Тёмный

2 നാടൻ കോവക്ക രുചിക്കൂട്ടുകൾ//Kerala Traditional ivy gourd Recipes//വയറു നിറയെ ചോറുണ്ണാൻ ഇതുമതി 

BeQuick Recipes
Подписаться 273 тыс.
Просмотров 371 тыс.
50% 1

Hi Friends
കോവക്കയ്ക്ക് ഒരുപാട് ഔഷധ ഗുണങ്ങളുണ്ട്. കോവക്ക കൊണ്ടുള്ള രണ്ട് നാടൻ recipes ആണ് ഈ വീഡിയോയിൽ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വളരെ Tasty ആയിട്ടുള്ള വിഭവങ്ങളാണ്. ഇഷ്ടമായാൽ share ചെയ്യാൻ മറക്കല്ലേ.
#quickrecipe
#kovakkarecipe
#traditionalrecipe
#quick
#tasty
#curry
#curryrecipe
#koval
#kovalrecipe
#sidedish
#lunch
#lunchsidedish
#kovakkarecipeinmalayalam
#keralatraditionalrecipes
#traditionalrecipies
#ivygourdcurry
#ivygourd
#ivygourdrecipe
#bequickrecipes

Опубликовано:

 

25 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 343   
@rubynoonu8265
@rubynoonu8265 Год назад
കോവയ്ക്കയുടെ എല്ലാ ഗുണങ്ങളും ചേർത്തിണക്കിയ വളരെ നല്ല രുചിക്കൂട്ടുകൾ തന്നെയായിരുന്നു എല്ലാം വളരെ മനോഹരമായിട്ട് തന്നെ അവതരിപ്പിച്ചു ഇതിൻറെ ഗുണങ്ങൾ എല്ലാം പറഞ്ഞു തന്നു നല്ല ഒരു വീഡിയോ ആയിരുന്നു അതുപോലെ കോവയ്ക്ക വെച്ച് തയ്യാറാക്കിയ വിഭവങ്ങളും എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള ഈസി റെസിപ്പികൾ കൊണ്ടുവരണം
@louisvibes6026
@louisvibes6026 Год назад
കോവക്കാ കറി വളരെ മനോഹരമായിട്ടുണ്ട് ഉപകാരപ്രദമായ വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@dragonpaily5394
@dragonpaily5394 Год назад
that was a perfect blend of ingredients....easy and quick recipe...looks so mouthwatering and delicious...thanks for sharing
@megham398
@megham398 Год назад
Healthy ayitulla kovayka recipes ishtapettu ..kovaykayude kooduthal gunangalum ariyan sadichu .well presented .great sharing
@orangeorange4872
@orangeorange4872 Год назад
കോവക്ക കൊണ്ടുള്ള രണ്ടു തരം കറികളും വെറൈറ്റി ആയിട്ടുണ്ട് വളരെ പെട്ടന്ന് റെഡി ആകാനും പറ്റുന്ന റെസിപ്പി
@ayishasidheek9922
@ayishasidheek9922 Год назад
Kovakka kondulla randu recipe yum valare nannayittund. Nicely preparation and presentation. I will try this way. Nice share...
@snowwhite9687
@snowwhite9687 Год назад
nadan kovakka ruchikkoott super aayittun,iniyum ithupolulla nadan varietikal pratheekshikkunnu
@sabeenac.i4077
@sabeenac.i4077 Год назад
കോവയ്ക്ക രുചിക്കൂട്ടുകൾ സൂപ്പർ ആണല്ലോ.. നല്ല അവതരണം..ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@vintage9285
@vintage9285 Год назад
ധാരാളം ഔഷധ ഗുണമുള്ള കോവക്ക ഉപ്പേരി വെച്ചത് വളരെ ഉഷാറായിട്ടുണ്ട്.... നല്ല അവതരണം.
@littysam3989
@littysam3989 Год назад
Kovakka vibhavangal valare ishtapettu. Valare gunangal ullathanu kovakka👌👌
@samsamantha1826
@samsamantha1826 Год назад
നാടൻ കോവക്ക രുചിക്കൂട്ടുകൾ വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@jackandjill2839
@jackandjill2839 Год назад
kovakka kondulla vibhavangal kollaam nannayittund,thankyou for the naadan recipie
@sheejarasheed5304
@sheejarasheed5304 Год назад
WoW! Adipoli looks absolutely delicious and mouthwatering Perfectly prepared and nicely presented...Thanks for sharing.
@snmedia8291
@snmedia8291 Год назад
വളരെ നല്ല റസിപ്പികൾ . നല്ല അവതരണം സൂപ്പർ
@riyarose2180
@riyarose2180 Год назад
wow..randu recipeyum adipoli aaytund..chorinu kazhikkan pattiya item..endayalum try cheyth nokkam..thanks for sharing
@dhanyasaj3031
@dhanyasaj3031 Год назад
kovakka kondulla nalla healthy n tasty reciepes eth matrem kond chorunnam ll try it
@diyakumar1770
@diyakumar1770 Год назад
Txs for sharing these health benefits of kovakka...Very nice recipes really tasty & easy to prepare....Good sharing dear
@afrimol9955
@afrimol9955 Год назад
Kovakka kondulla recipe super ayitund kanumbol thanne ariyam tasty recipe great sharing thanks waiting nxt recipe video
@veenapran8388
@veenapran8388 Год назад
Kovakkayude healthy benefits ariyan kazhinju Thanks...recipes super ayittund
@Vijay-ls9eq
@Vijay-ls9eq Год назад
tempting delicious recipe, very well prepared thanks dear you for your sharing.
Далее
EVOLUTION OF ICE CREAM 😱 #shorts
00:11
Просмотров 5 млн
Fast and Furious: New Zealand 🚗
00:29
Просмотров 17 млн