Тёмный

1948-ൽ ഇതിനേക്കാൾ ദരിദ്രർ സവർണ്ണർക്കിടയിൽ ഉണ്ടായിരുന്നു എന്നതാണ് യാഥാർഥ്യം | SUNNY M. KAPICADU 

Behindwoods Ink
Подписаться 266 тыс.
Просмотров 46 тыс.
50% 1

Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
#religion #latestnews #behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 506   
@seekzugzwangful
@seekzugzwangful 11 месяцев назад
മനസ്സിലാക്കാൻ ആഗ്രഹം ഉണ്ടെങ്കില് എല്ലാ ചോദ്യത്തിനും വ്യക്തമായ ഉത്തരം ഉണ്ട്. Terrific skill to articulate with clarity 👌
@deepeshkannan7827
@deepeshkannan7827 Год назад
മലയാളിയുടെ ജാതി ബോധത്തിലെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കുന്ന ചർച്ച.. സണ്ണി സാറിന് 👏👏
@vygaevergreen8259
@vygaevergreen8259 Год назад
അന്തംകമ്മി പിണറായിയുടെ അടിമ വന്നിരുന്നു പുലമ്പിയാ വിപ്ലവാവോ 😂😂😂😂. അപ്പോൾ പിന്നെ ജാതിയുടെയും മതത്തിന്റെ പേരിൽ എന്തിന് സംവരണം ഏർപ്പെടുത്തുന്നു. ഉയർന്ന ജാതിയിൽ പറന്നു പോയി എന്ന് ഒറ്റ കാരണം കൊണ്ട് എത്രയോ പാവപ്പെട്ടവർക്ക് ഇവിടെ ജോലി കിട്ടുന്നില്ല. യഥാർത്ഥത്തിൽ സംവരണ ഏർപ്പെടുത്തേണ്ടത് സമ്പത്തിന്റെ അടിസ്ഥാനത്തിലാണ്
@jacobrothschild8881
@jacobrothschild8881 2 месяца назад
👌👌👌
@anilgopal4405
@anilgopal4405 2 месяца назад
അവർണ്ണൻ സവർണ്ണൻ വംശീയവേർതിരിവ് ലോകത്തിലെ എല്ലാരാജ്യത്തും കാണാം അമേരിക്കയിലും ബ്രിട്ടനിലും ഇപ്പോഴും നിലനിൽക്കുന്നു, ഇവിടെ ജാതി എന്നുപറയുന്നു എന്നുമാത്രം! ബഹുവിശേഷമെന്തെന്നാൽ ഇതുപറയുന്ന ഈ ജാതിമലരന്മാർ ഇവിടത്തെ അവർണ്ണസമുദായങ്ങൾ തമ്മിൽ നിലനിൽക്കുന്ന അയിത്തത്തെക്കുറിച്ച് പറയില്ല അതുചോദിച്ചാൽ സണ്ണിയും സുനിൽ ഊളകളും വായിൽ പഴംതിരതിക്കോണ്ട് ഓടും!
@anilgopal4405
@anilgopal4405 2 месяца назад
ആദ്യം സ്വന്തം സമുദായങ്ങൾക്കുള്ളിലെ ജാതിവിവേചനം അവസാനിപ്പിച്ചിട്ടുപോരേ മറ്റവന്റെ വാല്മുറിക്കാൻ നടക്കേണ്ടത്? അപ്പോൾ ആർക്കാണ് ഇരട്ടത്താപ്പ്???
@rajendrannair6804
@rajendrannair6804 2 месяца назад
പണ്ണി സർ ഒരു മഹാ മൈരൻ
@sujithsuji507
@sujithsuji507 Год назад
കേരളം ഒരു വിചിത്രമായ സ്ഥലമാണ് ജാതി പേര് വെച്ച് അഭിമാനിക്കുകയും ചെയ്യും പക്ഷേ ഞങ്ങൾക്ക് ജാതിയില്ല എന്ന് പറയുകയും ചെയ്യും 😂
@Vpr2255
@Vpr2255 Год назад
Just ഹിന്ദു things 🤣
@imagicworkshop5929
@imagicworkshop5929 Год назад
😄😄
@velayudhank9279
@velayudhank9279 Год назад
അതാണ് പുരോഗമന കേരളം
@velayudhank9279
@velayudhank9279 Год назад
1940 കാലഘട്ടത്തിൽ അംബേദ്കറിന് കൂടുതൽ യോഗിഥയുള്ളവർ ഇല്ലാത്തതുകൊണ്ട് ഭരണ ഘടന അദ്ദേഹത്തെ ഏൽപ്പിച്ചു. അതാണ് ശരി
@unnikrishnannair5098
@unnikrishnannair5098 Год назад
ഇത് കേരളത്തിൽ മാത്രം അല്ല. ഭാരതത്തിൽ എല്ലായിടത്തും എല്ലാ വിഭാഗങ്ങളിലും ഉണ്ട്
@ckr424
@ckr424 Год назад
വളരെ കൃത്യമായ കാര്യങ്ങൾ ആണ് സണ്ണി സർ പറഞ്ഞിട്ടുള്ളത് സമൂഹത്തിലെ പല ബോധങ്ങളും പൊളിച്ചടുക്കുന്ന വാക്കുകൾ 🔥🔥
@rajumarath6425
@rajumarath6425 10 месяцев назад
സാമ്പത്തിക സംവരണ വാദത്തിന് പിറകിൽ, സവർണ്ണ ലോബി ഒളിപ്പിച്ച് വെച്ചിരിക്കുന്ന ദളിത് വിരുദ്ധ ദുഷ്ട ലാക്ക് തുറന്ന് കാണിച്ച് അത്തരക്കാരുടെ നാവടപ്പിക്കുന്ന യഥാർത്ഥ സത്യങ്ങൾ എന്തെന്ന് കാണിച്ചു തരുന്നു ശ്രീ. സണ്ണി കപികാട്. ❤
@msaseendran683
@msaseendran683 Год назад
Ambedkar ന്റെ മാതിരിയുള്ള, സണ്ണി കപിക്കാടിന്റെ മാതിരിയുള്ള. നല്ല assertive ഉം knowledge ഉം ഉള്ള ആൾക്കാർ ഇന്ത്യക്ക് ആവശ്യമുണ്ട്. രാഷ്ട്രീയക്കാർക്ക് ഓച്ചാനിച്ച് നിൽക്കുന്ന അവർണ്ണർ നാടിന് ഭാരമാണ്.
@loma1234561
@loma1234561 2 месяца назад
അംബേദ്കറെയൊക്കെ ഇങ്ങേരുമായി കൂട്ടികെട്ടരുത് 😡
@Meghana-v4w
@Meghana-v4w Месяц назад
@@loma1234561 അത് ശെരി ആണ്.
@leogaming5231
@leogaming5231 Год назад
ജാതി സെൻസസ് , ഓരോ വകുപ്പിലും ഉള്ള ഉദ്യോഗസ്ഥ ലിസ്റ്റ് പുറത്ത് വിടൂ എന്നിട്ട് തീരുമാനിക്ക് സംവരണം നിർത്തണോ എന്ന് .ജാതി സെൻസസ് അത്യാവശ്യമാണ്
@unnikrishnannair5098
@unnikrishnannair5098 11 месяцев назад
ജാതി വേണ്ട എന്നു പറയും. ജാതി സെൻസസ് വേണം. ഇത് ഇരട്ട താപ്. സാമ്പത്തിക സംവരണതിന്നു ഏറ്റവും അർഹർ ദളിതർ ആണ്. അവർ ഇപ്പോഴും സാമ്പത്തിക മായി വളരെ പിന്നോക്കം ആണ്. ചില സമുദായങ്ങൾ രാഷ്ട്രീയശക്തിയിലൂടെ സംവരണം ആവശ്യപെടുന്നു. ഉദാഹരണം ജാട്സ്, marathas മറാത്ത, nairs etc. ഇവർക്കു സംവരണം ഏതെങ്കിലും പഠനതിന്റെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കുന്നതിൽ എതിർപ് ഇല്ല........... uk
@Lathi33
@Lathi33 2 месяца назад
എല്ലാ മേഖലയിലും അതിൽ private ആയാലും public ആയാലും businesa ആയാലും ജാതി മത സെൻസസ് എടുക്കുക.. എന്നിട്ട് ജനസംഘ്യ അനുസരിച്ചു സംവരണം കൊടുക്കുക.. സർക്കാർ സർവീസിൽ മാത്രം ഈ കണക്ക് എടുക്കുന്നതിന്റെ logic മനസിലായില്ല..
@divakaranpuliyassery8745
@divakaranpuliyassery8745 2 месяца назад
സർക്കാരിൽ നിന്ന് യാതൊരു അനുകൂല്ല്യങ്ങളും ലഭിക്കാതെ സ്വന്തം ബുദ്ധി ഉപയോഗിച്ച് വരുന്നവരാണ് എന്ന് തെളിയിക്കുന്നതിന്നു പേറിന്റെ കൂടെ ജാതി പേര് വെക്കുന്നു. നിങ്ങളുടെ പേരിന്റെ കൂടെ ജാതി വെച്ചുകൂടെ.
@sinisini7233
@sinisini7233 Месяц назад
അയാൾക്ക് ജാതിയോട് താല്പര്യം ഇല്ല,
@manusukumaran
@manusukumaran 11 дней назад
ഭയങ്കര ബുദ്ധിയാ... ഈ ബുദ്ധിമമാന്മാരുടെ കാലത്തായിരുന്നു സതി സംബന്ധം, കന്യക ശവഭോഗം, മാർ മറയ്ക്കൽ സമരം വൈക്കം സത്യാഗ്രഹം, കാർഷിക സമരം... 🤭😂😂😂
@pgmathur2211
@pgmathur2211 Год назад
Crystal clear views....absolutely correct 👍👍👍
@VasanthKumar-ny3zo
@VasanthKumar-ny3zo Год назад
Excellent observations..
@swathanthranchintonmukhan
@swathanthranchintonmukhan Год назад
Brilliant interview! Cristal clear answers! 👏👏👌 This should reach maximum no. of people. എല്ലാവരും share ചെയ്യുക.
@RaviKumar-vi9tb
@RaviKumar-vi9tb Год назад
സംവരണം നിർത്തുകയല്ല അർഹരായ എല്ലാവർക്കും നൽകുകയാണ് വേണ്ടത്.
@anilgopal4405
@anilgopal4405 2 месяца назад
കോടതിയുടെ ചോദ്യത്തിന് ഭരണഘടനപ്രകാരം അർഹരായവർക്കെല്ലാം സംവരണംനൽകാമെന്നു സർക്കാർ സമ്മതിച്ച ഒറ്റക്കാരണമാണ് നിങ്ങളുൾപ്പെടെയുള്ളവർ മണിപൂർമണിപൂർ എന്നു അലറാനിടയായ കലാപമുണ്ടായത്.
@ravikrishnan25
@ravikrishnan25 12 дней назад
അർഹതയുടെ മാനദണ്ഡം എന്താണ്?
@MissingLinks-1187
@MissingLinks-1187 2 месяца назад
ഞങ്ങളുടെ നാട്ടിൽ (പത്തനംതിട്ടയിൽ) എൻ്റെ സ്ഥലത്ത് 'kuravar' എന്ന വിഭാഗം ഉണ്ട്, ഇപ്പോൾ എല്ലാവരും educated ആണ്, still അവർ ഒരു നല്ല സ്ഥിതിയിൽ എത്തുന്നില്ല, എനിക്കറിയില്ല എന്താണ് കാരണം എന്ന്. Govt നല്ല സപ്പോർട്ട് ആണ് ചെയ്യുന്നത്.
@m.g.pillai6242
@m.g.pillai6242 2 месяца назад
എന്റെ വീടിനടുത്തു ഒരു തണ്ടാൻ വിഭാഗത്തിൽ പെട്ട കുടുംബം ഉണ്ട്. കുടുംബനാഥന് തേങ്ങ വെട്ടും മരം മുറിയും ജോലി. ഒരു മകൻ paintor. എല്ലാദിവസവും ജോലി നൽകുന്ന ഒരു ബിൽഡിംഗ്‌ കോൺട്രാക്ടറുടെ കൂടെ പെയിന്റിംഗ് ജോലി ചെയ്യുന്നു. കുടുംബനാഥന്റെ ഭാര്യ cashew ഫാക്ടറി യിൽ ജോലിക്കുപോകുന്നു. രണ്ടു പെണ്മക്കൾ textiles ൽ ജോലിക്കുപോകുന്നു. 5 പേർക്കും കൂടി daily നല്ലൊരു വരുമാനം ലഭിക്കുന്നുണ്ട്. ഇതിൽ കുടുംബനാഥന്റെ ചില ദിവസത്തെ വരുമാനം കേട്ടാൽ ഞെട്ടും. 3000, 4000, രൂപയോക്കെ ചില ദിവസങ്ങളിൽ മരം മുറിക്കുന്ന ദിവസങ്ങളിൽ ലഭിക്കാറുണ്ട്. ഇവർക്ക് ആർക്കെങ്കിലും പനിയോ അതുപോലുള്ള അസുഖങ്ങളോ അതുമല്ലെങ്കിൽ ബന്ധുക്കളുടെ വീടുകളിൽ കല്യാണങ്ങൾക്കോ മറ്റു വല്ല വിശേഷങ്ങളോ ഉണ്ടായാൽ തൊട്ടടുത്തുള്ള തുച്ഛമായ വരുമാനം ഉള്ള വീടുകളിൽ പോയി പൈസ കടം വാങ്ങിക്കുന്നത് കാണാം. ഇത്രയും വരുമാനം ഉണ്ടായിട്ടും ഇവർ ആകെയുണ്ടായിരുന്ന 6 സെന്റ്‌ വസ്തുവിൽ നിന്നും രണ്ടെമുക്കാൽ സെന്റവസ്തു വിറ്റു. കടം വീട്ടാൻ വിറ്റെന്നാണ് ഇവർ പറയുന്നത്. കടം കയറാനുള്ള ഒരു കുടുംബ ചിലവും ആ വീട്ടിൽ ഇതുവരെയും ഉണ്ടായിട്ടില്ല. ഇത്രയും വരുമാനം ഉണ്ടായിട്ടും ഇവർ ഒരു നല്ല വീട് വച്ചിട്ടില്ല. തെങ്ങിൻ പലക വച്ചു ഫുൾ മറക്കുകയും മുകളിൽ അസ്ബടോസ് ഷീറ്റ് ഇട്ട രണ്ടു മുറിയും ചായ്ച്ചു ഇറക്കിയ ഒരു അടുക്കളയും ആണ് ഇവരുടെ വീട്. പണ്ടത്തെ കള്ള് ഷാപ്പ് ആണെന്നെ വീടുകണ്ടാൽ തോന്നൂ. ഇവർ സർക്കാർ നിർമിച്ചു നൽകുന്ന പഞ്ചായത്ത്‌ വീടിനു അപേക്ഷിച്ചിട്ട് കാത്തിരിക്കുകയാണ്. ഈ വീട്ടുകാരുടെ പകുതി വരുമാനം എനിക്ക് ഇല്ലാ. എന്നിരുന്നാലും സാമ്പത്തിക അച്ചടക്കത്തിൽ ജീവിക്കുന്നതുകൊണ്ട് എനിക്ക് എല്ലാം ഉണ്ട്. നല്ല സാമ്പത്തികത്തിൽ ജീവിക്കുന്നു.
@nikhil3922
@nikhil3922 11 месяцев назад
He speaks the truth. Way to go.
@ushakumari4568
@ushakumari4568 Год назад
ഒരിക്കൽ എ൬ോടു ഒരു സവ൪ണ സ്ത്രീ പറഞ്ഞു റിസ൪വേഷ൯ ഉള്ളതുകൊണ്ടു നിങ്ങൾക്കൊക്കേ ഗവൺമെന്റ് ജോലി കിട്ടാ൯ എളുപ്പമാണ്. അവ൪ക്കൊന്നു൦ റിസ൪വേഷ൯ ഇല്ലെന്ന്. എന്റെ മറുപടി ഇങ്ങനെ 50% സ൦വരണ൦ ഉണ്ടായിരിന്നിട്ട് ജോലി നേടാൻ പറ്റാത്ത നിനക്ക് പട്ടികജാതിക്കാര൯്റ 8%കൂടി കിട്ടിയിട്ട് വേണൊ ജോലി നേടാ൯. അതിനു ശേഷം അവർക്ക് എന്നോട് അത്ര മിണ്ടാട്ടമില്ല.
@PratheeshKP-ug9gc
@PratheeshKP-ug9gc 10 месяцев назад
50% എന്നത് എല്ലാർക്കും ഉള്ളത് അല്ലെ, ജനറൽ, sc, st, ക്രിസ്ത്യൻ, muslim അങ്ങനെ എല്ലാരും, അപ്പൊ നിങ്ങൾ പറഞ്ഞ ലോജിക് തെറ്റല്ലേ Sc ക്ക് ഉള്ളത് അവർക്ക് മാത്രം അല്ലെ
@seethaprabhakaran2665
@seethaprabhakaran2665 10 месяцев назад
​@@PratheeshKP-ug9gcഎല്ലാവർക്കും ഉള്ളതല്ല. മുന്നോക്കക്കാർക്ക് മാത്രം ഉള്ളതാണ്. 8% ത്തിൽ limit ചെയ്യുകയാണ് Rotation System ത്തിൽ ചെയ്യുന്നത്. Merit ഉള്ള റാങ്ക് ഉണ്ടെങ്കിലും Men't -ൽ പരിഗണിക്കില്ല. ആദ്യ പകുതി Merit ഉം അടുത്ത പകുതി Reservation ആക്കാൻ High Court ഉത്തരവിട്ടപ്പോൾ NSS അത് എതിർത്ത് Apped പോയി
@ayeshaashraf9252
@ayeshaashraf9252 10 месяцев назад
​@@seethaprabhakaran2665 no bro Sc st anu majority.. Seat Muslim's ezhvas gets nothing
@narayananp4487
@narayananp4487 3 месяца назад
PSC മുസ്ലീം 12% ഇഴവ, ബില്ലവ, തിയ്യ = 14% സംവരണം ഒന്നുമല്ല സുഹൃത്തെ കേരളം ഇനിയും മാറേണ്ടതുണ്ട് നിറം പോലും ഇവിടെ പ്രശ്‌നമാണ്.
@24arunp.r69
@24arunp.r69 2 месяца назад
Mandatharam orekke paranjall sheri aavilla 50% ennu parayunnathil ee parayunna sc st suic lc muslim ezhava thiyya billa angne korr aalkarum ithil verum ariyavunnavarod poyi engne parayaruth
@divakaranmk9557
@divakaranmk9557 14 дней назад
മനുഷ്യനെ മനുഷ്യനായി കാണാതെ ജാതി സമ്പ്രദായം നിലനിർത്തണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇവരെല്ലാം. ലോകം അവസാനിക്കുന്നവരെ നമുക്ക് സംവരണവുമായി മുന്നോട്ടു പോവാം. സർക്കാർ രേഖകളിൽ ഒന്നിലും ജാതി എഴുതാൻ പാടില്ല എന്ന നിയമം കൊണ്ടുവരട്ടെ. അപ്പോൾ 50 വർഷം കഴിഞ്ഞാൽ ജാതി എന്ന വൃത്തികെട വികാരം ഇല്ലാതാവും. ദളിതനും നമ്പൂതിരിയും ഇല്ലാത്ത എല്ലാവരും മനുഷ്യനായി മാറുന്ന ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്ക്. ഞാൻ പുരോഗമനവാദിയാണെന്ന് സ്വയം വേഷം കെട്ടി അഭിനയിക്കുന്ന ജാതിക്കോമരങ്ങളെ ജനം തിരിച്ചറിയുന്ന ഒരു ദിവസം വരും. അത് ഏത് ജാതിയായാലും . ഒരാൾ ആരുടെയും ഔദാര്യമില്ലാതെ സ്വന്തം കഴിവിൽ നേട്ടങ്ങളുണ്ടാക്കട്ടെ. ജാതി നിലനിർത്തേണ്ടത് വോട്ടുബാങ്ക് രാഷ്ട്രീയത്തിൻ്റെ ആവശ്യമാണ്. സർക്കാർ മേഖലിയിൽ ആകെ 10 ശതമാനത്തിൽ താഴെ മാത്രമാണ് ജോലി സാദ്ധ്യതയുള്ളത്. ബാക്കി 90 ശതമാനത്തിനും ഒരു സംവരണവും ഇല്ല. അവർ സ്വയം അദ്ധ്വാനിച്ചു ജീവിക്കുന്നു. ജാതി തുലയട്ടെ. നായരും, നമ്പൂതിരിയും, ദളിതനും , ഈഴവനും ഇല്ലാത്ത മനുഷ്യരുടെ രാജ്യം ഉണ്ടാക്കുവാൻ ശ്രമിക്കുക
@user-ob4io6bk8v
@user-ob4io6bk8v 2 месяца назад
മേനോൻ എന്ന പേരു വെക്കാൻ കാര്യം അവർക്കു ആ പേരിൽ ഉള്ള വിശ്വാസം, confidence കൊണ്ടാണ്,,,, പേരിന്റെ വാലിൽ വിശ്വാസം confidence ഇല്ലാത്തവർ ആ പേരു വെക്കേണ്ട,,, മറ്റൊരാളുടെ തല വെട്ടി മാറ്റിയിട്ടു വേണോ മറ്റുള്ളവർക്ക് നീളം കൂടുതൽ ഉണ്ടു എന്ന് തോന്നിക്കാൻ,,,,, അവരവരിൽ , അവരവരുടെ ജാതിയിൽ പൂർവികയിൽ വിശ്വസിക്കുക, സ്നേഹിക്കുക, confidence ഉണ്ടായിരിക്കുക,,, അതിൽ അഭിമാനം കൊള്ളുക, അല്ലാത് വല്ലവരുടെയും ചിന്താഗതി മാറ്റി,, താൻ തന്നിൽ തന്നെ അഭിമാനം, confidence,, വിശ്വാസം ഉണ്ടാക്കി എടുക്കുക, അല്ലാത് ബാക്കി ഉള്ളവരുടെ ചിന്താ ഗതി മാറ്റണം എന്ന് പറയുന്നത് ശെരിയാണോ,, 1000 കുടത്തിന്റെ വാ മൂടി കെട്ടാം, പക്ഷെ ഒരാളുടെ വാ മൂടി കെട്ടാൻ പറ്റുമോ,, ബഹുമാനിക്കപ്പെട്ട ശ്രീ സണ്ണി കാപ്പിക്കാട് നോട് ഉള്ള എല്ലാ സ്നേഹവും, ബഹുമാനം വെച്ചു കൊണ്ട് ആണ് ഞാൻ ഈ കമന്റ്‌ ഇടുന്നത്, 🙏🙏🌹
@anilgopal4405
@anilgopal4405 2 месяца назад
ഇതുപോലുള്ള കാടൻ ചിന്തകൾ വിളമ്പിക്കൊണ്ടിരിക്കുവോളം ജാതിവിവേചനം പുതുതലമുറകളിലും അരക്കിട്ടുറപ്പിക്കാനേ സഹായകമാകൂ.. കാരണം കമ്യൂണിസ്റ്റ് പാർട്ടിക്ക് നിലനിൽക്കണമെങ്കിൽ ഈ ജാതിവിവേചനം നിലനിൽക്കേണ്ടത് അനിവാര്യമാണ്.
@santhoshg4724
@santhoshg4724 2 месяца назад
​@@anilgopal4405Kadan aanennu nammal angu paranjal mathiyo?
@santhoshg4724
@santhoshg4724 2 месяца назад
SC/ST is only a small percentage of Indian population. This is why I support caste census. Let us do it and give proportional representation within the 50% limit.
@ameshmohan4902
@ameshmohan4902 27 дней назад
ജാതിയിൽ എന്ത് മൈരാടാ അഭിമാനിക്കാൻ ഉള്ളത് തായോളി
@pramokum6285
@pramokum6285 19 дней назад
മേനോൻ എന്നത് ഒരു വാലായി വെക്കുന്നത് കോൺഫിഡൻസ് കൊണ്ടല്ല ആ വരികളിലേക്ക് ഒരു ഉയർന്ന സ്ഥാനം സമൂഹം നൽകുന്നു എന്നൊരു തോന്നൽ നിങ്ങളുടെ ഉള്ളിൽ ഉള്ളതുകൊണ്ടാണ് ജാതിപ്പേര് പ്രാധാനമായും വന്നത് തൊഴിലധിഷ്ഠിത സ്ഥാനത്താണ് ഉദാഹരണമായി പറഞ്ഞാൽ തോട്ടിപ്പണി ചെയ്യുന്ന ഒരാൾ തോട്ടി എന്നാണ് അയാളുടെ ജാതിപ്പേർ എന്ന് വെച്ചോളൂ ആ ജാതിപ്പേര് വെക്കാൻ അയാൾ ഇഷ്ടപ്പെടുമോ സ്വാഭാവികമായും ഇല്ല വേറൊന്നും കൂടിയുണ്ട് താഴ്ന്ന അധസ്ഥിത വിഭാഗങ്ങളുടെ വസ്തുക്കൾ ഭൂമികൾ തുടങ്ങിയവ വളരെ തന്ത്രപൂർവ്വം തങ്ങളുടെ താണെന്ന് ആക്കിത്തീർത്തു അവരുടെ അധ്വാനത്തിന് അതുല്യമായ പ്രതിഫലം പോലും കൊടുക്കാതെ സുഷുപ്തിയിൽ ജീവിച്ച ഒരു സമൂഹമായിരുന്നു ഈ സവർണ്ണ വിഭാഗങ്ങൾ എന്നിട്ട് അവരുടെ അവസ്ഥയെ അഭിമാനപൂർവ്വം ഓർക്കാൻ പറയാൻ നാണമില്ലേ
@SMILEWITHAIS
@SMILEWITHAIS 9 месяцев назад
Paisa illatha savarnark kooli pani eduthal entha chathu pokuo..dalithar, obc kar matrano kooli pani edukande..namboothirik oke entha kooli pani eduth paisa undakiyal
@skstkm
@skstkm 6 месяцев назад
Sunny sir ee interview ചെയ്യുന്ന ആളുകളോട് ചോദ്യങ്ങൾ ചോദിച്ച്, അവരെ കൊണ്ട് തന്നെ ഉത്തരം പറയിപ്പിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.. ഉദാഹരണം , പത്ര മേഖലയെ പറ്റി ചോദിച്ചത്..അവർ ഉത്തരം പറയട്ടെ..🙏
@seethaprabhakaran2665
@seethaprabhakaran2665 10 месяцев назад
ഇവിടെ ശരിയായ സംവരണം നിലനിൽക്കുന്നില്ല Rotation System ത്തിൽ നിശ്ചിത ശതമാനത്തിൽ എല്ലാ സംവരണജാതിക്കാരെയും ഒതുക്കുകയാണ്. Merit - ന് ഉള്ള റാങ്ക് ഉള്ളവരെയും സംവരണത്തിലാക്കുകയാണ് റൊട്ടേഷൻ. ആദ്യ പകുതി Merit ഉം രണ്ടാം പകുതി റിസർവേഷൻ അക്കാൻ High Court വിധി വന്നിട്ടുംNSS ഉം State ഉം Suprem Court യിൽ പോയി Suprem court സവർണർ മാത്രം ഉള്ള അവർ Case എടുത്തില്ല.
@beatup4236
@beatup4236 Год назад
We need more activists like Sunny! Reservation should be included as a topic in high school political science and educated to the younger generation. Else they will learn it, like now, from the propaganda by the over-represented communities in key positions.
@salimpn1038
@salimpn1038 9 месяцев назад
സണ്ണി കപിൽ ഇതോന്നും പറഞ്ഞിട്ടു കാര്യമില്ല ഇനി ഇവിടെ ജാതി ഇല്ലാതാക്കണമെങ്കിൽ ഇന്ത്യയിൽ ഹിന്ദുക്കളിൽ നിന്നും സ്വാതന്ത്ര്യo പ്രാഖ്യാപിക്കണം ഹിന്ദു എന്ന ലേബൽ പിന്നോക്ക കാർ ഉപേക്ഷിക്കണം
@riyas6201
@riyas6201 2 месяца назад
എന്നിട്ട് പണിക്കൂട്ടത്തിൽ ചേരണം. പക്ഷെ പോർക്ക് സെന്റർ കമ്മിറ്റിയിൽ പ്രവേശം ഉണ്ടാകില്ല എന്ന് മാത്രം.
@Lathi33
@Lathi33 2 месяца назад
തങ്ങൾ എന്ന വാൽ ഉള്ളവർക്ക് തന്നെയല്ലേ ഇപ്പോഴും മുസ്ലിം ലീഗു തലപ്പത്തെ സ്ഥാനം?
@SajithlalBinu
@SajithlalBinu 2 месяца назад
സുഡാപ്പിയുടെ മനസ്സിലിരിപ്പ് കൊള്ളാല്ലോ എന്തായാലും പന്നിക്കൂട്ടത്തിൽ ആരും വീഴില്ല
@anilgopal4405
@anilgopal4405 2 месяца назад
എന്നിട്ട് ഷിയ ഇസ്ലാമിൽ ചേരണോ സുന്നി ഇസ്ലാമിൽ ചേരണോ അതോ ഒസാനിൽ ചേരണോ അതോ അഹമ്മദീയരിൽ ചേരണോ? ഹിന്ദുക്കളിൽ ചിലരുടെയുള്ളിലെ മനോഭാവങ്ങൾമാത്രമേയുള്ളൂ പ്രശ്നം വിശ്വാസികളല്ലാത്തകാരണത്താൽ ആരെയും പൊട്ടിക്കാൻ നടക്കുന്നില്ല. ഇസ്ലാമുകൾ ഒരുകാരണവുമില്ലാതെയല്ലേ സ്വന്തം മതക്കാരെപ്പോലും ഹൂറികളടെയടുത്ത് എത്തിക്കുന്നത്!
@Anjali-jh8hj
@Anjali-jh8hj 2 месяца назад
Ee nashicha menonum nairum naboothirim keralathil kalukuthiyapo thudagitha keralam mudiyan... Eyal prnjathu sheriya. hindukkal keralthinne poonam enna keralam nannavum
@seethaprabhakaran2665
@seethaprabhakaran2665 10 месяцев назад
ഫസ്റ്റ് റാങ്ക്LL.B യ്ക്ക് കിട്ടി Preliminary യും Main ഉം കഴിഞ്ഞ് Interview യും ജാതി നോക്കി തള്ളിയിട്ടുണ്ട്.
@moossathorakkal2887
@moossathorakkal2887 Месяц назад
ജാതീയത തുറന്നു കാണിച്ച നല്ല സംസാരം👍
@abinjv18
@abinjv18 Год назад
ഇയാൾ എന്താ ഈ പറയുന്നത്. ദലിത് കൊല്ലപ്പെട്ടാൽ അത് ദലിതനായതു കൊണ്ടാണ് എന്ന് പറയുന്നതിന്റെ യുക്തി എന്താ പിറപ്പുകേട് കാണിച്ചാൽ നായാടിയും നമ്പൂതിരിയും നസ്രാണിയും കൊല്ലപ്പെടാം. പക്ഷെ ഇതിൽ ഒരു വിഭാഗത്തിന് വേണ്ടി മാത്രം പ്രത്യേക നിയമം ഇടപെടും. എന്ത് യുക്തിയാണ് അത്.
@chackopm5355
@chackopm5355 6 месяцев назад
ജാതി സംവരണം നിലനിർത്താൻ ദലിത് പിന്നോക്ക വിഭാഗങ്ങളുടെ കൂട്ടായ്മ അനിവാര്യമാണ് യോജിച്ചുള്ള സമരം ആവശ്യമായി വരും
@anilgopal4405
@anilgopal4405 2 месяца назад
സവർണ്ണർ ദളിതരുമായി വിവാഹങ്ങൾ നടത്താൻ മടിക്കാത്തകാലമാണിത് പക്ഷേ അവർണ്ണർ തമ്മിൽ ഇപ്പോഴും തീണ്ടാണ്!
@ansaria-op9kn
@ansaria-op9kn 2 месяца назад
​@anilgopaഎത്ര നായർ സ്ത്രീകളെയാണ് പുലയർക്കു കെട്ടിച്ചു കൊടുത്തിട്ടുള്ളത് ഒന്ന് പറയണം l4405
@gowri2802
@gowri2802 27 дней назад
Matrimony sites onnum kanditillayirikkum​@@anilgopal4405
@akr5863
@akr5863 Месяц назад
Great points and concerns raised..,🙏👍
@aamfyn
@aamfyn 29 дней назад
excellent talk
@bangarcasiobangar2554
@bangarcasiobangar2554 3 месяца назад
Superspeak
@NidhinChandh
@NidhinChandh Год назад
എല്ലാവരും പരസ്പ്പരം പ്രണയിച്ചു വിവാഹം കഴിക്കട്ടെ , ജാതിയും മതവും കാലക്രമേണ ഇല്ലാതായി മാറും ❤. ചെറുപ്പക്കാർക്ക് ഇപ്പോൾ ജാതിവിശ്വാസം വളരേ കുറവാണ് പ്രത്യേകിച്ച് ഇന്നതെ തലമുറയിൽ . ശാസ്ത്രബോധമുള്ള വിദ്യാഭ്യാസം ഉണ്ടാവണം , മതവിദ്യാഭ്യാസം നിർത്തലാക്കുക . 🇰🇷🇪🇺🇯🇵🇸🇪🇨🇭🇨🇦🇫🇴🇦🇺🇦🇺🇫🇮🇸🇬🇩🇰🇺🇸🇳🇿 #Freethinker
@jeevankraju970
@jeevankraju970 Год назад
അപ്പേഴും ദലിതർ പുറത്ത്
@venucs1992
@venucs1992 Год назад
എന്റെ ബന്ധു ജോലി വേണം ഇയാള് എന്താണ് പറയുന്നു യോഗ്യത ഉണ്ടെങ്കിൽ കിട്ടും നരബലി നടത്തിയവരുടെ മതവും എന്താണ്
@arunambuja4391
@arunambuja4391 Год назад
പ്രണയ വിവാഹങ്ങൾ അടുത്ത കാലത്തായി ഒരുപാട് നടക്കുന്നുണ്ടല്ലോ.ഇൻ്റർ caste വിവാഹങ്ങൾ ആണ് കൂടുതലും എന്ന് തോന്നുന്നു.എന്നിരുന്നാലും ഇങ്ങനെ നടക്കുന്ന inter caste വിവാഹിതരുടെ തലമുറ അച്ചൻ്റെയോ അമ്മയുടെയോ ജാതി പേര് പേരുന്നതല്ലെ പൊതുവിൽ കാണപ്പെടുന്നത്
@Lathi33
@Lathi33 2 месяца назад
ചുമ്മാതാണ്,.... എന്റെ cousin കെട്ടിയത് sc കാരിയെ ആണ്.. Intercaste marriage ന്റെ എല്ലാ ആനുകൂല്യവും കിട്ടി.. കുട്ടിക്ക് സംവരണം അടക്കം ഉള്ളവ കിട്ടാൻ വേണ്ടി കുട്ടിയെ അമ്മയുടെ ജാതിയിൽ അതായത് sc യിൽ ചേർക്കണം എന്നാണ് പറയുന്നത്.. മിസ്രാവിവാഹത്തിന്റെ കാര്യം അതാണ്
@JazyTracy
@JazyTracy 2 часа назад
​​@@jeevankraju970ദളിതർ എപ്പോഴും പുറത്തു തന്നെ ആയിരിക്കും കാരണം ദളിതർ കേരളത്തിൽ ഉള്ള മറ്റു ജാതി , മതം സമുദായങ്ങളിൽ നിന്ന് വ്യയത്യസ്തമായ ഒരു ഗോത്രമാണ്. ഞാനും ഒരു ദളിതൻ ആണ്
@dinukoppatta
@dinukoppatta 2 месяца назад
ജാതി അവസാനിക്കാൻ ജാതി സംവരണം നിർത്തണം
@Meghana-v4w
@Meghana-v4w Месяц назад
@@dinukoppatta സത്യം. അങ്ങനെ ആയാൽ മിക്ക പ്രശ്നങ്ങളും തീരും എന്ന് തോന്നുന്നു.
@abhijithsubash6160
@abhijithsubash6160 Месяц назад
അതേ 😂 അസുഗം അവസാനിപ്പിക്കാൻ മരുന്നുകൾ നിർത്തണം 🤣
@manusukumaran
@manusukumaran 11 дней назад
സത്യം ജാതി സംവരണം ഇല്ലാതിരുന്ന നായർ നമ്പൂതിരിമാരുടെ ജാതി അങ്ങനെയല്ലേ ഇല്ലാതായത് 😂😂
@jibimssalu5122
@jibimssalu5122 Год назад
👍👍
@thepalebluedot4171
@thepalebluedot4171 Год назад
ജാതി, ജീവശാസ്ത്രം, ഭാഷ : @9:20 ഇന്ത്യയിലെ ജാതി വ്യവസ്ഥ ഒരു മത-ദൈവശാസ്ത്രപരമായ സമ്പ്രദായം മാത്രമാണെന്ന ഈ കാലഹരണപ്പെട്ട വാദത്തോട് ഞാൻ യോജിക്കുന്നില്ല. ഒരു പരിധിവരെ അതിന്റെ പ്രത്യയശാസ്ത്രമനുസരിച്ച് ഇത് ശരിയായിരിക്കാം, എന്നാൽ ഈ ആധുനിക യുഗത്തിലും ഈ പ്രശ്‌നങ്ങളെല്ലാം ആവർത്തിച്ച് തുടരാനുള്ള യഥാർത്ഥ ആഴമായ കാരണം പൂർണ്ണമായും ജൈവശാസ്ത്രപരവും ഭാഷാപരവുമാണ്. ഇന്ത്യയിലെ ജാതി വ്യവസ്ഥ എന്ന് വിളിക്കപ്പെടുന്ന ഈ ആവർത്തിച്ചുള്ള തുടർച്ചയായ ചാക്രിക പ്രതിഭാസത്തെ പൂർണ്ണമായും നശിപ്പിക്കുന്നതിൽ വളരെ പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങൾ ഒരു വളരെ വലിയ പങ്ക് വഹിക്കുന്നു. 1) മനുഷ്യ ശരീരത്തിന്റെ ശക്തിയും പേശീബലവും ഉയരവും സൗന്ദര്യവും (ചർമ്മത്തിന്റെ നിറം അത്ര പ്രധാനമല്ല) 2) തലച്ചോറിന്റെ ബൗദ്ധിക ശേഷി. 3) ആളുകൾ അവരുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന പ്രത്യേക ഭാഷ. (ഈ ഭാഷ കൂടുതൽ സങ്കീർണ്ണവും അതിൽ കൂടുതൽ വാക്കുകളും ഉണ്ടെങ്കിൽ, അത് കൂടുതൽ മികച്ചതാണ്) അങ്ങനെ കീഴ്ജാതി എന്ന് മുദ്രകുത്തപ്പെടുന്ന ഒരു പ്രത്യേക സാമൂഹ്യവിഭാഗം, തീർത്തും നിരാശയോടെ ദൈനംദിന ജീവിതം നയിക്കുന്നവർ, ഈ 3 ഘടകങ്ങളും നിറവേറ്റുകയാണെങ്കിൽ, അവർ ഈ ലോകത്തിലെ ഏത് മനുഷ്യ വിഭാഗത്തിനും മീതെ സ്വാഭാവികമായും ഉയരാൻ കഴിയും. ഈ 3 പ്രധാന ഘടകങ്ങൾ, പ്രത്യേക കീഴ്ജാതി ജാതി എന്ന് മുദ്രകുത്തിയ ഈ സോഷ്യൽ ഗ്രൂപ്പുകൾ നിറവേറ്റുന്നില്ലെങ്കിൽ, ജാതി വ്യവസ്ഥയുടെയും വിവേചനത്തിന്റെയും ഈ ഭയാനകമായ വിപത്ത് ഇന്ത്യയിൽ എക്കാലവും തുടരും ! ഇത് ശാരീരികമായി ആകർഷകവും യോഗ്യവും ബുദ്ധിശക്തിയുമുള്ളവരുടെ അതിജീവനത്തിന്റെ പോരാട്ടമാണ്... ഈ പ്രയോഗം വളരെ ക്രൂരമാണെന്ന് എനിക്കറിയാം, പക്ഷേ, എല്ലാവരും അംഗീകരിക്കേണ്ട ഈ മനുഷ്യ സമൂഹത്തിന്റെ യാഥാർത്ഥ്യം ഇതാണ് !🔷 (അംബേദ്കർ ഒരു സോഷ്യലിസ്റ്റ് ആയതുകൊണ്ട് ഞാനും അന്ധമായി അത് പിന്തുടരണമെന്ന് അർത്ഥമില്ല.. ഈ രാജ്യത്ത് കൂടുതൽ സ്വകാര്യ മുതലാളിമാരും കണ്ടുപിടിത്തങ്ങളും നവീകരണങ്ങളും ഞങ്ങൾ ആഗ്രഹിക്കുന്നു, അതിന് ചിട്ടയായ നിയമം അനുസരിക്കുന്ന മുതലാളിത്ത വ്യവസ്ഥ വളരെ ആവശ്യമാണ്. അംബേദ്കറുടെ സോഷ്യലിസ്റ്റ് സമ്പ്രദായത്തോട് എനിക്ക് യോജിപ്പില്ല, അത് തികഞ്ഞ പരാജയമാണ്.)
@sasidharank3835
@sasidharank3835 Год назад
മുന്നാക്ക ജാതിക്കാർ അവരുടെ ജാതിപ്പേര് ചേർക്കുന്നത് ഉചിതമാണ്. എന്തായാലും അവർക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ഉത്തരേന്ത്യയിൽ എല്ലാ ആളുകളും അവരുടെ ജാതിപ്പേര് പ്രദർശിപ്പിക്കുന്നു. നിങ്ങൾക്ക് ജാതിപ്പേര് ഇല്ലെങ്കിൽ അത് മറക്കുക.
@prajithkarakkunnel5482
@prajithkarakkunnel5482 Год назад
Sc 8% St 2% സാമ്പത്തിക സംവരണം മുന്നോക്കത്തിലെ പിന്നോക്കo EWS 10% ആനുകൂല്യം ഒന്നും ഇല്ല അല്ലേ. ഞഞ്ഞായി.
@akashkasokan
@akashkasokan Год назад
എന്നാൽ ചിലർ ഈ ജാതിവാലും വെച്ച് ഈ സംവരണത്തിന്റെ ആവശ്യമുണ്ടോ എന്ന് കുരക്കുന്നു... അവർക്കുള്ള മറുപടിയായി കണ്ടാൽ മതി ഈ അവതരണം 🙌🏻
@sasidharank3835
@sasidharank3835 Год назад
ഭരണഘടന നിലവിൽ വന്നപ്പോൾ, സംവരണം ജാതി അടിസ്ഥാനത്തിൽ വർഷങ്ങളോളം മാത്രമായിരുന്നു, സ്ഥിരാടിസ്ഥാനത്തിലല്ല. ജനാധിപത്യത്തിൽ എല്ലാ പൗരന്മാരും തുല്യരാണ് എന്നതിനാൽ സംവരണം പക്ഷപാതപരമാണ്. രാഷ്ട്രീയക്കാർ ഒന്നും ചെയ്യുന്നില്ല.it should have been done away with long time ago. Perhaps you are a beneficiary of reservation so you are barking in favour of reservation.
@likeit2022
@likeit2022 2 месяца назад
അർഹിക്കുന്നവർക്ക്‌ സംവരണം കിട്ടട്ടെ .. ജാതി അടിസ്ഥാനമാക്കി ഒന്നും ചെയ്യാതിരിക്കട്ടെ . കാ രണംഎല്ലാകാലത്തും എല്ലാ വിഭാഗത്തിലും നല്ല സാമ്പത്തിക നില ഉള്ളവരും ഇല്ലാത്തവരും ഉണ്ടായിരുന്നു..സംവരണം പ്രായത്തിൽ ഇളവ് ,മാർക്കിൽ ഇളവ് ,ഫീസിൽ ഇളവ് ,ജോലികിട്ടാൻ മുൻഗണന ...ഇതൊക്കെ എത്രയോകാലമായി . ഇതൊന്നും ഇല്ലാത്ത പട്ടിണിക്കാരായ മുൻഗണനക്കാരെന്നു ഓമനപ്പേരിൽ വിളിച്ചു ഒതുക്കിനിർത്തിയിരിക്കുന്ന ഒരു വിഭാഗമുണ്ട് .അവർക്കും ഭരണഘടനാ ഉറപ്പുനൽകേണ്ട സമത്വത്തിനു അർഹതയുണ്ട്
@jaypeekrm
@jaypeekrm Месяц назад
അവർക്ക് അൻപത് ശതമാനം സംവരണം ഉണ്ട്..
@roseed8816
@roseed8816 11 месяцев назад
Mr. Sunny realky knows all the aspects of reservations in Indian society and clearly explained it. Keralites are double-standard people, who pretend as liberal and deeply conservative inside. As a person not qualified for any reservations, I strongly support all the reservations for SC, ST, OBC and OEC. But that shouldn't allow political pressures to add more communities to OBC. Also I don't support economic reservations for already privileged communities because of all the reasons Sunny sir mentioned here. It's a personal issue that someone is poor on paper! It's his choice thst he won't do certain jobs, which is happening only in India. In modern world countries, everyone is ready to do whatever job gives them money.
@brindhubrbr5142
@brindhubrbr5142 26 дней назад
Sir salute for your words
@p.cthomas3457
@p.cthomas3457 3 месяца назад
മതേതര ജനാധിപത്യ ഇന്ത്യ യിൽ എല്ലാറ്റിനും എല്ലാവരും തുല്ല്യരാ ണനുള്ള സംവിധാനം വരണം. ആദ്യകാലങ്ങളിലെ ദുർഘട ജാതിവ്യവസ്ഥയിൽ നിന്നു കരകയറാൻ "സംവരണം" കൂടിയേ തീരു. സംവരണം തുടങ്ങീട്ടു വർഷം ഏതാണ്ട് 75 കഴിഞ്ഞു. പട്ടിണി കിടക്കുന്നവരും , പഠിക്കാൻ സാമ്പത്തികം ഇല്ലാത്തവരും, പഠിച്ചാൽ തന്നെ ജോലികിട്ടാത്ത സവർണ്ണർ ധാരാളം തന്റെ ജൻമ്മത്തെ ശപിച്ചു ജീവിക്കുന്നവരും ഇവിടെ ഉണ്ടല്ലോ. ഇനി എത്രനാൾ കൂടി ഈ സംവർണവുമായി മുന്നോട്ടു പോകണം. Driver ന്റെ മകനു fees കൊടുക്കണം അതിന്റെ മുതലാളിയുടെ മകനു fees കൊടുക്കണ്ട. ഇതു ഒറ്റപ്പെട്ട സംഭവമെന്നു പറഞ്ഞു തള്ളികളയരുത്. താഴേഉള്ളവർ മുകളിലോട്ടു പോകുന്നതു നല്ലതു തന്നെ. പഠിച്ചിട്ടും ജോലിയും വേലയും സാമ്പത്തികവും ഇല്ലാതെ താഴേ തട്ടിലേക്കു കൂപ്പു കുത്തി വീഴുന്ന സവർണ്ണരേയും നമ്മൾ കാണേണ്ടേ. കാലങ്ങൾക്കുശേഷം ആണെങ്കിലും അവർക്കും നിലനിൽക്കാനുള്ള ഒരു പ്ലാനിങ് ഉണ്ടാക്കണ്ടേ? അവരും മനുഷ്യരല്ലേ? ആധുനിക യുഗത്തിൽ ഈ സംവിധാനങ്ങൾക്കു ഒരു മാറ്റം വരണ്ടേ. ഇതു എല്ലാവർക്കും അറിയാൻപാടില്ലാത്തതല്ല. സംവരണഗുണം കിട്ടുന്നവർക്ക് അതു വിട്ടുകൊടുക്കാൻ മനസ്സില്ല. Vote കിട്ടുന്നവർ ഈ സത്യം വിളിച്ചുപറയുമില്ല. ജാതി വ്യവസ്ഥ കലക്രമേണ മാറണമെങ്കിൽ എല്ലാവർക്കും സാമ്പത്തിക സംവരണവും, രാജ്യം പുരോഗമിക്കണമെങ്കിൽ Merit ന്റെ അടിസ്ഥാനത്തിലും ജോലി കൊടുക്കുക. ഇന്ത്യാ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരിസാഹോദരമാരാണ്.
@appu.v.nappukuttan5417
@appu.v.nappukuttan5417 2 месяца назад
ജാതിമതസെൻസ് നടക്കട്ടേ എന്നിട്ടു തീരുമാനിക്കുന്നതല്ലേ ശരി
@Meghana-v4w
@Meghana-v4w Месяц назад
​@@appu.v.nappukuttan5417ജാതി മതം വർഗ്ഗം പാർട്ടി ലിംഗം നോക്കാതെ എല്ലാ പാവങ്ങളെയും സഹായിക്കുക അല്ലെ വേണ്ടത്? അതല്ലേ ശെരി alya communism or socialism. ഉള്ളവന് വീണ്ടും വാരി കൊടുക്കണോ? രണ്ടു കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് കൂടുതൽ റേഷൻ കൊടുക്കാൻ പാടില്ല, അവർക്ക് സംവരണവും പാടില്ല. അവിടെയ്യും ജാതി മതം നോക്കണ്ട. സംവരണം വേണം, അതിനു ജാതി മതം പറയാൻ റെഡി ആണ്. ബാക്കി സമയം ജാതി മതം ചോദിക്കണ്ട പറയണ്ട എന്ന് പറഞ്ഞു നടക്കുന്നു വർഗീയ വാദികൾ ആണ് നമ്മുടെ നാട്ടിൻ്റെ ശാപം.
@kabeerka353
@kabeerka353 Год назад
സണ്ണി സർ... SC-ST വിഭാഗത്തിലും ഇപ്പോൾ ഒരു ക്രീമി ലയർ ഇല്ലേ... അഞ്ച് ലക്ഷം രൂപയിൽ അധികം ഇൻകം tax കൊടുക്കുന്ന വരുടെ ലിസ്റ്റിൽ.... അവരെ എന്ത് കൊണ്ട് സംവരണ ത്തിൽ നിന്നും അകറ്റി നിറുത്തുന്നില്ല.... കൂടാതെ SC - ST വിഭാഗത്തിൽ നിന്നുള്ള നല്ലൊരു വിഭാഗം പേരും ഉന്നത കുലത്തിൽ പിറന്ന വരെ മാത്രം കല്യാണം കഴിക്കാൻ താല്പര്യം കാണിക്കുന്നു.... ചുരുക്കി പറഞ്ഞാൽ സംവരണം മുഴുവൻ അടിച്ചു കൊണ്ട് പോകുന്നത് ഈ ക്രീമി ലയർ കാരാണ്... അത് കൊണ്ടാണ് അത് അടിത്തട്ടിൽ എത്തിച്ചേരാത്തത്....
@ajalsivan7584
@ajalsivan7584 10 месяцев назад
Ews ne kurichu parayaathathenthy
@aswin496
@aswin496 2 месяца назад
Kerala state government giving employment to five percent of the people.that benifits only for five lakh people, our population is 3.5 crore people, but We need development based on western style, mainly liberalisation, private investment, growth, And high gdp
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Год назад
ഏതെങ്കിലും ഗവൺമെന്റ് ഓഫീസിൽ കയറി ഒരു സംശയം ചോദിച്ചാൽ ദളിതനാണെങ്കിൽ ഒരു മറുപടി പോലും കിട്ടില്ല ,,
@aswathyl1286
@aswathyl1286 Год назад
OP-yude Ithrem vikrithamaya jaathiyatha publically accepted aanu. But when people like Sunny M Kapicadu points these out, apparently his pointing is causing all the casteism.
@unnikrishnannair5098
@unnikrishnannair5098 11 месяцев назад
ദളിതർ എന്നല്ല സാധാരണ കാരൻ എന്ന് തോന്നിക്കുന്ന ആർക്കും ഇത് തന്നെ അനുഭവം. സർക്കാർ ജോലിക്കാർ ഒരു ജാതി ആയിക്കഴിഞ്ഞു. സർക്കാർ ജോലി ചെയ്യുന്ന ദളിതരും വ്യത്യസ്തർ അല്ല. ജാതി ഇല്ലാത്തത് പണത്തിനും sex നും ആണ്. കൈകൂലി കിട്ടുന്ന പണം ഏത് ജാതിയുടെ ആണെങ്കിലും വാങ്ങും. സുന്ദരി ആയ സ്ത്രീ യോ പുരുഷനോ ഒതുങ്ങിയാൽ ജാതി അപ്രസക്തം ആണ്
@arunarun-mx5dj
@arunarun-mx5dj 3 месяца назад
അനുഭവം എനിക്ക് ഉണ്ട്
@lekhaajith588
@lekhaajith588 2 месяца назад
അതിന് ദളിത് ആവണമെന്നില്ല. ആ ഓഫിസിൽ നിന്ന് സ്ഥലം മാറി പോവുകയോ, പെൻഷൻ ആയിപ്പോയാലും ഇങ്ങനെ തന്നെയാണ്. അതിന് ജാതി മത വ്യത്യാസം ഇല്ല നമ്മൾ ഒരു കാര്യം അന്വേഷിച്ചാൽ ശത്രുവിനെപ്പോലെയാണ് പല സർക്കാർ സ്ഥാപനങ്ങളും കാണുന്നത്. അതൊരു വിഷമമായതിനാൽ സ്ഥലം മാറിപ്പോകുന്നവരും, പെൻഷൻകാരും ഓഫിസിൽ പിന്നെ വരില്ല. ഇതുപോലെ തന്നെയാണ് വിവരാവകാശ പ്രവർത്തകരെയും കാണുന്നത്. അവർ തീവ്ര ശത്രുക്കളാണ്. ശരിയായ ജനാധിപത്യബോധത്തിൻ്റെ അഭാവമാണ് ഇതെല്ലാം കാണിക്കുന്നത്.
@Lathi33
@Lathi33 2 месяца назад
ഞാൻ ദളിതൻ അല്ല.. സർക്കാർ അപ്പീസിൽ എനിക്ക് ദുരനുഭവം ഉണ്ട്.. നമ്മക്ക് ഒരു കാര്യം ചെയ്യാം സർക്കാർ അപ്പീസിൽ മോശം അനുഭവം ഉണ്ടായവരുടെ ഒക്കെ ജാതി ലിസ്റ്റ് എടുത്ത് ആ ജാതികളോട് ഒക്കെ സർക്കാർ അപ്പീയാർമാർക്ക് വെറുപ്പ് ആണെന്ന് സ്ഥാപിക്കാം? എങ്ങനെയുണ്ട്?
@seethaprabhakaran2665
@seethaprabhakaran2665 10 месяцев назад
PSC വഴി aided college യിൽ നിയമനം നടത്തുന്നതിന് Niss ആണ് എതിർക്കുന്നത്
@arunb9679
@arunb9679 2 месяца назад
ആരാണ് പാവപെട്ടവൻ കോടീശ്വരനായ യൂസഫലി OBC ആണ് അതുകൊണ്ട് അദ്ധേഹം പാവപെട്ടവൻ ആണ് ഇതാണ് ഇവിടുത്തെ സംവരണ്ണം
@PriyarajKollamveliyakath
@PriyarajKollamveliyakath Месяц назад
പട്ടിണി മാറ്റാനുള്ള സംവരണം റേഷൻ കാർഡിലെ നിറത്തിൽ നില നിർത്തിയിട്ടുണ്ട്
@ravikrishnan25
@ravikrishnan25 12 дней назад
യുസുഫ് അലി സംവരണ ആനുകൂല്യം വാങ്ങുന്നുണ്ടോ?
@manusukumaran
@manusukumaran 11 дней назад
​@@ravikrishnan25scst യ്ക്ക് മാത്രമേ സംവരണത്തിനു സാമ്പത്തിക പരിധി ഇല്ലാത്തത്. ബാക്കി obc മുസ്ലിം ഈഴവ അടക്കമുള്ളവർക്ക് സാമ്പത്തിക പരിധി ഉണ്ട്. പക്ഷേ സംവരണത്തെ എതിർക്കുന്ന ഈ പൊട്ടന്മാർ അത് പറയാതെ യൂസഫലിയ്ക്കും വെള്ളാപ്പള്ളിയ്ക്കും സംവരണം കിട്ടുമെന്ന നുണയുമായി വരും
@armyzz6732
@armyzz6732 Год назад
Video❤️🔥
@vijayanmadhavan836
@vijayanmadhavan836 11 месяцев назад
സൂപ്പർ സണ്ണി സാർ❤🎉🎉🎉🎉
@josev.c786
@josev.c786 Год назад
Govt should bann Jaati based marriage then automatically things will come normal
@unnikrishnannair5098
@unnikrishnannair5098 11 месяцев назад
അതിന് മന്ത്രിമാർ, MLA, എല്ലാജനപ്രതിനിധികളും ഉദാഹരണം കാണിക്കണം. ഒരു ഒരു മതം പറയുന്ന SNDP അതിന്റ അംഗങ്ങളെ ഹരി ജനങ്ങളെ വിവാഹം ചെയ്യാൻ പ്രോത്സാഹിപ്പിക്കണം....... uk
@premaa5446
@premaa5446 9 месяцев назад
😅😂😅😂😅😂😅😂
@amHarikrishnan
@amHarikrishnan 2 месяца назад
നോക്കൂ നമ്മുടെ സമൂഹം എത്രയോ മാറിയിരിക്കുന്നു. ഇനിയും മാറും. നമ്മളെക്കായിലും നല്ല ഒരു തലമുറ ആണ് വരാനിരി ക്കു ന്നത്. ഹിന്ദു മതത്തിലെ ജാതിസമ്പ്രദായം കാലക്രമേണ നേർമ പെട്ട് വരുകയാണ്. സ്വകാര്യ മേഖലയിൽ ജോലിക്ക് കഴിവാണ് പ്രധാനം. ഒരു പക്ഷെ സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവർക്ക് ഇപ്പൊഴും ഈ ചിന്തകൾ കൂടുതൽ ഉണ്ടായിരിക്കാം. പിന്നെ എത്രയോ മിശ്ര വിവാഹങ്ങൾ നടക്കുന്നു. ജാതി വ്യവസ്ഥ ഹിന്ദുവിൽ മാത്രമല്ല. മുസ്ലിം മത ത്തിലും ക്രിസ്തു മതത്തിലും ഒക്കെ ഉണ്ട്. പിന്നെ എന്തിനാണ് ഹിന്ദു വിന്റെ നെഞ്ചത് കേറുന്നത് എന്നറിയില്ല. ഈ ചാരുർവർണ്ണ്യ വ്യവസ്ഥ ഇപ്പോഴും ഉണ്ട് പക്ഷ അത് വേറെ രീതിയിൽ ആണ്. ഉദാഹരണം ആയി മുന്തിയ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നവർ / പഠിച്ചവർ, മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നവർ. നമുക്ക് വേണ്ടത് പക്വത ആർന്ന സമൂഹം ആണ്. ഒരു രണ്ടായിരമാണ്ടിനു ശേഷം ജനിച്ച എത്ര പേർക്ക് പഴയ ജാതി വിവേചനം അറിയാം. സർ നമ്മുടെ നാട്ടിൽ എത്ര വലിയ പ്രശ്നങ്ങൾ ഉണ്ട് ചർച്ച ചെയ്യാൻ. നമ്മുടെ പിള്ളേർ ഇവിടം വിട്ടു ഓടുമ്പോൾ വിദൂര ഭാവിയിൽ ജാതി മറന്ന് ആളുകൾ കല്യാണം കഴിക്കുന്നത് കാണാം. ഇത് എഴുതുന്ന ഞാൻ ഉന്നത കുല ജാതൻ ഒന്നുമല്ല. പക്ഷെ സോഷ്യൽ മീഡിയ ഉപയോഗിച്ച് വെറുപ്പ് വിതറുന്നത് കാണുമ്പോൾ ഉള്ള വിയോജിപ്പു മാത്രം. അതിനുള്ള അവകാശം ജനാധിപത്യത്തിൽ ഉണ്ട് എന്ന് വിശ്വസിക്കുന്നു. സസ്നേഹം 🙏
@anilgopal4405
@anilgopal4405 2 месяца назад
ഇവനെപ്പോലെയുള്ളവരാണ് സമൂഹം മറക്കുന്ന ജാതിവിവേചനത്തെ കുത്തിയിളക്കി സജീവമാക്കുന്നത്, കാരണം കമ്യൂണിസ്റ്റുകൾക്ക് പിടിച്ചുനിൽക്കാൻ അവർണ്ണ സവർണ്ണ വിവേചനം കൂടിയേ തീരൂ, ഇവരുടെ വൈരുദ്ധ്യമെന്നാൽ സ്വന്തം സമുദായങ്ങളിലെ തമ്മിൽ തമ്മിലുള്ള ജാതിവിവേചനത്തെപ്പറ്റി പുറത്തുപറയുകയേ ഇല്ല! അതിലും ആശ്ചര്യമായത് S C വിഭാഗത്തിൽ ഉൾപ്പെടുന്ന പുലയർ എന്ന ഒരു സമുദായത്തിലെ ഉപ ജാതികളാണ് അയ്യനവർ ചേരമർ എന്നിവർ! ഇവർതമ്മിൽ വിവാഹം നടത്താറില്ല!
@seema09ify
@seema09ify 2 месяца назад
@@amHarikrishnan 👏👏👏
@sanjeevsanju5545
@sanjeevsanju5545 Год назад
❤️🔥
@keralabeauty389
@keralabeauty389 Год назад
ഇസ്ലാം മത പണ്ഡിതനോട് ഞാനൊരു സംശയം ചോദിച്ചു.. ഹാജിയാരേ... ആരാണ് സ്വർഗ്ഗത്തിൽ പോകുന്നത്? ഹിന്ദുവോ കൃസ്ത്യാനി യോ? മുസ്ലിങ്ങൾ മാത്രം... ദേഷ്യത്തോടെ യു ള്ള മറുപടി.. ശരി... ഏത് മുസ്ലീമാണ്? "ഷിയ" യോ അതോ " സുന്നിയോ"? തീർച്ചയായും "സുന്നി" OK. സുന്നി യിൽ തന്നെ രണ്ട് വിഭാഗങ്ങ ൾ ഉണ്ടല്ലോ? "മുഖലിദ് (Muqallid) ഉം മുഖലിദ് അല്ലത്തവരും ? അത് മുഖലിദ് കാർ മാത്രമാണ് സുഹൃ Com.... അപ്പോൾ ഹാജിയാരേ... ഒരു സംശയം കൂടി... മുഖലിദ് - ൽ തന്നെ നാല് വിഭാഗ ങ്ങൾ ഉണ്ടല്ലോ? അതിൽ ആരാണ്? അതിൽ "ഹനാഫി " ക്കാർ മാത്രം.. ഹാജിയാർക്ക് ദേഷ്യം വന്നു തുടങ്ങി.. ഈ ഹനാഫിയിൽ തന്നെ രണ്ട് വിഭാഗം ഉണ്ടല്ലോ ദിബാന്തി (Debbandi ) എന്നും ബറേൽവി (Barelvi) എന്നും? അപ്പോൾ ഇതിൽ ആരാണ് സ്വർഗ്ഗത്തിൽ പോകു ന്നത്? ങ്ഹാ... അതിൽ "ദിബാന്തി" ക്കാരാണ്. ഹാജിയാർ ദേഷ്യം അടക്കിപ്പിടിച്ച് മറുപടി നൽകി.. ഹാജിയാരേ... എന്നോട് ദേഷ്യം തോന്നരു ത് ദിബാന്തി യിൽ തന്നെ രണ്ട് വിഭാഗം ഉണ്ട് ഹയാറ്റി യും മമാറ്റിയും (Hayati and Mamati) ഉം ഇതിൽ ആരാണ് സ്വർഗ്ഗത്തിൽ പോകുന്നത്? (phaa...maii,poo,കെട്ട പദങ്ങൾ ഹാജിയാരുടെ നാവിൽ നിന്നും അനർഗളം പൊഴിഞ്ഞു വീണു.. എന്നിട്ട് തിരിഞ്ഞു നോക്കാതെ ഒറ്റ പോക്ക്...) അല്ല... ഹിന്ദുക്കളുടെ ജാതിപറഞ്ഞ് ആഘോഷിക്കുകയും കളിയാക്കുകയും മതം മാറ്റുകയും ചെയ്യുന്നവർ സ്വന്തം സമുദായത്തിലെ ജാതി വ്യവസ്ഥ കൾ കാണാതെ പോകുന്നു ... !
@hawkingdawking4572
@hawkingdawking4572 Год назад
ഹിന്ദു തീവ്രനായ തനിക്ക് ഇന്ന് ഇപ്പൊ "ദബാന്തി"(ദയൂബന്ദി😂) ആകാൻ പറ്റും. തനിക്ക് സ്വന്തം മതത്തിലെ ജാതി മാറ്റാൻ പറ്റുമോ? 😂😂😂😂
@ahhamed-ho8es
@ahhamed-ho8es Год назад
🎉ee paranja eth vibhagavum ashayathinte peril ullatha .sunni aaya oruthan mujahidum avam marichum aavam nere thirich eezhavan brahmanan aavan patto??
@AjKarakunnu
@AjKarakunnu 2 месяца назад
ഹയാത്തി ,മമാത്തി എന്നിവ വായിച്ചതോടെ എല്ലാം വ്യക്തമായി നല്ല കഥ രചയിതാവിന് ഭാവിയുണ്ട്😅
@shajikuttykalam2324
@shajikuttykalam2324 2 месяца назад
ഞങ്ങൾക്ക് പോലും അറിയാത്തതു കണ്ടുപിടിച്ചു കളഞ്ഞല്ലോ!താൻ എവിടത്തെ മണിയൻ ആണടോ
@sath296
@sath296 Месяц назад
സ്വന്തം ജാതിയിലെ എല്ലാവർക്കും സംവരണം കിട്ടണമെന്നും ഭാരതത്തിൽ ജനിച്ചു പോയി എന്ന ഒറ്റ കാരണത്താൽ എല്ലാ അവസരവും, ഭക്ഷണം പോലും ലഭ്യമാകാതെ ചത്തു പോയ കോടിക്കണക്കിന് മനുഷ്യരെ കുറിച്ച് ഇവറ്റകൾക്ക് യാതൊരു വിഷമവും ഇന്നേവരെ തോന്നുന്നില്ലല്ലോ 😢
@manusukumaran
@manusukumaran 11 дней назад
പണിയ്ക്കു പോയിരുന്നെങ്കിൽമുന്നോക്കക്കാർ ഭക്ഷണം ലഭിയ്ക്കാതെ പട്ടിണി കിടന്നു മരിയ്കില്ലായിരുന്നു 😂😂
@OlvinLal
@OlvinLal Год назад
നമമുടെ പേരി൯േ കൂടേ നമമുകു ജാതി ചേർതതുെടേ
@bangarcasiobangar2554
@bangarcasiobangar2554 2 месяца назад
வாழ்த்துக்கள்
@samuelkvvarghese7703
@samuelkvvarghese7703 8 месяцев назад
ദളിത് ക്രിസ്ത്യ൯ വിദ്യാ൪തികൾക്ക് ല൦സ൦ഗ്രാ൯ഡ് ലഭിക്കുന്നില്ല ഇതിനെതിരേ ശബ്ദമുയ൪ത്താ൯താങ്കൾക്ക് കഴിയുമോ
@aswinramachandran
@aswinramachandran Год назад
All of us can agree with Sunny, but cannot agree with reservation idea which he is professing
@thepalebluedot4171
@thepalebluedot4171 Год назад
Absolutely,. Just like Trade Union Gundaism in Kerala ,. Reservation Gundaism is rampant in India. It's an opportunistic agenda !
@unnikrishnan6734
@unnikrishnan6734 Год назад
സണ്ണി കപിക്കാട് ക്രിസ്ത്യാനിയല്ലേ? ഒരു കേസും കൊണ്ട് കോടതിയിൽ ചെല്ലുമ്പോൾ കേസ് എടുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്ന ഒരു ഘടകമാണ് locus standi. അതായത് അന്യായക്കാരന് ആ കേസ് കൊടുക്കാനുളള അർഹത. സണ്ണി കപിക്കാടിന് ഹിന്ദുക്കളുടെ, ഹിന്ദുമതത്തിൻറെ വിഷയത്തിൽ എന്താണ് locus? എന്തു കാര്യം?അയാൾ ക്രിസ്ത്യാനിയല്ലേ? അവിടെയുളള പ്രശ്നം പരിഹരിക്കട്ടെ. ജാതിരഹിത മതത്തിലെ കുഞ്ഞാടിന് heathen മതത്തിൻറെ, സംസ്ക്കാരത്തിൻറെ കാര്യത്തിൽ അഭിപ്രായം പറയാൻ ഇത് കത്തോലിക്കാ റോമാ സാമ്രാജ്യമോ ആംഗ്ലിക്കന്‍ ബ്രിട്ടാനിയയോ ആണോ? അതാണ് ഇവിടെ സ്വീകരിക്കേണ്ട ഹിന്ദു നിലപാട്.
@seethaprabhakaran2665
@seethaprabhakaran2665 10 месяцев назад
നിങ്ങളെപ്പോലുള്ള ആളുകളെ കാരണം നരകിച്ച് മതം മാറിയവർക്കാണ് പറയാൻ കൂടുതൽ യോഗ്യത. െ എക്യമുള്ള ജൂതർ പോലും കേരളത്തിൽ കഴിഞ്ഞപ്പോൾ ചോർട്ടുഗലിൽ നിന്ന് വന്നവർ അതിനു മുൻപ് ഇവിടെയെത്തിയ ജൂതരോട് അയിത്ത o കാണിച്ചിരുന്നു. ഇവിടെ നിന്ന് ഇസ്രയേലിൽ പോയ ശേഷമാണ് അവർ കുടുംബ ബന്ധങ്ങളിൽ ഏർപ്പെടാൻ തുടങ്ങിയത്. അത്രമാത്രം വിഷലിപ്തമാണ് ഇവിടത്തെ ജാതി ശ്രേണി.
@unnikrishnan6734
@unnikrishnan6734 10 месяцев назад
@@seethaprabhakaran2665 @seethaprabhakaran2665 ചരിത്രമൂല്യമുളള നല്ലനല്ല പുസ്തകങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും ഉളളത് ഏകദേശം അഞ്ഞൂറെണ്ണമെങ്കിലും വായിച്ചിട്ട് അഭിപ്രായം തട്ടിമൂളിക്കുക. വായിക്കുന്ന കൂട്ടത്തിൽ കുമാരനാശാൻറെ മുഖപ്രസംഗങ്ങളും ശ്രീനാരായണഗുരുവിൻറെ പണ്ട് പ്രസിദ്ധീകരിച്ചതും ഇന്ന് സാമാന്യമായി പ്രസിദ്ധീകരിക്കാൻ മടിച്ച് ഇരുട്ടത്ത് മൂടിവെച്ചിരിക്കുന്ന 1916ലേതടക്കമുളള കത്തുകളും വായിക്കുക. ക്ഷേത്രപ്രവേശനസമരത്തിലെ ഏക രക്തസാക്ഷി എന്തുകൊണ്ട് "സവർണ"നായി, മഹാത്മാ അയ്യങ്കാളിയുടെ ഗുരു ആര്, അയ്യങ്കാളി തെളിച്ച വില്ലുവണ്ടി അക്കാര്യത്തിന് "അവർണസിംഹ"മായ ആലുമ്മൂട്ടിൽ ചാന്നാരല്ല വിട്ടുകൊടുത്തത്, "സവർണ"നായത് എന്തുകൊണ്ട്, തീയസമുദായത്തിൽ ജനിച്ച നല്ല സന്യാസി ആയിരുന്ന വാഗ്ഭടാനന്ദസ്വാമികളെ തീയർ ഏൽക്കാതിരുന്നതും "സവർണർ" ഏറ്റതും എന്തുകൊണ്ട് എന്നെല്ലാം വായിക്കുമ്പോൾ സീതയുടെ തലയ്ക്കുളളിൽ പ്രഭാകരൻ പ്രഭചൊരിയും. മതം മാറിയ കപിക്കാട് പോകുന്ന പളളി കത്തോലിക്കൻറേതോ ക്നാനായൻറേതോ സീറോമലബാറിൻറേതോ അല്ലാത്തതും അവിടെ കയറ്റാത്തതും"സവർണൻ" കാരണമല്ലല്ലോ. "സവർണൻറെ" ക്ഷേത്രം ആദ്യം തുറന്നത് 1919ലും രാജാവിനാൽ 1936 മുതൽ തുറപ്പിച്ചതും, 1952 മുതൽ "സവർണ"ൻറേതു മുഴുവനും പിടിച്ചുപറിച്ചും പിടുങ്ങിയും കൈവശം വെച്ചിട്ടും ജിഹാദിക്കു കേരളത്തിനെ കൂട്ടിക്കൊടുത്തിട്ടും തൃപ്തിവരാതെ പഴഞ്ചൊല്ലിൽ പറയുമ്പോലെ "അരിയും തിന്ന്, ആശാരിസ്ത്രീയെയും കടിച്ച് പിന്നെയും ആർക്കോ മുറുമുറുപ്പ്" എന്ന മട്ടിൽ ചീത്തവിളിക്കുന്ന മന്മഥൻ, സണ്ണി, ജോഷി മുതലായ ശവങ്ങളെ ചുമന്നുകൊണ്ടുനടക്കാതെ. പുസ്തകം വായിക്കുമ്പോൾ കമ്മിയുടെയും കൊങ്ങിയുടെയും സംഘിയുടെയും ഭാഷ്യങ്ങൾ കയറാത്തവ വായിക്കുക. സത്യം ആഗ്രഹിക്കുന്നു എങ്കിൽ. അതു പറയുമ്പോൾ ഇതും പറയണമല്ലോ. കേരളീയരെല്ലാം ഒരേപോലെ പുസ്തകങ്ങൾ വായിക്കാൻ ഇടയാക്കിയതും ഒരു "സവർണൻ" തന്നെ. ഗ്രന്ഥശാലാപ്രസ്ഥാനത്തിൻറെ, വായനദിനത്തിൻറെ ഉടമ. ഒരു നൂറ്റാണ്ടു കഴിഞ്ഞല്ലോ ഔപചാരികമായി ജാതി പോയിട്ട് (പക്ഷേ സംവരണം കിട്ടാൻ നേരം ജാതി വേണമല്ലോ), എന്നിട്ടും എന്തേ "അസവർണർക്ക്" മുറുമുറുപ്പ് എന്നും മുറുമുറുക്കേണ്ടത് സവർണരാണ് പക്ഷേ അവരതു ചെയ്യാത്തത് എന്തുകൊണ്ടെന്നും സ്വയം ചിന്തിക്കുക. തോന്ന്യാസം എഴുതിയതിനാലാണ് ഈ മറുപടി എന്നും അറിയുക.
@santhoshkumarp5783
@santhoshkumarp5783 11 месяцев назад
തികഞ്ഞ ജാതിവിവേചനമുള്ളവർ പേരിനൊപ്പം ജാതി പേര് അഭിമാനത്തോട് കൊണ്ടു നടക്കുകയും വളരെ ബുദ്ധിപരമായി പ്രവർത്തിക്കുകയും ചെയ്യുന്നു ഇത് വിളിച്ചു പറഞ്ഞാൽ ജാതിപറഞ്ഞു എന്ന് പറയും. അഭിമാനിക്കാൻ വകയുള്ള ജാതി ഏതാണെന്ന് അറിയണമെങ്കിൽ ചരിത്രം പരിശോദിക്കണം
@ajalsivan7584
@ajalsivan7584 10 месяцев назад
Dalithadrude sthithi ariyaatha thangalodu enthuparayaan
@Lathi33
@Lathi33 2 месяца назад
ജാതി പേര് കൊണ്ട് നടക്കുന്നവർ എല്ലാം ജാതി പേരിൽ അഭിമാനം കാണിക്കാൻ ആണ് കൊണ്ട് നടക്കുന്നത് എന്ന് തന്നോട് ആരാണ് പറഞ്ഞത്? താടി വെക്കുംനവർ എല്ലാം ജിഹാദികൾ ആണെന്ന് പറയുന്നത് പോലെയല്ലേ അത്? ഒരാളോട് സംസാരിച്ചാൽ അല്ലെ അയാളുടെ ഉള്ളിൽ എന്താണെന്ന് അറിയൂ.. അല്ലാതെ ഒരാളുടെ പേര് കേൾക്കുമ്പോൾ അയാളെ ചാപ്പ കുത്തുന്ന തന്നെ അക്ഷരം തെറ്റാതെ വർഗീയവാദി എന്ന് വിളിക്കണം
@Anjali-jh8hj
@Anjali-jh8hj 2 месяца назад
Charithram nokkiya menonum nairum namboothirim valumpokki odum, Valinjukeri vannavanmare nanom manom indo njelinju nikkan
@dineshdhina4771
@dineshdhina4771 11 месяцев назад
❤❤❤
@Dhwani2023
@Dhwani2023 Год назад
I have only one doubt,oru 38 vayas ulla general category Indiakkaranum SC/ST Indiakkaranum thammil Enth difference anu ullath??? Biologically or physiologically both might have same changes… why that concession
@danielmaliekkal5555
@danielmaliekkal5555 Год назад
Difference is not upon physiology but on ideological disparity in the accrptance and recoginition as mere humans
@skstkm
@skstkm Год назад
This point of acceptance.. and lack of economic and other conditions leads to extra time for exposure to opportunities..
@aswathyl1286
@aswathyl1286 Год назад
It was explained in the video multiple times. Maybe you didn't feel like knowing the actual answer and just wanted to vent here. If not, then here goes: reservation is given to a community and not an individual. It is to establish representation of said community according to their population. It is difficult to execute because of active social casteist pushback in a systemic level (proved by data). So, it's not a charity or concession. It's their constitutional right, protection against systematic exclusion.
@VishnuModicare
@VishnuModicare Год назад
Sunny sir 🔥
@sree8603
@sree8603 11 месяцев назад
സവരണം തുല്യ അവസര നിക്ഷേതം. തുല്യ അവസരങ്ങൾ ആണ് ഉറപ്പ് ആകേണ്ടത്. ബിസിനസ്സ് കച്ചവട മേഖലകളിൽ ആരാണ് കൂടുതൽ. കേരളത്തിലേ മത ന്യൂനപക്ഷങ്ങൾ ഏറ്റവും മുകൾ തട്ടിൽ നിൽക്കുനവർ. അവർ സംവരണം നേടുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല.
@noushdummerpadinoushad5643
@noushdummerpadinoushad5643 2 месяца назад
കാപ്പിക്കാട് സാർ പറയുന്നത് പോലെ ജാതി സെൻസസ് നടപാക്കൂ അപ്പോൾ അറിയാലോ ഏതൊക്ക മേഖലകളിൽ ആരൊക്കെയാണ് കൂടുതൽ എന്ന്
@haroonaboo368
@haroonaboo368 Год назад
Sunny 🥰
@vidhumk8757
@vidhumk8757 Год назад
👌
@sanjayan7428
@sanjayan7428 Год назад
Can you say to the government that caste needs to be abolished by the government and that no one should have any such extensions to their name. I dont think you have the guts to do it. If you dont have that, dont talk about caste discrimination. It is fake. An adivasi woman is the president of India. An OBC person is the PM of the nation. Do they need approval from a Brahmin or a Menon to pass a law in the parliament? Before that 10 years, the PM was from a sikh minoriry. Why he didin't abolish it? Menons or Nampoothiri will have no problem if no one has any surname. Also, all the arabic name and Israali names to be abolished and only neutral names like sunny kapikkadu etc, only allowed. The savarna hindu is a microscopic minority now. They are not the richest or biggest land owners etc. So why these morons are after them? Even economic resevation is termed as Savarna reservation !.
@bangarcasiobangar2554
@bangarcasiobangar2554 3 месяца назад
Thankyousuperspeak
@sinisini7233
@sinisini7233 Месяц назад
സണ്ണി m കപികാട് വളരെ അറിവ് ഉള്ള ആളാണ്.
@RevanandEP
@RevanandEP 2 месяца назад
സംവരണം ശെരിയോ തെറ്റോ അത് നടപ്പാക്കുന്നത് ശെരിയായ രീതിയിൽ ano... ഉദാഹരണം keam exam qualify akan എല്ലാ category kkum normalized score 10 venam. എന്നാൽ sc/st kku or qn attend ചെയ്താൽ mathi🫠..... Reservation ullath kond സുഗമായി govt college il kerum... Keam il 10 mark കിട്ടാത്തവർ എങ്ങനെ എഞ്ചിനീയറിംഗ് pass ആകും??ജനസംഖ്യ അനുപാതികമായി ആൾകാർ venem enn karuthi kazivullavarude അവസരം നിഷേധിക്കണോ???
@IbySabu
@IbySabu 5 месяцев назад
Jathi peru vakkunnathu avarude ishtam🎉🎉. Ninakku. Enthu. Chedam. 😮😮
@amalraj8032
@amalraj8032 2 месяца назад
Fake id il തൊലിക്കാൻ aley അറിയുമോ 😂😂
@raghunadhank.p.7952
@raghunadhank.p.7952 2 месяца назад
എല്ലാവരുടേയും വിശപ്പ് ഒരു പോലെയാണെന്ന് സമ്മതിക്കാൻ എന്താണ് മടി? എല്ലാ പാവങ്ങളേയും ഒരു പോലെ കണ്ട് കാര്യങ്ങൾ ചെയ്താൽ തന്നെ സമത്വം താനേ കൈവരും.
@ansaritv6109
@ansaritv6109 8 месяцев назад
റാങ്ക് ലിസ്റ്റിലുണ്ടാകണ്ടേ .?
@PrasanthKumar-jf7ej
@PrasanthKumar-jf7ej 11 месяцев назад
കിടിലം
@jibimssalu5122
@jibimssalu5122 Год назад
നല്ല കാഴ്ച്ചപ്പാടുകൾ sunni kapiikadu
@user-dp7pu8jm1r
@user-dp7pu8jm1r Месяц назад
Sanni,sir,bhahumanyanaya,oru,maha,prathybha,abhynanthanangal❤❤❤❤❤❤❤❤❤❤
@arjunkmrc9392
@arjunkmrc9392 Год назад
Kappik ippo markettundo....
@mmmmmmm2229
@mmmmmmm2229 Год назад
ഇപ്പോ സവർണ്ണനല്ലേ മാർക്കറ്റ് പണ്ടത്തെ പോലെ 🤣🤣
@OlvinLal
@OlvinLal Год назад
Sair.. iam ur best faan
@seethaprabhakaran2665
@seethaprabhakaran2665 10 месяцев назад
പൊതു സമൂഹ o എന്ന് പറയുന്നത് ആരെ 12% വരുന്ന സവർണരെയാണോ ഭൂരിപക്ഷം വരുന്ന ജനങ്ങൾ ആണോ പൊതു സമൂഹം
@gopakumarbhaskararanpillai3256
@gopakumarbhaskararanpillai3256 2 месяца назад
സംവരണം, വഴി ജോലി കൊടുക്കുന്നതിന് മുൻപ് ആ ഉദ്യോഗാർത്ഥി ആ ജോലി ചെയ്യാൻ കഴിവ് ഉള്ള ആളാണോ എന്ന് കൂടി നോക്കണം
@OMGaneshOmanoor
@OMGaneshOmanoor 11 дней назад
ഏത് നൂറ്റാണ്ടിലാണ് താങ്കൾ ജീവിക്കുന്നത്? പഠിച്ച് പരീക്ഷ എഴുതിയാലെ സംവരണക്കാർക്കും ജോലി കിട്ടൂ. വെറുതെ ചെന്നാൽ എടുത്തു തരില്ല. 😂😂😂
@Vava-hm5oy
@Vava-hm5oy 4 дня назад
നമ്മുടെ സർക്കാർ സംവിധാനങ്ങളിൽ 50 ശതമാനം കൂടതൽ ജനറൽ വിഭാഗകാരാണ് എന്നിട്ടെന്താ വികസനം ഉണ്ടാവത്തെ 😄😄
@abinjv18
@abinjv18 Год назад
എയിഡഡ് മേഖലയിൽ സംവരണം ഇല്ല . സ്വന്തമായിട്ട് കാശുമുടക്കി 50 കോളേജ് ഉണ്ടാക്കാൻ വയ്യായോ ഇരവാദം ഇറക്കുന്ന സമയത്ത്
@seethaprabhakaran2665
@seethaprabhakaran2665 10 месяцев назад
ശംബളം കൊടുക്കന്നത് എല്ലാവരും കൊടുക്കുന്ന Ta-ൽ നിന്നാണ് അതിനാണ് എയി ഡഡ് എന്ന് പറയുന്നത്. അത് മാറ്റി സ്വാശ്രയം ആക്ക് ശംബളം പ്രാതിനിധ്യമില്ലാത്ത ഞങ്ങളുടെ കൈയിൽ നിന്ന് കൂടിവാങ്ങാതെ സ്വന്തം ആളുകളുടെ കൈയ്യിൽ നിന്നും മാത്രം വാങ്ങു
@amalraj8032
@amalraj8032 2 месяца назад
അതിന് ഉള്ള ഫണ്ട്‌ undo തരാൻ എങ്കിൽ clg അല്ല യൂണിവേഴ്സിറ്റി തന്നെ ഉണ്ടാകാം
@abinjv18
@abinjv18 2 месяца назад
@@amalraj8032 സുഹൃത്തെ ഞാൻ അല്ലല്ലോ കാശ് തരണ്ടത്, ഇവിടുത്തെ കൃസ്ത്യാനികളുടെ കാര്യം പറയാം. പിടിയരി എന്ന് പറയും, ആഴ്ചയിൽ ഒരു പിടി അരി വീതം പള്ളിക്ക് കൊടുക്കുന്ന ഇടപാട് ഉണ്ടായിരുന്നു പണ്ട് . അത് ലേലം ചെയ്ത് ഫണ്ട് ഉണ്ടാക്കി നിർമ്മിച്ച സ്ഥാപനങ്ങൾ ധാരാളമുണ്ട്. സമ്പന്നതയുടെ മുകളിൽ നിന്നല്ല ഇക്കാണുന്ന കോളജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്രൈസ്തവ സഭകൾ ഉണ്ടാക്കിയെടുത്തത്. സന്നദ്ധ ദാനം നടത്തി തന്നെയാണ്. ഇതേ നിലപാടുകൾ ജാതി സംഘനകൾ എടുത്താൽ മിനിമം 1 കോളേജ് എങ്കിലും ഉണ്ടാക്കാൻ കഴിയേണ്ടതല്ലേ?
@abinjv18
@abinjv18 Месяц назад
@@amalraj8032 സുഹൃത്തെ പിടിയരി എന്ന് കേട്ടിട്ടുണ്ടോ? ആഴ്ചയിൽ ഒരു പിടി അരി വീതം പള്ളിക്ക് നേർച്ച കൊടുത്ത് ക്രിസ്ത്യാനികൾ ഉണ്ടാക്കിയ സ്ഥാപനങ്ങൾ പലതുണ്ട്. ഇവിടെ ആരും മാനത്തു നിന്ന് വീണ കാശുകൊണ്ടല്ല ഇക്കാണുന്നതൊക്കെ ഉണ്ടാക്കിയത്. സമുദായ സ്നേഹം വാക്കിൽ മാത്രമല്ല പ്രവർത്തിയിലൂടെ കാണിച്ചാൽ എല്ലാവരും രക്ഷപെടും
@SandhyaJayasree
@SandhyaJayasree 7 месяцев назад
Questions repeat ചെയ്യുന്നുണ്ടല്ലോ
@tkradhakrishnan1971
@tkradhakrishnan1971 Год назад
🙏🙏🙏
@jaalakavathil188
@jaalakavathil188 Год назад
ഇദ്ദേഹം അദ്ദേഹം ജനിച്ച സമുദായത്തിന്റെ ഭാഗത്തു നിന്നു മാത്രം സംസാരിക്കുന്നു. നിഷ്പക്ഷ അഭിപ്രായമാവണം വേണ്ടത്. ജനിച്ചത് മുന്നോക്ക സമുദായത്തിലായതു കൊണ്ടു മാത്രം അവശത അനുഭവിക്കുന്ന ലക്ഷക്കണക്കിനാളുകളുണ്ട് അത് കാണാതെ പറ്റില്ല
@sunilgeorgesunilpadippurav470
അതിനാണ് മുന്നോക്ക സമുദായത്തിനു സ്കൂളും കോളേജും മെഡിക്കൽ കോളേജുംസർക്കാർ ശമ്പളം കൊടുത്തു ജോലികൊടുക്കുന്നത് NSSഏതെങ്കിലും കോളേജിൽ ,ക്രിസ്ത്യാനിയുടെ,SNDPയുടെ കോളേജി ആ ജാതിയിൽപ്പെട്ട ഒരു പണംകൊടുത്തുജോലി വങ്ങാൻ കഴിവില്ലാത്തവരെ കാണിച്ചു തരാമോ?ആ പാവങ്ങൾക്ക് സർക്കാർ ജോലി ഇല്ല തുണിക്കടയിൽ പോലും ജോലികിട്ടില്ല സണ്ണി പറഞ്ഞത് 100%ശരിയാണ്
@jaalakavathil188
@jaalakavathil188 Год назад
@@sunilgeorgesunilpadippurav470 അതിനു പാവപ്പെട്ട ഇവർ എന്തു പിഴച്ചു. മുന്നോക്കക്കാർ തന്നെ അവരെ തള്ളുന്നു. സമ്മതിച്ചു. മറ്റു സമുദായങ്ങളെ ല്ലാം ആ ജാതി - മത വിഭാഗത്തിൽ പെട്ട തു കൊണ്ട് ഏതെങ്കിലും റിസർവേഷനിൽ പെടുന്നു. ഈ വിഭാഗം ഒന്നിലും പെടുന്നില്ല എന്നത് വാസ്തവമല്ലേ? കപ്പിക്കാടിന് ഒറ്റക്കണ്ണ് മാത്രമേ ഉള്ളൂ ഈ ഒരവസ്ഥ യാഥാർഥ്യമായി തന്നെ കാണണം. ഒരു സമുദായത്തിൽ ജനിച്ചു കഴിഞ്ഞാൽ ഒരു മാനദണ്ഡവുമില്ലാതെ സ്വമേധയാ സംവരണത്തിലേക്ക് എത്തിപ്പെടുന്ന അവസ്ഥ പരിഹരിച്ചേ മതിയാവൂ
@swarajsk5002
@swarajsk5002 Год назад
സാമ്പത്തിക അവസത്ത അനുഭവിക്കുന്ന എല്ലാവർക്കും എടുത്തിട്ട് കൊടുക്കാൻ സംവരണം ഒരു ദാരിദ്ര്യ നിർമാർജ്ജന പദ്ധതി അല്ല....
@jaalakavathil188
@jaalakavathil188 Год назад
@@swarajsk5002 എന്നാൽ നിലവിലുള്ള സംവരണം മുഴുവൻ ഒഴിവാക്കട്ടെ . പിന്നെ എന്തിനു വേണ്ടിയാ സംവരണം നിലനിൽക്കുന്നത്
@swarajsk5002
@swarajsk5002 Год назад
@@jaalakavathil188 ath thannalle paranje.... Smabathika preshnam theerkkaan ullathalla samvaranam enn.... Ippazhum nilanilkkunna jaatheeyatha kaaranamulla pinokka avasthayum prathinithya prasnavum ozhivaakkaanulla orupaad vazhikalil onnaan samvaranam... Aadyam surveyyum padanangaljm nadathi ivide saamudaayika asamathvam illa enn theliyikkatte.... Ennitt samvaranam nirthalaakkunna kaaryam aalochikkaaam
@subharaj4872
@subharaj4872 10 месяцев назад
Sunny sir well said!Unaccounted privileges are availed in many places with this tail on their name.Everybody knows that.If the upperclass is remaining poor,the reason is not that they did not get equal oppertunity for studies or in the society 60 years back.They were lazy to study or mis managed the money they had.
@55026
@55026 Год назад
👏👏
@vinoystephen7806
@vinoystephen7806 2 месяца назад
എന്റെ ഉള്ളിലും ഉണ്ടായിരുന്ന സംവരണത്തെ പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറി 100%
@Suniltk0522
@Suniltk0522 Год назад
സണ്ണി 🥰
@abhinandbalachandran2707
@abhinandbalachandran2707 Год назад
കാര്യം ആക്റ്റിവിസ്റ്റ്‌ ഒക്കെ ആയിരിക്കും, മൃഗീയ ഭൂരിപക്ഷം എന്ന പ്രയോഗം പൊളിറ്റിക്കലി ശരിയല്ല.
@goodguy4941
@goodguy4941 11 месяцев назад
😂
@arunarun-mx5dj
@arunarun-mx5dj 6 месяцев назад
Ennangilum nerittu onnu kananam ❤❤❤ ❤❤❤
@ajok9418
@ajok9418 11 месяцев назад
ജാതി വാലില്ലാത്തവർ ജാതിയുടെ പേരിൽ ആനുകൂല്യങ്ങൾ വാങ്ങിക്കുന്നത് എന്തിന്
@Anjali-jh8hj
@Anjali-jh8hj 2 месяца назад
Athe athu chodyam cheyyan ninak nthu yogyathayada ullath?? Valinjukeri vannathu pora
@ajok9418
@ajok9418 2 месяца назад
@@Hridya777 അതെ ജൻമിമാരുടെ വക നക്കി കേരളത്തിൽ കുടിയേറി കുടികിടപ്പ് അവകാശം കിട്ടിയ വക
@ajok9418
@ajok9418 2 месяца назад
@@Anjali-jh8hj നീ പോടീ കേരളത്തിൽ വലിഞ്ഞു കേറി വന്ന കുടി കിടപ്പുകാരി ചണ്ഡാള വർഗ്ഗ തീട്ടമേ.
@Babakerala
@Babakerala Месяц назад
ഓരോ ജാദി വിഭാഗത്തിനും അവരുടെ ജനസംഖ്യ അനുപാതികമായി ഉന്ത്യോമണ്ഡലത്തിൽ എത്തിയാൽ സാവരണം നിർത്തേണ്ടതാണ്.എന്നാൽ കേരളത്തിന് ഭരിക്കുന്നത് സെക്രട്രിയറ്റിലിരിക്കുന്ന തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലാകളിലുള്ള നായർ മാരും മാനോൻ മാരും അടങ്ങിയ ഉയരങ്ങളുള്ള വിഭാഗംകേരളഎം ഭരിക്കുന്നത്.എല്ലാവർക്കും 27ശതമാനം മുസ്ലീങ്ങൾക്കു 13ശതമാനം മാണ്താഴത്തലത്തിലുള്ളത്.എന്നാൽ ഗസറ്റഡ് റാങ്കിൽ 5ശതമന്തിന് താഴം വരികയുള്ള.ഉയർന്ന ജാതികളുടെ രഹസ്യ മായ രഹസ്യഅജണ്ടയാണ്.അത് തകത്താക്കാൻ കഴിയുകയില്ല
@ashokc6054
@ashokc6054 2 месяца назад
Sunny sir, you're a central government employee. I am also a central government employee belonging to the so called upper caste. In a society like kerala, my children as well as yours have equal status and opportunities. Why do your children need reservations
@Meghana-v4w
@Meghana-v4w Месяц назад
That's correct observation.
@Hridya777
@Hridya777 Месяц назад
You think so??? Seriously?? Do you have any idea how many times we have to hear people saying,oh you are that caste We are higher caste. In our house, we are only allowed to marry ' higher caste's .And do you even care about,how that makes us feel
@lovelyapaikada2071
@lovelyapaikada2071 5 месяцев назад
Mattullavar val idunnundengil nammal nammude val angu ittonam...problem solved.....
@chandralekha8301
@chandralekha8301 Год назад
ശെരിയാ സർ ജാതി ഇല്ലെങ്കിൽ പിന്നെ എന്തുകൊണ്ട് റാങ്കലിസ്റ്റ് ഇൽ കാസ്റ്റ് ബേസ് അനുകൂല്യം കൊടുക്കുന്നു. എല്ലാ ആളുകളും കഷ്ടപെട്ടല്ലേ പഠിക്കുന്നത്. സാമ്പത്തിക സംവരണം നടപ്പാക്കു. അതാകുമ്പോൾ ആർക്കും പ്രശ്നം ഇല്ല.
@velayudhank9279
@velayudhank9279 Год назад
സണ്ണി പറയുന്നത് malayaalathilalle
@mmmmmmm2229
@mmmmmmm2229 Год назад
നിങ്ങൾ നൂറ്റാണ്ടുകളോളം ഇവിടെ ഉള്ളത് മുഴുവൻ ജാതി പറഞ്ഞു പറ്റിച്ചു അടിച്ചു മാറ്റിയെടുത്തു അതുകൊണ്ട് അവർക്ക് അധികാര സ്ഥാനങ്ങളിൽ പ്രാധിനിധ്യം ഇല്ലാണ്ടായി അവരുടെ പ്രാധിനിധ്യം ഉറപ്പിക്കാനാണ് സംവരണം
@sherupp1234..-_
@sherupp1234..-_ Год назад
@@mmmmmmm2229 ഓമ്പ്രാ 😌
@Meghmalhar.
@Meghmalhar. Год назад
Seri സംവരണ അടിസ്ഥാനത്തിൽ 100 പേര് ജോലിയിൽ കേറുമ്പോൾ എത്ര ദളിത്കൾ കേറുന്ന് എന്ന കണക്ക് കൂടെ താങ്കൾ ഇവിടെ പ്രസ്താവിക്കു കണക്ക് vekkumpozhalle എല്ലാവർക്കും manasilaavulloo
@mmmmmmm2229
@mmmmmmm2229 Год назад
@@sherupp1234..-_ എന്താ നിങ്ങൾക്ക് തലക്ക് വെളിവില്ലെന്നോ
@hunder979
@hunder979 2 месяца назад
19:46 ?
@prasanthnellikunnel5347
@prasanthnellikunnel5347 Месяц назад
ജാതി യാണ് സാമ്പത്തികം
@ansaritv6109
@ansaritv6109 8 месяцев назад
ഓരോ വർഷവും സർക്കാരിലെ റപ്രസന്റേഷൻ കാണിക്കുന്ന പോസ്റ്റർ എല്ലാർക്കും കാണുന്ന രീതിയിൽ പ്രദർശിപ്പിച്ചുകൂടെ
@rijulovarmenianairi6129
@rijulovarmenianairi6129 7 месяцев назад
Is there a relation between armenian nairi, nair and nair brithya jana sangham? Is there a relation between menon, memom and menen?😊
@muhammedshafi5839
@muhammedshafi5839 Год назад
ദലിതരും മൈനോരിറിറ്റി സും തിരിച്ചറിയേണ്ട കാര്യം ആണ് സണ്ണി സാർ പറഞ്ഞത് സവര്ണരുടെ ആധിപത്യം ആണ്
@sanjayan7428
@sanjayan7428 Год назад
Evide? Is it in politics or economics or is it In land owner ship, business, where? The time for such non sense is over.
@Lathi33
@Lathi33 2 месяца назад
ഹിന്ദുക്കലും ക്രിസ്ത്യാനികളും തിരിച്ചറിയേണ്ട കാര്യമാണ്.. മുസ്ലിങ്ങളുടെ ആധിപത്യമാണ് കേരളത്തിൽ എന്ന് പറയുന്നത് പോലെയല്ലേ? സവർണർക്ക് എതിരെ വർഗീയത പറയുന്നതിൽ തെറ്റില്ല എങ്കിൽ മുസ്ലിങ്ങൾക്ക് എതിരെ വർഗീയത പറഞ്ഞാലും തെറ്റില്ലല്ലോ?
@anilgopal4405
@anilgopal4405 2 месяца назад
കേരളത്തിൽ സണ്ണി കാപ്പി കാടന്റെ പാർട്ടിതന്നെയല്ലേ ഇഎംഎസ് മന്ത്രിസഭമുതൽ ഓരോതവണയും മാറിമാറി ഭരിക്കുന്നത് ഇപ്പോൾ തുടർച്ചയായി രണ്ടാമൂഴം! എന്തേ ദളിതന്റെ പാർട്ടി ദളിതർക്ക് ന്യായമായപരിഗണന നൽകിയിട്ടുണ്ടോ എന്നുചോദിക്കാൻ ഇവന് നാവില്ലേ അതോ വായിൽ പഴമിട്ടുനടപ്പാണോ?
@ravikrishnan25
@ravikrishnan25 12 дней назад
സര്ക്കാര് ജാതി നിർമാർജനം ചെയ്യാൻ ശ്രമിക്കണം
@danielthomas5401
@danielthomas5401 2 месяца назад
നായർ എന്ന് വക്കുന്ന പോലെ പുലയൻ എന്ന് വെച്ചോ. എന്തിനാ കളയുന്നത്.
@brindhubrbr5142
@brindhubrbr5142 26 дней назад
Eviddey jaadhi ellavaruddeyum manasil und oru sc /st kaarkku oru menon kudumbathil ninnu kalyananam kazhich therillallo adhaanu eppozhum nilanilkunnu
@balamuraleekrishnanc9240
@balamuraleekrishnanc9240 2 месяца назад
It is unfortunate that even now people like him lift the tail in search for humanity.He seems to be a person with lot of bias and with specific agenda
Далее
Discussion about Reservation controversy
33:13
Просмотров 47 тыс.