Тёмный

18 വർഷത്തിലധികമായി ടെറസ്സിൽ കൃഷി | ന​ഗരമധ്യത്തിലെ മട്ടുപ്പാവ് നിറയെ പഴങ്ങളും പച്ചക്കറികളും 

Livestories
Подписаться 251 тыс.
Просмотров 103 тыс.
50% 1

ഒരു തരി മണ്ണില്ല , വീട്ടിലേക്കുള്ളതെല്ലാം ഈ മട്ടുപ്പാവിലുണ്ട്
.
.
www.livestoriesonline.com
👆🏻👆🏻 Website 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 RU-vid 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 Facebook 👆🏻👆🏻
/ livestoriesinsta
👆🏻👆🏻 Instagram 👆🏻👆🏻
---------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
.
.
.
#livestories #organicfarming #organicterracefarming
#fruitplant #exoticfruittrees #TerraceFarming #garden #HomeGarden #GardenTour #gardentour #garden #gardening #gardeningtips #gardenscapes #gardener #gardeningideas

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 146   
@rathyjayapal3424
@rathyjayapal3424 8 месяцев назад
ഞാനും ചെയ്യുന്നുണ്ട് ചെറുതായിട്ട് റിട്ടയർ ചെയ്ത ആളാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് പച്ചക്കറി കൃഷി ഇന്ന് കാണുമ്പോൾ സന്തോഷം തോന്നുന്നു 👍🌹
@geethar1284
@geethar1284 8 месяцев назад
കൃത്യതയോടെ ടൈംടേബിൾ പ്രകാരം വൃത്തിയായി സൂക്ഷിയ്ക്കുന്ന കൃഷിയിടം കാണുന്നത് തന്നെ സന്തോഷം.പ്രചോദനം ചേച്ചീ❤❤❤
@nirmalapillai9869
@nirmalapillai9869 8 месяцев назад
സന്തോഷം
@jasminesiyad5755
@jasminesiyad5755 6 месяцев назад
എൻ്റെ അമ്മ ഇതുപോലെയാണ് ❤.ഞാനും തിരക്കിനിടയിൽ ചെറിയ കൃഷി ചെയ്യുന്നുണ്ട്,അമ്മ പറഞ്ഞപോലെ ഒരു പ്രത്യേക സന്തോഷമാണ്.
@suma6455
@suma6455 8 месяцев назад
എന്നോടു० ചോദിച്ചു വേറെ ഒരുജോലിയു० ഇല്ലേന്ന് ചേച്ചിപറഞ്ഞപോലെ നല്ലരുചിയാ🙏
@sreejajayachandran8620
@sreejajayachandran8620 8 месяцев назад
വളരെ സന്തോഷം തോന്നി ഇത് കണ്ടപ്പോൾ.ഞാനും കൃഷി ചെയ്യുന്നുണ്ട്
@mollypk2999
@mollypk2999 8 месяцев назад
എന്റെ ജീവനാണ് കൃഷി
@unnimaya4587
@unnimaya4587 8 месяцев назад
വളരെ നല്ല വീഡിയോ.... അമ്മയ്ക്ക് എന്നും കൃഷി ചെയ്യാൻ ഉള്ള ആരോഗ്യം ഉണ്ടാവട്ടെ 🙏🙏🙏🙏🙏
@nirmalapillai9869
@nirmalapillai9869 8 месяцев назад
Thanks a lot
@thahiraa3455
@thahiraa3455 8 месяцев назад
ഒരുപാട് പേർക് പ്രചോദനം ആകുന്ന വീഡിയോ 👌👌👌🥰🥰🥰
@priyagireesh611
@priyagireesh611 8 месяцев назад
Njanum kurachokke cheyyunnundu ithu kandapo santhosham
@aboothahirthahir3095
@aboothahirthahir3095 8 месяцев назад
Njanum cheyyunnund .valare santhosham thonnunnu❤
@sdk1412
@sdk1412 8 месяцев назад
പുഴു കേടിന് എന്ത് ചെയ്യും
@marydimplesimethy674
@marydimplesimethy674 8 месяцев назад
ചേച്ചി ഈ video കണ്ടപ്പോൾ വളരെ സന്തോഷം തോന്നി... ഞാൻ പണ്ട് അവിടെ വന്നിട്ടുണ്ട്
@nirmalapillai9869
@nirmalapillai9869 8 месяцев назад
ഓർക്കുന്നു
@marydimplesimethy674
@marydimplesimethy674 8 месяцев назад
കടവന്ത്ര വഴിയാണ് എന്നും പോകുന്നത്... ചേച്ചിയെ മറക്കാൻ പറ്റില്ല
@aleyammarenjiv7978
@aleyammarenjiv7978 8 месяцев назад
In Hyderabad i do farming. I use kitchen waste, neem cake and bone meal. I get veg for 4 months. Now i have cabbage and beet root
@hairup6335
@hairup6335 8 месяцев назад
സൂപ്പർ. ചേച്ചി
@RiyasNk-w9h
@RiyasNk-w9h 8 месяцев назад
Njaanum cheyyunnu..vilav edukkumpol nalla happy aanu
@GeorgeTA-lw7dx
@GeorgeTA-lw7dx 8 месяцев назад
100%സത്യം സൂപ്പർ 👏👏👌💕🙏
@parvathy.s8270
@parvathy.s8270 6 месяцев назад
Njan oru working woman anu njanum cheyyunnund krishi. Veedupani ayathukondu valuthayittonnum illa. Chechiyude krishi kandittu orupadishtam ayi. Congratulations chechi. God bless 🙌 you ❤❤❤❤
@nirmalapillai9869
@nirmalapillai9869 6 месяцев назад
Thank you
@mercyjacobc6982
@mercyjacobc6982 14 дней назад
അതെ മനസ്സ് ഉണ്ടെങ്കിൽ സാധിക്കും, മനസ്സ് ഉണ്ടാവണം 🥰🎉
@vembanadanvlogs7207
@vembanadanvlogs7207 8 месяцев назад
സൂപ്പർ ❤
@khadeejaassu4259
@khadeejaassu4259 2 месяца назад
Satyonn ruji abaaronn nammal natu kazhikkumbol ente anubavam
@bindhuelizabeth2221
@bindhuelizabeth2221 6 месяцев назад
Excellent ❤️❤️❤️👍
@deepamanoj1539
@deepamanoj1539 8 месяцев назад
Hats off Nirmalachechi..inspired..
@nirmalapillai9869
@nirmalapillai9869 8 месяцев назад
Thank you
@sherlykurien278
@sherlykurien278 7 месяцев назад
വളരെ താത്പര്യം മറ്റുള്ളവരിൽ ഉണ്ടാക്കും 👌🏻
@lissysuppergrace8887
@lissysuppergrace8887 8 месяцев назад
സൂപ്പർ സൂപ്പർ 🙏🏻🙏🏻
@REDNAIR
@REDNAIR 8 месяцев назад
Great Job Nirmala, you have done a good world which is healthy and makes life happy and able learn so many things for your garden and plant protection.
@nirmalapillai9869
@nirmalapillai9869 8 месяцев назад
Thank you Nair Sab
@UlnadanVillagePKDVlog
@UlnadanVillagePKDVlog 8 месяцев назад
Nalla healthy video.....kanninu kulirma.😊😊
@nirmalapillai9869
@nirmalapillai9869 8 месяцев назад
Thanks a lot
@geethaharshan1774
@geethaharshan1774 5 месяцев назад
നല്ലയിനം തൈകളും വിത്തുകളും എവിടെ നിന്നാണ് വാങ്ങുന്നത്? എനിക്കും കൃഷി ഉണ്ട്‌. കുറേ കൂടി മെച്ചപ്പെടുത്താനാണ്.
@vijayasidhan8283
@vijayasidhan8283 8 месяцев назад
Fantastic garden madam And you have amazing hair even at this age Enviable ❤
@nirmalapillai9869
@nirmalapillai9869 8 месяцев назад
Thanks a lot
@bindunair-n1o
@bindunair-n1o 8 месяцев назад
Great job 👏 super👌💕💕💕🙏
@parvathijayashree625
@parvathijayashree625 8 месяцев назад
Really inspiring, Great Ma'am 🙏🙏🙏🙏🙏🙏💐😍
@sjh807
@sjh807 8 месяцев назад
Congratulations Chechi vithu kittimo.
@vinodmurikkal
@vinodmurikkal 8 месяцев назад
നിർമലേച്ചി... ഒരു പാട് സന്തോഷം 💖😊
@nirmalapillai9869
@nirmalapillai9869 8 месяцев назад
സന്തോഷം
@ENJOYWITHFAMILY-ou8wy
@ENJOYWITHFAMILY-ou8wy 8 месяцев назад
Hai ചേച്ചി ഞാനും ടെറസിൽ കൃഷി ചെയ്യുന്നുണ്ട്
@nirmalapillai9869
@nirmalapillai9869 8 месяцев назад
Good
@ajithams7464
@ajithams7464 8 месяцев назад
ഞാനും ടെറസ്സിൽ കൃഷി തുടങ്ങി.വലിയ വിളവ് കിട്ടിയില്ല. ഗ്രോബാഗ് നിറക്കുന്നത് മുതൽ വീഡിയോ ഇടിമോ
@girijakumari5482
@girijakumari5482 8 месяцев назад
Really inspiring
@GoldenBerries19
@GoldenBerries19 6 месяцев назад
Entem molk vendiyanu veetil ithpole njangalum cheyyunne
@isaacjoseph5713
@isaacjoseph5713 8 месяцев назад
Super chechi.. congrats
@lourdr8666
@lourdr8666 7 месяцев назад
ഞാനും 28 വര്‍ഷമായി teracil ചെയ്യുന്നുണ്ട് vegetables vangarilla
@unnimaya4587
@unnimaya4587 8 месяцев назад
ഞാൻ പുതിയ വീട്ടിലേക്കു മാറുമ്പോൾ കൃഷി ചെയ്ണം
@nirmalapillai9869
@nirmalapillai9869 8 месяцев назад
Good
@pvijay55
@pvijay55 8 месяцев назад
നന്നായിരുക്കുന്നു 👌
@ipsGems
@ipsGems 8 месяцев назад
Nirmala Chechi - well done💯👍👍👍👍👍
@nirmalapillai9869
@nirmalapillai9869 8 месяцев назад
Thanks a lot
@jayalekshmyi1075
@jayalekshmyi1075 8 месяцев назад
Mam, ithil praanikal varathirikkan Enth medicine anu cheyunnath
@mercyantony3322
@mercyantony3322 8 месяцев назад
Very much inspiring video
@leelasudhakaran6363
@leelasudhakaran6363 8 месяцев назад
👍🏻nalla visharahitha pachakarikazikam allo jaghalk kurangu sallayam
@aleyammarenjiv7978
@aleyammarenjiv7978 8 месяцев назад
My friend's parent's used to do terrace farming around 45 yrs ago in TVM
@stars7822
@stars7822 7 месяцев назад
A good and inspirational video for us,Congratulstion.
@KochukudiyilHomegarden
@KochukudiyilHomegarden 8 месяцев назад
അറിവുകൾ കിട്ടുന്ന വഴി നോക്ക്.എന്റെ ചട്ടികളിൽ മിക്കതിലും കുമ്പളം മുളച്ചിരുന്നു. ആരാണ് വിത്ത് ഇട്ടതെന്ന് ഒരു പിടിയുമില്ലാർന്നു. ഇപ്പോഴാണ് മനസിലായത് അടുക്കള വേസ്റ്റ് കമ്പോസ്റ്റ് ആക്കി ചെടികൾക് ഇട്ടായിരുന്നു. അതിൽ കിടന്ന വിത്തുകളാണ് മുളച്ചത്
@sabithapm3189
@sabithapm3189 21 день назад
Very interesting
@lenimathew7841
@lenimathew7841 8 месяцев назад
ചേച്ചി ❤
@e.nlaxmanane.n4851
@e.nlaxmanane.n4851 8 месяцев назад
Good
@jayaravindran1122
@jayaravindran1122 3 месяца назад
Kadavantharayil evideya
@salmaskitchen6005
@salmaskitchen6005 6 месяцев назад
Kolllamm wooow
@GoldenBerries19
@GoldenBerries19 6 месяцев назад
Same my home❤️
@ShanShanu-vp4kl
@ShanShanu-vp4kl 8 месяцев назад
Venda ethu inathi pettatha nalla valuppam undallo
@nirmalapillai9869
@nirmalapillai9869 8 месяцев назад
മംഗലാപുരം ഊര് വെണ്ട. നാടനാണ്. മംഗലാപുരം സ്വദേശി
@saurabhfrancis
@saurabhfrancis 5 месяцев назад
❤😍
@ShahidVu
@ShahidVu Месяц назад
Njanum cheyyarund.mazhakke thakkali shariyavunnundo
@nirmalapillai9869
@nirmalapillai9869 Месяц назад
ഉണ്ട്. അധികം നനകിട്ടാതിരിക്കാൻ കരിയില ചുവട്ടിൽ അടുക്കുകആഴ്ചയിലൊരിക്കൽ കുമ്മായം വിതറുക
@mollythomas3907
@mollythomas3907 8 месяцев назад
Othiri santhosham amme
@nirmalapillai9869
@nirmalapillai9869 8 месяцев назад
Thanks a lot
@sananoushi4645
@sananoushi4645 8 месяцев назад
Soil angana ,veettilundarunno
@nirmalapillai9869
@nirmalapillai9869 8 месяцев назад
Yes
@RemaniReghunath-dy1ke
@RemaniReghunath-dy1ke 8 месяцев назад
Very good ellam valare nannayitund. Enthu bhangiya. kadavanthra evideya madam. Njangalum kadavanthra aanu cheriya reethiyil evidem chaiyunnund. Cheera venda, payar mulak ellam veetileck ullath kittunund. Chechi paranjathu seriya cheera oke enthu taste aanu mol cheera kazhickathatha ipol kazhickum . Athra ruchi aa ellla pachakkarickum.
@nirmalapillai9869
@nirmalapillai9869 8 месяцев назад
Volga restaurant back side
@RemaniReghunath-dy1ke
@RemaniReghunath-dy1ke 8 месяцев назад
Ok njangal girinagar aanu..
@thomasmathew2614
@thomasmathew2614 8 месяцев назад
🎉🎉👍👍🎉🎉
@geetharaju3287
@geetharaju3287 7 месяцев назад
Super
@nirmalapillai9869
@nirmalapillai9869 5 месяцев назад
Biota,Kaloor
@kamarunissamp7632
@kamarunissamp7632 8 месяцев назад
👍👍
@AnnMaryJoseph
@AnnMaryJoseph 8 месяцев назад
Well done Amma
@nirmalapillai9869
@nirmalapillai9869 8 месяцев назад
@sameerashamsudhin1452
@sameerashamsudhin1452 7 месяцев назад
ചേച്ചി കൃഷി സൂപ്പർ ഒന്നും പറയാനില്ല. ചോളം നടാൻ ആയി എന്താണ് ഉപയോഗിച്ചത്. തൈ ആണോ...... വിത്താണോ.....
@nirmalapillai9869
@nirmalapillai9869 7 месяцев назад
തൈ ആണ്
@raseenashoukath9643
@raseenashoukath9643 8 месяцев назад
👌
@joshuaaa8716
@joshuaaa8716 8 месяцев назад
Drip irrigation try cheyyu
@nirmalapillai9869
@nirmalapillai9869 8 месяцев назад
ചെയ്തു നോക്കിയതാണ്. എടുത്തു കളഞ്ഞു grow bag ൽ ഒരു സ്ഥലത്തു മാത്രമേ വീഴൂ
@haneefam2044
@haneefam2044 8 месяцев назад
👍✌️
@suryaak3951
@suryaak3951 8 месяцев назад
👌👌❤
@ajithkrishnanok961
@ajithkrishnanok961 8 месяцев назад
നമസ്തെ, വിത്ത് നടുമ്പോൾ പക്ഷമോ ഞാറ്റുവേലയോ നോക്കാറുണ്ടോ?
@nirmalapillai9869
@nirmalapillai9869 8 месяцев назад
ടെറസ്സ് കൃഷിക്ക് അത് നോക്കേണ്ട കാര്യമില്ല. ദിവസവും വെള്ളമൊഴിക്കുന്നുണ്ടല്ലോ.
@donathomas9070
@donathomas9070 8 месяцев назад
Adipoli vegetable garden...super Amma ❤
@raninair4976
@raninair4976 8 месяцев назад
Super super cute congratulations 🎉🎉
@nirmalapillai9869
@nirmalapillai9869 8 месяцев назад
@nirmalapillai9869
@nirmalapillai9869 8 месяцев назад
​@@raninair4976❤
@nirmalapillai9869
@nirmalapillai9869 8 месяцев назад
@nirmalapillai9869
@nirmalapillai9869 8 месяцев назад
Thanks a lot
@AswathyRaj-l5b
@AswathyRaj-l5b 6 месяцев назад
Paval engana teacher kedillathe vilayilkunnathu
@nirmalapillai9869
@nirmalapillai9869 6 месяцев назад
പൂവ് പൊഴിയാറു കുമ്പോൾ cover ഇടുക .ചുവട്ടിൽ വേപ്പിൻ പിണ്ണാക്ക് കലക്കി ഒഴിക്കുക
@sminysajeev9807
@sminysajeev9807 8 месяцев назад
❤️❤️🥰
@RKPtechnology7374
@RKPtechnology7374 Месяц назад
🎉🎉
@aparnakj6727
@aparnakj6727 8 месяцев назад
Superb അമ്മേ
@nirmalapillai9869
@nirmalapillai9869 8 месяцев назад
Thanks
@sheebaanil7558
@sheebaanil7558 7 месяцев назад
❤❤👍
@abinkrishna4890
@abinkrishna4890 8 месяцев назад
Cholathhinda vithhe evidunnane kittunnde
@nirmalapillai9869
@nirmalapillai9869 8 месяцев назад
ഞാൻ തൈകൾ ഇവിടെ അടുത്ത് Biota എന്ന കടയിൽ നിന്ന് വാങ്ങുന്നതാണ്
@radhak4814
@radhak4814 7 месяцев назад
മണ്ണ് എവിടുന്നാ കിട്ടുന്നത്
@nirmalapillai9869
@nirmalapillai9869 7 месяцев назад
കൃഷിക്കുള്ള മണ്ണ് (ചുവന്നത്)Supply ചെയ്യുന്നവർ ഉണ്ട്
@muhammedaseem8717
@muhammedaseem8717 8 месяцев назад
Seeds kitto please reply
@nirmalapillai9869
@nirmalapillai9869 8 месяцев назад
ഞാൻ ചെയ്യുന്നത് മിക്കവാറും hybrid ആണ് അതിൻ്റെ വിത്ത് ഫലം കിട്ടില്ല.ചീരയും വെണ്ടയും മാത്രം വിത്ത് കിട്ടും. അത് ഒരു മാസം കൂടി കഴിയും
@minisathyan152
@minisathyan152 8 месяцев назад
Uper
@abdullatheef6775
@abdullatheef6775 7 месяцев назад
ഞാൻ കൃഷി ചെയ്യുന്നുണ്ട് 100 രൂപയാണ് ഒരു കിലോ പച്ചക്കറിയുടെ വില കണക്കാക്കുന്നു അതുകൊണ്ടുതന്നെ നഷ്ടം ഉണ്ടാകാറില്ല
@wasilzanha141
@wasilzanha141 8 месяцев назад
Mazha നനഞ്ഞാൽ കുഴപ്പമില്ലേ
@nirmalapillai9869
@nirmalapillai9869 8 месяцев назад
ചീരമാത്രം ആ സമയത്ത് പറ്റില്ല. ബാക്കി എല്ലാം നന്നായി വരും.ചുറ്റിനും കരിയില നിരത്തിയാൽ നല്ലത്.
@Rose_petals666
@Rose_petals666 8 месяцев назад
👌👌👌👌👍🏻👍🏻
@ponnank5100
@ponnank5100 8 месяцев назад
ഒരു രസകരമായ കാര്യം , എല്ലാ പയറും 18 മണി തന്നെയാണ്‌ !! ചെറുതായാലും വലുതായാലും !!!
@nirmalapillai9869
@nirmalapillai9869 Месяц назад
അല്ലല്ലോ.. 22 മണിയുണ്ട്, വാരപ്പയർ കുറ്റിപ്പയർ ഇവയ്ക്കൊക്കെ കുറവാണ്
@ramachandare.s5403
@ramachandare.s5403 8 месяцев назад
Wonderful anuty
@nirmalapillai9869
@nirmalapillai9869 8 месяцев назад
@farhanvf3674
@farhanvf3674 8 месяцев назад
With tharo
@sanujakiran5668
@sanujakiran5668 8 месяцев назад
ഹായ് ഞാനും ചെയുന്നുണ്ട്, ഫുഡ്‌ വേസ്റ്റ് എങ്ങനെ കമ്പോസ്റ്റ് ആക്കും
@nirmalapillai9869
@nirmalapillai9869 8 месяцев назад
ആഫ്രിക്കൻ മണ്ണിരയെ ഇട്ടാണ് ഞാൻ ചെയ്യുന്നത്.
@josephsebastian2530
@josephsebastian2530 8 месяцев назад
phone number
@nirmalapillai9869
@nirmalapillai9869 2 месяца назад
ചോറ് മീൻ മുള്ള് എല്ലാം കൂടി mix യിൽ അരച്ച് ചാണക മോ കടലപ്പിണ്ണാക്കോ ഒക്കെ ചേർത്ത് കലക്കി ഒഴിക്കാം
@sajinig6555
@sajinig6555 8 месяцев назад
Which place?
@anshad7097
@anshad7097 7 месяцев назад
Krishikk rokham varunnadhan budhimutta
@nirmalapillai9869
@nirmalapillai9869 7 месяцев назад
രോഗം വരാതെ ശ്രദ്ധിക്കുക. വരുന്നതിനുമുമ്പേ പ്രതിരോധ നടപടികൾ സ്വീകരിക്കുക
@HamzaSms
@HamzaSms 8 месяцев назад
ചേച്ചിക്ക് ഇത്ര വയസ്സായിന് തോന്നുന്നില്ല
@nirmalapillai9869
@nirmalapillai9869 8 месяцев назад
😂😂
@seena8623
@seena8623 3 месяца назад
സാധരണക്കാർക്കു നല്ല ചിലവാണ് നടക്കില്ല
@nirmalapillai9869
@nirmalapillai9869 2 месяца назад
ഞാൻ ഒരു സാധാരണക്കാരിയാണ്. ചിലവ് മാസത്തിൽ ഒരിക്കൽ രണ്ടു ആളെ കൂലി കൊടുത്ത് നിർത്തും ബാക്കിയെല്ലാം കാശ് ചിലവാക്കാതെയാണ്.
@sunishbabubabu2191
@sunishbabubabu2191 8 месяцев назад
ചേച്ചി ഇത് കുറച്ച് വേണം എൻ്റെ സ്ഥലം കോട്ടയം ആണ് Contact number തരുമോ
@jagadishk.n3573
@jagadishk.n3573 7 месяцев назад
Congratulation-can i have your contact number, have some doubt as i cannot make a good output in terrace
@vijeshk9197
@vijeshk9197 8 месяцев назад
Super👍
@GeethaGeetha-ue5dq
@GeethaGeetha-ue5dq 8 месяцев назад
❤❤❤
@vasanthat6738
@vasanthat6738 7 месяцев назад
🤗👍
@sajimaliackal7628
@sajimaliackal7628 8 месяцев назад
👌👌👌👌
@YasinGarden
@YasinGarden 8 месяцев назад
👍👍👍👍👍👍👍
@jiswinjoseph1290
@jiswinjoseph1290 8 месяцев назад
Super ❤️❤️
@JancySasi-i2j
@JancySasi-i2j 8 месяцев назад
Supper❤❤❤❤❤
@sudhamkkunchu1000
@sudhamkkunchu1000 8 месяцев назад
😍👍
Далее
НЮША УСПОКОИЛА КОТЯТ#cat
00:43
Просмотров 448 тыс.