പുതിയ പുതിയ ജനറേഷ൯ വരട്ടേ.... അപ്പോ നല്ല Improve ആകു൦😚 അപ്പോഴേക്കു൦ നമ്മുടെയൊക്കെ ജനറേഷ൯ തീ൪ന്നോളു൦😊 പൈസ ലാഭ൦. അടുത്ത ജനറേഷന് ഉപകരിക്കു൦👍 കര്തലുള്ള മനുസന്മാരാവുക❤
Bro This vehicle have lot of belt noise Can we grease the belt like ather You done before ? It is yours ? If your do this and upload Lot of people are Facing high belt noise
I bought Ola s1 air on 26th September. The total distance traveled is 223 km. The scooter broke down 4 times within days of purchase. How do I use this scooter? I need some solution to this problem. This is beyond endurance. It cannot be justified in any way.
ഞാൻ ബുക്ക് ചെയ്തത് ഇന്ന് cancel cheythu. Back side suspension hold ചെയ്തിരിക്കുന്നത് പൊട്ടി ബൂട്ട് സ്പേസ് ilek വന്നിരിക്കുന്ന ഒരു പോസ്റ്റ് കണ്ട്. Quality valare മോശം.
Software issue nannayit und.. users parayunud.. service centre delay vere onum alla.. approval kittiyale . Avarkk work cheyyan pattu.. 2 days edukkum complaint approval kittan ena service parayunath.. common issues vandi off aayi pokunu.. restart cheyythaal Sheri aakum. But mikka vandikkum oru kuzhappam illa.. nalla range und 180 vare kittunud enn parayunu.. centre stand vekkunath vandikk nallath alla . Milage & performance Pani kitttum vallathum pattiyaal warranty cancel aakum.. ola athinu support tharunilla.. ath konda njan cancel cheyythath ..
ചേട്ടാ ഒരുപാട് ola customers ഈ ബാഡ് service, കംപ്ലയിന്റ്,കാരണം മുദ്ധിമുട്ടുന്നുണ്ട്... നിങ്ങളെപ്പോലുള്ളവർ maximum ഇവരെ degrade ചെയ്യണം... എങ്കിലെ ഇവർ നന്നാകൂ... അല്ലാതെ എന്ത് കാണിച്ചാലും നിങ്ങളൊപോലുള്ളവർ support ചെയ്യുന്നതുകൊണ്ടാണ് ഇവന്മാർ അനങ്ങാതിരിക്കുന്നത്.
Video full kando ? Olayude servicine paty eniku annum innum oru abhiprayame ulu. Athu njan parayanundu. Ola customer experience cheyyan nokeetu arum readyakunila.
Ipo enganeyanu ariyila. Customers kurachu per 2 masam munpu poyi samsaricharnu. Puthiya service center open ayalo meenchanthayil. Service manager ente friendanu 😃
ഈ കാര്യങ്ങള്‍ കാര്യങ്ങള്‍ വല്ലാണ്ടങ്ങു കൂടിയോ? ഇപ്പൊ കുറെ auto vloggers അത് ചുമ്മാ അങ്ങ് use ചെയ്യുന്നുണ്ട്. ആ ഒരു വാക്ക് ഉപയോഗിക്കുന്നത് കുറച്ചാൽ നല്ല ക്വാളിറ്റിയുള്ള presentation ആവും.
Bro arum ola vangaruth ente aniyan vangi pettu nhan oru nre annu Ivan ee bike vangumbol nhan dubai unadayirunath nattil undenkil never avane ith vangan vidilayirunhu waste scooter
Complaint Valare Valare Kuravanu Ola Scooterin ennanu kettath😊 Enik modelum ishtayi Enfield bullet sale chaith cash ready aaki Ola s1 pro kkayi katta waiting 😂
Njan ola s1 pro user annu Oru brack swich complaint ayittu one week Edapally service centeril vachittu annu redy akki tannadu Ola edukkan plan ullavar service valare mosham annu ennu arinju kond tanne edukkuga
Arum vangalleee service koothara anuu enthenkilum pani vannal vandiku service centre karu malakam mariyum veetil veruthe vechirikenda varum ente avsthaya parayunne🎉🎉🎉🎉
എന്തൊക്കെ പറഞ്ഞാലും ഹാഫ് ബ്രേക്ക്ൽ ഓടില്ലല്ലോ ഈ വണ്ടി. ബ്രേക്ക് ലിവറിൽ ഒന്ന് തൊട്ടാൽ പിന്നെ ആക്സിലറേറ്റർ വർക്ക് ചെയ്യാത്ത ഇതിനെ എന്ത് സ്കൂട്ടർ എന്നാ വിളിക്കുക ? സ്കൂ എന്ന് വിളിക്കാം. എന്തായാലും സ്കൂട്ടർ അല്ല.
Ola service enganeyundu enu adyam avide usersinodu onu anveshiku. Sambhavam value for money anu but, quality mosham. Service parithapakaram anu pothuve. Ather akumbo vehicle warranty kuravanu (3 year/30k km). But, handling, throttle response oke nice anu.
മുത്തേ നീ അറിഞ്ഞോ പണ്ട് ഓലയുടെ ഫ്രണ്ട് സസ്പെൻഷൻ ഒടിയുന്ന അസുഖം ഉണ്ടായിരുന്നു 😂👈 ഇപ്പോൾ അത് സോൾവ് ചെയ്ത് 😂 ആ ഒരു പ്രശ്നം ബാക്ക് സസ്പെൻഷൻ ലോട്ട് മാറ്റി 😂😂 ഞാനൊരു ഹിന്ദിക്കാരുടെ വീഡിയോ കണ്ടു അതിൽ ബാക്ക് സസ്പെൻഷൻ വെൽഡിങ് ചെയ്ത ഭാഗത്തുനിന്ന് വേർപെട്ട് ബാക്കിലെ സീറ്റിനുള്ളിലൂടെ മുകളിലോട്ട് തുളച്ചു കയറിയിട്ടുണ്ട് 😂
Athu njanum kandarnu. Oru case kondu mathram namuku athu general issue akan patilalo. Front fork issue kure perku undarnu. Vandikal irangy thudangyale ulu nokam.
@@NadeemLatheef പുതി ഓല യുടെ ഒരു റേഞ്ച് test ചെയ്യുന്ന വീഡിയോ ഇടാമോ ഫ്രീ ആവുമ്പോൾ 👈👈 റേഞ്ച് test ചെയ്യുമ്പോൾ ഒരു ആൾ സ്കൂട്ടർ ന്റ ബാക്കിൽ ഉണ്ടങ്കിൽ നന്നായിരിക്കും വണ്ടിയുടെ പവർ മനസ്സിൽ ആകാൻ പറ്റും പിന്നെ ഒരു കാര്യം ബാറ്ററി ലാസ്റ്റ് % എത്തുമ്പോ ഒരു കയറ്റം കയറുന്ന വീഡിയോ ഇടാമോ ഒരു 20% or 15 % ബാറ്ററി ആവുമ്പോൾ കാരണം 50% മുകളിൽ ബാറ്ററി ഉണ്ടങ്കിൽ വണ്ടി മാക്സിംമം പവർ ആയിരിക്കും നമുക്ക് വേണ്ടത് വണ്ടിയുടെ അവസാന ചാർജിൽ % വണ്ടിക്ക് എത്ര പവർ നൽകാൻ കഴിയും എന്ന് അറിയണം ( ഞാൻ ഉദ്ദേശിച്ചത് മോട്ടോറിന്റെ പവർ ആണ് ) അതായത് വലിയ കയറ്റങ്ങളൊക്കെ കയറുമോ രണ്ടു പേരെ വെച്ച്
Nokate bro. 180 km enoke parayumbo enthayalum 4-6 hours vendy varum 😅 Pine chargum cheyyanamalo..Njn oru real life scenario video cheyan anu udeshikunath. Like a day with ola/ather.
@@NadeemLatheef എനിക്ക് 120-130 range ഉള്ള ഒരു വണ്ടി വേണം olaയെ ഒരു ഓപ്ഷൻ ഉള്ളു എന്നാൽ ഓലയെ കുറിച്ചു -ve ആണ് കേൾക്കുന്നു അതുകൊണ്ട് എടുക്കാൻ തോന്നുന്നില്ല
വണ്ടി നല്ലതായിരിക്കും.. പക്ഷെ സർവീസ് വളരെ മോശം ആണ്... എന്റെ വണ്ടി കൊടുത്തിട്ട് 45 ദിവസം കഴിഞ്ഞു.. ഇതുവരെ കിട്ടിയില്ല.. വിളിച്ചാൽ പോലും ഫോൺ എടുക്കില്ല... മേടിക്കുന്നവർ ഇത്തരം കാര്യം കൂടി ഒന്ന് അറിഞ്ഞു വയ്ക്കുക്ക
Ola companyil ninu panam vangy anu video cheyunath enkil, eniku ela videoyilum ola service moshamanu enu parayanda karyam undo ? 😆 Elam adipoliyanu paranjal pore eniku 😝