Тёмный

131 # ജീവനും അക്ഷയതയും വെളിപ്പെടുന്നു- പൗരസ്ത്യ സുവിശേഷത്തിലെ മുത്തുകൾ Gospel of life & immortality 

GLORIOUS GOSPEL Official
Подписаться 36 тыс.
Просмотров 8 тыс.
50% 1

The book of life Gems from the eastern gospel of life and immortality
#GloriousGospel
#GloriousGospelOfficial
#ShibuPeediakkal
#ഷിബുപീടിയേക്കൽ
#ഗ്ലോറിയസ്ഗോസ്പൽ

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@justinmathew2544
@justinmathew2544 5 лет назад
മാറാൻ ഈശോ മിശിഹായുടെ സ്നേഹത്തെ പ്രഘോഷിക്കുന്ന ഷിബുച്ചായനെ ത്രിയേക ദൈവം തുണക്കട്ടെ. നമ്മയുടെ കർത്താവീശോമിശിഹായുടെ മനോഗുണത്താലും അവിടുത്തെ അയച്ച ബാവാ തമ്പുരാന്റെ സ്നേഹത്താലും, നമ്മെ നടത്തുന്ന പരിശുദ്ധ റൂഹായുടെ സഹവാസത്താലും നാം സംരക്ഷിതരായി ഭവിക്കട്ടെ.
@jaimonchacko9754
@jaimonchacko9754 3 месяца назад
Amen
@FebinRejiministries
@FebinRejiministries 4 года назад
Very useful message
@mathewkutty6356
@mathewkutty6356 5 лет назад
പ്രതികാരദാഹിയായ ദൈവം ,പ്രാകൃത ഗോത്ര സംസ്കാരത്തിന്റെ സൃഷ്ടിയാണ് .യഥാർത്ഥ ദൈവം സ്നേഹമാണ് .ദൈവം എല്ലാവരെയും സ്നേഹിയ്ക്കുന്നു .കപട സുവിശേഷം പറഞ്ഞു നടക്കുന്ന protestant പാസ്റ്റർമാരെപ്പോലും ദൈവം സ്നേഹിയ്ക്കുന്നു .ആ സ്നേഹം അളവില്ലാതെ നല്കുന്നതുകൊണ്ടാണ് നിങ്ങളെയും ദൈവം കാത്തുകൊള്ളുന്നത് ......ദൈവവിരുദ്ധതയിൽ നിന്നും മാറുന്നതിനാണ് ഈ അവസരം തരുന്നത് ......ആ സ്നേഹം ഉൾക്കൊള്ളുക ..
@abrahamthomas7480
@abrahamthomas7480 5 лет назад
വചനം മാംസമായി നമമുടെ ഇടയിൽ വസിച്ചു... ആമേൻ
@mikhaelscaria2714
@mikhaelscaria2714 5 лет назад
Dear Master Shibu Peediakal, "Thakartholu ella Christiyanikkum ethu kettal unarvundakum theercha"
@rajuruby8079
@rajuruby8079 4 года назад
We choose immortality
@beeteestone7191
@beeteestone7191 5 лет назад
ഇപ്പറഞ്ഞത് വളരെ ശരി.. നൂറു ശതമാനവും....
@sureshtu2950
@sureshtu2950 5 лет назад
പാസ്റ്റർമ്മാർ ഇത് ഒന്ന് വായിക്കു ..... 1 കൊരി: 6-9,10
@shibukk3581
@shibukk3581 5 лет назад
That is correct
@bpcathcrusader4952
@bpcathcrusader4952 5 лет назад
Brother, western gospel also teaches that God is Love. Unfortunately the politics got in and made a mess. If you read the lives and teachings of St. Francis of Assisi, St. Therese of Lisseux, St. John of the cross, St. Catherine, St. Theresa, St. Thomas Aquinas and other mystics all teach that God is Love.
@mathewjohn3385
@mathewjohn3385 5 лет назад
Dear Shibu Sir......... Well Said... ..Perfectly True
@thomassam178
@thomassam178 5 лет назад
Thomas Saudi Arabia. Great .....pastor shibu
@mathewjohn3385
@mathewjohn3385 5 лет назад
Dear Thomas please send me your contact no.... My no. 0566371588
@smartindian4899
@smartindian4899 5 лет назад
Shibu,You are an intelligent and reasonably well read person.I am a catholic and will die as one.I have close blood relatives in orthodox and jacobite churches,which also I respect and treat as my own.I have no problem with Pentecost guys till they use fraudulent means or resort to financial fraud or speak in insulting fashion on Mother Mary.Pentacost churches are not sustainable organisation as these are personality based.Why don't you use your talents for greater glory and unity of church.? Dont you think ,it is utterly stupid to challenge 200 crores Xians from traditional churches across the world? Accept unique traditions and practices of each church and work for greater glory of Christ.No amount of preaching by a pastor can take me away from respecting Mother Mary.😁😁😁 By the way,in every possible way,I am blessed far more than 95% Xians in India. Jesus must unite,not divide Xians.🙏🙏🙏✝️✝️✝️
@professionalshine
@professionalshine 5 лет назад
Well said Mr.Shubu
@aneyreji375
@aneyreji375 5 лет назад
Well said
@densondavid2758
@densondavid2758 5 лет назад
Pastor Penticost Polichadukki
@bijutimoty8274
@bijutimoty8274 5 лет назад
Randu ennam adichittu undennu thonnunnu
@sureshtu2950
@sureshtu2950 5 лет назад
പാസ്റ്ററേ ഒരു കാര്യം പറയട്ടെ മദ്യപിച്ചാൽ പാപമാണന്ന് കൽപ്പനയിൽ രേഖപ്പെടുത്തിക്കാണില്ല എന്ന് കരുതി അത് നല്ലതാണ് എന്ന് സ്ഥാപിക്കരുത് മദ്യപാനം നിമിത്തം എന്റെ കുടുംബം തകർന്നതാണ് ദൈവകൃപയാൽ അതിൽ നിന്നും മോചനം നേടി പാസ്റ്ററുടെ ഒരഭിപ്രായം മതി പല കുടുംബങ്ങളും വീണ്ടും തകരുവാൻ അതു കൊണ്ട് ആ വിഷയം മാറ്റി നിർത്തി സംസാരിക്കണേ ' വചനത്തിൽ എഴുതപ്പെട്ടത് മാത്രമല്ല ദൈവം നമുക്ക് ഗുണ,ഭോഷങ്ങളെപ്പറ്റി ബുദ്ധിയിൽ ഒരു വിവേചനം തന്നിട്ടുണ്ട് വിഷം കുടിച്ചാൽ പാപമണന്ന് എഴുതിയിട്ടില്ല പക്ഷെ കുടിച്ചാൽ എന്ത് സംഭവിക്കും എന്നറിയാൻ ബൈബിൾ നോക്കേണ്ട കാര്യമില്ല .....മദ്യപാനം ദൈവകോപം സൃഷ്ടിക്കുമോ എന്ന് എനിക്ക് അറിയില്ല പക്ഷെ പല വ്യക്തികളുടേയും കുടുംബങ്ങളുടേയും അധ:പതനത്തിന് കാരണം മദ്യപാനം തന്നെയാണ സംശയമില്ല ് normal mind ൽ നിന്നും un normal mind ലേക്ക് ഉള്ള ഒരു ''പാലം " അണ് മദ്യം അതിനെ പ്രോൽസാഹിപ്പിക്കരുത് please.
@gloriousshortmessages6619
@gloriousshortmessages6619 5 лет назад
സഹോദരൻ പറഞ്ഞത് വളരെ ശരിയാണ് , മദ്യപാനം ദോഷമാണ് എന്ന് കുപ്പിയുടെ പുറത്തു തന്നെയുണ്ട് , പിന്നെ പണം സമ്പാദിക്കാൻ ബൈബിൾ ഉപയോഗിച്ചുള്ള മദ്യവിരുദ്ധ ലോബിയുടെ പരസ്യ ജാഥകൾ കണ്ടു മടുത്തത് കൊണ്ടാണ് ഇത് പറഞ്ഞത് ..മദ്യം വിഷവും മദ്യപാനം ദോഷവും ആണ് എന്ന് പറയാൻ ബൈബിളിന്റെ ആവശ്യമില്ല ...അത്രയുമേ ഉദ്ദേശിച്ചുള്ളൂ
@vijumadathil7263
@vijumadathil7263 5 лет назад
Great
@shijumathew77
@shijumathew77 5 лет назад
Hi
@bijutimoty8274
@bijutimoty8274 5 лет назад
Edo arenkilum randu posttittennu paranju than ella penthacosth karum inghane anennu parayaruth
@simonabraham9645
@simonabraham9645 5 лет назад
Oru theri pastor unde rannikkaran anu ayal 🗣🗣 athu enthu suvishasham anu ???
@bennyvarghese8674
@bennyvarghese8674 5 лет назад
Hai
@mathewjohn3385
@mathewjohn3385 5 лет назад
irreparable Idiots....!!!!!!
@dileepvj3682
@dileepvj3682 5 лет назад
ഒരു പെഗ് എങ്കിലും ലൈവായിട്ടു അടിച്ചോണ്ട് മദ്യപാനം തെറ്റല്ല എന്നു പറയാമോ......
@gloriousshortmessages6619
@gloriousshortmessages6619 5 лет назад
മുട്ടയെ പറ്റി പറയണമെങ്കിൽ മുട്ട ഇട്ടു കാണിക്കണം എന്ന് പറയുമോ ?
@bijutimoty8274
@bijutimoty8274 5 лет назад
Thamaciyathe neeyum odum
@georgevarghese8178
@georgevarghese8178 5 лет назад
I really do not understand what these two guys want to establish, other than wasting the time of those who seeing their videos. I would agree to their views that the Pentecostal Pastors and believers may lack love of God (agape). But my question is are you perfect ?. Don't you not keep any revenge !. Those who have seen the previous videos of Bro. Shibu, would definitely agree with me that he is a man of revenge and even he doesn't know what is the love of God now he is talking about. I am sure his videos would not make any spiritual nourishment to those who listen, but only help putting them into utter confusion. Let's pray that God heals his reprobate mind.
@thanithagigi
@thanithagigi 5 лет назад
ശത്രുവിനെപോലും സ്നേഹിക്കുവാൻ പറഞ്ഞ യേശു ഇപ്പൊ പ്രതികാര ദാഹിയായി മാറിയോ.
@alexmathew8555
@alexmathew8555 5 лет назад
I do agree many doctrines. However, certain examples are meaning less
@jochungath
@jochungath 5 лет назад
ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ. 1 Timothy 1:15 ഇതുവരെ താങ്കളെ എത്ര അംബാനിമാര്‍ വിളിച്ചു?? താങ്കള്ക്ക് ആദിവാസികള്‍ അല്ലാത്തവരെ ഒന്നു ഇതുവരെ സഭയില്‍ കിട്ടിയോ?? ഇനി 2000 വര്ഷാങ്ങള്ക്കു്ളില്‍ താങ്കള്ക്ക് കിട്ടോ? സുറിയാനികാരുടെ സുവിശേഷം താങ്കള്‍ക്കു പറഞ്ഞാല്‍ 2000 വര്ഷയങ്ങള്ക്കുിളില്‍ എങ്കിലും നിര്മല സഭ ഉണ്ടാക്കാന്‍ കഴിയുമോ??? റോമര്‍ 2:8 അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്കു കോപവും ക്രോധവും കൊടുക്കും .... അനുസരിക്കുന്നവരും അനുസരിക്കാത്തവരും രണ്ടു വിഭാഗത്തെ കാണിക്കുന്നു... കോപവും ക്രോധവും താങ്കള്‍ അന്നോ അതോ ദൈവം അന്നോ?പിശാചണോ? കൊടുക്കുന്നതു???
@jamesjacob3923
@jamesjacob3923 5 лет назад
ഷിബു പാസ്റ്റർ, താങ്കളെ കേൾക്കുന്ന ഒരു കത്തോലിക്ക സഭാംഗമാണ്. താങ്കളുടെ നിലപാടും പഠനങ്ങളും വളരെ എന്നെ വളരെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ പെന്തക്കോസ് സഭയേയും സഭയിലെ പാസ്റ്ററന്മാരെയും ഇത്രയധികം വിമർശിക്കുന്നത് ശരിയാണോ? അതുപോലെ താങ്കളുടെ ഉള്ളിലെ സവർണ്ണബോധം മനം മടിപ്പിക്കുന്നു. 'കാക്ക ' എന്ന പ്രയോഗമൊക്കെ ഒഴിവാക്കി കൂടേ? തോമാശ്ലീഹാ കേരളത്തിൽ വന്നു., ബ്രാഹ്മണരെ മാമോദീസ മുക്കി തുടങ്ങിയവ ചരിത്രത്തിന്റെ പിൻബലമില്ലാത്ത പരാമർശങ്ങളാണ്. അതു കൊണ്ടു തന്നെ വിവാദ വിഷയങ്ങളുമാണ്.( ഞാൻ ഒരു സുറിയാനി കത്തോലിക്കനാണ് കേട്ടോ)
@Honorn-wk1xu
@Honorn-wk1xu 5 лет назад
താങ്കളുടെ ചില അഭിപ്രായങ്ങളോട് യോജിക്കുന്നു... എന്നാൽ അടിസ്ഥാനമില്ലാതെ ബൈബിൾ വാക്യങ്ങൾ താല്പര്യമനുസരിച്ച് വ്യാഖ്യാനിച്ച് വ്യക്തിപരമായ സുവിശേഷം അവതരിപ്പിച്ച് ജീവിക്കുന്നവരാണ് പെന്തക്കോസ്തിൽ അധികവും കൂടുതലും ബൈബിൾ ഗ്രഹിക്കാത്ത അനുയായികളും...... രോഗസൗഖ്യം ആഗ്രഹിച്ച് വന്ന അനുയായികളെ നഷ്ടപ്പെടാതിരിക്കാൻ മറ്റുള്ള എല്ലാം പൈശാചികം എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു . പെന്തക്കോസ്തിൽ വ്യത്യസ്ത സുവിശേഷങ്ങൾ കേൾക്കുന്നു. രോഗശാന്തി നല്കുന്നവരെ ചില പാസ്റ്റർ തട്ടിപ്പായി കാണുന്നു. ... കത്തോലിക്കരുടെ കുരിശ് പൈശാചികവും. സുവിശേഷക്കാരെന്ന് അവകാശപ്പെടുന്ന ഇവർ മറ്റൊരു പാസ്റ്ററുടെ അടുത്ത് അനുയായികൾ പോകുന്നത് സഹിക്കില്ല . എല്ലായിടത്തും സ്വാർത്ഥതയാണ് ... എന്റെ നാമത്തിൽ അനേകർ വരും അവരുടെ പിന്നാലെ പോകരുത് എന്നും ഫലം നോക്കി വൃക്ഷത്തെ തിരിച്ചറിയണം എന്നും ബൈബിളിലുണ്ട് .
@gloriousshortmessages6619
@gloriousshortmessages6619 5 лет назад
കടുത്ത വിമര്ശനങ്ങൾ ഒഴിവാക്കാം
@rps448
@rps448 5 лет назад
shibu peediakal sir വിമർശനങ്ങൾ ഒഴിവാക്കരുത്.അത് ഒഴിവാക്കിയാൽ നിങ്ങൾ പറയുന്നതിന്റെ വ്യത്യസ്തത എങ്ങനെ മനസ്സിലാക്കും? ഇവർ പറയുന്നതിനനുസരിച്ച് നമ്മുടെ പരിപാടിയിൽ മാറ്റം വരുത്തേണ്ടതില്ല.
@alexmathew8555
@alexmathew8555 5 лет назад
Dear shibu, your fellow men example on Bangalore youngster is foolish
Далее
Million jamoasi - Sportsmenka bilan uchrashuv
15:05
Просмотров 862 тыс.
Flipping Robot vs Heavier And Heavier Objects
00:34
Просмотров 28 млн
Million jamoasi - Sportsmenka bilan uchrashuv
15:05
Просмотров 862 тыс.