പ്രിയ സഹോദരാ അങ്ങയെയും, കുടുംബത്തെയും സർവ്വശക്തന്റെ തിരുഹൃദയത്തിൽ പൊതിഞ്ഞു സൂക്ഷിക്കുമാറാകട്ടെ യെന്നു പ്രാർത്ഥി ക്കുന്നു. കഷ്ടതയുടെ തീചൂളയിലുയുടെ സുധീകരിച്ചെടുത്ത ജീവിതം. കർത്താവ് ഇനിയുള്ള കാലം എല്ലാ സൗഭാഗ്യങ്ങളും ചൊരിഞ്ഞു മഹത്വപെടുത്തും 🙌❤🙏.
Praise the Lord.Very blessed and victorious testimony.May these experiences lead many to Christ.Many good memories with Jobin while he was in our church during 2018-2019.May God bless this family.🎉🎉
ആമേൻ.. ദൈവം ഒരു വ്യക്തിയെ ഉപയോഗിക്കാൻ പദ്ധതി ഒരുക്കിയാൽ ഏത് വൈദ്യശാസ്ത്രം ഇനി പ്രതീക്ഷ വേണ്ട എന്ന് വിധി എഴുതിയാലും അവൻ പ്രതിസന്ധിയെ മറികടന്നു പുറത്തു വരിക തന്നെ ചെയ്യും 👏👏👏ഹല്ലേലുയ 🙏
Dear man of God , i am so much teraful to listen your testimony,while i am writing, i am praying for you . May the lord you use you mighty for his kingdom , i appreciate the your wife and her great support in your ministry.God may bless you. amen
Praise God 🙌🙌. Very powerful and victorious testimony dear jobin pastor 🔥🔥. . May this testimony lead many more to Jesus ☺️❤. God bless you and your family, ministry and use you mightily for His kingdom 🙏🙏
What An Amazing Testimony. 🥰🌹🙏 Be Strong. The Almighty's Hand is upon you and your Ministry. Go Forward With His Strength.🙏"എന്റെ കൃപ നിനക്കു മതി" 🌹🙏 With Lots of Prayers And Love. 🙏🌹🥰 P V Ariel, Secunderabad Thanks Aroma TV for the share. 🙏
ദൈവംകൂടുതലായി അനുഗ്രഹിക്കട്ടെ31 Radiationനും 6chemo യും എടുത്ത ഒരാൾആണ്1 ആഴ്ചയിൽകൂടുതൽജീവിക്കില്ല എന്ന് സ്വന്ത പ്പെട്ടവർപ റഞ്ഞുMy God till now12 years now
എന്നാൽ യേശു നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ യേശുവിന്റെ മേൽ ആയി യേശുവിന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു. ( യെശയ്യാവ് 53 : 5 )
യേശു കർത്താവു നമ്മുക്കു പകരമായി തന്റെ ശരീരത്തിൽ അനുഭവിച്ച പാടുപീഡകൾ നമ്മുക്കു സൗഖ്യം തരുന്നതിനാണു. ദൈവത്തിൽ നിന്നു വിടുതൽ പ്രാപിച്ചിട്ടും പൂർണ്ണമായി കർത്താവിലാശ്രയിക്കാതെ വീണ്ടും വൈദ്യശാസ്ത്രത്തിലേക്കു തിരിഞ്ഞു. ദൈവത്തിനസാദ്ധ്യമായി ഒന്നുമില്ല. കൃപയാൽ വിശ്വാസത്താൽ മാത്രമേ ദൈവത്തിന്റെ പ്രവൃത്തികൾ നമ്മുക്കു അനുഭവിക്കാൻ സാധിക്കുകയുള്ളൂ.
പ്രീയപ്പെട്ട സഹോദരാ താങ്കളുടെ ജീവിതാനുഭവം വലിയൊരു ദൈവാനുഭവത്തിൻ്റെ വാതിൽ എനിക്ക് തുറന്നു തന്നു എൻ്റെ സഹോദരി വൻ കുടിലിലെ ക്യാൻസറുമായി മല്ലിടുന്നു പ്രാർത്ഥനയിൽ എൻ്റെ സഹോദരിക്കും വേണ്ടി പ്രാർത്ഥിക്കുമോ?