ബ്രോ കയ്യിലെ ആർസി കാർ ഉണ്ടായിരുന്നു അതിന്റെ റിമോട്ട് ഗൾഫിലെ എവിടെയായിരുന്നു കാണുന്നില്ല എച്ച് എസ് പി എന്ന് പറയുന്ന ഒരു കമ്പനിയുടെ ഹോബി ഗ്രേഡ് അതിന്റെ റിമോട്ട് എവിടെ നിന്ന് കിട്ടുമോ
ഒരു കാർ നിങ്ങൾ റിവ്യൂ ചെയ്യുമോ ഒരു ഡ്രിസ്റ്റിംഗ് കാർ ആണ് ടോയ് ഗ്രേറ്റ് ആണ് സ്മാർട്ട് കാർ ആണ് ഫ്രീഡം എന്നാണ് അതിന്റെ മോഡൽ കമ്പനി റൈസിംഗ് റാലിയാണ് ഒന്ന് റിവ്യൂ ചെയ്യുമോ