Hello, pastor, in Bible iSt. John 10:10 shows, I am come to give life and abundant life, but than Jesus born to Bethlehem, how come all that new born under 2 got killed, I am always what to ask you this question. I think it’s right time ,You have answer for me. Please explain 🙏
മഹാമാരി അവന്റെ മുമ്പിൽ നടക്കുന്നു; ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു. 6. അവൻ നിന്നു ഭൂമിയെ കുലുക്കുന്നു; അവൻ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു; പുരാതനഗിരികൾ വണങ്ങി വീഴുന്നു; അവൻ പുരാതനപാതകളിൽ നടക്കുന്നു. 7. ഞാൻ കൂശാന്റെ കൂടാരങ്ങളെ അനർത്ഥത്തിൽ കാണുന്നു; മിദ്യാൻദേശത്തിലെ തിരശ്ശീലകൾHans.3:3-

Abraham-ന്റെ ദൈവം എന്നൊരു ദൈവം ഇല്ലല്ലോ. സകലർക്കുംവേണ്ടി ഒരേഒരു ദൈവമേ ഒള്ളൂ. അതുപോലെ, Israel-ക്കാരുടെ ദൈവം എന്നൊരു ദൈവവും ഇല്ല. Israel-ക്കാർക്ക് വെളിപ്പെട്ട ദൈവത്തെ അവർ അവരുടെ വികലമായ ധാരണകളും സങ്കൽപ്പങ്ങളുംവെച്ച് കണക്കാക്കിയെന്നേയുള്ളു. നല്ലവനായ ദൈവത്തിൽ പല evil സ്വഭാവങ്ങൾ ആരോപിച്ച് ആ ദൈവത്തെ ഒരു പിശാചാക്കിയെന്നേയൊള്ളൂ. എന്റെ ചിന്തയിൽ തെറ്റുണ്ടെങ്കിൽ ദയവായി correct ചെയ്യുക, please.