Тёмный

14  

Friendly PSC
Подписаться 309 тыс.
Просмотров 5 тыс.
50% 1

14 #part 2 കഥാപാത്രംകൃതികൾ #മലയാളസാഹിത്യം #2024LDC #2024LPUP #FRIENDLYPSC #MALAYALAM SAHITHYAMPSC #PSCCLASS
#കഥാപാത്രംകൃതികൾ #മലയാളസാഹിത്യം #2024LDC #2024LPUP
2024 LDC BATCH FRIENDLY PSC APP
uzqsx.courses....
malayala sahithyam full class playlist
• മലയാളസാഹിത്യം 2024 LDC...
class no 1മലയാളത്തിലെപ്രധാന സാഹിത്യപ്രസ്ഥാനങ്ങൾ
• 1 #മലയാളത്തിലെപ്രധാന സ...
CLASS NO 2 ,23-12-2023 പാട്ട് #മണിപ്രവാളം #ഗാഥ #തുള്ളൽ
• 2#പാട്ട് #മണിപ്രവാളം #...
CLASS NO-3 #ആട്ടക്കഥ #മലയാളത്തിലെപ്രധാന സാഹിത്യപ്രസ്ഥാനങ്ങൾ #ആദ്യകൃതികൾ #കർത്താക്കൾ
• 3 #ആട്ടക്കഥ #മലയാളത്തി...
CLASS N0-4 #മലയാളഗദ്യം #മലയാളത്തിലെപ്രധാന സാഹിത്യപ്രസ്ഥാനങ്ങൾ
• 4 #മലയാളഗദ്യം #മലയാളത്...
CLASS NO-5 #മഹാകാവ്യം#ഖണ്ഡകാവ്യം #വെൺമണിപ്രസ്ഥാനം #ദ്വിതീയാക്ഷരപ്രാസം
• Video
തുടരും.................. or visit • മലയാളസാഹിത്യം 2024 LDC...
നമ്മുടെ ബുക്ക് വാങ്ങാനുള്ള friendly psc website link.
friendlypsc.com/ *WhatsApp no-8921519536
*ടെലഗ്രാമിൽ join ചെയ്യൂ ..
t.me/friendlypsc
#kadhapathramkrithikal #kadhapathramkrithi #krithikalmalayalm #malayalamkrithikalkadhapathram #pscmemorytips #pscmemorycodes
#കുന്ദലത #കപിലനാഥൻ # താരാനാഥൻ #സ്വർണ്ണമായി #പ്രതാപചന്ദ്രൻ
#ശാരദ #വൈത്തിപ്പട്ടർ #വിശ്വം #ഓമഞ്ചി #ശ്രീധരൻ
#സൂരിനമ്പൂതിരിപ്പാട് #മാധവൻ #ഇന്ദുലേഖ #കുന്ദൻ #ചുടലമുത്തു #മോഹനൻ
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവലാണ് ഒ. ചന്തുമേനോന്‍ എഴുതിയ ഇന്ദുലേഖ. സി.വി. രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ (1913), രാമരാജബഹദൂര്‍ (1920) എന്നീ ചരിത്രനോവലുകളെ തുടര്‍ന്ന് അപ്പന്‍തമ്പുരാന്‍, കെ. നാരായണഗുരുക്കള്‍, കാരാട്ട് അച്ചുതമേനോന്‍, അമ്പാടി നാരായണ പൊതുവാള്‍, മുന്തിരങ്ങോട്ട് ഭവത്രാതന്‍ നമ്പൂതിരിപ്പാട് എന്നിവരും നോവല്‍ രംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കി.
1940-കളില്‍ തുടക്കം കുറിക്കുകയും ശക്തി പ്രാപിക്കുകയും ചെയ്ത റിയലിസത്തിന്റെ കടന്നുവരവോടെയാണ് സാഹിത്യരംഗത്തെ പ്രധാനവിഭാഗമായി നോവല്‍ മാറിയത്. പി. കേശവദേവ്, തകഴി ശിവശങ്കരപിള്ള, വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ. പൊറ്റെക്കാട്ട്, ഉറൂബ്, ലളിതാംബിക അന്തര്‍ജ്ജനം തുടങ്ങിയവരിലൂടെ മലയാളനോവല്‍ സൃഷ്ടിക്കപ്പെട്ടു. 1960-കള്‍ മുതല്‍ നോവല്‍ രചനയില്‍ വലിയ മാറ്റം സൃഷ്ടിച്ച എഴുത്തുകാരനാണ് എം.ടി. വാസുദേവന്‍ നായര്‍. പ്രത്യാശശൂന്യമായ കാലത്തിന്റെ വിഷാദവും അന്തര്‍മുഖത്വവും ഒപ്പിയെടുത്ത എം.ടി.യുടെ നോവലുകള്‍ വലിയ ജനപ്രീതിയും നിരൂപകപ്രശംസയും നേടിയെടുത്തു.
The main aim of friendly psc channel is to providing free video classes for Kerala PSC aspirants.I have used some memory tricks to remember the main points.My memory tricks will definitely help you to remember the difficult points.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
Далее
Батя всех бургеров на 7000 ккал!
00:55
MINECRAFT CREPPER EXPLODES SHARK PUPPET!
00:15
Просмотров 8 млн