Sir could you please start your amazing work in Bangalore? The house is extremely beautiful , and Malayalis are lucky to have you to give low cost dream home👌👌
Sir ആലപ്പുഴ സൈറ്റ് നോക്കുന്ന സുരേഷ് സാറിന്റെ നമ്പർ കിട്ടിയിട്ടുണ്ട്😊 ഞങ്ങൾ സാറിനെ ഉടനെ വിളിക്കുന്നുണ്ട്.🙏🏻 വലിയ ബഡ്ജറ്റിൽ ഉള്ള വീടൊന്നുമല്ല കേട്ടോ ഞങ്ങളുടെ മനസ്സിൽ 10 ലക്ഷത്തിന് താഴെ ആണ്
നല്ല വീട്. സാധാരണക്കാരുടെ ഒരു സ്വപ്നം മുരളീധരൻ സാർ കുറഞ്ഞ ചിലവിൽ യാഥാർഥ്യമാക്കുന്നു. ഒരു സംശയം:- ദൂരെ സ്ഥലങ്ങളിൽ വീട് വെച്ച് നൽകിയാൽ പിന്നീട് എന്തെങ്കിലും ആവശ്യം വന്നാൽ (ഇലക്ട്രിസിറ്റി പ്രശ്നം, വെള്ളം ലീക്കേജ്, തുടങ്ങി മുതലായവ) താങ്കളുടെ സേവനം ഉടനടി ലഭ്യമാവുമോ? ചോദിക്കാൻ കാരണം ചുറ്റുവട്ടത്തുള്ള പ്ലംബർ, ഇലക്ട്രീഷ്യൻ, പെയിൻ്റർ മുതലായവരെ ഒഴിവാക്കിയതു മൂലം അവരാരും സഹകരിക്കില്ലല്ലോ.....