Тёмный

1988ലെ ബലി പെരുന്നാൾ ഇറച്ചി വിതരണം | Old Eid Celebration Kerala Qurbani | 1988 | AVM Unni Archives 

AVM Unni Archives
Подписаться 159 тыс.
Просмотров 179 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 266   
@BILAL7SRANK
@BILAL7SRANK 4 месяца назад
Great ❤❤❤❤❤ ഇത് ചിത്രീകരിക്കുമ്പോൾ നിങൾ അറിഞ്ഞ് കാണില്ല ഭാവി തലമുറക്ക് ഒരു കാലഘട്ടത്തെ കാഴ്ചകൾ എത്തിച്ച് കൊടുക്കേണ്ട ഒരു നിയോഗം ദൈവം നിങ്ങളെ ഏൽപിച്ചിട്ടുണ്ടെന്ന്. 😊😊😊😊😊😊😊
@albidayahenglish5335
@albidayahenglish5335 4 месяца назад
പ്ലാസ്റ്റിക്ക് സഞ്ചിയും കുടവയറും ഇല്ലാത്ത സുന്ദര കാലഘട്ടം
@Indianciti253
@Indianciti253 4 месяца назад
മര്യാദക്ക് തിന്നാൻ കിട്ടിയിട്ട് വേണ്ടേ... കുടവയർ ഉണ്ടാവാൻ
@Rizin-m3n
@Rizin-m3n 3 месяца назад
കഷണ്ടി ഇല്ല
@AfsalPc-zb6xc
@AfsalPc-zb6xc 3 месяца назад
Yes​@@Rizin-m3n
@shahmanu303
@shahmanu303 3 месяца назад
Phone illa
@abysamross
@abysamross 3 месяца назад
Correct, no plastic, no cholesterol!
@abdulrasheedap6868
@abdulrasheedap6868 3 месяца назад
ഇത് നമ്മളിലേക്ക് എത്തിച്ച ഇത്ര ക്ലാരിറ്റി യോടെ ഉണ്ണിക്കക്ക് അഭിനന്ദനങ്ങൾ
@LOVE-ns8kx
@LOVE-ns8kx 3 месяца назад
Unni ikkayo..? Ettan parayida koya .😊
@midhun8869
@midhun8869 3 месяца назад
Enthuvadey...kashtam​@@LOVE-ns8kx
@mdbos291
@mdbos291 3 месяца назад
@@LOVE-ns8kx 80കളിലെ ചെറിയ പെരുന്നാൾ എന്നല്ല ജാതി മത ഭേദമന്യേ എല്ലാവരും അന്ന് ഒന്നായിട്ട് സന്തോഷത്തോടെ മതിലുകളില്ലാതെ കഴിഞ്ഞിരുന്ന ഒരു കാലമായിരുന്നു ഇനി അക്കാര്യം തിരിച്ചുവരുമോ എന്ന് ചോദിച്ചാൽ വരാൻ പാടാണ് ഈ വീഡിയോ കാണുമ്പോൾ എന്ത് സന്തോഷമാണെന്ന് അറിയാമോ മനസ്സിന് വലിയൊരു സന്തോഷമാണ് നൽകുന്നത്
@Huawei2244-rj5rq
@Huawei2244-rj5rq Месяц назад
​@@LOVE-ns8kxഇക്ക എന്നതും ഏട്ടൻ എന്നതും ഒരു ബഹുമാനം സൂചകമാണ് അവിടെ മതം നോക്കേണ്ട ആവശ്യമില്ല. ചിലർ ചേട്ടനെന്നു വിളിക്കും ചിലർ ഇക്ക എന്ന് വിളിക്കും ചിലർ ചേട്ടായി എന്ന് വിളിക്കും
@abdulgafoorpc6475
@abdulgafoorpc6475 3 месяца назад
തിരിച്ച് പിടിക്കാൻ പറ്റാത്ത ആ നല്ല കാലം... സുന്ദരമായ ആ നല്ല കാലം കഴിഞ്ഞു പോയി.....
@Kannurvala
@Kannurvala 2 месяца назад
ആ അവസ്ഥയിലേക്ക് കാലം തിരിച്ചു സഞ്ചരിക്കും എന്നിട്ടേ ലോകം അവസാനിക്കൂ
@bibingeorge9666
@bibingeorge9666 4 месяца назад
എന്റെ ഒരു ചെറിയ അറിവ് വെച്ച് പറയുകയാണെങ്കിൽ 80കളിലെ ചെറിയ പെരുന്നാൾ എന്നല്ല ജാതി മത ഭേദമന്യേ എല്ലാവരും അന്ന് ഒന്നായിട്ട് സന്തോഷത്തോടെ മതിലുകളില്ലാതെ കഴിഞ്ഞിരുന്ന ഒരു കാലമായിരുന്നു ഇനി അക്കാര്യം തിരിച്ചുവരുമോ എന്ന് ചോദിച്ചാൽ വരാൻ പാടാണ് ഈ വീഡിയോ കാണുമ്പോൾ എന്ത് സന്തോഷമാണെന്ന് അറിയാമോ മനസ്സിന് വലിയൊരു സന്തോഷമാണ് നൽകുന്നത്
@ajoos6435
@ajoos6435 3 месяца назад
അന്നത്തെ ഹിന്ദു alla ഇന്നത്തെ ഹിന്ദു അത് മാറാതെ തിരിച്ചു വരാൻ പോണില്ല. 60% ഹിന്ദുക്കളും ഇന്ന് തീവ്ര ചിന്താഗതിയും അപരമത വിദ്വേഷവും കൊണ്ട് നടക്കുന്നു. ഇവിടെ ഇന്ത്യയിലെ മുസ്ലിങ്ങൾ എന്ത് ചെയ്തിട്ട. രാഷ്ട്രീയ തെണ്ടികൾ പൊലിപ്പിക്കുന്നത് കേട്ടാണ് പലരും അന്ധമായി പലതും വിശ്വസിക്കുന്നത് അവർ സത്യം അറിയാൻ ശ്രേമിക്കുന്നേ ഇല്ല. അതാണ് ഏറെ സങ്കടം
@ദണ്ഡവീശക്
@ദണ്ഡവീശക് 3 месяца назад
🙏🏻🙏🏻🙏🏻❤❤❤🎉🎉🥰🥰🥰
@globalentertainerms4694
@globalentertainerms4694 3 месяца назад
അതിന് ശേഷം ഇസ്ലാം ലെ മുസ്ലിം കൾ അറബിയിൽ പോയിട്ട് വന്നു കുറേ conservative ആയി.. എന്നിട്ടും മൈക് ഉം സ്റ്റേജ് വെച്ച് കെട്ടി മറ്റു മതം കളെ പറ്റി ഇല്ലാത്തത് പറഞ്ഞു മറ്റുള്ളവരുടെ വിശ്വസം അപമാനിച്ചു ഇസ്ലാം വളർതുക എന്നാ നിച്ഛ പ്രവർത്തി ചെയ്തു... സകീർ നായിക്ക് യം mm Akbar ഒക്കെ അങ്ങനെ ഉണ്ടായ product ആണ്... ഇവിന്മാരുടെ കഴപ്പ് പരിധി കഴിഞ്ഞപൊ മറ്റുള്ള മതം ത്തിലെ ആൾകാർ ഇസ്ലാം നെ പഠിപ്പിച്ചു വസ്തുത വെച്ച് ചോദ്യം ചോദിച്ചു... അത് പോലെ സാകിർ നായിക്ക് ne പോലെ ഉള്ളവരുടെ വ്യാജ കൂട്ടി ചേർക്കൽ കൾ കൈയോട് പൊക്കി... അപ്പൊ പിന്നെ ഇര വാദം കരച്ചിൽ ആയി.. മറ്റുള്ളവരെ കേറി ചൊറിയനു അധ്യാപകൻ ന്റ കൈ വെട്ടാൻ നു നടന്നു ഇല്ലായിരുന്നു എന്താ എങ്കിൽ ഇന്നും മറ്റു മതം കളിലെ ആൾകാർ പോട്ടെ എന്ന് വെച്ചനെ
@m4tech-vlog
@m4tech-vlog 2 месяца назад
AMITTU SHAJI AND PARATTA MODI KOODE ELLAM TOULACHU INDIA NASHICHU
@shihabudeenm526
@shihabudeenm526 2 месяца назад
വയനാട്ടിൽ വന്നു അറിഞ്ഞില്ലേ മനുഷ്യർ ഒന്നാണെന്ന് ബോദ്യപെടുത്താൻ പ്രകൃതി ക്ഷോഭങ്ങൾക്ക് കഴിയും ഇനിയും
@UsmanF-gm9ud
@UsmanF-gm9ud 4 месяца назад
ബലി പെരുന്നാളിന് ഇറച്ചി പാവപ്പെട്ടവർക്ക് കൊടുക്കും ചെറിയ പെരുന്നാരുന്നളിന് അരി കൊടുക്കും നോമ്പിന്പൈ സ സ കാത്ത് കൊടുക്കും നബിദിനത്തിന് ബിരിയാണി കൊടുക്കും അല്ലാഹു വലിയവൻ
@NaseeraNasi-fc4zl
@NaseeraNasi-fc4zl 4 месяца назад
സത്യം
@basheerkp3432
@basheerkp3432 4 месяца назад
പാവപ്പെട്ടവരെയും പണക്കാരെയും രോഗികളെയും അക്രമികളെയും ഉണ്ടാക്കിയതും ഈ അളളാഹു താഹ് ല തന്നെയെന്ന് പറയുകയും എന്നിട്ടും നീതിമാനും കരുണാമയനും വലിയവനും അള്ള തന്നെ എന്ന സ്തുതിപാടുകയും ചെയ്യുന്ന നമ്മൾ എത്ര ബുദ്ധിമാൻമാരല്ലേ?😂😂😂😂
@UsmanF-gm9ud
@UsmanF-gm9ud 4 месяца назад
@@basheerkp3432 ഇസ്ലാമിനെ കൂടുതൽ പഠിക്കുകതെറ്റി ദ്ധാരണ മാറി കിട്ടും
@BILAL7SRANK
@BILAL7SRANK 4 месяца назад
​@@basheerkp3432അത് പരലോകത്തിൽ വിശ്വാസമില്ലാത്തത് ഇങ്ങനെ തോന്നുന്നത്.
@basheerkp3432
@basheerkp3432 4 месяца назад
@@BILAL7SRANK അതേ സഹോദരാ. ഈ മതപ്രസഗംനടത്തുന്ന ഏതങ്കിലും ഒരു പണ്ടിതൻ ഇങ്ങനെയുള്ള കഥകൾ വലിയ ഈണത്തിലും, ആർജവത്തിലും പ്രസംഗിക്കും വാചകകസർത്ത് കൊണ്ട് സമർഥിക്കാൻ ശ്രമികും വിശ്വാസികൾ വെള്ളം തൊടാതെ അത് വിഴുങ്ങും അവസരത്തിനൊത്ത് ചില ചോദ്യങ്ങൾ അങ്ങ് ചോദിക്കുകയും ചെയ്യും ഉദാ: മുട്ടയാണോ? കോഴിയാണോ ആദ്യമുണ്ടായത്. കുരങ്ങിൽ നിന്ന് മനുഷ്യൻ ഉണ്ടാതാണെങ്കിൽ ഇപ്പോൾ നമ്മൾ കുരങ്ങൻമാരെ കാണുന്നത് എന്ത് കൊണ്ടാ, മാവാണോ മാങ്ങ അണ്ടിയാണോ ആദ്യമുണ്ടായത്...... അങ്ങനെ പല ചോദ്യങ്ങളും .......
@rajeshpannicode6978
@rajeshpannicode6978 4 месяца назад
തേക്കിന്റെ ഇലയിൽ ഇറച്ചി പൊതിഞ്ഞിരുന്ന ആ കാലം.
@raheesah3953
@raheesah3953 4 месяца назад
Nan und e video il
@Shamil405
@Shamil405 4 месяца назад
മീനും അന്ന് തേക്കിന്റെ ഇലയില്‍ ആയിരുന്നു
@muhammadshahad6235
@muhammadshahad6235 3 месяца назад
​@@raheesah3953evide? എത്രാമത്തെ മിനിറ്റിലാണ്? ഡ്രസ്സിന്റെ കളർ എന്താ? ഇപ്പൊ നിങ്ങൾക്കെത്ര വയസ്സായി?
@photohutphotography7674
@photohutphotography7674 2 месяца назад
ഞങ്ങളുടെ നാട്ടിൽ ചെമ്പിലയിൽ ആയിരുന്നു ഇറച്ചി കൊടുത്തിരുന്നത്
@shameer996
@shameer996 Месяц назад
എന്റെയൊക്കെ ഓർമയിൽ മാസത്തിൽ ഒരു ദിവസമാണ് ഇറച്ചി വാങ്ങിയിരുന്നത് അതും തേക്കിന്റെ ഇലയിൽ. ഒരു നല്ല കാലം ❤
@Labeeb.n.c
@Labeeb.n.c 4 месяца назад
നല്ല പുല്ല് തിന്ന് വളർന്ന നാടൻ പോത്ത്. നല്ല ടേസ്റ്റ് ആയിരിക്കും
@Brothersandsister957
@Brothersandsister957 3 месяца назад
എനിക്ക് വീഡിയോ കണ്ടപ്പോൾ തോന്നിയത് ഇതിൽ എത്രപേർ ഇന്ന് ജീവിച്ചിരിപ്പുണ്ടാവും എന്നാണ്
@thebatman1041
@thebatman1041 2 месяца назад
ആ പിള്ളേർ ഒക്കെ ഇപ്പൊ ഉണ്ടാകും ബാക്കി ഉള്ളവർ ഒക്കെ 🙏
@shafjcm9556
@shafjcm9556 4 месяца назад
ഈ ഫോട്ടോയിൽ ഉള്ള ആരെങ്കിലും ഈ ഫോട്ടോ കാണുമ്പോൾ ഉള്ള ഒരു ഫീലിംഗ്
@paulsmith_IND
@paulsmith_IND 4 месяца назад
Video man
@aveMariya_02
@aveMariya_02 2 месяца назад
Manushyark ettavum mental peace undaaya samayam thanks so much for teleporting to those times
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 3 месяца назад
നല്ലൊരു കാലം ആയിരുന്നു അത് 😌😌
@msafeermsafeer2806
@msafeermsafeer2806 3 месяца назад
ഒരൊറ്റ ആളും മൊബൈലിൽ തോണ്ടി നോക്കാത്ത കാലം...❤
@rajeenabindseethy66
@rajeenabindseethy66 3 месяца назад
Correct✅
@ashirmon2165
@ashirmon2165 3 месяца назад
Yes ❤
@jaizbaby3752
@jaizbaby3752 Месяц назад
Mobile ഇല്ല അത് കൊണ്ട് തൊണ്ടി ഇല്ല..aa സമയം മൊബൈൽ ഉണ്ടായിരുന്നേൽ ഇതിൽ കാണുന്ന എല്ലാവരും അതിൽ തൊണ്ടി ഇരുന്നേനെ...
@MujeebRahman-uq8vs
@MujeebRahman-uq8vs 4 месяца назад
ഇതൊക്കെ കാണുമ്പോൾ സങ്കടം വരുന്നു ബാപ്പുട്ടി😔😔😢 1988 2024
@jamsheerapdy
@jamsheerapdy 3 месяца назад
Enda. E. Vedoyila. Ara. Marichad. Plece reapply🙏
@naseema7918
@naseema7918 3 месяца назад
Malappuram district aano? Pls 🙏
@rafeeqmanuppa7
@rafeeqmanuppa7 3 месяца назад
പന്താവൂർ പാറക്കൽ ​@@naseema7918
@AfsalPc-zb6xc
@AfsalPc-zb6xc 21 день назад
Yes​@@naseema7918
@mk.rasakhmkr6104
@mk.rasakhmkr6104 4 месяца назад
അന്നൊക്കെ സ്നേഹം, ആരോഗ്യം എല്ലാം ഉണ്ടായിരുന്നു. എല്ലാം നാച്ചുറൽ... അതൊക്കെ ഒരു കാലം 😞😞
@wahababdul4452
@wahababdul4452 4 месяца назад
മനോഹരം. 🙏
@FasalRahman-li2vt
@FasalRahman-li2vt 4 месяца назад
മനോഹരമായ കാലം
@KinkY-TaiL-Mapogo-777
@KinkY-TaiL-Mapogo-777 Месяц назад
തേക്കിന്റെ ഇലയിൽ പൊതിയുന്ന പരിപാടി ഏതാണ്ട് 90 കളിൽ അവസാനം വരെ ഉണ്ടായിരുന്നു എന്നാണ് എന്റെ ഓർമ്മ 😌👋🏿
@diffwibe926
@diffwibe926 3 месяца назад
എന്തൊരു കാലഘട്ടം 😍😍😍😍😍😍
@bestwiremanbest6404
@bestwiremanbest6404 4 месяца назад
പ്ലാസ്റ്റിക് ഇല്ല മലിനീകരണം ഇല്ല,
@Shafi-g5j
@Shafi-g5j 3 месяца назад
കാണുമ്പോൾ സന്തോശം തോന്നുന്നു എത്ര നല്ല കാലം
@thebatman1041
@thebatman1041 2 месяца назад
സന്തോഷം
@ദണ്ഡവീശക്
@ദണ്ഡവീശക് 3 месяца назад
ഇത് പോലെ ഇലയിൽ പൊതിഞ്ഞ ഇറച്ചിയും മീനുമൊക്കെ വാങ്ങിയവരുണ്ടോ?😊
@kidilantraveler
@kidilantraveler 3 месяца назад
Pazhaya videokal orupadu ishtam
@Vaahhh7
@Vaahhh7 4 месяца назад
Eid Mubarak 2024 kandavar undo🤎
@chandhugokul1594
@chandhugokul1594 4 месяца назад
ആ കാലം 💕
@akratheeshrathu8614
@akratheeshrathu8614 4 месяца назад
അന്ന് എനിക്ക് വയസ്സ് 6 അന്ന് ഒരുപാട് ബീഫ് മൊയ്‌ദീൻ ഇക്കയുടെ വീട്ടിൽ കഴിച്ചു അന്ന് ഒന്നും ജാതി മതം ഇത്രയും ഇല്ല കാരണം മീഡിയ കുറവ് ആയിരുന്നു
@naseema7918
@naseema7918 3 месяца назад
Malappuram aano?
@kannurmattool7163
@kannurmattool7163 3 месяца назад
എനിക്ക് 1. വയസ്സ് 😥😥
@akratheeshrathu8614
@akratheeshrathu8614 3 месяца назад
@@naseema7918 പാലക്കാട്‌ ജില്ല മലപ്പുറം ബോർഡർ
@deepakm.n7625
@deepakm.n7625 28 дней назад
ജനിച്ചിട്ടേ ഇല്ല 👻👻👻👻
@rajeev100es
@rajeev100es 4 месяца назад
Pandathe oke irachi vettu , super good meat no poison good people
@Puchapuchakutti
@Puchapuchakutti Месяц назад
ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ വളരെ സന്തോഷം പണ്ടേ ഇറച്ചി വയ്ക്കുമ്പോൾ പത്ത് വീട് മണക്കും. ഇന്നത്തെ തലമുറയ്ക്ക് കിട്ടാത്ത വലിയ ഒരു മഹാഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട് അൽഹംദുലില്ല ഇറച്ചി മാറ്റിവച്ച് ചോറ് കഴിച്ച് തീർത്തിട്ട് അവസാനം ഇറച്ചി കഴിച്ചവർ ആരൊക്കെ ഉണ്ട്. എന്റെ വീട്ടിലെ ഇറച്ചിയാണെന്ന് വെച്ചത് വേണമെങ്കിൽ കൈ മണപ്പിച്ചു നോക്കിക്കോ എന്ന് പറഞ്ഞ എത്രപേരുണ്ട് ഈ കൂട്ടത്തിൽ 🤣🤣
@Emuzlite
@Emuzlite 3 месяца назад
ഞാൻ അച്ഛൻ ചേട്ടൻ അമ്മ ഉള്ള നമ്മടെ വീട്ടിൽ പണ്ടൊക്കെ ഞായറാഴ്ച 250 gm ഇറച്ചി വേടിച്ചു ചെറിയ ഉള്ളിയും ചേർത്ത് അമ്മച്ചി കറി ഉണ്ടാകുമായിരുന്നു ആ കറി 3 നേരം തികയും രാവിലെ കാപ്പി കഴിക്കുമ്പോ അതിന്റെ കൂടെയും തികയും.. ഇപ്പോ ആണേൽ 2 kg ഇറച്ചി വെടിച്ചാൽ രാത്രി ആകുമ്പോ തീരും 😄😄 അമ്മച്ചി അന്ന് എന്ത് മാജിക്‌ ആണോ കാട്ടിയിരുന്നത്...
@sherinsheri2687
@sherinsheri2687 3 месяца назад
Sathyam ente umma beef curry oke aakkiyal 2 divasam ath thanneyann kazhikkar..ipo njan cook cheyyumbol uchayk kazhich kazhinj rathri aakumbathekkanne curry kurache bakki undavullu..appol umma vazhakk parayum ninte oru curry 2 neram vare ethinnilla paranj😂
@Emuzlite
@Emuzlite 3 месяца назад
@@sherinsheri2687 😄😄
@nxpro4443
@nxpro4443 3 месяца назад
സത്യം😂😂😂😂😂😂😂 ഞാൻ എപ്പഴും പറയും ഈ കാര്യം😂😂
@riyassv2650
@riyassv2650 3 месяца назад
Really
@muzammi037
@muzammi037 3 месяца назад
That's called barakath..
@najeebnajeeb3753
@najeebnajeeb3753 3 месяца назад
തിരിച്ചു കിട്ടാത്ത സുവർണ കാലം ❤️❤️❤️❤️❤️
@businessmagnates711
@businessmagnates711 4 месяца назад
Thekilayail irachiyum meenum,mulam kuttayil kallupum oke kadayil poyi vedichathu orma varunnu...nostalgia.
@seenathseenath9942
@seenathseenath9942 3 месяца назад
ഞാൻ അന്ന് ജനിച്ചിട് പോലും ഇല്ല അടിപൊളി 😍😍
@AfsalPc-zb6xc
@AfsalPc-zb6xc 21 день назад
Me 2001 born
@khiladi7992
@khiladi7992 4 месяца назад
Mashallah you are great unni sir
@wearetheboysu4639
@wearetheboysu4639 3 месяца назад
ഇതു കാണാൻ തന്നെ ഒരു പ്രത്യേക രസം 👌
@sree8000
@sree8000 28 дней назад
ആ ഒരു പൊതി മതി അന്ന് 20 പേർക്ക് വച്ചുവിളമ്പി കൊടുക്കാൻ 🤗. ഇന്ന് എത്ര വാങ്ങിയാലും തികയില്ല 😔. ഈ ആർത്തി എന്ന് തീരും അന്ന് ഈ ലോകം നന്നാവും 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@jijogj
@jijogj 3 месяца назад
ആ കാണുന്ന 10-15 വയസ്സ് ഉള്ള പിള്ളേർക്ക് ഇന്ന് 45-50 വയസ്സ് 😮
@nahlanihal4975
@nahlanihal4975 Месяц назад
എന്റെ കുട്ടിക്കാലം ഓർമ്മ വന്നു . പ്ലാസ്റ്റിക് കവറുകളും വേസ്റ്റും ഇല്ലാത്ത മനോഹരമായ ഒരു കാഴ്ച . ഇത് വീഡിയോ ആയി പ്രചരിപ്പിച്ച വ്യക്തിക്ക് ആശംസകൾ
@RedBook-jx4iv
@RedBook-jx4iv 3 месяца назад
അന്നും ഇന്നും പെരുന്നാളിന് ബിരിയാണി 😍
@VoiceofBadhu
@VoiceofBadhu 4 месяца назад
ഞാൻ ജനിക്കുന്ന ഒരുവർഷം മുമ്പാണ് ഇത്
@ISMAILMUTHU-ei1ol
@ISMAILMUTHU-ei1ol 4 месяца назад
എനിക്കന്ന് 11വയസ്സ്
@khalidalna2056
@khalidalna2056 4 месяца назад
എനിക്ക് 2 വയസ്സ്
@Naseema-h9d
@Naseema-h9d 4 месяца назад
ഞാൻ ജനിച്ച വർഷം
@naseema7918
@naseema7918 3 месяца назад
88 ൽ എനിക്ക് ഒരു വയസ്സ്
@rafeeqrafi1702
@rafeeqrafi1702 3 месяца назад
എനിക്ക് ഒരു വയസ്സ്
@akhilechennai3495
@akhilechennai3495 4 месяца назад
എത്രയോ പേര്‍ മരിച്ചു കാണും
@sarathlalks2672
@sarathlalks2672 4 месяца назад
Arada iven😘😘😘
@akhilechennai3495
@akhilechennai3495 4 месяца назад
@@sarathlalks2672 എന്തേ...
@SajeerRs
@SajeerRs 2 месяца назад
Super video.....ithu polullathu varatte
@nesiya00
@nesiya00 3 месяца назад
പഴയ വീഡിയോ കാസ്റ്റ് തന്നാൽ വീഡിയോസ് വീണ്ട് എടുക്കുന്ന സ്ഥലം ഉണ്ടോ. പൈസ എത്ര ആയാലും കുഴപ്പം ഇല്ല. ആരേലും അറിയുന്നവർ ഉണ്ടെന്ക്കിൽ റിപ്ലൈ
@hishamsalim4908
@hishamsalim4908 3 месяца назад
എല്ലാ സ്റ്റുഡിയോ കളിലും ചെയ്യുമല്ലോ... അല്ലെങ്കിൽ അവരോട് അന്വേഷിച്ചാലും മതി.... കേസെറ്റിൽ നിന്ന് pen drive ലേക്ക് പകർത്താമല്ലോ
@Naja-l9d
@Naja-l9d 4 месяца назад
Precious collection in u r memmories❤
@Alan-un7su
@Alan-un7su Месяц назад
20 വർഷം മുൻപ് വരെ ഇന്ത്യ പ്രാകൃത രാജ്യം ആയിരുന്നു. Tribes.. ഇന്ന് കുറച്ച് മാറ്റം വന്നു തുടങ്ങി
@Junaid-n1k
@Junaid-n1k Месяц назад
ഞാൻ 1990 ൽ SSLC പഠിക്കുമ്പോൾ ഇറച്ചി കൂവ ഇലയിൽ മീൻ പാള നാരിൽ കോർക്കും കപ്പ പാള കവുങ്ങ് നാരിൽ കെട്ടും പ്ളാസ്റ്റിക് ഇല്ലാത്ത സ്നേഹം ഉള്ള കാലം ✍️ കുഞ്ഞിപ്പ മലപ്പുറം 1/9/2024
@patric73
@patric73 3 месяца назад
Good old time they are not using plastic. Just natural things
@AbdulsamathAbdulsamath-f7h
@AbdulsamathAbdulsamath-f7h Месяц назад
❤❤❤❤
@exceptionl185
@exceptionl185 4 месяца назад
Sooper
@Sanasharaf
@Sanasharaf 28 дней назад
Adipli❤❤❤ paya ormakal
@ShebinShebin-q5w
@ShebinShebin-q5w 2 месяца назад
Nice
@sayeedkp2496
@sayeedkp2496 4 месяца назад
Masha Allah, ithil ethra aalkakar inn jeevicbirikkunnundavum
@muneerc721
@muneerc721 4 месяца назад
ഞാന്‍ ജനിക്കുന്നതിന്റെ പത്ത് വർഷം മുന്നേ❤
@deepujosephthomas6883
@deepujosephthomas6883 3 месяца назад
Ee videoyil arelum ipo kanunnavar undo?
@adershkattachira4120
@adershkattachira4120 3 месяца назад
ഈ കാണുന്ന സ്ഥലവും ആളുകളെയും ഒന്നുടെ കാണിക്കാൻ പറ്റുമോ കഴിയുന്നത് പോലെ 😊
@BNPalakkad777
@BNPalakkad777 4 месяца назад
Eni ethu ella swapnagalil mathram . ❤❤❤❤❤❤
@നിലാവ്-ഞ3റ
@നിലാവ്-ഞ3റ 3 месяца назад
അതിലെ ചെറിയ കുട്ടികൾ എല്ലാം ഇപ്പൊ വയസായിട്ടുണ്ടാവും, ഒട്ടുമിക്ക പേരും മരിച്ചിട്ടുണ്ടാവും 😢
@photohutphotography7674
@photohutphotography7674 2 месяца назад
1988 ആണ് - 36 കൊല്ലം മുൻപ് എങ്ങനെ വയസാവും
@SA_shorts780
@SA_shorts780 4 месяца назад
അന്നു, ഇറച്ചി വാങ്ങിയവർ ഇപ്പൊ ൾ ആരോകെ, ജീവിച്ചിരിപ്പുണ്ട്,ആവോ,,
@noushinoushu6276
@noushinoushu6276 4 месяца назад
Avm yusufka❤😂
@usmannisar6264
@usmannisar6264 4 месяца назад
നൊസ്റ്റാൾജിയ ❤
@abuabubaker1667
@abuabubaker1667 3 месяца назад
കൂട്ടത്തിൽ സിനിമാനടൻ റഹ്‌മാ നെപൊലെ ഒരു ചെറുപ്പകാരൻഫേഷനായി നിൽക്കുന്നുണ്ട്.
@hidayathklp3400
@hidayathklp3400 3 месяца назад
1:40 😊
@abdulvahid3055
@abdulvahid3055 3 месяца назад
ഞാൻ ജനിച്ചിട്ട് പോലുമില്ലാത്ത കാലം 😊
@diyaseena1347
@diyaseena1347 3 месяца назад
😂😂ഈ സമയം എനിക്ക് 9 വയസ് ഞാനും ഇങ്ങനെ പോയി കാത്തു നിന്നിട്ടുണ്ട് കിട്ടിക്കഴിയുമ്പോ വീട്ടിലേക് ഒരു ഓട്ടമുണ്ട് 😂എന്നിട്ടു കൂടെയുള്ളവരുടെ പൊതി നോക്കും എങ്ങാനും അവർക്കു കൂടുതൽ ആണോ എന്ന് 😂😂
@shameershameershahi7315
@shameershameershahi7315 3 месяца назад
​@@diyaseena1347എനിക്ക് 6വയസ്സ്
@shameershameershahi7315
@shameershameershahi7315 3 месяца назад
അതൊരു കാലം 😢
@F2AMs
@F2AMs 3 месяца назад
ഞാനും ജനിക്കുന്നതിന് മുമ്പ് 😢
@ravikumarnr8016
@ravikumarnr8016 4 месяца назад
Nostalgia
@GireeshGireesh-kc4yl
@GireeshGireesh-kc4yl 4 месяца назад
ഇന്ന് പ്ലാസ്റ്റിക്ക് ഇല്ലങ്കിൽ കച്ചവടം നടക്കില്ല
@sayedsmt5779
@sayedsmt5779 4 месяца назад
Enikku 3 vayassulla kaalam
@UmmerN-e9f
@UmmerN-e9f 4 месяца назад
പൊന്നാര കുട്ട്യാളേ അന്നത്തെ ആ എർച്ചിന്റെക്കൊരു ചാത്. ഇന്ന്പ്പത്താ എന്നും എർച്യന്ന ല്ലെ ഒരു ചാതുല്ല. എന്ന് ഒരു വല്ലിമ്മ. 😂😂ok
@rajeenabindseethy66
@rajeenabindseethy66 3 месяца назад
😅
@kamar-jahan923
@kamar-jahan923 3 месяца назад
തിരിച്ചു കിട്ടാത്ത കാലം 🥺
@vinuvalamattam5168
@vinuvalamattam5168 3 месяца назад
❤️❤
@shafaft2517
@shafaft2517 4 месяца назад
👍👍
@Artistof.lightt
@Artistof.lightt 4 месяца назад
Wow
@butterflybutterfly7964
@butterflybutterfly7964 3 месяца назад
പാവപ്പെട്ടവർ ഒരുപാടുള്ള കാലം. ആ ഇറച്ചിപ്പൊതിക്ക് അത്ര മേൽ ഡിമാന്റ് ഉണ്ടായിരുന്നു.
@FaisalFaisal-fw2jr
@FaisalFaisal-fw2jr 4 месяца назад
ഇതെവിടെയാ സ്ഥലം😂
@vishnu5152
@vishnu5152 4 месяца назад
പന്താവൂർ, മലപ്പുറം
@sreeneshpv123sree9
@sreeneshpv123sree9 4 месяца назад
ഫറോക്ക്
@shakeermaxima
@shakeermaxima 4 месяца назад
​@@sreeneshpv123sree9😂😂
@ashrafashraf4774
@ashrafashraf4774 4 месяца назад
അരക്കിണർ
@paulsmith_IND
@paulsmith_IND 4 месяца назад
കൊണ്ടോട്ടി
@AbdulSalam-vs7ou
@AbdulSalam-vs7ou 4 месяца назад
ഇതൊക്കെ 100% ശരിയാണ് ഇതൊക്കെ കണ്ട ആളാണ് ഞാൻ
@knowledgecity5501
@knowledgecity5501 4 месяца назад
36 years ago, my birth year😅😅
@Malayalising
@Malayalising 4 месяца назад
ഞാനും 🌹
@noufalmalappuramvlogs9775
@noufalmalappuramvlogs9775 4 месяца назад
Njanum😊
@Nafiya-z8p
@Nafiya-z8p 3 месяца назад
ഞാനും
@naseema7918
@naseema7918 3 месяца назад
I was one year old when this vedio was taken
@rasheedvm1973
@rasheedvm1973 4 месяца назад
👍🏼👍🏼🙏🏼
@MohammadThotty
@MohammadThotty 4 месяца назад
Inghane teak ilayil pothinj tharunna irachi oru test vere thanne
@SidheeqKp-i4w
@SidheeqKp-i4w Месяц назад
ഞാൻ ജനിക്കുന്ന 1വർഷം മുമ്പുള്ള ക്കാലം
@deepakm.n7625
@deepakm.n7625 28 дней назад
ഞാൻ ജനിക്കുന്നതിന് 2 വർഷം മുൻപ് 👻👻
@amirsuhail369
@amirsuhail369 4 месяца назад
താങ്കൾ കോഴി വാങ്ങുമ്പോൾ അങ്ങനെ ചിന്ദിക്കാറുണ്ടോ കൊല്ലാണ്ട് ജീവനോടെ കഴിക്കണം എന്നാണോ ഉദ്ദേശിച്ചത്...
@usmanvk665
@usmanvk665 3 месяца назад
👍🏻
@Kannurvala
@Kannurvala 2 месяца назад
അന്ന് ബീഫ് എല്ലാവർക്കും ഹലാൽ ആയിരുന്നു
@Yahooth_obg3
@Yahooth_obg3 3 месяца назад
Unni engane ee video okke sangadippikunnu?
@subairmachincheri9852
@subairmachincheri9852 4 месяца назад
പ്ലാസ്റ്റിക് മുക്ത കേരളം
@MohammedAshraf-dk3re
@MohammedAshraf-dk3re Месяц назад
അന്ന് എനിക് 6 വയസ്സ്
@muhammadmusthafa8856
@muhammadmusthafa8856 3 месяца назад
ഏതാ ആ ഗ്ലാസ്‌ വെച്ച ഫ്രീക്കൻ
@MuneebOxOx
@MuneebOxOx 4 месяца назад
1:52 അന്നത്തെ ഫ്രീക്കൻ
@sapien2024
@sapien2024 26 дней назад
Alfahm um shawarmayum onum ilatha nalla kaalam😂
@MViews-hq5ks
@MViews-hq5ks 3 месяца назад
ആരുടെ കയ്യിലും മൊബൈൽ ഫോൺ ഇല്ല
@ershadkk2311
@ershadkk2311 2 месяца назад
ഈ കുട്ടികൾ എപ്പോൾ വയസ്സായി 😜😜😜
@iqbaliqal5144
@iqbaliqal5144 3 месяца назад
❤️❤️❤️❤️❤️🙏👌👌👌👌
@kondottykkaaran
@kondottykkaaran 3 месяца назад
എൻ്റെ കുട്ടിക്കാലത്ത് കുറെ തേക്കിൻ ഇല പറിച്ച് കൊണ്ട് കൊടുത്തിട്ടുണ്ട്
@riyaspulikkal7628
@riyaspulikkal7628 4 месяца назад
🥰🥰🥰🥰
@rafeeqrafi1702
@rafeeqrafi1702 3 месяца назад
അന്നത്തെ എറച്ചിന്റെ മണം ഒരു 100മീറ്റർ അപ്പുറം ഉണ്ടാവും 😃ഇപ്പൊ അടുക്കളയിൽ കറിവെച്ചാൽ ഹാളിലേക്ക് പോലും ഇല്ല 😂
@nzrk2167
@nzrk2167 3 месяца назад
എന്തെല്ലാം കഴിഞ്ഞു പോയി ഇനിയെഎന്തെല്ലാം
@karuthan
@karuthan 4 месяца назад
Maduram akkalam
@Leopardgecko-n9m
@Leopardgecko-n9m Месяц назад
പൊണ്ണത്തടിയും കുടവയറും ഇല്ലാത്ത കാലഘട്ടം
@machineenthusiast4393
@machineenthusiast4393 4 месяца назад
35 years...
@farimastalks4020
@farimastalks4020 4 месяца назад
അവമുണ്ണിക എടുത്ത വീഡിയോ 😊
@musthafata2868
@musthafata2868 4 месяца назад
👍👍👍🤲
@naseemamoidu3688
@naseemamoidu3688 3 месяца назад
Ed sherikkum ormayund
@amirsuhail369
@amirsuhail369 4 месяца назад
ഇത് ഒരു ഭക്ഷണം ആണ്
@vibivibi8558
@vibivibi8558 Месяц назад
Sudappi narikal ellatha kalam sundara keralam
@abdullapuzhakkal5778
@abdullapuzhakkal5778 3 месяца назад
Enikkannu പത്തു വയസ്
Далее
НЮША РОЖАЕТ?
00:17
Просмотров 1,1 млн
പാത്തുമ്മയുടെ ആട്
30:40