Тёмный
No video :(

15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി പ്രസന്നകുമാരി 

News18 Kerala
Подписаться 3,4 млн
Просмотров 344 тыс.
50% 1

15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ സന്തോഷത്തിലാണ് Kottayam അതിരമ്പുഴയിലെ പ്രസന്നകുമാരിയും ഭർത്താവ് സുരേഷും. എന്നാൽ ഒരു അപകടത്തിൽ ഉണ്ടായ പരിക്ക് മൂലം സുരേഷിന് ജോലിക്ക് പോകാൻ കഴിയില്ല. നാല് കുഞ്ഞുങ്ങൾ പിറന്നതോടെ പ്രസന്നകുമാരിക്കും ഇനി ജോലിക്ക് പോവാൻ കഴിയില്ല. ചികിത്സാ ചിലവുൾപ്പടെ ലക്ഷങ്ങൾ കടമുള്ള ഈ കുടുംബം ഇപ്പോൾ സുമനസ്സുകളുടെ സഹായം തേടുകയാണ്.#FourBabiesInASingleBirth #FamilySoughtHelp
#News18Kerala #MalayalamNews #CovidKerala #MalayalamNewsLiveTV #MalayalamLiveNews #News18KeralaLiveTV #KeralaLiveNews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education, and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe to our channel for the latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 473   
@raseenakiran2109
@raseenakiran2109 2 года назад
🙏 മക്കളില്ലാത്ത എല്ലാ അമ്മമാർക്കും ദൈവം ഓരോ മക്കളെ എങ്കിലും കൊടുത്ത് അനുഗ്രഹിക്കട്ടെ 🙏തമ്പുരാൻ ഈ കുടുംബത്തെ കാക്കുമാറാകട്ടെ 🤲🤲🤲
@juvairiyarasheed4335
@juvairiyarasheed4335 2 года назад
Aameen 🤲
@harisharis7478
@harisharis7478 2 года назад
🤲ആമ്മീൻ, എനിക്കും ഇല്ല
@raseenakiran2109
@raseenakiran2109 2 года назад
@@harisharis7478 വിഷമിക്കണ്ട പടച്ചവൻ നിങ്ങൾക്കും എത്രയും വേഗംകുഞ്ഞുങ്ങളെ തരട്ടെ എന്ന് ദുആ ചെയ്യുന്നു 🤲🤲🤲🥰
@shabnashihab9515
@shabnashihab9515 2 года назад
Aameen
@harisharis7478
@harisharis7478 2 года назад
@@raseenakiran2109 ആമ്മീൻ 🤲😭
@shamsiyakongath3628
@shamsiyakongath3628 2 года назад
കുഞ്ഞുങ്ങൾ ഇല്ലാത്ത ഒരുപാട് പേർ ഈ വീഡിയോ കാണുന്നുണ്ടാകും. ഒരുപക്ഷേ ഇവരെ സാമ്പത്തികമായി സഹായിച്ചാൽ നാളെ അവർക്കും അള്ളാഹു കുഞ്ഞുങ്ങൾ നൽകിക്കൂടാ🤲🤲🤲
@sageeshcp4403
@sageeshcp4403 2 года назад
സത്യത്തിൽ ഇവരെയാണ് സഹായിക്കേണ്ടത്. ഇത് പോലെയുള്ള ആളുകളെ സഹായിച്ചാൽ പുണ്യം കിട്ടും. എല്ലാവരും സഹായിക്കുക
@ali.m.mali.m.m6512
@ali.m.mali.m.m6512 2 года назад
15 വർഷത്തെ പ്രാർത്ഥന ദൈവം ഒരുമിച്ച് തീർപ്പാക്കി😍😍😘😘😘♥️♥️♥️♥️👍👍👍
@easwarniyog416
@easwarniyog416 2 года назад
ആയുസും ആരോഗ്യവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻😘😘😘
@smilewithabia8377
@smilewithabia8377 2 года назад
Aameen
@raziyap4983
@raziyap4983 2 года назад
Aameen
@shameemfarsana2765
@shameemfarsana2765 2 года назад
ഹിന്തു വിനെ രക്ഷിക്കാൻ bjp ഉള്ളപ്പോൾ എന്തിനാ നിങ്ങൾ ഭയപ്പെടുന്നത് കൊള്ളയും പീഡനം കൊലപാതകം ആണെങ്കിൽ bjp ഒരു കൈ നോക്കിയേനെ ഒരു മനുഷ്യനെ സഹായിക്കാൻ bjp RSS തീവ്രവാദികൾക്ക് ഇഷ്ട്ടം അല്ല
@shahithaummershahithaummer2213
@shahithaummershahithaummer2213 2 года назад
ഒരിക്കലും വിഷമിക്കരുത് ദൈവം അനുഗ്രഹിക്കട്ടെ മക്കൾ ഏറ്റവും വലിയ അനുഗ്രഹമാണ് മക്കളില്ലാത്തവർക്കേ അതിന്ടെ വേദന അറിയൂ
@sajithakaladath4299
@sajithakaladath4299 2 года назад
Shariyann
@anithasuniltk8860
@anithasuniltk8860 2 года назад
സത്യമാണ്🙏🙏
@nasimnasim1990
@nasimnasim1990 2 года назад
ഒരിക്കലും വിഷമിക്കണ്ട ദൈവം അവന്റെ സൃഷ്ട്ടികളെ സൃഷ്ഠിക്കുമ്പോൾ അവരുടെ സംരക്ഷണവും അവൻ ഏറ്റെടുക്കും അതിനുള്ള മാർഗം അവൻ തുറന്നു നൽകും
@sajithakaladath4299
@sajithakaladath4299 2 года назад
Allahu Anugrahikate 🤲
@nasimnasim1990
@nasimnasim1990 2 года назад
@@sajithakaladath4299 ആമീൻ
@ramlu_kunjimon1486
@ramlu_kunjimon1486 2 года назад
അല്ലാഹു kathukollatte
@ummammaschannel
@ummammaschannel 2 года назад
അല്ലാഹു അനുഗ്രഹിക്കട്ടെ.അല്ലാഹു തന്നകുഞ്ഞുങ്ങൾക്ക് എല്ലാ കര്യങ്ങളും നിങ്ങളുടെ കൈയിൽക്ക് എത്തിച്ച് തരും.
@raneeshnandanam5666
@raneeshnandanam5666 2 года назад
ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ... 🙏🙏🙏
@lekshmisruchiworld
@lekshmisruchiworld 2 года назад
ഈശ്വരാ ആരോഗ്യത്തോടെ ഇരിക്കട്ടെ ആ കുഞ്ഞുങ്ങൾ 🙏🏻 അപൂർവ സൗഭ്യാഗം തന്നെ ദൈവം അനുഗ്രഹിക്കട്ടെ ❣️❣️
@meharafathima718
@meharafathima718 2 года назад
മാഷാ അല്ലാഹ് പൊന്നു മക്കൾക്ക്‌ ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ
@drishyavudya7586
@drishyavudya7586 2 года назад
ഈശ്വര 🙏🙏🙏🤲🤲🤲🤲കാത്തു അഭിനന്ദനങ്ങൾ അവാർടെ സന്തോഷം കണ്ടോ 😍🥰😘💞❤♥♥♥
@bloomingaura7113
@bloomingaura7113 2 года назад
നിങ്ങൾ എത്ര ഭാഗ്യവാന്മാരാണ്. കുഞ്ഞുങ്ങളിലാത്തവർക്ക് കുഞ്ഞുങ്ങളെ ദൈവം കൊടുക്കട്ടെ
@muthufaisi9757
@muthufaisi9757 2 года назад
Masha allah. കുഞ്ഞുങ്ങൾക്ക് Deergayussum നൽകണേ നാഥാ
@juvairiyarasheed4335
@juvairiyarasheed4335 2 года назад
Aameen 🤲
@sanam4514
@sanam4514 2 года назад
Ameen
@sameersameer-dq2md
@sameersameer-dq2md 2 года назад
Aameen Aameen Yaa Rabball Alameen
@sumayyasumayya5576
@sumayyasumayya5576 2 года назад
Aameen
@jasnaayisha3275
@jasnaayisha3275 2 года назад
Aameen
@makkarmm165
@makkarmm165 2 года назад
കഷ്ട്ടപാട് ഉണ്ടെങ്കിലും, ആരോഗ്യത്തോടെ വളരട്ടെ......
@abubasiluppala1181
@abubasiluppala1181 2 года назад
മക്കൾ ഉണ്ടാവുക എന്നത് ഏറ്റവും വലിയ ഭാഗ്യം, അതും 15 വർഷത്തെ കാത്തിരിപ്പിനു ശേഷം നാല് കുഞ്ഞുങ്ങൾ. ഒന്നു കൊണ്ടും വിഷമിക്കരുത്. സർവേശ്വരൻ വഴി കാണിക്കും.
@nijasne7028
@nijasne7028 2 года назад
ഞങ്ങൾക്ക് 25വർഷം കുഞ്ഞുങ്ങൾ ഇല്ല വളരെ വിഷമത്തിൽ ആണ് ഞങ്ങൾ കഴിയുന്നത് 4പേരെയും ദൈവം അനുഗ്രഹിക്കട്ടെ
@achuuppala7481
@achuuppala7481 2 года назад
Daivam ningalkum oru kunjaveya anugrahikyum prarthikyam 🙏
@anugraharavi3766
@anugraharavi3766 2 года назад
Vadavalloorulla pls hospitalil pokuka D, r riniye kannika
@kkanithakumari3734
@kkanithakumari3734 2 года назад
അനുഗ്രഹം മാത്രം പോരാ പറ്റുമെങ്കിൽ പൈസ ഉള്ളവർ കുറെ പൈസ കൊടുക്കണം, നിങ്ങളെയും ഗോഡ് ആ നുഗ്രഹിക്കും.
@shifachippushahban1816
@shifachippushahban1816 2 года назад
Yes❤
@deepasanthosh2077
@deepasanthosh2077 2 года назад
Yes
@rahimoddenss4128
@rahimoddenss4128 2 года назад
Yes
@rethikapurushothaman4779
@rethikapurushothaman4779 2 года назад
ഈശ്വരൻ ഒന്ന് കാണാതെ ഒന്നും നിശ്ചയിക്കില്ല. ഭഗവാൻ ഒരു വഴി കാണിച്ചു തരും. ഏറ്റുമാനുരപ്പാ ഇവരെ കാത്ത് കൊള്ളണമേ
@kottarakkarakkaran2492
@kottarakkarakkaran2492 2 года назад
ഏറ്റുമാനൂർ അപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും എല്ലാവിധ പ്രാർഥനയും 🙏🙏🙏🙏
@lailarafeeklailarafeek3593
@lailarafeeklailarafeek3593 2 года назад
ഈ കുടുംബത്തെ കഴിവുള്ളവർ സഹായിക്കു. പ്ലീസ്
@leenapeter3629
@leenapeter3629 2 года назад
ദൈവത്തിന്റെ അനുഗ്രഹം....ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
@DMcookingschannel1
@DMcookingschannel1 2 года назад
ദീർഘായുസ്സ് കൊടുത്ത് നന്നായി വരട്ടെ ഏറ്റുമനുരപ്പൻ തുണ 🙏🙏🙏🙏
@sweetsland4867
@sweetsland4867 2 года назад
പഞ്ചരത്നങ്ങളുടെ അച്ഛനെ ഓർത്തു പോയി😭ഇവർക്ക് വേണ്ട സഹായങ്ങൾ ഉറപ്പുവരുത്തണം.
@jabeenjaleel704
@jabeenjaleel704 2 года назад
ദൈവം ഒരുമിച്ച് അനുഗ്രഹിച്ചു 👍👍
@fathimasahalath2962
@fathimasahalath2962 2 года назад
MashaAllah..May Allah bless you all time..❤️❤️
@prasanthkprasanthk4555
@prasanthkprasanthk4555 2 года назад
ഞങ്ങളും 12 വർഷമായി ഒരു കുഞ്ഞിനായി കാത്തിരിക്കുന്നു.
@mickeymouse2622
@mickeymouse2622 2 года назад
Vegam nigalkkum kuttikal undakate🙏🏻🙏🏻🙏🏻
@majeedmaju3045
@majeedmaju3045 2 года назад
Undaayikkolum 🥰
@hirafadhiyashamnad5050
@hirafadhiyashamnad5050 2 года назад
Pettannu kuttikalakan prarthikkam
@ajeeshdevu3824
@ajeeshdevu3824 2 года назад
🙏🙏 eswara evarude prarthana kelkename.. 🙏🙏🙏🙏🙏
@harisharis7478
@harisharis7478 2 года назад
എനിക്കും പ്രാർത്ഥിക്കണം, 18, വർഷമായി
@ansirmadappuram3773
@ansirmadappuram3773 2 года назад
മാഷാഅല്ലാഹ്‌ അള്ളാഹു അനുഗ്രഹിക്കട്ടെ അവരുടെ വരവ് പോലെ നിങ്ങളുടെ ജിവിടത്തിൽ സന്തോഷം ഒഴുകി എത്തട്ടെ
@pravinp6956
@pravinp6956 2 года назад
സന്തോഷം. ദൈവതിതിന് സ്തുതി.
@savitham4975
@savitham4975 2 года назад
Start a youtube channel intimate each development of kids u can come up....try
@vinujitha
@vinujitha 2 года назад
7varshamayi oru kunjinu vendi kathirikunnu njan. nigale dhaivam anugrahikkatte bhagyavathiyaya ammayum achanum 🥰🥰🥰🥰
@majeedmaju3045
@majeedmaju3045 2 года назад
Wait cheyyu theerchayaayum undaavum ❤️
@sajanjames5894
@sajanjames5894 2 года назад
Don't worry God bless you
@aswathypk3013
@aswathypk3013 2 года назад
അയ്യോടാ നാല് മുത്ത് മണികൾ 🥰🥰🥰🥰
@vasanthkumari6553
@vasanthkumari6553 2 года назад
ഈശ്വരാ kaathone എന്നും ഈ കുടുംബത്തെ . ഭഗവാനെ.
@tharathulasi7782
@tharathulasi7782 2 года назад
4 മക്കൾക്കും ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ 🙏🙏. സുമനസ്സുകളുടെ സഹായം ഉറപ്പായും ഉണ്ടാകും. 👍
@shivare9430
@shivare9430 2 года назад
Shankaran Lakshmi Kashinadhan Karthik Awwww❤✨
@sindhus6320
@sindhus6320 2 года назад
ആ മാതാ പിതാക്കൾക്കും kunjungalkkum ദൈവം ആയുരാരോഗ്യം നൽകണേ അവരെ കാക്കണേ മഹാദേവാ 🙏🙏🙏
@_al_hinna_
@_al_hinna_ 2 года назад
Youtub channel thudagikoluu chettaaa we will support uhh guyzzz
@jollymathew8013
@jollymathew8013 2 года назад
ഞങ്ങൾ കൂടെ യുണ്ട് ,
@shahinashahinaasad5256
@shahinashahinaasad5256 2 года назад
അൽഹംദുലില്ലാഹ്
@amrithapm3684
@amrithapm3684 2 года назад
Santhosham... Daivam kathu❤️❤️❤️🥰🥰🥰
@divyadivya1958
@divyadivya1958 2 года назад
ഞാൻ ഇന്നുതന്നെ ക്യാഷ് അയക്കും
@prabhavathik4915
@prabhavathik4915 2 года назад
നല്ല കുട്ടപ്പൻ മക്കൾ
@prasannasuresh7358
@prasannasuresh7358 2 года назад
🥰
@fahisfahis3975
@fahisfahis3975 2 года назад
നാഥൻ അവർക്കു jeevikkanullad അവരെ ജനിപ്പിച്ചപ്പോൾത്തന്നെ തീരുമാനിച്ചിട്ടുണ്ടാകും vishamikkanda
@siddhikshasiddhiksha8452
@siddhikshasiddhiksha8452 2 года назад
ചെട്ടാ ഒരു യുറ്റുബ് ചാനൽ തുടങ്ങു തീർച്ചയായും നിങൽ ഒരു കരകയറും... നിങലെ പൊലെ ഉല്ലവരെ ആണ് സപ്പൊർട്ട് ചെയ്യാൻ...
@makkarmm165
@makkarmm165 2 года назад
അതിനൊക്കെ ഓരോ ദിവസവും വിഷയങ്ങൾ കണ്ടുപിടിക്കണ്ടേ...
@bpositivevlogsmubashirafas4144
@bpositivevlogsmubashirafas4144 2 года назад
മക്കൾ തന്നേ content ആക്കണം കാണൻ ആളൊക്കെ ഉണ്ടാകും കാരണം മക്കളെ കാണുക എന്നത് എല്ലാർക്കും ഇഷ്ടം ഉള്ള കാര്യം ആണല്ലോ 🥰
@makkarmm165
@makkarmm165 2 года назад
@@bpositivevlogsmubashirafas4144 അതൊക്കെ എത്ര ദിവസം കാണിക്കാൻ പറ്റും.... പരിമിതമായ അവസരം ഉള്ളു.....
@bpositivevlogsmubashirafas4144
@bpositivevlogsmubashirafas4144 2 года назад
@@makkarmm165 നിങ്ങൾ അവരുടെ ആരാണ്
@makkarmm165
@makkarmm165 2 года назад
@@bpositivevlogsmubashirafas4144 ബന്ധുവോ, നാട്ടുകാരനോ അല്ല.... അവസ്ഥ കണ്ട് പറഞ്ഞത് ആണ്...
@junaisayounus5052
@junaisayounus5052 2 года назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@_dream_catcher_2994
@_dream_catcher_2994 2 года назад
ഈശ്വരൻ ആ കുഞ്ഞുങ്ങളെ ആയുസും ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ 😍🙏 എന്നും നന്മകൾ ഉണ്ടാവട്ടെ...
@deepthidinesh7022
@deepthidinesh7022 2 года назад
പഞ്ച രത്‌നങ്ങളെ ആ അമ്മ വളർത്തി വലുതാക്കി കെട്ടിച്ചയച്ചില്ലേ... അതുപോലെ നിങ്ങൾ രണ്ടു പേർക്കും മക്കളെ നന്നായി നോക്കാൻ കഴിയും... മനസ്സ് തളരാതിരിക്കൂ 👍🏼👍🏼
@usmanhadikakkadan8992
@usmanhadikakkadan8992 2 года назад
🤍Mashaallah 🤍യാ റബ്ബേ 🤲
@neenaskitchens.758
@neenaskitchens.758 2 года назад
ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ട് തീർച്ചയായും ദൈവത്തിന്റെ ഒരു കരം നിങ്ങളെ സഹായിക്കും........
@user-me2rf6hu4q
@user-me2rf6hu4q 2 года назад
കഴിവുള്ളവർ കൈ കോർക്കുക 🌹🌹
@muhammedjed4443
@muhammedjed4443 2 года назад
മാഷാഅള്ളാഹ്‌ അള്ളാഹുഅക്ബർ....
@ushasreejith4381
@ushasreejith4381 2 года назад
Wow cute ❤❤❤God Bless you 🧿🧿🧿
@user-cg8wj4pu3f
@user-cg8wj4pu3f 2 года назад
ദൈവമേ സ്തുതി 😍👍
@sandhyaeappen5362
@sandhyaeappen5362 2 года назад
പഞ്ചരത്നങ്ങളുടെ അച്ഛൻ ചെയ്ത പോലെ ഒന്നും ചെയ്യല്ലേ. 🙏🙏🙏🙏
@duamariyam7050
@duamariyam7050 2 года назад
Enth cheythu?
@tharishhameed
@tharishhameed 2 года назад
Ath areele
@duamariyam7050
@duamariyam7050 2 года назад
@@tharishhameed no
@saleenabeegum913
@saleenabeegum913 2 года назад
@@duamariyam7050 ee lokath illayirunno
@jahidahakkimhakkim9028
@jahidahakkimhakkim9028 2 года назад
@@duamariyam7050 അച്ഛൻ suicide cheithu
@shar4057
@shar4057 2 года назад
BEST OF LUCK!!! GOD BLESS YOU...
@bijeeshgopal3064
@bijeeshgopal3064 2 года назад
സാമ്പത്തിക സഹായം ആണ് ഇപ്പോൾ ഇവർക്ക് വേണ്ടത്. Google pay നമ്പർ??
@zanhaskitchenstories3532
@zanhaskitchenstories3532 2 года назад
Screenil kanichille?
@Karekkad
@Karekkad 2 года назад
ماشاء الله സന്തോഷം
@deenakalloor186
@deenakalloor186 2 года назад
എല്ലാം ശരിയാക്കും 🙏🏽🙏🏽🙏🏽
@mollyjohnson5439
@mollyjohnson5439 2 года назад
Hai angels.very nice.you don't worry. God will take care .God will provide new ways.Three are sons.Then don't worry
@arunshailaja2299
@arunshailaja2299 2 года назад
Congratulations 👏🏻👏🏻👏🏻👏🏻👏🏻
@muthufaisi9757
@muthufaisi9757 2 года назад
Vishamikkanda chetta padachon thannadalle kunjungale padachon thanne enthenkilum vazhi kanichu tharum
@MalluFasi
@MalluFasi 2 года назад
ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ.എല്ലാവർക്കും കഴിയുന്ന സഹായങ്ങൾ എല്ലാവരും ചെയ്യും. ഒട്ടും വിഷമിക്കണ്ട. സന്തോഷമായി ഇരിക്കു.
@bismigafoor8651
@bismigafoor8651 2 года назад
8 വർഷമായി ഞങ്ങൾ കാത്തിരിക്കുന്നു ഒരു കുഞ്ഞിന് വേണ്ടി
@shijisudharsan8861
@shijisudharsan8861 2 года назад
എനിക്കും 14 കൊല്ലം ആയി കുഞ്ഞു ആയത് ഇപ്പോ ദൈവം തന്നു 9 മാസം pregnant ആണ്
@logomax6092
@logomax6092 2 года назад
മറിയം സൂറത്ത് പതിവാക്കൂ
@vaishnavamkailasam7000
@vaishnavamkailasam7000 2 года назад
വിഷമിക്കണ്ട.... ഞങ്ങളും വിഷമിച്ചിരുന്നു...മോന്റെ കാര്യത്തിൽ...8വർഷത്തെ കാത്തിരിപ്പു.... പ്രാർത്ഥന... ചികിത്സാ..... സഫലമായി... മുത്തും മണിമുത്തും... നിങ്ങളുടെ ആഗ്രഹം തമ്പുരാൻ നിറവേറ്റി തരട്ടെ....
@saranyakrishnan499
@saranyakrishnan499 2 года назад
Super chechi 👌👌🥰
@user1992jass
@user1992jass 2 года назад
അയാൾക്ക്‌ സന്തോഷത്തിനു പകരം സങ്കടവും പരിഭവവും ആണല്ലോ... അമ്മ പാവം
@sreekrishna4975
@sreekrishna4975 2 года назад
Kunjungale valartande. Pattinik idan patumo. Aa visamam anu
@thomas_john
@thomas_john 2 года назад
Praise the lord
@latifarasheed4473
@latifarasheed4473 2 года назад
കാത്തിരിക്കുന്നു ഞാനും 18 വർഷം ആയി 😥😥😥😥😥😥😥😥
@azimrinan7732
@azimrinan7732 2 года назад
അള്ളാഹു കൈവിടില്ല 🤲
@sunithanaushad8557
@sunithanaushad8557 2 года назад
ജോലി കളഞ്ഞ് മക്കളെ നോക്കൽ പ്രായോഗികമല്ല. അഞ്ച് മക്കളെ ഒറ്റ പ്രസവത്തിൽ പ്രസവിച്ച ഒരമ്മയുണ്ട് മാതൃകയായിട്ട് നമുക്ക് മുന്നിൽ . ഇവിടെ അച്ഛനും കൂടി ഉണ്ടല്ലോ. രണ്ടാളും കൂടി ഇരുന്നാലെ മക്കളെ നോക്കാനാവു എന്ന് കരുതരുത് അത് തെറ്റാണ്. മററുള്ളവരുടെ സഹായം ഒരു പരിധി വരെ ലഭിക്കൂ. അവരെ നല്ല നിലയിൽ വളർത്തണമെങ്കിൽ നിങ്ങൾ തന്നെ വേണം പ്രയത്നിക്കാൻ . നിങ്ങൾക്കും കുഞ്ഞുങ്ങൾക്കും നല്ലത് വരട്ടെ.
@sreekrishna4975
@sreekrishna4975 2 года назад
Ith angane alla..a achanu accdnt ayi jolik pokan patila. Panja ratnagalde ammak gvt joli kitiyirunu husband suicide chydapo
@bijunarayanan9414
@bijunarayanan9414 2 года назад
God bless you all 🙏🙏❣️❣️❣️❣️❣️❣️
@todayserials2359
@todayserials2359 2 года назад
കടങ്ങൾ ഇനിയും സന്തോഷത്തോടെ വിട്ടാലോ
@jaseenajasi2089
@jaseenajasi2089 2 года назад
കേൾക്കുമ്പോൾ ഒത്തിരി സന്തോഷം, ദൈവം അനുഗ്രഹിക്കട്ടെ
@shamnashameer7149
@shamnashameer7149 2 года назад
Mashaalha alhamdulilah
@jollyjolly4773
@jollyjolly4773 2 года назад
God is great no tension
@babumaharjamaharja7977
@babumaharjamaharja7977 2 года назад
ഞാൻ സഹായിച്ചു
@krishnakichus7593
@krishnakichus7593 2 года назад
ദീര്‍ഘായുസും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടേ മഹാദേവന്‍.ഭഗവാന്‍ അനുഗ്രഹിക്കുമെന്നേ...
@sojisaji4446
@sojisaji4446 2 года назад
House Full movie ലെ പോലെ ഉണ്ടല്ലോ...😍😍
@subirtirur8433
@subirtirur8433 2 года назад
അവർ വലുതാകുന്നത് വരെ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാവും വലുതായാൽ എല്ലാം ശരിയായിക്കോളും
@swapnamathukutty2410
@swapnamathukutty2410 2 года назад
Daivam aanu kujugaley nalkiyathi chettanum chechium vishamikkaruthu munnilote pokuvaan ullaa vazhi daivam nalkum daivathinu nanniii
@Mynassmile333
@Mynassmile333 2 года назад
Munnu aanum oru pennum😍😍😍😍God bless uuu.... 😘😘😘
@samseerasamsifaisal6489
@samseerasamsifaisal6489 2 года назад
Alhamdulilllla enikkum makkal illa ellavarum duha cheyyane
@nimmis1305
@nimmis1305 2 года назад
God will support your family 🙏🏻🙏🏻🙏🏻
@aadilajm3820
@aadilajm3820 2 года назад
Enik tharo oru kunjine 😁😁kandit aagraham thonni...allah deergayus nalkate ponnu makkalk
@deenakalloor186
@deenakalloor186 2 года назад
ദൈവം അറിഞ്ഞു തന്നു ☺️
@aryajs5177
@aryajs5177 2 года назад
Congrats .oru kumzpam vum varuilla .happy ayi jeeviku
@ummujaleel4300
@ummujaleel4300 2 года назад
Ma sha allah allaahu avarkulla Ella hayrukalum ethichu kodukkate
@prasannasuresh7358
@prasannasuresh7358 2 года назад
🥰
@bijunarayanan9414
@bijunarayanan9414 2 года назад
So cute ❤️ baby eeeeee to you happy
@sruthiswiz
@sruthiswiz 2 года назад
Ohmg 😭😭😭😭🙏 God bless Health happiness Babies 🤴🏻🤴🏻🤴🏻👸🏻 11.2.2022
@thankamani.k.k.k.k1016
@thankamani.k.k.k.k1016 2 года назад
Bankaccount No അയക്കു .എല്ലാരും സഹായിക്കും
@sabeennazrin3376
@sabeennazrin3376 2 года назад
Ayachittundallooooo
@vidyavijayan6168
@vidyavijayan6168 2 года назад
Account number newsinte last undu...
@firufiru1419
@firufiru1419 2 года назад
ഒട്ടും വിഷമിക്കേണ്ട ചേട്ടാ... കുഞ്ഞു വാവകൾ അല്ലെ... നിങ്ങൾക്ക് നല്ലതെ വരൂ.....
@vov4065
@vov4065 2 года назад
Ivarude address description box IL kodukkamayirunnu
@ROSEFINCHIndia
@ROSEFINCHIndia 2 года назад
അവരുടെ അക്കൗണ്ട് നമ്പർ കൊടുത്തിട്ടുണ്ട്
@azjadallinall2015
@azjadallinall2015 2 года назад
Ellam shari akum ❤❤❤❤daivam endelum vazi kanduttundakun😘
@lifeinwarmyellows6048
@lifeinwarmyellows6048 2 года назад
God bless u
@aiswaryaammu2180
@aiswaryaammu2180 2 года назад
Super congratulations
@manitj4741
@manitj4741 Год назад
God will bless you all don't worry
@ushasreejith4381
@ushasreejith4381 2 года назад
ഇവരെ എല്ലാവരും സഹായിക്കണം 🙏🙏🙏🙏ഞാനും സഹായിക്കും
@kanakakanaka3691
@kanakakanaka3691 2 года назад
Ellavarum .ivare onnu sahayikanam daivam avarku kunjugalle koduthu avare samrekshikan ullathu Avarude kayililla Nammal elavarum oru cheriya sahayam.cheyithal avarku athu valiya ashwasamakum Nammal mattullavarude kashapadu kandal nammude kashta padu daivam kanum daivam elavareyum anugrehikatte ii ponomanakalku deergayoossu kodukaname daivame
@fahisfahis3975
@fahisfahis3975 2 года назад
മാഷാഅല്ലാഹ്‌ ഞങ്ങൾ കും nalkanee അല്ലാഹ് 🤲
@harishaanas7566
@harishaanas7566 2 года назад
Ameen
@suharasuhara937
@suharasuhara937 2 года назад
Masha allah Alhamdhulilla
@santhaskitchenperumbavoor8685
@santhaskitchenperumbavoor8685 2 года назад
Good 👍 god blessed abundantly
@AbdulRasheed-ld2sh
@AbdulRasheed-ld2sh 2 года назад
ഒരുപാട് സന്തോഷം..
@sarammalukochan5193
@sarammalukochan5193 2 года назад
God bless them.
Далее