Super തക്കാളി ചട്ട്ണി കഴിക്കുന്നത് കാണാൻ തന്നെ നല്ല രസമുണ്ട് പിനെ നിങ്ങൾ തക്കാളിയും സവാളയും cut ചെയ്യുന്ന സ്ഥലത്തിന്റെ ' back ഭാഗം Super ഇത് എവിടെയാണു പറയാമോ എന്തായാലും ഇ ചട്ണി try ചെയ്യും👌👍👍😋❤️
തക്കാളി യുടെ മൂക്കും സവാളയുടെ മൂക്കും (എന്നല്ലേ പറയുക )ന്റമ്മോ എത്ര യാകട്ട് ചെയ്യന്നേ അയ്യോ കാണുമ്പോൾ സങ്കടം തോന്നുന്നു വെറുതെ എത്ര യാ നശിപ്പിക്കുന്ന എനിക്കെന്തോ ഇതൊക്കെ കാണുമ്പോൾ msg ഇടാതെ വയ്യാ സംഭവം സൂപ്പർ ഒന്ന് കാണുമ്പോ കപ്പലോടുന്ന വെള്ളം വന്ന് 😋😋😋😋