Тёмный
No video :(

150000 രൂപയ്ക്ക് ഉള്ളിൽ വാങ്ങിക്കാൻ പറ്റിയ യൂസ്ഫുൾ ആയ ഈ കൊച്ചു സുന്ദരിയെ പരിചയപ്പെടാം 

KERALA MECHANIC
Подписаться 230 тыс.
Просмотров 113 тыс.
50% 1

ഒരു സാധാരണക്കാരന് വലിയ വില വരാത്ത അത്യാവശ്യം സൗകര്യങ്ങൾ ഉള്ള മാന്യമായ മൈലേജ് തരുന്ന വാഹനമാണ് സാൻട്രോ. നല്ല പവറും നല്ല കണ്ട്രോളും ഉള്ള ഈ കൊച്ചു സുന്ദരിയെ പരിചയപ്പെടുത്തുക എന്നതാണ് ഈ വീഡിയോയിലൂടെ ഞാൻ ഉദ്ദേശിച്ചത്
വാഹനസംബന്ധമായ സംശയങ്ങൾക്ക് എന്നെ വിളിക്കാവുന്ന തോ വാട്സ്ആപ്പ് ചെയ്യാവുന്നത് ആണ്
Number 9526329591
സ്വിഫ്റ്റ് വിശേഷങ്ങൾക്കായി • Video

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 590   
@muhabbath100
@muhabbath100 4 года назад
pls share this channel to all ur groups
@KERALAMECHANIC
@KERALAMECHANIC 4 года назад
Thank u
@muhammadismayil2080
@muhammadismayil2080 4 года назад
ok
@AnandIdukkikaran
@AnandIdukkikaran 3 года назад
Ok
@AnandIdukkikaran
@AnandIdukkikaran 3 года назад
യൂസ്ഡ് കാർ മേടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വീഡിയോ കണ്ടു നോക്കൂ ലിങ്ക് നൽകിയിട്ടുണ്ട് ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണേ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dzdLPek9bo4.html
@iamkannannair5206
@iamkannannair5206 3 года назад
Chetta ningade videos Ellam informativanu keep going ❤️ bro no tharuvo allel workshop detils tharuvo
@shamsudheenkms5223
@shamsudheenkms5223 3 года назад
2013 സൻട്രോ ഉപയോഗിക്കുന്നു . സിറ്റി ഡ്രൈവിങ് 12 to 14 km കിട്ടും . ഹൈവേ 17 km ഈസിയായി കിട്ടും . സൻട്രോ ഓടിച്ചവർ ആൾട്ടോയും വാഗ്ണറും പരിഗണിക്കില്ല . അത്രയ്ക്ക് ഡ്രൈവിങ് സുഖം നൽക്കുന്ന വണ്ടിയാണ് സൻട്രോ
@n.e.dsufiyan3216
@n.e.dsufiyan3216 3 года назад
ഇതിന് 3 പാർട്ട് ഇൻഷൂർ എത്രയാണ്
@prasanthmp450
@prasanthmp450 3 года назад
Ethra koduthu?
@user-cj3ro7xi8d
@user-cj3ro7xi8d 3 года назад
Santro❤️
@irshadmuhammed7270
@irshadmuhammed7270 3 года назад
true manh santro is far better
@sreejith_ss
@sreejith_ss 3 года назад
@@n.e.dsufiyan3216 4500 aduth varum
@sreejithss7664
@sreejithss7664 4 года назад
ഇക്കയുടെ വണ്ടിയെക്കുറിച്ചുള്ള വിവരണം നന്നായി വണ്ടിയെക്കുറിച്ചു മനസിലാക്കാൻ അത് സഹായിച്ചു
@abinjoseph547
@abinjoseph547 4 года назад
എന്റെ ഒരു കസിൻ ബ്രദറിന്റെ വണ്ടി ഈ സെയിം കളർ സാൻട്രോ ആണ്.. ഫുൾ ഓപ്ഷൻ വണ്ടിയാണ് ,ഓടിക്കാൻ നല്ല comfort ആണ്
@anuadhivlogs1509
@anuadhivlogs1509 4 года назад
ഞാൻ തപ്പിപിടിച്ചു your Santro review.നല്ല വാഹനം.
@melodica8968
@melodica8968 3 года назад
എന്റെ സാൻട്രോ 2010 മോഡൽ ഇതുവരെ 11 വർഷം ആയി ഒരു പണിയും കിട്ടിയിട്ടില്ല.... കണ്ണും പൂട്ടി എടുത്തോ കൂടെ ഉണ്ടാകും... ❤❤❤❤❤❤
@friendz111
@friendz111 11 месяцев назад
Mileage ethra kittunnund
@sajidcalicut5046
@sajidcalicut5046 4 года назад
ഓരോ എപ്പിസോഡും ഉഷാറായി വരുന്നുണ്ട്...... all the best...
@KERALAMECHANIC
@KERALAMECHANIC 4 года назад
Thanks🌹🌹🌹🌹🌹
@r.d.v4860
@r.d.v4860 4 года назад
I'm having santro xing lpg. No issues till day and I really enjoy its drive and comfort
@Thallahu
@Thallahu 4 года назад
Any major problems so far ?
@r.d.v4860
@r.d.v4860 4 года назад
@@Thallahu Apart from regular water and tear, there is no.major issues till date
@hanaan__429
@hanaan__429 3 года назад
mileage?
@natureisgiftofgod8055
@natureisgiftofgod8055 2 года назад
How much mileage you got per liter lpg
@sajupaul2049
@sajupaul2049 4 года назад
സഹോ, തലയ്ക്കു മുകളിലുള്ള സ്പേസ് " ഹെഡ് റൂം ". ഹെഡ് റെസ്റ് അല്ല. സീറ്റിനു മുകളിൽ തല ചാരുന്ന ഭാഗമാണ് "ഹെഡ് റെസ്റ് ". താങ്കൾ വളരെ നന്നായി അവതരിപ്പിക്കാനാണ് ചൂണ്ടി കാണിച്ചത്. പോസറ്റീവ് ആയി എടുക്കുമല്ലോ !!👌
@KERALAMECHANIC
@KERALAMECHANIC 4 года назад
👍👍👍👍
@joshymj5874
@joshymj5874 4 года назад
അത് തെറ്റിപോയതായിരിക്കും സാരമില്ല...പക്ഷെ അപ്പോഴേ ഉദ്ദേശിച്ചത് മനസ്സിലായി
@ajeshkkana8923
@ajeshkkana8923 2 года назад
2006 santro xing 15 ന് ശേഷം rc പുതുക്കാൻ എന്ത് ചിലവ് വരും എന്ന് പറയാമോ, എന്തൊക്കെ ആണ് ചെയ്യേണ്ടത്
@akbarkunchimon2868
@akbarkunchimon2868 2 года назад
@@ajeshkkana8923 Tax Rs.8000 , RTO Rs.1200 - 2000
@anilr1777
@anilr1777 2 года назад
@@akbarkunchimon2868 പെയ്ന്റ് ചെയ്യണം. ലൈറ്റുകൾ റഡിയാക്കണം. 25000 രൂപ എകദേശം
@swathanthranchintonmukhan
@swathanthranchintonmukhan 2 года назад
10 most iconic four-wheelers ever on Indian roads! (My personal favourites) Hindustan Ambassador Premier Padmini (Fiat 1100 Delight) Maruti 800 Maruti Zen Hyundai Santro Xing💫 Maruti Alto Mahindra Bolero Tata Safari Maruti Gypsy Maruti WagonR 🏅🏅🏅 Honourable mentions (Personal list) Honda City Honda Jazz Toyota Qualis Toyota Innova Renault Duster Tata Sumo Mahindra Thar Force Gurkha Ford Ikon Ford Figo Volkswagen Polo Skoda Rapid Chevrolet Tavera 🎖️🎖️🎖️
@anoopks7608
@anoopks7608 4 года назад
സുന്ദരിയുടെ കുടിയാണ് സഹിക്കാൻ പറ്റാത്തത്..... 🙄🙄🙄
@anoopks7608
@anoopks7608 4 года назад
@RAKHIL'S CREATIONS അയ്യോ ഓർമിപ്പിക്കല്ലേ പൊന്നേ...... 2011 ൽ 500 രൂപയ്‌ക്ക് എണ്ണയടിച്ചാൽ ഒരു 50 km ഓടി കഴിയുമ്പോൾ മഞ്ഞ ലൈറ്റ് കത്തും. പിന്നെയും താ എണ്ണ താ എന്നും പറഞ്ഞ്.. 😥. അതിന്റെ സുഖം ഒരിക്കലും ഒരു മാരുതിക്കും കിട്ടില്ല അത് സത്യം.💪
@anoopks7608
@anoopks7608 4 года назад
@RAKHIL'S CREATIONS ഓഹോ.... പിന്നെ 1200 cc അല്ലെ??? ന്തായാലും കുറച്ച് കുടിക്കും എന്ന് ഞാനും കരുതി...അതുകൊണ്ട് മഞ്ഞ ലൈറ്റ് അടിക്കുമ്പോൾ തന്നെ എണ്ണയാടികുമായിരുന്നു... 😬😬
@anoopks7608
@anoopks7608 4 года назад
@RAKHIL'S CREATIONS പിന്നേ ഞാൻ ഒരുപാട് long പോകുന്ന ആളാണ്. ഇപ്പൊ fiat punto 1.3 ആണ് വണ്ടി. Bro യുടെ വണ്ടി santro അല്ലേ. Petrol ആയതുകൊണ്ട് പേടിക്കണ്ട.🤗
@anoopks7608
@anoopks7608 4 года назад
@RAKHIL'S CREATIONS ഇടിവെട്ട് വണ്ടിയാണ്. നല്ല body strength. Super millage എങ്ങനെ പോയാലും 20-23 ഒക്കെ കിട്ടും long ൽ. Hydrolic power steering ആണ് so 80 km speed ൽ വരെ turn ചെയ്യാൻ പറ്റുന്നുണ്ട്. നല്ല control ആണ്. ഓടിക്കുമ്പോൾ ഒരു കോൺഫിഡൻസ് കിട്ടും. എത്ര ദൂര പോയാലും ക്ഷീണം ഉണ്ടാകില്ല. ഒരു മാസം 4 തവണയൊക്കെ പയ്യന്നൂർ ആലപ്പുഴ പോയി വന്നിട്ടുണ്ട് ഈ വണ്ടിയിൽ ഞാൻ with ഫാമിലി.
@anoopks7608
@anoopks7608 4 года назад
@RAKHIL'S CREATIONS എല്ലാവർക്കും resale value മതി. വേറെ ഒന്നും വേണ്ട കൊടുത്താൽ എന്ത് കിട്ടും??? ഒരു വണ്ടി എടുക്കും മുന്നേയുള്ള ചോദ്യം.... നമ്മുടെ ആവശ്യം ഇഷ്ടം എല്ലാം resale value ൽ തീരുമാനമായി....പിന്നേ fiat കാരുടെ കാര്യം ഇന്ത്യയിൽ ഇവിടുത്തെ fiat franchise കൾക്ക് കൊരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാല അതാണ്‌ fiat cars ഇവർക്ക്. നല്ല പരസ്യം നല്ല സർവീസ് ഒക്കെ കൊടുത്തിരുന്നെങ്കിൽ swift ഒന്നും കണികാണില്ലായിരുന്നു.
@Diludaniel87
@Diludaniel87 Год назад
എനിക്കും ഒരു santro xing 2005 model ഉണ്ട്. Second എടുത്തതാണ്... Super ആണ് 👌🏻
@jibyjiby8376
@jibyjiby8376 4 года назад
I am regular viewer of your VIDEO very useful and helpful . My name is melbin. From attingal. Now in Singapore. Can you tell about Tata cars. Planning to buy tata car or maruti or hyundai. Can suggest which one will be best as per mileage,maintenance and cost. Thank you
@nirmukthanshambukaveeran
@nirmukthanshambukaveeran 2 года назад
In each and every nook and corner of our country you will spot the following iconic vehicles: Hyundai Santro Xing, Mahindra Bolero, Maruti Alto and Maruti WagonR! ✨️✨️✨️ They were there for over two decades. They still continue to rule the Indian roads and the hearts of millions of Indians! ✨️✨️✨️
@thomasmathew7999
@thomasmathew7999 4 года назад
Santro xing എല്ലാ വേരിയന്റ്സും ഒരേ ഗുണങ്ങൾ ആണോ ഉള്ളത്. എന്തെങ്കിലും negatives... Xing last model ethanu.
@thwaiba8485
@thwaiba8485 4 года назад
RU-vid open aakiyappolekkum first'nilkkunnu sabinkaa video... Hi hi hi....😍😍😜👍👍
@KERALAMECHANIC
@KERALAMECHANIC 4 года назад
Love uuuuuu
@shintupv2108
@shintupv2108 4 года назад
Steering hevy tight ആണ് അന്വേഷിച്ചപ്പോൾ pump മാറ്റണം എന്ന് പറയുന്നു. പമ്പ് ഉം ലേബർ ഉം കൂടെ എത്രയാകും എന്ന് പറയാമോ
@ARunJK999
@ARunJK999 4 года назад
ചേട്ടാ 1 lakh ഓടിയ eon എടുത്താൽ എന്തൊക്കെ പണി ആകും ???eon നെ പറ്റി വീഡിയോ ചെയ്യാമോ ?
@thomasece
@thomasece Год назад
My car Santro xing XL newly bought on 2006 and still maintain it. Love its torquey engine with good low and mid range torque.
@rvzvlog2442
@rvzvlog2442 4 года назад
ഹായ്‌ ചേട്ടാ Hyundai Gets നെ കുറിച് എന്താണ് അഭിപ്രായം main complaint എന്തൊക്കെ ആണ്
@sisupal6037
@sisupal6037 4 года назад
താങ്കളുടെ വിഡിയോകൾ കാണുന്നുണ്ട്. കൊള്ളാം. ഉപകാരപ്രദമാണ്. എനിക്ക് ഒരു 2009മോഡൽ spark വണ്ടി ഉണ്ട്. Spark നെ കുറിച്ചുള്ള വിശേഷങ്ങൾ സമയം കിട്ടുമ്പോൾ വീഡിയോ ചെയ്താൽ കൊള്ളാം.
@KERALAMECHANIC
@KERALAMECHANIC 4 года назад
Cheyyaam
@ayyappannair5782
@ayyappannair5782 4 года назад
Really , I appreciate you, good knowledge from you, this is the correct explanation, with congratulations and keep it up , wish you all the best and we can learn some knowledge from you, once again thanks lot with warm regards,,,
@sravikumar3818
@sravikumar3818 3 года назад
👍👍👍 എന്റേതും Santro Xing GLS 2008 മോഡൻ. 50000 Km മാത്രം ഓടിയിട്ടുള്ളൂ. കൃത്യമായി മെയിന്റയിൻ ചെയ്യുന്നതു കൊണ്ട് ഒരു പ്രശ്നവുമില്ല.
@Sunilsss123
@Sunilsss123 2 года назад
Milage ethra kittunnund?
@nikhilt.s8135
@nikhilt.s8135 4 года назад
Hundai getz petrol vedio cheyumo
@chinjupgeroge3241
@chinjupgeroge3241 4 года назад
ഞാൻ താങ്കളുടെ വീഡിയോ കണ്ടു നന്നായിട്ടുണ്ട്, കമെന്റ് ബോക്സിൽ വരുന്ന ചോദ്യങ്ങൾക്ക് മറുപടി ഒഴുവാക്കരുത്. അത് വീഡിയോയെ ക്കയിലും വിവരങ്ങൾ ഞങ്ങൾക്ക് മനസിലാക്കാൻ സാദിക്കും, ഞാനുദ്ദേശിക്കുന്ന ചോദ്യങ്ങൾ ആയിരിക്കില്ല മറ്റൊരാൾ ചോദിക്കുന്നത് അതിന് മറുപടി കൊടുത്താൽ നല്ലതായിരിക്കും
@majeedcigalah111
@majeedcigalah111 4 года назад
ചേട്ടാ എനിക്ക് മഹീദ്ര ബൊലോറോ എടുക്കണം എന്നുണ്ട് ഏത് മോഡലാണ് എടുക്കാൻ നല്ലത്
@friendz111
@friendz111 11 месяцев назад
സാധാരക്കാർക്ക് പറ്റിയ വീഡിയോ Thank you... bro santro എടുക്കുമ്പോൾ ഏത് model(year) കഴിഞ്ഞുള്ള വണ്ടിയായിരിക്കും നല്ലത്.. സബിനു car sale ഉണ്ടോ
@sherinsivans3481
@sherinsivans3481 3 года назад
2010 മോഡൽ ഉപയോഗിക്കുന്നു.... 44000 km ഓടി.. മൊത്തം 3 പ്രാവശ്യം oil change ചെയ്തു 5 പൈസ യുടെ പണി വന്നിട്ടില്ല.....
@BASIL896
@BASIL896 6 месяцев назад
മൈലേജ് എത്ര കിട്ടും
@AnshadAnzar-ue4ji
@AnshadAnzar-ue4ji Год назад
2007 model Santro വേരിന്റ് കൊള്ളാമോ ഇന്നത്തെ മാർക്കറ്റ് വാല്യൂ എത്ര ഉണ്ടന്ന് പറയാമോ plz
@kiransarala3114
@kiransarala3114 3 года назад
Chetta oru doubt undu. Oru used santro xing nte service cost kooduthala enoke chilaru parayunu sathyam aano. Plz rply. Orenam vangan plan undu athukondu aanu
@deepujose5448
@deepujose5448 3 года назад
Oru cheriya family ku use cheyan pattiya vandi aanu....nalla reliable aayit ulla engine..teere mosham illatha power delivery...oruvidham nalla milage umm kittunna oru nalla vandi aanu santro xing .....ente car aayirunnu ithu🥲🥲
@prasanthmv5665
@prasanthmv5665 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ, താങ്ക്സ് ബ്രോ
@-Sreejeshvijayakumr
@-Sreejeshvijayakumr 4 года назад
Santro is best one family car .. 3 year no complaint ..
@irshadmuhammed7270
@irshadmuhammed7270 3 года назад
ivan oru onnonnara mothalanu far better than new gen wagonR mileage around 20 ok kittum decent for the perfomance🔥 4cyl ejjathy refinment😘 maaraka build qualitym🔥low end torque aanu ivante main😘 santro is my secondary car.. still it feels like big as my mpv🔥ambassador of hatchbacks😉
@akshayramachandran4150
@akshayramachandran4150 Год назад
Mileage kittumo? Ivide mikkavarkkum 15 nu melil illenna parayunne
@irshadmuhammed7270
@irshadmuhammed7270 Год назад
@@akshayramachandran4150 mostly atreyoke tanne ok kittarollu bro niku longilanu 20 kittyath 18 to 20 kittanam pinne driving, condition of the car pole irikum bro city trafficil 15 ok kittu
@shukkoorpnazar964
@shukkoorpnazar964 3 года назад
2008 model santro use cheyyunnu. Mileage local 13.highway 16 kittund. Comfort pakka. Power adipoliyanu. Vechu parapikam. Vishwasichu kondu nadakam
@anujithmadhu2887
@anujithmadhu2887 3 года назад
Ethra km aayi bro
@shukkoorpnazar964
@shukkoorpnazar964 3 года назад
73000
@winsandfailsmallu7218
@winsandfailsmallu7218 2 года назад
Ac complaint ayitundo bro?Ac ittitt valikunnilla entath 2005 model santro aanu
@vimalkumarcv938
@vimalkumarcv938 4 года назад
Use full content... Value for money used cars vlog cheyu Ellavarkum ishtamavum 120,swift,celerio, indicia, Vista, Ritz, a star, Figo, all brands Problems after 70000klm Service costly or not. So many people's are looking for used cars this will helpthem.. Some people don't know about cars Technically. they are making RU-vid vlog even they don't know the parts.,engine life, if u r a mechanic u have good knowledge.
@uvaisulkarniuvaisulkarni2185
Hloo... Maruti wagnor type2 anoo atho sabtri xing ano edukan nallath
@jazeernazimudeen6388
@jazeernazimudeen6388 4 года назад
Puthiya vandikal review cheyyaan orupaduperund. Ithippo nannaayi, enneppole used cars nokkunnavarkku gunam cheyyum. Hyundai accent excecutive ne kurich arinjal kollaam. Spare kittumo? Maintenance coast kooduthal aano? Mechanically reliable aano? Thurumb pettannu pidikkan chance undo? Accent or sx4 eathanu better? Inganeyulla karyangalekkurichulla information um pratheekshikkunnu.
@arunjosy5732
@arunjosy5732 2 года назад
Chetta enta oru cheria doubt anu.. ente vandi Celerio tour h2 2020 model anu.. athinte slow speed kueavaythukond avanam ac ittu vandi odikumbol nalla budhimutt anu.. acceleratoril ninnu kal eduthal vandi down avum.. 2019 model vandi odichapo e problem illa .. slow speed kootan workshop il chennapo ath electronic anu namak cheyan pattillan paranju vidunnu..
@princend5013
@princend5013 4 года назад
Sir... ഞൻ ഒരു santro വാങ്ങി 2002 model anu... sip plus... 13000 ഓടിയിട്ടുണ്ട്.. അതിന്റെ timing belt മാറാൻ ആയോ എന്ന് എങ്ങനെ അറിയും? ഈ enginu മറ്റു കംപ്ലയിന്റ് വരാറുണ്ടോ?
@sarathmemories2969
@sarathmemories2969 4 года назад
Rate?
@princend5013
@princend5013 4 года назад
@@sarathmemories2969 Rate 650000
@hanaan__429
@hanaan__429 3 года назад
mileage ethra kittunnund?
@awanderingspirit5740
@awanderingspirit5740 7 месяцев назад
Bro vandi ippol Engane und?
@MrBabu-jt9zi
@MrBabu-jt9zi Месяц назад
Power window eth variants aanu ulle
@binsemmanuel1856
@binsemmanuel1856 3 года назад
2010 model santrok ethra market rate varum ikka
@sajeersajeer6626
@sajeersajeer6626 4 года назад
മാരുതി 800ഏത് മോഡൽ ആണ് നല്ലത് mpfi ആണോ കാർബുറേറ്റർ ആണോ നല്ലത് 5സ്പീഡ് ആണോ 4സ്പീഡാണോ നല്ലത് ഒരു മറുപടി തരണം പറ്റുമെങ്കിൽ 800കുറിച്ച് വീഡിയോ ചെയ്യാമോ
@dinupa2502
@dinupa2502 4 года назад
Mpfi 4speed
@s4bith
@s4bith 2 года назад
2013 model 35km odiya vandikk 2.15lakh koodthalaano
@fahadpkfahad3319
@fahadpkfahad3319 4 года назад
Ikka hundai accent ine kurich onn oarayamo 2003 model petrol njan edukkan nikkunna vandi aan അത് എടുക്കുമ്പോൾ നമ്മൾ എന്താണ് engine പരമായി നോക്കേണ്ടത് അക്‌സെന്റിൽ ഇക്ക ഇതൊന്ന് പറഞ്ഞു തരുമെങ്കിൽ വലിയ ഉപകാരമായിരുന്നു
@jyothispm5201
@jyothispm5201 3 года назад
Good work, sadharanakaraya vahana premikalk useful aaya nalla oru video.
@sameerkhan-nt5hl
@sameerkhan-nt5hl 4 года назад
Second hand Tata Nano edukunathinekurich oru opinion parayamo
@sanu7644
@sanu7644 4 года назад
Santro muthanu☺
@priyapriyaajayan9850
@priyapriyaajayan9850 4 года назад
Sandro xing is a good car I have 2010 gls model super car
@JJkmn487
@JJkmn487 3 года назад
Milage ethra kittum
@kgp3163
@kgp3163 4 года назад
Bro Please upload a detailed video on FORD FIGO PETROL
@praful4110
@praful4110 3 года назад
2nd santro 2009,10 model nallathanno
@haneeshh313
@haneeshh313 4 года назад
2003 sept 27 മുതൽ എന്റെ കുടുംബത്തിലെ ഒരംഗം ... Santro ♥♥♥
@zenharsubair6744
@zenharsubair6744 3 года назад
Naalathek 17 years❤️❤️😀
@haneeshh313
@haneeshh313 3 года назад
@@zenharsubair6744 അതെ...എന്റെ വിവാഹ വാർഷികം..
@JJkmn487
@JJkmn487 3 года назад
Spare parts ellam kitumo, vila kooduthalano
@haneeshh313
@haneeshh313 3 года назад
@@JJkmn487 കിട്ടും...അത്ര കൂടുതലൊന്നുമല്ല..
@n.e.dsufiyan3216
@n.e.dsufiyan3216 3 года назад
മൈലേജ് എത്ര കിട്ടും
@newtricks5170
@newtricks5170 Месяц назад
2003 Automatic വണ്ടി എങ്ങിനെ യുണ്ടാകും
@sedhuns9134
@sedhuns9134 4 года назад
Santo. Vivaranam adipoli yayi,,ം,👍
@SherifbabuABS2836
@SherifbabuABS2836 3 месяца назад
വണ്ടിയിസ്‌ക്കുറിച്ചു വിവരിക്കുമ്പോൾ ഹെഡ് റെസ്റ്റും, ഹെഡ് സ്‌പൈസും ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. ഇത് പോസിറ്റീവ് ആയിട്ട് എടുക്കുക
@KERALAMECHANIC
@KERALAMECHANIC 3 месяца назад
Yes sir.thank u🥰
@santhoshmuralidharan156
@santhoshmuralidharan156 2 года назад
Beat or Santro which is best?? Users share you view.. 🔥
@jibinraj6319
@jibinraj6319 Год назад
santro
@rolsonvlogs6543
@rolsonvlogs6543 7 месяцев назад
Hyundai getz ഏങ്ങനെ....നല്ലത് ആണോ
@paulraison1789
@paulraison1789 4 года назад
Santro or i10 era- 2nd hand edukuvanel ethu car edukanam.
@ramshikcm6687
@ramshikcm6687 4 года назад
Ecosport ne kurich oru video cheyyaamoo??
@renjusentertainment622
@renjusentertainment622 3 года назад
Bro 2006 model wagn R nu aano santro ku aano milege kuduthal
@jishnuks007
@jishnuks007 3 года назад
Ente santro 2005 anu, 14-15 oke anu milage
@niyazkalluvila6458
@niyazkalluvila6458 4 года назад
I have 2008 model santro xing proper oil changum tyre changum 1 thanava back breakshoe umm maarittullu running successfully 70km over 🥰🥰🥰🥰
@raashiraashi502
@raashiraashi502 3 года назад
എത്ര മൈലേജ് കിട്ടുന്നുണ്ട്
@hanaan__429
@hanaan__429 3 года назад
mileage?
@anands3780
@anands3780 2 года назад
@@hanaan__429 15+
@jahanb
@jahanb 4 года назад
നല്ല വണ്ടിയാണ്... മാരുതി പോലെ അല്ല... വെയിറ്റ് ഉള്ള വണ്ടിയാണ്.... യാത്രാ സുഖവുമുണ്ട്.... AC യും അടിപൊളി..... ഞാൻ കുറേ നാൾ ഒരു അഡ്വക്കേറ്റിന്റെ സാൻട്രോയുടെ . സ്ഥിരം ഡ്രൈവറായിരുന്നു....
@vineesh5354
@vineesh5354 3 года назад
മൈലേജ് ആവറേജ് എത്ര കിട്ടും.. സർവീസ് കോസ്റ്റ് എത്ര യാവും
@10d6akhil.n.s3
@10d6akhil.n.s3 4 года назад
hai ഞാനൊരു sandro ഏടുക്കാൻ ഉദ്യേശിക്കുന്നു. എൻ്റെ ബഡ്ജറ്റ് ഒരു 60.70 ഈ വിലയ്ക്ക് വാങ്ങിയാൽ കുഴപ്പമുണ്ടോ. നല്ല വണ്ടി കിട്ടുമോ.
@krishhari4883
@krishhari4883 4 года назад
Risk aanu ... aa price il oru 800 eduttal talavedana illate kondu nadakkam ...
@shinemathew3710
@shinemathew3710 4 года назад
ചേട്ടാ Honda city യെ ക്കുറിച്ച് ഒന്നു പറയാമോ ഗുണവും ദോഷവും , മെയിന്റൻസിൽ ശ്രദ്ധിക്കേണ്ട കാര്യവും
@KERALAMECHANIC
@KERALAMECHANIC 4 года назад
Teerchayaayum
@shinemathew3710
@shinemathew3710 4 года назад
@@KERALAMECHANIC thanks 👍
@KERALAMECHANIC
@KERALAMECHANIC 4 года назад
😎😍😍😍😍😍😍😍
@nihal5001
@nihal5001 4 года назад
Old model honda സിറ്റി ട്ടോ
@sidharths2357
@sidharths2357 4 года назад
Proud owner ♡
@sachinsuresh81
@sachinsuresh81 4 года назад
Santro 2007 automatic Nalla vandiyano? Complaints vararundo?
@moonlight5099
@moonlight5099 3 года назад
2007-08 santro AMT model rate okke ethra?
@JaseemJasi1
@JaseemJasi1 4 года назад
Im a 2007 santro user A good vehicle
@n.e.dsufiyan3216
@n.e.dsufiyan3216 3 года назад
മൈലേജ് എത്ര കിട്ടും ബ്രോ
@rageshwebseo
@rageshwebseo 2 года назад
I own 2005 modal santro zing, recently renewed. Is it able to fit cng in 2005 model ?
@Tamil69973
@Tamil69973 4 года назад
Very good message very good video I really appreciate to Kerala mechanic I salute Kerala mechanic wonderful very well explanation we are from Tamilnadu
@user-wx7qv3hv6k
@user-wx7qv3hv6k 4 года назад
2007,2008 swift nokunathilum nalathu santro nokunathanen parajallo,why?
@JazzahmedJA
@JazzahmedJA 4 года назад
santro xing njn 6 months aai use cheyyunnu best family car 💯💯
@vishnuvadakkel
@vishnuvadakkel 4 года назад
സുഹുർത്തേ .... മൈലേജ് എത്ര കിട്ടും ?
@joshymj5874
@joshymj5874 4 года назад
@@vishnuvadakkel 2011 gls ആണ്..എന്റെ വണ്ടി..എനിക്ക് 15 നു മുകളിൽ നോർമൽ.... highway 17
@JazzahmedJA
@JazzahmedJA 4 года назад
@@vishnuvadakkel enik with a/c 16 kittunnund
@n.e.dsufiyan3216
@n.e.dsufiyan3216 4 года назад
വണ്ടി പെട്രൂൾ ആണോ . സ്പെയർ പാട് സിന് വില കടുതൽ ഉണ്ടോ
@JazzahmedJA
@JazzahmedJA 4 года назад
@@n.e.dsufiyan3216 ade petrol aan sparen valeeya vila illanan enik thonunnadh
@thomasmathew8217
@thomasmathew8217 2 года назад
New santro 2018 model engine oruvedio cheyyamo
@hrs8229
@hrs8229 2 года назад
Santro xing 2010 76000 km ഓടിയ വണ്ടി എടുക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ. ഏകദേശം എത്ര ക്യാഷ് കൊടുക്കാം. എനിക്കൊന്നു വാങ്ങാനായിരുന്നു. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം പറഞ്ഞു തരുമോ. റിന്യൂവൽ എന്തെങ്കിലും വിഷയം ഉണ്ടാകുമോ മൈലേജ് എത്ര പ്രതീക്ഷിക്കാം
@KERALAMECHANIC
@KERALAMECHANIC 2 года назад
No problem.13to15
@hrs8229
@hrs8229 2 года назад
@@KERALAMECHANIC full clear anankil market rate ethra vare kodukkam
@abhi-ib3wz
@abhi-ib3wz Год назад
​@@hrs8229 ഒരു 7 ലക്ഷം
@suhail3182
@suhail3182 4 года назад
മാരുതി എർട്ടിഗ മെക്കാനിക്ക് വർക്ക് പറയോ
@Shaluvlogs123
@Shaluvlogs123 3 года назад
Nalla avatharanam ...keep it up bro.👍👍👍🙏🙏🙏
@arunbabuttan8352
@arunbabuttan8352 3 года назад
Millege mention cheythilalo
@robinkvarghese5011
@robinkvarghese5011 2 года назад
Power എങ്ങനെ ഉണ്ട് Full option ethu verient ആണ് 2013 മോഡൽ gl plus 2.3 lacks ചോദിക്കുന്നു ലാഭം ആണോ 36000 km ഓടിയത്
@KERALAMECHANIC
@KERALAMECHANIC 2 года назад
നല്ലതാണ്
@ebrahimkarimkaruvill
@ebrahimkarimkaruvill 4 года назад
Video super 👍hyundai eon 0.8L nte video cheyyamo?
@moonlight5099
@moonlight5099 3 года назад
Ikka, Clucth chavitumblum, steering thirikumblum vandi race avunnund. Ith vlya cmplnt ahno? Santro xing ahnu
@shukkoorpnazar964
@shukkoorpnazar964 3 года назад
Ente vandiku start cheyyumpol oru 3 second race undu broo. Athu complaint allannau njan thirakiyapol mechanic paranjathu dont worry
@vishnudevks2001
@vishnudevks2001 4 года назад
Hyundai Eon video cheyyamo
@haneefa.wayanad3926
@haneefa.wayanad3926 4 года назад
Marudhi. 800.nte. vidiyu. Pilis
@thehiddensoul9613
@thehiddensoul9613 2 года назад
Santro xing Idle sensor inte avde sound kelkunnath nthukondann parayao
@reneeshraveendra7182
@reneeshraveendra7182 4 года назад
Same vandi 2008 model 52 km 1.30 kitanund.. Edukate??vandi kandu best ani ? E Vere problms onnum illaloo chetta
@manojkumarsahiyaseema254
@manojkumarsahiyaseema254 3 года назад
Good message tnks chetta
@unnikottayam4973
@unnikottayam4973 4 года назад
2007 last indica കൊള്ളാമോ .
@deepuck4566
@deepuck4566 3 года назад
2008 മുതൽ kollm 2006 2007 edukallum
@niyazjuu7105
@niyazjuu7105 3 года назад
Ikka, Honda Mobilio Diesel cheyyane
@sijomathew1000
@sijomathew1000 Год назад
Tata vista kurichu oru video cheyamo
@bibinala2416
@bibinala2416 4 года назад
ചേട്ടാ.... 2019- 2020 new hyundai santro bs4, bs6, oru video cheyyamo.... please...
@AmalVijayan96
@AmalVijayan96 4 года назад
I10 magna യുടെ വീഡിയോ ഇടാമോ.
@prasoontm644
@prasoontm644 4 года назад
ചേട്ടാ, alto k10 optional 2015. 15000 km ഓടിയ വണ്ടി. Kannur സ്ഥലം. Single use. Teacher used. എത്ര kodukkam. Market rate എത്ര ഉണ്ട്. Pls replay.
@saifrahmanvn
@saifrahmanvn 4 года назад
280000
@KL01MALLUVLOGS
@KL01MALLUVLOGS 3 года назад
Bro maruthi sx4 sedan review cheyyamo. Sx4 edukan anu. Oru review cheyumo bro. Expence servies etc athinde spare parts epozhum available ano...???
@manojmanu2361
@manojmanu2361 Год назад
Cheta Hyundai eon ne pati oru review cheyyumo
@karnikaram4648
@karnikaram4648 4 года назад
ചേട്ടാ എന്റെ 2007 മോഡൽ ആൾട്ടോ lxi സ്റ്റാർട്ട്‌ ചെയ്ത ഉടനെ കുറച്ചു നേരത്തേല് വല്ലാത്ത വൈബ്രേഷൻ ഉണ്ട്‌ ഒരു 10 സെക്കന്റ്‌ പിന്നെ ഇല്ല ഓടിത്തുടങ്ങിയാലും കുഴപ്പമില്ല ഇത് എന്ത് കൊണ്ടാണ് എന്ന് ഒരു വീഡിയോ സഹായത്തോടെ വിശദീകരിക്കാമോ
@KERALAMECHANIC
@KERALAMECHANIC 4 года назад
Ok
@sabumohan5659
@sabumohan5659 3 месяца назад
സാധാരണക്കാർക്ക് എടുക്കാൻ പറ്റിയ നല്ലൊരു വണ്ടി നിങ്ങളൊന്ന് പരിചയപ്പെടുത്തി തരുവോ
@sreejithss7664
@sreejithss7664 4 года назад
ഇക്ക മഹിന്ദ്ര താറിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@elvinemileldo1656
@elvinemileldo1656 4 года назад
indica vista expecting full review....thank you bro
@Jishnuk92
@Jishnuk92 4 года назад
video kollam broo.....2000 time il okey maruti udei...800,alto,zen,wagon r..ee 4 vandikalum ayi compete cheyta hyundai udei oru vandi ayirunu santro...
@KERALAMECHANIC
@KERALAMECHANIC 4 года назад
Yaaaa🌹🌹🌹🌹🌹🌹
@ansaritm
@ansaritm 4 года назад
all the best................
@dillus170
@dillus170 4 года назад
അംബാസ്സഡറിന്റെ വീഡിയോ ചെയ്യുമോ ഇക്കാ
@jerinsr927
@jerinsr927 4 года назад
ikka please do a video of used spark
Далее
Ritz ഒരു നല്ല വണ്ടി
15:58
Просмотров 100 тыс.
SX4 DIESEL CAR #SX4 #diesel #car
16:06
Просмотров 51 тыс.
FIAT PUNTO എന്താ കഥ
17:52
Просмотров 118 тыс.