Тёмный

1969- പതിവായി ഫ്ലാക്സ് സീഡ് ഇങ്ങനെ കഴിച്ചാൽ ധാരാളം ഗുണങ്ങൾ | Importance of flax seed in your diet? 

Dr Danish Salim's Dr D Better Life
Подписаться 1,4 млн
Просмотров 44 тыс.
50% 1

പതിവായി ഫ്ലാക്സ് സീഡ് ഇങ്ങനെ കഴിച്ചാൽ ധാരാളം ഗുണങ്ങൾ | Why you should include flax seed in your diet?
ഫ്ലാക്സ് സീഡ് അഥവാ ചണവിത്ത് പല രീതിയിലും ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. എന്നാൽ ആരോഗ്യ ഗുണങ്ങൾ കിട്ടാന് കൃത്യമായ രീതിയിൽ കഴിയ്ക്കണം. ഇത് എത്ര, എങ്ങനെ കഴിയ്ക്കണം എന്നറിയൂ. ആരോഗ്യത്തിന് ഇത് ഗുണം നൽകുന്നു.
മുതിരയോട് സാമ്യമുള്ള ചണവിത്തുകള്‍ പല രീതിയിലും രോഗങ്ങള്‍ക്കുമുള്ള മരുന്നായിട്ടാണ് പലരും ഉപയോഗിക്കുന്നത്. പ്രമേഹം മുതല്‍ തടി കുറയ്ക്കാന്‍ വരെ ഇത് ഉപയോഗിക്കുന്നു. ഫ്ലാക്സ് സീഡിന് ഇത്രയ്ക്ക് ഗുണങ്ങളുണ്ടോ? അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdanishsalim #drdbetterlife #danishsalim
#flax_seed #ഫ്ലാക്സ്_സീഡ് #ഫ്ലാക്സ്_സീഡ്_ഗുണങ്ങൾ #ഫ്ലാക്സ്_സീഡ്_കഴിക്കാൻ_പാടില്ലാത്ത_ആളുകൾ
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 110   
@jalanalexarakal1533
@jalanalexarakal1533 4 дня назад
കുറച്ച് ദിവസം മുന്നേ ചോദിച്ചതേ ഉള്ളൂ. Doctor ൻ്റെ മറുപടി ഇത്രയും പെട്ടെന്ന് വരുമെന്ന് കരുതിയില്ല . വാങ്ങി വെച്ചിട്ടുണ്ട് എങ്ങനെ ഉപയോഗിക്കണമെന്ന് ഇപ്പോൾ കൃത്യമായി പറഞ്ഞു തന്ന ഡോക്ടർക്ക് വളരെയധികം നന്ദി🙏💖
@LathaBabu-e2d
@LathaBabu-e2d 3 дня назад
എനിക്ക് ഈ ഡോക്ടറെ വളരെ ഇഷ്ടമാണ് ആവശ്യമുള്ളത് പറയും പേടിപ്പിക്കില്ല ❤❤❤❤❤❤
@Wexyz-ze2tv
@Wexyz-ze2tv 4 дня назад
വാങ്ങി വച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ അറിയാനായി നന്ദി dr
@MadeenaworldMadeenaworld
@MadeenaworldMadeenaworld 4 дня назад
جزاك الله خيرا وزادك علما..🎯💞🤲🏼🤲🏼
@diyaletheeshmvk
@diyaletheeshmvk 4 дня назад
Beneficial...Thanks for sharing 💗💞💕
@vijayalakshmijayaram6710
@vijayalakshmijayaram6710 2 дня назад
Orupadu thanks dr, inghane oru video cheythathinu👍🙏🥰🥰🥰. Ithu enghane okke pakapeduthi cashikam ennu koodi parayam aayirunnu. Adutha video anghane oru video cheyyamo dr please.
@jesmyhenry8259
@jesmyhenry8259 3 дня назад
Hai Dr,little joy nutrimix ne kurachu oru video chayamo ,ethu kuttikalku kodukamo
@Lavanya-1700
@Lavanya-1700 4 дня назад
ഡോക്ടർ എനിക് 23 വയസ്സുണ്ട്. ഹാർട്ട് ഭാഗത്ത് നിന്ന് കടച്ചിലും, വേദനയും ഉണ്ടാവുന്നു. ചില സമയത്ത് ബോഡി കുഴഞ്ഞു പോകുന്നത് പോലെ തോന്നുന്നു. ഇത് എന്തുകൊണ്ടാണ് മാറ്റാൻ പറ്റുമോ???
@realfunable
@realfunable 4 дня назад
See a doctor at the earliest. Don't be panic,
@kanchanarajanc-pt9hb
@kanchanarajanc-pt9hb 4 дня назад
Thanks Thanks Thanks flex seeds kazikkunnathene patty message paranjathinu ❤❤❤❤
@MariammaBinny
@MariammaBinny 2 дня назад
Thanks Doctor for the valuable information. Doctor….. ite fry cheyte ano kazhikendate???
@jameelabeevishajahan1059
@jameelabeevishajahan1059 2 дня назад
Flax seed oil kazhikamo Docter.kanninte prasnathi nan.pinne malabanbdham marumo?
@parvathyc4633
@parvathyc4633 4 дня назад
ഇത് വറുത്ത് പൊടിച്ചിട്ടാണോ കഴിക്കേണ്ടത് അതോ കുതിർത്ത് കഴിക്കണമോ വെറുവയററിലാണോ കഴിക്കേണ്ടത്? ഏത് വിധത്തിൽ കഴിക്കണം എന്നു കൂടി പറഞാൽ നന്നായിരുന്നു
@silenthater621
@silenthater621 3 дня назад
Dr please reply
@godsowncountry3973
@godsowncountry3973 3 дня назад
Kuthirthalum orupad kuthirilla.. Podichum kazhikam.. Fruits nte kudeyo verutheyo oke kazhikam
@Pkd.99
@Pkd.99 День назад
Dr parayunnund ..kaanoo
@shabnaponnuz498
@shabnaponnuz498 День назад
Flaxseeds Roast cheyth vechitt, avashyanusaranam kurach podich kazhikkuka.. Ellam koodi podich vekkan padilla.. Flaxseeds il oil content ullath kond vegam kedakum.. Pinnr roast cheythum podichum okke vekkumbo air tight Container choose cheyuka.. Flaxseeds orikalum veruthe vari kazhikaruth bz athinte puram bhagam insoluble fibre aanu akam aanu soluble veruthe kazhichal insoluble fibre namuk digest cheyan pattila athond aanu ith podikunath.. Roast cheyunath enthinan vechal namude body kk unhealthy ayit ulla chila substance flaxseeds il und ath heat cheyumbo aanu kurayunath..
@SanthaBaby
@SanthaBaby День назад
F​@@shabnaponnuz498
@swaminathkv5078
@swaminathkv5078 День назад
Good message..
@Bindhu-n1b
@Bindhu-n1b День назад
Thanks docter
@ajiabraham195
@ajiabraham195 4 дня назад
ചിക്കുൻഗുനിയ പറ്റി ഒരു വീഡിയോ add ചെയ്യമോ doctor.. Maharashtra especially Nagpur കൂടി വരുക ആണു
@ShabeebAboobakerKattunkal
@ShabeebAboobakerKattunkal 4 дня назад
ഇത് എങ്ങനെ യാണ് പാകപെടുത്തേണ്ടത് ? അതുകൂട പറഞ്ഞു തന്നാൽ കൊള്ളാം please....
@CROCHETLOVERS279
@CROCHETLOVERS279 2 дня назад
Overnight soak cheyth morning antheelum smoothie il add aaki kazhikaam, varuth kazhikaam etc
@sindhu.s4186
@sindhu.s4186 3 дня назад
Joint arthritis patients ന് കഴിക്കാമോ
@sivadasanpillai6885
@sivadasanpillai6885 2 дня назад
tks 4 yr valuable information.
@aishabeevi1236
@aishabeevi1236 2 дня назад
വറുത്ത് പൊടിച്ച് ഉപയോഗിക്കാൻ പറ്റുമോ..thanks good information..
@nisaanas7513
@nisaanas7513 4 дня назад
Dr thyroid surgery kazinjavarkk ulla oru video cheyyumo
@lalydevi475
@lalydevi475 4 дня назад
വളരെ ഉപകാരം dr👍👍❤️❤️
@SAJINAMOL-h2g
@SAJINAMOL-h2g 2 дня назад
Fever vann cound kurayunnnadine patti parayoo
@santharavindran6586
@santharavindran6586 2 дня назад
Thanks Dr.🙏
@sunithaa8024
@sunithaa8024 4 дня назад
Spirulina powderine ഒന്ന് പറയാമോ
@Ajithavj
@Ajithavj 2 дня назад
Venamo spirulina dxn
@nasrinu4937
@nasrinu4937 3 дня назад
Brahmi tablet കുട്ടികൾക്ക് കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷങ്ങളുണ്ടോ?
@JJThoughts-JJThoughts
@JJThoughts-JJThoughts 4 дня назад
Thank you for sharing ❤😊
@ranigeorge1136
@ranigeorge1136 4 дня назад
But,net is saying ground flax seeds help for better digestion🤔
@sudhacharekal7213
@sudhacharekal7213 4 дня назад
Very good message Dr
@DivyaPv-dy3uj
@DivyaPv-dy3uj 4 дня назад
Thank you Dr. good video
@SyamalaDamodaran-lj7qt
@SyamalaDamodaran-lj7qt 3 дня назад
Dr ഞാൻ നട്ട സ് ൻ്റെ കൂടെ pumkin , badam, walnut ', ഇതിൻ്റെ കൂടെ ഒരു spoon flax seed വറത്തത് ദിവസവും രാവിലെ കഴിക്കുന്നു. ഇങ്ങനെ കഴിക്കുന്നതുകൊണ്ടകുഴപ്പം ഉണ്ടോ. Reply '
@AneeshaPA-gy5zs
@AneeshaPA-gy5zs 4 дня назад
Thank you Dr.❤❤
@maryrani7461
@maryrani7461 3 дня назад
Thanku sir
@PrabiniPrathap-tx9ld
@PrabiniPrathap-tx9ld 4 дня назад
My favourite dr❤❤❤excellent👌❤️
@susanrobin5058
@susanrobin5058 4 дня назад
Sir flack seed needs to cook or raw can eat,need to soak in the overnight,please reply
@godsowncountry3973
@godsowncountry3973 3 дня назад
Raw ayt kazhikam
@shijin3642
@shijin3642 4 дня назад
ഞാൻ എന്നും കഴിക്കും പൊളി ആണ്
@aswathyreena1963
@aswathyreena1963 3 дня назад
ayyo taste orumathiri alle athu enganaya kazhikunne thankal?
@sobhanamohan8825
@sobhanamohan8825 3 дня назад
വറുത്ത് പൊടിച്ച് കഴിക്കാം
@shijin3642
@shijin3642 3 дня назад
@@aswathyreena1963 ഹെൽത് നല്ലത് ആണ്
@jeminijemini6934
@jeminijemini6934 4 дня назад
രണ്ട് type flax seed ഉണ്ട്. Golden and brown. എതാണ് നല്ലത്?
@hairusameerhairu6688
@hairusameerhairu6688 4 дня назад
Brown
@Jalaludheen-m8n
@Jalaludheen-m8n 2 дня назад
Ente. Doctor. Assalamu alaikum.
@Suja-j6o
@Suja-j6o 4 дня назад
Thankyou doctor
@reginaassis7776
@reginaassis7776 4 дня назад
Hi, doctor രോഗികൾക്കുള്ള ആഹാരക്രമം ഒന്നു പറയാമോ ? For bed ridden people
@51envi38
@51envi38 4 дня назад
ഞാൻ ഇതിനെക്കുറിച്ചുള്ള ഒത്തിരി വീഡിയോസ് കേട്ടിട്ടുണ്ട് വേറെ ചാനലുകളിൽ.. അതിൻറ ഡെയിലി dose പറഞ്ഞിരിക്കുന്നത് 2 tbsp ആണ്..
@MadeenaworldMadeenaworld
@MadeenaworldMadeenaworld 4 дня назад
wonderful✌️ماشاءالله
@Thakuips2222
@Thakuips2222 4 дня назад
Sir. Pre-biotic,pro-biotic എന്താണെന്നും.രണ്ടിനും എന്തൊക്കെ ഭക്ഷണങ്ങളാണെന്നും പറഞ്ഞു തരുമോ
@ichunoora8804
@ichunoora8804 4 дня назад
Probiotics ennal kudali le namuk avashyamulla bacteria um prebiotics enal avaykulla food endaanu.
@Thakuips2222
@Thakuips2222 3 дня назад
@@ichunoora8804👍
@retna5741
@retna5741 4 дня назад
Normal BP ഉള്ളവർക്കു കഴിക്കാമോ. 2 yrs മുൻപ് BP high ayirunnu
@babyalbert8194
@babyalbert8194 4 дня назад
Dr. എനിക്ക് തൈറോയിഡ് സർജറി കഴിഞ്ഞു. തൈറോയിഡ് ഗുളിക 100. ന്റെ കഴിക്കുന്നു. flaxseed കഴിക്കാമോ ?
@sheejababu5144
@sheejababu5144 4 дня назад
Kuray years aye kazikrund Curd ittanu kuduthal kazikukka
@rishanabeegam9391
@rishanabeegam9391 4 дня назад
Mundineeru/vindi veekkam ennathine patty video idumoo plss
@Bindhuqueen
@Bindhuqueen 4 дня назад
Thanku dr❤️❤️❤️❤️
@InnocentButterfly-fm8ud
@InnocentButterfly-fm8ud 4 дня назад
Helo dr spedutumur kurich ഒരുവീഡിയോ cheyyamo please
@b4uworld61
@b4uworld61 4 дня назад
Doctor influluenza. Ayittu hospitalil admittayirunnu body pain mariyittilla athinekurich parayamo please❤❤❤
@lifeisspecial7664
@lifeisspecial7664 4 дня назад
Doctor carbohydrates and calorie what's Big difference
@swaminathkv5078
@swaminathkv5078 День назад
👍👌
@meenajose1774
@meenajose1774 3 дня назад
Flax seed dry roast cheythu podichu kazhikkamo this podi fridge keep cheyyano
@laila7843
@laila7843 4 дня назад
Vevikade chavach thinnamo
@santhinikumar9921
@santhinikumar9921 4 дня назад
Doctor ethe aginakashikkum
@Cookie-di5ei
@Cookie-di5ei 4 дня назад
Hello dr lactating mother nu wt loss akan flax seeds kazhikamo
@hamzathpasha4064
@hamzathpasha4064 4 дня назад
Dr 👍👍
@marythomas8193
@marythomas8193 4 дня назад
Flaxeed.engine aanu Doctor kazhikkendathu plz reply ❤
@muhsinachipra9984
@muhsinachipra9984 4 дня назад
❤❤❤❤
@rehnabeegum9520
@rehnabeegum9520 4 дня назад
hiygenic ആണോ എന്നറിയാൻ വഴിയുണ്ടോ
@hemanh7725
@hemanh7725 4 дня назад
👍🏼
@lifeisspecial7664
@lifeisspecial7664 4 дня назад
Ibs food control list
@naseerak.v.9077
@naseerak.v.9077 2 дня назад
👌🏼👌🏼👍🏼
@lissythomas3690
@lissythomas3690 4 дня назад
👍🏻👍🏻🙏🏻🙏🏻
@jincythomas6025
@jincythomas6025 4 дня назад
ഫാറ്റി ലിവർ ഉള്ളവർക്ക് നല്ലത് ആണോ 😊
@ajitharamachandran6397
@ajitharamachandran6397 4 дня назад
👌🏻♥️
@srideviregu9751
@srideviregu9751 4 дня назад
Liver Cancer patient kazhikumo
@MubeenaThannillath
@MubeenaThannillath 4 дня назад
Flight ✈️ fear 😨 enganeyan njan mayendad doctor please reply
@hasnathyoosuf5200
@hasnathyoosuf5200 3 дня назад
Psycho therapist ne kaanu
@anurooppadmasenan5522
@anurooppadmasenan5522 4 дня назад
Dr heart block without surgery maran valla marhavum...???
@godsowncountry3973
@godsowncountry3973 3 дня назад
Aluvayil oru doctor entho oru type of therapy cbeyunund
@bindutomy5434
@bindutomy5434 3 дня назад
ഇതു വെള്ളത്തിൽ നന്നായ് തിളപ്പിച് അരിച്ചെടുത്ത് മുടിയിൽ തേച് യൂസ് ചെയ്താൽ മുടി വളരും എന്നു പറയുന്നു
@godsowncountry3973
@godsowncountry3973 3 дня назад
Ith kazhichal hair loss nu nallathanu
@MukundanUnni-y4n
@MukundanUnni-y4n 4 дня назад
ഇത് റെസ്റ്റോസ്റ്റിറോണ് ലെവൽ കുറയ്ക്കുമെന്ന് പല വീഡിയോസിലും കാണുന്നു..?
@thomasjacob4146
@thomasjacob4146 4 дня назад
❤🎉
@leelammaipe8580
@leelammaipe8580 3 дня назад
What about the chia seeds ?
@godsowncountry3973
@godsowncountry3973 3 дня назад
Gud for weightloss
@kiran999yt2
@kiran999yt2 2 дня назад
സാറെ ഞാൻ 2 മാസം ഗർഭിണി ആണ് എനിക്ക് ഷുഗർ തൈറോഡ് ഉണ്ട് ഫ്ലാക്സ് സീഡ് കഴികാമോ
@majidanasrin4573
@majidanasrin4573 4 дня назад
PLZ REPLY dr njan 5 month pregnant aanu.....innu oru poocha enne manthi....athinte nakham kondu....oru cheriya pottu pole blood vannu..... Ippo avide oru thinarppu pole und..... Enthelum problem undakuo?????
@jayankaniyath2973
@jayankaniyath2973 4 дня назад
സഹോദരി, നിങ്ങൾ എത്രയും വേഗം നല്ല ഒരു physician അല്ലെങ്കിൽ ഗൈന ക്കോളജിസ്റ് നെയോ കണ്ടു വിദഗ്ധഉപദേശം തേടി ചികിത്സ എടുക്കണം.
@aaamisworld2856
@aaamisworld2856 4 дня назад
S കാണിക്കുന്ന dr പെട്ടന്ന് കാണിക്കുക ​@@jayankaniyath2973
@fathis2736
@fathis2736 3 дня назад
Injection edkoo
@aswathyashok5637
@aswathyashok5637 4 дня назад
Pneumothorax ne Patty parayavo sir
@AbdulMajeed-pd5fu
@AbdulMajeed-pd5fu 2 дня назад
ഇതിൻെറ രുചി അത്ര നല്ലതല്ല!!!
@Mariaasphin
@Mariaasphin 4 дня назад
A
@mina.77-nd
@mina.77-nd 4 дня назад
🦋
@MaheenKunju-t5b
@MaheenKunju-t5b 4 дня назад
Dr.Condact number onnu tharumo
@deepthikj7354
@deepthikj7354 3 дня назад
Thank you doctor 😘 ❤
@savithriomana105
@savithriomana105 4 дня назад
Thanks doctor
@gayathrigopinath5305
@gayathrigopinath5305 4 дня назад
Thanks dr
@sheeja-nv4pt
@sheeja-nv4pt 4 дня назад
❤️❤️❤️
@ARUN_339
@ARUN_339 4 дня назад
@juniorjohn9823
@juniorjohn9823 4 дня назад
Dr thanks
@DhanyaArun-vn4wu
@DhanyaArun-vn4wu 4 дня назад
Thank u Dr
Далее
Тонкости французской кухни🥰
00:48