Тёмный

2 കായും ചെറുപയറും ഉണ്ടെങ്കിൽ കുശാൽ/Plantain,green gram curry 

Prathap's Food T V
Подписаться 275 тыс.
Просмотров 102 тыс.
50% 1

നേന്ത്രക്കായ - 150gm
ചെറുപയർ - മുക്കാൽ കപ്പ്
തേങ്ങ ചിരകിയത് - 1 കപ്പ്
ജീരകം - കാൽ ടീസ്പൂൺ
വെളുത്തുള്ളി - 2 അല്ലി
പച്ചമുളക് - 6 എണ്ണം
മഞ്ഞൾ പൊടി - അര ടീസ്പൂൺ
താളിക്കാൻ -
വെളിച്ചെണ്ണ - 2 tsp
കടുക് - അര ടീസ്പൂൺ
ചെറിയ ഉള്ളി - 4 എണ്ണം
വറ്റൽമുളക് - 2 എണ്ണം
കറിവേപ്പില, ഉപ്പ്, വെള്ളം ഇവ പാകത്തിന്
#prathapsfoodtv #nadancurry #keralastyle

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 227   
@saleemcty
@saleemcty 3 года назад
ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ അല്ലാതെ പയറു കഴുകുന്നതും കായ മുറിക്കുന്നതും ഒക്കെ ഇട്ട് വെറുപ്പിക്കരുത് അടിപൊളി ഇഷ്ടം ❤️🌹👍
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks dear friend ❤️🙏
@althafn3352
@althafn3352 Год назад
😁😁
@rachelgeorge4639
@rachelgeorge4639 3 года назад
ഇത്തരത്തിലുള്ള പാചക വിധികൾ കാലഹരണപ്പെട്ട ഈ കാലത്ത്,പുതു തലമുറക്ക് ഇതൊക്കെ പരിചയപ്പെടുത്തുന്ന താങ്കൾ ഒരു നല്ല കാര്യം ആണ് ചെയ്യുന്നത്.മറ്റെല്ലാ cooking ചാനെൽ കളിലും,നോൺ വെജ് ൻ്റെ അതിപ്രസരം നടക്കുമ്പോൾ,നന്മയുള്ള,കേരള തനിമ ഉള്ള ഈ പാചകങ്ങൾ വ്യത്യസ്തം ആകുന്നു.
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks സന്തോഷം🙏❤️
@nanchallooorsasikumar603
@nanchallooorsasikumar603 3 года назад
Yes. You said it
@My_Life_Is_Like_This
@My_Life_Is_Like_This Год назад
എന്റെ ഇഷ്ടപെട്ട കറി
@prathapsfoodtv6643
@prathapsfoodtv6643 Год назад
Thanks 👍
@shijinivk8192
@shijinivk8192 3 года назад
ചേട്ടൻ്റെ എല്ലാ കറികളും ഒരുപാട് ഇഷ്ടം ഞാൻ ഉണ്ടാക്കാറുണ്ട്
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@remadevivm140
@remadevivm140 3 года назад
പ്രതാപ് സാർ പറയുമ്പോൾ തന്നെ കൊതി വരുന്നു.
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@anjumohan5127
@anjumohan5127 3 года назад
കറിയുടെ സ്വാദി നേക്കാൾ താങ്കളുടെ അവതരണം ആണ് സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks വളരെ സന്തോഷം❤️🙏
@jayasreens5215
@jayasreens5215 3 года назад
നിങ്ങളുടെ പാചകം കാണുമ്പോൾ തന്നെ മനസ്സ് നിറയും. അടിപൊളി അവതരണം കേട്ടോ. 👌👌👍👍
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@shajahanshifu7505
@shajahanshifu7505 2 года назад
നല്ല കറി ഞാനും ഉണ്ടാക്കി ചെറുപയർ കുട്ടാത്ത എന്റെ മോൾ കൂട്ടി അടിപൊളി
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks 🙏❤️ വളരെ സന്തോഷം
@sanalotp4203
@sanalotp4203 3 года назад
ബ്രോ നിങ്ങളുടെ അടിപൊളി സൂപ്പർ എന്ന പ്രയോഗം കേൾക്കാൻ നല്ല സുഖം ഉണ്ട്.
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@sheejatrivandrum7813
@sheejatrivandrum7813 6 месяцев назад
Supper taste.. Engane venam valichu neettathe karyangal manasilaki thannathinu thanks 😍😍👌👌👌njan undakki poliyanu
@prathapsfoodtv6643
@prathapsfoodtv6643 6 месяцев назад
Thank you 😊
@lekhavijayan749
@lekhavijayan749 3 года назад
😳ഇന്ന് ഞാൻ രാത്രി കഞ്ഞിക്ക്‌ വച്ച കറി എന്നിട്ട് ആണ് video കണ്ടത് പച്ച മുളകിന് പകരം ചുവന്ന മുളക് 👍🙏
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ha ha 😄 ok thanks ❤️🙏
@veenagopinath7427
@veenagopinath7427 3 года назад
5
@aleyammaaugustine4527
@aleyammaaugustine4527 3 года назад
@@prathapsfoodtv6643 qpq
@prabithaprabithaanil5088
@prabithaprabithaanil5088 3 года назад
Nannayittundutto njan vekkarundu package nalikeram arakkathe edum ethu try cheyyum 👌
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@usharanjan5608
@usharanjan5608 3 года назад
Eppozhum chorinulla ozhichu kuttaan undakkan aanu budhimutt ippo aa tention maari, thanks. Iniyum ithupole ulla naadan currykal pratheekshikkunnu.
@prathapsfoodtv6643
@prathapsfoodtv6643 3 года назад
ഒരുപാട് നാടൻ ഒഴിച്ചു കറികൾ ഇട്ടിട്ടുണ്ട്. ചാനൽ സെർച്ച് ചെയ്ത് നോക്കൂ plz .വീണ്ടും പുതിയ വീഡിയോകളുമായ് വരാം. നന്ദി🙏❤️
@PriyaBB-fc6ex
@PriyaBB-fc6ex 2 года назад
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks വളരെ സന്തോഷം🙏❤️
@babys4240
@babys4240 3 года назад
Super 👌 കറി. തീർച്ചയായും ഉണ്ടാക്കി നോക്കാം
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@ganeshmaha5637
@ganeshmaha5637 3 года назад
സൂപ്പർ നാളെ ഞാൻ ഇത് ഉണ്ടാകും👍👍👌👌
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@Annz-g2f
@Annz-g2f 3 года назад
Prathapan recipes are really very tasty especially naadan varieties
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@rachelgeorge4639
@rachelgeorge4639 3 года назад
ഇഇതരത്തിൽ ഉള്ള പാചക വിധികൾ കാത്തി രിക്കുക ആയിരുന്നു.സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️❤️
@habeebiiii9882
@habeebiiii9882 2 года назад
njn undaki adipwoli tast aan tnku 🤗
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks 🙏❤️ വളരെ സന്തോഷം
@prasannakumar8508
@prasannakumar8508 3 года назад
Nallathanu Sir, thanks
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@sumathybalakrishnanbalakri7389
@sumathybalakrishnanbalakri7389 3 года назад
Humbl nd simpl nd healthy
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@rajimadhavan1686
@rajimadhavan1686 3 года назад
👌👌👍വെളുത്തുള്ളി അരക്കാറില്ല..ഇനി ഇങ്ങനെയും ചെയ്തു നോക്കാം.. 😊😊
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@maheshmurali8507
@maheshmurali8507 3 года назад
വെളുത്തുള്ളി അരച്ചാൽ രുചി കൂടും. ചില സ്ഥലങ്ങളിൽ ജീരകം, വെളുത്തുള്ളി എന്നിവയിൽ ഏതെങ്കിലും ഒന്ന് മാത്രമേ അവിയൽ, തോരൻ, ഇതു പോലുള്ള കറികളിൽ ചേർക്കാറുള്ളൂ
@rajimadhavan1686
@rajimadhavan1686 3 года назад
@@maheshmurali8507 👍😊
@maheshmurali8507
@maheshmurali8507 3 года назад
വെളുത്തുള്ളി ഒഴിവാക്കാൻ പറ്റില്ല
@rajeevarumughan6712
@rajeevarumughan6712 3 года назад
Mmmmm adipole super onnum nnokanilla pedachoo 👌👌👌👌✌✌✌✌👍👍👍👍👏👏👏👏👍👍👍❤❤❤
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok dear friend ❤️🙏
@geetapillai7088
@geetapillai7088 3 года назад
Super fast and super receipies...
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏🏻
@diya5041
@diya5041 3 года назад
Valare nalla recipe, thank u
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏🏻
@malathitp621
@malathitp621 3 года назад
ഞാൻ വെള്ളപ്പയറും കറിക്കായയും കൊണ്ടു ഇങ്ങനെ കറി വെക്കാറുണ്ട്
@prathapsfoodtv6643
@prathapsfoodtv6643 3 года назад
അതും സൂപ്പറാ.നന്ദി🙏❤️
@sreedevisaseendran5734
@sreedevisaseendran5734 3 года назад
ഹായ് കൊള്ളാം നന്നായി ട്ടുണ്ട് സൂപ്പർ 🥰🥰താങ്ക്സ്
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@minihari9198
@minihari9198 3 года назад
ഇഷ്ട്ടായി... 👌👌👌..
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@sumakunji5064
@sumakunji5064 3 года назад
ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട് 🙏
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@sujathavijayanvijayan7553
@sujathavijayanvijayan7553 3 года назад
Super chetta ottum vreuppikkatha video kari adipoli
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@nirmalakozhikkattil9175
@nirmalakozhikkattil9175 3 года назад
Very authentic. Good. Looking forward such recipes.👍
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@parvathyramanathan8256
@parvathyramanathan8256 3 года назад
Wishing u both a very Happy Wedding Anniversary
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@bejoy_mangalasseril8124
@bejoy_mangalasseril8124 3 года назад
നന്നായിട്ടുണ്ട്..,. അടിപൊളി സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@subhasanthosh7046
@subhasanthosh7046 3 года назад
Njanum igane indakarundu..But Mulakupodi idarundu.. Ithum super brother😍👍
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok പച്ചമുളക് ആണ് രുചി.try. thanks ❤️🙏
@subhasanthosh7046
@subhasanthosh7046 3 года назад
@@prathapsfoodtv6643 sure 😀
@kichupranav2899
@kichupranav2899 3 года назад
സൂപ്പർ..
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@soniapaul7629
@soniapaul7629 3 года назад
അടിപൊളി. സൂപ്പർ 😋😋
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@josepallai6665
@josepallai6665 3 года назад
Adipoli super
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@jafarsharif3161
@jafarsharif3161 3 года назад
സൂപ്പർ റെസിപ്പി 👍👍നന്ദി
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@suluc2913
@suluc2913 3 года назад
Ugran curry super.......
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@renjinick9713
@renjinick9713 3 года назад
Super. Nale njan undakkm
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@sudheeshvs1036
@sudheeshvs1036 3 года назад
Presentation good.
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏🙏
@rajeevm.p6568
@rajeevm.p6568 Год назад
I miss you am form palakkad
@prathapsfoodtv6643
@prathapsfoodtv6643 Год назад
Thanks ♥️
@kalapeedikayilazeezkp317
@kalapeedikayilazeezkp317 2 года назад
Nhan undakki super
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks 🙏♥️
@sisut2727
@sisut2727 2 года назад
അടിപൊളി ചേട്ടാ
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks ♥️🙏
@1126
@1126 3 года назад
Super ..healthy...delicious👍❤️💕💕💕💕💕💕
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@snigdhasunilkumar3510
@snigdhasunilkumar3510 3 года назад
Super combination Prathap, looks yummy 👌👌👌👌
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@rejitha71
@rejitha71 3 года назад
Adipoli.super tast
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@kaechu3
@kaechu3 Год назад
അടിപൊളി 👍
@prathapsfoodtv6643
@prathapsfoodtv6643 Год назад
Thanks 😊
@Tuckermypup7
@Tuckermypup7 3 года назад
Beautiful recipe Sir
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@althafn3352
@althafn3352 Год назад
Wow 👍🏼👍🏼
@prathapsfoodtv6643
@prathapsfoodtv6643 Год назад
Thanks 🙏❤️
@suloachanannarayanan5702
@suloachanannarayanan5702 3 года назад
സൂപ്പർ👍
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@santhakumari6934
@santhakumari6934 3 года назад
Super curryanu
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@AneeshaaneeshaNizar
@AneeshaaneeshaNizar 3 года назад
സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@sreevidhya5499
@sreevidhya5499 3 года назад
Sweet dish thanks
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@lajuvasantha9136
@lajuvasantha9136 3 года назад
അരയ്ക്കുമ്പോൾ രണ്ട് ചെറിയഉള്ളി ചേർക്കണം 👍
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@sumihari3365
@sumihari3365 3 года назад
Kidu
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@alicephilip1067
@alicephilip1067 3 года назад
Super and easy
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@remeshbabu2438
@remeshbabu2438 Год назад
🙏
@prathapsfoodtv6643
@prathapsfoodtv6643 Год назад
Thanks ❤️🙏
@AASHVIWORLD
@AASHVIWORLD 3 года назад
നന്നായിട്ടുണ്ട് 👏👏👌👌
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@robindn1510
@robindn1510 3 года назад
Adipoli curry
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@rkkkk278
@rkkkk278 3 года назад
Mm👍 Adipoli 👍👍 Super 👍👍👍
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@nizamudeenmuneera7401
@nizamudeenmuneera7401 3 года назад
Super bro. ...nice recipe 😋 adipoli bro
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks bro ❤️🙏
@manjubabu7395
@manjubabu7395 2 года назад
Sprrr
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks 🙏🏻❤️
@മലയാളിപെൺകുട്ടി
👏.. പൊളി 👏
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@nrsareesh1082
@nrsareesh1082 3 года назад
👌👌👌സൂപ്പർ 👌👌👌
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks dear friend ❤️🙏
@risvanarishanakalad4424
@risvanarishanakalad4424 3 года назад
Super 👍
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@kakashi_hatakeeeh
@kakashi_hatakeeeh 2 года назад
👍
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks ♥️🙏
@anilkumaralathiyatuvalappi1781
@anilkumaralathiyatuvalappi1781 3 года назад
Super
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@aswathiop6290
@aswathiop6290 2 года назад
Nice👍
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks ❤️🙏
@sajikumar13
@sajikumar13 3 года назад
Good post
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@harithagopi9807
@harithagopi9807 Год назад
👍🏻👍🏻👍🏻
@prathapsfoodtv6643
@prathapsfoodtv6643 Год назад
Thanks ♥️🙏
@rajisreekumar8115
@rajisreekumar8115 3 года назад
ഞാൻ ചേട്ടന്റെ കറികൾ വെക്കാറുണ്ട് 👌, ഒരു കാര്യം പറഞ്ഞോട്ടെ കറി അവസാനം കഴിച്ചു നോക്കുന്ന പാത്രം plastic ആണോ എങ്കിൽ അത് ഒഴിവാക്കണേ plastic പാത്രത്തിൽ ചൂട് ഒഴിക്കാൻ പാടില്ല എന്നല്ലേ
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Plastic അല്ല കേട്ടോ.നന്ദി❤️🙏
@rajisreekumar8115
@rajisreekumar8115 3 года назад
@@prathapsfoodtv6643 ok ചേട്ടാ
@pradeepck2314
@pradeepck2314 3 года назад
👍👍
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@ashokanayyappan319
@ashokanayyappan319 3 года назад
Super. Bhai
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks Bhai 🙏❤️❤️
@racheldavid8554
@racheldavid8554 3 года назад
Fair
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@sreemathyk8419
@sreemathyk8419 3 года назад
@@prathapsfoodtv6643 കടുക് വരകൂനന.പാതഠ.non Stick.ആണോ
@Anna-in3qy
@Anna-in3qy 3 года назад
👌👌
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@jayakumar200
@jayakumar200 3 года назад
👌👌👌🌹
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@dreamlove5075
@dreamlove5075 3 года назад
🌹
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@chackovarghesekandathil9181
@chackovarghesekandathil9181 2 года назад
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks 🙏🙏❤️
@vijayalakshmia7548
@vijayalakshmia7548 3 года назад
Chakkskurupavakka thoran
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@ambiliv8661
@ambiliv8661 3 года назад
Supercurry
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@sowmyakp1551
@sowmyakp1551 3 года назад
Super curry
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@divakaranku3259
@divakaranku3259 3 года назад
Iyal nalloru cook uketto
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@shijimolsanthosh7248
@shijimolsanthosh7248 3 года назад
Supr
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@ancyamialvianeesh5742
@ancyamialvianeesh5742 3 года назад
Chetta ithu nallaya njan idayku cheyunnatha
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@renukaramesh2238
@renukaramesh2238 3 года назад
👍👍👍👍
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@shobajoseph7430
@shobajoseph7430 3 года назад
❤️
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@vbmadhusoodhanan1344
@vbmadhusoodhanan1344 3 года назад
With out coconut please tell one curry.
@prathapsfoodtv6643
@prathapsfoodtv6643 3 года назад
തേങ്ങ ഇല്ലാതെ ഒരു പാട് കറികൾ മുൻപ് ഇട്ടിട്ടുണ്ട്. നന്ദി❤️🙏
@phrajesh
@phrajesh 3 года назад
ഉഗ്രൻ
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@sujatakolasseri137
@sujatakolasseri137 3 года назад
😋
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@shivaiyer6089
@shivaiyer6089 3 года назад
ഞാൻ ഈ കറി ഉണ്ടക്കരുണ്ട്
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@sheebajoseph9114
@sheebajoseph9114 3 года назад
Good
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@rajilalan420
@rajilalan420 3 года назад
സമയം നഷ്ടപെടാതെ അവതരണം നന്നായി നന്ദി
@rajeevm.p6568
@rajeevm.p6568 Год назад
Pratap sir are you not uploading any videos lately
@prathapsfoodtv6643
@prathapsfoodtv6643 Год назад
Plz check my channel. Thanks 🙏♥️
@arathyvk4184
@arathyvk4184 3 года назад
Super 🤤🤤🤤
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@ambiliv8661
@ambiliv8661 3 года назад
Supercurry
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@vineeshuk6010
@vineeshuk6010 3 года назад
സാർ തക്കാളി ചേർക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
@prathapsfoodtv6643
@prathapsfoodtv6643 3 года назад
ഒരെണ്ണം ചേർക്കാം. നന്ദി❤️🙏
@sajanak7823
@sajanak7823 3 года назад
Thenga illatha Kari endengilum undo naadanait. Thenga kittan budhimuttulla naattilane
@prathapsfoodtv6643
@prathapsfoodtv6643 3 года назад
ഞാൻ ഒരു പാട് കറികൾ തേങ്ങ ചേർക്കാത്തത് ഇട്ടിട്ടുണ്ട്. ചാനൽ ഒന്ന് സെർച്ച് ചെയ്യൂ plz .നന്ദി❤️🙏
@ManjuManju-lc6eb
@ManjuManju-lc6eb 3 года назад
കറിവേപ്പില ഇട്ടു അരച്ചുടായിരുന്ന നോ മാഷേ
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ha ha😄 നല്ലതാണ്. നന്ദി❤️🙏
@renjinirobert7832
@renjinirobert7832 3 года назад
ചേട്ടാ ഏത്തക്കയാണോ ചേർക്കേണ്ടത്?
@prathapsfoodtv6643
@prathapsfoodtv6643 3 года назад
അതെ. നന്ദി❤️🙏
@predeepkumar5627
@predeepkumar5627 3 года назад
ഇത്രയും കടുക് വേണോ?? മുളകിന്റെ ഞെട്ടു കളയണം??
@prathapsfoodtv6643
@prathapsfoodtv6643 3 года назад
നിങ്ങളുടെ പാകത്തിന് ചേർക്കാം കേട്ടോ .നന്ദി🙏❤️❤️
@pushpavally2007
@pushpavally2007 3 года назад
ചെറിയുള്ളി, വെള്ളുള്ളി ഇല്ലാത്ത ഒരു കറിയും ഇല്ലല്ലോ
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ha ha 😄. ഒരു പാട് കറികൾ ഉണ്ട് കേട്ടോ. ചില കറികൾക്ക് ഉള്ളി ചേർത്താലാണ് രുചി ,അത് കൊണ്ടാണ്. നന്ദി🙏❤️
Далее
I Did This With Coffee! 🤯☕️ #shorts
00:22
Просмотров 420 тыс.
would you eat this? #shorts
00:13
Просмотров 3,2 млн