Тёмный

1601 # യേശു യഹോവയെ ട്രോളുന്നു || Jesus trolls Jehovah 

GLORIOUS GOSPEL Official
Подписаться 36 тыс.
Просмотров 3,7 тыс.
50% 1

Jesus trolls Jehovah
യേശു യഹോവയെ ട്രോളുന്നു

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@gvdentals
@gvdentals Месяц назад
Jesus Christ breaks the shackles of bondage. GG leads the way for the thousands of Truth Seekers ❤❤❤
@aneyreji375
@aneyreji375 17 дней назад
❤🎉
@abrahameasow2546
@abrahameasow2546 27 дней назад
Manna k then koottiya doshayodotha ruchi. (Then.. Honey. Purappadu.. 16-31
@Jojet7
@Jojet7 Месяц назад
സത്യം സത്യമായി ബൈബിൾ പിടിപ്പിക്കുന്നു 🙏🙏🙏🙏
@satheeshkk9569
@satheeshkk9569 Месяц назад
ട്രോളി ട്രോളി ബൈബിൾ ക്ളോസെറ്റിൽ ഇടാനുള്ള ഉപദേശം വരെയായി കൂട്ടത്തിൽ അപ്പോസ്തൊലന്മാരെ -------- ളികൾ എന്ന് വിളിക്കാനും
@thampimj202
@thampimj202 Месяц назад
അപ്പസ്തോലന്മാരെ തെറി വിളിച്ചു എന്ന് പറയുന്നത് നിന്നെപോലെയുള്ള 🌹 മക്കൾ ആണ്. ഞാനും ആ ക്ലിപ്പ് കേട്ടതാണ് അപ്പോസ്തോലന്മാർ എന്ന് ഞാൻ അതിൽ കെട്ടില്ല. പിന്നെ 🌹 മോനെ നീ നുണ പറയുന്നത് എന്തിന്. നീ നുണയൻ്റെ പിതാവായ സാത്താൻ്റെ മകൻ തന്നേ.😂
@user-ds2jz2ul8u
@user-ds2jz2ul8u 5 дней назад
യേശു.അപ്പോൾ ആലയത്തിൽ എശയ്യ യു ടെ... പുസ്തകം വായിച്ചു എന്ന് ബൈബിളിൽ പറയുന്നതോ
@jacobzachariah3909
@jacobzachariah3909 Месяц назад
sir tell me what is your belief
@jaisonjoseph4043
@jaisonjoseph4043 Месяц назад
അല്ലാഹുവും യഹോവയും ഗോത്ര ദൈവങ്ങൾ
@alexanderp.c3420
@alexanderp.c3420 Месяц назад
യഹോവേ നീ മാത്രം ദൈവമാകുന്നു സങ്കീർത്തനം86:10.ഇതറിയാത്ത പൊട്ടന്മാർ.
@bobbyv9095
@bobbyv9095 Месяц назад
🙏🏽 🙏🏽 🙏🏽
@abrahameasow2546
@abrahameasow2546 27 дней назад
Sanghya 11-7, manna yude ruchi matty parayunnu
@JojoPJoy
@JojoPJoy Месяц назад
Please explain full Bible
@alexanderp.c3420
@alexanderp.c3420 Месяц назад
ഈ പൊട്ടൻ പറയുന്നത് ബൈബിൾ എടുത്തുവെച്ച്....അതിലുള്ളത്.
@JM-lu8kr
@JM-lu8kr Месяц назад
Penthikose in Kerala worship Hindu God Karthavu, though unaware. Shiva and Karthavu are the two names of the same Hindu God but thinks that they worship Yahova
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Месяц назад
In the beginning was confusion 🤔confusion was with the confusion 🙄And the confusion is always the confusion 😜
@denverthelast1
@denverthelast1 Месяц назад
Can anyone pls give the name of the Rabbi he was taking about
@GLORIOUSGOSPELOfficial
@GLORIOUSGOSPELOfficial Месяц назад
Rabbi Akiva
@manilancyb2498
@manilancyb2498 Месяц назад
Egypt il ഇപ്പോൾ കൃഷി ഒന്നും ഇല്ല. 10 കിലോ ari 10000/- രൂപ വില
@JM-lu8kr
@JM-lu8kr Месяц назад
Penthikose God Yahova and Muslim God Allah are same, their characters are more or less the same, only name is different. A person , including God can take more than one name. A person including God can only be distiniguished by their character. What is the difference in Character between Penthikose Yahova nad Muslim Allah? Knowledgeable Mainstream Christians do not consider Yahova as their God. Christians do not have Yahova-ology, but Theology, Theo is the God of Greeks. In north India, Christians call God Parameshwar, that is the name of Shiva. In Kerala also Christians call their God by name Sarveshwaran. The God of Christians in India is Shiva not Yahova
@mathewsmail13
@mathewsmail13 Месяц назад
Shibuism
@jancymathew923
@jancymathew923 Месяц назад
. അല്ലാഹു, എ ഹോവയും ഒരാൽ തന്നെ😂😢
@alexanderp.c3420
@alexanderp.c3420 Месяц назад
പിശാചു ബാധിച്ചവർക്ക്,ദുർഭൂതങ്ങൾ തമ്പുരാക്കൾ.!
@AbdullJaleel-cg2dq
@AbdullJaleel-cg2dq Месяц назад
അല്ല. യഹോവ ഇസ്രായേൽ ഗോത്ര ദൈവമാണ്. അള്ളാഹു പ്രപഞ്ചസൃഷ്ടാവും ലോക സംരക്ഷകനുമാണ്. അള്ളാഹുവിന് ഉറക്കാമോ മയക്കമോ വിശപ്പോ ദാഹമോ ഇല്ല.
@royoommen
@royoommen Месяц назад
@@alexanderp.c3420 പിശാച് പിടിച്ചവനെ അലക്സാണ്ടറെ അണ്ണാ നീ പോയി പറയടാ അലവലാതി
@Vibes3438
@Vibes3438 Месяц назад
@@AbdullJaleel-cg2dq Allah is Arab tribal god whom mohammed wrongly decived the people as true god
@santhoshgeorge9841
@santhoshgeorge9841 Месяц назад
യെഹോവ എന്നാൽ ഹിബ്രുവിൽ ദൈവം എന്നാണ് ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവം. ഹിബ്രുവിൻ്റെ പാലസ്തീൻ വകഭേദമായ സൂറിയാണിയിൽ അതു അലോഹോ ആണ്. അതിനോട് സാമ്യമുള്ള അറബിയിൽ അതു അല്ലാഹു ആണ് എല്ലാം ദൈവം തന്നെ
@JM-lu8kr
@JM-lu8kr Месяц назад
If He called them gods, to whom the word of God came , and the Scripture cannot be broken . (John 10:35) ദൈവ വചനം ആരുടെ അടുത്തേക്ക് വന്നുവോ അവരെ അവൻ ദേവന്മാർ എന്ന് വിളിച്ചു ( യോഹന്നാൻ 10 : 35 ) ദൈവ വചനമായ ക്രിസ്തു മറിയത്തിന്റെ ഉദരത്തിൽ വന്നു എന്ന ഒറ്റക്കാരണം കൊണ്ട് മറിയം ദേവിയായി മാറി. കത്തോലിക്കാ സഭക്ക് മറിയത്തെ ദേവി എന്ന് വിളിക്കാൻ പേടി പ്രൊട്ടസ്റ്റന്റുകൾക്കു ഇതൊട്ടു മനസിലാകുന്നുമില്ല,പെന്തിക്കൊസുകൾ ആകെട്ടെ മറിയത്തെ ചീത്ത വിളിക്കുകയും ചെയ്യുന്നു
@JM-lu8kr
@JM-lu8kr Месяц назад
മറിയം കേവലം മനുഷ്യ സ്ത്രീ അല്ലെന്നു കത്തോലിക്കാ സഭക്ക് അറിയാം , എന്നാൽ ദേവി എന്ന് വിളിക്കാൻ പേടി കാരണം അത് പേഗൻ സങ്കൽപം ആണോ എന്ന ഭയം അതിനു കണ്ടു പിടിച്ച കുറുക്കു വഴിയാണ് വിശുദ്ധ എന്ന പദം , പേഗൻ അല്ലാത്ത എന്താണ് ക്രിസ്തിയാനികൾക്കുള്ളത് ? ക്രിസ്തു എന്ന പദം തുടങ്ങി എല്ലാം പേഗൻ .പിന്നെ ദേവി എന്ന് വിളിച്ചാൽ എന്താണ് കുഴപ്പം?
@alexanderp.c3420
@alexanderp.c3420 Месяц назад
@@JM-lu8kr ദൈവം വിശുദ്ധീകരിച്ച വിശുദ്ധ അമ്മയെ മലിനമെന്ന് പറയരുത്.
@sabujoseph1235
@sabujoseph1235 Месяц назад
thank you Paster
@JM-lu8kr
@JM-lu8kr Месяц назад
@@sabujoseph1235 Don't misunderstand . I am neither shibu nor belongs to shibu's gang. I just commented what i think
@JM-lu8kr
@JM-lu8kr Месяц назад
ദേവിയെന്നു വിളിക്കുന്നതിൽ എന്ത് മലിനതയാണുള്ളത് ? മറിയം മഹാ ദേവിയാണ് , ത്രിയേക ദൈവത്തിനു തൊട്ടു താഴെയുള്ള സ്ഥാനമാണ് യേശുവിനെ ദേവനെന്നു വിളിക്കുന്നത് മലിനമാണോ ? ത്രിയേക ദൈവത്തെ വിളിക്കുന്നതാണ് സർവശക്തനായ സർവേശ്വരൻ എന്ന് അല്ലെങ്കിൽ തിയോ എന്ന് അല്ലെങ്കിൽ പരമപിതാവെന്ന്
@sabukonodiyel77
@sabukonodiyel77 Месяц назад
ഇദ്ദേഹത്തിന്റെ വാക്കുകൾക്കു ആധികാരികത ഇല്ല, കാരണം പുള്ളി ആദ്യം അപ്പോസ്ത്തോലിക് വിഭാഗം പിന്നെ പെന്തകോസ്ത്, പിന്നെ അപ്പോസ്ത്തൊലിക്ക്, പുള്ളിക്ക് തന്നേ ഉറപ്പില്ല ഏതാണ് ശെരിയെന്നു, അടുത്ത 10 വർഷം കഴിയുമ്പോൾ ഇദ്ദേഹം മറ്റൊരു വിഭാഗത്തിൽ ആയിരിക്കും 😂🤣😄
@PraveenThomas-l3l
@PraveenThomas-l3l Месяц назад
കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് ഇസ്രെയേലിന്റെ ദൈവം തന്നെയാണ് യേശു പഠിപ്പിക്കുന്ന പിതാവായ ദൈവം എന്ന് പറയുന്നത്, അല്ല എന്ന് താങ്കൾ പറയുന്നു ഒരു പരിധയിൽ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി പറയാൻ താങ്കൾ ഒരുക്കമല്ല, സഭയിൽ നിന്നും വൈദീകർ വരട്ടെ എന്ന് പറയും അവരും ആയി സംവദിക്കാം എന്ന് പറഞ്ഞു അതുകൊണ്ട് താങ്കൾ താങ്കളുടെ കയ്യിലെ തെളിവുകൾ അതായത് 2%മാത്രമേ പറഞ്ഞിട്ടുള്ളു എന്നാണ് പറയപ്പെടുന്നത് ബാക്കി 98% വെളിപ്പെടുത്തണം. എന്നിട്ടും ആരും വിശ്വസക്കുന്നില്ല എങ്കിൽ ഒരു പുതിയ സഭ തുടങ്ങുക അല്ലാതെ പറഞ്ഞത് തന്നെ പറഞ്ഞിരിക്കാതെ ജനങ്ങളെ രക്ഷിക്കാൻ ഒരു പുതിയ പാത ഉണ്ടാക്കുക അവർ സത്യം അറിയട്ടെ സത്യം അവരെ സ്വാതന്ത്രം ആക്കട്ടെ
@Avin9969
@Avin9969 6 дней назад
ആ ദൈവത്തെ മനസ്സിലാക്കാനുള്ള ശേഷി ഇസ്രായേലുകാർക്കില്ലായിരുന്നു.. ചില പൈശാചിക ശക്തികൾ അവരെ വഴിതെറ്റിക്കുകയും അവരെക്കൊണ്ടു ക്രൂരതകൾ ചെയ്യിക്കുകയും ഉണ്ടായി.. യേശു തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്..
@no-nonsense-l7e
@no-nonsense-l7e Месяц назад
ജനങ്ങളെ വഴിതെറ്റിക്കുന്ന ഷിബു ...ഷിബു പറയുന്നത് പോലെ വേണമായിരുന്നു ബൈബിൾ എഴുതാന് :-)
@karoorchacko
@karoorchacko Месяц назад
നിങ്ങൾ വഴി തെറ്റിയവർ ആയിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ രക്ഷകനും അദ്ധ്യഷ്ണുമായവഖലേക്കു വന്നിരിക്കുന്നു.
@thampimj202
@thampimj202 Месяц назад
@no. നിൻ്റെ ജീവിതം മുഴുവൻ വഴി തെറ്റാനുള്ളത് ആണ് 😂
@antonykunnathur7242
@antonykunnathur7242 Месяц назад
പാസറ്ററെ അപ്പോൾ പുതിയ നിയമം മാത്രമല്ലേ നമ്മൾ പിൻതുടരേണ്ടതുള്ളു
@yeshuahamashiachlionofjuda3110
@yeshuahamashiachlionofjuda3110 Месяц назад
അവൻ ക്രിസ്ത്യാനി അല്ല
@anoopka6119
@anoopka6119 Месяц назад
നമ്മൾ അതുമാത്രമല്ലേ follow ചെയ്യുന്നുള്ളൂ....
@user-ej3lq8qh5e
@user-ej3lq8qh5e Месяц назад
10 Rose-ന്റെ പിൻഗാമി കൊച്ചി പുത്തൻകുരിശു സൊസൈറ്റി സഭ ജോസഫ് ഗ്രീഗോറിയോസ് ഓം ശാന്തി, കൃഷ്ണ കൃഷ്ണ കാള മെത്രാൻ: “ഞാനോ ബലഹീനനും മഹാപാപിയുമായ ദാസൻ; എനിക്ക് ഇനിയുo കൂടുതൽ വീര്യത്തോടെ പെണ്ണുപിടുത്തo നടത്തുവാൻ, നിങ്ങൾ എല്ലാവരുo എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുവീൻ.” എല്ലാം കർത്താവിനു വേണ്ടി ആണല്ലോ എന്നു ഓർക്കുമ്പോൾ ഒരു സമാധാനം. ചുമ്മാതല്ല കൊച്ചി പുത്തൻകുരിശു യാക്കോബായ സൊസൈറ്റി സഭ മൊത്തത്തോടെ മുങ്ങിപ്പോയത്. യാക്കോബായ സഭയുടെ ഗതികേട്. കള്ളന്മാരുടെ ഗുഹ. കടപ്പാട്: കോതമംഗലo യാക്കോബായ പള്ളി വികാരി
@jancymathew923
@jancymathew923 Месяц назад
ഗോത്രദേവനായ എ ഹോവയുടെ അടിയ കളയമെത്രൻമാർക്ക് ഇതെങ്ക അല്ല ചെയ്യാനുള്ള😂😢
@thampimj202
@thampimj202 Месяц назад
@user.ഭാഷ കേട്ടിട്ട് നീ ഒരു കഞ്ഞിക്കുഴി മൊണ്ണയാണെന്നു തൊന്നുന്നു 😂
Далее
Eco-hero strikes again! ♻️ DIY king 💪🏻
00:48
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Eco-hero strikes again! ♻️ DIY king 💪🏻
00:48