Тёмный

1467 SQFT | 5 Cents | 3 BHK | New House For Sale | Malayalam | Start Deal | Dipin Surendran 

Start Deal
Подписаться 626 тыс.
Просмотров 775 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 638   
@zayaworld3312
@zayaworld3312 Год назад
അൽഹംദുലില്ലാ സ്ഥലമെടുത്തു തറപ്പണി കഴിഞ്ഞു ബാക്കിയുള്ള പണികൾ നടക്കാൻ നിങ്ങളെല്ലാവരും പ്രാർത്ഥിക്കണം❤
@RenukadeviRenukadevi-n4f
@RenukadeviRenukadevi-n4f Год назад
All the best wishes bro for you
@shaheedanavas2892
@shaheedanavas2892 Год назад
മാഷാ അല്ലാഹ് 👍👍👍..... വീടെന്ന സ്വപ്നം എല്ലാവരുടെയും ആഗ്രഹം ആണ് 👍
@thabdeelanoushad6525
@thabdeelanoushad6525 Год назад
എനിക് ഉണ്ട് ഒരു വീട് വെക്കാൻ ആഗ്രഹം
@AbdurahmanA-uz5cu
@AbdurahmanA-uz5cu Год назад
നമുക്ക് എടുക്കാം ജില്ല മാറിപ്പോയി
@achuhasiachuhasi1629
@achuhasiachuhasi1629 Год назад
വീട് ഉണ്ടാവാനും അതിൽ സന്തോഷത്തോടെ ജീവിക്കാനും ഒരു ഭാഗ്യം വേണം 😞😞
@saira-rr2ep
@saira-rr2ep Год назад
സത്യം
@jomoljomol863
@jomoljomol863 Год назад
സത്യം 🙏🏻
@zahrabathool3495
@zahrabathool3495 Год назад
Adhe
@RenukadeviRenukadevi-n4f
@RenukadeviRenukadevi-n4f Год назад
Yes
@Earning-Advisor
@Earning-Advisor Год назад
വലിയ വീട് ഉണ്ടെങ്കിലും സന്തോഷം കിട്ടണമെന്നില്ല. സന്തോഷം ദൈവത്തിന്റെ പ്രത്യേക വരദാനമാണ്!
@mohammedshahid7189
@mohammedshahid7189 Год назад
ആറര ലക്ഷം പോയിട്ട് 1000പോലും എടുക്കാൻ ഇല്ല എനിക്കും വീട് ഉണ്ടാകാൻ നിങ്ങൾ എല്ലാവരും ദുഹാ ചെയ്യുക 😔😔
@sanidkhan9458
@sanidkhan9458 Год назад
Allahu hirilakate
@muhammedrinas2216
@muhammedrinas2216 Год назад
Insha allah
@sacreations3697
@sacreations3697 Год назад
Ellaam ready aavum bro..
@rahees701
@rahees701 Год назад
Insha Allah ❤
@mohammedshahid7189
@mohammedshahid7189 Год назад
@@sacreations3697 😔😔വിശ്വാസം അതല്ലേ എല്ലാം ദുഹാ ചെയ്യാം നമ്മൾക്ക് 🤲
@prakashankk7881
@prakashankk7881 Год назад
വീട് ഒരു സ്വപ്‍ന സാക്ഷാൽകാരമാണ് അതിന് ഒരു ഭാഗ്യമുണ്ടെങ്കിൽ മാത്രമേ നടക്കു എന്തായാലും അടിപൊളി വീഡിയോ 🙏👌🌹👏👏👏👏
@anishdev4164
@anishdev4164 Год назад
Hi bro, വീട് super 👍 അതിലുപരി താങ്കളുടെ അവതരണം ഒരു രക്ഷയുമില്ല 👍👍 ഇതുപോലൊരു അവതരണം മറ്റു ഒരു ചാനലിലും കണ്ടിട്ടില്ല 😘😘😘 voice ഇടക്ക് change ആകുന്നുണ്ട്....
@suryacollections_HS
@suryacollections_HS Год назад
ഒരു രക്ഷയുമില്ല അടിപൊളി അവതരണം ഇതുപോലെ ഒരു ചാനലിലും കണ്ടിട്ടില്ല വീഡിയോ ഫുൾ കണ്ടിരുന്നു പോയി നല്ലൊരു വീട് ഏതൊരു മനുഷ്യനും സ്വപ്നം കാണുന്ന ഒരു ഭവനം,ഇപ്പോൾ ചെറുതാണേലും ഒരു വീടുവെച്ചു. വഴിയില്ല 😥കാർ എന്ന സ്വപ്നം അസ്തമിച്ചു
@ppzeenath6446
@ppzeenath6446 Год назад
അസ്തമിക്കരുത് സ്വപനം കണ്ട് കൊണ്ടേയിരിക്കണം ...... തവക്കൽത്തു അലള്ളാ🤲
@binduwilson1923
@binduwilson1923 Год назад
നിങ്ങളുടെ ഫോൺ നബർ കൂടി കൊടുക്ക്‌
@munminmuh
@munminmuh Год назад
സ്വപ്‍നങ്ങൾ കണ്ടിട്ട് എക്കിലും പാവങ്ങളായ ഞമ്മൾ സമാധാനിക്കാം 🤲🏻
@shivasstyle452
@shivasstyle452 Год назад
68 ലക്ഷം രൂപക്ക് ഇതിനേക്കാൾ നല്ല ഭംഗിയുള്ള വീട് വേണോ കാണിച്ചു തരാം. ഇത് വളരെ വളരെ കൂടുതലാണ്.
@JioJio-dp3os
@JioJio-dp3os Год назад
2ലക്ഷം ഒപ്പികാം അതിനപ്പുറം പറ്റൂല കണ്ടിരിക്കുമ്പോൾ ഒരു സന്ദോഷം
@yousufak6373
@yousufak6373 Год назад
വീട് സൂപ്പർ പക്ഷെ നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല.. ഞാൻ കാസറഗോഡ്..
@ജയ്ജവാൻജയ്കിസാൻ
ലോൺ എടുക്കാതെ ഒരു ചെറിയ വീട് വയ്ക്കാൻ നിങ്ങളെല്ലാവരും ദുആ ചെയ്യണം
@zahrabathool3495
@zahrabathool3495 Год назад
Insha allah
@skizzoyt6903
@skizzoyt6903 3 месяца назад
@sukumarikrishnakripa5210
@sukumarikrishnakripa5210 Год назад
വീട് സൂപ്പർ അതിലും സൂപ്പർ താങ്കളുടെ അവതരണം
@askerna
@askerna Год назад
Kasaragod side veedu undo
@sajeshpazhassi4800
@sajeshpazhassi4800 Год назад
Sir എനിക്ക് വേണം
@studentvibz
@studentvibz Год назад
No
@nijabmk6970
@nijabmk6970 Год назад
Super
@sidhiktayumassidhiktayumas3562
നല്ല വിവരണം വീട് മനോഹരം 👍
@basilchelly2431
@basilchelly2431 Год назад
ഞമ്മളെ ഒക്കെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു ഞാൻ ഒരുപാട് ആയി ആഗ്രഹിക്കുന്നു ഒരു വീട് ഇത് ഒന്നും ശരി ആയിട്ടില്ല പടച്ചോൻ തരാതെ ഇരിക്കില്ല നമുക്ക് നല്ലൊരു വീട് പെട്ടന്ന് എളുപ്പമാക്കട്ടെ 😢
@nasarnisar9002
@nasarnisar9002 Год назад
ആമീൻ
@anandrp
@anandrp Год назад
Veedu mothathil nalla bangi undu. Simple designs aanu but kaanan nalla look undu. Veedinu chuttum athiyavisham nalla space um undu. Cheriya pachakari thottam okke nalla pole set aakam. Living area cheruth aanu, dining and kitchen oru mid size spacious aanu. Interior works minimal aanu, ellam nalla reethik ulpeduthit undu. Bedrooms 3 um ore pole spacious aanu. Bathrooms cheruth aayi feel aayi. Ceiling kozhapam illathe design aanu. Overall nalloru property. Land cose i'm not sure. Max oru 50to 55 lakhs inu ok deal aayi feel aavunnu.
@Alice-n8x
@Alice-n8x Год назад
Super
@math-hub4545
@math-hub4545 Год назад
5 cent = 10 Lakh aaveedinu oru 40 Lakh Profit 18 Lakh Blade nekkal moorchayundu😢
@haridasanp
@haridasanp Год назад
Liked the classy presentation with good flow. Beautiful house.
@najumudheenncr346
@najumudheenncr346 10 месяцев назад
നല്ല വീട് സൂപ്പർ പ്ലാൻ
@alfiyt9837
@alfiyt9837 Год назад
ആഗ്രഹമുണ്ട് ചേട്ടാ.. വാടക കൊടുത്തു മടുത്തു... പക്ഷെ ഈ ജന്മം ഒരു വീട് കെട്ടാൻ കഴിയുമെന്ന് തോന്നുന്നില്ല..
@sanidkhan9458
@sanidkhan9458 Год назад
Insha allah okke shariyakum bai
@muhammedrinas2216
@muhammedrinas2216 Год назад
Ellam shariyaakum insha allah
@manumanikandan2450
@manumanikandan2450 Год назад
God bless you bro
@mjpredator46
@mjpredator46 Год назад
Government samathikulla home kettan eppo 🔥🔥Vela aki yallathinum 😢
@DaisyPhilip-n5z
@DaisyPhilip-n5z 10 месяцев назад
Veedinekkal nalla avatharanam engane venam manasilakkikodukkentathe you are the very best😂
@MumthazMuthuz-jr8li
@MumthazMuthuz-jr8li Год назад
4 comment's njan ittu..happy alley❤
@rejymathewskurichithanam2518
House and your presentation superb 👌👌❤️❤️
@sreechakramvlogs3711
@sreechakramvlogs3711 Год назад
കൊള്ളാം, നല്ല അവതരണം 👍
@fathimapilakkal1222
@fathimapilakkal1222 11 месяцев назад
എ ന്റെ വീട് മഴ ആയിട്ട് ച്ചോർ ന്ന് ഒലി ക്കുന്നു ഉണ്ട് ഇവിടെ വീട് നന്നാക്കാൻ പോലും പൈസ ഇല്ല സാമ്പത്തികം ഇല്ല പാവപ്പ ട്ട ഒരു കുടുംബം ആണ് നിങ്ങളുടെ വീട് സൂപ്പർ ആണ് -അൽഹംദുലില്ലാഹ് 👍🏻👍🏻🤲
@MumthazMuthuz-jr8li
@MumthazMuthuz-jr8li Год назад
Chettaaaaa..PALAKKAD sthalam undenggil areekkuka❤❤❤
@devuponnuzz-xk1cw
@devuponnuzz-xk1cw Год назад
6 അര ലക്ഷം രൂപക്ക് ഇത്രെയും നല്ല വീട്... കണ്ടപ്പോൾ മേടിക്കണം എന്ന് ആഗ്രഹം തോന്നി... But പൈസ നഹി ഹേ 😌
@viralpost9068
@viralpost9068 Год назад
adin 6 era alllallo😅 68 lakh aaan
@bilalaizam2852
@bilalaizam2852 Год назад
🤣🤣🤣
@sudharmag5120
@sudharmag5120 Год назад
Super
@jessyjoseph5753
@jessyjoseph5753 Год назад
എല്ലാം വിശദമായി പറഞ്ഞു വീട് സൂപ്പർ
@MumthazMuthuz-jr8li
@MumthazMuthuz-jr8li Год назад
Nalla veedu❤❤❤
@sjmedia1234
@sjmedia1234 Год назад
വീടും അവതരണവും 👍
@ashrafachu8870
@ashrafachu8870 Год назад
Super avatharanam chetta adipoli vedio enik ishtappettu oke sharikum mansilaki thannu thaZbagam mathram ethra sqft anennu paranju tharumo
@fathimarinsa2279
@fathimarinsa2279 Год назад
Good presentation...👍👍👍
@StartDeal
@StartDeal Год назад
Thank you 🙂
@lovelycouples8759
@lovelycouples8759 Год назад
എന്റെ കല്യാണം ലവ് മാരിയേജ് ആയിരുന്നു ഇപ്പോൾ വീട് റെന്റ് ആണ് ഒരു വീട് വേടിക്കാൻ ഞാൻ സ്വപ്നം കാണേണ്ടി വരും അല്ലാതെ ആരും തരാൻ ഇല്ല ഞങ്ങൾ ജീവിക്കുന്നത് തന്നെ കഷ്ട്ട പെട്ടാണ്
@MeghaMegharajan
@MeghaMegharajan Год назад
ഞാനും എന്റെ കുടുംബവും വർഷങ്ങളായി വാടക വീട്ടിൽ കഴിയുന്നു.ഇപ്പോഴും ഒരു വീട് ഞങ്ങൾക്ക് സ്വന്തമായിട്ടില്ല. 😭😭😭😭😭
@naseeranaseera6845
@naseeranaseera6845 Год назад
അങ്കമാലി ആയിപോയി കോഴിക്കോട് എവിടെയേലും ആണെകിൽ ഞാൻ വാങ്ങുമായിരുന്നു 👍🏾
@SuhailSidheek-tl5fu
@SuhailSidheek-tl5fu Год назад
Eth eathan sthalam parayamo vanganonummalla veruthe chodichatha
@valsamathai4857
@valsamathai4857 Год назад
very beautiful house ❤
@kdrama6k
@kdrama6k Год назад
എല്ലാം സൂപ്പർ 🔥വില നാല്പത് ലക്ഷം ധാരാളം 🙏🏻🙏🏻
@abdulsaleem9469
@abdulsaleem9469 Год назад
👍
@sinesh4abc
@sinesh4abc Год назад
Appo landinte paisa enthu cheyyum? ERNAKULAM jillayil 3 lakh/ cent inu thaazhe kittuka polum viralamaanu.
@aradhyaaadhi5949
@aradhyaaadhi5949 Год назад
Explanation suprrrr👍🏻👍🏻👍🏻👍🏻
@balakrishnankanisseril5004
@balakrishnankanisseril5004 11 месяцев назад
Excellent description 🎉
@ushamohan2423
@ushamohan2423 Год назад
Use hanging type closets in the toilets it is easy to cleane and save the space
@Jennusworld
@Jennusworld Год назад
Your presentation very nice♥️✨
@sreeshajeevanjeevan4
@sreeshajeevanjeevan4 Год назад
68 ലക്ഷം, 5 സെന്റ് Plot : ഇതാണോ കുറഞ്ഞ budget :
@ushak774
@ushak774 Год назад
നല്ല വീട് ആഗ്രഹിക്കാൻ മാത്രമേ പറ്റു നല്ല അവതരണം
@georgethomas5794
@georgethomas5794 Год назад
Beautiful pollichu tto......super chettan
@aseesasees5080
@aseesasees5080 Год назад
അവതരണം നന്നായി നല്ല വീടുമാണ് ബ്രഹ്മപുരത്തെ മാലിന്യത്തെ യും സർക്കാരിനെയും ഇതിൽ ഉൾപ്പെടുത്തേണ്ടത് ഇല്ലായിരുന്നു
@sibynsr5718
@sibynsr5718 Год назад
മഹാഗണി ആഞ്ഞിലി കൊണ്ട് ഉണ്ടാക്കിയ വാതിലൊക്കെ എപ്പോൾ പോയി എന്ന് ചോദിച്ചാൽ മതി ഈ തടികളൊന്നും ഗുണം നിലവാരം ഇല്ലാത്തതാണ്😊
@nihalbasheer334
@nihalbasheer334 Год назад
super veed and super camera athilum super presentation
@fathimapilakkal1222
@fathimapilakkal1222 11 месяцев назад
സൂപ്പർ വീട് 👍🏻👍🏻
@saseendran4668
@saseendran4668 Год назад
സൂപ്പർ..... ലൈഫ് ഉപവ്ക്താവ് ആണ്
@ajithkumar-oi8mc
@ajithkumar-oi8mc Год назад
Very nice and very beautiful plan next nice presentation
@IGNTTHAGGAN
@IGNTTHAGGAN 3 месяца назад
അര ലക്ഷം എന്ന് ആദ്യം കണ്ട് കേറിയ ഞാൻ അപ്പോ പോയിട്ട് വരാം 😅😂😂😂
@varghesev.a.7628
@varghesev.a.7628 Год назад
Vasthudosham engine? Ethra corners und? Position? North to South or East t West?
@vijeshak55
@vijeshak55 Год назад
എനിക്കും വീടില്ല. 8. വർഷമായി വാടകയ്ക്ക് താമസിക്കുന്നു.' ആരോടും പരാതിയില്ല.. സ്വന്തം വീട് എന്നത് നടക്കാത്ത സ്വപ്നം മാത്രം, 'ആരോട് പറയാൻ ആര് കേൾക്കാൻ
@rajmohan4546
@rajmohan4546 Год назад
Where is the location? What is the price on sale??
@chandrikak3210
@chandrikak3210 19 дней назад
Place parayumo
@ranjithmk9840
@ranjithmk9840 Год назад
നല്ല വീട് പ്ലാൻ , ഒരു യൂറ്റിലിറ്റി ഏരിയ കുറച്ചു കുറച്ച് അവിടെ ഒരു റൂമുകൂടിയുണ്ടാക്കാം
@SureshKumar-vl7ie
@SureshKumar-vl7ie Год назад
Builders aano ...nmmlku sthalm undel ivar panithu therumo...
@bindusekhar3172
@bindusekhar3172 Год назад
വീടിൻ്റെ പൂമുഖം എപ്പോഴും വഴിക്ക് നേരെയാണ് വരേണ്ടത് ഇത് കാർപോർച്ച്പ് രേണ്ടെ ഭാഗത്താണ് വന്നിരിക്കുന്നത്
@neelz009
@neelz009 Год назад
Gas cylinder akath vekkunnathan nallath purath Eli tube karanda sambhavam undayittund
@indujayaprakash3791
@indujayaprakash3791 Год назад
Ithra vila kurachu kodukunnathu enthina ? Vellam okke undo ? Enthengilum problem undo ?
@devika2545
@devika2545 Год назад
വില കുറവോ 😮😮😮 68 ലക്ഷം കുറഞ്ഞു പോയോ???
@janetgeorge2223
@janetgeorge2223 7 месяцев назад
Avàtharanam super. Cost is too much❤
@aswathiaghil-vu3qr
@aswathiaghil-vu3qr Год назад
Brother... Ithupole Kozhikode cheyth tharumo.... Please reply.. Waiting 4ur reply
@sethurajmn5575
@sethurajmn5575 Год назад
Very good plan
@ranisaju9291
@ranisaju9291 Год назад
ഇത് എവിടെ യാണ്
@sapnafaisal4047
@sapnafaisal4047 Год назад
Allahuvinos appozum duaa cheyyu. Rathriyile duaa. Allahu sweekarikum. Veedillatha allavarkum Allahu alupathil veedu undakan thoufeeqe nalkatte Aameen
@BeenaSubhash-xp9ln
@BeenaSubhash-xp9ln Год назад
Place evideya?
@naughtysidhuuu5330
@naughtysidhuuu5330 10 месяцев назад
വീട് സൂപ്പർ ഒരു കാര്യം മാത്രം തോന്നി ടിവി ഇരുന്നു കാണാൻ ഒരു set up ഇല്ല...ഡൈനിങ് ടേബിളിൽ ഇരുന്നു കാണേണ്ടി വരും...ബെഡ് റൂമിനു സീലിങ് വർക്സ് ഇല്ല bro....
@shiasqtr2254
@shiasqtr2254 Год назад
നല്ല. ആഗ്രഹം. ഉണ്ട്‌. പക്ഷെ... എന്ത്. ചെയ്യാൻ.... ഞാൻ. വാടകക്ക്. ആണ്. താമസിക്കുന്നത്
@Asvlogs394
@Asvlogs394 Год назад
വീട് 👌 വയനാട്ടിൽ ഇങ്ങനെയൊരു വീട് വെക്കാന് പറ്റോ
@lijovaidyan7297
@lijovaidyan7297 Год назад
Thanks for sharing the dimensions and plan.
@elbineldose5437
@elbineldose5437 Год назад
Kottayam jillayil veedu kodukkan undo
@devijayaraman9108
@devijayaraman9108 Год назад
Ee veedu poyo. Super❤
@arunyamol4777
@arunyamol4777 11 месяцев назад
Unde
@MurshidhakamaruMurshidha-kn7ny
@MurshidhakamaruMurshidha-kn7ny 5 месяцев назад
Ith evideya sthalam enthe ummaakk oru 7 lakhs veed veenam
@AleyammaSamson-n6r
@AleyammaSamson-n6r Год назад
TVM....adpor ...anjal ayur evide evidelum undoo
@munminmuh
@munminmuh Год назад
വീട് എല്ലാവരുടെയും സ്വപ്‍നം ആണ് ഇന്ന് വാർബ് മാത്രം കഴിഞ്ഞു വീട്ടിൽ കൂടിയ ഞാൻ പണി പൂർത്തിയാവാൻ 🤲🏻🤲🏻😥
@LEeTastYum
@LEeTastYum 8 месяцев назад
Enna pinna sir nu vangikkalo...
@ZaikSam-zh2vv
@ZaikSam-zh2vv 10 месяцев назад
What is the price?
@annievincent1944
@annievincent1944 Год назад
കൊതിയാകുന്നു കാണുമ്പോൾ
@jomjosevarghese
@jomjosevarghese Год назад
The one who buy this house 🏡 is the person who can not wait check the background of this house
@fabifasihayru8983
@fabifasihayru8983 Год назад
Allahuvr adacherupulla aru veedu undakuvan allahu enne anugrahikane allah asmeen
@ashadashad3393
@ashadashad3393 11 месяцев назад
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ദുരമായപ്പോയ്
@ramesanasari7260
@ramesanasari7260 Год назад
Congratulations 🎂
@hibap3290
@hibap3290 Год назад
6:5 lacks അല്ല മക്കളെ 68 lacks 😂😂😂 headline super
@shereefthoppil5798
@shereefthoppil5798 Год назад
ഓണം ബംമ്പർ ലോട്ടറി ഒന്ന് പരീക്ഷിച്ച് നോക്കാം,,,, കിട്ടിയാൽ ഇത് പോലെ രണ്ട് മൂന്നെണ്ണം വാങ്ങിച്ച് ഇടണം,,,, തൽക്കാലം വാടക വീട് തന്നെ ശരണം
@SanthoshKumar-nn4lh
@SanthoshKumar-nn4lh Год назад
ആളെ പിടിക്കാൻ ഓരോ headline 😅ആറര ലച്ചം 😄
@Rosaje__junior
@Rosaje__junior 11 месяцев назад
Full price?!..
@manojtj2546
@manojtj2546 11 месяцев назад
എനിക്ക് ഇപ്പോൾ 5 ലക്ഷം രൂപ ലോൺ എടുത്തിട്ട് അടക്കാൻ ബുദ്ധിമുട്ടുകയാണ് എനിക്ക് വീട് ഇഷ്ടപ്പെട്ടു
@shihalshihal712
@shihalshihal712 Год назад
Sr. Njagalkoru ved. Fryayitt tharavo. Enthe uppa. Vayyedheirikkayan. Azchayil. 3. Deyaliss. Venam. Adondan. Njan 10. Padikayan. Njagal rettinan nilkunne. Thrshur jillayil kunnam kunnamkula kotta pady. Pillakad m paranja sthalathan. Njagal thamasikunne. 😔😔😔
@SadiqAlsoora
@SadiqAlsoora Год назад
Gyas leek aayal petrannu silndar ofakan pattumo
@al-ameen2857
@al-ameen2857 Год назад
House and it's price are very nice ❤😅
@pkkvarma3329
@pkkvarma3329 Год назад
Very good finishing. Thanks
@StartDeal
@StartDeal Год назад
Thank you too!
@elizabethmattammel7524
@elizabethmattammel7524 Год назад
ഈ വീട് വാങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു ദയവായി ബന്ധപ്പെടാനുള്ള നമ്പർ തരാമോ
@mariakuttyputhusseril8062
@mariakuttyputhusseril8062 Год назад
nice explanation. with minute details. Nice house. Need one common toilet and wash basin in the first floor, No washbasin in the dining area. You didn't mention the area for the stove , In the bedroom bathroom , small shelf above the washbasin /below the mirror. If you have enough space, first sink, then toilet, and last shower. Showers need to separate with a sliding door to keep the bathroom dry. In the bedroom we should place the bed in the middle and the outlet also in the middle as well. The head of the bed should be to East or south. Anyway a very nice house , more over beautiful explanation, Please give him a race. Thanks!
@praveensnair1380
@praveensnair1380 Год назад
വില. വളരെ കൂടുതൽ ആണ്
@studentvibz
@studentvibz Год назад
Onu poda my... 6 lakh only
@abdunasarsap
@abdunasarsap 11 месяцев назад
Sair VEEDU Kollam
@sumivava636
@sumivava636 Год назад
Super aayitund.
@somathomas6488
@somathomas6488 Год назад
Hai.. Bro.. Very nice retailed presentation🌹🌹🌹where is the place 🤔🤔🤔is it avail now.. 😍😍😍
@nehaljacobjijy6335
@nehaljacobjijy6335 Год назад
Can you please show some budget homes in thrissur
@KrishnaVeni-sp6sd
@KrishnaVeni-sp6sd Год назад
Hai. Brother. Yee. Building. Evide. Aanu. Please,replay. tome
@mujeebpa8818
@mujeebpa8818 Год назад
Ulla veed japthi neridan pokunna avasthayilanu enthenkilum vazhikatan allahuvinod ningalellav arum duaa cheyyanam 3,50000 undenkil njangalude cheriya swargam njangalk nashtapedilla
@mk_1958
@mk_1958 Год назад
6 1/2 vaaki aaru kodukum.?
@UbaidUbaid-l9m
@UbaidUbaid-l9m Год назад
Ellam superayittund
@alivm4831
@alivm4831 Год назад
ഗ്യാസ്. പുറത്ത്. വെക്കണം. നിനക്ക്. ബുദ്ധി. മുറില്ലാലോ. അപകടം. സംഭവിക്കുന്നത്. നിനക്കല്ലലോ... പുറത്ത്. വെച്ചാൽ. തീ. പടർന്നാൽ. നമുക്ക്. ഓടി. രക്ഷപെടാൻ. അകത്താനാണെങ്കിൽ. അപകടം. കൂടും. എല്ലാവരും. പുറത്ത്. വെക്കുക... അതാണ്. നല്ലത്.
@mathewvarghese4234
@mathewvarghese4234 Год назад
Price more than Rs. 37 L is not rasonable
Далее