Тёмный

1991: മൂക്കിൽ നിന്ന് രക്തം : കാരണങ്ങളും പരിഹാരവും | Nose bleed causes and first aid 

Подписаться
Просмотров 9 тыс.
% 280

1991: മൂക്കിൽ നിന്ന് രക്തം : കാരണങ്ങളും പരിഹാരവും | Nose bleed causes and first aid
പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയിൽ ഒരൂ വേദന പോലും ഇല്ലാതെ കുട്ടിയുടെ മൂക്കിൽ നിന്ന് രക്തം വരികയും അത്‌ ബ്ലഡ്‌ കാൻസർ എന്ന അസുഖം ആണെന്ന് പിന്നെ തിരിച്ചറിയുകയും ചെയ്തു. മൂക്കിൽ നിന്ന് രക്തം അത്രയ്ക്ക് അപകടമാണോ?
മൂക്കില്‍ നിന്ന് അല്‍പം രക്തം വരുമ്പോഴേക്കും നമ്മളിൽ പലരും പരിഭ്രമിക്കും. പല കാരണങ്ങൾ കൊണ്ട് മൂക്കില്‍ നിന്നും രക്തം വരാം. മൂക്കിനകത്തെ സിരകള്‍ വളരെ നേര്‍ത്തതാണ് അതുകൊണ്ട് വരണ്ട കാലാവസ്ഥയില്‍ എളുപ്പത്തില്‍ മൂക്കിനകത്ത് പരിക്കേല്‍ക്കാനും രക്തം വരാനും സാധ്യതയേറെയാണ്.
അത്‌ പോലെ തന്നെ രോഗം ഏതുതന്നെ ആയാലും പ്രഥമശുശ്രൂഷ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. മൂക്കിൽ നിന്ന് രക്തം വന്നാൽ എന്താണ് ഉടൻ ചെയ്യേണ്ടത്? അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdanishsalim #drdbetterlife #danishsalim #epistaxis #nose_bleed #മൂക്കിൽ_നിന്ന്_രക്തം #first_aid
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94tTk0bIdsmbBBaC0P
*****Dr. Danish Salim*****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Хобби

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@jalanalexarakal1533
@jalanalexarakal1533 19 часов назад
വളരെ ഉപകാര പ്രദമായ വീഡിയോ. Thank you so much🙏💖
@aneeshaali7765
@aneeshaali7765 21 час назад
എന്റെ മോൾക്ക്‌ 11 വയസായി. 2വയസുമുതൽ വരുന്നു. പെട്ടന്ന് വരും, ചിലപ്പോൾ 2,3,ദിവസം വരാറുണ്ട്. Endoscopy. 2 പ്രാവശ്യം ചെയ്തു. അതിൽ പ്രോബ്ലം ഇല്ല. പക്ഷേ epozhm Blod വരാറുണ്ട്. ഇപ്പോൾ ടെൻഷൻ mari🙂
@sudhacharekal7213
@sudhacharekal7213 20 часов назад
Very good message Dr
@deepkrishna3515
@deepkrishna3515 14 часов назад
Dear doctor....soya chunks കഴിക്കുന്നത് നല്ലതാണോ? പ്രത്യേകിച്ച് പെൺകുട്ടികൾ, സ്ത്രീകൾ... അത് കഴിച്ചാൽ female ഹോർമോൺ കൂടും എന്നും പെൺകുട്ടികളിൽ puberty നേരത്തെ വരും എന്നും, സ്ത്രീകളിൽ breast cancer പോലുള്ളവക്ക് സാധ്യത കൂടുതൽ aanu എന്നും പറയുന്നു.. Doctor ഇതിനെ കുറിച്ച് oru video ചെയ്യാമോ.. പ്രത്യേകിച്ച് നമ്മുടെ സ്കൂളുകളിൽ എല്ലാം ഇത് ഉച്ച ഭക്ഷണത്തിന്റെ കൂടെ കൊടുക്കുന്നുണ്ട്.. Doctor സംശയം clear ആക്കും എന്ന് പ്രതീക്ഷിക്കുന്നു...
@usershalinishaluas
@usershalinishaluas 9 часов назад
Dr enik idak thummal varumbol astma pblm ond appol. Asthalin enna tablet kazhich kazhiyumbol marum . Ith kond enthelm problem ondo
@aysharoseaysharose2930
@aysharoseaysharose2930 Час назад
Dr chewing gum ne patti oru video cheyyamo please
@liyafathima1895
@liyafathima1895 21 час назад
Mumps ne patti oru video cheyyo doctor 🥺
@aleenashaji580
@aleenashaji580 20 часов назад
Thank you Dr 🙏
@shilajalakhshman8184
@shilajalakhshman8184 19 часов назад
Thank you dr,🙏very useful vedio
@atravelersdairy42
@atravelersdairy42 15 часов назад
Doctor fans like here 💪
@Kavithav-k8b
@Kavithav-k8b 16 часов назад
Holter monitor ഇതിനെ കുറിച്ച് പറയാമോ Dr
@RajasreeMadhu-k3n
@RajasreeMadhu-k3n 15 часов назад
Thank you Dr
@divyasworld3847
@divyasworld3847 10 часов назад
എനിക്ക് 2005 ൽ വന്നിട്ടുണ്ട്. അന്ന് 5 വയസ്. രണ്ട് മാസം treatment ൽ ആയിരുന്നു. ഒരുപാട് blood മൂക്കിൽ നിന്നും വരുമായിരുന്നു. മൂക്ക് പൊത്തി പിടിക്കുമ്പോൾ വായിൽ കൂടി വരും. Text കൾ എല്ലാം നോർമൽ ആയിരുന്നു. എൻ്റെ രണ്ട് മൂക്കിലും എന്തോ മരുന്ന് വച്ച പഞ്ഞി വച്ച് അടച്ചതിന് ശേഷമാണ് നാട്ടിലെ doctor Tvm medical College ലേക്ക് അയച്ചത്. അവിടെ ചെയ്ത ടെസ്റ്റ്കളെല്ലാം normal ആയിരുന്നു. ഞാൻ ഒരു പാട് ക്ഷീണിച്ചിരുന്നു . ഒന്ന് ചാടിയാലോ ഓടിയാലോ blood വരുമായിരുന്നു. treat ment എടുത്തു രണ്ട് മാസം കൊണ്ട് normal ആയി. പക്ഷേ എന്താണ് സംഭവിച്ചത് എന്ന് ഇന്നും അറിയില്ല
@niwlarosejio
@niwlarosejio 13 часов назад
Cinema yil blood cancer allalo.... Fight nte idayil kuttiye villain eduthu erinjathu aanu ..🤔
@sajitharasheed3826
@sajitharasheed3826 15 часов назад
Dr പഞ്ചസാരയിൽ നിന്ന് ഷുഗർ നീക്കം ചെയ്യാൻ പറ്റുമോ ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
@Sabeer147
@Sabeer147 15 часов назад
🙄
@mohammedafzalbawa2709
@mohammedafzalbawa2709 7 часов назад
Little area
@saranyapala3287
@saranyapala3287 17 часов назад
എനിക്കും മൂക്കിലൂടെ blood വരാറുണ്ടായിരുന്നു
@puthurkitchens6216
@puthurkitchens6216 20 часов назад
🙏❤️🙏
@skariahop4842
@skariahop4842 20 часов назад
മൂക്കിൽ എന്തെങ്കിലും വളർച്ച ഉണ്ടെങ്കിൽ ബ്ലീഡിംഗ് ഉണ്ടാകും.
@SujathaMohandas-f2d
@SujathaMohandas-f2d 21 час назад
Sir, ocd ക്ക് 5 വർഷമായി മരുന്ന് കഴിക്കുന്നു ocd മാറാത്ത രോഗമാണോ?, life long മരുന്ന് കഴിക്കണോ? Please reply sir.
@thaibamuzu6523
@thaibamuzu6523 20 часов назад
Enik nose ninnum blood vararund, ct scan cheythu, athil cheriya oru problem kandappol MRI contrast edukkan paranju, athil kandathu
@thaibamuzu6523
@thaibamuzu6523 20 часов назад
Athil kandathu gliosis aanennu
@thaibamuzu6523
@thaibamuzu6523 20 часов назад
Gliosis enthaanu karanam
@thaibamuzu6523
@thaibamuzu6523 20 часов назад
Pls rply
@nirmaladevi-zn1ob
@nirmaladevi-zn1ob 11 часов назад
ആര്യൻ ചോര എന്നൊരു കാര്യം കേട്ടിട്ടുണ്ട. അതിശക്തമായി ബ്ലഡ്‌ വരും. നേരിട്ട് ഒരാൾക്കു ഉണ്ടായതായി അറിയാം
@lalydevi475
@lalydevi475 20 часов назад
🙏🙏
@Fairoozah-c3y
@Fairoozah-c3y 21 час назад
Is 8 hr sleep enough for a 5-6 yr kid?
@diyaletheeshmvk
@diyaletheeshmvk 15 часов назад
🤍🤍🤍
@rishadrishad2867
@rishadrishad2867 21 минуту назад
1992
@vijeeshvijeesh1269
@vijeeshvijeesh1269 18 часов назад
Thank you Dr ❤❤❤