Тёмный

1581 # ആരാണ് ആ അന്ധകാരപ്രഭു ? WHO IS THAT PRINCE OF DARKNESS ? 

GLORIOUS GOSPEL Official
Подписаться 36 тыс.
Просмотров 5 тыс.
50% 1

WHO IS THAT PRINCE OF DARKNESS ?
ആരാണ് ആ അന്ധകാരപ്രഭു ?

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@gvdentals
@gvdentals 3 месяца назад
Categorical and emphatic!!Let the love and light of the Holy Trinity shine upon those who ponder and seek Truth. Thank you Pastor for leading the way. ❤❤❤
@agithgantony
@agithgantony 3 месяца назад
Beauty....this truth has to be proclaimed again and again and everywhere♥️
@omanasosamma
@omanasosamma 3 месяца назад
Omana s jacob. Br shibu peadical your thoughts are absolutely correct iam so happy
@വചനതീരം
@വചനതീരം 3 месяца назад
കുട്ടികള്‍ക്ക് വളരെ കാലം ആയി സണ്‍‌ഡേ സ്കൂളില്‍ കൊടുക്കന്ന ദൈവ സന്ദേശം ഇതേ പോലെ യഹോവയെ മാറ്റി നിര്‍ത്താന്‍ ശ്രമം നടത്തുന്നില്ല എന്ന് മാത്രം .ദൈവം മനുഷ്യനെ തന്നേ പോലെ തന്നെ സ്രഷ്ടിച്ചു ആ സാദൃശ്യം ക്രിസ്തു ആകുന്നു .നിസ്തുല സ്നേഹം ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയായ്കയാല്‍ ഇവരോട് ക്ഷമിക്കണമേ .ഇതിനു വിരുദ്ധമായി പഴയ നിയമത്തില്‍ വന്നവരെ കുറിച്ച് തന്നെ ക്രിസ്തു പറുയുന്നു എനിക്ക് മുന്‍പേ വന്നവര്‍ കള്ളന്മാരും കവര്‍ച്ചക്കാരും എന്ന്.നമ്മെ ദൈവ മക്കള്‍ ആക്കുവാന്‍ ക്രിസ്തു വന്നു .നമ്മള്‍ ക്രിസ്തുവിനെ പോലെ പിതാവിന്‍റെ സ്നേഹത്തില്‍ വസിക്കാന്‍ ,അത് മൂലം അന്ധകാരത്തില്‍ ഇരിക്കുന്നവര്‍ ദൈവത്തിന്‍റെ പ്രകാശം കാണുക വെളിച്ചത്തിലേയ്ക്കു വരിക
@KamlaDhamam-dp2gp
@KamlaDhamam-dp2gp 3 месяца назад
Praise God 🙏
@jaimonchacko9754
@jaimonchacko9754 2 месяца назад
Amen
@bennyjc8394
@bennyjc8394 3 месяца назад
💖 So many over centuries have exploited laymen fear and minted money with the prince of darkness irrespective of "religious" labels!
@josephdevasia2031
@josephdevasia2031 Месяц назад
തനിക്ക് ധൈര്യമുണ്ടെങ്കിൽ (പുതിയ നിയമത്തിലെ തന്നെ) വെളിപ്പാടു 19: 1-10 ൽ പറത്തിരിക്കും പ്രകാരം ഹാലേലൂയ്യ എന്നു ഉച്ചത്തിൽ പറയു. കൗശലക്കാരനായ പഴയ പാമ്പായ പിശാചു നിന്നെ വിട്ടൊഴിഞ്ഞു നീ സ്വതന്ത്രനാകും. Halel= സ്തുതി lu = ക്ക് yah= യഹോവാ (Prase Ye Yahh)
@tomypl5511
@tomypl5511 3 месяца назад
💕💕💕💕💕🙏🏿
@JojoPJoy
@JojoPJoy 3 месяца назад
Yes its true
@leelaabraham5410
@leelaabraham5410 3 месяца назад
Eye opening spech
@ThampyJohn-l8g
@ThampyJohn-l8g 2 месяца назад
What is need of to know that
@aneyreji375
@aneyreji375 3 месяца назад
❤🎉
@joychandy9850
@joychandy9850 3 месяца назад
യേശു പറയുന്നു, പിതാവ് എന്നെ മഹത്വപ്പെടുത്തുന്നു , അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു . അപ്പോള് യഹൂദൻ്റെ ദൈവം. യഹോവയാണ് യേശു പ്രാർത്ഥിക്കുകയും സ്തോട്രം പാടുകയും ചെയ്ത പിതാവായ ദൈവം . മിടുക്ക നെ പൂള് ത്തുന്ന ഷിബു.
@Ekm55
@Ekm55 3 месяца назад
രണ്ടുപേരുടെ സാക്‌ഷ്യം സത്യമാണെന്നു നിങ്ങളുടെ നിയമത്തില്‍ത്തന്നെ എഴുതിയിട്ടുണ്ടല്ലോ. യോഹന്നാന്‍ 8 : 17 നിങ്ങളുടെ നിയമം എന്നാണ് യേശു പറയുന്നത്. യേശുവിന്റെ പിതാവ് നൽകിയതാണെങ്കിൽ നമ്മളുടെ എന്ന് യേശു പറയുമായിരുന്നില്ലേ?
@babuvarghese1657
@babuvarghese1657 2 месяца назад
ഇവനെ കണ്ടാൽ എന്ത് തോന്നുന്നു.?
@georgejacob5729
@georgejacob5729 Месяц назад
"ഒരുവനെ തന്നെ നിനച്ചിരുന്നാൽ വരുന്നവൻ എല്ലാം അവൻ എന്നു തോന്നും" എന്ന ഒരു ചൊല്ല് കേട്ടിട്ടുണ്ടോ? :)
@zera938
@zera938 2 месяца назад
എന്തിനാ ഷിബു ഈ പൊട്ടത്തരം മുഴുവൻ മനുഷ്യനും പഠിപ്പിക്കുന്നു ന്യായപ്രമാണം നിഴലും ക്രിസ്തു പൊരുളും നിഴല് പിശാച് ആണെങ്കിൽ പൊരുളോ
@poovenilavu4353
@poovenilavu4353 3 месяца назад
ആ അന്ധകാര പ്രഭു നീ ആകാതിരിക്കട്ടെ! 😂🤗
@joychandy9850
@joychandy9850 3 месяца назад
ബുദ്ധി കൂടിയാൽ. വട്ടു പിടിക്കും, പുത്രനെ ലോകത്തിലേക്ക് അയച്ചവൻ എട്ടുകാലി മമ്മൂഞ്ഞ് ആണ് പോലും . യേശു ആരോടു പ്രാർഥിച്ചുവോ അവൻ അന്ധകാര ശക്തി ആനുപോലും. യഹോവയല്ല ആയ കാലയളവ് അന്തകാരമുണ്ടായിരുന്നതാണ് എന്നേയുള്ളൂ ഇന്നും അന്ധകാരം പൂർണമായി മാറിയിട്ടില്ല അർത്താൽ യഹോവ ദൈവം അല്ലെന്നു പറയുന്ന വിവരദോഷികൾ.
@Ekm55
@Ekm55 3 месяца назад
നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന്‌ ഉള്ളവരാണ്‌. നിങ്ങളുടെ പിതാവിന്റെ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്‌. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ്‌ അവന്‍ സംസാരിക്കുന്നത്‌. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്‌. യോഹന്നാന്‍ 8 : 44
@Jojet7
@Jojet7 Месяц назад
ക്രിസ്ത്യാനികൾ സത്യം മനസിലാക്കട്ടെ👍👍👍
@manilancyb2498
@manilancyb2498 3 месяца назад
യേശു യെഹോവയെ പരിചയപ്പെടുത്തിയില്ല. ന്യായം വിധിക്കുന്നത് മോശ ആണെന്ന് പറയുന്നു. മന്ന കൊടുത്തത് പിതാവ് എന്ന് പറയുന്നു. യെഹോവ നന്മ യും തിന്മയും ചെയ്യുന്ന ഏതോ ദൈവം ആയിരിക്കും. മോശയുടെ ന്യായപ്രമാണം.പഴയ നിയമം നിഴൽ ആണ്. നമ്മുടെ നിഴൽ നമുക്ക് ഉള്ളത് ആണ്. ചെറിയ വെളിച്ചത്തിൽ നിഴൽ കാണാം, പൂർണ വെളിച്ചത്തിൽ നിഴൽ കാണുകയില്ല. യെഹോവയെ egyptil നിന്നും ഇസ്രായേൽ ജനം കൊണ്ട് വന്നത് ആയിരിക്കും. യെഹോവയുടെ പേരിൽ എഴുതി വച്ചിരിക്കുന്നത് ഇരുട്ടിന്റെ പ്രവർത്തികൾ ആണ്
@വചനതീരം
@വചനതീരം 3 месяца назад
വെളിച്ചത്തിന്‍റെ നിഴല്‍ പത്തു കല്‍പ്പനകളില്‍ കാണാം സ്നേഹത്തിന്‍റെ നിഴല്‍
Далее