Тёмный

1585: കറ്റാർ വാഴയുടെ ഈ ദോഷങ്ങൾ അറിയാതെ പോകരുത് | Benefits and side effects of Aloe Vera 

Dr Danish Salim's Dr D Better Life
Подписаться 1,3 млн
Просмотров 810 тыс.
50% 1

1585: കറ്റാർ വാഴയുടെ ഈ ദോഷങ്ങൾ അറിയാതെ പോകരുത് | Benefits and side effects of Aloe Vera
വേനൽക്കാലങ്ങളിൽ സൂര്യന്റെ കഠിനമായ ചൂടിൽനിന്നും ചർമത്തെ സംരക്ഷിക്കാനുള്ള ഒരു ഉത്തമ പ്രതിവിധിയാണ് കറ്റാർവാഴ. ഈ സസ്യത്തിന്റെ ജെൽ ചർമത്തിൽ തണുപ്പ് നിലനിർത്തുകയും മൃദുത്വം നഷ്ടപ്പെടാതെ കാക്കുകയും ചെയ്യുന്നു. ധാരാളം ആന്റി ഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ സൂര്യാതാപം ശരീരത്തിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളിൽനിന്ന് ഇതൊരു പരിഹാരമാർഗമാണ്.
ഇന്നലെ ഒരാൾ അയച്ചു തന്ന ഒരു മെസ്സേജാണ് താഴെ കൊടുത്തിരിക്കുന്നത്. രാവിലെ വെറും വയറില്‍ ശരീരത്തിലെത്തുന്നവ ശരീരത്തില്‍ പെട്ടെന്നു പിടിയ്ക്കുമെന്നതാണ് ശാസ്ത്രം. കററാര്‍ വാഴ ജ്യൂസും ഇപ്രകാരം കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. കറ്റാർ വാഴ പതിവായി കഴിക്കുന്നത് വഴി ഹൃദയത്തിന്റെ എല്ലാവിധ പ്രവർത്തനങ്ങളെയും ആരോഗ്യകരമാക്കി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. ഇത് രക്തത്തിലെ കൊളസ്ട്രോളിനെ ഒരു പരിധി വരെ പ്രതിരോധിച്ച് നിർത്തുമെന്ന് തെളിഞ്ഞിട്ടുള്ളതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും കറ്റാർ വാഴയ്ക്ക് വലിയ പങ്കുണ്ട്. ആവശ്യമായ അളവിൽ ഇത് കഴിക്കുന്നത് ശീലമാക്കിയാൽ ഹൃദയത്തെ ആരോഗ്യ പൂർണമായി സംരക്ഷിക്കാൻ മറ്റു വഴികളൊന്നും ആവശ്യമില്ല.രക്തക്കുഴലുകളിലെ ബ്ലോക്ക് നീക്കാനും ഇതേറെ നല്ലതാണ്.കിഡ്‌നി, ലിവര്‍, ഗോള്‍ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ക്ക് ഇതു നല്ലൊരു മരുന്നാണ്. ടോക്‌സിനുകള്‍ നീക്കുന്നതു തന്നെയാണ് കാരണം. ഇതിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഫാററി ആസിഡുകള്‍ ദഹനേന്ദ്രിയത്തെ അസിഡിക് സ്വഭാവത്തില്‍ നിന്നും മാറ്റി ആല്‍ക്കലൈനാക്കുന്നു. ഇതിനാല്‍ തന്നെ അസിഡിറ്റി, ഗ്യാസ്, അള്‍സര്‍ പ്രശ്‌നങ്ങള്‍ക്ക് ഇതേറെ നല്ലതാണ്. ഇതു വന്‍കുടലിനേയും ചെറു കുടലിനേയുമെല്ലാം സഹായിക്കുന്ന ഒന്നാണ്. 96% വെള്ളമടങ്ങിയ ഇതില്‍ വൈററമിന്‍ എ, ബി, സി, ഇ, കാല്‍സ്യം, അമിനോ ആസിഡുകള്‍, പ്രോട്ടീന്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നു. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ ഇത് ഏറെ നല്ലതാണ്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ് വെറും വയറ്റില്‍ കറ്റാര്‍ വാഴ ജ്യൂസ് കുടിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പുരുക്കുന്നു. തടിയും വയറുമെല്ലാം പ്രശ്‌നമാകുന്നവര്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണിത്. ദഹന പ്രക്രിയ ശക്തിപ്പെടുത്തുകയും മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന ഒന്നു കൂടിയാണിത്. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുകയും ചെയ്യുന്നു. ഇതും അനാവശ്യ കൊഴുപ്പൊഴിവാക്കാനും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കുന്ന ഒന്നാണ്. എന്താണ് സത്യാവസ്ഥ. ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #danishsalim #ddbl #aloe_vera #കറ്റാർ_വാഴ
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Хобби

Опубликовано:

 

6 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 282   
@ginivarghese6022
@ginivarghese6022 6 месяцев назад
Valuble information Dr. Thank you 🌷
@renjithaks2985
@renjithaks2985 6 месяцев назад
Valueable information 👏👏Thank u Dtr 💕💕💕🙏🙏🙏🙏
@vilasinipk6328
@vilasinipk6328 6 месяцев назад
Valuable message thank you so much 🙏
@marythomas8193
@marythomas8193 6 месяцев назад
good information ❤ Thank you Doctor God bless you 🙏🏻💒
@sairabanu9552
@sairabanu9552 6 месяцев назад
Thaank,you,sir❤❤
@Zzzzz5920
@Zzzzz5920 6 месяцев назад
Hai Dr.. Nte Mon 15yrs und. Avante foot il eczema und. Aloevera apply cheyyamo? Please reply
@lifeasibin
@lifeasibin 6 месяцев назад
Thank you so much Sir 🤝
@donmuhsi8089
@donmuhsi8089 6 месяцев назад
Good ee thumb nail aanu best DR ❤❤❤nerathe ullath didn't expect from our dear Dr.DS.
@nspillai6622
@nspillai6622 6 месяцев назад
Well explained Dr. Thanks
@neethuks2714
@neethuks2714 6 месяцев назад
Sir valarea nalla information anu thannathu.thank you
@diyaletheeshmvk
@diyaletheeshmvk 6 месяцев назад
Beneficial content. Hearty thanxs sir. Your way of presentation is nice...
@nishakumar1186
@nishakumar1186 6 месяцев назад
Hello sir, So is it not advisable to drink stabilized aloe juice as well?
@Shihabpp-ph8ei
@Shihabpp-ph8ei 6 месяцев назад
Good information tnx 👍👍
@anushams2721
@anushams2721 5 месяцев назад
Thank you sir for your valuable information 😍😍😍
@ramluasraf5799
@ramluasraf5799 6 месяцев назад
നല്ല വീഡിയോ 👍❤️
@thankamammu1932
@thankamammu1932 6 месяцев назад
Thanks dr
@agnesjoseph1368
@agnesjoseph1368 6 месяцев назад
Very useful information.Thank you Dr.
@sujithnair1984
@sujithnair1984 6 месяцев назад
Good information Dr😊
@fahmiyanasrinnazrin7271
@fahmiyanasrinnazrin7271 6 месяцев назад
ഗുഡ് ഇൻഫർമേഷൻ ❤ കുടൽ രോഗങ്ങളെ കുറിച്ച് വീഡിയോ ചെയ്യുമോ
@rosseyanttony2813
@rosseyanttony2813 6 месяцев назад
Thanks
@rameshvp1499
@rameshvp1499 2 месяца назад
Thanks for your information
@aryaaadyaworld5057
@aryaaadyaworld5057 6 месяцев назад
Good sharing Dr
@PrajeeshaShibu
@PrajeeshaShibu 6 месяцев назад
Please upload a video about ponnanganni chera
@bijubaskaran1281
@bijubaskaran1281 6 месяцев назад
Thanku Dr... 🙏❤️
@HariSNair-os3mz
@HariSNair-os3mz 2 месяца назад
Tnx❤
@lilac369
@lilac369 6 месяцев назад
Sir what about using fermented alovera with honey daily
@sudhacharekal7213
@sudhacharekal7213 6 месяцев назад
Very good information Dr
@user-ge8ng7qv9r
@user-ge8ng7qv9r 6 месяцев назад
Thanks 🙏
@aswathi7637
@aswathi7637 6 месяцев назад
Sir pani koorkka nde leaf choodaakkiyitt athinde vellam ende 4 vayass aayal molkk kodukkaarund...athinu endelum dosham undo...parauo..plzzz
@vrindamurali8207
@vrindamurali8207 6 месяцев назад
Doctor Asthiurukkathine patti onnu parayamo
@rainbowplanter786
@rainbowplanter786 6 месяцев назад
Dr, ഒരു humble reqestഉണ്ട്, പൊന്നാംങ്കണ്ണി ചീരയെ ക്കുറിച്ച് ഒരു വീഡിയോ ഇടോ please 🙏🥰😍
@raakhi.r2683
@raakhi.r2683 6 месяцев назад
സത്യം...👍 അതിന്റെയും ഒരു വീഡിയോ വേണം... വീട്ടിൽ 15 ചട്ടിയിൽ ഈ ചീരയാണ്.. മിക്കവാറും ദിവസങ്ങളിൽ തോരൻ വച്ചു kazhichonde ഇരിക്കുവാ
@anilkumarmk8428
@anilkumarmk8428 6 месяцев назад
Thank you sir.very good information.❤
@athirarnair2937
@athirarnair2937 6 месяцев назад
Hello Dr, can u pls do a video about pros and cons of drinking beetroot juice daily to reduce blood pressure ??I have looked for several videos and information regarding that. But i haven't got anything. Please
@shibila5968
@shibila5968 6 месяцев назад
Doctor can you give a video on removal of font skin in newborn boy
@lovely-gg2fc
@lovely-gg2fc 4 месяца назад
ഞാൻ ഡൈലി യൂസ് ആക്കാറുണ്ട്.. നല്ല റിസൾട്ട്‌ ആണ് ❤❤❤
@gracymathew2460
@gracymathew2460 6 месяцев назад
Very good information Thanks Sir
@binupaul3815
@binupaul3815 6 месяцев назад
Slim akan alovera juice kudichal problem undo.
@sumangalaselvam4612
@sumangalaselvam4612 6 месяцев назад
Thank you sir 🎉
@bindubindubaiju-ij2tj
@bindubindubaiju-ij2tj 6 месяцев назад
Good infermatoin sir
@chithra7380
@chithra7380 6 месяцев назад
Good information dr.🙏🏻👍🏻
@adnoosplanet
@adnoosplanet 4 месяца назад
So it is better to use externally Thanks dr Ithariyaathe oru paadu aalukal kataar vazhayude neeru kudokunnavar undu Thanks again
@umaibaumayu1304
@umaibaumayu1304 6 месяцев назад
ഏതു തരം മരുന്നുകളും അത് അലോപ്പതി ആയാലും ആയുർവേദം ആയാലും കഴിക്കുന്ന ഫൂഡ് ആയാലും അമിതമായാൽ വിഷമാണ്.
@sureshchandran4976
@sureshchandran4976 6 месяцев назад
വളരെ നല്ല വിവരണം. 👍
@velickakathukunjumon2812
@velickakathukunjumon2812 6 месяцев назад
🙏🏻👍👍
@saleenafaizalhayafaizal612
@saleenafaizalhayafaizal612 3 месяца назад
Can we use this Aloe vera's gel to apply on our face
@muhammed_riyanvk
@muhammed_riyanvk 6 месяцев назад
Tku,sir
@Bindhuqueen
@Bindhuqueen 6 месяцев назад
Thank u Dr ❤❤❤❤
@anuanil4474
@anuanil4474 6 месяцев назад
Thank u dr.for all valuable information that u share each day. Dr.can you give updating on plants keeping inside home. Nowadays it has become a trend keeping money plants etc..inside telling it gives good oxygen...hope u will give information on this.😊
@drdbetterlife
@drdbetterlife 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WEfXcoNiwBo.htmlsi=fDSp-7Gkm_esSfww
@rajlakader7514
@rajlakader7514 6 месяцев назад
👌
@user-cb5po7hv3n
@user-cb5po7hv3n 6 месяцев назад
👍🏻
@anilar7849
@anilar7849 6 месяцев назад
👍🌵
@shemiyashemiya2459
@shemiyashemiya2459 6 месяцев назад
Koriyakar ellam valichu vari thinnittum avar100 vayasuvare Jeevikunnu.adu enthanu Dr please riplay
@adukkalavishesham
@adukkalavishesham 6 месяцев назад
Enik ith angot viswasikann pattunilla...ente oru frnd nu bld cncr ayit serious ayirun.. Kure treatment okke kazhinj ith aro nallath anen paranj kazhikarund enn paranj..avar ipo mrg okke kazhinj kutty okke ayi sugamayit jeevikun
@jollyjohnson7407
@jollyjohnson7407 6 месяцев назад
👍
@kadeejakhg6221
@kadeejakhg6221 6 месяцев назад
👍👍👍👍
@atravelersdairy42
@atravelersdairy42 6 месяцев назад
Face yil daily use cheyunnavr undo?
@geethaulakesh7564
@geethaulakesh7564 6 месяцев назад
👍🙏❤️
@sheejavenugopal6046
@sheejavenugopal6046 6 месяцев назад
അഗത്തി ചീരയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ
@leenaprathapsingh8385
@leenaprathapsingh8385 6 месяцев назад
🙏Dr.
@SANMA139
@SANMA139 6 месяцев назад
Sir face pigmentation video cheyyamo plsss
@raihanraihan3467
@raihanraihan3467 2 месяца назад
Vestige കമ്പനി ഇറക്കുന്ന ക്രീം യൂസ് ചെയ്യൂ, താല്പര്യം ഉണ്ടെങ്കിൽ പറഞ്ഞു തരാം
@beenajoseph4964
@beenajoseph4964 6 месяцев назад
Thank you dr....
@akbara5657
@akbara5657 6 месяцев назад
❤❤👍
@GTsCookbook
@GTsCookbook 6 месяцев назад
Thank you sir good information
@Whooo499
@Whooo499 6 месяцев назад
👍🏻👍🏻👍🏻
@ARUN_339
@ARUN_339 6 месяцев назад
@mamikk8299
@mamikk8299 6 месяцев назад
നല്ല മെസേജ് താക്സ്
@mohamedmanu5693
@mohamedmanu5693 6 месяцев назад
Ponnam kanni cheerye patti onnu prayamo athu kanninu kaycha koottum ennu prayunnu sriyano
@rahmanm9153
@rahmanm9153 6 месяцев назад
Thank you Dr
@MuhammadHaani2342
@MuhammadHaani2342 6 месяцев назад
Sunscreen prakaram aakumo?
@user-px2ci6es8b
@user-px2ci6es8b 6 месяцев назад
Kuttanpilla healthy ayirikkatte❤
@anithavarghese9213
@anithavarghese9213 6 месяцев назад
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@Vidhyarajesh273
@Vidhyarajesh273 6 месяцев назад
Thank you sir❤
@ramyakkkk3420
@ramyakkkk3420 6 месяцев назад
കൂർക്കംവലി മാറ്റാനുള്ള വീട്ടുവൈദ്യങ്ങൾ പറയാമോ please
@poonuttan
@poonuttan 6 месяцев назад
Dr ഞാൻ ഒരു സ്റ്റുഡന്റസ് ആണ് എനിക്ക് മോർണിംഗ് നേരെത്തെ എഴുന്നേൽക്കുമ്പോൾ തല വേദന വരുന്നു ഇടക്കിടെ ബിപി കുറവാകുന്നുമുണ്ട് ഇതിനു എന്ത് ചെയ്യണം
@sirajelayi9040
@sirajelayi9040 6 месяцев назад
കറ്റാർ വാഴ ശരീരത്തിൽ ഉപയോഗിക്കാറുണ്ട് കഴിക്കാറില്ല...❤
@mohammedalsabeel9a972
@mohammedalsabeel9a972 5 месяцев назад
How to apply face 🤔
@youtubeuser1082
@youtubeuser1082 6 месяцев назад
കറ്റാർ വാഴ ആളുകൾ കഴിക്കാറുണ്ടെന്ന് ആദ്യമായിട്ടാ അറിയുന്നത് 🤭
@susheelaskitchen
@susheelaskitchen 6 месяцев назад
ഞാൻ വെറും വയറ്റിൽ break fastinu മുന്നേ കഴിക്കുന്നുണ്ട്
@zrvlog5034
@zrvlog5034 6 месяцев назад
അപ്പോൾ നീ ഏത് ലോകത്താണ് ജീവിക്കുന്നത്? 😄😄
@susheelaskitchen
@susheelaskitchen 6 месяцев назад
​@@zrvlog5034 ഈ ലോകത്തു തന്നെയാണ് ബ്രോ. കറ്റാർ വാഴ ജ്യൂസ്‌ ആണ് ഞാൻ കഴിക്കുന്നത്. താങ്കൾക്കു മനസിലായില്ല എന്ന് തോന്നുന്നു
@fasila8802
@fasila8802 6 месяцев назад
കറ്റാർവാഴ ജ്യൂസ് അടിക്കാറുണ്ട്. ഫ്രീസറിൽ വച്ച് നല്ല കട്ടയാക്കിയ പാലും ഇഞ്ചിയും ചേർത്ത്
@_damselindisguise_
@_damselindisguise_ 2 месяца назад
Aloevera juice is good for correcting irregular periods.
@ShaibyJoshy-xy5pm
@ShaibyJoshy-xy5pm 6 месяцев назад
❤❤❤😊
@Sinsha922
@Sinsha922 6 месяцев назад
Forever living products, aloe juices better for life it big business industry
@jacobcl1253
@jacobcl1253 6 месяцев назад
🎉🎉🎉
@user-ql5ib5sv8b
@user-ql5ib5sv8b 5 месяцев назад
😊
@PrajeeshaShibu
@PrajeeshaShibu 6 месяцев назад
Very good information
@nibudale9284
@nibudale9284 6 месяцев назад
dr kattarvazha coconut oil mix aaki boil cheythu hair use cheyunund problm undo
@Blackpanthers15
@Blackpanthers15 6 месяцев назад
നല്ലതാണ് 👍🏻
@fthmrsn
@fthmrsn 6 месяцев назад
Kuttan pilla is like dr pal's friend saravana Kumar .nice
@aleenashaji580
@aleenashaji580 6 месяцев назад
കുട്ടൻ പിള്ളേടെയൊരു കാര്യം.😊😊Thank you Dr 👍👌
@RabiyaHassan-em6nu
@RabiyaHassan-em6nu 6 месяцев назад
😂😂😂
@flower-cp7vv
@flower-cp7vv 6 месяцев назад
Dr.pal manikkam kandu നോക്കൂ പുള്ളി യുടെ മെത്തേർഡ് ഈ dr. Adopt ചെയ്തതാണ്😂
@aleenashaji580
@aleenashaji580 6 месяцев назад
@@flower-cp7vv Hello. ഡോക്ടർ അവരെ കണ്ടാണോ അല്ലയോയെന്നെനിക്കറിയില്ല ഈ പേര് പറയുന്നത്... But നമ്മളെല്ലാം കണ്ടും കേട്ടുമൊക്കെയല്ലേ ഓരോന്ന് പഠിക്കുന്നത്... ഇപ്പോൾ തന്നെ താങ്കൾ ഡോക്ടറെ കേൾക്കുന്നത് കൊണ്ടല്ലേ ഇങ്ങനെ പറയുന്നത്. ഡോക്ടർ എന്തെല്ലാം നമ്മുക്ക് വേണ്ടി ഒരുപാട് തിരക്കുകൾക്കിടയിലും വന്നു ഒരുപാട് അറിവുകൾ പറഞ്ഞു തരുന്നു. ഒരു കഥാപാത്രം അല്ലേ...സീരിയസ് കാര്യങ്ങൾ അല്ലേ എപ്പോഴും പറയുന്നത് കുറച്ചു തമാശയൊക്കെ ഇരിക്കട്ടടോ. Ok.
@aminaansari2363
@aminaansari2363 6 месяцев назад
Thank you doctor🙏
@lilymj2358
@lilymj2358 6 месяцев назад
60 type.undu എന്നാണ് അറിഞ്ഞത്. അതിൽ കുറച്ചു നല്ലതും ചീത്തയുമായ ഉണ്ട്. ഏതാ നു നല്ലത് എന്ന് അറിയില്ല. ഇപ്പൊ ഒരുപാട് പേര് you tube കണ്ട് use ചെയ്യുന്നു. Doctor e vishayam present.ചെയ്തത് നന്നായി
@anishmaanil2056
@anishmaanil2056 2 месяца назад
In excess, nectar is also poison
@anakhas9218
@anakhas9218 6 месяцев назад
BP, cholesterol, hypothyroid ethinu patiya, diet edamo
@raihanraihan3467
@raihanraihan3467 2 месяца назад
Vestige കമ്പനി ഇറക്കുന്ന ന്യൂട്രിസഷൻസ് ഫുഡ്‌ കഴിക്കൂ.. നല്ല റിസൾട്ട്‌ കിട്ടും. താല്പര്യം ഉണ്ടെങ്കിൽ പറഞ്ഞു തരാം
@fidaparveen8648
@fidaparveen8648 6 месяцев назад
Hair il kattarr vazhs upayokikkinnath nallayhan
@manjuraju8504
@manjuraju8504 6 месяцев назад
👍🏻👍🏻😍
@SMW2023
@SMW2023 6 месяцев назад
Cheap ആയി ലഭിക്കുന്ന Ultrasonic sonic humidifier module ഉപയോഗിച്ച് nebulizer നു തുല്യമായ ഇഫക്ട് ഉണ്ടാക്കാനാവുമോ?
@saurabhfrancis
@saurabhfrancis Месяц назад
🥰❤️
@SabeenaSabi-mz9ye
@SabeenaSabi-mz9ye 2 месяца назад
Daily mukath thechal kuzhapamundo
@angelmaryantony2242
@angelmaryantony2242 6 месяцев назад
🙏❤️💕
@vasanthysuku8602
@vasanthysuku8602 4 месяца назад
Njan juice adichu kudikkarundu
@shameemak760
@shameemak760 6 месяцев назад
Amithamaayaal amrthum visham ennaanallo
@Jyothikakapoor
@Jyothikakapoor 5 месяцев назад
Njan mukath thekarund. Choriyum
@habi2833
@habi2833 6 месяцев назад
വളരെ dry skin ഉള്ളവർ വെറും വയറ്റിൽ ghee കഴിക്കുന്നത് നല്ലതാണോ ഡോക്ടർ??
@beenamohamed3156
@beenamohamed3156 6 месяцев назад
ഞാൻ ഇതിന്റെ ജ്യൂസ്‌ ആഴ്ചയിൽ ഒരു പ്രാവശ്യം കുടിക്കുന്നുണ്ട്... എന്റെ sugar കുറയുന്നുണ്ട്.... Waitum കുറഞ്ഞു... ഇത് കള്ളമല്ല prooved ആണ്.. ഒരുമാസം ഉപയോഗിക്കാതെ sugar test ചെയ്തപ്പോൾ വ്യത്യാസം കണ്ടു
@_damselindisguise_
@_damselindisguise_ 2 месяца назад
Yes. It's also good for correcting irregular periods. I hv tried it twice. No issues so far.
@sneha1283
@sneha1283 3 месяца назад
Enik aloevera use chythathin sheshm facel pimples koody.. Cherya chrya pimples nettiyil niraye und.. Ith povaan ntha chyaa.. Arkelum ariyamooo🙂
@HaseenaHasi-mk4wl
@HaseenaHasi-mk4wl 3 месяца назад
Shopl ninn vanghiya alovera jell aano use aakunne
@sneha1283
@sneha1283 3 месяца назад
​@@HaseenaHasi-mk4wlalla vtleth ayrnu.. Doctre kanichu.. Treatmntl ahn🙂
Далее
МЕГА ФОКУС С КАЛЬКУЛЯТОРОМ
00:33
Fresh Aloe Vera for Smooth & Clear Skin #shorts
0:45
Сыграл на опережение #юмор
0:20
tractor rear light project #project
0:40
Просмотров 13 млн
Amazing 3 iPhone Trick Shot
0:32
Просмотров 64 млн