Тёмный

17 May 2024 ജുമുഅ ഖുതുബ സലീം മമ്പാട്. ഇബ്‌ലീസ്, ജിന്ന്, പിശാച്, ഇത് വരെ കേട്ടിട്ടില്ലാത്ത വിശകലനം 

AK MEDIA
Подписаться 14 тыс.
Просмотров 13 тыс.
50% 1

#jumuaquthuba#saleemmampad#jinn#

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@abdulazeeznaduvilappat8923
@abdulazeeznaduvilappat8923 3 месяца назад
ജനങ്ങളെ നേരായ പാതയിൽ നടത്തണമെന്ന നിയ്യത്തോട് കൂടി പ്രഭാഷണം നടത്തുന്ന സലീം സാഹിബിന് അഭിനന്ദനങ്ങൾ. 🤲
@aajavad60
@aajavad60 3 месяца назад
കാലികം - അതികാലികം - നവോത്ഥാനധർമ്മം - ജവാമിഉൽ കലിം - ഖുത്തുബമുഹബ്ബറ-സലിം മമ്പാടിന് ദീർഘായുസ്സും ആരോഗ്യവും നേരുന്നു.
@user-yh9yb1kw4u
@user-yh9yb1kw4u 3 месяца назад
അല്ലാഹുവേ ഞങ്ങളുടെ സലിം മമ്പഠിന് നീ അഫിയതോട് കൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ Aameen
@abdulkareem-cy5eh
@abdulkareem-cy5eh 3 месяца назад
ആമീൻ
@abdulrashidmaleisy9357
@abdulrashidmaleisy9357 3 месяца назад
Aameen ya rabbul alamin
@salamkdm2905
@salamkdm2905 3 месяца назад
Aameen
@Anasrahman-pm5tr
@Anasrahman-pm5tr 3 месяца назад
Ameen ya rabbal alameen
@basheerkalkikalki9501
@basheerkalkikalki9501 3 месяца назад
ആമീൻ
@mohamedkunhit.a422
@mohamedkunhit.a422 3 месяца назад
അൽഹംദുലില്ലാഹ്, jazakallah khair, ആമീൻ. ഉസ്താദ് വിവരിച്ചപോലെ അല്ലാഹു, വി :ഖുർആനിൽ പരിചയപ്പെടുത്തിയ ഇബ്‌ലീസിന്റെ പ്രവർത്തനങ്ങൾ കൃത്യമായി പഠിപ്പിക്കാതെ മനുഷ്യശരീരത്തിൽ കയറിക്കുടി രോഗങ്ങളുണ്ടാക്കുന്ന ഇബ്‌ലീസിനെ ചിലർ പരിചയപ്പെടുത്തിയതിന്റെ പിന്നിലും ഇബ്‌ലീസ് ലഹനഉ ല്ലാഹ് തന്നെയായിരിക്കും, കാരണം ആ മഹാവഞ്ചകന്റെ വഞ്ചനയിൽ കുടുങ്ങിയവർക്ക്, പിന്നെ രക്ഷപ്പെടാൻ പ്രയാസമായിരിക്കും. കാരുണ്യവാനായ അല്ലാഹു ഇബ്‌ലീസിന്റെയും അവന്റെ കൂട്ടാളികളുടെയും വഞ്ചനകളിൽ നിന്ന് നമ്മെഎല്ലാവരെയും കാത്തുരക്ഷിക്കട്ടെ. ആമീൻ.
@mtpmustafa5218
@mtpmustafa5218 3 месяца назад
അല്ലാഹു നിങ്ങൾക്ക് ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ആമീൻ
@thsalim966
@thsalim966 3 месяца назад
മാഷാ അല്ലാഹ്.മനോഹര അവതരണം.അല്ലാഹു അനുഗ്രഹിക്കട്ടെ.
@abdulazeezwayanad6488
@abdulazeezwayanad6488 3 месяца назад
തലക്കനം ഇല്ലാത്ത തലേക്കെട്ട് ഇല്ലാത്ത പണ്ഡിതൻ. കാലഘട്ടത്തിൻറെ അനിവാര്യത❤ സലീം മമ്പാട് സാർ
@saifuddinsalam1075
@saifuddinsalam1075 3 месяца назад
ജസാക്കല്ലാഹ് ഖൈർ ❤
@SA_FB7
@SA_FB7 3 месяца назад
Excellent speech
@mohammedali.k.b.9054
@mohammedali.k.b.9054 3 месяца назад
ആധുനിക മനുഷ്യൻ അകപ്പെട്ട യഥാർത്ഥ ഇബ്ലീസി(പിശാച്) നെ ഖുർആന്റെ വെളിച്ചത്തിൽ അനാവരണം ചെയ്ത സലിം സാഹിബിനെ അല്ലാഹു ആയുരാരോഗ്യത്താൽ അനുഗ്രഹിക്കുമാറാകട്ടെ..ആമീൻ.
@liyakathali8744
@liyakathali8744 3 месяца назад
ماشاء الله......جزاكم الله خيرا و جزاء.......
@ashrafkaramoola9979
@ashrafkaramoola9979 3 месяца назад
മാഷാ അല്ലഹ്
@najmudheennajmudheen5574
@najmudheennajmudheen5574 3 месяца назад
Alhamdhullila
@kuttymammy9185
@kuttymammy9185 3 месяца назад
കാലികമായ പ്രഭാഷണം , മാഷാ അള്ളാ
@muneeraa7688
@muneeraa7688 3 месяца назад
മാഷാ അല്ലാഹ് ...
@abdulrashidmaleisy9357
@abdulrashidmaleisy9357 3 месяца назад
Aameen
@Satya25670
@Satya25670 3 месяца назад
ഇബ്‌ലീസ് ഒരു app പോലെയാണ്..മനുഷ്യ ഹൃദയങ്ങളിൽ , അവർ അറിയാതെ instal ചെയ്യപ്പെടും. ദൃഢ വിശ്വാസമുള്ള,നിഷ്കളങ്കരായ അല്ലാഹുവിനെ ഭയമുള്ള മനുഷ്യരിൽ നിന്ന് അവൻ അകന്നു നില്കും...
@Anasrahman-pm5tr
@Anasrahman-pm5tr 3 месяца назад
Barakallah....
@fousiyanisar5935
@fousiyanisar5935 3 месяца назад
Dua il ulppeduthene
@KhalidMA-sz8ty
@KhalidMA-sz8ty 3 месяца назад
Alhamdulillah
@user-zt3nb2nl7u
@user-zt3nb2nl7u 3 месяца назад
👍👍❤🌹
@mohamedhaneefa6259
@mohamedhaneefa6259 3 месяца назад
👍🤲🤲🤲
@moideenkutty1158
@moideenkutty1158 3 месяца назад
🤲🤲🤲
@user-fy3bz6vt1r
@user-fy3bz6vt1r 3 месяца назад
❤❤❤
@ahammadrafeekh2166
@ahammadrafeekh2166 3 месяца назад
👍🏻👍🏻
@user-zt3nb2nl7u
@user-zt3nb2nl7u 3 месяца назад
👍👍❤🌹
@siraja.p711
@siraja.p711 3 месяца назад
❤❤❤
@fathimabeevi3853
@fathimabeevi3853 3 месяца назад
❤❤❤❤
Далее
Почему не Попал?!
00:15
Просмотров 38 тыс.
Эконом такси в твоем городе 😂
00:59
Почему не Попал?!
00:15
Просмотров 38 тыс.