Тёмный
No video :(

1RS_COIN l INDIAN COINS l VLOG EP 171 l SETHUMADHAVAN l 

Anil Brothers Omalloor
Подписаться 11 тыс.
Просмотров 186 тыс.
50% 1

#വീഡിയോ_ആദ്യാവസാനം_വരെ_കാണു_സമ്മാനം_നേടൂ
#INDIAN_COINS #1RS_COIN #NUMISMATICS
★Follow me on Instagram ★ www.instagram....
#anilbrothersomalloor #1RS_COIN #numismatics #indian_coins #malayalam
Equipment used :
Camera Used : #SONYA9 & #CANON7D
lens used : #24-105, #70-200, #35
PC Used : #i7
Anil Brothers Omalloor Wedding Management Team l www.anilbrothers.com
www.facebook.c...

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@kl40tech32
@kl40tech32 2 месяца назад
വാല്യൂ ആയിട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി തരുന്നില്ല
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
എന്താണ് അറിയേണ്ടത്
@RahulKK8888
@RahulKK8888 2 месяца назад
Hi
@muthubasheer8884
@muthubasheer8884 2 месяца назад
ഇതാണ് ഉടായിപ്പ്
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
ഈ വിഡിയോയിൽ എന്താണ് ഉടായിപ്പ് എന്ന് വക്തമാക്കണം അതിന് തെളിവ് കൂടി കാണിക്ക് . ഇത് ഉടായിപ്പ് അല്ലെന്ന് തെളിയിക്കാനുള്ള തെളിവുകൾ എൻറെ കയ്യിൽ ഉണ്ടല്ലോ.എല്ലാ മേഖലയിലും ഉടായിപ്പുകളും പറ്റിപ്പും നടക്കുന്നുണ്ട് അതുപോലെ ഈ മേഖലയിലും ഉണ്ട്. എന്ന് പറഞ്ഞ് എല്ലാവരും ആ ഒരു കാറ്റഗറിയിൽ പെട്ടവരായില്ലല്ലോ ഇതിനെക്കുറിച്ച് കൂടുതൽ പഠിച്ചിട്ടും കേരളത്തിൽ എല്ലാ ജില്ലകളിലും ഇന്ത്യയിലും അതുപോലെ തന്നെ ഇന്ത്യക്ക് പുറത്തും എല്ലാം എക്സിബിഷൻ പങ്കെടുക്കുന്ന കോയിൻസ് വാങ്ങിക്കുകയും കൊടുക്കുകയും ചെയ്തിട്ടുള്ള ഒരാൾ എന്ന നിലയിലാണ് ഞാൻ സംസാരിച്ചതും ഇതുപോലുള്ള വീഡിയോസ് ഇടുന്നതും ഒരുപാട് ആൾക്കാർക്ക് തെറ്റിദ്ധാരണ ഉണ്ട് കയ്യിലിരിക്കുന്നത് ലക്ഷങ്ങൾ കിട്ടും എന്ന് പറഞ്ഞ് പലരും പറ്റിക്കും പിന്നെ രജിസ്ട്രേഷൻ ഫീസ് എല്ലാം വാങ്ങിച്ച് മുങ്ങുന്ന ആൾക്കാരുണ്ട് അങ്ങനെയുള്ള ഒന്നിലും പോയി പെടാതിരിക്കാൻ വേണ്ടിയാണ് ഇൻഫർമേറ്റീവ് ആയിട്ടുള്ള ഈ വീഡിയോസ് ഞാൻ ചെയ്യുന്നത്.അതെങ്ങനാ വീഡിയോ കാണാതെ thumbnail മാത്രം കണ്ട് കമന്റ് ഇടുന്നവരോട് എന്ത് പറയാനാ
@user-il6dn6of5w
@user-il6dn6of5w Месяц назад
😂Cfrgg❤ ​@@AnilBrothersOmalloor
@shibusaajumon6797
@shibusaajumon6797 18 дней назад
ഇത് എവിടെ കൊടുത്താലാണ് 40000 കിട്ടുന്നത്
@AnilBrothersOmalloor
@AnilBrothersOmalloor 16 дней назад
വീഡിയോ കണ്ടതിനു ശേഷം ഞാൻ പറഞ്ഞേക്കുന്ന എല്ലാം അതിൽ ഉണ്ടെന്നുണ്ടെങ്കിൽ (same date & same mint) ഡിസ്ക്രിപ്ഷനിൽ എൻറെ ഇൻസ്റ്റഗ്രാം ഐഡി കൊടുത്തിട്ടുണ്ട് അതിലേക്ക് ഫോട്ടോയും മെസ്സേജ് അയക്കുക.എല്ലാം ok ആണേൽ ക്യാഷ് ഞാൻ തരാം
@jyothisham560
@jyothisham560 3 дня назад
എന്റെ കയ്യിൽ പഴയ നാണയങ്ങൾ ഒരുപാടുണ്ട് അതുകൊണ്ടു എന്തെങ്കിലും ഉപയോഗമുണ്ടോ ഞാൻ എന്തുചെയ്യണം
@AnilBrothersOmalloor
@AnilBrothersOmalloor 3 дня назад
@@jyothisham560 നമ്മുടെ കൈയിൽ കുറെ പഴയ നാണയങ്ങൾ ഉണ്ട് എന്ന് കരുതി നമുക്ക് അത് വിൽപ്പന നടത്താൻ സാധിക്കില്ല കാരണം ബ്രോയുടെ കൈയിലുള്ള നാണയങ്ങൾ ബ്രോയുടെ ഫ്രണ്ടിന്റെ വീട്ടിൽ സെർച്ച് ചെയ്താലും ചിലപ്പോൾ നമുക്ക് ലഭിച്ചേക്കാം എല്ലാരുടെ കയ്യിലും ഉണ്ടാകുന്ന കോയിൻസ് ആയിരിക്കും. ആ കയ്യിലുള്ള നാണയങ്ങളിൽ എന്തെങ്കിലും റെയർ ആയിട്ടുള്ള date mint അങ്ങനെയൊക്കെയുള്ള എന്തെങ്കിലും കാര്യങ്ങൾ അതിനകത്ത് ഉണ്ടെങ്കിൽ മാത്രമേ നമുക്ക് അത് വിൽക്കാൻ സാധിക്കത്തുള്ളൂ നേരെമറിച്ച് നമുക്ക് വാങ്ങിക്കാൻ ആണെങ്കിൽ ഈ പറഞ്ഞ റെയർ ഡേറ്റ് ഒന്നും വേണ്ട നമുക്ക് കളക്ട് ചെയ്ത് വെക്കാൻ ആണെങ്കിൽ നോർമൽ ഉള്ള കോമൺ കോയിൻസ് നമുക്ക് ഒരുപാട് ലഭിക്കും. ചെറിയ വിലയ്ക്ക് തന്നെ വാങ്ങിക്കാൻ സാധിക്കും
@jyothisham560
@jyothisham560 3 дня назад
@@AnilBrothersOmalloor നോർമൽ കോയിൻ ഞാൻ എടുത്തു വെക്കാറില്ല
@SanthaSantha-wp4mz
@SanthaSantha-wp4mz 3 дня назад
ഇത് ആരാണ് വാങ്ങിക്കുന്നതു്, ഇത് എവിടെയാണ് വിൽക്കേണ്ടതു്, ആര് വാങ്ങിക്കും മറുപടി തരുമേ,....🍓🍓
@AnilBrothersOmalloor
@AnilBrothersOmalloor 3 дня назад
വിഡിയോയിൽ പറഞ്ഞേക്കുന്ന അതെ നാണയം ആയിരിക്കണം. നാണയം കാണണം കണ്ടീഷൻ അനുസരിച്ചാണ് വില പുതിയതുപോലെ ഇരിക്കുന്ന നാണയം ആണേൽ ഈ പറഞ്ഞ വില തരും അല്ലേൽ കണ്ടീഷൻ അനുസരിച്ചുള്ള വില. discription ൽ എന്റെ instagram id കൊടുത്തിട്ടുണ്ട് അതിലേക്കു നാണയത്തിന്റെ ഫോട്ടോ അയക്കുക 2 സൈഡും ക്യാഷ് set ഞാൻ റെഡി ആക്കാം ok.
@Hussain.m-lc7nx
@Hussain.m-lc7nx 2 месяца назад
ഇതെങ്ങനെയാണ് വിൽക്കുന്നത്? അവരുടെ ഫോൺ നമ്പറും ഡീറ്റെയിൽസ് അടുത്ത വീഡിയോ യിൽ കാണിക്കാമോ ഞങ്ങടെ കയ്യിൽ പണ്ടത്തെ കോയിൻസ് ഇണ്ട്
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
പഴയ നാണയങ്ങൾ ആയതുകൊണ്ട് വില കിട്ടില്ല rare ആയിരിക്കണം ഞാൻ ചെയ്ത വീഡിയോസ് കണ്ടുനോക്കു അതിൽ ഒരു ബുക്ക്‌ പരിചയപെടുത്തുന്നുണ്ട് അതിൽ market value ഉണ്ട് അതുപോലെ വാങ്ങാനോ വിൽക്കാനോ സാധിക്കും goverment അംഗീകാരത്തോടുകൂടി നടക്കുന്ന auctionil. എങ്ങനെ auctionil നാണയം വാങ്ങാം എന്ന വിഡിയോയും ഇട്ടിട്ടുണ്ട്.
@ahamedfalahfalah566
@ahamedfalahfalah566 2 месяца назад
എന്‍റെ കയ്യില്‍ ഒരുപൈസ coinഉണ്ട്
@joyjoseph6807
@joyjoseph6807 2 месяца назад
വെറുതെ പറയാതെ എവിടെ കൊടുക്കണം എന്നു കൂടി പറയുക
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
@@joyjoseph6807 ബ്രോ വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു. ഇനി ചേട്ടൻറെ കൈയിൽ നാണയം ഉണ്ടെന്നുണ്ടെങ്കിൽ എൻറെ ഇൻസ്റ്റഗ്രാമിൽ മെസ്സേജ് ഇടുക ഫോട്ടോ അയച്ചു തരിക ഫോട്ടോയുടെ കണ്ടിട്ട് നാണയത്തിന്റെ കണ്ടീഷൻ വച്ച് ഡീലർ ഞാൻ സെറ്റ് ആക്കി തരാം ക്യാഷ് ഞാൻ റെഡിയാക്കി തരാം
@manojvk1564
@manojvk1564 Месяц назад
എൻറെ കയ്യിൽ ഉണ്ട് ഇ നാണയം
@chandranmanjakat9939
@chandranmanjakat9939 2 года назад
Hello vlog 1976- ഒരു രൂപ കോയിൻ ഉണ്ട്, നല്ല കണ്ടിഷൻ ഉള്ളതാണ്, ഈ coinu വല്ല മാർക്കറ്റ് വാല്യൂ ഉണ്ടോ.
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
1976 1rs നാണയം UNC ആണേൽ maximum 20rs ഒള്ളു
@GentleDilzadGentleDilzad
@GentleDilzadGentleDilzad 2 месяца назад
1976 ethodappam mattu oulla coinmaayittu nigallude coin nte speciality anusariche value varunnathe mobilil rare mint defect nigallud mathramoru metal coinmattu99%camera appole nigalku vilkittume nallathe old contact kittilla
@shefeeqpsshefeeq3496
@shefeeqpsshefeeq3496 Месяц назад
എന്റേൽ 1975ലെ ഒറ്റരൂപാ നാണയം ഉണ്ട് അതിന് എത്ര കിട്ടും bro
@GentleDilzadGentleDilzad
@GentleDilzadGentleDilzad Месяц назад
@@shefeeqpsshefeeq3496 1975 le eathu mintill enthu speciality aanneebnullathe depend chaithu vulakkittam kaathirikoo nalla vilkittan aaghrahikunnu you tube coin video watch chaiyannam .
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@shefeeqpsshefeeq3496 നമ്മുടെ കൈയിൽ കുറെ പഴയ നാണയങ്ങൾ ഉണ്ട് എന്ന് കരുതി നമുക്ക് അത് വിൽപ്പന നടത്താൻ സാധിക്കില്ല കാരണം ബ്രോയുടെ കൈയിലുള്ള നാണയങ്ങൾ ബ്രോയുടെ ഫ്രണ്ടിന്റെ വീട്ടിൽ സെർച്ച് ചെയ്താലും ചിലപ്പോൾ നമുക്ക് ലഭിച്ചേക്കാം എല്ലാരുടെ കയ്യിലും ഉണ്ടാകുന്ന കോയിൻസ് ആയിരിക്കും. ആ കയ്യിലുള്ള നാണയങ്ങളിൽ എന്തെങ്കിലും റെയർ ആയിട്ടുള്ള date mint അങ്ങനെയൊക്കെയുള്ള എന്തെങ്കിലും കാര്യങ്ങൾ അതിനകത്ത് ഉണ്ടെങ്കിൽ മാത്രമേ നമുക്ക് അത് വിൽക്കാൻ സാധിക്കത്തുള്ളൂ നേരെമറിച്ച് നമുക്ക് വാങ്ങിക്കാൻ ആണെങ്കിൽ ഈ പറഞ്ഞ റെയർ ഡേറ്റ് ഒന്നും വേണ്ട നമുക്ക് കളക്ട് ചെയ്ത് വെക്കാൻ ആണെങ്കിൽ നോർമൽ ഉള്ള കോമൺ കോയിൻസ് നമുക്ക് ഒരുപാട് ലഭിക്കും. ചെറിയ വിലയ്ക്ക് തന്നെ വാങ്ങിക്കാൻ സാധിക്കും
@VinayakSurya-zx6ts
@VinayakSurya-zx6ts 3 месяца назад
Ent kayyilum indu 1983 le coinum 1985le coinum und ethinu value undo undagil aaru vangum evide kodukkanam
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
നമ്മുടെ കൈയിൽ കുറെ പഴയ നാണയങ്ങൾ ഉണ്ട് എന്ന് കരുതി നമുക്ക് അത് വിൽപ്പന നടത്താൻ സാധിക്കില്ല കാരണം ബ്രോയുടെ കൈയിലുള്ള നാണയങ്ങൾ ബ്രോയുടെ ഫ്രണ്ടിന്റെ വീട്ടിൽ സെർച്ച് ചെയ്താലും ചിലപ്പോൾ നമുക്ക് ലഭിച്ചേക്കാം എല്ലാരുടെ കയ്യിലും ഉണ്ടാകുന്ന കോയിൻസ് ആയിരിക്കും. ആ കയ്യിലുള്ള നാണയങ്ങളിൽ എന്തെങ്കിലും റെയർ ആയിട്ടുള്ള date mint അങ്ങനെയൊക്കെയുള്ള എന്തെങ്കിലും കാര്യങ്ങൾ അതിനകത്ത് ഉണ്ടെങ്കിൽ മാത്രമേ നമുക്ക് അത് വിൽക്കാൻ സാധിക്കത്തുള്ളൂ നേരെമറിച്ച് നമുക്ക് വാങ്ങിക്കാൻ ആണെങ്കിൽ ഈ പറഞ്ഞ റെയർ ഡേറ്റ് ഒന്നും വേണ്ട നമുക്ക് കളക്ട് ചെയ്ത് വെക്കാൻ ആണെങ്കിൽ നോർമൽ ഉള്ള കോമൺ കോയിൻസ് നമുക്ക് ഒരുപാട് ലഭിക്കും. ചെറിയ വിലയ്ക്ക് തന്നെ വാങ്ങിക്കാൻ സാധിക്കും
@husainmkp2311
@husainmkp2311 Месяц назад
പിന്നെ 2000,1998,1996,1990..കോയിനും ഉണ്ട്... ഇത് എല്ലാ 2രൂപയുടെ coin ആണ്
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@husainmkp2311 അതെല്ലാം common coins ആണ്
@SainullabdeenSainulla
@SainullabdeenSainulla 24 дня назад
Vanrupes1985
@AnilBrothersOmalloor
@AnilBrothersOmalloor 24 дня назад
@@SainullabdeenSainulla common coin anu
@goodluckforyou8861
@goodluckforyou8861 3 года назад
1982 big coin und(please tell me the price)
@SuraKc-ez2ch
@SuraKc-ez2ch 2 месяца назад
Me too have indira gandi 5 rupee
@GeorgePhilip-vg6ot
@GeorgePhilip-vg6ot 3 месяца назад
ഇത് എവിടയാണ് കൊടുക്കാൻ പറ്റുന്നത്.
@Muraleedharan-p6x
@Muraleedharan-p6x 2 месяца назад
❤❤❤
@chechiyammamedia
@chechiyammamedia 2 месяца назад
Endeakayillund,helpecheyo,evedeakodulka
@basheerpokkatugalbasheerpo6527
@basheerpokkatugalbasheerpo6527 2 месяца назад
/ ഇത് എവിടെ എടുക്കും വാട്സാപ് ന ബർ ഉണ്ടെങ്കിൽ ഫോട്ടോ വിട്ടു തരാമായി രുന്നു
@abbaskoyipra3934
@abbaskoyipra3934 2 месяца назад
Orurupaund
@nimmysunil3268
@nimmysunil3268 2 месяца назад
I can't believe 😪
@vyshakhcp6614
@vyshakhcp6614 Месяц назад
I have old lotus pictured 20 paise braz coin.So what's the market value for that and from where I will get cash
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
No high value it’s common coin .
@justinmani697
@justinmani697 Месяц назад
ഞാൻ ആദ്യം ആണ് കാണുന്നത് പൊളിച്ചു.. 👍
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@justinmani697 👍👍👍
@asalamsulaiman7777
@asalamsulaiman7777 2 месяца назад
നിങ്ങൾ പറഞ്ഞ എട്ടന് തൊട്ട് ഒരു രൂപ തൊട്ട് അഞ്ചുരൂപതൊട്ട് ഇങ്ങനെ പഴയ പൈസ ഒക്കെ ഉണ്ട് ഇത് എവിടെ കൊടുത്താൽ മാറ്റിക്കിട്ടും
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
എല്ലാ നാണയങ്ങളും മാറ്റാനോ കൊടുക്കാനോ സാധിക്കില്ല rare ആയിട്ടുള്ള date mint error ഒക്കെ ഉണ്ടങ്കിലേ കൊടുക്കാൻ സാധിക്കു
@sameeramoosa5626
@sameeramoosa5626 2 месяца назад
👌
@SamsudheenShams-mb6db
@SamsudheenShams-mb6db Месяц назад
Cheatta. Eandea. Kail. 1984 .5. Roopa. Und. 1989..5. Roopa. Und. 1985. 1. Roopa und. 25 .paise. 1973. 1976. 1987. 50. Paise. 1985. 1984.
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@asalamsulaiman7777 നമ്മുടെ കൈയിൽ കുറെ പഴയ നാണയങ്ങൾ ഉണ്ട് എന്ന് കരുതി നമുക്ക് അത് വിൽപ്പന നടത്താൻ സാധിക്കില്ല കാരണം ബ്രോയുടെ കൈയിലുള്ള നാണയങ്ങൾ ബ്രോയുടെ ഫ്രണ്ടിന്റെ വീട്ടിൽ സെർച്ച് ചെയ്താലും ചിലപ്പോൾ നമുക്ക് ലഭിച്ചേക്കാം എല്ലാരുടെ കയ്യിലും ഉണ്ടാകുന്ന കോയിൻസ് ആയിരിക്കും. ആ കയ്യിലുള്ള നാണയങ്ങളിൽ എന്തെങ്കിലും റെയർ ആയിട്ടുള്ള date mint അങ്ങനെയൊക്കെയുള്ള എന്തെങ്കിലും കാര്യങ്ങൾ അതിനകത്ത് ഉണ്ടെങ്കിൽ മാത്രമേ നമുക്ക് അത് വിൽക്കാൻ സാധിക്കത്തുള്ളൂ നേരെമറിച്ച് നമുക്ക് വാങ്ങിക്കാൻ ആണെങ്കിൽ ഈ പറഞ്ഞ റെയർ ഡേറ്റ് ഒന്നും വേണ്ട നമുക്ക് കളക്ട് ചെയ്ത് വെക്കാൻ ആണെങ്കിൽ നോർമൽ ഉള്ള കോമൺ കോയിൻസ് നമുക്ക് ഒരുപാട് ലഭിക്കും. ചെറിയ വിലയ്ക്ക് തന്നെ വാങ്ങിക്കാൻ സാധിക്കും
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@SamsudheenShams-mb6db നമ്മുടെ കൈയിൽ കുറെ പഴയ നാണയങ്ങൾ ഉണ്ട് എന്ന് കരുതി നമുക്ക് അത് വിൽപ്പന നടത്താൻ സാധിക്കില്ല കാരണം ബ്രോയുടെ കൈയിലുള്ള നാണയങ്ങൾ ബ്രോയുടെ ഫ്രണ്ടിന്റെ വീട്ടിൽ സെർച്ച് ചെയ്താലും ചിലപ്പോൾ നമുക്ക് ലഭിച്ചേക്കാം എല്ലാരുടെ കയ്യിലും ഉണ്ടാകുന്ന കോയിൻസ് ആയിരിക്കും. ആ കയ്യിലുള്ള നാണയങ്ങളിൽ എന്തെങ്കിലും റെയർ ആയിട്ടുള്ള date mint അങ്ങനെയൊക്കെയുള്ള എന്തെങ്കിലും കാര്യങ്ങൾ അതിനകത്ത് ഉണ്ടെങ്കിൽ മാത്രമേ നമുക്ക് അത് വിൽക്കാൻ സാധിക്കത്തുള്ളൂ നേരെമറിച്ച് നമുക്ക് വാങ്ങിക്കാൻ ആണെങ്കിൽ ഈ പറഞ്ഞ റെയർ ഡേറ്റ് ഒന്നും വേണ്ട നമുക്ക് കളക്ട് ചെയ്ത് വെക്കാൻ ആണെങ്കിൽ നോർമൽ ഉള്ള കോമൺ കോയിൻസ് നമുക്ക് ഒരുപാട് ലഭിക്കും. ചെറിയ വിലയ്ക്ക് തന്നെ വാങ്ങിക്കാൻ സാധിക്കും
@JibumonMon
@JibumonMon 2 месяца назад
ഇതെങ്ങനെ വിൽക്കുന്നത്
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
ബ്രോ വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു
@actor369
@actor369 Месяц назад
​@@AnilBrothersOmalloorellam ok aanu
@fasil34746
@fasil34746 19 часов назад
എന്റെ കയ്യിലുണ്ട് ഇത് മാത്രമല്ല വേറെയും പഴയ കാലത്തെത്
@AnilBrothersOmalloor
@AnilBrothersOmalloor 19 часов назад
@@fasil34746 supper
@jrjjrj-ei5wx
@jrjjrj-ei5wx Месяц назад
Bro 1962 le 1 rooba coin ente kayyil und adhin rndherlum kitto??
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@jrjjrj-ei5wx Calcutta mint UNC anel 100/-
@shanavashindi2590
@shanavashindi2590 3 месяца назад
പല വിദേശരാജ്യങ്ങളുടെയും പഴയ കറൻസി നോട്ട് കൾ ഉണ്ട്.... എങ്ങനെ വിൽക്കം?...
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
എന്റെ instagramil message ഇടൂ ഫോട്ടോ കണ്ടെങ്കിലേ വില ഉള്ളതാണോ അതല്ല കോമൺ കോയിൻസ് ആണോ എന്ന് നോക്കണം
@shiyasazeez265
@shiyasazeez265 Месяц назад
Uae കോയിൻസും കുവൈത്ത് കോയിൻസുമെടുക്കുമോ
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@shiyasazeez265 നിലവിൽ ഉള്ളതോ പഴയതോ
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@shiyasazeez265 നിലവിൽ ഉള്ളതോ പഴയതോ
@Shunmughanvelayudhan
@Shunmughanvelayudhan 2 месяца назад
Good information keep it up
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
❤️
@afsalvlogs9218
@afsalvlogs9218 3 года назад
Ante aduth undayirunnu njan kadayil chillara koduth nott vangi oru 10 paisayum 20 paisayum erippund avashya mundengil parayuka engane oru channel eppoyan njan kanunnad Thanks chettaaaaa
@AnilBrothersOmalloor
@AnilBrothersOmalloor 3 года назад
❤️❤️❤️
@user-yf8xn1qf1w
@user-yf8xn1qf1w 2 месяца назад
Palarum palapravashyam chothichittum evideyaanu kodukkendathu ennathinu enthaa marupadi parayathath ???
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
ഞാൻ കൊടുക്കുന്ന റിപ്ലൈ ഒന്നും ബ്രോ കാണാഞ്ഞതുകൊണ്ടാണ് ഞാൻ പലപ്രാവശ്യവും പറഞ്ഞു കഴിഞ്ഞു നമ്മുടെ കയ്യിൽ ഇതേ സെയിം ഡേറ്റ് മിന്റ് ഒക്കെ ഉള്ള നാണയം ആണെന്നുണ്ടെങ്കിൽ അതിന് വില ലഭിക്കും അതിനെ ഇന്ത്യയിൽ ഗവൺമെൻറ് അംഗീകാരത്തോട് കൂടിയുള്ള auction കമ്പനികൾ ഉണ്ട് അതല്ലെങ്കിൽ കേരളത്തിലെ എല്ലാ ജില്ലയിലും antiq എക്സിബിഷൻസ് നടക്കാറുണ്ട് അവിടെ കച്ചവടക്കാർ വരാറുണ്ട് ഇത് വാങ്ങാനും വിൽക്കാനും ഉള്ള അവസരം എല്ലാം അവിടെ ഉണ്ട് അതല്ല ഓപ്ഷൻ കമ്പനിയിൽ കൊടുക്കണമെങ്കിൽ അങ്ങനെയും ചെയ്യാൻ സാധിക്കും
@hennash143
@hennash143 2 года назад
എന്റെ കയ്യിൽ ഒരുപാട് പഴയ കോയിൻസ് ഉണ്ട്.1923 ന്നിൽ ഉള്ള കോയിൻസ് വരെ ഉണ്ട്. എങ്ങനെയാണ് അത് വിൽക്കുക
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
എന്തെങ്കിലും rare ഉണ്ടങ്കിലേ പറ്റു
@beenaajith6244
@beenaajith6244 3 года назад
*അരാണ് winners*
@jubibiju1967
@jubibiju1967 Месяц назад
എൻ്റെ കയ്യിൽ ഓൾഡ് കറൻസി ഒരുപാടുണ്ട്......ഇത് എവിടെയാ കൊടുക്കേണ്ടത്
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
ഇപ്പൊ നിലവിൽ ഇല്ലാത്ത ഇന്ത്യൻ കറൻസി ആണോ ഒരുപാട് ചുരുണ്ടതാണേലും ക്യാഷ് കിട്ടില്ല അതുപോലെ എന്തെങ്കിലും പ്രത്യേകത ഉള്ള കറൻസി ആണേലെ വില ലഭിക്കു common കറൻസിക്ക് വില ലഭിക്കില്ല
@AbdulSalam-qk3ry
@AbdulSalam-qk3ry 29 дней назад
ഇത് ഈ നാണയങ്ങളൊക്കെ എന്റെ കയ്യിൽ ഉണ്ട് ഇത് ആർക്കാണ് കൊടുക്കേണ്ടത്
@AnilBrothersOmalloor
@AnilBrothersOmalloor 28 дней назад
ബ്രോ ആദ്യം വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു. വീഡിയോ കണ്ടതിനു ശേഷം ഞാൻ പറഞ്ഞേക്കുന്ന എല്ലാം അതിൽ ഉണ്ടെന്നുണ്ടെങ്കിൽ ഡിസ്ക്രിപ്ഷനിൽ എൻറെ ഇൻസ്റ്റഗ്രാം ഐഡി കൊടുത്തിട്ടുണ്ട് അതിലേക്ക് ഫോട്ടോയും മെസ്സേജ് അയക്കുക
@AshrafAli-hx8je
@AshrafAli-hx8je 3 года назад
ചേട്ടനെ കോണ്ടാക്ട് ചെയ്യാനുള്ള numbartharamo
@AnilBrothersOmalloor
@AnilBrothersOmalloor 3 года назад
Bro instagramil oru message idamo bro
@YoonusYunu
@YoonusYunu 2 года назад
Insta id?
@chandrannair5556
@chandrannair5556 3 месяца назад
പ്ലീസ് കാൾ me
@venugopalan2193
@venugopalan2193 2 месяца назад
ഇതെന്താ പുതിയ തട്ടിപ്പോ , ഇത് ആരെടുക്കും ,ഫോൺനമ്പർ എവിടെ.
@sainudheenv2203
@sainudheenv2203 Месяц назад
😊😊😊😄​@@AnilBrothersOmalloor
@rajendrandivakaran674
@rajendrandivakaran674 5 месяцев назад
ഈ ബുക്ക് എവിടെ കിട്ടും...
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
Ente instagram il message idu
@mybonsaivlogs6191
@mybonsaivlogs6191 17 дней назад
​@@AnilBrothersOmallooree book evide ninnu kittum address ?
@AnilBrothersOmalloor
@AnilBrothersOmalloor 16 дней назад
@@mybonsaivlogs6191 ഇത് bulk ആയി എടുക്കുന്ന ഡീലർ എടുക്കും അവരുടെ കയ്യിൽ നിന്നാ വാങ്ങുന്നെ ഞങ്ങൾ exibition നടക്കുമ്പോ dealers ഉണ്ടാകും
@nelavarnisanelavarnisa8073
@nelavarnisanelavarnisa8073 28 дней назад
എൻ്റെ കൈയിൽ ഇന്ദിരഗാന്ധി'രാജീവ് ഗാന്ധി'ശ്രീായാണഗുരു മഹാദ്മഗാന്ധി'ജവഹർലാൽ നെഹറു ''വെരെ കുറെ പോരുടെ ചിത്രങ്ങൾ ഉണ്ട്. പഴയ പൈസക്കൾ ഉണ്ട് 1998 മുതലുള്ള 2023 വരെയുള്ളപൈസക്കൾ ഉണ്ട്
@AnilBrothersOmalloor
@AnilBrothersOmalloor 28 дней назад
@@nelavarnisanelavarnisa8073 നമ്മുടെ കൈയിൽ കുറെ പഴയ നാണയങ്ങൾ ഉണ്ട് എന്ന് കരുതി നമുക്ക് അത് വിൽപ്പന നടത്താൻ സാധിക്കില്ല കാരണം ബ്രോയുടെ കൈയിലുള്ള നാണയങ്ങൾ ബ്രോയുടെ ഫ്രണ്ടിന്റെ വീട്ടിൽ സെർച്ച് ചെയ്താലും ചിലപ്പോൾ നമുക്ക് ലഭിച്ചേക്കാം എല്ലാരുടെ കയ്യിലും ഉണ്ടാകുന്ന കോയിൻസ് ആയിരിക്കും. ആ കയ്യിലുള്ള നാണയങ്ങളിൽ എന്തെങ്കിലും റെയർ ആയിട്ടുള്ള date mint അങ്ങനെയൊക്കെയുള്ള എന്തെങ്കിലും കാര്യങ്ങൾ അതിനകത്ത് ഉണ്ടെങ്കിൽ മാത്രമേ നമുക്ക് അത് വിൽക്കാൻ സാധിക്കത്തുള്ളൂ നേരെമറിച്ച് നമുക്ക് വാങ്ങിക്കാൻ ആണെങ്കിൽ ഈ പറഞ്ഞ റെയർ ഡേറ്റ് ഒന്നും വേണ്ട നമുക്ക് കളക്ട് ചെയ്ത് വെക്കാൻ ആണെങ്കിൽ നോർമൽ ഉള്ള കോമൺ കോയിൻസ് നമുക്ക് ഒരുപാട് ലഭിക്കും. ചെറിയ വിലയ്ക്ക് തന്നെ വാങ്ങിക്കാൻ സാധിക്കും
@AnilBrothersOmalloor
@AnilBrothersOmalloor 28 дней назад
@@nelavarnisanelavarnisa8073 ശേഖരിച്ചു ഒരു collection പോലെ ചെയ്തുവയ്ക്കു
@mohammeddilshad.t5407
@mohammeddilshad.t5407 11 дней назад
1985 ലെ കാണാൻ തന്നെ ഒരു പ്രത്യേക ഡിസൈനുകളും പൂക്കളും എല്ലാമുള്ള ഒരു 50 പൈസ ഉണ്ട് ഇതിന് എത്ര വില കിട്ടും
@AnilBrothersOmalloor
@AnilBrothersOmalloor 9 дней назад
@@mohammeddilshad.t5407 അതൊക്കെ common coins ആണ് 85, 82 ഉം ഒക്കെ ഒരേ desigin തന്നെ ആണ് date rare ആണ്.അതെന്തുകൊണ്ട് എന്ന് ചോദിച്ചു കഴിഞ്ഞാൽ ആ 82 ഡേറ്റ് വരുന്ന കോയിൻ അധികം ആരുടെയും കയ്യിലില്ല അതുകൊണ്ടാണ് അത് റെയർ ആയത്
@sreekanthsree3852
@sreekanthsree3852 3 года назад
വീഡിയോ നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കണ്ടാ മതിയാർന്ന്😕🙂
@AnilBrothersOmalloor
@AnilBrothersOmalloor 3 года назад
😁😁😁 അടുത്ത പ്രാവിശ്യം നമുക്ക് സെറ്റ് ആക്കം
@sreekanthsree3852
@sreekanthsree3852 3 года назад
@@AnilBrothersOmalloor 😅❤️
@SreekumarSreya-mh4sf
@SreekumarSreya-mh4sf 28 дней назад
💥
@user-nr1nz8vm2f
@user-nr1nz8vm2f 3 месяца назад
ഇതെവിടെയാണ് എടുക്കുക
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
ബ്രോ വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു നമ്മുടെ കൈയിൽ കുറെ പഴയ നാണയങ്ങൾ ഉണ്ട് എന്ന് കരുതി നമുക്ക് അത് വിൽപ്പന നടത്താൻ സാധിക്കില്ല കാരണം ബ്രോയുടെ കൈയിലുള്ള നാണയങ്ങൾ ബ്രോയുടെ ഫ്രണ്ടിന്റെ വീട്ടിൽ സെർച്ച് ചെയ്താലും ചിലപ്പോൾ നമുക്ക് ലഭിച്ചേക്കാം എല്ലാരുടെ കയ്യിലും ഉണ്ടാകുന്ന കോയിൻസ് ആയിരിക്കും. ആ കയ്യിലുള്ള നാണയങ്ങളിൽ എന്തെങ്കിലും റെയർ ആയിട്ടുള്ള date mint അങ്ങനെയൊക്കെയുള്ള എന്തെങ്കിലും കാര്യങ്ങൾ അതിനകത്ത് ഉണ്ടെങ്കിൽ മാത്രമേ നമുക്ക് അത് വിൽക്കാൻ സാധിക്കത്തുള്ളൂ നേരെമറിച്ച് നമുക്ക് വാങ്ങിക്കാൻ ആണെങ്കിൽ ഈ പറഞ്ഞ റെയർ ഡേറ്റ് ഒന്നും വേണ്ട നമുക്ക് കളക്ട് ചെയ്ത് വെക്കാൻ ആണെങ്കിൽ നോർമൽ ഉള്ള കോമൺ കോയിൻസ് നമുക്ക് ഒരുപാട് ലഭിക്കും. ചെറിയ വിലയ്ക്ക് തന്നെ വാങ്ങിക്കാൻ സാധിക്കും
@muhammednavas7984
@muhammednavas7984 2 месяца назад
Indira gandhi 5 roopa valiya coyin und lakhshagal kitumennellaam parayunnund.., ethra vila kitum repley
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
ചുമ്മാതെ ആണ് വില ഒന്നും കിട്ടില്ല കൂടിപ്പോയാൽ 50 രൂപാ കിട്ടും (Shipping charge അയച്ചുതന്നാൽ ഫ്രീ ആയി ഒരു നാണയം അയച്ചു തരാം)
@PrasadPrasad-fb3ld
@PrasadPrasad-fb3ld 8 дней назад
1976 1982 etc കോയിൻ കൈയിൽ ഉണ്ട്
@AnilBrothersOmalloor
@AnilBrothersOmalloor 7 дней назад
@@PrasadPrasad-fb3ld Athellam coin anu
@ajithkottamury1123
@ajithkottamury1123 3 года назад
Nice👌👌
@AnilBrothersOmalloor
@AnilBrothersOmalloor 3 года назад
❤️❤️❤️
@tckalamkodu-kk4wu
@tckalamkodu-kk4wu 2 месяца назад
എന്റെ കയ്യിൽ കുറച്ച് പഴയ നാണയങ്ങൾ ഉണ്ട്‌
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
എല്ലാ പഴയ നാണയങ്ങൾക്കും വില കിട്ടില്ല. എന്തെങ്കിലും rare date, mint, error ഒക്കെ ആണെങ്കിലേ വില ലഭിക്കു
@MohananMohanan-wz9jy
@MohananMohanan-wz9jy Месяц назад
0:06 ​@@AnilBrothersOmalloor
@MohananMohanan-wz9jy
@MohananMohanan-wz9jy Месяц назад
1:42
@MohananMohanan-wz9jy
@MohananMohanan-wz9jy Месяц назад
4:41 4:41 4:41
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@MohananMohanan-wz9jy? ??
@FaseelaFasi-fx8dl
@FaseelaFasi-fx8dl Месяц назад
ഇത് എവിടെയാണ് കൊടുക്കുക ഒന്ന് പറയാമോ
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
ബ്രോ ആദ്യം വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു. വീഡിയോ കണ്ടതിനു ശേഷം ഞാൻ പറഞ്ഞേക്കുന്ന എല്ലാം അതിൽ ഉണ്ടെന്നുണ്ടെങ്കിൽ ഡിസ്ക്രിപ്ഷനിൽ എൻറെ ഇൻസ്റ്റഗ്രാം ഐഡി കൊടുത്തിട്ടുണ്ട് അതിലേക്ക് ഫോട്ടോയും മെസ്സേജ് അയക്കുക
@sudevanthottingal3643
@sudevanthottingal3643 Месяц назад
Where. We. Use this
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@sudevanthottingal3643 മനസ്സിലായില്ല
@babyup6091
@babyup6091 2 месяца назад
യൂട്ടൂബ് കൊണ്ട് ജീവിതം നന്നായി പോകുന്നുണ്ടല്ലേ സപ്പോർട് ഇല്ലെങ്കിൽ പോയല്ലേ എന്തരു ജീവിതം
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
ബ്രോയ്ക്ക് അതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ? ഇന്നേവരെ യൂട്യൂബിൽ നിന്ന് ഒരു രൂപ പോലും എനിക്ക് കിട്ടിയിട്ടില്ല കാശിനുവേണ്ടിയിട്ട് മാത്രമല്ല ഈ വീഡിയോസ് ചെയ്യുന്നത് ഈ ഫീൽഡിൽ നിൽക്കുന്നതുകൊണ്ട് ഒരുപാട് ആൾക്കാരും വിളിച്ചു ചോദിക്കാറുണ്ട് പലരും ലക്ഷങ്ങൾ വില പറയുന്നു അത്രയുമുണ്ടോ ഇല്ലയോ അങ്ങനെ പലരുടെയും രജിസ്ട്രേഷൻ ഫീസ് എന്നും പറഞ്ഞ് കാശു വാങ്ങിച്ചു കഴിയുമ്പോൾ പിന്നെ ആൾക്കാരെ കാണാറില്ല എങ്ങനെയാണ് കൊടുക്കാൻ സാധിക്കുന്നത് എവിടെ കൊടുക്കാം എന്നൊക്കെയുള്ള ഒരുപാട് സംശയങ്ങൾ ചോദിച്ചപ്പോൾ അങ്ങനെ ചെയ്തു തുടങ്ങിയതാണ് ഈ കാണുന്ന ചാനലിൽ ഉള്ള വീഡിയോസ് അല്ല ഇനി വരുമാനം കിട്ടിക്കഴിഞ്ഞാൽ അത് വേണ്ടെന്ന് ഞാൻ പറയത്തില്ല വരുമാനം കിട്ടുവാണെന്നുണ്ടെങ്കിൽ അത് പിന്നെയും തുടരാൻ തന്നെയാണ് തീരുമാനം
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
പിന്നെ സപ്പോർട്ട് വേണം എന്ന് പറയുന്നത് മറ്റൊന്നും കൊണ്ടല്ല ബ്രോ സ്വന്തം നമ്മുടെ ഫോട്ടോ ഫേസ്ബുക്കിൽ ഇടുന്നത് മറ്റുള്ളവരെ ലൈക്ക് ചെയ്യുമ്പോൾ നമുക്ക് കിട്ടുന്ന കോൺഫറൻസിന് വേണ്ടിയിട്ടാണ്. അതുപോലെതന്നെ ഞാൻ ഈ വീഡിയോസ് ചെയ്യുമ്പോൾ കൊള്ളാം അല്ലെങ്കിൽ നന്നായി അല്ലെങ്കിൽ എന്തെങ്കിലും ഡൗട്ടുകൾ ചോദിക്കുമ്പോഴാണ് നമുക്ക് മുന്നോട്ട് വീഡിയോസ് ചെയ്യാൻ ഒരു താല്പര്യം തോന്നുന്നേ . അതിനു വേണ്ടിയിട്ടാണ് സപ്പോർട്ട് വേണമെന്ന് പറയുന്നത് പിന്നെ ഇതിൽ നിന്നും വരുമാനം കിട്ടി കഴിഞ്ഞാൽ എനിക്ക് വേണ്ടെന്ന് ഞാൻ ഒരിക്കലും പറയില്ല ഞാനത് കണ്ടിന്യൂ ചെയ്യുണം എന്ന് തന്നെ ആണ് ആഗ്രഹം
@GentleDilzadGentleDilzad
@GentleDilzadGentleDilzad 2 месяца назад
Aallukal rakshappettu pokattai, no hurt
@sasikumarkayamkulam9720
@sasikumarkayamkulam9720 3 месяца назад
👍👍👍
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
👍
@appunki8548
@appunki8548 27 дней назад
എൻ്റെ കയ്യിൽ 85 -ലെ H മിൻ്റുള്ള ഒരു രൂപ കോയിൻ ഉണ്ട്
@AnilBrothersOmalloor
@AnilBrothersOmalloor 27 дней назад
Common coin ആണ്
@SanthoshKumar-sy1gr
@SanthoshKumar-sy1gr 2 месяца назад
എന്റെ കൈയിൽ കോയിൻ കളക്ഷൻ ഉണ്ട്. എവിടെ യാ എടുക്കുന്നത്
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
ബ്രോ വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു
@SanthoshKumar-sy1gr
@SanthoshKumar-sy1gr Месяц назад
@@AnilBrothersOmalloor ഈസ്റ് ഇന്ത്യ കാലം മുതലുണ്ട് 1818, 1816 മുതൽ
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@SanthoshKumar-sy1gr ഈസ്റ്റ്‌ ഇന്ത്യാ നാണയങ്ങൾ ഓൺലൈൻ മാർകറ്റിൽ പറയുന്നപോലെ വിലയില്ല 100 രൂപാ മൂതൽ 500 രൂപയ്ക്കുള്ളിൽ ലഭിക്കും. Bangalloor exibition ന്റെ ഒരു വീഡിയോ ഞാൻ കഴിഞ്ഞ ദിവസം ഇട്ടിട്ടുണ്ട് അതിൽ കാണിക്കുന്നുണ്ട്
@Mohammad_fadhi
@Mohammad_fadhi 2 месяца назад
സൂപ്പർ
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
❤️
@beenaajith6244
@beenaajith6244 3 года назад
Super 👌👌
@AnilBrothersOmalloor
@AnilBrothersOmalloor 3 года назад
❤️❤️❤️
@basheerusthad4128
@basheerusthad4128 Месяц назад
ഈ ഒരു രൂപ്പ എവിടെയാണ് കൊടുക്കേണ്ടത് എന്ന് പറയൂ ചേട്ടാ .....
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
ബ്രോ വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു.വീഡിയോ കണ്ടതിനു ശേഷം ഞാൻ പറഞ്ഞേക്കുന്ന എല്ലാം അതിൽ ഉണ്ടെന്നുണ്ടെങ്കിൽ ഡിസ്ക്രിപ്ഷനിൽ എൻറെ ഇൻസ്റ്റഗ്രാം ഐഡി കൊടുത്തിട്ടുണ്ട് അതിലേക്ക് ഫോട്ടോയും മെസ്സേജ് അയക്കുക
@Nandhu-jk2ix
@Nandhu-jk2ix Месяц назад
​@@AnilBrothersOmalloor😊😅
@muhammedemmuhammedem3655
@muhammedemmuhammedem3655 2 месяца назад
എന്തുകൊണ്ടാണ് ഈv co ine നോട്ടിന്......ഇത്രയും മൂല്യം കിട്ടുന്ന എവിടെയാണ് ഇത് കൊടുക്കേണ്ടത്😊ഏതു ബാങ്കിലാണ്താങ്കൾ ഇതൊക്കെപരിചയപ്പെടുത്തുന്നതിന് അഭിനന്ദനങ്ങൾ പരിചയപ്പെടുത്തുന്നതിന്
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
നമസ്കാരം ചേട്ടാ എൻറെ ചാനലിൽ ഞാൻ കൂടുതലും ചെയ്തിരിക്കുന്നത് റെയർ ആയിട്ടുള്ള കോയിൻസ് കറൻസിയുടെ ഒക്കെ വീഡിയോസ് ആണ് ഞാൻ ചെയ്തിരിക്കുന്നത് അല്ലാതെ നോർമൽ കോമൺ കോയിൻസ് ഒക്കെ ഉണ്ട്. അഞ്ചു രൂപ നാണയത്തിന്റെ ഞാനൊരു വീഡിയോ ചെയ്തിരുന്നു അത് 11000 മാത്രമാണ് ഇറക്കിയിരുന്നത് പക്ഷേ അത് നമ്മുടെ കോമൺ കോയിൻ ആയിരുന്നു പക്ഷെ ഇപ്പൊ സർക്കുലേഷനിൽ നിന്ന് അപ്രത്യക്ഷമായി നമുക്ക് സാധാരണ ഉപയോഗിക്കാൻ കിട്ടാറില്ല അപ്പൊ അത് rare ആയി. ഇത് മാറാൻ പറ്റില്ല collect ചെയ്യുന്ന ആൾക്കാർ വാങ്ങും അത് ഇപ്പോഴുള്ള market വില ഈ ഫീൽഡിൽ നിൽക്കുന്നവർക്ക് അറിയാം സാധാരണക്കാർക്ക് അറിയാൻ വിഡിയോയിൽ കണ്ടപോലെ ബുക്ക്‌ റെഫർ ചെയ്താൽ അവർക്കും മനസിലാക്കാം
@nootham7152
@nootham7152 Месяц назад
Avide kodukkanam arkkokke kitti paisa proof kanikooo ankil maati parayam Ithu pole orupadu videokal varunnundu
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@nootham7152 ആർക്കൊക്കെ കിട്ടിയെന്ന് ചേട്ടൻ നോക്കണ്ട ചേട്ടന് കാശ് വേണോ? ഞാൻ പറഞ്ഞ date ഉം mint ഉം കറക്റ്റ് ആയിട്ടുള്ള ഈ നാണയം കൊണ്ടുത്തരു കാശ് ഞാൻ തരാം പോരെ. എൻറെ വീഡിയോ സെർച്ച് ചെയ്തു നോക്കുക അതിനകത്ത് auction ൽ കോയിൻ ഞാൻ വാങ്ങിക്കുന്നത് കാണാം. ഒരു തിരുവിതാംകൂർ നാണയം gst ഉൾപ്പടെ 5000 അടുപ്പിച്ച് രൂപ കൊടുത്തു ഞാൻ വാങ്ങിക്കുന്നത് കാണാം .auction കമ്പനി ഏതൊക്കെയാണെന്ന് ചോദിച്ചാൽ എന്റെ വീഡിയോ കാണുക auction കമ്പനി അതിനകത്ത് നോക്കി കണ്ടുപിടിക്കാൻ സാധിക്കും എന്നിട്ട് നിങ്ങൾ auction നടക്കുന്ന സമയത്ത് കേറി എല്ലാ വിവരങ്ങളും നിങ്ങൾക്ക് കൃത്യമായി അറിയാം നിങ്ങൾക്ക് വേണമെങ്കിൽ വാങ്ങിക്കുകയും ചെയ്യാം ഇനി rare ആയ നാണയം നിങ്ങളുടെ കൈവശം ഉണ്ടോ എങ്കിൽ ഗവൺമെൻറ് അംഗീകൃത auction കമ്പനികൾ ഒരുപാടുണ്ട് നമ്മുടെ ഇന്ത്യയിൽ അവിടെ നിങ്ങൾക്ക് കൊടുക്കാം അതിന് അവരുടെ gst 5%കമ്മീഷൻ കഴിഞ്ഞുള്ള പൈസ നിങ്ങൾക്ക് കിട്ടും.ഇനി ഞാൻ പറഞ്ഞ നാണയം ഉണ്ടെങ്കിൽ എനിക്ക് തരു കാശ് ഞാൻ തരാം അതുപോരെ തെളിവിന്
@The_G.Ju.
@The_G.Ju. 3 года назад
Bro i want ❤️
@AnilBrothersOmalloor
@AnilBrothersOmalloor 3 года назад
❤️❤️❤️
@jerinmj5653
@jerinmj5653 26 дней назад
ഇത് ആരാണ് മാറ്റി ത്തരുന്നത് ഫോൺ നമ്പർ തരുമോ
@AnilBrothersOmalloor
@AnilBrothersOmalloor 26 дней назад
ബ്രോ ആദ്യം വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു. വീഡിയോ കണ്ടതിനു ശേഷം ഞാൻ പറഞ്ഞേക്കുന്ന എല്ലാം അതിൽ ഉണ്ടെന്നുണ്ടെങ്കിൽ ഡിസ്ക്രിപ്ഷനിൽ എൻറെ ഇൻസ്റ്റഗ്രാം ഐഡി കൊടുത്തിട്ടുണ്ട് അതിലേക്ക് ഫോട്ടോയും മെസ്സേജും അയക്കുക എല്ലാം correct ആണേൽ എടുത്തോളാം നാണയം ഞാൻ ക്യാഷ് തരാം ok
@sekharanc6428
@sekharanc6428 2 месяца назад
നന്നായിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു.
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
Thanku 👍
@Akhilkumar-nt8so
@Akhilkumar-nt8so 18 дней назад
Ente kayyil 1952-2012 govt. Mint kolkatha 5rupe coine undu
@AnilBrothersOmalloor
@AnilBrothersOmalloor 18 дней назад
Supper.
@mohammeddilshad.t5407
@mohammeddilshad.t5407 11 дней назад
നമ്മുടെ കയ്യിലുള്ള നാണയങ്ങൾ റെയർ ആണോ വിലകൂടിയതാണോ എന്ന് അറിയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ഇനി ഇത് വിലകൂടിയ ഒന്നാണ് എങ്കിൽ എവിടെ കൊടുത്താണ് മാറ്റി കിട്ടുക ❗
@AnilBrothersOmalloor
@AnilBrothersOmalloor 9 дней назад
@@mohammeddilshad.t5407 നമ്മുടെ കൈയിൽ ഇരിക്കുന്ന നാണയങ്ങൾ റെയർ ആണോ അല്ലയോ എന്ന് അറിയാൻ വേണ്ടിയിട്ടുള്ള മാർഗമെന്ന് പറയുന്നത് ഇതിൻറെ കാറ്റലോഗ് ബുക്ക് വാങ്ങി റഫർ ചെയ്യുക എന്നുള്ളത് മാത്രമാണ്. അതല്ലെങ്കിൽ ഹൈ വാല്യൂ കോയിൻസ് കറൻസുകളുടെ ഒക്കെ വീഡിയോ ഇതുപോലെ ചെയ്യുമ്പോൾ അതിൽ നോക്കി കണ്ടു മനസ്സിലാക്കുക ആ നാണയം കയ്യിലുണ്ടെങ്കിൽ നമ്മൾ എടുത്തു വെക്കുക എന്നുള്ളതാണ് ഇനി അത് കൈയിൽ ഉണ്ടെന്നുണ്ടെങ്കിൽ ഡിസ്ക്രിപ്ഷനിൽ എൻറെ ഇൻസ്റ്റഗ്രാം ഐഡി കൊടുത്തിട്ടുണ്ട് അതിൽ കോൺടാക്ട് ചെയ്താൽ മതി നാണയങ്ങൾ ഞാൻ വാങ്ങിക്കും
@AliBhai-fd6hf
@AliBhai-fd6hf 28 дней назад
എന്റെ കയ്യിൽ ഇതിൽ പറഞ്ഞ കോയിന് പലതും ഉണ്ട് കൂടാതെ 8 അണയും നാലണയും പിന്നെ പഴയവിദേശനാണയങ്ങളും ഉണ്ട്
@AnilBrothersOmalloor
@AnilBrothersOmalloor 28 дней назад
@@AliBhai-fd6hf ബ്രോ ആദ്യം വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു. വീഡിയോ കണ്ടതിനു ശേഷം ഞാൻ പറഞ്ഞേക്കുന്ന എല്ലാം അതിൽ ഉണ്ടെന്നുണ്ടെങ്കിൽ ഡിസ്ക്രിപ്ഷനിൽ എൻറെ ഇൻസ്റ്റഗ്രാം ഐഡി കൊടുത്തിട്ടുണ്ട് അതിലേക്ക് ഫോട്ടോയും മെസ്സേജ് അയക്കുക
@vijayanm8797
@vijayanm8797 25 дней назад
ൻ്റെ കൈലുണ്ട് ഈ പറഞ്ഞ കോയിൻ
@AnilBrothersOmalloor
@AnilBrothersOmalloor 25 дней назад
@@vijayanm8797 എന്റെ instagram id ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് അതിലേക്കു ഫോട്ടോ അയക്കു
@asianet180
@asianet180 Месяц назад
Okk ഞങ്ങൾക്ക് ഒരിക്കലും കിട്ടില്ല. പക്ഷേ ആ book എവിടുന്നു കിട്ടും???
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@asianet180.
@johnphilip6255
@johnphilip6255 28 дней назад
ente kailyil oru roopayude paper note undu, ethra rate varum, ee coins ellam evideyanu vilkkuvan pattunnathu, enganeyanu conditions.... reply pratheekshikkunnu
@AnilBrothersOmalloor
@AnilBrothersOmalloor 28 дней назад
@@johnphilip6255 ഒരുപാട് പറയാൻ ഉണ്ട് അടുത്ത വീഡിയോ ഈ ചോദ്യത്തിന് വേണ്ടിയാണ് ഒരുപാട് പേർ ചോദിച്ചു പറഞ്ഞു കൊടുത്തതാണ് അതുകൊണ്ടുതന്നെ അടുത്ത വീഡിയോ അങ്ങനെ ചെയ്യാം
@vijayakumarannairv6327
@vijayakumarannairv6327 Год назад
Very nice.👍👍 Recently I have started rare coins and notes collection. Kindly extent possible help by good guidence on this.
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
❤️
@MANIKANDANC-b2w
@MANIKANDANC-b2w 9 дней назад
1985 , 1991 1987 3 coin kayil undu ee coinu marakatt Vella undo
@AnilBrothersOmalloor
@AnilBrothersOmalloor 9 дней назад
@@MANIKANDANC-b2w common നാണയങ്ങൾ ആണ് high value ഒന്നും ഇല്ല
@surendranpillair3985
@surendranpillair3985 Месяц назад
ഈ നാണയങ്ങൾ കൊണ്ടുവന്നാൽ എടുക്കുമോ? മറുപടി പ്രതീക്ഷിക്കുന്നു.
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
ഞാൻ വിഡിയോയിൽ പറഞ്ഞിരിക്കുന്ന same നാണയം date mint ഒക്കെ correct ആണേൽ ആ നാണയം മാത്രം മതി ബാക്കിയെല്ലാം common നാണയങ്ങൾ ആണ് അവ ആവിശ്യമില്ല. വിഡിയോയിൽ പറഞ്ഞിരിക്കുന്ന same നാണയം കൊണ്ടുവന്നാൽ എടുക്കും.
@meandyou2237
@meandyou2237 18 дней назад
Ente kayyil orupad old coin and old notes und
@AnilBrothersOmalloor
@AnilBrothersOmalloor 18 дней назад
നമ്മുടെ കൈയിൽ കുറെ പഴയ നാണയങ്ങൾ ഉണ്ട് എന്ന് കരുതി നമുക്ക് അത് വിൽപ്പന നടത്താൻ സാധിക്കില്ല കാരണം ബ്രോയുടെ കൈയിലുള്ള നാണയങ്ങൾ ബ്രോയുടെ ഫ്രണ്ടിന്റെ വീട്ടിൽ സെർച്ച് ചെയ്താലും ചിലപ്പോൾ നമുക്ക് ലഭിച്ചേക്കാം എല്ലാരുടെ കയ്യിലും ഉണ്ടാകുന്ന കോയിൻസ് ആയിരിക്കും. ആ കയ്യിലുള്ള നാണയങ്ങളിൽ എന്തെങ്കിലും റെയർ ആയിട്ടുള്ള date mint അങ്ങനെയൊക്കെയുള്ള എന്തെങ്കിലും കാര്യങ്ങൾ അതിനകത്ത് ഉണ്ടെങ്കിൽ മാത്രമേ നമുക്ക് അത് വിൽക്കാൻ സാധിക്കത്തുള്ളൂ നേരെമറിച്ച് നമുക്ക് വാങ്ങിക്കാൻ ആണെങ്കിൽ ഈ പറഞ്ഞ റെയർ ഡേറ്റ് ഒന്നും വേണ്ട നമുക്ക് കളക്ട് ചെയ്ത് വെക്കാൻ ആണെങ്കിൽ നോർമൽ ഉള്ള കോമൺ കോയിൻസ് നമുക്ക് ഒരുപാട് ലഭിക്കും. ചെറിയ വിലയ്ക്ക് തന്നെ വാങ്ങിക്കാൻ സാധിക്കും
@sabastinsabastin2035
@sabastinsabastin2035 2 месяца назад
Good information keep it up super
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
Thank you so much 🙂
@damamtravels8760
@damamtravels8760 Месяц назад
ഇത് ആരാ വാങ്ങുന്നത് എന്താണ് ഇതിന്റെ ഉപയോഗം ? മറുപടി പ്രതീക്ഷിക്കുന്നു.
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
വിശദമായി പറയാൻ ഒരുപാടുണ്ട് ഒരു വീഡിയോ ചെയ്യാം എന്നാലും എളുപ്പത്തിന് പറയാം ഇതൊക്കെ collect ചെയ്യുന്ന ലക്ഷകണക്കിന് ആൾക്കാർ ഉണ്ട് ലോകം എമ്പാടും ഇതൊരു hobby ആയി ചെയ്യുന്നവരും ഉണ്ട് business ആയി ചെയ്യുന്നവരും ഉണ്ട്. കഴിഞ്ഞ ദിവസം ബാംഗ്ലൂർ വച്ചു നടന്ന exibition വീഡിയോ ഇട്ടിട്ടുണ്ട് കണ്ടുനോക്കു.
@SanushifuE
@SanushifuE 19 дней назад
Thanks bro
@AnilBrothersOmalloor
@AnilBrothersOmalloor 19 дней назад
❤️👍
@SajithMadathil11-yg2ob
@SajithMadathil11-yg2ob 29 дней назад
ഇത് എൻ്റെ കൈയ്യിലുണ്ട് 1982 one coins ആർക്കാണ് വേണ്ടത് തരാം
@AnilBrothersOmalloor
@AnilBrothersOmalloor 29 дней назад
@@SajithMadathil11-yg2ob ബ്രോ ആദ്യം വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു. വീഡിയോ കണ്ടതിനു ശേഷം ഞാൻ പറഞ്ഞേക്കുന്ന എല്ലാം അതിൽ ഉണ്ടെന്നുണ്ടെങ്കിൽ ഡിസ്ക്രിപ്ഷനിൽ എൻറെ ഇൻസ്റ്റഗ്രാം ഐഡി കൊടുത്തിട്ടുണ്ട് അതിലേക്ക് ഫോട്ടോയും മെസ്സേജ് അയക്കുക
@SajithMadathil11-yg2ob
@SajithMadathil11-yg2ob 29 дней назад
ഇൻസ്റ്റയിൽ ഫോട്ടോ ഇടാൻ സാധിക്കുന്നില്ല വാട്സാപ്പ് നമ്പർ ഉണ്ടോ ബ്രോ🙏
@AnilBrothersOmalloor
@AnilBrothersOmalloor 29 дней назад
@@SajithMadathil11-yg2ob message അയച്ചേക്കു റിപ്ലേ അയക്കാം ബ്രോ
@SajithMadathil11-yg2ob
@SajithMadathil11-yg2ob 29 дней назад
മെസ്സേജ് അയച്ചു🙏
@SajithMadathil11-yg2ob
@SajithMadathil11-yg2ob 28 дней назад
ഇൻസ്റ്റയിൽ എനിക്ക് ഒരു മറുപടിയും തന്നില്ല😂
@savithrysavithrysasidharan7608
@savithrysavithrysasidharan7608 3 года назад
കിട്ടും കിട്ടും എന്നു പറയും. എന്നാൽ വിൽക്കണമെങ്കിൽ വിൽക്കുന്ന ആൾക്ക് ലൈസൻസ് വേണമെന്നു പറയുന്നു. എന്റെ പഴയതും പുതിയതുമായി ധാരാളം നാണയങ്ങൾ ഉണ്ട്.
@jyothisjyothis6283
@jyothisjyothis6283 2 года назад
ഫോട്ടോ അയച്ചു തരാൻ താല്പര്യം ഉണ്ടോ... കാണാൻ അണ്..നല്ലത് അന്നേൽ വാങ്ങിക്കാം😍
@HakkeemNoor
@HakkeemNoor Месяц назад
Halo.chetta.ente kayyilippol1rupayude.1983.1coin.adhi ippol.enthu.rate.undu
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@HakkeemNoor ഈ വീഡിയോയിൽ പറഞ്ഞയക്കുന്ന കോയിൻ ആണെങ്കിൽ മാത്രമേ റേറ്റ് ഒള്ളു ബാക്കിയുള്ള കോയിൻസ് എല്ലാം നോർമൽ റേറ്റ് ആണ്
@Shinta-ij1hr
@Shinta-ij1hr Месяц назад
ചേട്ടാ എന്റെ കയ്യിൽ 5പൈസ 20 പൈസ അങ്ങനെ പഴയ പൈസ കയ്യിൽ ഉണ്ട് അതു പോലെ 500റിൻ്റെ കോയിൻ ഉണ്ട് പക്ഷേ അത് ഏത് നാട്ടിലെ പൈസ ആണോന്ന് പറയാമോ
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
ചേട്ടന്റെ കയ്യിൽ ഉള്ള നാണയം എവിടുത്തെ ആണെന്ന് എനിക്കെങ്ങനെ പറയാൻ പറ്റും 😁
@amghanighani7487
@amghanighani7487 2 месяца назад
എന്റ കയ്യിൽ 1991 ഒരു രൂപ ഉണ്ട് എവിടയാണ് കൈമാറാണ്ടത്
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
ബ്രോ വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു
@mammadkoya5910
@mammadkoya5910 2 месяца назад
രൂപ തപ്പിയിട്ട് കിട്ടിയില്ല, അഥവാ കിട്ടിയാൽ ആരുടെ പാക്കേലാണ് കൊടുക്കേണ്ടത്?? രൂപ കിട്ടാൻ ചാൻസ് കുറവാണ്
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
കിട്ടിയാൽ ധൈര്യമായി എനിക്ക് ഫോട്ടോ അയച്ചു തരു നാണയത്തിന്റെ കണ്ടിഷൻ നോക്കി വില തരാം.
@RameshMannarkkad-oi4ml
@RameshMannarkkad-oi4ml Месяц назад
എവിടെ കൊടുക്കണം. 7 ' എണ്ണം തരാം. പെട്ടന്ന് ആവട്ടെ
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@RameshMannarkkad-oi4ml ബ്രോ വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു. വീഡിയോ കണ്ടതിനു ശേഷം ഞാൻ പറഞ്ഞേക്കുന്ന എല്ലാം അതിൽ ഉണ്ടെന്നുണ്ടെങ്കിൽ ഡിസ്ക്രിപ്ഷനിൽ എൻറെ ഇൻസ്റ്റഗ്രാം ഐഡി കൊടുത്തിട്ടുണ്ട് അതിലേക്ക് ഫോട്ടോയും മെസ്സേജ് അയക്കുക
@mohammedkiliyanni1526
@mohammedkiliyanni1526 4 дня назад
എൻ്റെ അടുത്ത് ഉണ്ട് ഉപയോഗിച്ച് പോയി
@AnilBrothersOmalloor
@AnilBrothersOmalloor 3 дня назад
അത് സാരമില്ല ഒരു വില ഇട്ടു ഞാൻ വാങ്ങാം എനിക്ക് തരു
@user-rc3vw9qt1x
@user-rc3vw9qt1x Месяц назад
ഹലോ അവരുമായി ബന്ധപ്പെടാൻ എന്താണ് മാർഗ്ഗം😊
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@user-rc3vw9qt1x ബ്രോ വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു. വീഡിയോ കണ്ടതിനു ശേഷം ഞാൻ പറഞ്ഞേക്കുന്ന എല്ലാം അതിൽ ഉണ്ടെന്നുണ്ടെങ്കിൽ ഡിസ്ക്രിപ്ഷനിൽ എൻറെ ഇൻസ്റ്റഗ്രാം ഐഡി കൊടുത്തിട്ടുണ്ട് അതിലേക്ക് ഫോട്ടോയും മെസ്സേജ് അയക്കുക
@aneeshani4400
@aneeshani4400 Месяц назад
ആ ഉണ്ട് എവിടെ കൊടുക്കണം telme
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@aneeshani4400 ബ്രോ ആദ്യം വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു. വീഡിയോ കണ്ടതിനു ശേഷം ഞാൻ പറഞ്ഞേക്കുന്ന എല്ലാം അതിൽ ഉണ്ടെന്നുണ്ടെങ്കിൽ ഡിസ്ക്രിപ്ഷനിൽ എൻറെ ഇൻസ്റ്റഗ്രാം ഐഡി കൊടുത്തിട്ടുണ്ട് അതിലേക്ക് ഫോട്ടോയും മെസ്സേജ് അയക്കുക
@dayanandanmadathilparambil9413
@dayanandanmadathilparambil9413 12 дней назад
Super
@AnilBrothersOmalloor
@AnilBrothersOmalloor 9 дней назад
@@dayanandanmadathilparambil9413 Thanku
@Devachan-bz6rk
@Devachan-bz6rk Месяц назад
കയ്യിൽ ഉണ്ട് മാറ്റി ക്യാഷ് എവിടുന്നു kittum
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@Devachan-bz6rk ബ്രോ ആദ്യം വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു. വീഡിയോ കണ്ടതിനു ശേഷം ഞാൻ പറഞ്ഞേക്കുന്ന എല്ലാം അതിൽ ഉണ്ടെന്നുണ്ടെങ്കിൽ ഡിസ്ക്രിപ്ഷനിൽ എൻറെ ഇൻസ്റ്റഗ്രാം ഐഡി കൊടുത്തിട്ടുണ്ട് അതിലേക്ക് ഫോട്ടോയും മെസ്സേജ് അയക്കുക
@eldorado-li6fh
@eldorado-li6fh 11 дней назад
I have a 1983,1985 coin How to collect you
@AnilBrothersOmalloor
@AnilBrothersOmalloor 9 дней назад
@@eldorado-li6fh it’s Common coins not high value coins
@madhums9194
@madhums9194 Месяц назад
എൻ്റെ കൈവശം ധാരാളം നാണയങ്ങളുണ്ട്. എവിടെ വിൽക്കും എന്ന് പറയു
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
നമ്മുടെ കൈയിൽ കുറെ പഴയ നാണയങ്ങൾ ഉണ്ട് എന്ന് കരുതി നമുക്ക് അത് വിൽപ്പന നടത്താൻ സാധിക്കില്ല കാരണം ബ്രോയുടെ കൈയിലുള്ള നാണയങ്ങൾ ബ്രോയുടെ ഫ്രണ്ടിന്റെ വീട്ടിൽ സെർച്ച് ചെയ്താലും ചിലപ്പോൾ നമുക്ക് ലഭിച്ചേക്കാം എല്ലാരുടെ കയ്യിലും ഉണ്ടാകുന്ന കോയിൻസ് ആയിരിക്കും. ആ കയ്യിലുള്ള നാണയങ്ങളിൽ എന്തെങ്കിലും റെയർ ആയിട്ടുള്ള date mint അങ്ങനെയൊക്കെയുള്ള എന്തെങ്കിലും കാര്യങ്ങൾ അതിനകത്ത് ഉണ്ടെങ്കിൽ മാത്രമേ നമുക്ക് അത് വിൽക്കാൻ സാധിക്കത്തുള്ളൂ നേരെമറിച്ച് നമുക്ക് വാങ്ങിക്കാൻ ആണെങ്കിൽ ഈ പറഞ്ഞ റെയർ ഡേറ്റ് ഒന്നും വേണ്ട നമുക്ക് കളക്ട് ചെയ്ത് വെക്കാൻ ആണെങ്കിൽ നോർമൽ ഉള്ള കോമൺ കോയിൻസ് നമുക്ക് ഒരുപാട് ലഭിക്കും. ചെറിയ വിലയ്ക്ക് തന്നെ വാങ്ങിക്കാൻ സാധിക്കും
@kunsummamoidu5150
@kunsummamoidu5150 29 дней назад
ഈ പൈസ എല്ലാം എൻ കയ്യിൽ ഉണ്ട് ഒരു പാട് ഉണ്ട് 10 20 ഇത് എവിടെ കൊടുക്കാൻ പറ്റു
@AnilBrothersOmalloor
@AnilBrothersOmalloor 29 дней назад
നമ്മുടെ കൈയിൽ കുറെ പഴയ നാണയങ്ങൾ ഉണ്ട് എന്ന് കരുതി നമുക്ക് അത് വിൽപ്പന നടത്താൻ സാധിക്കില്ല കാരണം ബ്രോയുടെ കൈയിലുള്ള നാണയങ്ങൾ ബ്രോയുടെ ഫ്രണ്ടിന്റെ വീട്ടിൽ സെർച്ച് ചെയ്താലും ചിലപ്പോൾ നമുക്ക് ലഭിച്ചേക്കാം എല്ലാരുടെ കയ്യിലും ഉണ്ടാകുന്ന കോയിൻസ് ആയിരിക്കും. ആ കയ്യിലുള്ള നാണയങ്ങളിൽ എന്തെങ്കിലും റെയർ ആയിട്ടുള്ള date mint അങ്ങനെയൊക്കെയുള്ള എന്തെങ്കിലും കാര്യങ്ങൾ അതിനകത്ത് ഉണ്ടെങ്കിൽ മാത്രമേ നമുക്ക് അത് വിൽക്കാൻ സാധിക്കത്തുള്ളൂ നേരെമറിച്ച് നമുക്ക് വാങ്ങിക്കാൻ ആണെങ്കിൽ ഈ പറഞ്ഞ റെയർ ഡേറ്റ് ഒന്നും വേണ്ട നമുക്ക് കളക്ട് ചെയ്ത് വെക്കാൻ ആണെങ്കിൽ നോർമൽ ഉള്ള കോമൺ കോയിൻസ് നമുക്ക് ഒരുപാട് ലഭിക്കും. ചെറിയ വിലയ്ക്ക് തന്നെ വാങ്ങിക്കാൻ സാധിക്കും
@SanushifuE
@SanushifuE 19 дней назад
Date mint ulla coin engana vilkaam?
@AnilBrothersOmalloor
@AnilBrothersOmalloor 19 дней назад
എന്റെ instagram id ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് എനിക്ക് message ചെയ്ത മതി
@AshaS-yl3ox
@AshaS-yl3ox Месяц назад
എന്റെ കൈയിൽ പഴയ ഒരു പൈസ മുതൽ ഗാന്ധി യുടെയും മറ്റ് പഴയ നേതാക്കൻമാരുടെയും സരസ്വതി ദേവിയുടെ യു o കോയിൻ ഉണ്ട്
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@AshaS-yl3ox നമ്മുടെ കൈയിൽ കുറെ പഴയ നാണയങ്ങൾ ഉണ്ട് എന്ന് കരുതി നമുക്ക് അത് വിൽപ്പന നടത്താൻ സാധിക്കില്ല കാരണം ബ്രോയുടെ കൈയിലുള്ള നാണയങ്ങൾ ബ്രോയുടെ ഫ്രണ്ടിന്റെ വീട്ടിൽ സെർച്ച് ചെയ്താലും ചിലപ്പോൾ നമുക്ക് ലഭിച്ചേക്കാം എല്ലാരുടെ കയ്യിലും ഉണ്ടാകുന്ന കോയിൻസ് ആയിരിക്കും. ആ കയ്യിലുള്ള നാണയങ്ങളിൽ എന്തെങ്കിലും റെയർ ആയിട്ടുള്ള date mint അങ്ങനെയൊക്കെയുള്ള എന്തെങ്കിലും കാര്യങ്ങൾ അതിനകത്ത് ഉണ്ടെങ്കിൽ മാത്രമേ നമുക്ക് അത് വിൽക്കാൻ സാധിക്കത്തുള്ളൂ നേരെമറിച്ച് നമുക്ക് വാങ്ങിക്കാൻ ആണെങ്കിൽ ഈ പറഞ്ഞ റെയർ ഡേറ്റ് ഒന്നും വേണ്ട നമുക്ക് കളക്ട് ചെയ്ത് വെക്കാൻ ആണെങ്കിൽ നോർമൽ ഉള്ള കോമൺ കോയിൻസ് നമുക്ക് ഒരുപാട് ലഭിക്കും. ചെറിയ വിലയ്ക്ക് തന്നെ വാങ്ങിക്കാൻ സാധിക്കും
@rittukchacko8326
@rittukchacko8326 2 дня назад
ഇത് എവിടെ കൊടുക്കണം. ആരെ ആണ് സമീപിക്കേണ്ടത്
@AnilBrothersOmalloor
@AnilBrothersOmalloor 2 дня назад
@@rittukchacko8326 ചേട്ടൻ ആദ്യം വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു. വീഡിയോ കണ്ടതിനു ശേഷം ഞാൻ പറഞ്ഞേക്കുന്ന എല്ലാം അതിൽ ഉണ്ടെന്നുണ്ടെങ്കിൽ ഡിസ്ക്രിപ്ഷനിൽ എൻറെ ഇൻസ്റ്റഗ്രാം ഐഡി കൊടുത്തിട്ടുണ്ട് അതിലേക്ക് ഫോട്ടോയും മെസ്സേജ് അയക്കുക
@rajeevv9423
@rajeevv9423 2 года назад
എങ്ങനെ ആണ് Quikr ൽ coins ഫോട്ടോസ് അപ്‌ലോഡ് ചെയ്യുക
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
No idea
@muhammedali6200
@muhammedali6200 25 дней назад
Very nice
@AnilBrothersOmalloor
@AnilBrothersOmalloor 24 дня назад
@@muhammedali6200 Thanku
@murali8874
@murali8874 2 месяца назад
ഇതിൽ പറഞ്ഞ ഒരു രൂപ നാണയം എന്റെ കൈവശമുണ്ട്, ഇത് എവിടെയാണ് തരേണ്ടത് അല്ലെങ്കിൽ ആരുടെ ഫോൺ നമ്പറിലാണ് വിളിക്കേണ്ടത് ആ ഫോൺ നമ്പർ ഇതിൽ കൊടുത്താൽ നല്ലത്
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
ബ്രോ വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു
@omanaamma6263
@omanaamma6263 Месяц назад
ഈ ഒരു രൂപ കോയിൻസ് കൈയ്യിൽ വച്ചാൽ എങ്ങനെ യാണ് കാശ് കിട്ടുന്നത്.
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@omanaamma6263 ഞാൻ വിഡിയോയിൽ പറഞ്ഞിരിക്കുന്ന 1rs നാണയം date mint ഒക്കെ ഉണ്ടേൽ തന്നോളൂ ഞാൻ വില തരാം
@user-gb1mo2tk1y
@user-gb1mo2tk1y Месяц назад
Suuper
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@user-gb1mo2tk1y ❤️
@moidhuvattathodu2242
@moidhuvattathodu2242 Месяц назад
Adipoli
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
Thanku
@dhanyadhanyabalachandra
@dhanyadhanyabalachandra Месяц назад
₹1 - 1985 condition ആയിട്ടുള്ള ഒരു കോയിൻ ഉണ്ട് എടുക്കുമോ?
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
ബ്രോ വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു
@user-te1nx4kt4d
@user-te1nx4kt4d Месяц назад
ആരാണ് എടുക്കുക എവിടെയാ എടുക്കുക നമ്മുടെ കയ്യിൽ കുറച്ചു കോയിൻസ് ഉണ്ട് പഴയത്
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@user-te1nx4kt4d നമ്മുടെ കൈയിൽ കുറെ പഴയ നാണയങ്ങൾ ഉണ്ട് എന്ന് കരുതി നമുക്ക് അത് വിൽപ്പന നടത്താൻ സാധിക്കില്ല കാരണം ബ്രോയുടെ കൈയിലുള്ള നാണയങ്ങൾ ബ്രോയുടെ ഫ്രണ്ടിന്റെ വീട്ടിൽ സെർച്ച് ചെയ്താലും ചിലപ്പോൾ നമുക്ക് ലഭിച്ചേക്കാം എല്ലാരുടെ കയ്യിലും ഉണ്ടാകുന്ന കോയിൻസ് ആയിരിക്കും. ആ കയ്യിലുള്ള നാണയങ്ങളിൽ എന്തെങ്കിലും റെയർ ആയിട്ടുള്ള date mint അങ്ങനെയൊക്കെയുള്ള എന്തെങ്കിലും കാര്യങ്ങൾ അതിനകത്ത് ഉണ്ടെങ്കിൽ മാത്രമേ നമുക്ക് അത് വിൽക്കാൻ സാധിക്കത്തുള്ളൂ നേരെമറിച്ച് നമുക്ക് വാങ്ങിക്കാൻ ആണെങ്കിൽ ഈ പറഞ്ഞ റെയർ ഡേറ്റ് ഒന്നും വേണ്ട നമുക്ക് കളക്ട് ചെയ്ത് വെക്കാൻ ആണെങ്കിൽ നോർമൽ ഉള്ള കോമൺ കോയിൻസ് നമുക്ക് ഒരുപാട് ലഭിക്കും. ചെറിയ വിലയ്ക്ക് തന്നെ വാങ്ങിക്കാൻ സാധിക്കും
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@user-te1nx4kt4d ബ്രോ വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു. വീഡിയോ കണ്ടതിനു ശേഷം ഞാൻ പറഞ്ഞേക്കുന്ന എല്ലാം അതിൽ ഉണ്ടെന്നുണ്ടെങ്കിൽ ഡിസ്ക്രിപ്ഷനിൽ എൻറെ ഇൻസ്റ്റഗ്രാം ഐഡി കൊടുത്തിട്ടുണ്ട് അതിലേക്ക് ഫോട്ടോയും മെസ്സേജ് അയക്കുക
@Latha-tu4kx
@Latha-tu4kx Месяц назад
എട്ട് ണ എന്നാ ല് 50 പൈസ അല്ലേ? അത് എന്റെ കൈയിൽ ഉണ്ട്. ഞാൻ എന്തു ചെയ്യണം? ദയവായി മറുപടി ഇടണം.
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
ബ്രോ ആദ്യം വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു. വീഡിയോ കണ്ടതിനു ശേഷം ഞാൻ പറഞ്ഞേക്കുന്ന എല്ലാം അതിൽ ഉണ്ടെന്നുണ്ടെങ്കിൽ ഡിസ്ക്രിപ്ഷനിൽ എൻറെ ഇൻസ്റ്റഗ്രാം ഐഡി കൊടുത്തിട്ടുണ്ട് അതിലേക്ക് ഫോട്ടോയും മെസ്സേജ് അയക്കുക
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@Latha-tu4kx 8അണ എന്നാൽ 50പൈസ അല്ല
@josethomas5966
@josethomas5966 Месяц назад
ഞാൻ 5 പൈസ ആണ് സ്കുളിൽ പോകുമ്പോൾ st കൊടുത്താൽ മതി എന്നാൽ പൈസ vila💋ഉണ്ട്..... ( മറ്റു രാജ്യങ്ങളില കോഴിൻസ് ഉണ്ട് അതിന്റ വില കിട്ടിയാൽ എന്റെ കയ്യിൽ യുള്ളത് വിൽക്കാൻ താല്പര്യം ഉണ്ട്
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
നമ്മുടെ നാട്ടിലെ നാണയങ്ങൾ ആണെങ്കിലും വിദേശ നാണയങ്ങൾ ആണെങ്കിലും കോമൺ ആയിട്ടുള്ള നാണയങ്ങൾക്ക് വില അധികം ലഭിക്കില്ല നമുക്കത് എക്സിബിഷൻ ഒക്കെ പോയി കഴിഞ്ഞു കഴിഞ്ഞാൽ നമുക്ക് കിലോ ലോട്ട് ആയിട്ട് കിട്ടും അവിടെ വരുന്ന ഡീലേഴ്സിന്റെ കൈയിൽ നിന്ന് നമുക്ക് കിലോ നമുക്ക് കിട്ടും ഒരു കിലോ ഏകദേശം 300 മുതൽ 500 രൂപ വിലക്ക് ലഭിക്കും . അധികം റേറ്റ് ലഭിക്കില്ല എന്തെങ്കിലും റെയർ ആയിട്ടുള്ളതിന് മാത്രമേ റേറ്റ് കിട്ടത്തുള്ളൂ
@subinkumar8379
@subinkumar8379 Месяц назад
1976...le undu. .ethra kittum
@NiyasNiyas-pl1ni
@NiyasNiyas-pl1ni Месяц назад
1982,1984, ലെ കോയിൻ എടുക്കുമോ എന്ത് റേറ്റ് kittum
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@NiyasNiyas-pl1ni എല്ലാം common നാണയങ്ങൾ ആണ്
@VinodKumar-ci7ns
@VinodKumar-ci7ns Месяц назад
ഈ ഒരു രൂപ കോയിൻ എവിടെയാണ് വിൽക്കാൻ കഴിയുക എൻ്റെ കയ്യിലുണ്ട്
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@VinodKumar-ci7ns ബ്രോ വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു. വീഡിയോ കണ്ടതിനു ശേഷം ഞാൻ പറഞ്ഞേക്കുന്ന എല്ലാം അതിൽ ഉണ്ടെന്നുണ്ടെങ്കിൽ ഡിസ്ക്രിപ്ഷനിൽ എൻറെ ഇൻസ്റ്റഗ്രാം ഐഡി കൊടുത്തിട്ടുണ്ട് അതിലേക്ക് ഫോട്ടോയും മെസ്സേജ് അയക്കുക .പിന്നെ നാണയത്തിന്റെ കണ്ടീഷൻ അനുസരിച്ചാണ് വില വരുന്നത് same date & same mint ആണെങ്കിൽ കോയിൻ കാണണം .കോയിൻ കണ്ടീഷൻ അനുസരിച്ചുള്ള വില ഞാൻ തരാം
@shajahanshajikattappanas7611
@shajahanshajikattappanas7611 25 дней назад
❤ good
@AnilBrothersOmalloor
@AnilBrothersOmalloor 25 дней назад
@@shajahanshajikattappanas7611 Thanku
@thajudeen.athajudeen4192
@thajudeen.athajudeen4192 Месяц назад
എന്റെ ഒരുപാട് നാണയങ്ങൾ വിദേശ നാണയങ്ങൾ ഇരിപ്പുണ്ട് അത് എങ്ങനെ എങ്ങനെ വയ്ക്കാൻ പറ്റും നമ്പർ അയച്ചു താ
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@thajudeen.athajudeen4192 നമ്മുടെ കൈയിൽ കുറെ പഴയ നാണയങ്ങൾ ഉണ്ട് എന്ന് കരുതി നമുക്ക് അത് വിൽപ്പന നടത്താൻ സാധിക്കില്ല കാരണം ബ്രോയുടെ കൈയിലുള്ള നാണയങ്ങൾ ബ്രോയുടെ ഫ്രണ്ടിന്റെ വീട്ടിൽ സെർച്ച് ചെയ്താലും ചിലപ്പോൾ നമുക്ക് ലഭിച്ചേക്കാം എല്ലാരുടെ കയ്യിലും ഉണ്ടാകുന്ന കോയിൻസ് ആയിരിക്കും. ആ കയ്യിലുള്ള നാണയങ്ങളിൽ എന്തെങ്കിലും റെയർ ആയിട്ടുള്ള date mint അങ്ങനെയൊക്കെയുള്ള എന്തെങ്കിലും കാര്യങ്ങൾ അതിനകത്ത് ഉണ്ടെങ്കിൽ മാത്രമേ നമുക്ക് അത് വിൽക്കാൻ സാധിക്കത്തുള്ളൂ നേരെമറിച്ച് നമുക്ക് വാങ്ങിക്കാൻ ആണെങ്കിൽ ഈ പറഞ്ഞ റെയർ ഡേറ്റ് ഒന്നും വേണ്ട നമുക്ക് കളക്ട് ചെയ്ത് വെക്കാൻ ആണെങ്കിൽ നോർമൽ ഉള്ള കോമൺ കോയിൻസ് നമുക്ക് ഒരുപാട് ലഭിക്കും. ചെറിയ വിലയ്ക്ക് തന്നെ വാങ്ങിക്കാൻ സാധിക്കും
@betaentertainment7257
@betaentertainment7257 23 дня назад
Bro 1972 25paisa coin indd athin ethara kittum
@AnilBrothersOmalloor
@AnilBrothersOmalloor 23 дня назад
@@betaentertainment7257 1972 UNC anel 30/- rs
@DheerajNu
@DheerajNu 29 дней назад
1981,1985, um ind evide vilkkam
@DasOfficialCurrency
@DasOfficialCurrency 3 года назад
Very nice coins friend friend 🙏🙏🙏
@AnilBrothersOmalloor
@AnilBrothersOmalloor 3 года назад
❤️❤️❤️
@DasOfficialCurrency
@DasOfficialCurrency 3 года назад
@@AnilBrothersOmalloor welcome friend my RU-vid channel Das officials Currency collection 🙏🙏🙏
@Aneeshanee-z4f
@Aneeshanee-z4f 20 дней назад
എന്റെ കയ്യിൽ 1985ന്റെ ഒരു coin ഉണ്ട്
@AnilBrothersOmalloor
@AnilBrothersOmalloor 20 дней назад
@@Aneeshanee-z4f common coin anu
@Achu-e7q
@Achu-e7q 27 дней назад
Ente kaail undu
@AnilBrothersOmalloor
@AnilBrothersOmalloor 26 дней назад
ബ്രോ ആദ്യം വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു. വീഡിയോ കണ്ടതിനു ശേഷം ഞാൻ പറഞ്ഞേക്കുന്ന എല്ലാം അതിൽ ഉണ്ടെന്നുണ്ടെങ്കിൽ ഡിസ്ക്രിപ്ഷനിൽ എൻറെ ഇൻസ്റ്റഗ്രാം ഐഡി കൊടുത്തിട്ടുണ്ട് അതിലേക്ക് ഫോട്ടോയും മെസ്സേജ് അയക്കുക
@lachulachu5029
@lachulachu5029 23 дня назад
Chetta enta kail 999ela pisa unde athu konde vallam kittumo plz reply
@AnilBrothersOmalloor
@AnilBrothersOmalloor 21 день назад
@@lachulachu5029 athokke common coins anu bro
@elsythomas5283
@elsythomas5283 Месяц назад
Good information
@AnilBrothersOmalloor
@AnilBrothersOmalloor Месяц назад
@@elsythomas5283 Thanku
@dayanandadamu
@dayanandadamu 2 месяца назад
Bro namma Nadu udu coyn❤❤
@AnilBrothersOmalloor
@AnilBrothersOmalloor 2 месяца назад
ബ്രോ വിഡിയോയിൽ പറഞ്ഞിരിക്കുന്ന date mint ഒക്കെ ആണോന്നു ഉറപ്പുവരുത്തുക
Далее