Тёмный

19AUG2024| 

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്
Просмотров 12 тыс.
50% 1

ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
SEND YOUR TODAY'S OFFERING
CHRISTY P JOHN
FEDERAL BANK TIRUVALLA
AC:10290100314934
IFSC : FDRL0001029
Gpay: 9048417533
ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
/ @christyjohnsbibletalk...
🔔 ബട്ടൺ അമർത്തുക.
️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
🕎Pr Christy P John
9048417533🕎
നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
🖥️ 9048417533
പ്രയർ ലൈൻ
🛐 9207492322, 7560867533
✴️✴️✴️✴️✴️✴️✴️✴️
മേൽവിലാസം
Pr. Christy P John
Bethlehem, Pallikunnel
Thottakkadu P O Vakathanam
Kottayam 686539.
⏺️⏺️⏺️⏺️⏺️⏺️⏺️⏺️
Produce &Copyright 2023
Owned By
Pastor Christy. P. John

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 508   
@mollyvarghese4917
@mollyvarghese4917 24 дня назад
ആമേൻ എനിക്ക് വേണ്ടതെല്ലാം ഞാൻ ജനിക്കുന്നതിനു മുൻപേ എന്റെ ദൈവം ഒരുക്കി വെച്ചിട്ടുണ്ട് 🙏🙏🙏🙏🙏🙏
@manojmamman836
@manojmamman836 24 дня назад
യേശുവേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ ആമേൻ
@sujatharaghavan5736
@sujatharaghavan5736 24 дня назад
എന്റെ പൊന്നു ഏശു appa 🙏🙏🙏 എന്നെ അനുഗ്രഹിക്കേണമേ എന്റെ ജീവിതത്തിലേക്കു വരാണെമെ 🙏🙏❤️
@vimalasister645
@vimalasister645 24 дня назад
Ente karthave ente bhavanathodu karuna thonnaname
@SunithaSunitha-l2r
@SunithaSunitha-l2r 24 дня назад
ആമേൻ ദുത് ഏറ്റെടുക്കുന്നു അപ്പാ അനുഗ്രഹിക്കേണമേ
@rajanimanoj3993
@rajanimanoj3993 24 дня назад
യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ. എൻ്റെ ശാരീരികവും മാനസികവുമായ വേദനകൾക്ക് ആശ്വാസം നൽകേണമേ🙏🙏🙏🙏
@anilasukumaran
@anilasukumaran 24 дня назад
ഇന്നത്തെ വചനം എന്റെ വിടുതലാണ് ആമേൻ 🙏🙏🙏🙏
@mohammedajuba9610
@mohammedajuba9610 24 дня назад
Yesuve പരിശുദ്ധാത്മാവിനെ അയച്ചു എൻ്റെ മകന് സഹായിക്കണമേ katholaname amen
@dolbinjoseph509
@dolbinjoseph509 24 дня назад
ദൂത് ഏറ്റെടുക്കുന്നു , അപ്പാ എൻ്റെ കടബാദ്ധ്യതകൾ മാറ്റി തരമേ .....ആമേൻ എൻ്റെ എൻ്റെ ബേക്കറി ബിസ്സിനസ്സ് നല്ലതു പോലെ നടത്തി തരണമേ...... യേശുവേ : ഹലേലൂയ ആമേൻ.
@beenamol4040
@beenamol4040 24 дня назад
ഞാൻ നിൽക്കുന്ന കടയിൽ നല്ല കച്ചവടം നടക്കണം യേശുവേ നന്ദി ഞാൻ കാരണം ഒരു നഷ്ടവും ഉണ്ടാകരുത് ആമേൻ
@Salmoncv
@Salmoncv 24 дня назад
എന്റ മുറിവേറ്റ മനസിന്‌ മരുന്നു വച്ചുകെട്ടിത്തന്നയേശു അപ്പന് സുധിയിരിക്കട്ടെ ആമേൻ 🙏qqq🙏🙏🙏🙏🙏
@priyavs4334
@priyavs4334 24 дня назад
കർത്താവെ എന്റെ കാൽ വേദന അലർജി എല്ലാം മാറണെ സ്തോത്രം ആമേൻ
@Rejishiney
@Rejishiney 24 дня назад
ഈ ദൂത് ഞാൻ ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു..യേശുവേ എന്റെ ഭയത്തെ ആകുലതയെ ഇന്നു പകൽ മാറ്റി തരണമേ...
@YeldoThomas
@YeldoThomas 24 дня назад
യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം ആമീൻ ആമീൻ ആമീൻ
@lillysaji3385
@lillysaji3385 24 дня назад
Sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻Amen 🙏🏻Amen 🙏🏻Amen Amen 🙏🏻Amen 🙏🏻Amen 🙏🏻Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻❤🌹🙏🏻🙏🏻🙏🏻🙏🏻🎉🎉🎉🎉🎉🙏🏻🙏🏻🙏🏻❤🙏🏻🙏🏻
@meerasworld1123
@meerasworld1123 23 дня назад
പാസ്റ്ററെ ഞാൻ മീര എന്റെ കുടുംബം മുഴുവനായും ദൈവത്തിൽ വരാൻ പ്രാർത്ഥിക്കണേ എന്റെ അമ്മയും ഞനും ആണ് ഇപ്പോൾ വിശ്വാസത്തിൽ ആയിരിക്കുന്നത് എന്റെ ഭർത്താവും വിശ്വാസത്തിലേക്കു വരാൻ ദൈവ ദാസനെ അങ്ങ് പ്രാർത്ഥിക്കണം... ദൈവത്തിന്റെ ദൂതിനായി കാത്തിരിക്കുകയാണ്..... Praise the lord halleluyah സ്തോത്രം
@nalininavooriparambath535
@nalininavooriparambath535 24 дня назад
അപ്പാ എന്നെയും എന്റെ മക്കളെയും വെറുക്കരുത് എല്ലാ കഷ്ട്ട പാടുകളും മാറ്റി തരണേ. 🙏
@sheejasheeja8178
@sheejasheeja8178 24 дня назад
Appaaaa Sthothram 🙏 Thank god🙏 Amen jesus🙏❤️
@anoopss9256
@anoopss9256 24 дня назад
ഞാൻ Bsc സുവോളജി പാസായി ദൈവത്തിന് നന്ദി അർപ്പിക്കുന്നു ഇപ്പോൾ Psc പഠിക്കുന്നു എനിക്ക് നല്ല ടെൻഷൻ ഉണ്ട് എനിക്ക് നല്ല ബുദ്ധിയും ഓർമ്മശക്തിയും ശരീര സുഖത്തോടെ ഒരു തടസ്സവും വരാതെ താല്പര്യത്തോടെ ഈ വരുന്ന മുപ്പതാം തീയതി നടക്കുന്ന ടൈപ്പിസ്റ്റ് പി എസ് സി എക്സാം ദൈവത്തിന്റെ അത്ഭുത സാന്നിധ്യം എന്നോടിരുന്ന് സിലബസ് അനുസരിച്ച് ചോദിക്കുന്നത് എല്ലാം നല്ല ഓർമ്മയുടെ ശ്രദ്ധയോടെ ശരിയായി പഠിച്ച് അത്രത്തവരാതെ അത്ഭുതകരമായി പരീക്ഷ എഴുതി ഒന്നാമത് ലിസ്റ്റിൽ വന്നു ജോലി ലഭിക്കുന്നതിനായി അത്ഭുതകരമായി അനുഗ്രഹിക്കണേ ദൈവമേ
@abin1aabiya5c41
@abin1aabiya5c41 24 дня назад
സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ യേശുവേ... തിരിച്ചു കിട്ടേണ്ട പണം മുഴുവൻ ആയി എത്രയും പെട്ടന്ന് ലഭിക്കുവാൻ ഇടയകണെ നാഥാ.. ദൈവത്തിന്റെ അത്‍ഭുത പ്രവർത്തി ഈ വിഷമം പിടിച്ചവിഷയത്തിൽ പെട്ടന്ന് പ്രവർത്തിക്കണമേ 🙏🙏🙏😭
@sophymorais608
@sophymorais608 24 дня назад
ഞങ്ങളുടെ കുരുക്കുകൾ അഴിച്ചു മാറ്റണമേ കർത്താവേ കരുണയായിരിക്കണമേ.ആമേൻ
@vinovivincent4465
@vinovivincent4465 24 дня назад
പല പ്രശനങ്ങൾ വന്നിട്ടും കർത്താവ് എന്നെ കൈവിടാതെ മുന്നോട്ടു പോകാൻ വഴി കാണിച്ചു തന്നതിന് സ്തോത്രം. ആമേൻ
@mollyvarghese4917
@mollyvarghese4917 24 дня назад
എന്റെ ദൈവം ചെയ്ത ഉപകാരങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതി വരില്ല 🙏🙏🙏🙏🙏🙏
@SindyaMs-vm8jl
@SindyaMs-vm8jl 24 дня назад
Entenalaravayasullamonepanianeprarthikanamamen❤entekadamtheeranprarthikanamamen
@kunjumolvarghese4901
@kunjumolvarghese4901 24 дня назад
amen appa appa sthothram appa amen amen appa appa sthothram sthothram sthothram sthothram amen amen amen appa appa amen 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
@BeenaAbraham-df9us
@BeenaAbraham-df9us 24 дня назад
കേരളത്തിലെ പ്രകൃതി ദുരന്തങ്ങളിൽ നിന്നും ദൈവപൈതങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കേണമേ മുല്ലപ്പെരിയാർ ഡാം, ഉരുൾപൊട്ടൽ
@hiyaliya2036
@hiyaliya2036 24 дня назад
യെസ് ആമേൻ ആമേൻ 🙏🏾🌹❤
@SunithaSunitha-l2r
@SunithaSunitha-l2r 24 дня назад
ആമേൻ സ്തോത്രം
@Rejishiney
@Rejishiney 24 дня назад
യേശുവേ എന്റെ മോൾടെ ബുദ്ധിയെ ഒന്ന് തൊടണമേ.... ദൈവത്തിൽ നിന്ന് അല്ലാതെ ഒരു miracle ഇല്ല... അവൾ ഒരു അതിശയം ആകണമേ...അവളുടെ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ പോലെ ചിന്തിക്കുവാൻ സംസാരിക്കാൻ പഠിക്കുവാൻ ഇടയാക്കണമേ... അവിടുന്ന് അത്ഭുതം ചെയ്യതത്തിനായി സ്തോത്രം
@anumathew1093
@anumathew1093 24 дня назад
ആമേൻ 🙏എന്നോടുള്ള ദൈവീക ദൂതു... യേശു അപ്പാ. പരിഹരിക്കും വിശ്വസിക്കുന്നു. സ്തോത്രം 👍
@BlessyvargheseBlessyvarghese
@BlessyvargheseBlessyvarghese 21 день назад
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@runcyjkumar8567
@runcyjkumar8567 24 дня назад
Amen Amen Amen.. Thank you Jesus..
@princyjose6721
@princyjose6721 23 дня назад
യേശുവേ കടവും പണയം ആണെങ്കിലും കാര്യങ്ങൾ ഇന്ന് dhyva കൃപ യാൽ നാടെന്നു ഒരായിരം നന്ദി
@minimini3606
@minimini3606 24 дня назад
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ കർത്താവെ സ്തോത്രം കർത്താവെ അനുഗ്രഹിക്കേണമേ
@bindugeorge3660
@bindugeorge3660 24 дня назад
ആമേൻ ആമേൻ ആമേൻ ❤🙏
@divyamdivakarendivakaren2323
@divyamdivakarendivakaren2323 24 дня назад
ente karthvayaa yesuve ammaku sawkyam nalki ayusm aarogyaum nalki anugrahikane parishudhalmavinal nirrakane🙏🙏🙏🙏🙏🙏
@AksaAleena-pl8vs
@AksaAleena-pl8vs 24 дня назад
Kochumol amen amen amen amen🙏🙏🙏🙏🙏🙏amen amen❤️❤️❤️❤️❤️❤️❤️❤️❤️❤️amen amen amen amen
@syamaprakash7718
@syamaprakash7718 24 дня назад
അപ്പയെ സ്തോത്രം എന്റെ മകൾക് കിട്ടിയ എല്ലാ അനുഗ്രഹത്തിനും നന്ദി 🙏🏻🙏🏻🙏🏻
@jesphyj6267
@jesphyj6267 24 дня назад
എൻ്റെ കണ്ണിൻ്റെ പ്രഷർ മാറ്റി നല്ല കാഴ്ച നൽകണേ എന്നു പ്രാർത്ഥിക്കുന്നു
@SreeseviGopan
@SreeseviGopan 24 дня назад
ആമേൻ ആമേൻ ആമേൻ
@sumams-ke8ll
@sumams-ke8ll 24 дня назад
എന്റെ മകൾക് ഒരു നല്ല ഭംഗിയുള്ള ഭവനം വേണം 🙏🙏🙏🙏🙏അതിനു വേണ്ടി പ്രാർത്ഥിക്കണേ പാസ്റ്റർ 🙏🙏🙏🙏❤️❤️❤️❤️
@soniaofjesus-xy1lu
@soniaofjesus-xy1lu 24 дня назад
Jesus enikum suresheta tavalangal orukane ammen stotram
@prameelar4383
@prameelar4383 24 дня назад
Yesuve saukyam thare name appa. Amen
@AswathyBinu-wj7hs
@AswathyBinu-wj7hs 24 дня назад
Amen appaye sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
@user-dy8ic6rp8i
@user-dy8ic6rp8i 24 дня назад
എന്റെ മകൾക്ക് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം കടഭാരം മാറി ഒരു പുതിയ നന്മ കിട്ടാൻ പ്രാർത്ഥിക്കണം
@remashmrkopkompah9838
@remashmrkopkompah9838 24 дня назад
പാസ്റ്റർ എന്റെവലതു കൈയിൽ വലിയ വേദന ആണ് ഇന്ന് ഹോസ്പിറ്റലിൽ പോയി പൂര്ണമായ വിടുത്തലിനായി പ്രാർത്ഥിക്കണമേ 🙏രമ്യ
@soma7014
@soma7014 24 дня назад
യേശുവേ സ്തോത്രം
@SaradhaM-q9v
@SaradhaM-q9v 24 дня назад
Sthothram Appa yesuve amen amen amen amen amen 🙏🙏
@LeelammaDivakaran
@LeelammaDivakaran 24 дня назад
ദൈവദാസൻ ദൂത് പ്രവചിച്ചു കൊണ്ടിരുന്നപ്പോൾ നടുവിനു വേദനയുള്ള ഒരു വ്യക്തി സൗഖ്യപ്പെടുത്തുന്നു എന്നു പറഞ്ഞു ഞാൻ നടുവിനു വേദനയായി കിടപ്പായിരുന്നു തല്ക്കണം കർത്താവ് സൗഖ്യം തന്നു നന്ദിയോടെ സ്തോത്രം ആ മേൻ
@sandrasa9026
@sandrasa9026 24 дня назад
എനിക്ക് ഈ മാസം 5 ലക്ഷം രൂപയുടെ കടബാധ്യത തീർക്കേണ്ടതുണ്ട്... കനിയേണമേ കർത്താവേ.... അപ്പാ ഒരു വഴി തുറന്നു തരണമേ 🙏🙏🙏🙏🙏
@SindhulekhashabuSindhu
@SindhulekhashabuSindhu 24 дня назад
കർത്താവെ എന്റെ അമ്മയുടെ റിസൾട്ട്‌ നോർമൽ ആയിരിക്കേണമേ, എന്റെ അമ്മയെ രോഗങ്ങളിൽ നിന്നും ആശ്വാസം കൊടുക്കേണമേ 🙏🏻🙏🏻🙏🏻
@omanakurian2007
@omanakurian2007 24 дня назад
My..daughter..Preethy..she..lost. Her..job She...has..three Boys. She..need. Work Pray. ToEaso
@rejicj
@rejicj 24 дня назад
. Nanni daivamey🙏🌹🌹❤️
@lillyjoshy4366
@lillyjoshy4366 24 дня назад
Yeshuappa njangalude prarthana kettu utharam arulename amen. 🙏🏿🙏🏿🙏🏿❤
@divyamdivakarendivakaren2323
@divyamdivakarendivakaren2323 24 дня назад
Kadabharm matti samerdhi nalki anugrahikane karngal chalippikeneme🙏🙏🙏🙏🙏🙏
@mollyvarghese4917
@mollyvarghese4917 24 дня назад
ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ ❤️❤️❤️❤️❤️❤️❤️❤️
@shineyninan6009
@shineyninan6009 23 дня назад
എൻ്റെ ജോലിയിലെ പ്രയാസമേറിയ കാര്യങ്ങൾ സമർപ്പിക്കുന്നു . പ്രത്യേകം പ്രാർത്ഥിക്കണെ.🙏🙏🙏
@mohammedajuba9610
@mohammedajuba9610 24 дня назад
Yesuve പരിശുദ്ധാത്മാവിനെ അയച്ചു എൻ്റെ മകന് saom
@sudheeshgopi1415
@sudheeshgopi1415 24 дня назад
റാണി ബ്രദർ എന്റെ ഫർത്താവിനെയും മൂന്ന് മക്കളെയും അനുഗ്രഹിക്കേണമേ എന്റെ മറ്റെല്ലിന്റ വേദന മാറ്റി നിവിർന്ന് കിടക്കുവാൻ കൃപ ചെയ്യണമേ 🙏🙏🙏ആമേൻ
@remyabr7963
@remyabr7963 24 дня назад
Ente sahodaran rahuline casil ninnum viduvikaname karthaave 🙏🙏🙏🙏
@mayamaya5057
@mayamaya5057 24 дня назад
ആമേൻ എൻ്റെ കടബാദ്ധ്യത കാരണം ഞാൻ മാനസിക വിഷമത്തിലാണ് പ്രാർത്ഥിക്കണേ
@thomaspg806
@thomaspg806 24 дня назад
AMEN AMEN HALLELUJAH STHOTHRAM
@suvarnaanil2130
@suvarnaanil2130 24 дня назад
ആമേൻ ഹല്ലേലുയ ❤️🌹🌹💕💕🙏
@lailammaaji5592
@lailammaaji5592 24 дня назад
സാമ്പത്തിക തടസം മാറ്റി തരണമേ റീജയുടെ റിസൾട്ട്‌ നോർമൽ ആയിരിക്കണമേ യേശുവിനെ നാമത്തിൽ amen
@suvarnaanil2130
@suvarnaanil2130 24 дня назад
ആമേൻ ❤️🙏🙏💕🙏❤️
@divyamdivakarendivakaren2323
@divyamdivakarendivakaren2323 24 дня назад
Chellamma auntykum navneeth kunjinum sawkyam nalkum ennu vishawsikunu daivame karuna thonnenme🙏🙏🙏🙏🙏🙏
@Shruthi-f2b
@Shruthi-f2b 24 дня назад
Amenpraisethelord
@user-bs5hd6jg4m
@user-bs5hd6jg4m 24 дня назад
എന്റെ ഈശോ നിലവിൽ ചെയ്യുന്ന ജോലിയിൽ നിന്ന് പുറത്ത് ആക്കാതെ സംരക്ഷിച്ച് നിലനിർത്തണമേ ഈശോ🙏🙏🙏
@hiyaliya2036
@hiyaliya2036 24 дня назад
ഈ job നിലയിൽ തന്നെ നി ൽ കു ഒരു ജോബിൽ ഉയരങ്ങളിൽ യ്തുകയു o ച്ചയും ആമേൻ 🙏🏾🙏🏾🙏🏾🌹🌹🌹
@anniegeorge7972
@anniegeorge7972 24 дня назад
Amen amen amen 🙏
@sudhakwt6770
@sudhakwt6770 24 дня назад
യേശുവേ അനുഗ്രഹിക്കണമേ ആമേൻ 🙏
@njv4u161
@njv4u161 24 дня назад
Mariamma pray for my family ente financial problems maranam karthave pray for my health and
@vasanthawatson9232
@vasanthawatson9232 24 дня назад
Amen Amen Amen Amen Amen ❤️❤️❤️❤️sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram ❤️❤️❤️❤️❤️❤️hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah ❤️❤️❤️❤️❤️❤️❤️Nanni karthaveee Nanni karthaveee Nanni karthaveee ❤️❤️❤️❤️❤️❤️
@nancysamuel1978
@nancysamuel1978 24 дня назад
ഇന്ന് ഈ മെസ്സേജ് കേട്ടില്ല എങ്കിൽ ഞാൻ ആത്മഹത്യ ചെയ്യാണം എന്ന് ഇന്നലെ ചിന്തിച്ചുകിടന്നുറങ്ങി ഞാൻ, എന്റെ യേശുവേ എന്റെ വേദന ഹൃദയ നുറുക്കം എല്ലാം എന്റെ യേശുവേ അങ്ങ് അറിയുന്നില്ലേ എല്ലാം
@rajung2730
@rajung2730 24 дня назад
Ante sambatheega preshnam bhayangara preshnamakunnu anik sahayam angu mathramanu yeshuve Anne rekshikename
@suvarnaanil2130
@suvarnaanil2130 24 дня назад
ഹല്ലേലുയ ❤️❤️💕💕💕💕🌹🌹🌹
@lizyvarughese9142
@lizyvarughese9142 24 дня назад
Amen,Sthothram
@kusalakumari-xq3vt
@kusalakumari-xq3vt 24 дня назад
യേശുവേ എന്റെ പണി സ്ഥലത്തുള്ള ദുഷ്ട സ്ത്രീകളുടെ കയ്യിൽ നിന്നും എന്നെ കാക്കണേ എന്നെ വൃത്തികെട്ട പേര് കേട്ട് വിളിക്കുന്നത് ആ ദുഷ്ട ഇളം നാവിനെ അടയ്ക്കണം ഇതിനായി പ്രാർത്ഥിക്കണേ ബ്രദർ ❤
@user-oi1vn3dn5i
@user-oi1vn3dn5i 24 дня назад
Halalluya😊h.amen.amen.amen.jnangalkuvendiprartnikenaamay
@user-kd2go6kl6f
@user-kd2go6kl6f 24 дня назад
Amen enikulla message prayer hallelujah hallelujah 🙏
@Jayasinghpsd
@Jayasinghpsd 24 дня назад
Amen hallelujah praise the lords ❤
@beenathomas7971
@beenathomas7971 24 дня назад
Esoye. Ennode. Karuna. Thonename. Amen
@basilkpaul7038
@basilkpaul7038 24 дня назад
. ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ ആമ്മീൻ
@SreeseviGopan
@SreeseviGopan 24 дня назад
ഒരുക്കിയ നന്മകൾക്കായി നന്ദി
@omanathomas320
@omanathomas320 24 дня назад
പാസ്റ്ററെ എനിക്ക് തലകറക്കമാണ് എൻ്റെ തലകറക്കം മാറി പൂർണ്ണസൗഖ്യം ലഭിക്കേണ്ടതിനായി പ്രാർത്ഥിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SanthoshKumar-jq4ei
@SanthoshKumar-jq4ei 24 дня назад
😔🙏🙏
@hiyaliya2036
@hiyaliya2036 24 дня назад
വിഷമിക്കണ്ട അസുഖം മാറും പ്ര ർതി കാം യേശു വിന്റെ അടിപിനാറുകൾ സൗഖ o വന്നിരിക്കുന്നു 🙏🏾 ആമേൻ 🙏🏾🙏🏾🌹
@josedj1275
@josedj1275 24 дня назад
നിന്റെ ഭാരം യഹോവയിൽ വച്ചു കൊൾക,,,,,,,, അവൻ നിന്നെ പുലർത്തും 😊
@susanjacob4779
@susanjacob4779 24 дня назад
Ente mon oru job kittan prarthikkane
@annabinoy4526
@annabinoy4526 24 дня назад
Enikku m thalakarakkam annu
@user-co5lt5bn1l
@user-co5lt5bn1l 24 дня назад
ഈ പ്രവചനം എനിക്കുള്ളതെന്നു ഞാൻ പൂർണമായും വിശ്വസിക്കുന്നു karthave
@mayamahesh1083
@mayamahesh1083 24 дня назад
Amen amen sothram hallelujah ente appa ente yesuve
@rachelmathew5016
@rachelmathew5016 24 дня назад
Praise the lord, Hallelujah Amen.. Thank you God and Thanks Pastor for your all blessings.❤❤❤
@omanathomas320
@omanathomas320 24 дня назад
AMEN AMEN🙏🏻🙏🏻🙏🏻🙏🏻🙏🏻
@vinodjohn219
@vinodjohn219 24 дня назад
ഈ സ്ഥലത്ത് കഴിക്കുന്ന പ്രാർത്ഥനയ്ക്ക് എന്റെ കണ്ണ് തുറന്നിരിക്കും എന്റെ ചെവി ശ്രദ്ധിക്കുകയും ചെയ്യും 2 ദിനവൃത്താന്തം 7.15Yesuve aradhana aradhana aradhna 🙏🙏🙏
@user-tn1xv9sz7s
@user-tn1xv9sz7s 24 дня назад
ആമേൻ 🙏
@VAPC2023TVPM
@VAPC2023TVPM 24 дня назад
എന്റെ ആത്മീയ ഗുരുവേ, ഞാൻ ഇപ്പോൾ കോട്ടയത്തു നിന്നും ദൂതേറ്റെടുത് പുറപ്പെടുന്നു. Rajaramakrishnan
@vijayakumaripn583
@vijayakumaripn583 24 дня назад
Please pray for me and my family to overcome debt and for a financial abundance🙏🙏🙏
@SindhuRajendran-wk7lt
@SindhuRajendran-wk7lt 24 дня назад
Karthabe, entemonte, duseelagal, matanula, manasudavane, karthave, jagale,rakshikane, jagalil, kripa, udavane, aamen, 😢
@divyamdivakarendivakaren2323
@divyamdivakarendivakaren2323 24 дня назад
ente chechi Deepa sawkyam nalki anugrahikane pettennu thanne ninte karangal chalippikeneme🙏🙏🙏🙏🙏🙏
@suniajayan230
@suniajayan230 24 дня назад
ദൈവമെ എൻ്റെ ദൂത് ആണ് ആമേൻ ആമേൻ ആമേൻ
@kgsharadha4838
@kgsharadha4838 23 дня назад
Pastor എന്നെയും ഹസ്ബെന്റിനെയും ഓർത്തു പ്രാർത്ഥിക്കണം സ്നേഹത്തിൽ ജീവിതം മുൻപോട്ട് പോകാൻ ഒരു സാമ്പത്തിക വഴി തുറക്കാൻ ഞങ്ങളുടെ പാരമ്പര്യ കെട്ടുകൾ പൊട്ടി മാറാൻ ശാപങ്ങൾ മാറാൻ രോഗങ്ങൾ മാറാൻ എനിക്ക് ഒരു ജോലി ഒരു തലമുറ ഒരു ഭവനം കിട്ടാൻ പ്ലീസ് പ്രെയർ റിക്വസ്റ്റ് 🙏🏾🙏🏾🙏🏾🙏🏾🙏🏾😰😰😰
@maniammamohan7179
@maniammamohan7179 24 дня назад
ദൈവത്തിൻറെ കൃപയു൦നീതിയു൦ഞങ്ങൾക്ക്ലഭിക്കാൻപ്രാർത്ഥിക്കണമേആമേൻ
@sumams-ke8ll
@sumams-ke8ll 24 дня назад
ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏സ്തോത്രം 🌹🌹🌹🌹🌹🌹
@shalijose4912
@shalijose4912 24 дня назад
പാസ്റ്ററെ ഈ ദൂത് കണ്ണുനീരു വരാതെ കേൾക്കാൻ പറ്റിയില്ല ഈ അവസ്ഥയിലൂടെ ഞങ്ങൾ കടന്നുപോകുന്നത് ബാങ്കിൽ നിന്നു ഇതു പോലെ സമർ ദ്ധത്തില൭ടെ കടന്നുപോകുന്നു മോൾ പഠിച്ച ജോലി കിട്ടിയാൽ ഞങളുടെ പ്രശ്നത്തിന് ദൈവം പരിഹാരം തരും പ്രാർത്ഥിക്കണേ🙏
@sheejasimon6453
@sheejasimon6453 24 дня назад
Yesuve ente makkalude vivaham nadathan sambath kittan oru vazhi kanich tharane amen
@suvarnaanil2130
@suvarnaanil2130 24 дня назад
ആമേൻ ആമേൻ ആമേൻ 🌹🙏🙏🙏🌹🌹🙏🙏🙏🙏
@beenamol4040
@beenamol4040 24 дня назад
ആമേൻ
@beenamol4040
@beenamol4040 24 дня назад
എന്റെ മനസ്സ് വെട്ടിനുറുങ്ങിയ വേദന
@lijiaustin8716
@lijiaustin8716 24 дня назад
ഞങ്ങളും വല്ലാത്ത ഒരു അവസ്ഥയിൽ ആണ്. ആരോട് സഹായം ചോദിക്കണമെന്ന് അറിയില്ല. എവിടെ പോകുമെന്ന് അറിയില്ല. ദൈവമേ ഞങ്ങളുടെ സഹായത്തിനു വേഗം വരേണമേ. ആമേൻ
Далее
Standoff 2 is a true horror! #standoff #horror #meme
00:13
Standoff 2 is a true horror! #standoff #horror #meme
00:13