിച്ചു കിട്ടുന്നത് അനുഭവമാണു😭
@rafahsvlog3641
@rafahsvlog3641 2 года назад
👍🏻
@sachuvloggs8888
@sachuvloggs8888 2 года назад
Yes dear
@sarithap566
@sarithap566 2 года назад
True
@shamnasherin1226
@shamnasherin1226 3 года назад
നമ്മളെ മനസ്സിലാക്കാൻ ഒരാളുണ്ടങ്കിൽ അത് നമ്മുട്ടെ ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്യം ആണ്. സർ പറഞ്ഞ കുറച്ചു കാര്യങ്ങൾ ഒരാളിൽ ഞാൻ കണ്ടിട്ടുണ്ട്
@nasernachu9992
@nasernachu9992 3 года назад
എല്ലാ ഗുണങ്ങളും ഉണ്ടായിട്ടും അവനെ മനസ്സിലാകാതെ പോയ ലെ ഞാൻ 😥😰😓😭🙇‍♀️
@saidvgd7497
@saidvgd7497 2 года назад
എൻ എന്ന കമൻറ നിനക്ക് എന്ന് തോന്നുന്നു
@anjel-girl4093
@anjel-girl4093 2 года назад
Same
@shijushiju2629
@shijushiju2629 3 года назад
ആത്മാർത്ഥ സ്നേഹം ഒരിക്കലും കുറയില്ല
@riyamolpeter897
@riyamolpeter897 2 года назад
💯💯💯💯💯💯
@manojct7071
@manojct7071 4 года назад
തിരിച്ച് ഭാര്യയെ വെച്ച് same topic video ഇടുമോ???
@MindWavesUnni
@MindWavesUnni 4 года назад
Theerchayayum...
@jsanju4143
@jsanju4143 Год назад
Hi... വളരെ വൈകി ഞാൻ ഇങ്ങനെ ഒരളെയ് കണ്ടെത്തി... എനിക്ക് അയാളെ സ്വന്തമാക്കണം... Tnks to share such videos
@sajisajeev1320
@sajisajeev1320 3 года назад
താങ്കളുടെ talk കേൾക്കുമ്പോൾ നല്ല confident തോന്നുണ്ട്... good talk
@Somewhere____2802
@Somewhere____2802 3 года назад
Really
@macpearl3189
@macpearl3189 3 года назад
സത്യം
@anarshaanarshachilla2705
@anarshaanarshachilla2705 3 года назад
Sathyam
@BabyPKBaby-eh4ue
@BabyPKBaby-eh4ue 4 года назад
ഇതെല്ലാം ഞാനിഷ്ടപെടുന്ന വ്യക്തിയിലുണ്ട് നന്ദി സർ
@MindWavesUnni
@MindWavesUnni 4 года назад
GREAT...DONT LOSE HIM ANY MORE..
@user-gi8xn1ee4h
@user-gi8xn1ee4h 3 года назад
ഇതെല്ലാം ഞാനിഷ്ടപ്പെടുന്ന വ്യക്തിക്കുണ്ട്. അതുകൊണ്ട് എനിക്ക് ഞാൻ സ്നേഹിക്കുന്ന ആളിനെ വളരെ ഇഷ്ടമാണ്. ഞാൻ വിശ്വസിക്കുന്നു. Thanks sir
@AASH.23
@AASH.23 3 года назад
എന്താ പ്പ പറയുക... 🤦‍♀️😄😄😄എല്ലാം ഭഗവാനിൽ സമർപ്പിക്കുന്നു
@saalimsubulanshihab4095
@saalimsubulanshihab4095 3 года назад
🤗🤗ഈ പറഞ്ഞത് 100%സത്യം എന്റെ hus ഇത് പോലെ ആരുന്നു എന്നെ ആത്മാർത്ഥ ആയി സ്നേഹിക്കുന്ന ആളാണ് എപ്പോഴും വഴക്ക് ഉണ്ടാകും ഇക്ക തന്നെ വന്നു സോറിയും പറയും എന്നെ നല്ല care ആണ് ഏതു സങ്കടത്തിലും ഒപ്പം നിക്കും 💋💋💋💋
@rehnarehu7266
@rehnarehu7266 2 года назад
Bagiyam ulaverke angene ulavere kittu
@vahidpp7868
@vahidpp7868 4 года назад
ഇതൊക്കെ ഞാൻ സ്നേഹിമുന്ന ആൾക്കുണ്ട് 😊use full video
@achu5108
@achu5108 3 года назад
Nte aaalkkum und 💕😍💕😍😍
@sandrasandra2140
@sandrasandra2140 3 года назад
Same
@vava3359
@vava3359 3 года назад
Yes super video
@bindusvlogs3729
@bindusvlogs3729 3 года назад
ഇതിൽ oru കാര്യം ozhichu വഴക്കിട്ടാൽkooduthalum ഞാൻ angottu vilikkanam ബാക്കി എല്ലാം ok iam lucky
@SumaSuma-qb3jd
@SumaSuma-qb3jd 3 года назад
സൂപ്പർ. എനിക്ക് ഇഷ്ടം ആയി. ഇതൊക്കെ ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്കുന്ന ഒരു വെക്തി ആണ്....
@omanakallingal1386
@omanakallingal1386 2 года назад
സാർ, നന്നായി അഭിനയിക്കാൻ പഠിച്ചവർ ഇങ്ങനെ ചെയ്യും. പക്ഷെ പാവപ്പെട്ട സ്ത്രീ പെട്ടുപോകും. മനസിലാക്കാൻ വൈകും
@Lukfarmind
@Lukfarmind 3 года назад
Correct correct correct 100/100 💯💯 എന്റെ ഇക്കാക്ക് കൊടുക്കുന്നു... ഈ വീഡിയോ യിൽ ഉള്ള എല്ലാ കാര്യങ്ങളും എന്റെ ഇക്കാക്ക് ണ്ട്.... ഇങ്ങോട്ട് സ്നേഹം തരുമ്പോൾ മറിച് അങ്ങോട്ടും സ്നേഹം ഒഴുകും....
@rinchupavithran8727
@rinchupavithran8727 3 года назад
Ithile oro points correct aanu. Njan snehikkunna aalkku ithil paranja ella qualities um undu. Amazing video. 👏👏👏🤩👌👌👌👍👍👍
@NKVolk
@NKVolk 3 года назад
_ve & +ve things
@Singers12390
@Singers12390 3 года назад
Me too
@rajuvalsala9719
@rajuvalsala9719 3 года назад
@@Singers12390 you are very lucky 😍
@yuktha9107
@yuktha9107 3 года назад
Lucky
@adithyagouri6104
@adithyagouri6104 2 года назад
ഇങ്ങനെയുള്ള വീഡിയോസ് ഒകെ കണ്ട് സ്വന്തം crush/ hus/wife സംശയിക്കുന്ന നമ്മളെക്കാളൊക്കെ വലിയ തോൽവികൾ വേറെ ഇല്ല. 😂
@MindWavesUnni
@MindWavesUnni 2 года назад
Wow 😯
@adithyagouri6104
@adithyagouri6104 2 года назад
@@MindWavesUnni 😅
@kunjuvava342
@kunjuvava342 2 года назад
@@adithyagouri6104 tholvi aanoo ennum udakkannoo😍❤❤
@sreekalakneethu3751
@sreekalakneethu3751 2 года назад
ആരെയും അധികം സ്നേഹിക്കാതിരിക്കുക. അൽമാർത്ഥത കാണിക്കാതിരിക്കുക.
@AnilKumar-wv3ut
@AnilKumar-wv3ut Год назад
Mm
@AnilKumar-wv3ut
@AnilKumar-wv3ut Год назад
ജീവിതത്തിന് അർത്ഥം എന്താണ് താങ്കളുടെ അഭിപ്രായം കൊള്ളാം
@meenubuttthottathil4712
@meenubuttthottathil4712 4 года назад
വളരെ correct ആണ് ഓരോ കാര്യങ്ങളും....വളരെ നല്ല വീഡിയോ
@MindWavesUnni
@MindWavesUnni 4 года назад
Thank u
@shazkenzvlog5427
@shazkenzvlog5427 3 года назад
ഇതൊക്കെ ഒത്തിണങ്ങിയ ഒരാളാണ് എന്റെ hubby....😘😘 my baby 😘😘😘.. 😍😍
@glowingbeautychannel6834
@glowingbeautychannel6834 3 года назад
Sneham pidich vanganullathallaa.. snehavum bahumanavum thirich kitathavar swayam snehikkuka... nammal nammale thanne snehichunokkiyitundo.. undenki orikkalum nammal thalarnnupokilla 😊
@vaidhuswonderland6162
@vaidhuswonderland6162 3 года назад
Good dear😘
@safi8953
@safi8953 3 года назад
Good
@dds6234
@dds6234 3 года назад
👏👏
@rasheedalip5396
@rasheedalip5396 3 года назад
Good
@mayasviewpoint8302
@mayasviewpoint8302 3 года назад
👍🏻
@user-in4hy4pp7s
@user-in4hy4pp7s 3 года назад
ഇത് കണ്ടിട്ട് പെൺകുട്ടികൾ ഇതേ സ്വഭാവം ഉണ്ടോ എന്ന് നോക്കി ഒരാളെ വിലഇരുത്തരുത്
@JD-hb9yy
@JD-hb9yy 3 года назад
Ath yentha angane eth sathyam allannano
@anjanamj3179
@anjanamj3179 4 года назад
ഈ പറഞ്ഞതെല്ലാം ഞാൻ സ്നേഹിക്കുന്ന ആൾക്ക് ഉണ്ട്..... ഇതെല്ലാം ഇനിക്ക് ആളിൽ നിന്ന് ഫീൽ ചെയ്തിട്ടുണ്ട്.... ❤️😊
@milandevcreations959
@milandevcreations959 3 года назад
But.ippo night 1.56 thankal vilikunna vyakthi matoru callil aanu. Ennanu vilichappo kettath😢😢😢😢😢😢😢😢
@rahma5162
@rahma5162 3 года назад
😄😄😄😄കഷ്ടം
@hajarack7491
@hajarack7491 3 года назад
ഒരുപാട് ഇഷ്ടപ്പെട്ടു വീഡിയോ 🌹സബ്സ്ക്രൈബ് ചെയ്യാൻ താമസിച്ചില്ല 😁 പറഞ്ഞതെല്ലാം കറക്റ്റ് ആണ് 😊
@shahananiyu7797
@shahananiyu7797 3 года назад
Yes correct
@neeravkk6473
@neeravkk6473 2 года назад
ഭർത്താവിന്റെ കെയർ എന്തെന്ന് അറിയാത്ത ഞാൻ, നല്ല ദാമ്പത്യം ഈ ജന്മത്തിൽ സ്വപ്നം mathram
@AnilKumar-wv3ut
@AnilKumar-wv3ut Год назад
അതിനും ഒരു യോഗം വേണം
@babyk2598
@babyk2598 Год назад
Enikkum 😢
@sweettyayrin9315
@sweettyayrin9315 3 года назад
ഇതിൽ paraja 9 karyangalum ente ഭർത്താവിൽ ഇല്ല 😣 അത് കൊണ്ട് തന്നെ ബാക്കി ഞാൻ കാണുന്നില്ല..ഇത്രയും കണ്ടപ്പോ തന്നെ മതിയായി.... ഇനി എന്താ ചെയ്യാ
@tonyissac7126
@tonyissac7126 3 года назад
ഇത്രേം കാര്യങ്ങൾ നിങ്ങളുടെ ഭർത്താവിൽ ഇല്ലെങ്കിൽ നിങ്ങളുടെ ഭാഗത്തു നിന്ന് എന്തേലും പ്രശ്നം ഉണ്ടോ എന്ന് കൂടി ആലോചിക്കുക
@jinsisajeev2754
@jinsisajeev2754 3 года назад
10 karyavum illa
@sweettyayrin9315
@sweettyayrin9315 3 года назад
@@jinsisajeev2754.. ഞാൻ ആകെ 9 കാര്യങ്ങൾ മാത്രേ കേട്ടുള്ളു... ബാക്കി കേട്ടില്ല...😇😇
@jaseenata4786
@jaseenata4786 3 года назад
Angane tension akenda....ellavrudem character ore pole akillallo....u don't worry
@arathivm1329
@arathivm1329 3 года назад
Ithellam ketit husbandnu ithonum ila vach snehm ilanu orikalum vicharikaruth...
@Sulin9207
@Sulin9207 3 года назад
ഒരുപാട് സ്നേഹ കൂടുതൽ ആയിരിക്കും എപ്പോഴും ഫൈറ്റ് ആണ്
@libinaraj7160
@libinaraj7160 2 года назад
വഴക്കിട്ട് ബ്ലോക്ക്‌ ചെയ്തു ഇപ്പോൾ ബ്ലോക്കിങ് ഒഴിവാക്കി ബട്ട്‌ മെസ്സേജ് ഒന്നും ഇതുവരെ അയച്ചിട്ടില്ല അവൻ ഇത് വരെ എന്നോട് സംസാരിക്കാൻ വന്നില്ല 😔😔😔
@gowriraj2582
@gowriraj2582 3 года назад
Ennode ethinte opposite aahnu..😅😅But i am sure he never let me alone... i love him.. 💓i trust him... ❤️most importantly i value him❤️❤️😍😍😍🤩🤩🤩💓💕💕💕
@ishaldil4748
@ishaldil4748 2 года назад
I don't have more words.. absolutely your thoughts are correct brother about this subject....
@sumisajithsumisajith5668
@sumisajithsumisajith5668 3 года назад
എന്റെ husbandine ഇതിൽ ചില ഗുണങ്ങൾ ഉണ്ട്,,, love youuuuuuu ചേട്ടാ.....ummaaaaa
@ganeswarypattath5705
@ganeswarypattath5705 2 года назад
ഉണ്ണിയേട്ടനെ കണ്ടാൽ തന്നെ ഒരു സന്തോഷം
@aparnaprasannan9360
@aparnaprasannan9360 4 года назад
My aju sincere person 100%perfect man
@anamicreations121
@anamicreations121 3 года назад
Bhaaghyam
@aswanik3314
@aswanik3314 2 года назад
എന്റെ ആൾക്ക് ഒരു പ്രതിയേകത ഉണ്ട് എന്നെ ഇഷ്ടം ആണ് പക്ഷെ അമിതമായിട്ട് ഇല്ല എന്ന് തുറന്നു പറഞ്ഞു എന്നെ എന്നല്ല ആൾടെ അമ്മയെ പോലും അങ്ങനെ എന്ന് പറയുന്നു പക്ഷെ എന്റെ അവസ്ഥ അങ്ങനെ അല്ല ഈ ലോകത്ത് വേറെ എന്തിനെ കാളും വലുത് എനിക്ക് ആൾ ആണ് ഒരു നേരം വിളിച്ചില്ലേൽ എനിക്ക് സഹിക്കില്ല ആൾക്കും വിളിക്കാതിരിക്കാൻ പറ്റില്ല പക്ഷെ കണ്ട്രോൾ ഉണ്ട് എല്ലാത്തിനും 😔
@a.r.worldfromaleena4565
@a.r.worldfromaleena4565 3 года назад
ഉണ്ണി ചേട്ടൻ ഇതൊക്കെ പറഞ്ഞാൽ ഇതൊക്കെ ഈ കള്ളന്മാർ കേട്ട് പഠിച്ചു പെണ്ണുങ്ങളുടെ കൂടെ ഇറക്കില്ലേ 😃
@jimshanjinu4590
@jimshanjinu4590 3 года назад
Athanner😂
@s-cubeenterprises8729
@s-cubeenterprises8729 2 года назад
🤣😅
@onceuponabrokengirl9064
@onceuponabrokengirl9064 2 года назад
😂😂😂
@sanaharis8813
@sanaharis8813 4 года назад
Very useful video sir thank you 🙏🏿 iniyum kooduthal videos pratheekshikkunnu
@MindWavesUnni
@MindWavesUnni 4 года назад
Ok 👌 u
@Sanya862
@Sanya862 2 года назад
Very very true brother....my husband has all the qualities what you have discribed in this vedio and my husband is a blessing from god through my prayer, and iam very thankful to my God.My husband is like a Dionand for me.Thankyou so much for this nice vedio brother...!!!!
@kunjuvava342
@kunjuvava342 2 года назад
Susan god bless u😍😍❤❤
@revathyrajesh009
@revathyrajesh009 4 года назад
Really blessed with my love
@MindWavesUnni
@MindWavesUnni 4 года назад
great
@AnilKumar-wv3ut
@AnilKumar-wv3ut Год назад
Revu
@alandonell4841
@alandonell4841 3 года назад
വളരെ നല്ല അവതരണം 💯💯💯💯😊😊😊😊
@alandonell4841
@alandonell4841 3 года назад
@@fathimabeebi9420 who are you
@devuttydevuzz9933
@devuttydevuzz9933 3 года назад
സത്യം ആണ് പറഞ്ഞത് ❤❤🌹🌹
@NickyDy1445S
@NickyDy1445S 3 года назад
Ethra valuable aanu oro words um.God bless you sir
@muhammedfouzeer4557
@muhammedfouzeer4557 3 года назад
Ella karym kondum negative aano ente lover ne polee😞😞... nnnaa like adikkii
@dileeps4196
@dileeps4196 3 года назад
😂😂
@minimurali9460
@minimurali9460 3 года назад
സർ പറഞ്ഞത് വളരെ കൃത്യമായ കാര്യങ്ങാണ് THANKS
@rekhaabhimanyu7921
@rekhaabhimanyu7921 3 года назад
It's very effective. Thankz
@thahirmpm116
@thahirmpm116 3 года назад
Well said ❤️
@safanaafsal7644
@safanaafsal7644 4 года назад
ഇതൊന്നും ഇല്ലേൽ ഇഷ്ട്ടം ഇല്ല എന്നാണോ അർത്ഥം. എന്റെ hubby ഈ സ്വഭാവം ഒന്നും ഇല്ല 😪
@MindWavesUnni
@MindWavesUnni 4 года назад
Agane onnumilla
@abab-wm4uc
@abab-wm4uc 3 года назад
എന്റെയും husinu ഇതൊന്നും illa അപ്പൊ?? 😭
@sreeshmavenugopal5144
@sreeshmavenugopal5144 3 года назад
Oru video kand aareyum vilayiruthan shremikaruth... ath pottatharam... aanu...
@shibilinnm6099
@shibilinnm6099 3 года назад
Ningade hus ningakk sneham thernind ningakk orppindel ee vdo mind cheyyarth
@rashi3373
@rashi3373 3 года назад
Ethennum Ella 😪
@btsworld216
@btsworld216 4 года назад
ആദ്യം അവൻ ആയിരുന്നു കോംപ്രമൈസ് സിന് വരുന്നുണ്ടായത്. പക്ഷെ ഇപ്പൊ ഞാൻ ആണ് പോകുന്നത് 😞എന്നാൽ ഇനി മുതൽ ഞാൻ പോകില്ല
@MindWavesUnni
@MindWavesUnni 4 года назад
🙄
@shadowoflove1551
@shadowoflove1551 4 года назад
Ntea avastha ethak thanea ippo muthallum😔
@arshadarshu6774
@arshadarshu6774 4 года назад
Entedhum idhenne aadhyam okke varum ippo chilappo nammale okke maduth kanum alle...😣
@shadowoflove1551
@shadowoflove1551 4 года назад
@@arshadarshu6774 enikum thonunde yeana thuranu parajude avarude sathosham athanaki ozhiju kodukillea avar yeavidea annakillum arode oppam annakillum happy eruna mathi orupadu vethanichatu annakillum vittukodukillea..... 😪 allathe namuke orupadu mohagallum perthishakallum thanu vethanipikuna enthina😭
@sipasreema4932
@sipasreema4932 3 года назад
Enteyum ലവർ ആണ് വന്നു മിണ്ടുന്നതു ഞാൻ അങ്ങോട്ട്‌ പോയി മിണ്ടാറില്ല അവൾ വലിയ ദേഷ്യ ആണ് പെട്ടെന്ന് ഫോൺ കട്ട്‌ ആകും മറുതല പറയും അപ്പോൾ ഞാൻ ചൂട് ആവും ദേഷ്യം വരുമ്പോ ഞാൻ nda പറയുന്നു എന്ന് എനിക്കും അറിയില്ല തെറി ഒന്നും പറയില്ല .... അവൾ കുറേ സഹിക്കുന്നു ഇപ്പോ ഒന്നും പറയില്ല എല്ലാം കേട് ഫോൺ കട്ട്‌ ആകും.... ഉറങ്ങുന്നതിനു മുൻപ് പിണക്കം തീർക്കണം എന്ന് അവൾക് നിർബന്ധം ആണ് അത് കൊണ്ട് എനിക്കറിയാം അവൾ ഇങ്ങോട്ട് വിളിക്കും എന്ന് 🤭🤭🤭
@madhuriparu9182
@madhuriparu9182 2 года назад
ഈ. പറഞ്ഞ കറങ്ങാൻ. എല്ലാം ഞാൻ. സ്നേഹിക്കുന്ന ആൾക്ക് ഉണ്ട് 💯💯
@arunimasunil1902
@arunimasunil1902 2 года назад
Supper man 💕very nice video 🤩true words 👍
@musthafamusthafa2761
@musthafamusthafa2761 3 года назад
എനിക്ക് ഒരുപാട് ഇഷ്ടായി. ഞാൻ തിരിച്ചറിഞ്ഞു.. ഒരുപാട് thangs
@jomol.tjjomol3111
@jomol.tjjomol3111 3 года назад
Ennikum manasilayi...
@hasnashan9123
@hasnashan9123 3 года назад
True
@rasheedarasheeda7126
@rasheedarasheeda7126 2 года назад
Good msg
@kumarideepthy1049
@kumarideepthy1049 2 года назад
good vedieo
@bijushivanthulasi9402
@bijushivanthulasi9402 3 года назад
Exactly Correct…Thanks for the Genuine Character of a Man…I am not supposed to tell about me, I have this much qualities😊😊😊😊🍇🍇🍇
@ushanair8920
@ushanair8920 2 года назад
Good video. Very useful. Thankyou
@naeemajamsheer3551
@naeemajamsheer3551 3 года назад
Good video thank you sir
@rekhalakshmanan6265
@rekhalakshmanan6265 2 года назад
👌👌ആയിട്ടുണ്ട്....... ഒരു പാട് kariangal മനസ്സിൽ ആക്കാൻ സഹായിച്ചു ഈ വീഡിയോ..... താങ്ക്സ് ബ്രോ.... ഗുഡ് നൈറ്റ്‌ 🌹🌹
@ujwalprathap4123
@ujwalprathap4123 4 года назад
Eth kanditt I'm proud of myself
@MindWavesUnni
@MindWavesUnni 4 года назад
😂
@preethachandy5113
@preethachandy5113 3 года назад
Excellent
@ramyaramyakp3076
@ramyaramyakp3076 3 года назад
ഈ പറഞ്ഞത് മുഴുവൻ സത്യമാണ്,
@sonymannath5756
@sonymannath5756 3 года назад
Good Video... However, I would like you to do a video on similar grounds from men's perspective too... How to identify a women's love... In case you have done it already... Please share the link...
@MindWavesUnni
@MindWavesUnni 3 года назад
Search in our channel please
@mercypathrose2163
@mercypathrose2163 4 года назад
12 il 11um correct aanu.. Pakshe pinangiyaal njan thanne aanu first mindunnath 😂. Mothathil kettappol oru santhosham, 😂😂 thanks unniyettaa 👍
@unnimayagopikrishna7709
@unnimayagopikrishna7709 3 года назад
Thank u soo much sir..e vedeo kandapo mind orupad relaxed aai..happy aai..ente husin e qualities ellam undenn ariyumbol soooooooo happy..expect like this vedeo again..
@colourstories6341
@colourstories6341 3 года назад
വളരെ ശരിയാണ്.....വളരെ വളരെ.....
@naveenanavi452
@naveenanavi452 3 года назад
Ithokem nte partneril und ☺ And I never want to lose him 💞
@stephyprincie2473
@stephyprincie2473 2 года назад
Yes, he is love me... ❤✨ I can understand... 😇😇😇 Thank you for your help... ☺☺☺
@simplyradical
@simplyradical Год назад
ഇതു പഠിച്ചിട്ടു വേണം അതു മാത്രം ചെയ്യാൻ. നന്ദി.. 1. അതിപ്പോ എല്ലാവരോടും അങ്ങിനെയാണ്.. 2. ഞാൻ നല്ല ശ്രോതാവാണ്, അതും ജാതി മത വർഗ വർണ്ണ ലിംഗ ഭേദമെന്യേ .. 3. ഉപദേശം സ്വീകരിക്കാറില്ല... പക്ഷെ ശ്രദ്ധിച്ചു കേൾക്കും 4. ആരോടും വഴക്കുണ്ടാക്കാറില്ല. വഴക്കിൽ ഒരു ആരോഗ്യവും ഇല്ല. 5. മറ്റുള്ളവർ കാണുന്ന പ്രശ്നങ്ങൾ എനിക്ക് പ്രശ്നങ്ങൾ അല്ല. പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കുക അവനവനാൽ ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ അത്തരം കാര്യങ്ങൾ മറ്റൊരാൾ നമ്മോടു ചെയ്താൽ നമുക്ക് പ്രശ്നം ഉണ്ടാവാത്തത് ആയിരിക്കുമ്പോൾ മാത്രം ആണ്. 6. അദ്ധ്വാനിക്കുന്ന ഏതൊരാളെയും ഇഷ്ടവും ബഹുമാനവും ആണ്. 7. ഒരു സ്ത്രീയെയും താരതമ്മ്യപ്പെടുത്തി സമയത്തിന്റെ വില കളയാറില്ല. 8. വാക്കുകൾ നൽകി ആരെയും പ്രലോഭിപ്പിക്കാറില്ല. 9. അതെന്റെ എല്ലാ പെണ്കൂട്ടുകാരികൾക്കും തോന്നിയിട്ടുള്ളതാണ്. 10. എല്ലാവരോടും ബഹുമാനം ഉണ്ട്, അവരവർ അവരവരുടെ നിലക്കും വിലക്കും നിന്നാൽ മാത്രം. 11. കഴിവുള്ളവരെന്ന് തെളിയിച്ചെങ്കിൽ ചർച്ച ചെയ്യും, ഇല്ലേൽ ചെയ്യില്ല. 12. ആവശ്യങ്ങൾ വ്യക്തിപരമായവ (തിരിച്ചറിവ്, ധനമിടപാടുകൾ, ആരോഗ്യ സംരക്ഷണം, ഭക്ഷണ രീതികളും താൽപര്യങ്ങളും, ഉറക്കം, പ്രകൃതിയുടെ വിളികൾ സാധിക്കൽ, ഔഷധ സേവാ, ധ്യാനം, ദാന ധർമ്മാടികൾ, മൈഥുനം ) അല്ലെങ്കിൽ സാധിച്ചു കൊടുക്കും, അവസാനം പറഞ്ഞതടക്കം
@sarithap566
@sarithap566 2 года назад
Correct sir
@kabeerkebi5992
@kabeerkebi5992 3 года назад
Masha Allah 😍thank you sir
@suhanaraifa4849
@suhanaraifa4849 4 года назад
Orupaad valich neetathe ellam nannayi paranju...nyz vdo...ithilparanja ella karyavum...nta hubbykind...😍😍😊😊😊♥️♥️
@sabeeshap3162
@sabeeshap3162 27 дней назад
Good talk
@sreedevichandran1339
@sreedevichandran1339 2 года назад
Yes. Unni. Parayuna. Karyangal. Ethra. Sheriyanu. Ellavarum. Ethumanasilakiyal. Kollam. Thanks. Unni
@unnichippysworld5666
@unnichippysworld5666 2 года назад
Correct ആണ് സർ.. എൻെറ ഹസ്ബൻഡ് ഇങ്ങനെ ആണ്🥰🙏🏻
@renjusharavindran5643
@renjusharavindran5643 4 года назад
Topic super👍👍👍,""""ariyanam ennu agrahichath """
@MindWavesUnni
@MindWavesUnni 4 года назад
thanks for comment
@mohanchandra9001
@mohanchandra9001 2 года назад
Thank you ...
@vrindavijayan7854
@vrindavijayan7854 3 года назад
Enikk orupaadu eshttaii.... Chettan paranja 12 kaariyengalum eth mathram alla ethinekalum adhikam enikk nte annanil ninnu kittunnundd... 💞💞😍Othiri santhosham aayii..... Thanks
@fasiworld6430
@fasiworld6430 3 года назад
ഈ പറഞ്ഞതൊക്കെ എന്റെ ഏട്ടന് ഇണ്ട് 😘😘😘 love you eatta❤
@vidhyasanvi4104
@vidhyasanvi4104 Год назад
enteyum
@jasakb7677
@jasakb7677 3 года назад
ഇതൊന്നും ഇല്ലാത്ത ആളാണ് എന്റെത് .😔
@nimishanishad8522
@nimishanishad8522 3 года назад
വളരെ ശരിയാണ് ....gud message ....
@afiyaslifestyle5332
@afiyaslifestyle5332 11 месяцев назад
നമ്മൾ നമ്മെ വളർത്തുക.... സ്നേഹം ഒരു commitment കൂടിയാണ്.... അത് നൽകുന്നതിന് വിശാലത വേണം .... നൽകുക തിരിച്ച് എവിടെ നിന്നെങ്കിലും ലഭിക്കും ....
@rejimonimohanan5421
@rejimonimohanan5421 3 года назад
ഗുഡ് മെസ്സേജ് എന്റെ ജീവിത്തിൽ ഗോഡ് ഗിഫ്റ്റ് എന്റെ അച്ചാച്ചൻ
@user-kn4jq2hu1r
@user-kn4jq2hu1r 3 года назад
Thanks you sir🙏
@rahelvakkachan8608
@rahelvakkachan8608 Год назад
Ivide olla ella cmts idunnorum nalla supportive aan... Beautiful community.. Ellarum avarde feelings share cheyyunnu... Its jzt awesome 🥳
@MindWavesUnni
@MindWavesUnni Год назад
Thank you so much 😊
@druvaganga6869
@druvaganga6869 2 года назад
Life akupol ellm anubhavikkanam santhosham ayalum sankkadam annakilum frnship annakilum love annakilum ellam vnm .💞life is full up and downs .
@minnurkunju4978
@minnurkunju4978 4 года назад
Compromise നു വരുന്നത് പുള്ളി തന്നെ ആണ്.. but.. ബാക്കി ഒക്കെ opposit ആണ്
@salmaba9758
@salmaba9758 3 года назад
Same
@salmansfk8144
@salmansfk8144 4 года назад
ഒന്നും പറയാൻ ഇല്ല....... സൂപ്പർ..... സൂപ്പർ...... ഉണ്ണിയേട്ടാ
@MindWavesUnni
@MindWavesUnni 4 года назад
Thank u Salman
@salmansfk8144
@salmansfk8144 4 года назад
@@MindWavesUnni 👍
@sreedevisunilsunil9816
@sreedevisunilsunil9816 3 года назад
Yes..good sir 👍🙏
@binduanil4693
@binduanil4693 3 года назад
Exactly Correct points
@santhakumarikk4078
@santhakumarikk4078 3 года назад
good psychological research and findings . absolutely correct . Thankyou sir.
@kunjuvava342
@kunjuvava342 2 года назад
Santha kumari correct 😍😍❤❤
@user-ok9sf4ee1c
@user-ok9sf4ee1c 4 года назад
നൈസ് വീഡിയോ 💖💖💖💖💖💖💖
@MindWavesUnni
@MindWavesUnni 4 года назад
Thank u
@AmmukuttyGaming62
@AmmukuttyGaming62 2 года назад
Single is good
@ushakumari1706
@ushakumari1706 2 года назад
Good topic.. 👌👌🙏🙏
Далее