Тёмный

2വ്യത്യസ്ത തലങ്ങളിലുള്ള മരുമക്കളും,കൂടെ ഇങ്ങനെ ഒരു അമ്മായി അമ്മയും 🥺/പല കുടുംബങ്ങളിലും നടക്കുന്ന കഥ 

NabzvisioN
Подписаться 162 тыс.
Просмотров 1,7 млн
50% 1

#familyskit #MalayalamSkit #Nabzvision
ഇതൊരു family story Based skit ആണുട്ടോ. 😊😊
കൂട്ടുകാർക്ക്‌ ഇഷ്ടപെടും വിചാരിക്കുന്നു.
ഇഷ്ടപെട്ടാൽ തീർച്ചയായും like ചെയ്യാനും, share ചെയ്യാനും comment ഇടാനും മരക്കരുത് ട്ടൊ 🥰🥰🥰
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
collaboration, business enquiries contact me,👇👇
My Instagram Nabzfirozekhan
/ nabzfirozek. .
My Mail address
nabeelafirozekhan@gmail.com
Thnku so Much
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

Опубликовано:

 

29 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,6 тыс.   
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 года назад
🤣🤣🤣🤣കരയാനും ചിന്തിക്കാനും ഉള്ളതാണേലും ഇക്ക് ചിരിയാണ് വന്നത് ട്ടോ... എല്ലാരും തകർത്ത് അഭിനയിച്ചു 😘😘😘😘😘😘കോഴിമുട്ട കിട്ടാത്ത കുട്ടികൾ 😔സങ്കടായി
@Cleenandneet
@Cleenandneet 2 года назад
സൂപ്പർ വീഡിയോ എങ്ങനെയാണ് അഭിനയം
@fathimapv4149
@fathimapv4149 2 года назад
😂😂😂
@shahinashahina394
@shahinashahina394 2 года назад
@@Cleenandneet 09l0l
@ishacraft
@ishacraft 2 года назад
Hi.👩👩👩👌👌
@shifnasini
@shifnasini 2 года назад
😂🤣😂😂
@salamthootha969
@salamthootha969 2 года назад
സത്യം പറഞ്ഞാൽ നെഞ്ച് പൊട്ടിപ്പോയി നമ്പിലാൻ്റെ അഭിനയ്യം കണ്ടിട്ട് ഇന്നത്തെ കാലത്തു ഇത്രയും ആട്ടും തുപ്പും പരിഹാസങ്ങളലാം സഹിച്ച് ജീവിക്കുന്ന മരുമക്കൾ ഉണ്ടാവും അലെ ഒരു പാട് സങ്കടം തോന്നിയ്യ നിമിശം എല്ലാ ആശംസകള്ളും നോരുന്നു
@NabzvisioNnabz
@NabzvisioNnabz 2 года назад
Aaano.. Thnku so much 😊
@D4TalksbyAnees
@D4TalksbyAnees 2 года назад
സ്നേഹം കൊടുക്കേണ്ടവര്‍ക്ക് അത് കൊടുക്കാതിരിക്കുകയും അര്‍ഹതയില്ലാത്തവര്‍ക്ക് വാരി കോരി കൊടുക്കുകയും ചെയ്യും! ശരിയല്ലേ?
@NabzvisioNnabz
@NabzvisioNnabz 2 года назад
Aaahaa..... അങ്ങനെ ആണോ 🥰🥰🥰🥰
@D4TalksbyAnees
@D4TalksbyAnees 2 года назад
@@NabzvisioNnabz തോന്നുന്നു.. ഈ Short film ലും അങ്ങിനെ ഒരു ആശയം വായിച്ചെടുക്കാമല്ലോ
@NabzvisioNnabz
@NabzvisioNnabz 2 года назад
അതെ dear😊 സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കണം അതാണ്‌, ഇതിനുള്ള ആകെ പരിഹരം 🥰
@D4TalksbyAnees
@D4TalksbyAnees 2 года назад
@@NabzvisioNnabz അതെ..അതു തന്നെയാണ് പരിഹാരം ആരും ആരുടേയും അടിമയല്ല.പടച്ചവന്‍റെ മാത്രം അടിമയാണ്♡
@kochikarry8733
@kochikarry8733 2 года назад
ശരിയാണ്... ആ പറഞ്ഞതിന്റെ തെളിവാണ് ഞാൻ
@najmusworld6779
@najmusworld6779 2 года назад
ഞാൻ ഒരുപാട് വൈകിയാണ് ഈ സ്കിറ്റ് കാണുന്നത് എന്തായാലും ഒത്തിരി ഇഷ്ടമായി ഇപ്പോഴും സമൂഹത്തിൽ എങ്ങനെ ചിന്തിക്കുന്നവരുണ്ട് അവർക്ക് ഒരു പാഠം ആകും നിങ്ങളുടെ ഈ വീഡിയോ മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ എല്ലാവരെയും
@NabzvisioNnabz
@NabzvisioNnabz 2 года назад
Aa.... Evdepoyi.... Vijarichu njan😍😍😍 Orupad santhosham tto... Chilarude comments nammalingane pratheekshikkummm😊😊
@najmusworld6779
@najmusworld6779 2 года назад
@@NabzvisioNnabz 🤩mashaallah😘 ഇവിടെയൊക്കെ ഉണ്ടായിരുന്നു കുറച്ചു ബിസി ആയിപ്പോയി ഒരുപാട് സന്തോഷമായി വീഡിയോ ട്രെൻഡിങ്ങിൽ ആണല്ലോ മാഷാ അള്ളാ ഇനിയുള്ള വീഡിയോസ് ഒക്കെ ഇതുപോലെ ട്രെൻഡിങ്ങിൽ ആവട്ടെ 😍👍
@leenasreeram606
@leenasreeram606 2 года назад
ചിന്തിക്കേണ്ട കാര്യം ആണ് ഓരോ പെണ്ണും ഭർത്താവിന്റെ വീട്ടിൽ പലതും സഹിച്ചാണ് ലൈഫ് മുന്നോട്ട് കൊണ്ടുപോകുന്നത്
@ColoursmusicalArts
@ColoursmusicalArts 2 года назад
Satyam
@enterasoolinodanenikkmuhab7492
@enterasoolinodanenikkmuhab7492 2 года назад
Same
@truth-yz9ic
@truth-yz9ic 2 года назад
ഭാര്യമാരെ സഹിക്കുന്ന ആണുങ്ങളും ഉണ്ട്
@bineeshphilipose1205
@bineeshphilipose1205 2 года назад
Valare sathyam
@jaseermuhammad1152
@jaseermuhammad1152 2 года назад
Same
@MansuAkbar
@MansuAkbar 2 года назад
ഒന്നും പറയാനില്ല. ശെരിക്കും ഒരു ടെലിഫിലിം കണ്ട പോലെ നോക്കിയിരുന്നു പോയി.. എല്ലാവരുടെയും അഭിനയം സൂപ്പർ 🥰👍
@NabzvisioNnabz
@NabzvisioNnabz 2 года назад
Thnkuuuu Dear🥰 ഒത്തിരി സന്തോഷം comment ചെയ്തതിനു 🥰🥰🥰🥰🥰
@rockingdude6282
@rockingdude6282 2 года назад
സൂപ്പർ. Shabzy sagadam. Kande. Kanner. Oyiki. Poyi
@rayyusvlogandshorts1274
@rayyusvlogandshorts1274 2 года назад
@@NabzvisioNnabz gjgk
@Rumaisaah
@Rumaisaah 2 года назад
Adipoli✌️✌️
@tvabdulrazaq3819
@tvabdulrazaq3819 2 года назад
8g
@queenofashi2744
@queenofashi2744 2 года назад
Itha niskarikumbol sthreegal sujoodil kai ullil aan vekkendath. Itha vechad pole purushan mar aan vekkar.. Njan paranjenne ullu negative allatto... 🥰
@NabzvisioNnabz
@NabzvisioNnabz 2 года назад
Aano🥰🥰🥰🥰🥰
@aneeshaadhil5103
@aneeshaadhil5103 2 года назад
ഇങ്ങനൊക്കെ ഇപ്പഴും പല വീട്ടിലും ഉണ്ട്......നന്നായിട്ടുണ്ട് 🙏🏻👍
@NabzvisioNnabz
@NabzvisioNnabz 2 года назад
❤❤❤🥰🥰
@jaseermuhammad1152
@jaseermuhammad1152 2 года назад
👍👍👍👍🥰🥰🥰🤣
@ashidasayid2144
@ashidasayid2144 2 года назад
Athee
@nooramuneer9438
@nooramuneer9438 2 года назад
ഉണ്ട്... ഇവിടുണ്ട് but ivide കൊണ്ട് വന്നത് ഞാനാ ഞാൻ വരുന്നതിന് മുൻപേ ജീവനും കൊണ്ട് ചേട്ടത്തിമാർ രക്ഷപെട്ടെന്ന നാട്ടുകാർ പറഞ്ഞു കേട്ടത് ബെസ്റ്റ് ഫാമിലി ആ.... എന്താണേലും അന്ന് മുതൽ ഇന്ന് വരെ ഞാൻ മൊത്തോം പണി എടുക്കും കാരണം മറ്റു രണ്ടുപേരേം കുറിച് പറയുന്നത് ഒന്നും കൊണ്ടുവന്നില്ല പാവപെട്ട പിള്ളേര് ഒരു വകയും ചെയ്യൂല്ല എന്നൊക്കെയാ... ഞാനൊക്കെ ഹിഫിൽ പഠിക്കാൻ പോയി ഒരുപാട് ത്യാഗം സഹിച്ചവരാ അതുകൊണ്ട് അല്ലാഹ് കൂടുണ്ട് എനിക്ക് ഒന്നും ഇടാൻ വേണ്ട പെട്ടന് എല്ലാം വിറ്റ് ഒരു വസ്തുവാങ്ങാൻ നോക്കുവാ.... 😁അതിന്ന് vallom കിട്ടിയാൽ ഹൈർ അല്ലി.... അള്ളോഹ് ഇത് ഒരു ഒന്നൊന്നര കുടുംബമാ അയൽവാസികൾ ഇല്ല മതിലിനുള്ളിൽ ഉമ്മ വാപ്പയെ ഞാൻ കുപ്പിലാക്കി വെച്ചേക്കുന്നുണ്ട് ജീവിച്ചു പോകുന്നു... എന്നും താഹജുടിന് അല്ലാഹുവിനെ വിളിക്കുന്നുണ്ട് അതോണ്ട് പണത്തിലല്ല കാര്യം സ്നേഹത്തില..... 🤲🏻😭😭🤲🏻🤲🏻😭😭🤲🏻🤲🏻🤲🏻🤲🏻
@jasisfoodworld
@jasisfoodworld 2 года назад
ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെ അതിമനോഹരമായി അവതരിപ്പിച്ചു ഇതിൽ നിന്നും ഒരുപാട് ചിന്തിക്കാനും മനസ്സിലാക്കാനും ഉണ്ട്. വളരെ നന്നായി എല്ലാരും തന്നെ അഭിനയിച്ചു.
@NabzvisioNnabz
@NabzvisioNnabz 2 года назад
Orupad santhosham 🥰🥰🥰
@jasmine..1170
@jasmine..1170 2 года назад
@@NabzvisioNnabz Haa... chila timel sahikkan pattoola..😟 Pinney ningale pole thanne njangalum 5 penkuttikalatto😍 Ente peru Jasmine ennum
@kunjolktkl7314
@kunjolktkl7314 2 года назад
ഇത് എൻറ ഒക്കെ സ്ഥിതി ആണ് എൻറ ഭർത്താവിന്റെ വീട്ടിൽ ഞാൻ ഇങ്ങനെ ആയിരുന്നു ഇപ്പോൾ ഒറ്റയ്ക്ക് ആണ് ഇപ്പോൾ അൽഹംദുലില്ലാഹ് സുഖം
@mehndisbyrajna631
@mehndisbyrajna631 2 года назад
ഭർത്താവിന്റെ വീട്ടുകാർക്ക് ഒന്ന് ഷെയർ ചെയ്ത് നോക്കു 😀
@libamehabin5695
@libamehabin5695 2 года назад
Njanum
@riayskvr
@riayskvr 2 года назад
Njanum😌
@jubiniz8020
@jubiniz8020 2 года назад
എന്തിനാ ഇങ്ങനൊക്കെ നില്കുന്നെ 🤔...??
@ayshathusuhadha2399
@ayshathusuhadha2399 2 года назад
Aaaa. Njanum athe
@kichusworld3041
@kichusworld3041 2 года назад
ഇതുപോലെത്തെ കഥകളൊക്കെ ഇനിയും പോന്നോട്ടെ 🤗👍😍
@houseworld23
@houseworld23 2 года назад
ഞാനിദേ മ്മാനേം അനിയനേം ഒക്കെ വിളിച്ചിരുത്തി ഒരുമിച്ചിരുന്ന് കാണാൻ തുടങ്ങാണേയ്....😻അനിയന് വല്ല്യ ഇഷ്ട്ടാ സ്കിറ്റ് വീഡിയോസ്....!!😁
@NabzvisioNnabz
@NabzvisioNnabz 2 года назад
ThnkuuuuDear🥰🥰🥰🥰🥰🥰🥰 സന്തോഷം 😅😅😅
@rilu7243
@rilu7243 2 года назад
അല്ലാഹ് നെജിതന്റെ അമ്മായിമ്മ റോൾ കലക്കി.എല്ലാവരും spr👌skip ചെയ്യാതെ കണ്ടു 🥰ഇന്നെങ്കിലും ഇന്നുമോൾ മരുമകൾ ആവാതെ രക്ഷപെട്ടു 😁
@NabzvisioNnabz
@NabzvisioNnabz 2 года назад
Aano😅🥰🥰😍😍🤩😍
@anzilmohd3490
@anzilmohd3490 2 года назад
പരിപാടി ഉഗ്രൻ എനിക്ക് നജിത്തയുടെ അഭിനയം ഇഷ്ട്ടായി
@NabzvisioNnabz
@NabzvisioNnabz 2 года назад
Aanulle😅😅🥰🤩🤩😍😍
@hajirashafeek5956
@hajirashafeek5956 2 года назад
😭😭😭😭ഞാനും ഇങ്ങനെ ആണ് 😔😔😔എല്ലാ വീട്ടില് ഉണ്ട് ഇങ്ങനെ onnu കുറെ നേരം ഉറങ്ങാൻ കഴിഞ്ഞു ഇരുന്നു എങ്കിൽ 😔😔സ്വന്തം വീട്ടിൽ പോകുന്നത് ഉറങ്ങാൻ ആണ് അവിടെ പോയാൽ സ്വന്തം വീട്ടിൽ ഉള്ളോരോട് ഒന്നും പറയാറില്ല 😔
@FarsanaSinu-pp4rx
@FarsanaSinu-pp4rx 5 месяцев назад
Njanum
@nunuwonderworld
@nunuwonderworld 2 года назад
ഇപ്പോ ഇങ്ങനെയൊക്കെ നടക്കുന്ന വീടുകൾ ഉണ്ട് 😥 കോഴിമുട്ട കിട്ടാതെപോയ കുട്ടികളെ കണ്ടപ്പോൾ സങ്കടം ആയി പോയി 😭
@NabzvisioNnabz
@NabzvisioNnabz 2 года назад
ആ സത്യമായും ഉണ്ടാവും 👍🏻👍🏻👍🏻👍🏻
@mufimufi8755
@mufimufi8755 2 года назад
Ente avasthayanu ee story.madthkknu enikk ee jeevitham.enteyum pen kutty aanu
@mufimufi8755
@mufimufi8755 2 года назад
@@NabzvisioNnabz undh .
@nunuwonderworld
@nunuwonderworld 2 года назад
@@mufimufi8755 എല്ലാം ശരിയാവും അള്ളാ കാണുന്നുണ്ടല്ലോ ഇതെല്ലാം 😔
@Foodiestarmalayalam1
@Foodiestarmalayalam1 2 года назад
Ammayimmane kanditt oru kuth kodukkan thonna മറ്റേ ഇത്താത്ത വല്ലാത്ത ജാതി 😂പാവം nablu😍
@sinujamal2431
@sinujamal2431 2 года назад
Ithonnum anubavichttillathork ithokke oru thamasha eekaram. Pakshe orupad perude anubavan ithokke. Kidu acting
@NabzvisioNnabz
@NabzvisioNnabz 2 года назад
ThnkuuuDear🥰🥰🥰🥰
@gamingclash8297
@gamingclash8297 2 года назад
സൂപ്പർ അഭിനയം. ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞ പോയി എന്റെ അനുഭവം
@shiyasworld3754
@shiyasworld3754 2 года назад
Sooper ഒരു രക്ഷയും ഇല്ല അത്രക്ക് അടിപൊളി ആണ്
@dreams6701
@dreams6701 2 года назад
ഉമ്മ ആയി അഭിനയിച്ച തതക് ഇരിക്കട്ടെ ഇന്നത്തെ like
@NabzvisioNnabz
@NabzvisioNnabz 2 года назад
അതെ ഇരിക്കട്ടെ 😍😍😍😍😍
@sanoojababubabu6657
@sanoojababubabu6657 2 года назад
അടിപൊളി 👌 എനിക്ക് ഇഷ്ട്ടം ആയി. എല്ലാർക്കും അഭിനയത്തിൽ നല്ല ഭാവി ഉണ്ട് 😜ജാസ്മിക്കുട്ടി സൂപ്പർ
@NabzvisioNnabz
@NabzvisioNnabz 2 года назад
Aanulle😍😍😍😍😍😍😍😍
@sanoojababubabu6657
@sanoojababubabu6657 2 года назад
നാബുളുട്ടിയും സൂപ്പർ 👌
@akber555
@akber555 2 года назад
എന്റെ അമ്മായിമ്മക്ക് അവരുടെ പെണ്മക്കൾ തങ്കക്കട്ടി.ആൺമക്കൾ പണിക്കു പോയി കഴിഞ്ഞാൽ ഉമ്മയുടെ ശെരിക്കുള്ള മുഖം പുറത്തു വരും. ഭർത്താകന്മാർ പണി കഴിഞ്ഞു വന്നാൽ വീണ്ടും നല്ല ഉമ്മ. അപ്പോൾ ഉമ്മന്റെയോ അവരുടെ പെങ്ങള്മാരെ നാവിനെ കുറിച്ച് നമ്മൾ ഭർത്താക്കന്മാരോട് പറഞ്ഞാൽ അവർക്കു വിശോസമാവില്ല. കാരണം അവർ കണ്ണിൽ കാണുന്നത് നല്ലത് മാത്രമാണ്. പറയുന്ന നമ്മൾ വിഡ്ഢികളാവും. അമ്മായിമ്മയൊക്കെ വാദിച്ചു ജയിക്കും. ക്രിമിനൽ വക്കീലുകളെ പോലെ..... ഇളച്ചി എന്നെകാളേറെ സ്വർണ്ണം കൊണ്ട് വന്നതോണ്ട് കുറ്റവും കുറവും പറയാനില്ല.ഞാൻ pregnant ആയി വീർത്ത വയറും കൊണ്ട് വീട്ടുജോലിയൊക്ക എടുക്കും.ഒന്നും എടുക്കാതിരുന്ന ഇളച്ചിയെ അവൾ പുതുക്കമല്ലേ എന്ന് പറയും. But ഞാൻ എത്ര ചെയ്‌തു കൊടുത്താലും മുറ്റത്തെ പുല്ല് പറിച്ചില്ല എന്നാവും പരാതി.
@ummermk1871
@ummermk1871 2 года назад
തകർത്തു ഇദ് അല്ലാർക്കും ഒരു പാഠം ആണ് അല്ലേ എനിക്ക് ഇഷ്ട്ടായി മാഷല്ലാഹ്
@NabzvisioNnabz
@NabzvisioNnabz 2 года назад
Thnkuu soo much😘👍🏻
@HaneenHanasWORLD
@HaneenHanasWORLD 2 года назад
ഉമ്മ അടിപൊളിയായി act ചെയ്യുന്നുണ്ടല്ലോ 😘😂
@NabzvisioNnabz
@NabzvisioNnabz 2 года назад
Thnkuuuu😍😍😍😍
@sharmilasherin9847
@sharmilasherin9847 2 года назад
സത്യം പറഞ്ഞാൽ ഞാൻ ഇത് ഒരു ടെലി ഫിലിം ആണെന്നാ കരുതിയത് 💕💕അടിപൊളി
@NabzvisioNnabz
@NabzvisioNnabz 2 года назад
ഒത്തിരി സന്തോഷം dear❤❤
@twinstarsayshaadhi6076
@twinstarsayshaadhi6076 2 года назад
Ithuvare 1k aavathavar ivde comeon nammukk orumich munneraaam❤️❤️
@NabzvisioNnabz
@NabzvisioNnabz 2 года назад
🥰🥰🥰🥰🥰
@ummusalmact2844
@ummusalmact2844 2 года назад
super.ellavarum thakarthu abhinayi chu.iniyum ithu polulla vedioskal idanee....
@NabzvisioNnabz
@NabzvisioNnabz 2 года назад
തീർച്ചയായും ഇൻശാഅല്ലാഹ്‌
@shanushibu5252
@shanushibu5252 2 года назад
നല്ലൊരു സീരിയൽ കണ്ട feel veetil പ്രശ്നമുണ്ടാകുന്നവർക് നല്ലൊരു മെസ്സേജ് 👍👍👍👌👌👌
@NabzvisioNnabz
@NabzvisioNnabz 2 года назад
Aanulle,,,, ഒത്തിരി സന്തോഷം tto🥰🥰🥰🥰
@bysuhailomer8133
@bysuhailomer8133 2 года назад
മൂഡ് പോയി മൂഡ് പോയി... 😔... ഇജ്ജ് വേറെ ലെവലാണല്ലോ നബീല.. ആക്ടിങ് കിടുക്കി.. എല്ലാവരും ❤️
@NabzvisioNnabz
@NabzvisioNnabz 2 года назад
😅😅😅 എന്റെ ഇങ്ങനൊരു മുഖം കണ്ടിട്ടില്ല ല്ലെ...... 🤭😂
@bysuhailomer8133
@bysuhailomer8133 2 года назад
@@NabzvisioNnabz eyy 😃😃😃
@ajufizuworld8519
@ajufizuworld8519 2 года назад
Super ❤️❤️👍👍.Kannu nirajupoyi adipoli vakkukal illa parayan ❤️❤️❤️ . orupad ishttam ayi tooo.
@smvlogsmotivationtips587
@smvlogsmotivationtips587 2 года назад
Najithane കാണാൻ അടിപൊളിയായിരിക്കുന്നു 👍🏻😍😍
@sstk8788
@sstk8788 2 года назад
ഇപ്പോഴും ചില വീട്ടിൽ ഇങ്ങനെ തന്നെ ആണ് . story. പൊളി. അഭിനയം നല്ല ഉഷാറായിട്ടുണ്ട്
@NabzvisioNnabz
@NabzvisioNnabz 2 года назад
Thankyouട്ടോ,,, 👍🏻😅👍🏻
@threestar6407
@threestar6407 2 года назад
ഇത്തവണത്തെ മികച്ച അവാർഡ് നിങ്ങൾ ക്ക് ആവും 👍
@NabzvisioNnabz
@NabzvisioNnabz 2 года назад
Aano🥰🥰🥰 Thannoluuuuu😅👍🏻👍🏻👍🏻👍🏻
@threestar6407
@threestar6407 2 года назад
🥰🥰🥰🥰
@shamsudheenshamsu8258
@shamsudheenshamsu8258 2 года назад
താത്തയുടെഎല്ലാ വീഡിയോസും സൂപ്പർ ആണല്ലോ ഇനിയും കൂടുതൽ രസകരമായ വീഡിയോ ഇടണേ നല്ല രസമുണ്ട്
@NabzvisioNnabz
@NabzvisioNnabz 2 года назад
Aaano സന്തോഷം.,... ❤
@jesnajesimol8482
@jesnajesimol8482 2 года назад
Umma nannayadinu shesham makkale snehimkunnathum ithane snehimkunnathum koode kanichirunnel adipoli aayirunnu
@shafishavibe424
@shafishavibe424 2 года назад
അടിപൊളി സ്കിറ്റ്. മൊത്തത്തിൽ എല്ലാരും നല്ല അഭിനയം ആണല്ലോ 👍🌹👌❤ലാസ്റ്റ് സൂപ്പർ
@NabzvisioNnabz
@NabzvisioNnabz 2 года назад
ആണോ.... ThnkuuuSooMuch❤❤
@ansilansil5391
@ansilansil5391 2 года назад
Adipoli.... 🤍 Yellarum thakarth thakarth adipoli yayi Abinayichu ...🔥🔥🔥 Oru short film kanda feel....Oru rekshayumilla 🥰☺️👍 Therenjedtha theme super 👌🔥👌
@NabzvisioNnabz
@NabzvisioNnabz 2 года назад
Orupad santhosham dear🥰🥰🥰🥰🥰🥰
@alhamdulillah_8951
@alhamdulillah_8951 2 года назад
എല്ലാവരുടെ അഭിനയവും ഉഷാറായി 👌👌
@NabzvisioNnabz
@NabzvisioNnabz 2 года назад
Aanoo🥰 Santhosham 😍😍😍😍
@B4AINUUS
@B4AINUUS 2 года назад
വളരെ നല്ല വീഡിയോ.. ഇതിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്..♥️♥️👍
@B4AINUUS
@B4AINUUS 2 года назад
സമയം ഉണ്ടെങ്കിൽ അങ്ങോട്ടും ഒന്ന് വരണേട്ടോ..🙏🙏
@lifestylewithme6927
@lifestylewithme6927 2 года назад
അടിപൊളി ✌🏻️ഇപ്പോഴും ഉണ്ട് ഇങ്ങനെത്തെ ഫാമിലി
@ramsheenagafoor7340
@ramsheenagafoor7340 2 года назад
Corect ipozhum und
@shameerashami5406
@shameerashami5406 2 года назад
ഉണ്ട്
@sana6980
@sana6980 2 года назад
😯
@mariyac6598
@mariyac6598 2 года назад
ഉണ്ട്, അനുഭവം ആണ്
@lifestylewithme6927
@lifestylewithme6927 2 года назад
@@mariyac6598 Mm കുറെ കഴിബോൾ ശരിയാവും
@rimnasworld9952
@rimnasworld9952 2 года назад
Very super nabzu.. 😅👍👍 Najmatha assalaayi act cheythuuu. Ellaarum pwoliiii💫
@NabzvisioNnabz
@NabzvisioNnabz 2 года назад
ഒത്തിരി സന്തോഷം dear😍😍😍😍😍
@sakkenavk8131
@sakkenavk8131 2 года назад
പറയാൻ വാക്കുകൾ ഇല്ല 😄തകർത്തു എല്ലാരും ചിരിയും കരച്ചിലും വന്നു എനിക്ക് . മാഷാ അള്ളാഹ്
@NabzvisioNnabz
@NabzvisioNnabz 2 года назад
ആണോ മാഷാഅല്ലാഹ് 🥰🥰🥰🥰🥰🥰
@zidmuhammadzidan63
@zidmuhammadzidan63 2 года назад
വളരെ നാന്നായിരുന്നു... നജിത്താടെ അഭിനയം പൊളിച്ചു. ഒരു രക്ക്ശേല്യ 👌💖💖💖
@NabzvisioNnabz
@NabzvisioNnabz 2 года назад
Athey🥰🥰🥰🥰മാഷാഅല്ലാഹ്‌ ❤
@shukoorshukoor960
@shukoorshukoor960 2 года назад
@@NabzvisioNnabz that t😁
@shukoorshukoor960
@shukoorshukoor960 2 года назад
Hfjf
@paathu1161
@paathu1161 2 года назад
Maashallah.... Nabluthaa അടിപൊളി ആയിട്ടുണ്ട്... ഇതിൽ ingalde മക്കൾ അനുഭവിച്ച അതെ വേദന അനുഭവിച്ചു വളർന്നതാണ്. അതോണ്ട് ഈ വീഡിയോ nikk വേണ്ടി ഉണ്ടാക്കിയ പോലെ nikk തോന്നിയത് 😐😔 ഇങ്ങള് അനുഭവിച്ച വേദനയും കുത്തുവാക്കും എല്ലാം എന്റെ ഉമ്മച്ചി അനുഭവിച്ചുക്കുണു അതുകൊണ്ടാണോന്ന് അറീല്ല നിക്ക് വളരെ ഇഷ്ട്ടായി🙂🙂
@ronuskitchen7686
@ronuskitchen7686 2 года назад
അടിപൊളി എല്ലാവരും തകർത്തു അഭിനയിച്ചു
@NabzvisioNnabz
@NabzvisioNnabz 2 года назад
🥰🥰🥰🥰
@shamseenashamsy5583
@shamseenashamsy5583 2 года назад
നല്ല കഥ എല്ലാവരും നന്നായി അഭിനയിച്ചു,,👌👌😍
@NabzvisioNnabz
@NabzvisioNnabz 2 года назад
Thnku🥰🥰
@Danfinworld143
@Danfinworld143 2 года назад
പറയാൻ വാക്കുകളില്ല നബലൂട്ടി.. ഇന്ന് പലയിടത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇങ്ങനെയാണ്.. ആ ഒരു കാലഘട്ടത്തിലൂടെ കടന്നു പോയ പോലെ ഫീൽ ചെയ്തു.. എല്ലാവർക്കും തിരിച്ചറിവ് നൽകട്ടെ ഉണ്ണി മോന്റെ കുറിച്ച് ഡയലോഗ് മാത്രമേ കേൾക്കാൻ ഇട വന്നുവെങ്കിലും വളരെ നന്നായിട്ടുണ്ട്..
@NabzvisioNnabz
@NabzvisioNnabz 2 года назад
Mashaallah othiri thnx tto🥰🥰😍😍🤩
@thasneemnp608
@thasneemnp608 2 года назад
അടിപൊളി, എല്ലാരും തകർപ്പൻ അഭിനയം. നല്ല വിഷയങ്ങളുമായി ഇനിയും വരണം ❤️👏👏👏👏💐
@NabzvisioNnabz
@NabzvisioNnabz 2 года назад
ThnkuuSooMuch😍😍😍😍😍😍
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 года назад
കമറുദീൻ തൃശൂർ അടിപൊളി സൂപ്പർ കലക്കി👍👍
@NabzvisioNnabz
@NabzvisioNnabz 2 года назад
Thnkuuuuu🥰😍😍😍
@magichandssoniamubarak
@magichandssoniamubarak 2 года назад
മൊത്തത്തിൽ കുത്തി ഇരുന്നു കാണുവാ....... Polichuuuuttto
@NabzvisioNnabz
@NabzvisioNnabz 2 года назад
Thnkuu so much😅🥰🥰😍😍😘
@shamnasanu6699
@shamnasanu6699 2 года назад
എല്ലാവരും തകർത്ത് അഭിനയിച്ചു വീഡിയോ അടിപൊളിയായിട്ടുണ്ട്. വീഡിയോ ഇപ്പോഴാണ് ഫുള്ളായി കണ്ടത്. 👌👌👍👍
@rajanirajesh6027
@rajanirajesh6027 2 года назад
Super. നന്നായിരുന്നു. എല്ലാരും തകർത്ത് അഭിനയിച്ചു. 👍
@NabzvisioNnabz
@NabzvisioNnabz 2 года назад
ThnxxxDear😍😍😍
@cooltimeswithme
@cooltimeswithme 2 года назад
💖💖 പറയാൻ വാക്കുകൾ ഇല്ല 💖💖
@Cleenandneet
@Cleenandneet 2 года назад
ഇങ്ങനെ വീട്ടിലെ നക്കാൻ സൂപ്പർ ആയിട്ട്
@ishacraft
@ishacraft 2 года назад
Hi
@jashifajabir5907
@jashifajabir5907 2 года назад
Kure kalamaayi suggestionsil vann kidakkunnu...but innan kndath...its really heart touching...chila veedukalil innum nadakunna sambhavangal thanne aan ithokke...ath ellarkum ethichathil valare athikam santhosham und...i loved this ppl..new subscriber 😍✌
@NabzvisioNnabz
@NabzvisioNnabz 2 года назад
thnku so much dear❤️❤️❤️❤️❤️
@naihasworld9351
@naihasworld9351 2 года назад
അടിപൊളിയാണ് താത്ത നല്ല ഇഷ്ടമാണ് വീഡിയോ എന്നും കാണാറുണ്ട്
@NabzvisioNnabz
@NabzvisioNnabz 2 года назад
Thanku so much dear🥰😍😍
@shaharuaabishaharu3134
@shaharuaabishaharu3134 2 года назад
masha allh.ellarum adipoly aayirunnu.abinayam thakarthu onnum parayanilla.😍😍
@NabzvisioNnabz
@NabzvisioNnabz 2 года назад
Aano😍😍😍😍😍😍😍
@rafeezworld8988
@rafeezworld8988 2 года назад
ഒരു ടെലി ഫിലീം കാണുന്നത് പോലെ കണ്ടിരുന്നു പോയി. ഒരു രക്ഷയുമില്ല പൊളിച്ചു. ആക്ടിംങ് കിടു
@NabzvisioNnabz
@NabzvisioNnabz 2 года назад
ThnkuuSomuch🥰🥰😍😍😍
@ithasworld4529
@ithasworld4529 2 года назад
നിങ്ങളൊക്കെ ഒരേ വീട്ടിലെ മക്കളല്ലേ സൂപ്പർ ഇതൊക്കെ nadakku സംഭവം തന്നെ ചിലരുണ്ട് ഇത് പോലത്തെ 👍🏻
@suhailsonu978
@suhailsonu978 2 года назад
Nablutti midi itta video kandu. Nannayi kheenichu Cheruppam aayi Thadi kurakkunnathanu nallathu👍
@NabzvisioNnabz
@NabzvisioNnabz 2 года назад
തടി കൂടിണ്ട് ല്ലെ,
@NihilasssWorld
@NihilasssWorld 2 года назад
Ellarum polichu.... tto.. 🤩🤩thakarthu ellrum. Orubad isttayi.... 💖💞💞💞💞
@NabzvisioNnabz
@NabzvisioNnabz 2 года назад
ഒത്തിരി സന്തോഷം 😍😍😍😍😍
@NoushadmkMufhgh
@NoushadmkMufhgh 2 года назад
സൂപ്പർ എല്ലാവരും തകർത്തഭിനയിച്ചു
@NabzvisioNnabz
@NabzvisioNnabz 2 года назад
Thnkuu kakkuuu😍😍😍
@sajeeshvmb1374
@sajeeshvmb1374 2 года назад
യെതാർത്ഥ ജീവിതം കാണിച്ചു എല്ലായിടത്തും ഇപ്പോഴും ഉണ്ട് 👌👌👌
@basilbincy7244
@basilbincy7244 2 года назад
@@NabzvisioNnabz yyyyyyyyyyyyyyyyygbbb bgy⁸⁷uyhyhhhhhhhyyy77uuuuuùuuhhjjyyyhyyyyygvbi888uyy bjh8
@basilbincy7244
@basilbincy7244 2 года назад
@@NabzvisioNnabz i8888iu7777⁸
@shahaliabdu7680
@shahaliabdu7680 2 года назад
ചിലവീടുകളിലെ അവസ്ഥ ഇങ്ങനെ ഒക്കെ ആണ് 😊😂
@NabzvisioNnabz
@NabzvisioNnabz 2 года назад
Athey😍🥰🥰🥰
@jaseermuhammad1152
@jaseermuhammad1152 2 года назад
🥰🥰👍👍
@ashinashaheer8044
@ashinashaheer8044 2 года назад
True
@annmariakottayam5260
@annmariakottayam5260 8 месяцев назад
Nte mummy same thing face cheythittund😢
@aryasuresh.
@aryasuresh. 2 года назад
ചില വീട്ടിലെ അവസ്ഥ ഇങ്ങനെ തന്നെയാണ് 👌🏻
@rimamikitchen
@rimamikitchen 2 года назад
Ellarum polichadakki😍😍👍🏻
@rishuriluclips5375
@rishuriluclips5375 2 года назад
ഇത്താത്ത സപ്പോർട്ട് ചെയ്ത് പൊളിച്ചടക്കി പ്ലീസ്
@ayshamila7637
@ayshamila7637 2 года назад
@@rishuriluclips5375 ..
@shamsudheenshamsu8258
@shamsudheenshamsu8258 2 года назад
Hi
@shibinazfaaz2608
@shibinazfaaz2608 2 года назад
Allarudeyu abinayam oru rakshayum illa too nabluooo❤❤❤❤💯
@NabzvisioNnabz
@NabzvisioNnabz 2 года назад
ഒരുപാട് സന്തോഷം 🥰🥰🥰
@shahlaodungattu3984
@shahlaodungattu3984 2 года назад
Adipoli....telifilim kannunna pole mashhaa Allah
@NabzvisioNnabz
@NabzvisioNnabz 2 года назад
Thnkuuu😍😍dear❤
@mashoorthangal4011
@mashoorthangal4011 2 года назад
കമന്റ്സ് ഇട്ടാൽ റീപ്ലൈ ലൈക്‌ തരാത്ത ഇവരെ.. സപ്പോർട്ട് പിൻവലിക്കുന്നു 🙏
@NabzvisioNnabz
@NabzvisioNnabz 2 года назад
Allah.. അങ്ങനെ പറയരുത്.. ഞൻ എല്ലാ കമന്റ്സിനും reply കൊടുക്കാറുണ്ട്, കുട്ടികളുടെ online classuum എല്ലാം ഇതിന്റെ ഇടയിൽ നടക്കുന്നുണ്ട്.. എല്ലാം കൂടി avumbo managing ഇച്ചിരി പ്രശ്നമാവുന്നത് കൊണ്ടാണ്. കുറച്ചു delay ആയാലും എല്ലാത്തിനും reply കൊടുക്കും 😊
@arifkovoor9907
@arifkovoor9907 2 года назад
Adipoli🖤 എല്ലാവരും തകർത്ത് അഭിനയിച്ചു..... അധിക വീടുകളിലെയും അവസ്ഥ...... ✨️
@NabzvisioNnabz
@NabzvisioNnabz 2 года назад
Thnkuuttttoo🤩🤩🤩
@sangeethavenugopal7099
@sangeethavenugopal7099 2 года назад
Ellavarudeyum abhinayam super 🌹🌹..najiye kandappol aadyam vicharichath ummayanu abhinayichath ennu ..jasmi yum nannayi..
@nunuwonderworld
@nunuwonderworld 2 года назад
ഞാൻ നിങ്ങളെ കുറെ വീഡിയോസുകൾ കണ്ടു എനിക്ക് കൂടുതൽ ഇഷ്ടമായി
@NabzvisioNnabz
@NabzvisioNnabz 2 года назад
Aano😍😍 ഒത്തിരി സന്തോഷം 🥰
@shareefashamseer5489
@shareefashamseer5489 2 года назад
Part 2വേണം എന്നുള്ളവർ 👍👍
@semistalkes8166
@semistalkes8166 2 года назад
Sakker അളിയൻ പറയുന്ന പോലെ ഒന്നും പറയാനില്ല.. എല്ലാരും കൂടി പൊളിച്ചടുക്കി
@NabzvisioNnabz
@NabzvisioNnabz 2 года назад
Athenne😅😅😅
@shalu7869
@shalu7869 2 года назад
Ithaaa video trending 5 il vannaloo👍👍😍🤩🤗 👏👏👏masha allah🤗👏👏👏
@NabzvisioNnabz
@NabzvisioNnabz 2 года назад
മാഷാഅല്ലാഹ്‌ ❤🥰🥰🥰🥰🥰❤
@HamdaFaisal
@HamdaFaisal 2 года назад
Mashallah..Adipoli ellarum nannayi cheythittund...& good script , editing 👍
@NabzvisioNnabz
@NabzvisioNnabz 2 года назад
ThnkuuuDear🥰😍🤩😍😍😍
@Diariesofme962
@Diariesofme962 2 года назад
Nalloru message aanu
@muhammadmuhammad5155
@muhammadmuhammad5155 2 года назад
👌👌@@NabzvisioNnabz
@ummarummar5869
@ummarummar5869 2 года назад
കണ്ണൂരിൽ ജനിച്ചത് ഭാഗ്യം ആയി തോന്നുന്നു 😊😊😊
@basithbinsy7350
@basithbinsy7350 2 года назад
ഓ പിന്നെ
@suhailsonu978
@suhailsonu978 2 года назад
മൂത്ത താത്ത അടിപൊളി ആയി അഭിനയിച്ചു 👍👍🥰🥰😘 ജാസ്മി കുട്ടി പൊളിച്ചു 🥰🥰👍 പിന്നെ എല്ലാരും 🥰🥰😂
@NabzvisioNnabz
@NabzvisioNnabz 2 года назад
ഒരുപാട് സന്തോഷം 🥰😍😍🥰🤩
@Thrillermedia201
@Thrillermedia201 2 года назад
Super
@MYWorldYoutuber
@MYWorldYoutuber 2 года назад
Pwolii Nabeela & Sis.....Ellarm Nalla Actress um koodi aanu..
@Haris-bl2df
@Haris-bl2df 2 года назад
Adipoli thatha adipoli mm inganatha penne na kitta bakiyam chiyanam thatha mm pinne ammai amma shiriyanya aa veede nanakum thatha mm pinne inatha e vlogs buttyfull ayithe onde thatha mm pavam thatha mm 😔💖🤗
@sidheekkp3586
@sidheekkp3586 2 года назад
ഫാമിലി ഫുൾ 👍🏻വേറെ ലെവൽ 👏👏👏
@NabzvisioNnabz
@NabzvisioNnabz 2 года назад
Thnkuuuuyuuuuyuy🥰🥰🥰🥰🥰🥰
@mueenudheenmt8767
@mueenudheenmt8767 2 года назад
Super Vidoe Nabulutty Innoyum Skit Vidoe Cheyum Annum Vishosikkumnu kuttathil Day In My Iifeum😍💋
@NabzvisioNnabz
@NabzvisioNnabz 2 года назад
ഓ... ആയിക്കോടട്ടെ dear🥰🥰🥰🥰🥰
@layanaayisha6831
@layanaayisha6831 2 года назад
Masha Alllah...... Good..... Ende ponnoooooo kidukki thimirthu...... Chiriyum vann karachilum vann...... Alllah......... Egg kitaait aa kuteesinde okk abinayam soooper onnum parayanilla😅😅😅😅😍😘
@AyishaThahir
@AyishaThahir 2 года назад
Masha Allah Adipoli aayiknn🥰🥰 ellaarum Adipoli aayi cheyythu 😍 last 😢
@NabzvisioNnabz
@NabzvisioNnabz 2 года назад
Thnkuuuuu Aishu Darlngggg😍😍😍😍😍🥰🥰 😘😘😘😘
@muhsinabadusha6652
@muhsinabadusha6652 2 года назад
Suuperb skit nabilemaa.....👍👍❤❤ellaardeyum acting polichu🥰🥰🥰😘😘😘😘😘😘
@nourisamad3271
@nourisamad3271 2 года назад
Ellarum nannayi abinayichuu ❤️❤️❤️ eniyum venam eth pole skit 😍
@NabzvisioNnabz
@NabzvisioNnabz 2 года назад
ThnkuuuuDear🥰🥰🥰🥰
@sinan.c.t7598
@sinan.c.t7598 2 года назад
നല്ല അഭിനയം. ഒന്നും പറയാനില്ല 👍👍
@fathima1572
@fathima1572 2 года назад
കാണാൻ കുറച്ചു വഴുഗി എന്നാലും സാരല്ല supor അടിപൊളി 🤩
@rasheedarasheehai2956
@rasheedarasheehai2956 2 года назад
നബീലൂ പൊളിച്ച് പിന്നെ ജേഷ്ട്ടത്തിയുഠ പറയാൻ വാക്കുകൾ ഇല്ലാ മഷാഅളളാ😍😍😍😍
@kukkuandmombynasiyanijaz
@kukkuandmombynasiyanijaz 2 года назад
Directiom അടിപൊളി ഒന്നും പറയാനില്ല. നജിത്ത ഇത്രയും കാലം ഒളിച്ചിരുന്നത് ഇതിനായിരുന്നു ലെ? കൂടു തുറന്നു പുറത്തു വരാൻ 🤣🤣കലക്കി മൂന്നാൽടേം അഭിനയം 👍👍👍ജാസ്മിക്കുട്ടിക്ക് സൗണ്ട് കൊടുത്തത് സുലു ആണോ
@shahlasherin9800
@shahlasherin9800 2 года назад
Iganathe videos eneyum iduka. Alukalkke chindhikkan orupadunde😍
@NabzvisioNnabz
@NabzvisioNnabz 2 года назад
Aanulle,, Try cheyyattoooo🥰
@yousafyousaf5500
@yousafyousaf5500 2 года назад
Poli👍 ini 5aalum koodi abinayikanam
@Raslu
@Raslu 2 года назад
അടിപൊളി 👍👍👍👌👌👌എല്ലാവരും തകർത്തു അഭിനയിച്ചു 😍😍😍😘😘😘🥰🥰🥰🥰
@NabzvisioNnabz
@NabzvisioNnabz 2 года назад
ഒത്തിരി സന്തോഷം 🥰🥰🥰
@hannathpk7089
@hannathpk7089 2 года назад
പൊന്നു ജാസ്മിൻ നിനക്ക് ഇങ്ങനെ അഭിനയിക്കാൻ അറിയോ 💪💪💪
@NabzvisioNnabz
@NabzvisioNnabz 2 года назад
Aaaa ന്ന് 😅😅😅😅😅
@ayshazmedia2429
@ayshazmedia2429 2 года назад
😔ഒരുപാട് കാര്യങ്ങൾ പറയാതെ പറഞ്ഞു തന്ന ഒരു വീഡിയോ.. Skip ചെയ്യാതെ മുഴുവനായും കണ്ടോണ്ടിരിക്കാൻ പ്രേരിപ്പിച്ചു.. 👍🏻 Script ആണേലും ഉഷാറായി.. ഇനിയും ഇതുപോലത്തെ ചിന്തിപ്പിക്കുന്ന ഓരോരുത്തരുടെയും ജീവിതത്തിലൂടെ കടന്നുപോന്ന contents ന് വേണ്ടി.. Waiting 💃👍🏻 All the best..
@NabzvisioNnabz
@NabzvisioNnabz 2 года назад
Aanulle 😊😊 ഒരുപാട് സന്തോഷം dear🥰 Viewers ന് ഇഷ്ടമായി എന്ന് കേൾക്കുമ്പോൾ തന്നെ ഭയങ്കര❤❤ happinessnaanu😊
@ayshazmedia2429
@ayshazmedia2429 2 года назад
@@NabzvisioNnabz ❤️❤️❤️❤️
@Shortshabi
@Shortshabi 2 года назад
Ellavarum pollichedukki.👌👌 Last baygarayittu feel vannu ...Manasil thatti.super ayyittund...👌👌
@NabzvisioNnabz
@NabzvisioNnabz 2 года назад
Othiri santhosham ttoo❤❤❤
@learnandfunny6156
@learnandfunny6156 2 года назад
നല്ല ഒരു മെസ്സേജ് ആണ് suer👍 മക്കൾ നന്നായി അഭിനയിച്ചു 😍😍😍
@NabzvisioNnabz
@NabzvisioNnabz 2 года назад
Thnkuuu😍😍😍😍😍
@girlishtrend
@girlishtrend 2 года назад
ഉമ്മ കിടുക്കി ❤❤❤❤❤
@NabzvisioNnabz
@NabzvisioNnabz 2 года назад
😅❤❤🥰😍
@jilusdiary4588
@jilusdiary4588 2 года назад
Valare nalla skit ayirunnu Orupad chindikkanund
@NabzvisioNnabz
@NabzvisioNnabz 2 года назад
Thnkuuuu dear🥰🥰😍🤩
@muhammednihal5727
@muhammednihal5727 2 года назад
Itta adipoli iniyum itupole idanam. Enne manasilayille chela videoyil first viewer ennu parayunna kuttiya
@usmanhadikakkadan8992
@usmanhadikakkadan8992 2 года назад
അഭിനയം അല്ല എല്ലാവരും ജീവിച്ചു കാണിച്ചു 👌🥰🥰🥰🥰🥰👌
@NabzvisioNnabz
@NabzvisioNnabz 2 года назад
ThnkuuSoMuch❤❤❤❤
Далее
Schoolboy - Часть 2
00:12
Просмотров 3,7 млн
СМОТРИМ YOUTUBE В МАЙНКРАФТЕ
00:34
Просмотров 292 тыс.
Schoolboy - Часть 2
00:12
Просмотров 3,7 млн