Тёмный

1580: മരിച്ച യുവതിക്ക് പറയാനുള്ള അനുഭവങ്ങൾ | Experience after death ! 

Dr Danish Salim's Dr D Better Life
Подписаться 1,3 млн
Просмотров 1,5 млн
50% 1

1580: മരിച്ച യുവതിക്ക് പറയാനുള്ള അനുഭവങ്ങൾ | Experience after death !
24 മിനിറ്റോളം മരിച്ചു എന്നാൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയ യുഎസ് വനിതയുടെ അനുഭവം. ഹൃദയം ഇടിക്കുന്നത് നിൽക്കുമ്പോൾ ഓരോ അവയവങ്ങൾ ആയി നശിക്കും. ഒന്നും ചെയ്തില്ലെങ്കിൽ കുറച്ചു നേരം കഴിഞ്ഞു മരണപെടും. ഈ ഹൃദമിടിപ്പ് നഷ്ടപെട്ട സമയം മുതൽ ഹൃദയമിടിപ്പ് തിരിച്ചു വന്നത് വരെ ഉള്ള സമയം എന്താണ് സംഭവിക്കുന്നത്? എന്താണ് ഇത്തരത്തിൽ ജീവൻ തിരിച്ചു കിട്ടിയവരുടെ അനുഭവങ്ങൾ?
ഹൃദയം നിലച്ച് 24 മിനിറ്റിന് ശേഷമാണ് യുവതി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. എഴുത്തുകാരിയായ ലോറൻ കാനാഡേയാണ് തന്റെ മരണ അനുഭവം പങ്കുവെച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വീട്ടിൽനിൽക്കവെ പെട്ടെന്ന് ഹൃദയസ്തംഭനമുണ്ടായി. ഭർത്താവ് 911-ൽ വിളിക്കുകയും വളരെ വേ​ഗത്തിൽ സിപിആർ ആരംഭിക്കുകയും ചെയ്തു. എന്നെ പുനരുജ്ജീവിപ്പിക്കാൻ 24 മിനിറ്റെടുത്തു. 9 ദിവസത്തെ ഐസിയു ജീവിതം കഴിഞ്ഞപ്പോൾ എനിക്ക് ബുദ്ധിപരമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. എംആർഐയിലും മറ്റ് പ്രശ്നങ്ങളൊന്നും കണ്ടില്ല. മരണത്തെ മുഖാമുഖം കണ്ട അനുഭവത്തെക്കുറിച്ച് നിരവധി പേർ ചോദ്യങ്ങളുന്നയിച്ചു. ബോധം വന്ന ശേഷം 30 മിനിറ്റിലധികം അപസ്മാരമുണ്ടായെന്നും യുവതി പറഞ്ഞു. മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലുള്ള സമയത്ത് എന്താണ് സംഭവിക്കുന്നത്? എന്താണ് ഇവരുടെ അനുഭവങ്ങൾ?
നിങ്ങൾ ഓർക്കേണ്ട കാര്യം: ഒരാൾ തളർന്നു വീഴാൻ കാരണം പലതാവാം. പക്ഷെ എന്തു തന്നെ ആയാലും അതു കണ്ടുപിടിച്ചു വിദഗ്ധ ചികിത്സ ലഭ്യമാവുന്നത് വരെ ആ വ്യക്തിയുടെ ജീവൻ പിടിച്ചു നിർത്താൻ കഴിയണം. അതിനാൽ CPR കൊടുക്കുക എന്നത് ആശുപത്രിയിൽ ഇരിക്കുന്ന ഡോക്ടർമാരുടെ ചുമതലയല്ല. ദൃക്സാക്ഷിയായ ഓരോ വ്യക്തിയുടെയും ചുമതലയാണ്.
പൊതുസ്ഥലങ്ങളിലും വേദികളിലും മറ്റും കുഴഞ്ഞു വീഴുന്ന ചിലരെയെങ്കിലും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയും.. ഹൃദയം പ്രവർത്തന രഹിതമായ ഒരു വ്യക്തിക്ക് താൽക്കാലികമായി ആ പ്രവർത്തനം നമ്മൾ ചെയ്തു കൊടുക്കുന്നതാണ്
Cardiopulmonary Resuscitation.
പേരു സൂചിപ്പിക്കുന്ന പോലെ അത്ര ഭീകരമല്ല CPR. ചെറിയ ട്രെയിനിങ് മതി CPR ചെയ്യാൻ പഠിക്കാൻ. ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. കുട്ടൻ പിള്ളക്ക് പറ്റിയ അബദ്ധം പറഞ്ഞിട്ടുണ്ട് 😊. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #ddbl #danishsalim #cpr #cardio_pulmonary_resuscitation #life_after_death #basic_life_support #സിപിർ #മരണം #മരിച്ചു_ജീവിച്ച
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Хобби

Опубликовано:

 

3 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@afsalafsu9660
@afsalafsu9660 6 месяцев назад
എനിക്കും ഉണ്ടാട്ടിട്ടുണ്ട്.... 14 വർഷം മുൻപ്. മെയിൻ സ്വിച്ചിൽ നിന്നും ഷോക്ക് അടിച്ചതാ കൂട്ടുകാർ വന്ന്‌ മെയിൻ ഓഫ് ചെയ്തപ്പോ ശ്വാസം നിലച്ചു വെട്ടിയിട്ടപോലെ നിലത്ത് വീണു, കൂടെയുള്ളവരെല്ലാം ഞാൻ മരിച്ചു എന്ന്‌കരുതി കരയാൻ തുടങ്ങി, ഒരുത്തൻ മാത്രം അപ്പോ പകച്ചു നിൽക്കാതെ cpr തന്നു 5 മിനിറ്റിനു ശേഷം കൃത്രിമ ശ്വാസത്തിന്റെ ബലത്തിൽ ഞാൻ ചുമച്ചു കൊണ്ട് പിടഞ്ഞെഎഴുന്നേറ്റു... ബോധം വരാതെ കൂടെയുള്ളവരൊക്കെ ആരാണെന്നറിയാതെ എല്ലാവരേയും അടിക്കാനും, കുതറി ഓടാനും ശ്രമിച്ചു, എല്ലാവരും ബലമായി പിടിച്ചു കിടത്തി.... ഷോക്ക് ഏൽക്കുന്ന സമയത്തു ഞാൻ മനസ്സിൽ കരുത്തുന്നുണ്ടായിരുന്നു എന്റെ ജീവിതം ഇവിടെ തീരുന്നു ഇനിഞ്ഞാണെന്ന വ്യക്തി ഈ ലോകത്ത് ഇല്ല എന്ന്, പിന്നെ ഒരു പുകമറയാണ് വിശാലമായ ഒരു ലോകം ഒന്നും കാണാൻ വയ്യ ചുറ്റിലും വെളുത്ത പുകപോലെ മാത്രം, ഞാൻ എന്റെ ശരീരം വിട്ട് മേലോട്ട് പറന്നുപോകുന്നു, പിന്നീട് ബോധം വരുമ്പോ പോയതിനെക്കാൾ വേഗത്തിൽ തിരിച്ചു താഴോട്ട് വരുന്നു, എനിക്ക് പരിചയമില്ലാത്തവർ ആരൊക്കെയോ എനിക്ക് ചുറ്റും, എന്റെ കൂട്ടുകാർ എന്നെ രക്ഷിക്കാൻബശ്രമിക്കുന്നതാണെന്നു എനിക്കറിയില്ലല്ലോ, ഞാനാരാണെന്നു പോലും എനിക്ക് അറിയാതൊരാവസ്ഥ.. വല്ലാത്തൊരു അവസ്ഥയാണത്, ഓർമ നഷ്ടപെട്ട രോഗികളുടെ വേദന അന്ന് എനിക്ക് മനസ്സിലായി..... ആ കൂട്ടുകാരൻ അന്ന് ഞങ്ങളുടെ കൂടെ ഇല്ലായിരുന്നെങ്കിൽ ഇന്നിപ്പോ ഇതെഴുതാണ് ഞാൻ ഉണ്ടാവുമായിരുന്നില്ല, ആർക്ക് എന്ത് എന്ന്‌ ഒരാൾക്കും അറിയില്ല. ചില സമയങ്ങളിൽ പകച്ചു നിലക്കാതെ വേണ്ടതുപോലെ അവസരം കൈകാര്യം ചെയ്യാൻ എല്ലാവർക്കും കഴിയട്ടെ.....
@user-yn5qz5xc7d
@user-yn5qz5xc7d 5 месяцев назад
ഫോൺ നമ്പർ തരുമോ... ഒരു കാര്യം അറിയാനുണ്ട് പ്ലസ് 😥
@vkvk300
@vkvk300 4 месяца назад
ആക്സിഡണ്ട് കണ്ടു ബോധം പോയി ബോധം തിരിച്ചു കിട്ടിയപ്പോൾ ഞാൻ എങ്ങോട്ടോ പറന്നു പോകുന്നത് പോലെ തോന്നി
@timberland2142
@timberland2142 4 месяца назад
Real life begins after death....
@SIGMA77718
@SIGMA77718 4 месяца назад
🕉️🕉️🕉️🕉️(santhana dharma )🚩Hindism is the oldest religion in the world🔯🚩🚩🚩🚩🚩🚩​@@timberland2142
@SubymolThomas-pn6nh
@SubymolThomas-pn6nh 3 месяца назад
@november22019
@november22019 6 месяцев назад
CPR എല്ലാരും അറിഞ്ഞിരിക്കണം🥰🥰സ്കൂൾ syllabusil ഉൾപ്പെടുത്തണം 😊😊
@LemiParveen
@LemiParveen 6 месяцев назад
Std 7thൽ textbookil und❤
@jacobthomas3180
@jacobthomas3180 6 месяцев назад
Enthinu cheyanam.palarum,pokan nokki erikukaya.
@Its_my_world2255
@Its_my_world2255 6 месяцев назад
Iam a teacher...und... now its a part of education
@shadowmedia7642
@shadowmedia7642 6 месяцев назад
ആരോട് പറയാന്‍ 😂 കാകളിയുടെ ലക്ഷണവും , A+B യുമാണ് പഠിപ്പിക്കുന്നത് 😂😂
@ikkupammu2245
@ikkupammu2245 6 месяцев назад
Practical should be there
@mohammedjamalkakkeridtrix2215
@mohammedjamalkakkeridtrix2215 6 месяцев назад
എൻ്റെ മകൾക്ക് ഒന്നര വയസ്സായപ്പോൾ cardiac arrest വന്നിട്ട് 24 മിനിട്ടും 22 സെക്കൻ്റ് കഴിഞ്ഞിട്ടാണ് ചെറിയ രൂപത്തിൽ പൾസ് കണ്ടത്, അ അനുഗ്രഹത്തിന് ദൈവത്തോടും അതിനു ശ്രമിച്ച എല്ലാവരോടും നന്ദി കടപ്പാടും വീണ്ടും വീണ്ടും അറിയിക്കുന്നു
@user-to3nv9hc9q
@user-to3nv9hc9q 6 месяцев назад
ഡോക്ടർ ചെയ്തത് കൊണ്ട് ജീവൻ തിരിച്ചു കിട്ടി അല്ലാതെ ദൈവത്തിൻ്റെ കഴിവ് അല്ല,ഒരു 100 കൊല്ലം മുൻപ് ആയിരുന്നുവെങ്കിൽ രക്ഷപ്പെടില്ല,ശാസ്ത്രം ആണ് താങ്കളുടെ കുട്ടിയെ രക്ഷപ്പെടുത്തിയത്
@Nidhiguruvayoor
@Nidhiguruvayoor 5 месяцев назад
ഒരു വ്യക്തിയുടെ ഹൃദയത്തിൻ്റെ താളം നിലച്ചാൽ നഷ്ടപ്പെടുന്നത് ഒരു കുടുംബത്തിൻ്റെ മുഴുവൻ ജീവിതത്തിൻ്റെയും താളമാണ്..അതുകൊണ്ട് തന്നെ ആർക്കും CPR കിട്ടാത്തതിൻ്റെ പേരിൽ ജീവൻ നഷ്ടപ്പെടാതിരിക്കട്ടെ..Thank you doctor for sharing this video..❤
@drdbetterlife
@drdbetterlife 6 месяцев назад
‎Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94tTk0bIdsmbBBaC0P
@gowrikeshav5399
@gowrikeshav5399 6 месяцев назад
എനിക്കും ഇതുപോലെ അനുഭവം ഉണ്ട്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലം എന്ന് കേട്ടിട്ടില്ലേ. Life threatening ആയി വളരെ young age ആണെന്നും പറഞ്ഞ് എമർജൻസി സർജറിക്കു എന്നെ കയറ്റുമ്പോൾ ആർക്കും ഒരു പ്രതീക്ഷയുമില്ലാരുന്നു രക്ഷപ്പെടുമെന്ന്. എനിക്ക് വളരെ ശക്തമായ വേദന അനുഭവപ്പെടുന്നുണ്ട് പക്ഷെ കണ്ണ് തുറക്കാൻ പറ്റുന്നില്ല. ഞാൻ കാണുന്നത് ഞാൻ തവിട്ടു നിറമുള്ള മലകൾക്കിടയിലൂടെ സഞ്ചരിക്കുന്നു. ആരെയും കാണുന്നില്ല. പറന്ന് പോകുന്ന പോലെ. പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ ഞാൻ ഇതു പലരോടും പറഞ്ഞു. പക്ഷെ എല്ലാവരും എന്നെ കളിയാക്കുവാണ് ചെയ്തത്
@adhi_fx_crown
@adhi_fx_crown 6 месяцев назад
Yes enikkum angane undayittund
@niya143
@niya143 6 месяцев назад
അനസ്തെഷ്യ ടെ ആണെന്ന് തോനുന്നു... എനിക്കും ട ണൽ കൂടെ പോകുന്നത് പോലെയാ thoneeth
@user-mm4sd7es7h
@user-mm4sd7es7h 6 месяцев назад
Yenikku dark tonelilkoodi poyi valiya velicham endil kandu
@Vincyav-tp8ct
@Vincyav-tp8ct 6 месяцев назад
No. It really feel. i feel it i fly in white mountain
@johnlucas568
@johnlucas568 6 месяцев назад
its effect of anesthesia :- hallucinations
@drdbetterlife
@drdbetterlife 6 месяцев назад
If you are looking for Entrepreneur tips be part of this group ‎🔆 Follow the Entrepreneur Elite Club channel on WhatsApp: whatsapp.com/channel/0029VaDZ8wW3gvWXvds6e43Z Our group of global experts will be constantly adding updates in this group. Medium of conversation will be in English as our team belongs to a variety of nations. Welcome all to the exciting journey. All the best wishes for your success.
@rubyraju8359
@rubyraju8359 6 месяцев назад
I had also the same experience with mother in law. One day she became unconscious and revived with my cardiac massage and lived for more than ten years.
@shafe143
@shafe143 6 месяцев назад
ഈ മനുഷ്യനോട് എനിക്ക് ഒരുപാട് കടപ്പാടുണ്ട്, വാക്കുകൾ കൊണ്ട് പറയാൻ സാധിക്കാത്തത് കൊണ്ട് കുറിക്കുന്നില്ല ❤️
@888------
@888------ 3 месяца назад
ഇയാള് തന്നെ വീട് ജപ്തിയിൽ നിന്ന് റക്ഷിച്ചോ??
@syampayyoli0077
@syampayyoli0077 2 месяца назад
😂😂​@@888------
@RahilShan
@RahilShan 6 месяцев назад
E video കണ്ട് Doctor കഴുത്തിന് ഭാഗം തൊട്ട് pulse ചക് ചെയ്യുന്ന കാര്യം പറയുമ്പോൾ അ സമയത്ത് കഴുത്തിലെ pulse തൊട്ട് ചക്ക് ചെയ്തവർ ഉണ്ടോ😃👍
@sumisasikumar9221
@sumisasikumar9221 6 месяцев назад
Undallo
@haseenafemina2527
@haseenafemina2527 6 месяцев назад
ഞാൻ
@jacobthomas3180
@jacobthomas3180 6 месяцев назад
Eniku pulse kittiyilla.Njan Pretham Aano?😮
@mmthbabu6727
@mmthbabu6727 6 месяцев назад
Yes
@sindhur2471
@sindhur2471 6 месяцев назад
Yes
@drdbetterlife
@drdbetterlife 6 месяцев назад
If you are looking for Bettering Your Mind Health be part of this group ‎🔆‎Follow the Better Minds channel on WhatsApp: whatsapp.com/channel/0029VaIYxXUHAdNZG2vRIS1u Our group of experts will be constantly adding updates in this group. Medium of conversation will be in Malayalam and English as our team belongs to a variety of nations. Welcome all to this fulfilling journey. Let’s us all live a better life. ________________________________ നിങ്ങളുടെ മനസ്സിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ഗ്രൂപ്പിന്റെ ഭാഗമാകൂ 🔆 വാട്ട്‌സ്ആപ്പിൽ ബെറ്റർ മൈൻഡ്‌സ് ചാനൽ പിന്തുടരുക: whatsapp.com/channel/0029VaIYxXUHAdNZG2vRIS1u ഞങ്ങളുടെ വിദഗ്ധരുടെ സംഘം ഈ ഗ്രൂപ്പിൽ നിരന്തരം അപ്‌ഡേറ്റുകൾ ചേർക്കും. ഞങ്ങളുടെ ടീം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരായതിനാൽ സംഭാഷണ മാധ്യമം മലയാളത്തിലും ഇംഗ്ലീഷിലും ആയിരിക്കും. സഫലമായ ഈ യാത്രയിലേക്ക് ഏവർക്കും സ്വാഗതം. നമുക്കെല്ലാവർക്കും മെച്ചപ്പെട്ട ജീവിതം നയിക്കാം
@ItsAJdazzlingJazzy
@ItsAJdazzlingJazzy 6 месяцев назад
I do
@sijinasalim9877
@sijinasalim9877 6 месяцев назад
Not able to join
@BloomBeauty-mf6qo
@BloomBeauty-mf6qo 6 месяцев назад
Dr nte ella vediosun irunn kaanarund ഞാൻ. ഒരു മടുപ്പും കൂടാതെ കാണുന്ന vedios sir ന്റെ മാത്രം ആയിരിക്കും. ഒരു ഫ്രണ്ട് പറഞ്ഞു തരുന്നത് കേൾക്കുന്ന പോലെ ketirikkum.thank you so much. Ee information okke njangalilekk ethikkunnathin. Asugangalillathe happy aayitt jeevikkan ellarkum bagyam undavatte. അസുഖം വന്നാൽ പോലും രക്ഷിക്കാൻ ഇതുപോലെ othiri doctorsum undallo. Thank god♥️
@theschoolofconsciousness
@theschoolofconsciousness 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Dvi0RE15Fqs.htmlsi=TRHPPhnZv-9WwcvI
@Funny_bunny23734
@Funny_bunny23734 5 месяцев назад
A🙂
@shaharban9731
@shaharban9731 6 месяцев назад
Thank you Dr..കുറേ ചരിത്രം പഠിപ്പിക്കു ന്നതിനേക്കാൾ നല്ലത് കുട്ടികളെ യൊക്കെ സ്കൂളിൽ ഇതല്ലേ പഠിപ്പിച്ചു കൊടുക്കേണ്ടത് ..!
@liyajoji93
@liyajoji93 6 месяцев назад
Yes..ath vendenn parayunnillaaa...but ethoke aanu important
@pp-od2ht
@pp-od2ht 6 месяцев назад
Histories r fakes written by selfish people's But science is science It's clear
@jery3110
@jery3110 6 месяцев назад
അമേരിക്കൻ വിപ്ലവവും ഫ്രഞ്ച് വിപ്ലവും കലക്കി കുടിച്ചു ബിരുദമെടുത്ത എന്നെ പോലുള്ളവരെ കളിയാക്കരുത്😅
@shaharban9731
@shaharban9731 6 месяцев назад
@@jery3110😂
@suchithraharidas311
@suchithraharidas311 6 месяцев назад
Sure
@binbinthnadhiyasfamily
@binbinthnadhiyasfamily 6 месяцев назад
Cardiac Arrest സംഭവിച് 3 മിനിറ്റിനു ശേഷം പുനർജ്ജന്മം തിരികെ കിട്ടിയ ഞാൻ... Respected all Cardiology Doctors 😍
@noobkerala
@noobkerala 6 месяцев назад
Experience share cheyyamo ?
@Elevated_Mindscape
@Elevated_Mindscape 6 месяцев назад
Outer body experience undayo
@lifelong8527
@lifelong8527 6 месяцев назад
Ariyan pattillallo... athonnum maranamallallo...marichavararum thirichuvarillallo..
@goodspirit5747
@goodspirit5747 6 месяцев назад
മൂത്രം പോവും
@binbinthnadhiyasfamily
@binbinthnadhiyasfamily 6 месяцев назад
@@noobkerala മരിച്ചവർ മിണ്ടൂല മിസ്റ്റർ 😂 എക്സ്പീരിയൻസ് പറയാൻ ജീവൻ ഉണ്ടായിട്ട് വേണ്ടേ 🥰 ഒന്നും അറിഞ്ഞില്ല... ഓർമ്മവന്നപ്പോൾ ധാ...നെഞ്ചത്ത് ഒരു 10 ലക്ഷം രൂപയുടെ മെഷീനും വച്ചു പിടിപ്പിച്ചു തന്നു. ( Brugada Syndrem) - Implantable cardioverter defibrillator (ICD Device ) is a small battery-powered device placed in my chest.
@abhisworld9559
@abhisworld9559 6 месяцев назад
ഈ Dr എൻ്റെ സഹോദരൻ ആയെങ്കിൽ എന്ന് തോന്നുന്നു. നമ്മുടെ വീട്ടിൽ ഉള്ള ഒരു വ്യക്തിയാണെന്ന് ഒരു തോന്നൽ☺️🤗
@safiya7530
@safiya7530 6 месяцев назад
Sathym
@888------
@888------ 3 месяца назад
നിനക്ക് ഭ്രാന്ത് ആണ്
@888------
@888------ 3 месяца назад
അതിൻ്റെ ആവശ്യം ഉണ്ടോ?? നിങ്ങളുടെ കുടുംബ സ്വത്ത് വീതിച്ചു അയാൾക്ക് ഒരു ഭാഗം കൊടുക്ക്..അപ്പോൽ അയാള് സഹോദരൻ ആകും
@abdullaahammed7594
@abdullaahammed7594 2 месяца назад
All Indians are brothers and sisters.... Don't worry bro.😅
@rajeshkumbandamodar3875
@rajeshkumbandamodar3875 2 месяца назад
😂😂😂😂😂😂😂
@pradeepnairambattu2540
@pradeepnairambattu2540 4 месяца назад
എനിക്കും മരിച്ച് തിരിച്ചു വന്ന അനുഭവം ഉണ്ടായിട്ടുണ്ട് മരിച്ച് ബോഡിയിൽ നിന്ന് ജീവൻ വേർപെട്ട് ഉയർന്ന് പെങ്ങി ഒരു തുരങ്കത്തിലൂടെ താഴെക്ക് പോയി വലിയ പ്രകാശമുള്ള സ്ഥലത്ത് ചെന്ന് അനേകം ഭീകരമായ കാഴ്ചകൾ കണ്ട് ഭയന്നുപോയതു അനുഭവിച്ചത് ഓർമ്മയിൽ വരുന്നുണ്ട് ജീവൻ തിരിച്ച് കിട്ടിയപ്പോൾ നടുക്കുന്ന സത്യമായി ഇന്നും എൻ്റെ ഓർമ്മയിൽ നിൽക്കുന്നു
@happy38375
@happy38375 2 месяца назад
NDE Experience..Near death experience..
@VinJoh-gq7nc
@VinJoh-gq7nc Месяц назад
എന്ത് ഭീകരമായ കാഴ്ചകളാണ് കണ്ടത്
@madhusoodanan5990
@madhusoodanan5990 Месяц назад
😄😄😄😄😄😄😄
@musthafaedathol5944
@musthafaedathol5944 Месяц назад
കണ്ട നീ അവിടെ നിൽക്കു. കേട്ട ഞാൻ പറയട്ടെ എന്ന രീതിയിലാണ് ബുദ്ധിമാന്മാരെന്നു സ്വയം വിശ്വസിക്കുന്ന ചിലരുടെയൊക്കെ സംസാരം...!
@lndkl8695
@lndkl8695 Месяц назад
Pinarayi ye kando? Poya vazhikku
@hinascraftsworld3218
@hinascraftsworld3218 6 месяцев назад
Thank Dr.for exploring such a unique and compelling topic. This fresh perspective on near-death experiences and recovery is both fascinating and thought provoking. Well done!
@chinnupriya4626
@chinnupriya4626 6 месяцев назад
വെളിച്ചം മഹാദേവൻ കൈലാസനാഥൻ.. ആ രൂപം ഓർമ്മ വന്നു ദൈവം ഇല്ല എന്ന് പറയുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. ഡോക്ടറുടെ വാക്കുകൾ ദൈവത്തിന്റെ അടുത്ത് എത്തിച്ചു.. പഠിച്ച അറിവ് ജനങ്ങൾക്ക് പറഞ്ഞു തന്നതിന് നന്ദി.. നമ്മൾ ഹോസ്പിറ്റലിൽ പോകുന്നു ഡോക്ടർ മരുന്ന് തരുന്നു അതും കൊണ്ട് വീട്ടിൽ വരുന്നു അതിനു മപ്പുറം ഒരു ഡോക്ടർ മാരുമ് വിശതികരിക്കാൻ ഇല്ല.. ഒരു കാര്യവും കൂടാ അറിഞ്ഞാൽ കൊള്ളാം.. ഈ തൂങ്ങി മരണം അതിൽ നിന്നും ഒരാളെ എങ്ങനാ രക്ഷിക്കും.. ഒരു പാട് മരണം കേട്ടിട്ടുണ്ട് അറുത്തിട്ടപ്പോൾ ജീവൻ ഉണ്ടാർന്നു ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ മരിച്ചു പോയി... അല്ലെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ വണ്ടി കിട്ടിയില്ല.. ഹോസ്പിറ്റലിൽ എത്താൻ വൈകി.. ഡോക്ടർ മാർ പറയും കുറച്ചു നേരെത്തെ ആരുന്നേൽ രക്ഷിക്കരുന്നു...നമ്മൾ എങ്ങനെ ആണു ഒരു ജീവൻ രക്ഷിക്കുന്നത് ദയവായി പറഞ്ഞു തരു
@VimalVijayan-og9gw
@VimalVijayan-og9gw 2 месяца назад
@user-mm9gx4ov8w
@user-mm9gx4ov8w Месяц назад
Engane aayalum1) death confirm cheyyan carotid pulse check cheyyuka 2) nalla high soundil patientine vilikuka.. no responce aanel Nere tholil nallapole thatttuka tap cheyuka... If No response means immediately start the CPR and call somebody for help... Dnt waste the time may be we can create a second chance for their life❤
@aj4315
@aj4315 6 месяцев назад
ഡോക്ടർ, ഇത് ശാസ്ത്ര ലോകത്തിന് ഇനിയും എത്തിപ്പെടാൻ കഴിയാത്ത , ആത്മീയതയും ആയി ബന്ധപ്പെട്ട് കണ്ടും കേട്ടും അനേകർ വിശ്വസിക്കുക കൂടി ചെയ്യുന്ന ഒരു യാഥാർഥ്യം ആണ്. ശരീരം എന്ന കുപ്പായത്തിൽ നിന്ന് പുറത്ത് കടക്കുന്ന ആത്മാവ് പറഞ്ഞറിയിക്കാൻ പററാത്ത ശാന്തതയും ഭാരമില്ലായ്മയും അനുഭവിക്കുന്ന തായി കേട്ടിട്ടുണ്ട്. വൈദ്യശാസ്ത്രത്തിൻ്റെ അതിരുകൾ ക്കപ്പുറത്തെ വിശേഷങ്ങൾ പങ്കു വച്ച ഡോക്ടർക്ക് അഭിനന്ദനവും നന്ദിയും.
@keraladays4653
@keraladays4653 3 месяца назад
സത്യം. ഞാൻ സ്വപ്നത്തിൽ എന്റെ മരണം കണ്ടു. എന്റെ ഡെഡ് ബോഡി നോക്കി ഞാൻ നിൽക്കുന്നു. എനിക്ക് യാതൊരു ഭാരവും ഇല്ല. വളരെ സോഫ്റ്റ്. വല്ലാത്ത ഒരു അനുഭവം
@user-rb9ny5gs6b
@user-rb9ny5gs6b 3 месяца назад
​@@keraladays4653അതു നിങ്ങൾ ആസ്ട്രൽ പ്രൊജക്ഷൻ ചെയ്തതു ആകാം.
@RajeenaRaji-wh5pt
@RajeenaRaji-wh5pt Месяц назад
@@keraladays4653 എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.. ആക്സിഡന്റ് നടന്ന സമയത്ത് ആത്മാവ് വേർപെട്ട് ഉയർന്നു പോയി.... അത് വല്ലാത്തൊരു ആശ്വാസമുള്ള അനുഭവമായിരുന്നു..... വെള്ളത്തിൽ മുങ്ങിതാഴുമ്പോഴും അതെ അനുഭവം 😊ഞാൻ പേടിക്കുകയല്ല ചെയ്തത്.... കുറച്ചു സമയമെങ്കിലും ആസ്വദിക്കുകയായിരുന്നു.... ആ ഫ്രീഡം..... ബോധത്തോടെ ഞാൻ പറയുകയായിരുന്നു മരണം എന്തൊരു സുഖമാണെന്ന് 😜... തെറ്റാണോ ശരിയാണോ എന്ന് അറിയില്ലാ 😔അനുഭവം അതല്ലേ സത്യം..... Pakshe😊എല്ലാവരും അതിന് ശേഷം എന്നെ മാനസിക രോഗി യാക്കി 🥹പുസ്തകങ്ങളിൽ വായിച്ചു മനസ്സിൽ രൂപപെടുത്തി വെച്ചിരിക്കുന്ന(എല്ലാ കാര്യങ്ങളും അല്ല )അബദ്ധങ്ങൾ മാത്രമാണ് സത്യമെന്ന് വിശ്വസിക്കുന്നവരെ എങ്ങനെ പറഞ്ഞു മനസിലാക്കാനാണ് ☹️ആ വരുന്നിടത്തു വെച്ച് കാണാം 😜
@aleemaali9454
@aleemaali9454 5 дней назад
മരണ സമയത്തനമ്മുടെ ആത്മാ വശരീരത്തിൽ നിന്ന് വേർപെട്ട പറന്നകലും എന്നാണ് പറയുന്നത്. അത് എത്തേണ്ട സ്ഥ ലത്ത എത്തിച്ചേരും മരണസമയത്ത് പലരും പല അദൃശ്യകാര്യങ്ങളും പറയുന്നത് കേൾക്കാറുണ്ട്.
@jaisonthomas8975
@jaisonthomas8975 6 месяцев назад
എത്ര കാലം ജീവിച്ചാലും ഒരിക്കൽ മരണമെന്ന യാഥാർത്ഥ്യവും അതിനപ്പുറമുള്ള ജീവിതവും മനുഷ്യർ മനസ്സിലാക്കും.. യുക്തിവാദികളുടെ ഭോഷത്വത്തിൻ്റെ ആഴവും.. "ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും ദൈവം മനുഷ്യർക്ക് നിയമിച്ചിരിക്കുന്നു" എന്ന് ദൈവ വചനം പറയുന്നു.. ക്രിസ്തുവിനാൽ യഥാർത്ഥ പാപ ക്ഷമ പ്രാപിച്ചവർ ആരും ആ dark ടണലിൽ കൂടി പോകേണ്ടി വരില്ല.. അവരെ കൂട്ടിക്കൊണ്ട് പോകാൻ ദൈവദൂതന്മാർ വരും.. അതിനാണ് അല്പം നിന്ദ അനുഭവിച്ചാലും ഇന്ന് ജനത്തോട് സത്യ സുവിശേഷം അറിയിക്കുന്നത്.... മരണം പോലെ ഒരു സത്യമാണ് മരണാനന്തര ജീവിതവും.. അതിനു വേണ്ടി ഒരുങ്ങാനുള്ള ചെറിയ ഒരു പിരീഡ് ആണ് ദൈവം ഈ ഭൂമിയിൽ തന്നിരിക്കുന്നത്. അല്ലാതെ കുറെ പണം മാത്രം ഉണ്ടാക്കി, സുഖിച്ച് ജീവിച്ച് നരകത്തിലേക്ക് പോകാനല്ല.. ഈ സത്യത്തെ പരിഹസിക്കുന്നവർ മരണ ദിവസം ശരിക്കും ഞെട്ടും.. അന്ന് അവരെ രക്ഷിക്കാൻ യുക്തിവാദികൾ വരില്ല.. സത്യം മാത്രം ജാഗ്രതയോടെ അന്വേഷിക്കുന്ന എല്ലാവർക്കും ദൈവം സത്യം വെളിപ്പെടുത്തിക്കൊടുക്കും.. അവർ നിത്യജീവൻ്റെ ഉറവയായ യേശുക്രിസ്തുവിൽ അവസാനം എത്തിച്ചേരുകയും ചെയ്യും..
@leo-messi61
@leo-messi61 4 месяца назад
അയ്യോ അപ്പൊ ക്രിസ്ത്യനികൾ അല്ലാത്തവർ മരിച്ച എന്ത് ചെയ്യും 😢
@jaisonthomas8975
@jaisonthomas8975 4 месяца назад
@@leo-messi61 എല്ലാവരേയും രക്ഷിക്കാൻ ആർക്കും സാധിക്കില്ല. കാരണം എല്ലാവരും വിശ്വസിക്കില്ല. ദൈവത്തിൻ്റെ ശക്തിയും കൃപയും ഒഴുകുന്നത് വിശ്വാസം എന്ന ചാലകത്തിലൂടെ മാത്രമാണ്. ദൈവവചനം വായിക്കുകയും അത് വിശ്വസിക്കുകയും ചെയ്താൽ ഭൂമിയിൽ ജീവിക്കുമ്പോൾ തന്നെ ദൈവത്തോട് കൂടെ ജീവിക്കാനും നമുക്ക് കഴിയും. വിശ്വാസമില്ലാത്തവർ പറയുന്നത് കേട്ട് നമ്മുടെ നിത്യജീവൻ നഷ്ടപ്പെടുത്താതിരിക്കുക. ഒരു മതവും നമ്മെ രക്ഷിക്കില്ല. ക്രിസ്തുമതത്തിൻ്റെ ഭാഗമായാൽ നാം രക്ഷപ്പെടത്തില്ല., but ഉയിർത്തെഴുന്നേറ്റ ജീവനുള്ള യേശുവുമായി വ്യക്തിപരമായ ബന്ധമാണ് ഒരുവന് വേണ്ടത്. ദൈവവുമായുള്ള ആ ബന്ധവും സമാധാനവും ഉറപ്പും ഒരിക്കൽ ലഭിച്ചവനെ പിന്നെ ഇളക്കാൻ ഒരു ശക്തിക്കും കഴിയുകയില്ല. അവന്ന് മരണം ലാഭമാണ്. അവൻ ദൈവസന്നിധിയിലേക്കാണ് പോകുന്നതെന്ന് ഇപ്പോഴേ അവന് നല്ല ഉറപ്പുണ്ടായിരിക്കും. മറ്റെല്ലാവർക്കും മരണം നഷ്ടം മാത്രമാണ്.. ദൈവിക നിയമങ്ങൾക്ക് ഒരിക്കലും മാറ്റമില്ല.. ക്രിസ്തുവിനോട് നമ്മുടെ പാപങ്ങൾ ഏറ്റു പറഞ്ഞ് പ്രാർത്ഥിച്ച് അവന് ഹൃദയം കൊടുത്താൽ അവൻ നമ്മുടെ പാപങ്ങളെ ക്ഷമിച്ച് തൻ്റെ ദിവ്യസമാധാനത്താൽ നമ്മെ നിറയ്ക്കുകയും തൻ്റെ പരിശുദ്ധാത്മാവിനെ നമുക്ക് തരികയും ചെയ്യും. ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് ഹൃദയത്തിൽ ഉള്ളവൻ മാത്രമേ മരണസമയത്ത് പ്രത്യാശയോടെ ഈ ലോകത്തോട് വിട പറയൂ.. അല്ലാത്തവന് എല്ലാം മരണം തീരാവേദനയാകും..
@krainawilson4147
@krainawilson4147 4 месяца назад
​@@leo-messi61യേശുവിനെ ദൈവം എന്ന് വിശ്വസിക്കാത്തവരെല്ലാം നരകത്തിൽ പോകും സ്വർഗ്ഗവും നരകവും യാഥാർഥ്യം ആണ്
@abdhlhakeemhakeem2574
@abdhlhakeemhakeem2574 4 месяца назад
ഈ പറഞ്ഞത് മുഴുവൻ സത്യം ആണൂ but ഒരു തിരുത്ത് ഉണ്ട് യേശു എന്ന ദൈവ ദൂതനെ പടച്ച അല്ലാഹുവിനെ അറിയുവാൻ ശ്രമിക്കുക സഹോദര ഇല്ലെങ്കില് നരകം ഉറപ്പാണ് 100%
@jaisonthomas8975
@jaisonthomas8975 4 месяца назад
​@@abdhlhakeemhakeem2574 സഹോദരാ.. ജീവിക്കുന്ന ദൈവപുത്രനായ ക്രിസ്തു വ്യക്തമായി ഇന്നും അനേകർക്ക് വെളിപ്പെടുന്നു. ആരും സുവിശേഷം പറയാനില്ലാത്ത ഇടത്ത് സത്യാന്വേഷികൾക്ക് യേശു തന്നെ ഇന്നും വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. അനേകരുടെ അനുഭവങ്ങൾ ഈ യൂട്യൂബിൽ തന്നെ ലഭ്യമാണ്. എന്നാൽ അള്ളാഹു ദർശനത്തിൽ വ്യക്തമായി വെളിപ്പെട്ടുവെന്ന് സത്യമായി പറയുന്ന ജീവിച്ചിരിക്കുന്ന ആരെയെങ്കിലും താങ്കൾക്കറിയുമോ? ജീവനുള്ള ദൈവം ജീവനുള്ളവരോട് ഇടപെടും.. മറ്റു മനുഷ്യരുടെ സ്വാധീനം കൊണ്ടല്ല, ക്രിസ്തുവിൻ്റെ ശക്തി അനുഭവിച്ചവർ മാത്രമാണ് ക്രിസ്തു ആരെന്ന് തിരിച്ചറിയൂ.. അല്ലാത്തവർക്ക് ക്രിസ്തു ഒരു നല്ല മനുഷ്യനോ, പ്രവാചകനോ, ദൂതനോ, ഒക്കെ മാത്രം.. താങ്കൾ ദൈവശക്തിയെ അനുഭവിച്ചറിയാൻ ഇടയാകട്ടെ. അത് കേവലം പുണ്യസ്ഥലങ്ങളിൽ പോകുമ്പോൾ തോന്നുന്ന അനുഭൂതിയല്ല, അത് ആത്മാവിൽ അനുഭവിച്ചവർക്ക് പിന്നെ ആരുടെയും ഉപദേശം ആത്മിക കാര്യത്തിൽ ആവശ്യമില്ല.. ക്രിസ്തു നൽകുന്ന ദൈവാത്മാവാണ് അവരെ നടത്തുന്നത്.. അവർ സ്വർഗത്തിൽ തന്നെയാണ് പോകുന്നതെന്ന ബോധ്യം അവർക്ക് ദൈവാത്മാവ് കൊടുത്തിട്ടുണ്ട്. പിന്നെ മറ്റു മനുഷ്യനെയോ, മത ഉപദേശങ്ങളെയോ ഭയപ്പെടേണ്ട കാര്യമില്ലല്ലോ..
@masha_nature
@masha_nature 6 месяцев назад
16 cycles of CPR ...then a 15 year old girl's heart is revived Unforgattable day in my nursing life. ❤
@far_from_weak
@far_from_weak 6 месяцев назад
👏🏿👏🏿
@theresawilliam8853
@theresawilliam8853 6 месяцев назад
@mashakrishnan7390
@mashakrishnan7390 6 месяцев назад
🙏🙏🙏
@shijogeorge7915
@shijogeorge7915 5 месяцев назад
@user-mu7pw1cf8b
@user-mu7pw1cf8b 5 месяцев назад
God bless you sister
@AbdulRahim-ni2ys
@AbdulRahim-ni2ys 6 месяцев назад
CPR should be included in school syllabus
@AbdulRahim-ni2ys
@AbdulRahim-ni2ys 6 месяцев назад
@@alanjeevan1192 yes🙏🙏🙏sorry
@ShubhaDoulath
@ShubhaDoulath 6 месяцев назад
Yes agree
@sheebarajeshachu153
@sheebarajeshachu153 6 месяцев назад
Exactly
@whoami8484
@whoami8484 6 месяцев назад
indeed
@rejishanavas5600
@rejishanavas5600 6 месяцев назад
Exactly
@kunhimohammed2359
@kunhimohammed2359 6 месяцев назад
താങ്കൾക്ക് അല്ലാഹു ദീർഘായുസ്സും ഹിദായത്തും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാവട്ടെ .
@hareek3745
@hareek3745 6 месяцев назад
ഈ ദൈവത്തിന് ഒക്കെ വല്ല ഗുണവും ഉണ്ടായിരുന്നെങ്കിൽ ഡോക്ടർമാർ തന്നെ ഉണ്ടാവില്ലാരുന്നു.. എല്ലപിന്നെ.. 😵‍💫
@happiestteam
@happiestteam 6 месяцев назад
ആമീൻ
@riyaz1830
@riyaz1830 6 месяцев назад
​@@hareek3745അപ്പോ ഈ ഡോക്ടർമാർ വിചാരിച്ചു ഈ മരണം ഒന്ന് ഒഴിവാക്കാൻ പറ്റില്ലേ സേട്ടാ 😂
@sunithaca2705
@sunithaca2705 6 месяцев назад
ആമീൻ 🤲
@shemeera7838
@shemeera7838 6 месяцев назад
Ameen
@hajara_haju6644
@hajara_haju6644 6 месяцев назад
ഒരാൾ, മരണത്തിൽനിന്ന് 'മുക്തി 'നേടി എന്ന് പറയുന്നത്, അയാൾ മരിച്ചിട്ടില്ല എന്ന് തന്നെയാണ് വെളിവാക്കുന്നത്
@arshadpc7691
@arshadpc7691 6 месяцев назад
അതെ, തികച്ചും
@MohammedAli-um4fg
@MohammedAli-um4fg 6 месяцев назад
Athanu sathyam
@InfiniteF712
@InfiniteF712 6 месяцев назад
Athey
@atheistgk7713
@atheistgk7713 6 месяцев назад
Tanalinde എടേലൂടെ പോയെന്നു 😂😂😂അന്ത വിശ്വാസം ഇച്ചിരി കൂടുന്നുണ്ട്
@midhunm9099
@midhunm9099 5 месяцев назад
Correct 💯💯💯
@SV-vm1rm
@SV-vm1rm 6 месяцев назад
Similar experience enikkum undayi... A week after my c-section... Iruttilude pass cheythu oru velichathil poy cheerunathu swapnam kandu... Around 2-3am ayrunnu, pinne nhetti enittu, bayangara headache ayrunnu uncontrollable.... Hospital poy check cheythapool high BP ayrunnu... They gave injections and medications too... I was again admitted in hospital for a week... Doctors couldn't understand the cause of it.. I recovered soon within a day or two...There was no previous history of BP increase before or after this experience...Thank god 🙏
@sree3113
@sree3113 6 месяцев назад
മുഴുവൻ ഒറ്റ ഇരുപ്പിൽ കേട്ടിരുന്നു പോകും അത്രയ്ക്ക് മനോഹരമായ അവതരണം 😍ഇങ്ങേരു ജിന്ന് ആണ് 💥💥💥
@techbrocck1634
@techbrocck1634 6 месяцев назад
🔥 alien annu 🔥
@Crazyinlove_sunny
@Crazyinlove_sunny 6 месяцев назад
I respect your suggestions. During covid period I was watching all your videos. Lot of informations and suggestions. That was the only relief at that time. Never forget you. It's unable to express my sincere gratitude o
@shamnaa.shamna
@shamnaa.shamna 6 месяцев назад
Mee tooo…. Doctors were scared and lockdown was hard .. and this man made me a doctor for that instance for me and my baby….. ❣️❣️❣️ Really he was the light in those darkness…. Hatsofff
@kizhakkethankachan6843
@kizhakkethankachan6843 6 месяцев назад
I had heart failure while driving on a main state highway. A lady who drove behind is a Cardiac ICC Nurse who broke the car windows gave CPR and saved my life. Thank God and other Good Samaritans. Please watch that video captured by the Police bodycam.
@raveendran_e_
@raveendran_e_ 6 месяцев назад
You are lucky that God was driving His car behind you. Thank God
@sisiraajun3231കണ്ണാന്തളി
Dr. എനിക്ക് ഒരു വിചിത്രമായ അനുഭവം ഉണ്ടായി.. ഒരു ദിവസം രാവിലെ എഴുന്നേറ്റ ഉടനെ എന്റെ കൈ മുട്ട് ചുമരിൽ ഇടിച്ചു നല്ല വേദനയും ഒപ്പം കൈമുട്ട് തെരുക്കുകയും ചെയ്തു പെട്ടന്ന് എനിക്ക് തലയിൽ മുഴുവൻ ഇരുട്ടുകയരുകയും തലയുടെ ഭാഗം അവിടെ ഇല്ലാത്ത പോലെയും അനുഭവപ്പെട്ടു.. ആ ഒരു സെക്കൻഡിൽ എനിക്ക് ഓർമ്മവെച്ചതുമുതൽ കൈമുട്ട് ഇടിച്ചതുവരെ ഉള്ള കാര്യങ്ങൾ ഒരു സ്‌ക്രീനിൽ എന്നപോലെ കാണുകയും ഡെലിവറി pain vare feel ചെയ്തു.. Bt തൊട്ടടുത്ത സെക്കൻഡിൽ തന്നെ ചുറ്റുംഉള്ളതും അറിയുന്നുണ്ട് ബട്ട് റിയാക്ട് ചെയ്യാൻ ആവുന്നില്ല, ആ ടൈമിൽ hus എനിക്ക് വെള്ളം തന്നു bt എനിക്ക് എങ്ങനെ കുടിക്കണം എന്ന് അറിയുന്നില്ല, എഴുന്നേൽപ്പിച്ചപ്പോൾ നടക്കാൻ അറിയുന്നില്ല.. എന്താണ് ആ കുറച്ചു സമയം എനിക്ക് സംഭവിച്ചത്.
@marythomas8193
@marythomas8193 6 месяцев назад
Daivathinu Mahathvam undakatte Thank you Doctor ❤ God bless Every important vedio
@238gshivamnair7
@238gshivamnair7 5 месяцев назад
Thank you Dr. I always wanted to know how to do it properly. I actually wanted to know which place exactly we should press. Thanks to you that I understood that it is the middle of the chest..Please do continue to give us such knowledge. God bless you. -- Preethi
@elzybenjamin4008
@elzybenjamin4008 6 месяцев назад
Thanks Dr. Good Explanation👍👍
@Kawaii_X_chan
@Kawaii_X_chan 6 месяцев назад
Anaesthesia ( GA/ Short GA )യ്ക്കു വിധേയമാവുന്നവർക്കു ഇങ്ങിനെ ഉണ്ടാവുന്നതായി അറിയാം .. അനുഭവസ്ഥരാണ് നമ്മൾ ... അതുപോലെ തന്നെ CPR വഴി രക്ഷപെട്ടവരെയും നമുക്കു അറിയാം Dr 👍👍👍🙏🏻🙏🏻🙏🏻
@gomz8450
@gomz8450 5 месяцев назад
വളരെ ശരിയാണ്. എനിക്കുണ്ടായിരുന്നു.
@Melomerry
@Melomerry 6 месяцев назад
കൈ കുഴ തെറ്റിയ എനിക്ക് അനസ്‌തേഷ്യ നല്കിയിട്ടാണ് കൈ കുഴ ശരിയാക്കിയത്. ശേഷം എനിക്ക് കുറേശ്ശെ ബോധം വരുമ്പോൾ ഞാൻ ഒരു ടണലിലൂടെ അതി ഭയങ്കര വേഗത്തിൽ പോകുന്നത് പോലെ തോന്നി. അതു വളരെ പ്രകാശമുള്ള ഒരു ടണൽ ആയിരുന്നു. വേഗം കുറഞ്ഞു കുറഞ്ഞു വന്നു അവസാനം നിന്നു ആ സമയത്ത് എനിക്കു പൂർണ ബോധം വന്നു. എന്നാൽ ഇങ്ങനെ ടണലിൽ കൂടെ പോകുന്ന അനുഭവത്തെ കുറിച്ചു ഞാൻ മുന്നേ കേട്ടിട്ടുണ്ട്, പക്ഷെ തീർത്തും അബോധാവസ്ഥയിൽ നിന്നും ബോധത്തിലേക്കു വരുമ്പോൾ മുമ്പ് അറിവുള്ളത് കൊണ്ടു എനിക്ക് തോന്നിയതാണോ എന്നറിയില്ല.
@sreejac7700
@sreejac7700 2 месяца назад
എനിക്കും
@AS-AS4me
@AS-AS4me Месяц назад
Enikum​@@sreejac7700
@SunilSunil-yf1qf
@SunilSunil-yf1qf 6 месяцев назад
Very valuable information.. Thank you doctor 🙏🙏🙏
@sree2679
@sree2679 6 месяцев назад
Ee അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട് ആരോ വലിച്ചു കൊണ്ട് പോവുന്നത് പോലെ എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥ അമ്മയെ വിളിക്കുന്നുണ്ട് പക്ഷെ അമ്മ വിളി കേൾക്കുന്നില്ല അവസാനം കണ്ണ് തുറന്നപ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു... സത്യം എന്തന്നാൽ നമ്മൾ ഇത് ഫാമിലിയോടും ഫ്രണ്ട്സിനോടും അനുഭവം പറയുമ്പോൾ അവർ ഒരു പട്ടാളക്കാരൻ അയാളെ ജോലി അനുഭവം നാട്ടിൽ വന്നു പറയുമ്പോൾ കൊടുക്കുന്ന ഒരു പുച്ഛ ഭാവം ഇല്ലേ ഒരറ്റ തള്ളാ പഹയൻ എന്നൊരു ചിന്ത വെറും തള്ള്... ഇത് ചിലർക്കു ഓർമ കാണും ചിലർക്കു ഒന്നും ഓർമ കാണില്ല അങ്ങനെ ഒരു അവസ്ഥയാണ് സെക്കന്റ്‌ life എനിക്ക് കിട്ടി എനിക്ക് അതുകൊണ്ട് ഇതുപോലെ ഒരു story ഉണ്ട് ആരും വിശ്വാസിക്കില്ല അറിയാം its ok 🚶🏻ഇപ്പൊ മദാമ അമ്മച്ചി book എഴുതി എല്ലാരും അറിഞ്ഞപ്പോൾ അത് വിശ്വസിക്കാൻ ആളുണ്ട് ഇത്രേ ഉള്ളൂ 🥲സത്യങ്ങൾ അത് ചില സമയം കോമാളിയാണ് ചിലപ്പോൾ വികൃതവും
@user-yn5qz5xc7d
@user-yn5qz5xc7d 5 месяцев назад
സത്യം
@revathys2346
@revathys2346 3 месяца назад
Correct.😢😢
@jesti988
@jesti988 11 дней назад
It's true ,if you see horror things . you're going to hell, if your hand is hold by a man with blue and red mix long dress ,you're going to heaven! 2nd thing I felt This 2 Things happened in a tunnel
@sree2679
@sree2679 11 дней назад
@@jesti988 🤝true broh
@nivininniyayt9533
@nivininniyayt9533 6 месяцев назад
ഈ അവസ്ഥ സിസറിയാൻ ചെയ്യുന്നവർക്ക് ഉണ്ടാകും. സ്പെയിനാൽ കോഡിൽ ഇൻജെക്ഷൻ കഴിയുമ്പോൾ, നമ്മളുടെ ബോധം മറയും അപ്പോൾ ഒരു ഭാരം ഇല്ലാതെ ഒരു tunnel കൂടി പോകുന്നത് പോലെ തോന്നുന്നു. പിന്നെ സൈഡിൽ ഒക്കെ പല കളർ ബലൂൺ പോലെ എന്തൊക്കയോ തോന്നും. എത്ര പേർക്ക് ഇങ്ങനെ തോന്നി. ഒന്ന് ലൈക് അടുക്കണേ. എനിക്ക് മാത്രം ഉള്ളോ എന്ന് അറിയാൻ 😅
@NiSha-nisha581
@NiSha-nisha581 6 месяцев назад
Spinal cordil anesthesia തരുമ്പോൾ എങ്ങനെയാണു ബോധം പോകുന്നത്.അരക്കു കീഴ്പോട്ട് ഒന്നും അറിയില്ല.തൊട്ടാൽ പോലും.മേലോട്ട് എല്ലാം അറിയാം.കുട്ടിയുടെ കരച്ചിൽ വരെ കേൾക്കാം.cloroform ആണെങ്കിൽ ഒന്നും അറിയില്ല.പിറ്റേന്ന് ബോധം വരുള്ളൂ.25 kollam മുൻപ് ഇതും രണ്ടും ഞാൻ അനുഭവിച്ചതാണ്.ഇപ്പോൾ ഇങ്ങനെയാണോ..
@Sheethal-r2d
@Sheethal-r2d 6 месяцев назад
എന്റെ first cs ന് എനിക്ക് മരിച്ചു കിടക്കണ പോലെയൊക്കെ തോന്നിയിരുന്നു... എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അവസ്ഥ.... രണ്ടാമത്തേതിന് അരക്ക് കീയപ്പോട്ട് മാത്രം തളർന്ന പോലെ ഒരുഅവസ്ഥയും ആയിരുന്നു...
@adamtechyvlogs
@adamtechyvlogs 6 месяцев назад
എനിക്കും എന്റെ രണ്ടാമത്തെ സിസേറിയനിൽ ഇതേ അവസ്ഥയായിരുന്നു. ഞാൻ എവിടെയോ ഒഴുകി പോകുന്ന പോലെ. ചുറ്റുവട്ടമുള്ള സംസാരങ്ങൾ എന്തൊക്കെയോ ശബ്ദങ്ങൾ പോലെ തോന്നി.
@creativestyle7358
@creativestyle7358 6 месяцев назад
general anesthasia ആണ് അങ്ങനെ thonnunnathu.spinal ആണെങ്കിൽ ബോധം പോവില്ലല്ലോ
@ShadhinMirfa
@ShadhinMirfa 6 месяцев назад
എനിക്കും ആദ്യത്തെ സിസേറിയൻ ഇങ്ങനെ ആയിരുന്നു ഞാൻ ഭാരമില്ലതെ എങ്ങോട്ടോ ഒഴികുന്ന പോലെ പിന്നെ എൻ്റെ കഴിഞ്ഞു പോയ ഏതോ സന്ദർഭങ്ങൾ പലരുടെയും മുഖങ്ങൾ എനിക്കറിയാവുന്ന മുഖങ്ങൾ മിന്നിമായുന്ന പോലെ ഞാൻ ആരാണ് എന്ന് പോലും അറിയാത്ത അവസ്ഥ.but രണ്ടാമത്തെ സിസേറിയൻ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നില്ല
@user-dy7ep6xf9g
@user-dy7ep6xf9g 6 месяцев назад
💯 സത്യം ഇതിൽ പറഞ്ഞ അനുഭവം എനിക്കുംണ്ടായിട്ടുണ്ട്. സമാദാനമായ അന്ദരീക്ഷത്തിലായിരുന്നു ഞാൻ ഉണ്ടായത്.
@rathis8446
@rathis8446 6 месяцев назад
Very informative doctor. Thank you so much for the details.
@vish8193
@vish8193 6 месяцев назад
Well explained. Thank you for sharing these informative videos ... 🙏
@sanus7071
@sanus7071 6 месяцев назад
While performing CPR, its important to press hard enough to compress the chest at least 2 inches, but not more than 2.4 inches. The recommend rate for chest compressions is 100 to 120 per minute. Cpr for new born and elderly people are risk, need to follow some guidelines for that. Doctor tried to convey good experience in a small fraction of time, along with humor also😊😊 and would love to hear more on this topic.
@entertainmentvznu345
@entertainmentvznu345 6 месяцев назад
ഈ വാരിയെല്ലിന്റെ കാര്യത്തിൽ ഇത്രയും നാൾ ഒരു സംശയം ഉണ്ടായിരിന്നു.. ഇപ്പോ അത് ക്ലിയർ ആയി.. ഇനിമുതൽ പേടി ഇല്ലാതെ cpr കൊടുക്കാം
@rajeevanunni429
@rajeevanunni429 2 месяца назад
Very well explained. Simple language any common man can understand without difficulty. Thanks a lot Dr.
@jainjohn6361
@jainjohn6361 6 месяцев назад
CPR ഒന്ന് പ്രാക്ടിക്കലി ചെയ്തു കാണിക്കാമോ ഡോക്ടർ? ?❤️
@sofiyathomas9889
@sofiyathomas9889 6 месяцев назад
ഈ ഡോക്ടർ നമ്മുടെ ഫാമിലി മെമ്പർ ആണെന്ന് തോന്നുന്നവർ ഉണ്ടോ 😊
@anithachandran6713
@anithachandran6713 6 месяцев назад
അതെ.❤❤❤
@radhabhanu2155
@radhabhanu2155 6 месяцев назад
Athra bhagyamonnumilla enik
@sarithaharish2303
@sarithaharish2303 6 месяцев назад
S
@minibaiju9281
@minibaiju9281 6 месяцев назад
Illa
@aleenashaji580
@aleenashaji580 6 месяцев назад
Yes 💙
@A63191
@A63191 6 месяцев назад
Very useful topic thank u Dr 🙏
@rukmanikarthykeyan8848
@rukmanikarthykeyan8848 6 месяцев назад
Thank you Doctor🙏 The way you are explaining, we are feeling it.
@miniwilsonmini4813
@miniwilsonmini4813 6 месяцев назад
ഡോക്ടർ ഒരുപാട് താങ്ക്സ്... Swandham ഡോക്ടറെ പോലെ sneham
@ponnembalam
@ponnembalam 6 месяцев назад
This is exactly narrated in all Scriptures about the life after the death.... Those who experience in dark way is evil makers... Bright side implies is good doers!!!
@2066cj
@2066cj 6 месяцев назад
Which scriptures? Show verses
@anishhariharan4135
@anishhariharan4135 6 месяцев назад
7 മാസം മുന്നേ എന്റെ അമ്മ എന്റെ മുന്നിൽ വീണു കിടന്നപ്പോ CPR എന്നാ കാര്യം പോലും മനസ്സിൽ വന്നില്ല... തല ഉയർത്തിപിടിച്ചും നെഞ്ചിൽ തടവിയും ഒക്കെ വിളിച്ചു നോക്കി... 10 -15 മിനുട്ട് കൊണ്ടു ഹോസ്പിറ്റൽ എത്തിച്ചു... അവർ പറഞ്ഞു അറ്റാക്ക് ആയിരുന്നു , പോയെന്ന്... ഇപ്പോ എനിക്ക് മനസിലായി CPR കൊച്ച് കുട്ടികൾ മുതൽ പ്രായമായവർ വരെ നമ്മൾ ഓരോരുത്തരും പഠിച്ചിരിക്കേണ്ട കാര്യമാണെന്ന്... CPR മാത്രമല്ല അത്യാവശ്യം ഏതൊരു FIRST AID ഉം എല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കണം...
@indian1848
@indian1848 6 месяцев назад
Dr Danish മറ്റുള്ള Docter മാർക്ക് ഒരു മാതൃക യാണ് Super
@jibinkp9452
@jibinkp9452 6 месяцев назад
Doctorude Food kazhikkumbol choking ne pattiyulla video kandath kond ente ammayude jeevan enikku rakshikkan kazhinhu. Chumach chumach swasam kittathe aya samayath video il paranhath pole cheythu. 2 mani chor vayilekk vannirunnu ennu amma kure samayam kazhinja sesham paranhu.. Thanks a lot sir..
@sureshtb7388
@sureshtb7388 6 месяцев назад
2017 May..17 ന് തൃശൂർ Dhaya Hospital -ൽ ഇതുപോലെ ഒരു case വന്നു. ഏകദേശം 30 മിനുട്ട് കഴിഞ്ഞതിന് ശേഷം ജീവൻ തിരിച്ചു കിട്ടി.. അഞ്ചു ദിവസം Coma യിൽ ആയിരുന്നു. ഇപ്പോൾ സുഖമായിരിക്കുന്നു.
@bismillah8584
@bismillah8584 6 месяцев назад
Thank you sir good explanation 👍💝
@Girilalgangadharan
@Girilalgangadharan 5 месяцев назад
വളരെ വിലയേറിയ അറിവ് 👌ഇതു നമുക്ക് പറഞ്ഞു തന്ന Dr. ക്കു ആയിരമായിരം നമസ്കാരം 🙏
@starseed8885
@starseed8885 6 месяцев назад
Good information 👍 very useful...thank you doctor 🎉
@philiposep.s8087
@philiposep.s8087 6 месяцев назад
Yes......എന്റെ ഒരു സുഹൃത്തിന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, അദ്ദേഹം ഇരുണ്ട ടണൽ യാത്രയുടെ അവസാനം നല്ല പ്രകാശം ഉള്ള സ്ഥലത്ത് എത്തി, അവിടെ മഞ്ഞു മൂടിയ പ്രകാശം നിറഞ്ഞതും നിശബ്‍ദത യും ഉള്ള സ്ഥലത്ത് കൂടി അദ്ദേഹത്തിന്റെ മരിച്ചു പോയ അമ്മ, തുടങ്ങി പലരും സാവധാനം നടന്നു പോകുന്നതായി കണ്ടു, അവരെ പേരെടുത്തു വിളിച്ചു എങ്കിലും ആരും ഒന്നും മിണ്ടുന്നില്ലായിരുന്നു.......... പെട്ടെന്ന് എല്ലാം അവസാനിച്ചു, പിന്നെ ഓർമ്മ വരുമ്പോൾ 5 ദിവസം കഴിഞ്ഞിരുന്നു...... ഡോക്ടർ മാർ ഷോക്ക് കൊടുത്തതിന്റെ അടയാളം നെഞ്ചത്ത് ഉണ്ടായിരുന്നു, ഞാൻ അദ്ദേഹത്തെ ആശുപത്രിയിൽ കാണുമ്പോൾ......
@Espade_2006
@Espade_2006 5 месяцев назад
Ayal vere oru jeevanillotu keran pokkuna nimishangal🥺
@vineeshrk6320
@vineeshrk6320 6 месяцев назад
എനിക്കും ഇതുപോലെ ഒരനുഭവമുണ്ട്. 2021- ൽ 6 ദിവസം ICU ൽ ആയിരുന്നു. ഒരു റോഡ് അപകടമായിരുന്നു. എനിക്ക് feel ചെയ്തത് ആ സെക്കൻ്റവരെയുള്ള കാര്യങ്ങൾ എല്ലാം വേഗത്തിൽ മനസ്സിലൂടെ കടന്നുപോകുന്നു. പക്ഷെ, അതൊന്നും control ചെയ്യാൻ കഴിയുന്നില്ല എന്നുമാത്രം Decompressive Craniectomy ചെയ്ത്, കുറച്ച് കാലം മുൻപ് Flap തിരികെ വച്ച്. ഇടയ്ക്ക് Zeisure ഉണ്ടായി Medicine ൻ്റെ അളവ് മാറ്റിയപ്പോൾ Zeisure control ആയി മറ്റു പ്രശ്നങ്ങളൊന്നുമില്ല. ഈ സംഭവതതിനുശേഷം ഞാൻ കണ്ട പല ഡോക്ടർമാരും പറഞ്ഞത് ഇത്രമാത്രം... 'നല്ല ഭാഗ്യമുണ്ട് '
@rubysajan8040
@rubysajan8040 5 месяцев назад
Very good information Thank you doctor 🙏🏻
@grandmaster13
@grandmaster13 Месяц назад
6 ദിവസവും കണ്ടോ
@aijinmohan
@aijinmohan 4 месяца назад
You are really sharing your knowledge even to the common man which is really difficult to deliver.i am also trying to teach CPR to everyone I know but it's really difficult to explain it several times to different individuals,thanking you so much for using this platform for the wellbeing of humanity.❤🙏🙏.Hats off to your hardwork.... wishing you all the best.....
@SruthiSoosa-mb2gv
@SruthiSoosa-mb2gv 6 месяцев назад
എനിക്കും ഇത് പോലെ സംഭവിച്ചു ഞാൻ ഇരുട്ടിലേക്ക് പോകുന്ന പോലെ തോന്നി പക്ഷെ കുറച്ചു വെളിച്ചം ഉണ്ടായിരുന്നു...... ചിന്തിച്ചു നോക്കും ഇടക്ക് അന്ന് എന്താ സംഭവിച്ചതെന്ന്... 😴😴Dr CPR തന്നു ബോധം വന്നു ❤
@emil8239
@emil8239 6 месяцев назад
Age എത്ര ഉണ്ട്
@Sreelekha-1248
@Sreelekha-1248 6 месяцев назад
Chechi please reply
@theschoolofconsciousness
@theschoolofconsciousness 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Dvi0RE15Fqs.htmlsi=TRHPPhnZv-9WwcvI
@najmaalikka4307
@najmaalikka4307 6 месяцев назад
First of thank u Dr. Danish salleem ഞാൻ ഒരു നേഴ്സ് ആണ്, വർക്ക്‌ ചെയ്യുന്നത് കാർഡിയോളജി icu ലും എത്രയോ patients നെ ഞാൻ കണ്ടിട്ടുണ്ട് ഇതേപോലെ ജീവിതത്തിലോട്ടു തിരിച്ചു വന്നത്, longdays ventilator ൽ ആയിരുന്നവർ ഇടക്ക് ഇടക്ക് കാർഡിയക് അറസ്റ്റ് ആവുന്നവരൊക്കെ ഒത്തിരിപേര് രക്ഷപെട്ടിട്ടുണ്ട്, അന്നൊക്കെ എനിക്ക് നല്ല curiosity ആയിരുന്നു, cardiac arrest ആയ time അവരുടെ experience എന്താണെന്ന് അറിയാൻ, ബട്ട്‌ അവർ better ayi കഴിയുമ്പോൾ എന്തോ അവരോടു അതിനെക്കുറിച്ചു ചോദിക്കാൻ മനസ് സമ്മതിക്കാറില്ല,അന്നേ കുറെയൊക്കെ search ചെയ്തെങ്കിലും Doctor ന്റെ ഈ വീഡിയോയിലൂടെ അത് മനസിലാക്കാൻ പറ്റി 😊
@tomsherts
@tomsherts 6 месяцев назад
Unconscious stagel എനിക്കും feel ചെയ്തു.... 👍.. മരണത്തിനു അപ്പുറം ഒരു ആത്മാവ് ഉണ്ട്.... സത്യം
@alwinkc2197
@alwinkc2197 6 месяцев назад
Unda
@lambdaplex
@lambdaplex 6 месяцев назад
its just brains play..
@alwinkc2197
@alwinkc2197 6 месяцев назад
@@lambdaplex exactly
@allen4751
@allen4751 6 месяцев назад
😂
@nicknik7202
@nicknik7202 6 месяцев назад
​@@alwinkc2197 you are soul
@sidhiqau2757
@sidhiqau2757 6 месяцев назад
Nalla avatharanam. Ozhuvakkan pattatha informations. Njaanum ente familyum penne oru 28 pere kondu subscriber cheyyippichittundu. Ethehathinte video oru health insuransine pole gunamullathanu.
@lucyphilip4881
@lucyphilip4881 6 месяцев назад
God bless you. Thank you Dr. Very good advice
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr 4 месяца назад
എനിക്കും ഒരു ഈ അനുഭവം ഉണ്ടായിട്ടുണ്ട്. എന്റെ husbandnu ഓപ്പറേഷൻ ചെയ്തു ഹോസ്പിറ്റലിൽ കിടക്കുന്നു. ഒരാഴ്ച ആയി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉറക്കം സെരിയാകാത്തതിനാൽ ഞാൻ കുഴഞ്ഞു വീണു. എനിക്ക് പ്രഷർ, ഷുഗർ എല്ലാം വളരെ കുറവാണു. ഞാൻ നിൽക്കുന്ന റൂം ഞാനുൾപ്പെടെ ഒരുചുഴിയായി ഭൂമിക്കടിയിലേക്ക് ഒരു ദ്വാരത്തിലൂടെ പോകുന്നതായി തോന്നി.ഞാൻ കുഴഞ്ഞു വീഴുന്നതിനു മുൻപ് എന്റെ ശരീരത്തിന്റെ ഊർജം ചോർന്നുപോകൂന്നപോലെ തോന്നിയ ആനിമിഷം തന്നെ ഞാൻ ഉപ്പും പഞ്ചസാരയും റൂമിൽ ഉണ്ടായിരുന്നതുകൊണ്ട്, അത് കലക്കി കഴിക്കാൻ സമയമില്ലെന്നു തോന്നിയതിനാൽ പെട്ടെന്ന് വായിലിട്ടു കുറച്ചു വെള്ളം കുടിച് താഴെവീഴാതെ ബെഞ്ചിലേക്കു വീഴുന്നതിനു മുൻപ് ചേട്ടാ എനിക്ക് വയ്യാ എന്ന് പറയാൻ പറ്റി.ബെഡിൽ നിന്ന് അനങ്ങാൻ പറ്റാത്ത അദ്ദേഹം ബെൽ അമർത്തി, ഡോക്ടർ വന്നപ്പോൾ ഞാൻ അബോധാവസ്ഥയിലായിരുന്നു.
@Ammusree3
@Ammusree3 3 месяца назад
Sathyano
@sdeva7836
@sdeva7836 6 месяцев назад
Thank you so much doctor
@sudhasubramanian7818
@sudhasubramanian7818 6 месяцев назад
Your explanations are very useful.
@ann77
@ann77 Месяц назад
An Interesting Topic shared by you Dr🙂👍👍👍
@shameenanoushad5232
@shameenanoushad5232 6 месяцев назад
എൻ്റെ ഉമ്മ മരണപ്പെട്ടത് ഇങ്ങനെ ആണ്... valuable video👍
@hai2560
@hai2560 6 месяцев назад
1.Tunnel നരകത്തിലേക്കാണ് sure .നന്നായി കുറ്റം ചെതിട്ടുണ്ടെകിൽ വല്ല സാത്താനായി പ്രൊമോഷൻ കിട്ടും . അതാകുമ്പോൾ നന്നായി ഫ്രൈ ചെയ്താൽ മതി. 2. peace അനുഭവപ്പെട്ടത് സർഗ്ഗത്തിലേക്കാണ് ആത്മാവ് ബോഡിയിൽ നിന്ന് വിടാനുള്ള വെയ്റ്റിംഗ് ആണ്. ഡോക്ടർ മാർ മനസ്സിൽ പറയും ഒന്നു വിട്ടു പോടേയ് 3. ബോഡിയിൽ നിന്ന് ഇറങ്ങി നിന്നതു സർഗ്ഗത്തിലേക്കാണോ നരകത്തിലേക്കാണോ എന്ന് ക്ലാരിറ്റി കിട്ടീട്ടില്ല ശുദ്ധികരണ സ്ഥലത്താ .കുറച്ചു നാളും കൂടി ഭൂമിയിൽ തെണ്ടി തിരിഞ്ഞു നടക്കാം . 4. ഫ്ലാഷ് പോലെ മിന്നി തെളിഞ്ഞത് punishment ഉണ്ട് മോനെ അത് കഴിഞ്ഞേ സർഗ്ഗത്തിലേക്കു കേറൂ . കൈക്കൂലി കൊടുത്താൽ വേഗം പൂവാം . 5. വെട്ടം മാലാഖമാര് വന്നു കൊണ്ട് പോകാൻ ഒന്നും നോക്കണ്ട കൂടെ പൊക്കോ . പാർത്ഥനക്കു പോകുമ്പോൾ ചില്ലറ ആവിശ്യമില്ല ഇവിടെ സാർ CPR പറയാനാ വന്നേ .thumb നെയിൽ കണ്ടു പടമായാൽ എന്തു സംഭവിക്കും എന്നറിയാൻ വന്ന ഞാൻ 🥴🏃
@Ammusree3
@Ammusree3 3 месяца назад
Ente ponnoo.. ningalk eth engane ariyam...para pls
@NEO-9048
@NEO-9048 Месяц назад
​@@Ammusree3അതുപോലും അറിയില്ലേ
@Ammusree3
@Ammusree3 Месяц назад
@@NEO-9048 അറിയാൻ ഞാൻ നരകത്തിലും സ്വർഗത്തിലും ഇത് വരെ പോയിട്ടില്ല..
@rosegeorge1264
@rosegeorge1264 6 месяцев назад
Very good information.God bless you Dr.
@vinodhinisasi306
@vinodhinisasi306 6 месяцев назад
Thank you doctor valuable information
@sweetymypet3
@sweetymypet3 6 месяцев назад
Thank you sir for your valuable information ❤❤
@SanaV.21_sanu
@SanaV.21_sanu 6 месяцев назад
Hi sir kindly do a cpr demo video for public awareness
@sreemeshn6869
@sreemeshn6869 6 месяцев назад
Thankz dr valuable information ✌️🙏
@user-ug5jb2yg1t
@user-ug5jb2yg1t 6 месяцев назад
Plz make a video about apple cider vinegar effervescent tablet weight loss
@user-eh9ye9pb7n
@user-eh9ye9pb7n 6 месяцев назад
ഡോക്ടർക്ക് big salute
@minimadhavan9204
@minimadhavan9204 6 месяцев назад
ആത്മാവിന്റെ സഞ്ചാരപഥമാണ് ആ ഇരുണ്ട ടണൽ. പ്രപഞ്ചത്തിൽ നാമറിയാത്ത എന്തെല്ലാം രഹസ്യങ്ങൾ
@jj.IND.007
@jj.IND.007 6 месяцев назад
😂..
@theschoolofconsciousness
@theschoolofconsciousness 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Dvi0RE15Fqs.htmlsi=TRHPPhnZv-9WwcvI
@YTZ_xylophonez
@YTZ_xylophonez 6 месяцев назад
Barinil blood kurayumbol ulla thonnal
@najmianaju9505
@najmianaju9505 6 месяцев назад
​@@YTZ_xylophonez thonnal mathrem alla deep ayt mental healthine Patti padikumbol namuk ath manasilakum . Manushante arivinum chindakkum appurath orupad karyngl und
@nicknik7202
@nicknik7202 6 месяцев назад
Tunnel oke physical aan
@Cabtrer4963
@Cabtrer4963 5 месяцев назад
Mr Dr enikk ee experience unndaittunnd but tunnelum velichavum onnum kandilla pettennu irruttu kayyari pinneedu Botham vannappol thanghal paranjhathu pole velicham kandu but athu bulb aanennu maathram toxins swasichathaanu kaaranam Kure experience unnd
@latheefabdulla3722
@latheefabdulla3722 4 месяца назад
നീന്തൽ പഠിക്കുന്ന കാലത്ത്,, (ചെറുപ്പത്തിൽ )കുളത്തിൽ താഴ്ന്നപ്പൊ ഒരു ഇരുണ്ട പ്രാതലത്തിലേക്ക് താഴ്ന്ന പോകുന്ന ഒരു ഫീലിംഗ് എനിക്കുണ്ടായിട്ടുണ്ട്..പ്രത്യേകിച്ച് എനിക്ക് ശ്വാസ തടസ്സമോ പേടിയോ വേദനയോ മറ്റ് ചിന്തകളോ ഒന്നും ഉണ്ടായിട്ടില്ല.. ഞാൻ മരിക്കാൻ പോവുകയാണ് എന്ന് പോലും തോന്നിയില്ല.. കൂടെയുള്ള സുഹൃത്ത് എന്നെ രക്ഷപെട്ടുത്തി.. രക്ഷപെടുത്തുന്ന സമയത്ത് അവനെയും കെട്ടിപ്പിടിച്ചു വെള്ളത്തിൽ താഴ്ത്താൻ ശ്രമിച്ചു എന്ന് അവൻ പിന്നീട് പറഞ്ഞു.. അതൊക്കെ ചെയ്തത് എന്റെ ബോധ മനസ്സോടെ അല്ലെന്നും ഉപബോധ മനസ്സിന്റെ പ്രവർത്തനം മൂലം ഓട്ടോമാറ്റിക് ആയി ഉണ്ടായതെന്നും പിൽക്കാലത്ത് ഞാൻ മനസ്സിലാക്കി..
@sreekalapm6001
@sreekalapm6001 6 месяцев назад
സാറിൻ്റെ എക്സ്പീരിയൻസ് ഓരോ വീഡിയോയിലും കുറേശ്ശേ Share ചെയ്യാമോ?
@thulasidasu5521
@thulasidasu5521 6 месяцев назад
ഞങ്ങളുടെ സ്വന്തം ഡോക്ടർ.. ഡോക്ടർ പറയുന്നത് നന്നായി ഉപകാരപ്പെടുന്നുണ്ട്....superb ❤❤❤❤❤❤
@laijuthomas7841
@laijuthomas7841 6 месяцев назад
very very relevant message Thank you Dear ....
@RameshBabu-lk3qn
@RameshBabu-lk3qn 6 месяцев назад
Mone.ninakkujanmam.thannaparantsinum.esawaranum.thanks.eniyum.uyarangalil.etatte
@renjumol415
@renjumol415 6 месяцев назад
God bless you doctor. Oru manushanu 45mint CPR kodukkan kanicha manasinu.
@janakijenny7931
@janakijenny7931 6 месяцев назад
Dr എനിക് ഇതിൽ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. 6yr മുൻപ് എനിക് ഒരു accident ഉണ്ടായി. 1day full ബോധം ഇല്ലാരുന്നു. അപോ dream പോലെ എൻ്റെ life le good um bad um എല്ലാം കണ്ടൂ ചുറ്റിനും white light ആയിരുന്നു.
@thecreatorworld3757
@thecreatorworld3757 6 месяцев назад
മരണത്തിന്ഏതാനും മിനിറ്റുകൾക് തൊട്ട് മുൻപ് നമ്മുടെ ജീവിതത്തിൽ നടന്ന എല്ലാം സ്‌ക്രീനിൽ എന്ന പോലെ തെളിഞ്ഞു വരും എന്നും, ഒരു പാട് ദ്രോഹം ചെയ്തവർ കുറ്റബോധം കൊണ്ട് അസ്വസ്ഥത അനുഭവിക്കും എന്നും., ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്നോർത്തു സങ്കടപ്പെടും എന്നും കേട്ടിട്ടുണ്ട്, നമ്മൾ കൂടെ കൊണ്ടുപോകുന്ന കർമ്മങ്ങൾ ആണ് പുനർജന്മത്തിന് കാരണം എന്നും പറയുന്നു. ആദ്യമായിട്ടാണ് നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പെട്ടന്ന് മിന്നിമറഞ്ഞു എന്ന് കേൾക്കുന്നത്. ആശ്ചര്യം തോന്നുന്നു. ഇനിയുള്ള കാലം പറ്റുന്ന നന്മകൾ അർഹത ഉള്ളവർക്ക് ചെയ്യുക.
@sonialaji8342
@sonialaji8342 6 месяцев назад
God bless you abundantly. Respect you so much for your wise words 🙏
@sancusa
@sancusa 4 месяца назад
I’m a person who came across the same situation with my mom in 2013.She has died clinically,I checked the carotid pulse and I couldn’t feel it,sooner I started CPR for few minutes and I saw her soul coming back to her.She still thank me for that..I work in Critical care unit as a registered nurse and an ACLS holder
@ShubhaDoulath
@ShubhaDoulath 6 месяцев назад
Thank you doctor for the valuable information !
@gansha100
@gansha100 6 месяцев назад
Dr CPR kodukkunnathine kurichulla video cheyyamo
@sheejaaneyiype9136
@sheejaaneyiype9136 6 месяцев назад
Thank you doctor.God bless you abundantly.🙏❤️
@freethinker3323
@freethinker3323 6 месяцев назад
Thanks for the video
@truevision75
@truevision75 6 месяцев назад
യഥാർത്ഥ മരണം ഇവരൊന്നും നേരിട്ടിട്ടില്ല എന്നാണ് മനസിലാക്കേണ്ടത്. ഈ സമയം ബ്രെയിൻ death സംഭവിച്ചിട്ടുണ്ടായിരുന്നില്ല എന്നൊക്ക വാദിച്ചേക്കാം. മരണ ശേഷം യഥാർത്ഥ ജീവിതം തുടങ്ങുന്നു എന്നുള്ളത് തീർച്ചയാണ്.
@rameshkr6057
@rameshkr6057 6 месяцев назад
Amen
@jj.IND.007
@jj.IND.007 6 месяцев назад
Onnu podo .. Marana sesham marichu pinne onnum illa
@manojr7995
@manojr7995 6 месяцев назад
എങ്കിൽ പോയി ചത്തു കൂടെ?,യഥാർത്ഥ ജീവിതം തുടങ്ങാൻ
@dianafrancisspencer
@dianafrancisspencer 6 месяцев назад
😂😂​@@manojr7995
@prasanthkumar2403
@prasanthkumar2403 6 месяцев назад
​@@manojr7995😂😂😂
@salilaradhakrishnan4469
@salilaradhakrishnan4469 6 месяцев назад
Thanks for the nice msg sir.
@swapnamanojsoppu4406
@swapnamanojsoppu4406 6 месяцев назад
Thank you Dr.. 🙏❤
@Wexyz-ze2tv
@Wexyz-ze2tv 6 месяцев назад
ഇത്രയും വിശദമായി പറഞ്ഞു തന്ന dr ദൈവ തുല്യം...❤❤thanku dr
@jaleelmfd
@jaleelmfd 4 месяца назад
ദൈവതുല്യം ദൈവം മാത്രം
@sasp1997
@sasp1997 6 месяцев назад
CPR il oxygen kodukano?
@user-hx3sz1yk1g
@user-hx3sz1yk1g 5 месяцев назад
Valuable information dr❤❤
@naslusameer2857
@naslusameer2857 6 месяцев назад
Very informative topic doctor
@anjanapt6413
@anjanapt6413 6 месяцев назад
Thanku dr❤❤❤
@pradeepp9087
@pradeepp9087 6 месяцев назад
Sir. എനിക്കും ഇതുപോലെ ഒരു ദിവസം ബോധം പോയി. അതും ഒരു തിരക്കുള്ള ടൗണിൽ വച്ചിട്ടാണ് ഉണ്ടായത്.. അന്നു ഞാൻ കണ്ടത് ഒരു ടണനിലിന്റെ ഉള്ളിൽ കൂടെ പോകുകയായിരുന്നു... പിന്നെ എനിക്ക് ഓർമ്മ തിരിച്ചു വന്നപ്പോ ഞാൻ ഹോസ്പിറ്റലിൽ ആണ്.. സന്തോഷം തോന്നി എനിക്ക് എന്റെ കൂട്ടുകാരോടും അതു പോലെ എന്നെ സമയത്തു ഹോസ്പിറ്റലിൽ എത്തിച്ച ഓട്ടോ ചേട്ടനോടും.... പിന്നെ ഞാൻ അറിഞ്ഞ ഒരു കാര്യം പറയാം.. ഞാൻ ആടി ആടി ആണത്രേ വീണത് ( അതൊന്നും എനിക്ക് ഓർമയില്ല ) അപ്പൊ ഓട്ടോ ഓടിക്കുന്ന ചേട്ടന്മാരും പറഞ്ഞു അയാൾ നല്ല ഫിറ്റാണ് ഇപ്പോ വീഴും എന്ന് അങ്ങനെ പറഞ്ഞപ്പോഴേക്കും ഞാൻ വീണു. എന്റെ തല സ്ലാബിൽ അടിക്കാൻ സമദിക്കാതെ എന്നെ പിടിച്ചതും ഇ ചേട്ടന്മാരും തന്നെയാണ് sir. എന്റെ കൂട്ടുകാരൻ ഓടി വന്നു പറഞ്ഞു എത്രയും പെട്ടന്ന് ഹോസ്പിറ്റൽ എത്തിക്കണം എന്ന്... ഞാൻ കുടിച്ചിട്ടില്ല വീണത് എന്ന് അവൻ വിളിച്ചു പറഞ്ഞു. ഞാൻ കളിച്ചു വളർന്ന എന്റെ ടൗണിൽ വച്ചിട്ട്. അതിനു പോലും sir എന്റെ നാവു പൊൻതുന്നില്ലായിരുന്നു.. എല്ലാവരും ഓടി വന്നു എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു 🙏🙏🙏🙏അങ്ങനെ ഞാൻ തിരിച്ചു വന്നു എന്റെ ലൈഫിലേക്ക്... എനിക്ക് ബോധം വന്നപ്പോ ഒരു സങ്കടം മനസ്സിൽ വന്നു എന്റെ മോനെ കാണാതെ യാത്ര ചെയേണ്ടി വരോ എന്ന്... കാരണം ഒരു കറുത്ത പൈപ്പിൽ koodi പോവുകയാ ഞാൻ എന്നെ നിയന്ത്രിക്കാൻ പറ്റാതെ.... 🙏🙏🙏🙏🙏🙏🙏നന്ദി മാത്രം 🙏🙏🙏🙏എല്ലാരോടും 🙏🙏🙏
@kevindeepu7787
@kevindeepu7787 6 месяцев назад
😊😊
@user-yn5qz5xc7d
@user-yn5qz5xc7d 5 месяцев назад
😢😮
@Ammusree3
@Ammusree3 3 месяца назад
Sathyamano. Orupad per parayunnu tunnel loode poyenn.... Ithoke sathyamano. 🥲🥲🥲
@Sreehari-u6k
@Sreehari-u6k 2 месяца назад
​​@@Ammusree3രണ്ട് പേർ ഇതു പോലേ യൂട്യൂബ് ഒക്കെ വരുന്നതിന് മുൻപ്പ് എന്നോട് അനുഭവം പറഞ്ഞിരുന്നു,ഒരു ടണലിലൂടെ അവർ വേഗത്തിൽ കടന്ന് പോയി എന്ന്,അന്ന് അത് അവരുടെ തോന്നൽ ആണെന്ന് കരുതി,ഇപ്പോൾ സോഷ്യൽമീഡിയ വന്നപ്പോൾ പലരും ഈ അനുഭവം പറയുന്നത് കാണുന്നു.
@Sreehari-u6k
@Sreehari-u6k 2 месяца назад
​@@Ammusree3സോഷ്യൽ മീഡിയ വരുന്നതിനു മുൻപ്പും രണ്ട് പേർ ഇതേ അനുഭവം പറഞ്ഞിരുന്നു,അവർ ഒരു ടണലിലൂടെ കടന്നു പോയി എന്ന്,ഇപ്പോൾ സോഷ്യൽ മീഡിയ വന്നപ്പോൾ ഒരു പാട് പേർക്ക് ഈ അനുഭവം ഉണ്ടായതായി കാണുന്നു,അന്ന് അവർ പറഞ്ഞത് തോന്നൽ ആണെന്ന് കരുതി,ഇപ്പോൾ ഇതൊക്കെ സത്യം ആണെന്ന് തോന്നി പോകുന്നു🤔
Далее
doing impossible challenges✅❓
00:25
Просмотров 1,4 млн
Копия iPhone с WildBerries
01:00
Просмотров 2,4 млн