Тёмный

1946 സവിസ്തരം  

chakrapani classes 2.0
Подписаться 283 тыс.
Просмотров 26 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 383   
@Aparnabalamuralionair
@Aparnabalamuralionair 11 месяцев назад
ബോർഡിൽ എഴുതുന്ന കുട്ടിയെ കൂടി ഇരുത്തി ചർച്ചയിൽ കൊണ്ട് വന്നാൽ നന്നായിരുന്നു... ബോർഡിൽ എഴുതേണ്ട ആവിശ്യം ഇല്ല..
@aindhriyaaagneya7076
@aindhriyaaagneya7076 10 месяцев назад
Right❤
@anilkumark205
@anilkumark205 11 месяцев назад
1946നെ കുറിച്ച് സവിസ്തരമായ കാര്യങ്ങൾ പറഞ്ഞു തന്ന സാറിനും ടീമിനും നന്ദി. ഇനിയും ഇതു പോലുള്ള ക്ളാസുകൾ തരണം സാർ.
@BeenaNanu-xy5wy
@BeenaNanu-xy5wy 11 месяцев назад
ആദ്യം സാറിനു൦ ശിഷ്യന്മാർ ക്കും good morning. അറിയാത്ത ഒരുപാട് points കൾ സാ൪ പറഞ്ഞു തന്നു അത് സാറിനു മാത്രമേ കഴിയുകയുള്ളു. ഐശ്വര്യയുടെ സ്പഷ്ടമായ അവതരണ൦ ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലെയുള്ള class കൾ പ്രതീക്ഷിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏
@mynotebook2241
@mynotebook2241 11 месяцев назад
Super class
@Rahul-fq5th
@Rahul-fq5th 11 месяцев назад
🙏🙏🙏🙏 സാർ ഒരു രക്ഷയുമില്ലാത്ത സൂപ്പർ ക്ലാസ്സ് ആയിരുന്നു ഈ പാനൽ ചർച്ചയിൽ ഒന്ന് രണ്ട് പ്രീവിയസ് ക്വസ്റ്റ്യൻ പേപ്പർ കൂടി ഡിസ്കസ് ചെയ്താൽ നന്നായിരിക്കും🙏🙏🙏❤️❤️❤️❤️❤️
@thansasworld4735
@thansasworld4735 11 месяцев назад
1942 march 22 - crips mission 1946 march 23 - cabinet mission വന മഹോത്സവം -1950 ഭാരതിയ വിദ്യ ഭവൻ -1938 ഇടക്കാല ഗവൺമെന്റ്-1946 sep 2 Ksfe ആസ്ഥാനം -thrissur
@arunkumars.r2426
@arunkumars.r2426 11 месяцев назад
V good sir
@fathimasuhra6918
@fathimasuhra6918 11 месяцев назад
ഇത്രയും നല്ല രീതിയിൽ അവതരിപ്പിക്കുന്ന valuable ആയിട്ടുള്ള classes ആർക്കും എടുക്കാൻ കഴിയില്ല...thanks 🥰.... സാറിനും ടീമിനും ഒരുപ്പാട് നന്ദിയുണ്ട്..... ഇനിയും വേണം... Ldc ആവുന്നതിനു മുമ്പ് cyllabus മുഴുവൻ complete ചെയ്യണം..... 😍🥰.... ഒരുപാട് കാലം ആരോഗ്യത്തോട് കൂടിയുള്ള ദീർഗായുസ് ലഭിക്കട്ടെ 😍
@Arya-maalu
@Arya-maalu Месяц назад
ഈ അടുത്ത കാലത്തു ഞാൻ മനസിൽ കയറ്റിയ അദ്ധ്യാപകൻ ❤.. നന്ദി...
@Sharafubava
@Sharafubava 11 месяцев назад
നല്ല ക്ലാസ്സ്‌... ഉപകാരപ്രദം... 👍👍 ഇവിടെ മലപ്പുറംകാരും ഉണ്ട് ട്ടോ ✋😊
@SreekuttanS-ck1lw
@SreekuttanS-ck1lw 11 месяцев назад
വളരെ പ്രയോജനം ഉള്ള ക്ലാസ്സുകൾ ആണ് ഇത്. ഇത്തരം ക്ലാസ്സുകൾ ഇനിയും വേണം ❤
@jalib181
@jalib181 11 месяцев назад
ആളി കത്തിയ തീപ്പൊരി എന്നറിയപ്പെടുന്ന കേരള നവോഥാന നായകൻ : അയ്യങ്കാളി പാവപ്പെട്ട കേരള psc ഉദ്ദ്യോഗാർഥികൾക്കിടയിൽ ആളികത്തിയ തീപ്പൊരി: ചക്രപണി സർ 💥 Student from malappuram
@salmanfaris3545
@salmanfaris3545 8 месяцев назад
Best class available in RU-vid❤ Thank you sir
@rohinikannan1021
@rohinikannan1021 11 месяцев назад
2 ദിവസത്തിനു ശേഷം ആണ് കാണുന്നത്.. Good ക്ലാസ്സ്.. Friends Team ന് അഭിനന്ദനങ്ങൾ..
@shijitv878
@shijitv878 11 месяцев назад
നന്നായി ഉപകരിക്കുന്നു sir.. ഇവർ വലിയ motivation ആണ്.... 👍👍👍
@sarigadevu2023
@sarigadevu2023 11 месяцев назад
Njan wayanadanu sir.. orikalum paranjal therrathayathra nandhium kadapadumudu nigalellaperoodum...... 🥰🙏🏿🙏🏿🙏🏿
@athirasunil6407
@athirasunil6407 11 месяцев назад
സാറിനും ടീമിനും ഒരുപാട് നന്ദി. വളരെ ഉപകാരപ്രദമായ ക്ലാസ്സായിരുന്നു 🙏🙏🙏🙏🙏🙏🙏
@sirajunnisamaitheen843
@sirajunnisamaitheen843 11 месяцев назад
Greate effort, വളരെ useful ആണ്, സാറിന്റെ ശിഷ്യൻ മാരെല്ലാം ഒന്നിനൊന്നു മെച്ചം, ഇനിയും ഇതുപോലെ ഉള്ള valuable ക്ലാസ്സ്‌ എല്ലാദിവസവും upload ചെയ്യണേ, thank you sir 👍❤️
@anoopshanmukhan2126
@anoopshanmukhan2126 11 месяцев назад
വളരെ നല്ല ക്ലാസ്സ്‌ ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു സാറിനും ശിഷ്യൻ മ്മർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി
@z_a_r_aXxx
@z_a_r_aXxx 11 месяцев назад
Sir... വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ ആയിരുന്നു, ഇനിയും ഇതുപോലെയുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏🙏👍🏻👍🏻
@nidhikp8851
@nidhikp8851 11 месяцев назад
Sir eniyum ethupole classukal tudaranam .njangale polulavark oru anugrahaman ee classukal❤❤
@santhakumaritk6854
@santhakumaritk6854 9 месяцев назад
പരസ്പരം കോർത്തിണക്കി യുള്ള ക്ലാസ്സ്‌ നല്ല ക്ലാസ്സ്‌ ഇനിയും തരണേ god bless you❤❤
@nandhakishore5866
@nandhakishore5866 11 месяцев назад
ഒരുപാട് ഉപകാരമുള്ള ക്ലാസ്സ്‌ വയനാടിൽ നിന്നും 🥰
@Aesthetik_007
@Aesthetik_007 4 месяца назад
valare nanni sir❤ such a brilliant class
@shahana_sachu2609
@shahana_sachu2609 6 месяцев назад
നല്ല ക്ലാസ്സ്‌. Thankyou sir 😍
@tenyshiju2009
@tenyshiju2009 11 месяцев назад
ക്ലാസ്സ്‌ ഒരുപാട് ഇഷ്ടായി. കുറെ അറിയാത്ത പോയിന്റ്കൾ കിട്ടി. Thank u sir & friends❤️❤️❤️🌹🙏
@anishmasarath7884
@anishmasarath7884 11 месяцев назад
Sir, ക്ലാസ്സ്‌ എഴുതി എടുത്ത് group ആയി ഞങ്ങൾ പഠിക്കുന്നു.... Thank u sir.. എത്രയും നല്ല ക്ലാസുകൾ തരുന്നതിനു 👍👍👍.. അടുത്ത ldc ലിസ്റ്റിൽ ഞങ്ങൾ ഉണ്ടാകും ❤❤❤
@ajithananthapuri8468
@ajithananthapuri8468 11 месяцев назад
ഓരോ സംഭവങ്ങളെക്കുറിച്ചും വളരെ ആഴത്തിൽ മനസിലാക്കാൻ കഴിഞ്ഞു..... ക്‌ളാസ്സുകൾ കൈകാര്യം ചെയ്ത അധ്യാപർക്ക് നന്ദി അറിയിക്കുന്നു..... എൻ്റെ ലക്ഷ്യത്തിലേക്ക് ഒരു നാൾ ഞാനും എത്തിച്ചേരും.
@priyamol1039
@priyamol1039 11 месяцев назад
Thank you sir& team🙏🙏🙏ക്ലാസ്സ്‌ ഒന്നിന് ഒന്ന് മികച്ചതാണ്. ഞങ്ങളും ഒപ്പം ഉത്തരം പറയാൻ ശ്രമിക്കുന്നു 👍👍👍🥰🥰
@praseedp8825
@praseedp8825 8 месяцев назад
nalla class ellem charcha cheyyunnu good❤❤❤❤❤❤❤
@gayathriarun4967
@gayathriarun4967 11 месяцев назад
Nalla upakaramulla class sir...
@divyasivadev1845
@divyasivadev1845 11 месяцев назад
Thanks all teachers &Sir🙏🏻🙏🏻🙏🏻🙏🏻🙏🏻നല്ല ക്ലാസ്സ്‌ ആയിരുന്നു... ഇനിയും ഇത്പോലെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🥰സാറിന്റെ ഓരോ ക്ലാസ്സുകളും കാണാനുണ്ട്.. റിവിഷൻ ചെയ്യുന്നുണ്ട് 🥰🥰🥰
@12345huiii
@12345huiii 11 месяцев назад
കോഴിക്കോട് കാർ ഒക്കെ ഉണ്ട് വെറും വാഴനാട് കാസറഗോഡ് മാത്രം അല്ല ക്ലാസ്സ്‌ സൂപ്പർ ആണ് sir ക്രപ്സ് മിഷൻ നെ പറ്റി പറഞ്ഞ 2 എണ്ണം not the point റിപ്പൻ is the uppen lockel self government എന്ന് മുൻ ക്ലാസ്സ്‌ കളിൽ പറഞ്ഞ പോലെ 🔥🔥🔥🔥
@pradoshk_m
@pradoshk_m 11 месяцев назад
സാർ, ഈ ക്ലാസ്സുകൾ ഞങ്ങൾക്ക് ഉണർവും ഊർജവും നല്കുന്നു. ജീവിത വിജയം എന്ന ഒറ്റ ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന ഞങ്ങൾക്ക് ഈ ക്ലാസ്സുകൾ നൽകുന്ന ആത്മ വിശ്വാസം വളരെ വലുതാണ്.. നമ്മൾ ഒന്നിച്ച് മുന്നോട്ട്... വിജയിച്ചേ മതിയാകു...
@ashadivakaran6086
@ashadivakaran6086 11 месяцев назад
സർ പത്തനംതിട്ടക്കാരും ഉണ്ട് കേട്ടോ, വളരെ നല്ല ക്ലാസ്സ്‌ സർ
@sajnabiju592
@sajnabiju592 11 месяцев назад
ഈ study നമ്മളും സാറിന്റെ അടുത്തിരിക്കുന്നതുപോലെ. നന്ദി ❤
@nandhucs9195
@nandhucs9195 11 месяцев назад
സാറിൻറെ ക്ലാസുകൾ നമുക്ക് വളരെയേറെ ഉപയോഗപ്രദം❤
@santhoshkumar3173
@santhoshkumar3173 11 месяцев назад
സാറിനു 100 ആയിരം നമസ്ക്കാരം ഇത്രയും മനസുള്ള ഒരു മനുഷ്യനെ കാണാൻ കഴിയില്ല കൂടെ യു ള്ള എല്ലാപേർക്കും നമസ്ക്കാരം ജയ് മാത ഭാരത്
@Epic_edtz109
@Epic_edtz109 11 месяцев назад
നല്ല ക്ലാസ്സ്‌ ആണ് സാർ. തുടർന്നും ഇത്തരം ക്ലാസുകൾ വേണം. 🙏🙏🙏
@ponniretnesh7965
@ponniretnesh7965 11 месяцев назад
സൂപ്പർ ക്ലാസ്സ്‌ kollam
@madhavam2122
@madhavam2122 11 месяцев назад
മികച്ച ക്ലാസുകൾ തരുന്ന ചക്രപാണി സാർനും ടീമിനും ഒരുപാട് നന്ദി 🙏🙏🙏
@shahins1406
@shahins1406 11 месяцев назад
Sir nte class നൊപ്പം വരാൻ ഒരു app ഉം പറ്റില്ല. Thank you sir.
@AbdulHadi-fb6ps
@AbdulHadi-fb6ps 10 месяцев назад
Nalla class❤👍iniyum ith polulla classukal venam👍👍
@karthukkkk
@karthukkkk 11 месяцев назад
വളരെ നല്ല ക്ലാസ്സ്‌ ആണ് സർ. Group discussion നല്ല effective aayi thonunund
@jisnadhanesh5438
@jisnadhanesh5438 11 месяцев назад
Super ....sirinum koottukaarkum big salute
@meghamurali99
@meghamurali99 10 месяцев назад
Thank you so much sir and team for very informative and helpful class 🙏🏼🙏🏼
@jincyvinod2277
@jincyvinod2277 11 месяцев назад
പുതിയ ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.1947 യിലെ പേട്ടയിൽ വെടിവയ്പ് ആദ്യത്തെ അറിവാണ്. Thank you sir.
@linudavid6224
@linudavid6224 11 месяцев назад
നല്ല ക്ലാസ്സ്‌ സർ... സാറിനും ടീമിനും വളരെ നന്ദി 😊
@aparnaaappu
@aparnaaappu 11 месяцев назад
വളരേ നല്ല ക്ലാസ്.ഇനിയും ഇത് പോലുള്ള ക്ലാസ് വേണം.Thankyou sir
@FoodMukubang
@FoodMukubang 11 месяцев назад
ഞങ്ങള്ക്ക് ആവേശമാണ് sir ന്റെ ക്ലാസ്സ്‌. ഇനിയും പ്രതീക്ഷിക്കുന്നു. ഇതുപോലെ current affairs ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...., ഒരിക്കൽ കൂടി thanks......
@sreejaaji5102
@sreejaaji5102 11 месяцев назад
Sir, super Class...,❤ Thank you all Teachers 🙏
@sanusamuel5353
@sanusamuel5353 11 месяцев назад
ക്യാബിനിറ്റ് മിഷൻ 3 അംഗങ്ങളുടെ പേര് ആദ്യമായി കേൾക്കുമ്പോൾ കിളിപോയിരുന്ന ഞാൻ ഈ റിപീറ്റഡ് ക്ലാസ്സ്‌ കാണുമ്പോൾ ഷിബുഅണ്ണൻ രയണ്ണൻ എന്നപോലെ ഇവർ 3 പേരുടെ പേരും മനസിലേക്ക് ഓടി കയറി വരുവാ റിപീറ്റഡ് ക്ലാസുകൾ ബോറിങ് അല്ല എന്നും ഏത് കൊലകൊമ്പൻ സാധനവും നിസ്സാരമാക്കും എന്ന് കാണിച്ചു തന്ന സാറിനും ടീമ്സിനും അഭിനന്ദനങ്ങൾ 🤝🤝🤝 സർ ഇങ്ങനെ തന്നെ തുടരണം
@sruthysubi7345
@sruthysubi7345 11 месяцев назад
നല്ല ക്ലാസ്സ്‌, ഇനിയും ഇങ്ങനെയുള്ള ക്ലാസ്സ്‌ തുടരണം sir🙏🏻
@SunilKumar-vb3hq
@SunilKumar-vb3hq 11 месяцев назад
Class അടിപൊളി ആണ്. Scrt ചാപ്റ്റർ തീർത്തു തരണം with maths. Current affairs ക്ലാസുകൾ venam. ഒരുപാട് നന്ദിയുണ്ട് 💕
@angelangel8329
@angelangel8329 11 месяцев назад
Valuable information 💫💫
@psc1strank663
@psc1strank663 11 месяцев назад
Adipoli 👌 class
@nidhinm.s7671
@nidhinm.s7671 11 месяцев назад
ഇത് പോലുള്ള ക്ലാസ്സുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏
@ajasta97
@ajasta97 11 месяцев назад
Good class Orupad upakarappettu Revision sadhikkunnundu 𝙴𝚎𝚎 𝚛𝚎𝚎𝚝𝚑𝚒 𝚝𝚑𝚞𝚍𝚊𝚛𝚒𝚕𝚕𝚎𝚎
@sowndaryasowndhu1223
@sowndaryasowndhu1223 11 месяцев назад
Sir super class ....thankyouu...eniyum venam ith pole ulla clasess 🙏🙏🙏🙏
@najeebm3024
@najeebm3024 11 месяцев назад
1946 സവിസ്തരം മനസ്സിലായി.വേറെ കുറെ കാര്യങ്ങളും മനസ്സിലായി.സാറിനും friendsnum ഒരുപാട് നന്ദി.from പാലക്കാട്.👌👌👌
@Deepu-rx3eq
@Deepu-rx3eq 10 месяцев назад
സർ.. ആദ്യകാല ക്ലാസ്സുകളിലെ പോലെ ആദ്യം കുറച്ചു മൊട്ടിവേഷൻ തരുകയാണെകിൽ വളരേ നല്ലതായിരുന്നു . എനിക്ക് സാറിന്റെ ആാാ ഉപദേശം കേൾക്കുമ്പോൾ പഠിക്കാനുള്ള ഉത്സാഹം കൂടാറുണ്ട്..
@sunishanitheeshsunishanith6707
@sunishanitheeshsunishanith6707 11 месяцев назад
ഇത് പോലുള്ള ക്ലാസുകൾ ഇനിയും വേണം sir...ഒരുപാട് നന്ദി...
@ridafathima-tr5qb
@ridafathima-tr5qb 3 месяца назад
Good effort
@SunilSunil-xt1iz
@SunilSunil-xt1iz 11 месяцев назад
Sir ithupolulla class valare upakarapedunnundu ellavarkkum thanks ❤️❤️💛💛
@kunjattaevakkutti3264
@kunjattaevakkutti3264 11 месяцев назад
Sir valare nanniyund sir😊 correct ayi follow cheyyunnund njangal
@rejikumars2895
@rejikumars2895 6 месяцев назад
സാറിന് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല ❤❤❤❤❤❤
@suhanasiddik6509
@suhanasiddik6509 9 месяцев назад
Sir nalla class. Ee vivaranam padikan elupaman
@aryadhaneesh5493
@aryadhaneesh5493 11 месяцев назад
Thank you Sir good class...iniyum ethupolulla class pradheekshikunnu..
@rinsakm1232
@rinsakm1232 11 месяцев назад
Very informative classes. Thank you sir.
@user-kf5mk1sz4f
@user-kf5mk1sz4f 10 месяцев назад
സർ ടീം നല്ല ക്ലാസ്സ്‌ ആണ് മാത്‍സ് കുടി ഒന്നു പറഞ്ഞു തരാമോ ക്ലാസ്സ്‌ മുന്നേ തുടർന്നു പോണം 😍😍
@rubirubina8998
@rubirubina8998 9 месяцев назад
ഫ്രണ്ട്‌സ് ടീമിന്റെ എല്ലാ ക്ലാസും അതി ഗംഭീരം
@divyarameshdivyaramesh1600
@divyarameshdivyaramesh1600 11 месяцев назад
വളരെ ഉപകാരപ്പെട്ട ക്ലാസ് ആണ് sir.
@shyfaebrahim2086
@shyfaebrahim2086 10 месяцев назад
സർ വളരെ നല്ല ക്ലാസ്സ്‌ ആണ്... നന്നായി മനസ്സിലാകുന്നുണ്ട്....ഗ്രൂപ്പ്‌ study നല്ലതാണ് സർ.....
@sumeshs4253
@sumeshs4253 11 месяцев назад
നല്ലൊരു റിവിഷന് സഹായിക്കുന്ന ക്ലാസുകൾ ❤️👍
@adarshthuravoor4188
@adarshthuravoor4188 8 месяцев назад
മണി സർ ചക്രപാണി സർ ജയകുമാർ സർ ചന്ദ്രബാബു സർ എന്നിവരെ പോലുള്ള ഒരു അധ്യാപകന്റെ ക്ലാസ്സ് ഗണിതത്തിലും ഉൾപ്പെടുത്തിയിരുന്നെങ്കിൽ എന്നെ പോലുള്ളവർക്ക് ഉപകാരപ്പെട്ടേ തേ
@remyag7921
@remyag7921 11 месяцев назад
Thankyou sir. വളരെ നല്ല ക്ലാസ്സ് ആയിരുന്നു. ഒരുപാട് പോയിൻറ് മനസ്സിലാക്കാൻ കഴിഞ്ഞു.
@srjsooraj
@srjsooraj 11 месяцев назад
Informative classes,
@sruthiss7526
@sruthiss7526 11 месяцев назад
Sir nalla class orupad nanniiii points super orupad samarangaley kurich ariyan sadhichathil orupad nanniiii eniyum engana ulla classukal undakumenn prathishikkunnu
@nirmmu
@nirmmu 11 месяцев назад
Good class.iniyum pratheekshikkunnu
@TIFFOT
@TIFFOT 11 месяцев назад
Sir, super class.ariyaatha orupaad pointsvkitty. Thak you all
@ameemk4942
@ameemk4942 10 месяцев назад
Njan coachingnupokunte karanam eniku onnum ariyilla orupad varshathinushesham anu pscyilek eragiyathe ennal ravile ezhunete varuppolthanne sirte class kanditanu coaching pokunathe pinne 3varsham munne sirte class kanditanu eniku base kitunathe THANK U SOO MUCH SIR dheergayusu nalkatee
@deepakdileepkumar4363
@deepakdileepkumar4363 11 месяцев назад
വളരെ നല്ല ക്ലാസ്സ് sir ഇനിയും തുടരണം
@deepthisindhyasindhya837
@deepthisindhyasindhya837 11 месяцев назад
Thank you all.... Super class.... Eniyum ethpolathe class kittumennu pratheekshikkunu
@bushramuthu1889
@bushramuthu1889 11 месяцев назад
നല്ല ക്ലാസാണ് sir . ആത്മവിശ്വാസം കൂടുന്നു🥰
@reshmak440
@reshmak440 11 месяцев назад
Super cls sir & team
@aswathivmohandas3637
@aswathivmohandas3637 11 месяцев назад
Class nannayittudu.thankyou sir and teams
@anuanu8743
@anuanu8743 11 месяцев назад
Class supper iniyum class venam
@vidhyart8474
@vidhyart8474 11 месяцев назад
Orupad nanniyund sir
@jaisysjaisy3768
@jaisysjaisy3768 11 месяцев назад
വളരെ നല്ല ക്ലാസ്സ്‌ ആണ്.... Sir ക്ലാസ്സിനിടയിൽ പാലക്കാട്‌ കാരെ മറക്കുന്നു.....
@aswathyajesh5896
@aswathyajesh5896 11 месяцев назад
സൂപ്പർ ക്ലാസ്സ്‌ സർ
@shinojpt7084
@shinojpt7084 9 месяцев назад
Super class Thankyou
@sreejagopi7355
@sreejagopi7355 9 месяцев назад
Superrrrr class♥️
@rajisuresh5104
@rajisuresh5104 11 месяцев назад
ഗുഡ് മോർണിംഗ് all സൂപ്പർ ക്ലാസ്സ്‌ 🥰🥰🥰🙏🙏🙏🙏
@sumithkumar3492
@sumithkumar3492 10 месяцев назад
Nalla class ayirunnu sir
@shemeertvk8479
@shemeertvk8479 6 месяцев назад
inniyum ithupopulla classukal venam sir
@ShylaRaji-ss5ty
@ShylaRaji-ss5ty 4 месяца назад
സാറിനും വിദ്യാർത്ഥികൾക്കും 🙏🙏🙏
@LMD107
@LMD107 6 месяцев назад
നല്ല ക്ലാസ്സ് ❤️❤️
@DivyaDivya-ws5mn
@DivyaDivya-ws5mn 3 месяца назад
Excellent sir 🙏
@rajeevponthekkan277
@rajeevponthekkan277 11 месяцев назад
Super class sir thank youu....
@ambilis794
@ambilis794 11 месяцев назад
Ithupoleyulla group classukal iniyum venam
@neearun
@neearun 11 месяцев назад
Good ക്ലാസ്സ്‌
@sandhyasr8298
@sandhyasr8298 11 месяцев назад
ഉപകാരപ്രദമായ ക്ലാസ്സുകൾ
Далее
Сколько стоят роды мечты?
00:59
Просмотров 803 тыс.
BIOLOGY ( Basic class)   LDC/ LGS/ LP/ UP etc
21:18
Просмотров 79 тыс.
Сколько стоят роды мечты?
00:59
Просмотров 803 тыс.