Тёмный

18 ദിവസം കേട് കൂടാതെ 55 മരച്ചീനി പ്രദർശനത്തിൽ | മാതൃകപരമായ സമ്മിശ്ര കൃഷി 

Farm Trek
Подписаться 3 тыс.
Просмотров 416
50% 1

18 ദിവസം കേട് കൂടാതെ 55 മരച്ചീനി പ്രദർശനത്തിൽ | മാതൃകപരമായ സമ്മിശ്ര കൃഷി| ഭക്ഷ്യ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തർ

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3   
@kalunk
@kalunk 6 месяцев назад
Comrades, നല്ല initiative ആണ് ഈ ചാനൽ. ചെറിയൊരു സജഷൻ ഉണ്ട്. നല്ല കണ്ടൻ്റ് ആണ്. പക്ഷേ നല്ല packaging അല്ലെങ്കിൽ ctr കുറയും. Ctr കുറഞ്ഞാൽ കൂടുതൽ impression ഉണ്ടാകില്ല. അത് potential audience-ലേക്ക് വീഡിയോ എത്താതിരിക്കാൻ കാരണം ആകും. 1. വീഡിയോ തുടങ്ങുമ്പോൾ ലോഗോ അനിമേഷന് മുൻപ് വീഡിയോയിലെ ഏറ്റവും engaging ആയ ഒരു 10 സെക്കൻ്റ് ഭാഗം ഇട്ടാൽ വീഡിയോ average view duration കൂടാനും അത് വഴി കൂടുതൽ പേർക്ക് വീഡിയോ സജഷൻ പോവാനും സഹായിക്കും. 2. Title പരമാവധി ചെറുതും എന്നാൽ കുറച്ചുകൂടി intriguing ആക്കിയാൽ നന്നാവും. മുഴുവൻ വിവരങ്ങളും titleൽ തന്നെ വേണമെന്നു നിർബന്ധം ഇല്ല. ഈ വീഡിയോയുടെ title കുറച്ച് confusing ആണ്. Viewers confused ആയാൽ ക്ലിക്ക് ചെയ്യില്ല. പരമാവധി direct ആയതും interest generate ചെയ്യുന്നതുമായ title ആണ് നിങ്ങളുടെ niche-ൽ work ചെയ്യുക എന്നാണ് തോന്നുന്നത്. (ഉദാ: ഈ മരച്ചീനി 18 ദിവസം വരെ കേടുകൂടാതെ ഇരിക്കും! | സമ്മിശ്ര കൃഷിയുടെ മാജിക്ക്) 3. Thumbnail കുറച്ചുകൂടി attractive ആക്കിയാൽ നന്നാവും. Mobile phoneലെ യുട്യൂബ് ആപ്പിൽ thumbnail കാണുമ്പോൾ readability ഉള്ള ഫോണ്ട് & അതിനു ആവശ്യമായ വലുപ്പത്തിൽ എഴുതിയാൽ നന്നാവും. പരമാവധി Minimal ആണ് നല്ലത്. 2 കൂടിയാൽ 3 കളറുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. അതിൽ എഴുതുന്ന ടെക്സ്റ്റ് വളരെ ചെറുത് ആവുന്നതാണ് നല്ലത്. അധികം clickbaity ആയി viewers trust പോവാൻ ഇടവരുന്നത് പക്ഷേ longtermൽ നല്ലതല്ല. മരച്ചീനിയുടെ ഒരു ക്ലോസ് അപ്പ് ഫോട്ടോ കൂടി thumbnailൽ വച്ചാൽ മതി. കൂടെ aa ചേട്ടൻ്റെയോ പ്രെസൻ്റ്റുടെയോ ഒരുമിച്ചോ ഉള്ള ഫോട്ടോയും. Thumbnail ആവശ്യത്തിന് വീഡിയോയിൽ നിന്നും സ്ക്രീൻഷോട്ട് എടുക്കാതെ അതിനു വേണ്ടി പ്രത്യേകം ഫോട്ടോ എടുക്കുന്നതാണ് നല്ലത്. (ഉദാ: എം.എം.മണിയെ ഞെട്ടിച്ച ജൈവ കർഷകൻ) 😌 4. വീഡിയോ description ഇടുമ്പോൾ പരമാവധി ഈ വിഷയത്തിൽ search വരാൻ സാധ്യതയുള്ള key word ഉപയോഗിക്കുക. വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ വീഡിയോ ലാംഗ്വേജ്, description language എല്ലാം സെലക്റ്റ് ചെയ്യുക. പിന്നെ വീഡിയോ ക്യാറ്റഗറി കൃത്യമായത് സെലക്റ്റ് ചെയ്യുക ഒക്കെ ചെയ്യുന്നത് ഗുണം ആകും. ❤ Etc...
@AspireWithRehna
@AspireWithRehna 6 месяцев назад
@muhammedbasheer5079
@muhammedbasheer5079 4 месяца назад
Good. Vedio il ulla karshakante mobil number labhikkumo?.Please
Далее