സ്റ്റാർ ഫിഞ്ചസ് വെള്ളത്തിൽ ഇറങ്ങി കുളിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് ഇതിന്റെ കൂടെ ഉണ്ടായിരുന്നു. അത് add സാധിച്ചില്ല.പിന്നെ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അങ്ങനെ വെക്കുന്നതായിരിക്കും നല്ലത്.
എന്തോന്ന് ഹോം ബ്രീഡ്, ഫിഞ്ചസ് എന്ന സാധനം കേരളത്തിൽ ആദ്യമായി വന്നതും , ഇപ്പോൾ 99% വരുന്നതും കേരളത്തിന് പുറത്ത് നിന്ന് തന്നെയാണ്,ഇന്നും ഇവിടെയുള്ള ഡിമാൻഡ്ന് അനുസരിച്ചു കേരളത്തിൽ ആവശ്യത്തിനുള്ള ഉത്പാദനം പോലുമില്ല, പിന്നെ എല്ലാരും ബ്രീഡറുടെ അടുത്ത് തന്നെ പോയി വാങ്ങണം എന്ന് പറയുന്നതിൽ എന്ത് യുക്തി... ഈ നായരേട്ടന്റെ കയ്യിലുള്ള വിൽക്കാനുള്ള ഫിഞ്ചസ് തന്നെ ഈ വീഡിയോ കണ്ട് 2 ദിവസത്തിനുള്ളിൽ തീരും, അതാണ് സത്യം.