Тёмный

1st day ആദ്യമായി വാവയെ കൈയിൽഎടുത്തപ്പോൾ അവളുടെ സന്തോഷം💔വേദനയിലും ചിരിക്കുന്ന അമ്മ 

Achayan Army Family
Подписаться 5 млн
Просмотров 62 тыс.
50% 1

#achayanarmyfamily

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 149   
@daisydenny2016
@daisydenny2016 2 месяца назад
രണ്ടുമൂന്നു ദിവസത്തേക്ക് നല്ല വേദനയുണ്ടാകും, pinne കുറഞ്ഞോളും 👍, പാവം മമ്മി ❤ഇത്രയും നല്ല അമ്മയെ കിട്ടിയ നിങ്ങളുടെ ഭാഗ്യം, ❤❤❤
@UshadeviMp
@UshadeviMp 2 месяца назад
രണ്ടുമൂന്നു ദിവസം കഴിഞ്ഞാൽ ശരിയാകും help ന് ഒരു സ്ത്രീയെ വെക്കണം അമ്മയ്ക്ക് സഹായമാകും😊 എല്ലാ വിധ ആശംസകളും മോന് ഒരു അനിയത്തിക്കുട്ടി വന്നതിൽ സന്തോഷം❤❤
@radhikarajeev5844
@radhikarajeev5844 2 месяца назад
കുഞ്ഞുവാവയെ കാണുമ്പോൾ എല്ലാ വേദനയും മറക്കും
@saraswathysiby1111
@saraswathysiby1111 2 месяца назад
അൽപ്പു വേദന രണ്ടും ദിവസം കഴി യുമ്പോൾ മാറും. എനിക്കും സിസേറിയൻ ആയിരുന്നു. ആദികുട്ടൻ കുഞ്ഞല്ലേ അവന് ഒന്നും അറിയത്തില്ലലോ. ആദികുട്ടന് ഒരു അനിയത്തിയെ കിട്ടി. പാവം മമ്മി. ഇതുപോലെ ഒരു മമ്മിയെ കിട്ടിയതാണ് നിങ്ങളുടെ ഭാഗ്യo. കൂടെ നിർത്താൻ വേറെ ആരും ഇല്ലേ. വാവ ❤
@princypradeep8068
@princypradeep8068 2 месяца назад
രണ്ടാമത്തെ കുഞ്ഞു വരുമ്പോൾ മൂത്ത ആൾക്ക് കുറച്ച് വാശി കൂടുന്നത് സാധാരണയാണ്.
@VafiAnan
@VafiAnan 2 месяца назад
Ente ipol ulla avastha
@sheelakayaratsheelakayarar3902
@sheelakayaratsheelakayarar3902 2 месяца назад
Ammachi kke helpline orale nirthikoode.
@lissyjoy9524
@lissyjoy9524 2 месяца назад
ആദിമോനെ കുഞ്ഞുവാവയെ നന്നായി nokkane😘😘😘😘
@ΜεταξωΤσιλιβακου
@ΜεταξωΤσιλιβακου 2 месяца назад
Να σας ζήσει. Να χαίρεστε την οικογένειά σας. Με αγάπη από Ελλάδα!!!
@leela57
@leela57 2 месяца назад
Congratulations... hope the baby and the mother feeling ok. Take Alpu.pain maran kurachu days akum. Ariyamallo.
@sinibabyantony
@sinibabyantony 2 месяца назад
Take care അൽഫോ എന്റെ situations vechu nokkiyal nee bhagyavathiyan❤❤
@thomasjoseph9502
@thomasjoseph9502 2 месяца назад
Kunjuvave God Bless you
@sreedeviram2667
@sreedeviram2667 2 месяца назад
അൽപ്പു സുഖമായിരിക്കുന്നോ മമ്മി ആദികുട്ടാ ഹായ് ആരോഗ്യം കൂടെ ശ്രെദ്ധിക്കുക ഇപ്പോൾ ആരുടെയും ആവശ്യം ഇല്ല വീട്ടിൽ ചെല്ലുമ്പോൾ ആരെയെങ്കിലും നിർത്തിയാൽ മതി ഗോഡ് ബ്ലെസ് യൂ 👍🙏🙏🙏🙏🙏🙏🙏🥰🥰🥰🥰
@indulekha7059
@indulekha7059 2 месяца назад
പ്രസവിച്ച കുട്ടി പെൺകുട്ടി ആണല്ലേ, കുഞ്ഞിപ്പെണ്ണ് എന്ന് അച്ചായൻ വീഡിയോ വിൽ പറയുന്നത് കേട്ടു ❤️❤️🙏🏻,
@sunibiju7604
@sunibiju7604 2 месяца назад
Ammayude kashtapad athinu oru rest polumilla orikkalum ithu kazhiyumbol adutha aal varum
@smithaliju800
@smithaliju800 2 месяца назад
Alpu you r lucky, because you got a nice amma😍
@zeenathfasiludeen856
@zeenathfasiludeen856 2 месяца назад
2dys nalla vedana kanum allam nallathilakkatte Aameeen
@manjuzacharias4990
@manjuzacharias4990 2 месяца назад
Congratulations dear.. don't worry..god bless you
@jessyjoseph9361
@jessyjoseph9361 2 месяца назад
സാരമില്ല.. ഇതൊക്കെ അപ്പനും അറിഞ്ഞിരിക്കണം 👍😂
@lsa6751
@lsa6751 2 месяца назад
Alphu, വേദന വേഗം മാറാൻ പ്രാർത്ഥിക്കാം കേട്ടോ. പിന്നെ അമ്മക്ക് വരാൻ പറ്റില്ല എങ്കിലും ജസ്റ്റിൻ ചേട്ടനും അമ്മയും ഇലെ. അതും ഒരു ഭാഗ്യമാണ്. ഡെലിവറി കഴിഞ്ഞാൽ ഭാര്യയുടെ അടുത്ത് പോലും വരാതെ കുഞ്ഞിനെ ഒന്നു നോക്കിയിട്ടു പോകുന്ന ഭർത്താക്കന്മാർ ഇന്നും ഉള്ളപ്പോൾ. ഇത്രേം കാര്യം ആയി ജസ്റ്റിൻ ചേട്ടൻ കൂടെ ഇലെ, വേദന ഒക്കെവേഗം മാറി alphu വേഗം മിടുക്കി കുട്ടിയായി തിരിച്ചു വരും കേട്ടോ. പ്രാർത്ഥിക്കാം.
@prabeethacoracaravittil1756
@prabeethacoracaravittil1756 2 месяца назад
Saarolla veetil ethyitu sugamayitu video edukkam.ee avastha namukkariyaam.siserion aanallo bhudhimutukal unddaavum.paavam. Kandathil santhosham.aadhikutanu aniyathy kutye orupaadu ishttayi😢😢😢❤❤😘
@manjushamanjushasajeev587
@manjushamanjushasajeev587 2 месяца назад
വേദന parajal dr മരുന്ന് തരും ❤❤❤
@josephineclement519
@josephineclement519 2 месяца назад
Congratulations dears God bless you and the new born baby Lots of love❤❤❤
@Kanmani0604
@Kanmani0604 2 месяца назад
പാവം മോൻ.... 😢... അതിനെ കെയർ ചെയ്യേണ്ട ടൈമിൽ... ആ മമ്മിക്ക് ഹെല്പിന് ആളെ ആക്കിക്കൂടെ
@Snowbee22
@Snowbee22 2 месяца назад
അൽപുവിൻ്റെ അമ്മയ്ക്ക് വരാൻ അസൗകര്യമാണോ? നിങ്ങളുടെ ടister ആരെങ്കിലും ഉണ്ടായാൽ നന്നായിരുന്നു
@Remagopi-oy2xp
@Remagopi-oy2xp 2 месяца назад
അതും pregnant അല്ലേ... പിന്നെ ഇത്രയും ദൂരവും. കഴിഞ്ഞ തവണ sister ആയിരുന്നു കൂടെ
@sreedeviram2667
@sreedeviram2667 2 месяца назад
വയ്യാത്ത ഒരു പപ്പയാണ് അൽപ്പുവിന് മമ്മീക്കും വയ്യാത്ത താണ് പിന്നെയുള്ളത് ഒരു സിസ്റ്റർ ആണ് അതും പ്രെഗ്നന്റ് ആണ് സാരമില്ല ഇവിടേയും കടന്നു പോകും
@Ichu-c4p
@Ichu-c4p 2 месяца назад
മമ്മി പാവം മമ്മിക്ക് വയ്യാതാകും 🥲🥲🥲
@ramlaramla4975
@ramlaramla4975 2 месяца назад
അമ്മ പാവം
@lincyvarghese7339
@lincyvarghese7339 2 месяца назад
ഞാനും ഈ അവസ്ഥയിൽ കടന്നു പോയിട്ടുണ്ട്.കണ്ടപ്പോൾ സങ്കടമായി.
@sinibabyantony
@sinibabyantony 2 месяца назад
ഞാനും എനിക്ക് ആരുമില്ലായിരുന്നു 😢😢😢😢 ഇന്ന് അതിന്റെ bhakipathram anubhsvikunnu
@sinibabyantony
@sinibabyantony 2 месяца назад
എന്റെ 3 സിസ് ആയിരുന്നു മൂത്ത കുട്ടി 5, രണ്ടാമത്തെ 2 പിന്നെ 3റെഡ് സിസ് ആകുമ്പോൾ ആരുമില്ലാതെ ജീവിതം orkane vayaa😭😭😭😭
@yogitayadav6902
@yogitayadav6902 2 месяца назад
Poot grandma she works so much❤
@ajitharamachandran1990
@ajitharamachandran1990 2 месяца назад
പാവം അമ്മ 🥰🥰
@meenutomy8906
@meenutomy8906 2 месяца назад
Congrats Alphu
@gracyjose4638
@gracyjose4638 2 месяца назад
God bless you all
@omanachacko8241
@omanachacko8241 2 месяца назад
Pain medicine edukku veruthey enthina vethana sahikunney. Enikku 3 Caesarerean kazhinjatha. Oru pillow vayaril pidichu support koduthu venam enikkan.
@aswathyaswathy4985
@aswathyaswathy4985 2 месяца назад
Veetile jolikk oraale kuudi vekk mummy paavam allllel nalla budhimutt aakum
@AleykuttyKarimpil
@AleykuttyKarimpil 2 месяца назад
Congrats God bless you ❤
@sumolshibu6683
@sumolshibu6683 2 месяца назад
Congrats dears ❤
@honeyjoy9718
@honeyjoy9718 2 месяца назад
Congratulations dears...
@jessybijoy5131
@jessybijoy5131 2 месяца назад
Congrats Alphu ❤❤❤❤
@ajithasuresh9788
@ajithasuresh9788 2 месяца назад
ആദികുട്ടനെ വഴക്കുപറയരുത്ട്ടോ, അവനും കുഞ്ഞല്ലേ ❤
@indulekha7059
@indulekha7059 2 месяца назад
അദിക്കുട്ടാ ഹായ് ❤❤🙏🏻
@valsalapanicker2959
@valsalapanicker2959 2 месяца назад
Congrats❤❤❤
@radhikarajeev5844
@radhikarajeev5844 2 месяца назад
ആദി ചേട്ടൻ ആയപ്പോൾ ഉറക്കം ഇല്ലാതായോ
@barbiegamerz
@barbiegamerz 2 месяца назад
Amma pavam oru ladies bekanam, 1month😢
@sinujainangel5387
@sinujainangel5387 2 месяца назад
Pushpagiriyil anno
@manjushamanjushasajeev587
@manjushamanjushasajeev587 2 месяца назад
ഉറക്കം ഒരു പ്രശ്നം ആണ്. ഞാനും ഇങ്ങനെ ഉറങ്ങതെ വേദന kodu pulagittudu 😢😢😢
@sonamathew2502
@sonamathew2502 2 месяца назад
Nice to see your videos always
@minijohn6420
@minijohn6420 2 месяца назад
Alpuvinte mummy evide
@ambilyshijo773
@ambilyshijo773 2 месяца назад
Avanu kooduthal pariganana kodukkuka aa kunju manass orikkalum novathe ellavarum sradhikkuka parrannu verolal varumbol avanodulla sneham kuryumo ennoru thonnal kunjungalude manassil undavum ( mikkavarum ella kunjungaludeyum manassil angane thanne aayirikkum) karayangal avane nalluthupole paranju manassilakki kodukkanam ketto njan negative aayi parayunnathalla ketto oru husband father and son enna reethiyil achayan so sooo perfect💯💯👌👌 mammykutty pinneyum ammomma aayallo aadikuttan bhayankare excited aanallo 🍫🍫🍫🍫 kunjipenninu eni aadichettayi undallo💕💕💕
@razanworld6627
@razanworld6627 2 месяца назад
ചേട്ടാ... ഒരാളെ help ൻ വീട്ടിൽ വെക്കുന്നത് നല്ലതായിരിക്കും
@indulekha7059
@indulekha7059 2 месяца назад
ആദി സ്മാർട്ട്‌ ആണ്, അതുകൊണ്ടാണ് അവന്റെ അമ്മയുടെ caring കിട്ടാൻ ആണ് അങ്ങനെചെയ്യുന്നത്, കുറച്ചു കഴിഞ്ഞാൽ അവൻ മാറിക്കോളും ❤️❤️🙏🏻
@sherinthomas2005
@sherinthomas2005 2 месяца назад
Don't worry.God is with you..
@RushiBashee
@RushiBashee 2 месяца назад
ഒരാളെ നോക്കാൻ നിർത്തിക്കൂടെ മമ്മിക്ക് ഒരു help ആകില്ലേ
@pinkeymathew9593
@pinkeymathew9593 2 месяца назад
Correct. Inim sister nte delivery um varuvalle
@jessygeorge3674
@jessygeorge3674 2 месяца назад
Correct.3 kuttikaleyum 2 mothers ne yum nokkanam delivery care pinne veettu jolikal ellam koodi koodithal budhimuttu aayirikkum
@geoily
@geoily 2 месяца назад
പേടിക്കണ്ട ചേട്ടയി അത് മറിക്കോള്ളും എനിക്കു ഉണ്ടായിരുന്നു അത് അവർ ഇൻജ ഷൻ തരും ആദ്യത്തെ ദിവസം Labur room അല്ലേ അവർ അല്ലേ നോക്കുന്നത് അവർ മരുന്നു തരും നമ്മൾ വേദന ഉണ്ടെങ്കിൽ പറഞ്ഞാൽ മതി തരും പ്രത്യേകം പ്രർത്ഥിക്കാം കേട്ടോ ദിവ്യകാരുണ്യ ഈശോ മറ്റിതരും ആ മമ്മി യുടെ മമ്മോദിസ പേരു ഇടാൻ ഉണ്ടായല്ലോ അങ്ങനെ ഒരു അമ്മയിമ്മയെ കിട്ടിയത്തിനു അൽപ്പുവിനോടു നന്ദി പറ ദൈവം അനുഗ്രഹിക്കട്ടെ എൻ്റെ അമ്മയിമ്മ പ്രസവ സമയത്ത് പോലും വന്നില്ല
@smrithi7423
@smrithi7423 2 месяца назад
Alppu name Alphonsa ennano
@Philo-zd9tg
@Philo-zd9tg 2 месяца назад
1st delivery sisseriyanalle
@chackoanil2664
@chackoanil2664 2 месяца назад
nerathe chodichirunnu.. baby girl or boy ennu , comment cheyithirunnu, it is a baby girl...
@minidavis4776
@minidavis4776 2 месяца назад
Best wishes
@PrashoBaiju
@PrashoBaiju 2 месяца назад
❤❤❤
@RemaGangadharan-t4l
@RemaGangadharan-t4l 2 месяца назад
Hspl ellakaryavum video idano eth rlarkum ullathalle
@auntieskitchen3578
@auntieskitchen3578 2 месяца назад
ആദി മോന് കുഞ്ഞാവ വന്നു
@jlsgaming1581
@jlsgaming1581 2 месяца назад
❤❤❤congras 🥰🥰🥰
@indulekha7059
@indulekha7059 2 месяца назад
ഒരമ്മ ഒരു കുട്ടിയെ പ്രെഗ്നന്റ് ആയി പ്രസവിച്ചു വളർത്തി വലുതാക്കുമ്പോഴേക്കും എത്ര കഷ്ടപ്പാടുണ്ട്, ഇതൊക്കെ മക്കൾ വലുതാകുമ്പോൾ ഓർമ്മയുണ്ടോ പലർക്കും, അച്ചായനും Alfu നും അതൊക്കെ അറിഞ്ഞു കൊണ്ടുതന്നെയാണ് മമ്മിയോട്‌ പെരുമാറുന്നത്, അതുകൊണ്ട് തന്നെയാണ് ആരുടെ വീഡിയോ കണ്ടില്ലെങ്കിലും അച്ചായന്റെ വീഡിയോ, പെങ്ങളുടെ വീഡിയോ വും മാത്രം കാണുന്നത്, അച്ചായന്റെ വീഡിയോ എന്തായാലും കാണാറുണ്ട് ❤️❤️🙏🏻
@dakshasfamilyvlog9311
@dakshasfamilyvlog9311 2 месяца назад
ഏതാ ഹോസ്പിറ്റലിൽ ഹോളി ഫാമിലി ആണോ
@sushamareghunandanan2305
@sushamareghunandanan2305 2 месяца назад
ഒരാളെനിർത്തൂ❤
@radhikarajeev5844
@radhikarajeev5844 2 месяца назад
ഞാനും ഇങ്ങനെ തന്നെ ആയി ഇരുന്നു കുറച്ചു ദിവസം കഴിഞ്ഞു കുറയും വേദന
@josnajoseph8403
@josnajoseph8403 2 месяца назад
Congrats . It’s ok ., atleast you have mom with you. Lot of people handle these by themselves when no help . Pain will be tyesrefor few days . And when you have anew born sleep and food ellam kurach order illathavum
@sreedeviram2667
@sreedeviram2667 2 месяца назад
ഹായ് 👍🥰🥰🥰🥰🥰🥰🥰
@wearekurumbees3610
@wearekurumbees3610 2 месяца назад
C session cheyyan entha reason, enik date 26 ith vere paim vannilla 25 admit akan paranju c session Chilappol vendi varum prathichekkane Ellarum
@AaAa-xq2ol
@AaAa-xq2ol 2 месяца назад
അപ്പോൾ twins അല്ലാരുന്നോ,
@hamzakaruthedath4670
@hamzakaruthedath4670 2 месяца назад
Alpuvinte,ammayum,koodiveandirunnu,paavam,aa,ammakkum,veshamam,undaakumenthcheyyaana,
@shobyvincent2574
@shobyvincent2574 2 месяца назад
Ethu enth bore Anu ellavarkkum ethellam ariyam eth enth prahasanam anu
@aradhyaharishvlogs380
@aradhyaharishvlogs380 2 месяца назад
👍👍👍
@lissymenon9133
@lissymenon9133 2 месяца назад
Babyk enthu name ettu ?
@dhanyathomas6030
@dhanyathomas6030 2 месяца назад
Mummy 😘😘😘
@SophyReji-ln1lb
@SophyReji-ln1lb 2 месяца назад
എന്റെ മോളും ഇതുപോലെ വേദന അനുഭവിച്ചതാ. But എനിക്ക് മനസ്സിലാകുന്നുണ്ട് മോളുടെ വേദന
@sunithadsilva956
@sunithadsilva956 2 месяца назад
Baby boy or girl
@shanmugam5591
@shanmugam5591 2 месяца назад
Girl
@MuhammedAneesKTM
@MuhammedAneesKTM 2 месяца назад
Vallatha pain ahnu ath paranjariyikan patilla😢1week kazhinj patumpole nadannnal mathi pain kuranju verum🙂enik kalinte oru viral polum anakkan patillayirunnu😢athrakkum vedhana ayirunnu🙄
@mariyajacob5935
@mariyajacob5935 2 месяца назад
Wife nta ammana onum kanunilalooo avaru ntha verthee
@jomonjacob9556
@jomonjacob9556 2 месяца назад
Chechiku c-section ayiruno😮😢
@shabeenabadsha5670
@shabeenabadsha5670 2 месяца назад
❤❤❤❤❤hai
@lintuki573
@lintuki573 2 месяца назад
Kuttiye nokkunna persons undallo avare nokamayirunnille
@aswathysudheer5679
@aswathysudheer5679 2 месяца назад
Correct birth date പറയുമോ
@jesierajan513
@jesierajan513 2 месяца назад
God bless
@fathimanj4404
@fathimanj4404 2 месяца назад
സബ് എത്ര ആയി
@bincyjohn6774
@bincyjohn6774 2 месяца назад
💝🙏
@sonamathew2502
@sonamathew2502 2 месяца назад
What is the baby name
@salusachu1171
@salusachu1171 2 месяца назад
Ayyo njanum ethe avastayil kadannupoyatha,epo orkumbo pediya a Cs te pain
@remadeviv8666
@remadeviv8666 2 месяца назад
ദേഷ്യം വരുന്നുണ്ട് കുഞ്ഞ് ആണോ പെണ്ണോ എന്ന് ഇതുവരെ പറഞ്ഞില്ല
@poulinjoy9688
@poulinjoy9688 2 месяца назад
ബേബി ഗേൾ എന്ന് എഴുതികാട്ടിയല്ലോ
@rincywilson4836
@rincywilson4836 2 месяца назад
Baby girl
@alhibaks8365
@alhibaks8365 2 месяца назад
Ellam sheriyakum don,t worry
@SOUMYAT-cj9vo
@SOUMYAT-cj9vo 2 месяца назад
❤❤❤😂😊
@AnnAmsalon
@AnnAmsalon 2 месяца назад
🙏😍😊♥️
@jayasreeps5819
@jayasreeps5819 2 месяца назад
Evaru parenjerunnello twins annannu.eppol oru kutteye ullo
@Shameena-n7b
@Shameena-n7b 2 месяца назад
കുട്ടി ആണോ പെണ്ണോ
@jlsgaming1581
@jlsgaming1581 2 месяца назад
G
@JosnaJoji-cc5hi
@JosnaJoji-cc5hi 2 месяца назад
അ ൽ പ്പു വേദന സഹിച്ചു 5തന്നെ ഡേ മുതൽ വയർ കെട്ടി തുടങ്ങിയാൽ ഒരു മാസം കൊണ്ടേ സൂപ്പറായി വയർ കുറയും കെട്ടോ. നമ്മുടെ മുണ്ട് എടുക്കുന്നത് പോലെ ചുറ്റി ഉടുത്തെ വയറിന്റെ സൈഡിൽ കെട്ടിയാൽ മതി കെട്ടോ ഞാൻ അങ്ങനെ വയർ കുറച്ചേ. എനിക്കും 3ഉം സിസീരിയൻ ആയിരുന്നു എനിക്കൊട്ടും വയർ ella😊
@jesierajan513
@jesierajan513 2 месяца назад
Gid bless❤
@Life_today428
@Life_today428 2 месяца назад
Hi ❤❤
@SeenaAntony-gg2vi
@SeenaAntony-gg2vi 2 месяца назад
Baby
@SimiGeorge-fq7hk
@SimiGeorge-fq7hk 2 месяца назад
Mol anoo mon anoo
@athiram6203
@athiram6203 2 месяца назад
Mol
@Philo-zd9tg
@Philo-zd9tg 2 месяца назад
Vendana undagummennu ariyalow
@SandhyaSreekumar-y5h
@SandhyaSreekumar-y5h 2 месяца назад
എന്ന് ആയിരുന്നു ഡെലിവറി
@NIKHILAOFFICIALPEJU
@NIKHILAOFFICIALPEJU 2 месяца назад
എന്താണ് കുട്ടി
@jlsgaming1581
@jlsgaming1581 2 месяца назад
Mol
Далее