Тёмный

"2"ഗ്രാം സ്വർണ്ണം അവൾ അയച്ച് തന്നു! 600 രൂപ കൊടുത്തു !തുറന്നപ്പോൾ കണ്ടത്😳Gold winning real or fake 🤥 

MasterPiece Vlog
Подписаться 1,2 млн
Просмотров 333 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 789   
@muhammedrahiyankp9102
@muhammedrahiyankp9102 2 года назад
അവരെ പിടിക്കണം എന്നുള്ളവർ like അടി
@Aakashm.s
@Aakashm.s 2 года назад
പാരാതി കൊടുക്കണം എന്നുള്ളവർ like adich support cheyy ❤️‍🔥🌚👍🏿
@jatechy
@jatechy 2 года назад
പരാതി കൊടുത്ത പോര പുടിച്ച് തല്ലണം
@khamarudheentktk5074
@khamarudheentktk5074 2 года назад
ഇനി കേസ് കൊടുക്കുന്ന ഒരു വീഡിയോ വരട്ടെ 😄😂
@unknownk1229
@unknownk1229 2 года назад
എന്തെങ്കിലും ഓക്കെ എന്നും ഇടാൻ ഓരോന്ന് വേണ്ടേ
@lukegaming8394
@lukegaming8394 2 года назад
Ah vannalo 😂🚶‍♂️
@NEXTVALIDHANI
@NEXTVALIDHANI 2 года назад
ഇവിടെ ആയത് കൊണ്ട് ഇതൊക്കെ നടക്കും ബ്രോ. ആരും ചോദിക്കില്ല. ആളുകളുടെ പൈസ അങ്ങനെ പോവും.
@shanoof4731
@shanoof4731 2 года назад
Indiakkare pattikkaan eluppama
@kmk_shadow
@kmk_shadow 2 года назад
@@shanoof4731 indiakaare alla malayali kale pattikaan aane easy 😂🤣
@firozvkd2955
@firozvkd2955 2 года назад
നാട്ടിൽ മാത്രം അല്ല എല്ലാ നാട്ടിലും നടക്കുന്നുണ്ട് ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ഒന്നും ചെയ്യാൻ ഒരു രാജ്യത്തിനും ഒരു ചുക്കും ചെയ്യാൻ കഴിയില്ല കേരളത്തിൽ നിന്ന് മാത്രം ഒരു വർഷം 1 ലക്ഷം കോടിയിൽ അതികം പണം തട്ടിപ്പിലൂടെ നഷ്ട്ടപെടുന്നുണ്ട്..... റെഫറൽ കമ്മീഷൻ കൊടുക്കുമ്പോൾ ഇൻവെസ്റ്റ്‌ ചെയ്ത ഓരോരുത്തരും പ്രൊമോട്ടർമാരാകുന്ന അവസ്ഥ ആണ് കേസ് കൊടുത്താൽ കൊടുത്തവനും കുടുങ്ങുന്ന അവസ്ഥ കൊടുത്തിട്ട് കാര്യം ഒന്നും ഇല്ല.... ലക്ഷകണക്കിന് കോടി പറ്റിച്ച മല്ല്യയെ പിടിക്കാൻ പറ്റുന്നില്ല
@FACTOS_77
@FACTOS_77 2 года назад
Aarum chodikkilla karanam ithu india anu😅
@മന്ദപ്പൻ-മ4ല
@മന്ദപ്പൻ-മ4ല 2 года назад
😂
@Minhashrn
@Minhashrn 2 года назад
നിങ്ങൾ ഈ video ചെയ്തത് കൊണ്ട് പലരും ഇനി ഈ ചതിയിൽ പെടില്ല❤️❤️
@rushaidmeenarkuzhi5510
@rushaidmeenarkuzhi5510 2 года назад
മാത്രമല്ല. മായയുടെ മൂത്ര പോക്ക് നിന്നിട്ടുണ്ടവില്ല😁😁😁😁
@skkbgm604
@skkbgm604 2 года назад
എന്നെ 500 ആവാൻ സഹായിക്കുമോ frnds ❤️
@razalvlogs6761
@razalvlogs6761 2 года назад
Correct
@srtyujvgkkm
@srtyujvgkkm 2 года назад
Veetilirunn investment illathe mikacha varumanam nedam channel description il varoo...
@vpa506
@vpa506 2 года назад
​@@skkbgm604 പുര കത്തുമ്പോൾ വാഴ വെട്ടാൻ വന്നിട്ടുണ്ട്
@vishnuabhilechu
@vishnuabhilechu 2 года назад
Fake ആണെന്ന് അറിഞ്ഞിട്ട് 600 രൂപ കൊടുക്കാൻ കാണിച്ച മനസ് ആരും കാണാതെ പോകരുത്
@Shafi_Cholakkal
@Shafi_Cholakkal 2 года назад
2 Video ക്കും കൂടി youtube വരുമാനം കിട്ടില്ലേ? 😂
@vishnuabhilechu
@vishnuabhilechu 2 года назад
@@Shafi_Cholakkal 😂😂😂
@musafir1139
@musafir1139 2 года назад
മാസ്റ്റർ പിസിന്റെ കയ്യിൽ പൈസ ഉണ്ടല്ലോ 😀😀
@YouTubehari7891
@YouTubehari7891 2 года назад
@@Shafi_Cholakkal ath point 😂😂😂
@s2techtalk832
@s2techtalk832 2 года назад
240 avan sahayikumo plz😪😌
@nusaibanazar5205
@nusaibanazar5205 2 года назад
4 വർഷങ്ങൾക്ക് മുമ്പ് ഇതുപോലെ തന്നെ എനിക്കും call വന്നിരുന്നു. Delivery ചാർജ് 600 രൂപയും വാങ്ങിച്ചു. But veettil കൊണ്ട് വന്നപ്പോൾ ഇതന്നെ അവസ്ഥ മുക്ക് പണ്ടം... അന്ന് ഒരു പാട് tension adichu ippoyum അത് ഓർക്കുമ്പോൾ സങ്കട മാണ്.
@harisrahmanharisrahman3571
@harisrahmanharisrahman3571 2 года назад
എല്ലാ വിഭാഗത്തിലേക്കും പരാതി കൊടുക്കണം അടുത്തുള്ള പോലീസിൽ പിന്നെ ഡിജിപി ഓഫീസിൽ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിക്ക് ഇങ്ങനെ പല വിഭാഗങ്ങളിലേക്കും പരാതി പോകണം അന്വോഷിക്കൽ അവരുടെ കടമയാണ് പരാതി കൊടുക്കൽ നമ്മുടെ കടമയാണ്
@Kuruttubudhi_kom
@Kuruttubudhi_kom 2 года назад
നിയമപരമായി നേരിടണം. എല്ലാവർക്കും വേണ്ടി ഒരാൾ പോരാടണം 💥💥👍 NCH ൽ പരാതി കൊടുത്താൽ 45 ദിവസത്തിനുള്ളിൽ പരിഹാരം കാണും. Sure. They are highly professional team. Cybercell പോലെ കുറേ സമയം എടുക്കൂല.
@joelnteswargarajyam2659
@joelnteswargarajyam2659 2 года назад
What is NCH?
@Kuruttubudhi_kom
@Kuruttubudhi_kom 2 года назад
@@joelnteswargarajyam2659 National Consumer Helpline
@skkbgm604
@skkbgm604 2 года назад
എന്നെ 500 ആവാൻ സഹായിക്കുമോ frnds ❤️
@vpa506
@vpa506 2 года назад
@@Kuruttubudhi_kom എങ്ങനെ ആണ് NCH ൽ ബന്ധപെടുക
@Kuruttubudhi_kom
@Kuruttubudhi_kom 2 года назад
@@vpa506 അവരുടെ troll free നമ്പറിൽ വിളിക്കുക. അവരുടെ sms ചെയ്യാനുള്ള നമ്പർ ഉണ്ട്. അതിൽ പരാതി മെസ്സേജ് ചെയ്താൽ അവർ വിളിക്കും. ഹിന്ദിയോ ഇംഗ്ലീഷോ വെച്ച് ഡീറ്റെയിൽസ് പറഞ്ഞു കൊടുക്കുക. തെളിവുകൾ documents submit ചെയ്യുക. എല്ലാം അവരോട് ചോദിച്ചാൽ പറഞ്ഞു തരും
@amlahomecreations3655
@amlahomecreations3655 2 года назад
അവരുടെ സംസാരം കേൾക്കുമ്പോൾ സത്യമാണെന്ന് തോന്നും. ഞങ്ങളോട് 1200 രൂപയാണ് പറഞ്ഞിരുന്നത്. ഏതായാലും അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ചതിയിൽ പെട്ടില്ല. അൽഹംദുലില്ലാഹ്.
@iluazad
@iluazad 2 года назад
600₹ പോയാലും എന്താ ഒരു വീഡിയോ കിട്ടിയില്ലേ 😀😀😃😃😀
@Riyasck59
@Riyasck59 2 года назад
അയച്ചു തരും എന്നു പറഞ്ഞപ്പോൾ തന്നെ വിചാരിച്ചു ഉണ്ടായിപ്പു ആയിരിക്കും എന്നു😄
@famna7694
@famna7694 2 года назад
നിയമപരമായി മുന്നോട്ട് പോവണം എന്തായാലും.. എത്ര പാവങ്ങൾ ഇങ്ങനെ pattikkappettindavum 🥲🙂
@nusrathmanu908
@nusrathmanu908 2 года назад
ചിലപ്പോൾ അതിൽ 2ഗ്രാം സ്വർണം പൂശിട്ടുണ്ടാവും 🤣🤣🤣🤣
@shameerraslin915
@shameerraslin915 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ .bank OTP വച്ച് തട്ടിപ്പുകൾ വ്യാപകമാണ് അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
@safwantech5016
@safwantech5016 2 года назад
ഉടായിപ്പ്😘😘
@EMBOSS-ug7bt
@EMBOSS-ug7bt 2 года назад
പരാതി കൊടുക്കാമല്ലോ ഇതോടുകൂടി ഈ തട്ടിപ്പിന് ഈ തട്ടിപ്പിനെതിരെ പരാതി കൊടുക്കൂ ഒരുപാട് പാവപ്പെട്ടവർക്ക് ചിലപ്പോൾ പൈസ തിരിച്ചു ലഭിക്കും നിങ്ങൾ കാരണം തീർച്ചയായിട്ടും നിങ്ങൾ പരാതി കൊടുക്കൂ ഫുൾ സപ്പോർട്ട് 💪💪🔥🔥🔥
@doublebarrel8853
@doublebarrel8853 2 года назад
ബ്രോ ഇതിനെതിരെ തീർച്ചയായും കേസ് കൊടുക്കണം. ഇനിയും ആരും ഇതുപോലെ പറ്റിക്കപ്പെടരുത്.
@minnal_dude
@minnal_dude 2 года назад
എല്ലാ തട്ടിപ്പുകളും പുറത്താക്കുന്ന നിസാർക്ക എന്നും ഒരേ പൊളി...!!💫❤✨️
@PEACEOFWORLD3921
@PEACEOFWORLD3921 2 года назад
Aysheri 😌🌝
@keralasmile
@keralasmile 2 года назад
ഇനി മുതൽ ആരെയും ഇവർ ഇങ്ങനെ പറ്റിക്കരുത് ....നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള തട്ടിപ്പ് തടയാൻ നിയമമില്ലേ ...😡👊🏻
@techrider1226
@techrider1226 2 года назад
Valla vandi modification cheytha case eppo eduthu enu paraja mathi 💔
@afeefack858
@afeefack858 2 года назад
ഇത് പോസ്റ്റ്‌ ഓഫീസ് വഴി വരുന്നതാണ്. ആളുകളോട് ഇതിനെ കുറിച്ച് പറഞ്ഞാലും വിശ്വസിക്കില്ല. ജസ്റ്റ്‌ തുറന്നു നോക്കട്ടെ അഥവാ കിട്ടിയാലോ എന്ന് പറയും pinne😒 എങ്ങനെ പറ്റിക്കപെടാതിരുക്കും 😒
@happiest2844
@happiest2844 2 года назад
എല്ലാ ഉടായിപ്പും correct aayi ingaley adth തന്നേയ് ethn indalloo 😂😂😂😂😂
@rinshidarinshi5557
@rinshidarinshi5557 2 года назад
നിങ്ങൾ പുലിയാണ് bro😂 എനിക്കും വന്നീനും ഇതുപോലെ thanne
@harikrishna.suresho.k.6078
@harikrishna.suresho.k.6078 2 года назад
സുഹൃത്തെ' എന്തായാലും ആശ്വസിക്കാൻ വകയുണ്ട്, താങ്കൾക്ക് കിട്ടിയ റോൾഡ് ഗോൾഡിൻറെ പൈസയെ അവർ കൃത്യമായി വാങ്ങിയി ട്ടുള്ളൂ' നിങ്ങളെ പറ്റിച്ച് അവ ർ നടത്തിയ കച്ചവടം.😀🙏🏼😁🙏🏼😄
@deepus2906
@deepus2906 2 года назад
😡😡😡 അർനൂർ രൂപ പോയി കിട്ടി പരാതി കൊടുക്കണം ഇതുപോലെ ആർക്കും പൈസ പോവാതിരിക്കട്ടെ
@Mishal_talks
@Mishal_talks 2 года назад
1 million loading
@sarayu_02
@sarayu_02 2 года назад
വിദ്യാഭ്യാസം ഉണ്ടായാലും സ്വർണ്ണം എന്നു കേട്ടാൽ കേരളത്തിൽ എല്ലാർക്കും ഭ്രാന്താണ്... ആദ്യം തന്നെ സ്വർണ്ണം വാങ്ങി പൈസ നശിപ്പിക്കാതിരിക്കാനുള്ള ബോധവൽക്കരണം ആണ് ജനത്തിനാവശ്യം...
@mixingfortricks9521
@mixingfortricks9521 2 года назад
നിങ്ങൾക്ക് നഷ്ടം 500 രൂപ ഇത് ഇപ്പൊ ഫാൻസി കടയിൽ പോയാൽ 100 രൂപ ഉണ്ടാവും
@Shafi_Cholakkal
@Shafi_Cholakkal 2 года назад
2 Video ക്കും കൂടി youtube വരുമാനം കിട്ടില്ലേ? 😂
@mixingfortricks9521
@mixingfortricks9521 2 года назад
@@Shafi_Cholakkal ഹ ഹ അതും ശെരിയാ
@s2techtalk832
@s2techtalk832 2 года назад
240 avan sahayikumo plz😪😌🥰
@mixingfortricks9521
@mixingfortricks9521 2 года назад
@@s2techtalk832 240 ആയിട്ട് എന്താ കാര്യം minimum 1000 എങ്കിലും ആവണ്ടേ
@arifajuz3107
@arifajuz3107 2 года назад
സംസാരം കേൾക്കുമ്പോൾ മനസ്സ്സിലാകുന്നത് ഇവൾ കാസറഗോഡ് ആണെന്നാണ്
@marzgamingyt8635
@marzgamingyt8635 2 года назад
Number select akknnu Naml kadyil poyi rechrj.... ഐഡിയ offes.. Ivednu ayirkkum iverkku kittunthu
@m4techfans459
@m4techfans459 2 года назад
നിങ്ങളുടെ വീഡിയോക്ക് വേണ്ടി ഞാൻ കട്ട waiting ആയിരുന്നു ❤💞
@uvaismuhammed3301
@uvaismuhammed3301 2 года назад
Very good
@ra_mi3375
@ra_mi3375 2 года назад
അതല്ല രസം 🤣എല്ലാതും ഇങ്ങളെ തലയിലേക് ആണല്ലോ വരുന്നത്
@shiyas5889
@shiyas5889 2 года назад
എനിക്ക് ഒരു 8 കൊല്ലം മുന്നേ ഇങ്ങനെ കിട്ടിയിട്ടുണ്ട്..but അന്ന് കിട്ടിയത് pearl chain ആയിരുന്നു
@raihanraiha7266
@raihanraiha7266 2 года назад
Enikkum kitiiyittund pearl chain ente 300 rs poyi
@geetharajeev3574
@geetharajeev3574 2 года назад
എെൻറ േചച്ചിക്‌ ഇതുേപാെല പററി എത്ര അബദം പററിയാലും ആരും മനസിലാക്കുന്നില്ല
@faisusworld8950
@faisusworld8950 2 года назад
ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഉടായിപ്പ് ആവും വിചാരിച്ചു അഡ്രസ് കൊടുത്തില്ല. ഇപ്പൊ ഉറപ്പായി. ശരിക്കും അത് ഉടായിപ്പാണെന്നു തെളിവ് സഹിധം ബോധ്യമായി. Masterpiece 😍
@kvshobins9820
@kvshobins9820 2 года назад
Unboxing കണ്ടപ്പോൾ മേലെപറമ്പിൽ ആൺവീടിൽ ജയറാം ബോക്സ്‌ ഓപ്പൺ ചെയ്യുന്നത് പോലെ ഒണ്ടു 😄😄😄
@ashimusthuashimusthu3214
@ashimusthuashimusthu3214 2 года назад
Eqane oru chathi Kure munb njaqalkkum പറ്റിയിട്ടുണ്ട്.അത് മുത്തു മാല ആയിരുന്നു.എത്തും പൊട്ടിയ ഒരു മാല.അപ്പോ തന്നെ naqal പോസ്റ്റ് ഓഫീസിൽ poyit paraju.ഇനി ആർക്കും eth കൊടുക്കരുത് എന്ന്
@Abdumtl
@Abdumtl 2 года назад
ഇത് എന്നെയും വിളിച്ചു ഞാനും ഇത് വാങ്ങി നോക്കിയപ്പോൾ അതിൽ ഫാൻസി മാലയാണ് ഉണ്ടായത്. ഇവരെ വെറുതെ വിടുന്നത് ശരിയല്ല ഇവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം. ഇതേ കമ്പനിയുടെ പേരും പറഞ്ഞ വിളിച്ചത്
@KADUKUMANIONE
@KADUKUMANIONE 2 года назад
Post officil alle cash koduthathu അത് എങ്ങനെ അവരുടെ aduth എത്തുന്നേ...
@sangeethacm6126
@sangeethacm6126 2 года назад
ഇവരുടെ correct address കിട്ടാൻ സിമ്പിൾ ആണ് പോസ്റ്റ്‌ office ഇൽ പോവുക അവിടെ ഇവിടേരുടെ full address with gst number und അത് വച്ചു അന്നെഷിച്ചാൽ എളുപ്പം ഇത് നടത്തുന്നത് ആരാണെന്ന് കിട്ടും അഡ്രസ് ഉം കിട്ടും
@instagvi4245
@instagvi4245 2 года назад
ഇത് പോലെ ഫോൺ കാൾ എനിക്കും വന്നിട്ടുണ്ടായിരുന്നു. പക്ഷെ ഞാൻ പറഞ്ഞു, ഈ സമ്മാനം നിങ്ങൾ തന്നെ എടുത്തോളൂ എന്ന് പറഞ്ഞു.
@alfasonic8775
@alfasonic8775 2 года назад
എന്തൊക്കെ ആണേലും മലയാളി ചിന്തിക്കും "അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ 🤔"
@salmanfarissfck3719
@salmanfarissfck3719 2 года назад
അവർക്ക് ഒന്നും വേറെ പണി ഇല്ലേ MASTER PIECE👍 Good vidieo
@shifatipsandtricks5205
@shifatipsandtricks5205 2 года назад
വേറെ പണിയില്ലാത്തതോണ്ടല്ലേ ഇതിന് ഒരുബ്ബട്ടിറങ്ങിയത്😂
@unknownk1229
@unknownk1229 2 года назад
അവനെന്റെ നാട്ടിൽ ഉണ്ടല്ലോ കട അവർക്കും ജീവിക്കണ്ടേ
@doublebarrel8853
@doublebarrel8853 2 года назад
എന്റെ പൊന്ന് ബ്രോ ഞാനും ഇത്പോലെ പറ്റിക്കപ്പെട്ടിട്ടുണ്ട്. ഇനിയും ആരും ഈ ചതിയിൽ പെടരുത്......
@nxcmunnamunawar724
@nxcmunnamunawar724 2 года назад
എല്ലാ വളയും നോക്കിക്കോ? അതിലും ഒരു സർപ്രൈസ് ഉണ്ടാവും
@ajithaa9133
@ajithaa9133 2 года назад
Yanikum same avatha undayee....njan complete koduthu.. onnum ayella
@faizykollam3349
@faizykollam3349 2 года назад
നിയമ പരമായി പോയിട്ടും അവർക്ക് ഒന്നും സംഭവിക്കുല... അത് കൊണ്ടല്ലേ ഇത്രേ ധൈര്യത്തോടെ അവർ ഇതെല്ലാം ചെയ്യുന്നത്...
@rkramachandramoorthy6966
@rkramachandramoorthy6966 2 года назад
ഇതിന് പിന്നാലെ പോകുന്നത് വിഡ്ഡിത്തരം അല്ലേ സഹോദര. എല്ലാ മേഖലകളിലും ഇതുപോലുള്ള തട്ടിപ്പുകൾ ഉണ്ട് Phone ൽ മെസ്സേജ്കളും വരുന്നു ഗൗനിക്കാറേ ഇല്ല
@ishanishu9311
@ishanishu9311 2 года назад
Ningal ee video chaithad enikk valare upakaramayi. Thanks bro
@vishnut502
@vishnut502 2 года назад
Ithu 1masam munne enne vilichirunnu 1000 annu paranjathu😞😞😞
@ziyadakp4471
@ziyadakp4471 2 года назад
ഇതൊന്നും ഒരു തെറ്റല്ല ബ്രോ..... അവർ വണ്ടി മോഡിഫൈ ചെയ്തിട്ടൊന്നുല്ലല്ലോ..? ഹെൽമെറ്റ്‌ വെക്കാതിരിന്നിട്ടല്ലല്ലോ...? 😅
@Kasyappppppp
@Kasyappppppp 2 года назад
Eneyum vilichindarnu adressum perum pne delivery charge venm choichethe aalu thane aahn eneyum vilichath but oru 2 maasam munb aahn
@asifashareef4848
@asifashareef4848 2 года назад
എനിക്കും call വന്നിരുന്നു പക്ഷെ ഞങ്ങൾ gold ആ സ്ത്രീയോട് എടുത്തോ എനിക്ക് വേണ്ട പറഞ്ഞു അവര് ഉടനെ കാൾ cut ചെയ്തു😂
@sanasaquafarm3016
@sanasaquafarm3016 2 года назад
വിളിച്ചപ്പോൾ കടയുടെ പേര് ഒന്നും പറഞ്ഞിട്ടില്ലല്ലോ അപ്പോഴേ അറിയാമല്ലോ തട്ടിപ്പാണെന്ന് വെറുതേ അറുന്നൂറ് പോയി കേസ് കൊടുക്കുക എത്ര കൊണ്ടാലും ചില മനുഷ്യർ പഠിക്കില്ല
@hezu7908
@hezu7908 2 года назад
Vi company kkk edire oru case kodukkkkanm nomber share cheydadinu
@swalahsalu181
@swalahsalu181 2 года назад
600 rs തിരിച്ചു കിട്ടേണ്ടതാണ്. അതുകൊണ്ട് തന്നെ നിങ്ങൾ ഇതിന് നേരെ തിരിയണം. അല്ലെങ്കിൽ വിളിച്ച phone no:ഹാക്ക് ചെയ്ത് അവരെ കണ്ടെത്തുക
@sahlasherin4921
@sahlasherin4921 2 года назад
സ്വർണം പൂശിട്ട് ഉണ്ടാകും 😁😆😅
@kmk_shadow
@kmk_shadow 2 года назад
Broo aa chechiye call chey enitte angotte 2 theri paraye enitte parayanam enni mellal thattip konde vararuthe enne😎
@_moto_max___
@_moto_max___ 2 года назад
Ente ammaykku ithu pole pattiyittund 600 roopaykku aa 4 vala kitty
@sangeethacm6126
@sangeethacm6126 2 года назад
Ellarum 600 roopa aayath kondu case onnum kodukunilla potte എന്ന് വിചാരിച്ചു വിടുന്നു അതാണ് ഇവരുടെ ബലവും. കേസ് ന് പോയാൽ അതിന്റെ പുറകെ കേറി ഇറങ്ങേണ്ടി വരും. ആരെങ്കിലും ഒരാൾ ഈ തട്ടിപ്പ് ഇവിടെ വച്ചു നിർത്തണം എന്ന് കരുതി ഇറങ്ങിയാലെ നടക്കു അല്ലെങ്കിൽ ഇതുപോലെ ഒരുപാടു പേർ പാവങ്ങളെ പറ്റിക്കുകയും ചെയ്യും
@sangeethacm6126
@sangeethacm6126 2 года назад
ഇവർക്കു തക്കതായ ശിക്ഷ തന്നെ ലഭിക്കണം ഇവർ വാങ്ങിട്ടുള്ളവരുടെ എല്ലാവരുടെയും ക്യാഷ് ഉം തിരിച്ചു കൊടുക്കണം. ഇറങ്ങിയിട്ടുണ്ട് കൊറേ എണ്ണം പാവങ്ങളെ പറ്റിക്കാൻ
@shezushihab1492
@shezushihab1492 2 года назад
Myachechikkonnu vilikku😂😂😂🤣😡😡
@eyewriterminnu8593
@eyewriterminnu8593 2 года назад
Onnude vilich( 2 theri parayandee )
@khadukhadeeja9860
@khadukhadeeja9860 2 года назад
നല്ല ഒരു വീഡിയോ ആണ് ചെയ്തത് 👍
@rishanarishana6210
@rishanarishana6210 2 года назад
Enikum ea call vannirunnu...😂same call
@nichusworld2586
@nichusworld2586 2 года назад
ഇതിനു നേരെ തീർച്ചയായും കേസ് കൊടുക്കണം എനിക്കും ഇതുപോലെ അനുഭവം ഉണ്ടായി സാധനം വാങ്ങിച്ചില്ല റിട്ടൺ അയച്ചു ഇതുപോലെയാണ് അവർ പറഞ്ഞത് എന്നോട് 1000 രൂപയാണ് പറഞ്ഞത് ഇവരെ എങ്ങനെ എങ്കിലും kudukkanam ഒരുപാട് പാവങ്ങൾ കുടുങ്ങി പോകും
@amruth5946
@amruth5946 2 года назад
ഇത് പോലെ Call വന്നാൽ നല്ല തെറി വിളിക്കുക.. അത്രേ ഉള്ളു 😌
@M.a.rahman.chukkan
@M.a.rahman.chukkan 2 года назад
അവർക്ക് ക്യാഷ് എങ്ങനെ കിട്ടും? Postel charge അല്ലേ 600
@hashirct7992
@hashirct7992 2 года назад
Sheri aanallo
@sirajmukkammk2734
@sirajmukkammk2734 2 года назад
No
@Eboos458
@Eboos458 2 года назад
Its VPP order India post collects the value and gives to sender
@s2techtalk832
@s2techtalk832 2 года назад
240 avan sahayikumo plz😪😌
@sinisonu9911
@sinisonu9911 2 года назад
Paking kandappol 😭😭😭😭😭
@farismohammed912
@farismohammed912 2 года назад
Inkum kitti ith pole 4vala😅
@vahidkutti7685
@vahidkutti7685 2 года назад
ഭാരത സർക്കാർ സൊന്തം പൗരമാരെ ഇതിലും വലുതായി പറ്റിക്കുന്നു പിന്നല്ലേ ഇത്
@jenusworld-t2c
@jenusworld-t2c Год назад
താങ്കൾ 600 പോയി എന്ന് പറയരുത്.. ഈ വീഡിയോ ചെയ്ത് 60000 ഉണ്ടാക്കിയില്ലേ ...എന്തായാലും മുന്നറിയിപ്പ് നന്നായി ....
@mohammedziyad8822
@mohammedziyad8822 2 года назад
Ella thattippukalum purth kond varunna masterpiece ♥️♥️
@adhnansajeevlog5127
@adhnansajeevlog5127 2 года назад
അവർക്ക് മുട്ടൻ പണി കോടുക്കണം
@marykuttyabraham4833
@marykuttyabraham4833 2 года назад
എനിക്ക് കാറു അടിച്ചിട്ടുണ്ട്..🤔🤔 ഹൈദ്രബാദ് പേൾ... 🤣🤣 അവസാനം കാശ് ചോദിക്കും.. സമ്മാനം ഫ്രീ ആണെങ്കിൽ തന്നാൽ മതി..ഇല്ലെങ്കിൽ ഞങ്ങൾക്ക് ആവശ്യം ഇല്ല 🤣🤣🤣
@sabirasadi862
@sabirasadi862 2 года назад
അതിൽ എവിടെയെങ്കിലും രണ്ട് ഗ്രാം സ്വർണ്ണം ഉണ്ടാകാം. ജ്വല്ലറിയിൽ പോയി നോക്കൂ 😁
@rushaidmeenarkuzhi5510
@rushaidmeenarkuzhi5510 2 года назад
ഇവരെ പുറത്ത് കൊണ്ട് വരണം....
@oldisgold5164
@oldisgold5164 2 года назад
നിങ്ങളെ പോലെയുള്ള കുബുദ്ദികളായ യൂട്യൂബർസ് ആണ് ,,ഇവരുടെ വിജയം ,,നിങ്ങൾ യൂട്യൂബർസ് വീഡിയോ ചെയ്യാണെങ്കിലും അത് വാങ്ങിക്കുന്നു,, നിയമപരമായി നേരിടണം ഭായ്
@landofangels5578
@landofangels5578 2 года назад
നല്ല വീഡിയോ ബ്രദർ ഒരു വലിയ ഹെല്പ് ആണ് ഇപ്പൊ ബ്രദറിന്റെ ക്യാഷ് കളഞ്ഞിട്ടു എല്ലാർക്കും വേണ്ടി ചെയ്തത്... ഗുഡ്
@rayyathasni182
@rayyathasni182 2 года назад
ഇതു പോലുള്ള വീടിയോ ചെയ്യണം സാദാരണക്കാർക്ക് ഉപകാരപ്പെടും
@antonyjoz
@antonyjoz 2 года назад
വർത്തമാനം കേട്ടാലും അറിയാം തൃശൂർ കാരി ആണെന്ന്. ⚠️😐പെഴ
@അമ്മുസ്ഗാർഡൻ
കഷ്ട്ടണോ. 1ഗ്രാം ഗോൾഡിന്റെ വില പോലും അറിയാത്ത. പൊട്ടൻ 😂. റോൾഡ്ഗോൾഡ് അതിന്റെ വില. അവർ. എടുത്തിട്ടുള്ളു
@ayshakp1040
@ayshakp1040 2 года назад
ഞങ്ങൾക്കും വിളിച്ചിരുന്നു പോസ്റ്റ് മാൻ koriyar വീട്ടിൽ കൊണ്ടു വന്നപോൾ തിരിച്ച് അയച്ചു
@thilavathulquran-4758
@thilavathulquran-4758 2 года назад
നല്ല സഹോദരൻ തന്റെ പണം മുടക്കിയിട്ട് തന്നെ ജനങ്ങൾക്ക് ചതി കാട്ടിക്കൊടുത്തു
@kpmmrm1735
@kpmmrm1735 2 года назад
പാട്രിക്കിന് സുഖം തന്നെ അല്ലേ 😂😂😂
@roymalex4755
@roymalex4755 2 года назад
😀😀😀😅😅😅
@noushadnoushad188
@noushadnoushad188 2 года назад
എട്ടു വർഷങ്ങൾക്കു മുൻപ് എന്നെയും ഇതുപോലെ വിളിച്ചിരുന്നു ഹൈദ്രബാദിൽ നിന്നാണ് വിളിക്കുന്നതെന്നും പറഞ്ഞു നിങ്ങൾക്ക് സ്വർണം കിട്ടിയിട്ടുണ്ട് പൈസ അയച്ചു തന്നാൽ സ്വർണം തരാമെന്നുപറഞ്ഞു മൂന്നു ദിവസം വിളിച്ചിരുന്നു ഞാൻപറഞ്ഞു ആദ്യം സ്വർണം അയച്ചുതാ എന്നിട്ട് പൈസ തരാമെന്ന് അതോടെ അവരുടെ വിളിനിർത്തി
@kenzahenza2885
@kenzahenza2885 2 года назад
Eth pole enikum panni kitty Naan 1000 rupa koduthu postal charge et pole 8 valla!! Eni aarkum ee avastha vararuth Useful vedio 👍👍👍👍
@hey.0718
@hey.0718 2 года назад
ബാബു തിരിച്ച് അയച്ച് രണ്ടു വർത്താനം പാറ ഇനി ഇങ്ങനെ തട്ടിപ്പ് പാടില്ല 🤯
@amaldev3927
@amaldev3927 2 года назад
എനിക്കും വന്നിരുന്നു 😞
@zubaidaalif
@zubaidaalif 2 года назад
Rs 9000 ത്തിന്റെ സ്വർണം തരുന്നവർ 600രൂപ ചോദിക്കുമ്പം മനസ്സിലാക്കിക്കൂടെ
@harik5781
@harik5781 2 года назад
ചിന്താശേഷി ഇല്ലാത്ത , കൈയിൽ ധാരാളം പണമുള്ള ധാരാളം ആക്രാന്തങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട് . ഈ ആക്രാന്തങ്ങൾ പറ്റിക്കപ്പെട്ടാലും കുഴപ്പമില്ല.
@HM-ud8wo
@HM-ud8wo 2 года назад
സ്റ്റിക്കർ തട്ടിപ്പിൽ വിശ്വസിച്ചപ്പോ കാണുന്ന എല്ലാത്തിലും വീഴുമെന്ന് കരുതി കാണും 😄😄
@rubeenathanveer3554
@rubeenathanveer3554 2 года назад
Vedio itoond nallenne
@ahsanapp82
@ahsanapp82 2 года назад
Same anubhavam ndayinu bro.......
@lissythomas158
@lissythomas158 2 года назад
പരാതി പെടണം കൃ തുയമായി അഡ്രസ്സാണെങ്കിൽ പോലീസിൽ ഓഡിയോ ക്ലിപൊടുകൂടി അറിയിക്കണം ഇത് തുടരാൻ അനുവദിക്കരുത്
@najmalnajmal5077
@najmalnajmal5077 2 года назад
എന്നെയും വിളിച്ചിരുന്നു. Google സെർച്ച്‌ cheyathappol ആ ജ്വലറി കിട്ടി നമ്പർ um. വിളിച്ചപ്പോൾ ലോക thattippann അയാൾ പറഞ്ഞു. അയാൾ അറിയാതെ പഴയ നമ്പർ ൽ നിന്ന് vilikkunnathann. എന്ത് ലോകം ആല്ലേ....
@Ashraf-uw3db
@Ashraf-uw3db 2 года назад
എനിക് ഇക്കോളു വന്നു അവർ യനോട് ഇത് പറഞ്ഞു ഞാൻ കോൾ റെക്കോഡ് ഉണ്ട്
@Ashraf-uw3db
@Ashraf-uw3db 2 года назад
യനോട് 1000പറഞ്ഞു
@shafibabu2275
@shafibabu2275 2 года назад
ഒരായ്ച്ച കഴിഞ്ഞിട്ടും വണ്ടിയിൽ പെട്രോൾ തീരുന്നില്ല അന്റെ സ്റ്റിക്കർ ഒട്ടിച്ചിട്ട് നല്ല മൈലേജ്
@veeranveerankutty5868
@veeranveerankutty5868 2 года назад
ഇതാണ് 🔱. GST. 🔱മോദി. ഗോൾഡ്. 🙏👍👌🙏👍👌
@mohdfaheem4057
@mohdfaheem4057 2 года назад
നിസാർക uyir 🤩
@safnanoushad5939
@safnanoushad5939 2 года назад
Case കൊടുക്കണം
@masmedia7855
@masmedia7855 2 года назад
മലയാളികളെ ഇത്തരം കെണിയിൽ പെടുകയുള്ളൂ എന്നവർക്കറിയാം ഇത്തരം കെണിയിൽ പെടുന്നവരാണ് പൊട്ടൻ വാങ്ങുന്നവരാണ് മണ്ടൻ ഒരിക്കലും മറ്റൊരാൾക്ക് നഷ്ടം ഉള്ളത് ഒരാൾ ചെയ്യില്ല എന്ന് തിരിച്ചറിവുണ്ടാവുക ആദ്യം
Далее