Тёмный

181. അഷ്ടകവര്‍ഗ്ഗം. Ashtaka varga. 

Amritajyothi Channel
Подписаться 60 тыс.
Просмотров 2,6 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@srees4894
@srees4894 Год назад
നവാംശ ചാർട്ടിലെ ഏഴാം ഭാവത്തിപന്റെ ദശ നടക്കുമ്പോൾ വിവാഹം സംഭവ്യമാകുമോ.. രാശി ചാർട്ടിലെ ഏഴാം ഭാവത്തിപതിയുടെ ദശ ആണോ കണക്കിൽ എടുക്കേണ്ടത്
@harithaharinarayanan9590
@harithaharinarayanan9590 Год назад
Informative video Thank you sir
@amritajyothichannel2131
@amritajyothichannel2131 Год назад
Thank You Ji for your comment
@ratheeshp3926
@ratheeshp3926 Год назад
നമസ്കാര സാർ നല്ലൊരു ക്ലാസ് ആയിരുന്നു അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു രതീഷ് മാമ്പറ്റ
@amritajyothichannel2131
@amritajyothichannel2131 Год назад
Thank You ji for your comment
@sukumarancod4604
@sukumarancod4604 Год назад
Very Thanks Sir
@amritajyothichannel2131
@amritajyothichannel2131 Год назад
Most welcome
@deepa313
@deepa313 Год назад
സർ നമസ്കാരം 🙏 ഒരു സംശയം ചോദിച്ചോട്ടെ Relatives മരിക്കുമ്പോൾ ചടങ്ങിൽ പങ്കെടുത്ത ശേഷം നമുക്ക് വീട്ടിൽനില വിളക്ക് തെളിയിക്കാമോ (അതായത് VAYKKARI ഇടുക എന്ന ചടങ്ങ് ചെയ്തതിന് ശേഷം )സർ . അങ്ങയുടെ അഭിപ്രായം ഒന്ന് ariyikkamo..
@amritajyothichannel2131
@amritajyothichannel2131 Год назад
കൂടുതല്‍ വിവരങ്ങള്‍ അറിയാതെ കൃത്യമായ ഉത്തരം നല്കാന്‍ സാധ്യമല്ല. കാരണം ആചാരങ്ങള്‍ ഓരോ നാട്ടിലും ഓരോ വിധത്തിലാണ്. കാലം, ദേശം, കുലം, ജാതി, ആദ്ധ്യാത്മിക സാധനകള്‍ എന്നിവയെല്ലാം അനുസരിച്ച് ആചാരങ്ങള്‍ തമ്മില്‍ വ്യത്യാസം ഉണ്ട്. ഒരേ കാര്യവുമായി ബന്ധപ്പെട്ട ആചാരത്തില്‍ത്തന്നെ വ്യത്യാസമുണ്ട് . ഈശ്വരസ്മരണ എപ്പോളും വേണം. അതിനാല്‍ മന്ത്രജപം എല്ലായ്പ്പോളും ചെയ്യാം. അതിന് വിളക്ക് കത്തിയ്ക്കണമെന്നില്ല. മരണവീട്ടില്‍ നിന്ന് തിരിച്ചെത്തിയിട്ട് കുളിച്ച് ശുദ്ധമായതിന് ശേഷം വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിയ്ക്കാം. മരിച്ചുപോയ വ്യക്തിയുടെ മോക്ഷത്തിനായി പ്രാര്‍ത്ഥിയ്ക്കാം . ഭഗവദ്ഗീത എട്ടാം അദ്ധ്യായം പാരായണം ചെയ്യാം. (പുല ആചരിയ്ക്കുന്നുണ്ടെങ്കില്‍ വിളക്ക് കത്തിയ്ക്കാറില്ല) പക്ഷേ വിളക്ക് കത്തിയ്ക്കാതെത്തന്നെ മന്ത്രം ജപിയ്ക്കാം. ഭഗവദ്ഗീത പാരായണം ചെയ്യാം. ബാഹ്യമായി തെളിയിയ്ക്കുന്ന വിളക്കിനല്ല പ്രധാന്യം. ആന്തരികമായി തെളിയ്ക്കേണ്ട ആത്മജ്യോതിയ്ക്കാണ്. അതിനാല്‍ ഉള്ളില്‍ ഹൃദയത്തില്‍ ദീപം സങ്കല്പിച്ച് സാധനകള്‍ തുടരാം. വീട്ടകാരില്‍ ആര്‍ക്കെങ്കിലും വിളക്ക് തെളിയിയ്ക്കുന്നതില്‍ വിപരീതഅഭിപ്രായം ഉണ്ടെങ്കില്‍ അത് വഴക്കായി മാറുകയുമില്ല.
@deepa313
@deepa313 Год назад
@@amritajyothichannel2131 Thank you sir 🙏 സമയം കണ്ടെത്തി മറുപടി നൽകിയതിൽ വളരെ നന്ദി.. 🙏
@seethadevi2390
@seethadevi2390 9 месяцев назад
Good information Hari om🙏👌❤
@MyPurushu
@MyPurushu Год назад
ഓം നമഃ ശിവായ
@amritajyothichannel2131
@amritajyothichannel2131 Год назад
ഓം നമഃ ശിവായ
@sathigk4971
@sathigk4971 Год назад
Very informative class Sir...waiting for next class...
@amritajyothichannel2131
@amritajyothichannel2131 Год назад
Thank You ji for your comment
@srees4894
@srees4894 Год назад
Sukran trikona rashiyil sancharikumbol vivaham nadakumo
@amritajyothichannel2131
@amritajyothichannel2131 Год назад
ജാതകത്തിലെ ഗ്രഹസ്ഥിതി പ്രകാരമാണ് ആ കാലം അനുകൂലമാണോ എന്ന് നോക്കേണ്ടത്. അതോടൊപ്പം പ്രായം , മറ്റു സാമൂഹ്യവും കുടുംബസംബന്ധവുമായ കാര്യങ്ങള്‍ കൂടി നോക്കണം.
@rajeevprasad3653
@rajeevprasad3653 Год назад
സ്വപഹാരം നടക്കുമ്പോൾ അഷ്ടകാവർഗത്തിലെ ബിന്ദുകളുടെ എണ്ണം എങ്ങനെ calculate ചെയ്യും?? Suppose ബിന്ദുകളുടെ എണ്ണം 4 ആണെങ്കിൽ 4 + 4 ചെയ്യാമോ? 🙏
@amritajyothichannel2131
@amritajyothichannel2131 Год назад
ഗ്രഹത്തിന് ഗോചരത്തിലെ രാശിസ്ഥിതിയില്‍ എത്ര ബിന്ദുക്കളുണ്ടെന്ന് നോക്കണം.
@geethavijayan561
@geethavijayan561 Год назад
Guruji namasthe I have sent message for which nama to chant for papam removal, you had asked me mail to you. I had mailed s8days before but I did not get your reply. Please help me.I 🙏
@amritajyothichannel2131
@amritajyothichannel2131 Год назад
Replied. Pls check inbox of your mail.
@pushpav4093
@pushpav4093 Год назад
സാർ ദാരാ കാരക ഗ്രഹം എന്നാലെന്ത് ഒന്ന് വിശദമാക്കാമോ
@rajeevprasad3653
@rajeevprasad3653 Год назад
Good information
@amritajyothichannel2131
@amritajyothichannel2131 Год назад
Thank you ji for your comment.
@preethynarendran5863
@preethynarendran5863 Год назад
❤❤❤
@amritajyothichannel2131
@amritajyothichannel2131 Год назад
Thank You Ji for your comment
@pranavsv681
@pranavsv681 Год назад
Ashttagavargam kriya cheyunathu eganeyaanu sir
@amritajyothichannel2131
@amritajyothichannel2131 Год назад
അഷ്ടകവര്‍ഗ്ഗം . Method of calculation. വീഡിയോ ചെയ്യാം. നിര്‍ദ്ദേശത്തിന് നന്ദി.
@rajeshkumar-ws4fr
@rajeshkumar-ws4fr Год назад
❤🙏
@amritajyothichannel2131
@amritajyothichannel2131 Год назад
Thank you ji for your comment
@rajeshraju_2422
@rajeshraju_2422 Год назад
Rahu in 12 house of d1 chart..but in bava chart rahu in 11 house what does that means sir???!
@amritajyothichannel2131
@amritajyothichannel2131 Год назад
Rahu in 11th bhava is good indication.
@rajeshraju_2422
@rajeshraju_2422 Год назад
Which chart show more precise results D1 or Bhava chart ?
@geethavijayan561
@geethavijayan561 Год назад
I don't know the mail id which I used was wrong. I am not used to do mailing. Sorry. I want to contact you for more details for my son. I will be glad if u give the phone number. Thank you guruji, namasthe.
@anitha9784
@anitha9784 Год назад
Thank you sir 🙏
@amritajyothichannel2131
@amritajyothichannel2131 Год назад
Thank You ji for your comment.
Далее
ОТПРАВЬ СВОЕЙ ЛП/ЛД
00:10
Просмотров 250 тыс.
The Future of Brawl Stars in 2025!
04:27
Просмотров 2,3 млн
ОТПРАВЬ СВОЕЙ ЛП/ЛД
00:10
Просмотров 250 тыс.