Тёмный
No video :(

2 ലക്ഷം രൂപക്ക് വിമാനം നിർമ്മിച്ച് പറത്താൻ ഒരുങ്ങുന്ന കൊല്ലംകാരൻ; എഞ്ചിൻ പൾസർ ബൈക്കിന്റേത്. 

Village Vartha
Подписаться 465 тыс.
Просмотров 202 тыс.
50% 1

#homemade #aircraft #kollam

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 249   
@LazyEngineer88
@LazyEngineer88 Год назад
അനിയൻ ജനിച്ച സ്ഥലം മാറിപ്പോയി. All the best
@mewithmypen9252
@mewithmypen9252 Год назад
💯💯💯💯💯
@LazyEngineer88
@LazyEngineer88 Год назад
@@hamidfts7 ninte vaayil
@never4638
@never4638 Год назад
4:55 minute.. You are correct. ഇവിടെ ജീവിക്കണമെങ്കിൽ ഞങ്ങൾ തീരുമാനിക്കും.. (പഷ്ട് സർക്കാർ) ------------ തമിഴ്‌നാട് സർക്കാരിനെ നമിക്കുന്നു.
@joshy5505
@joshy5505 Год назад
👍
@humanindian1698
@humanindian1698 Год назад
​@@joshy5505 ഇനി കമ്മികളുടെ സൈബർ ആക്രമണം😅😅
@philipkd6037
@philipkd6037 Год назад
അഭിനന്ദനങ്ങൾ സഹോദര ഉന്നതങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ ആശംസകൾ 🙏❤❤❤❤👍
@livetotravel5870
@livetotravel5870 Год назад
Mone Tamil nadum indiayil thanney aanu.. DGCA il ninn Ella papers um sariyakiyal ivideyum parathaam ... Illenkil indiayil evideyum parathan pattila .. Tamil natil kond poyi .. nannayi cover itt moodi vacho ..😂😂😂😂
@ARETECHELECTRONICS
@ARETECHELECTRONICS Год назад
അതാണ് ചേട്ടാ കേരളത്തിലെ കുഴപ്പം. തമിഴ് നാട്ടിലോ വേറെ എവിടെവേണേലും പോയി രക്ഷപെടു പ്ലീസ്.....
@nja2087
@nja2087 Год назад
Aircraft flying permission കൊടുക്കുന്നത് സെൻട്രൽ gov athority ആണ് India microlite aircraft flying licence വേനം, usa വേണ്ട. തമിഴ് നാട്ടിൽ same law ആണ്...
@JSV11111
@JSV11111 Год назад
You take this to Tamilnadu.They will support you. You will win. Don't stay in this hopless state . Please 🙏🙏. From US
@Mrnoted2022
@Mrnoted2022 Год назад
ചേട്ടാ ഉയരങ്ങൾ നിങ്ങൾക് വേണ്ടി കാത്തിരിക്കുന്നു 👍👍👍
@vapu.t
@vapu.t Год назад
ബ്രോ.. 😍 നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും ഒരിക്കൽ യാഥാർഥ്യമാവും.. All the best.... 👍👍
@Xhydraulics
@Xhydraulics Год назад
ചില ആളുകൾക്ക് ചില കാര്യങ്ങൾ അങ്ങനെയാണ് അവരുടെ ഉറക്കം കെടുത്തുന്ന ആ സ്വപ്നങ്ങളെ നേടിയെടുക്കുന്നതിനേക്കാൾ വലുതായി ഒന്നും ഉണ്ടാവില്ല. അത് ജോലിയായായാലും എന്തായാലും. Like a addiction
@prasadn3465
@prasadn3465 Год назад
യ്യ' ഞാനും അങ്ങനെ നേടിയതാണ്. Thank you धन्यवान जष हिन्द्र
@safark8234
@safark8234 Год назад
നിങ്ങൾ നിങ്ങളെ ലക്ഷ്യത്തിലെത്തും.... But ജോലി കളഞ്ഞു വേണ്ടായിരുന്നു. എന്റെ അപിപ്രായം
@Krishna-xe1yb
@Krishna-xe1yb Год назад
Yente frnd aan iyaal. Njanum ee question pulliyodu chothichathaa. Pullikk wrk kazhinju vtl vannal time illa. Saturday or Sunday leave kittu athinte idayil onnum ith nadakkilla. So pulli passion vendi cheyyatte. Njan polytechnic stop aakki ippo rc drone plane okke cheyyunnu happy aan yenikkum oru lakshyam und
@safark8234
@safark8234 Год назад
Ok bro...
@kannansree229
@kannansree229 Год назад
ആനന്ദ് സഹോദരന്റെ ആഗ്രഹം സഫലമാകട്ടെ 101%❤❤❤
@monstermr8778
@monstermr8778 Год назад
Bro പൊളിച്ചു ♥️♥️... Bro ഇവൻ പറന്നാൽ എഞ്ചിൻ nte കനം കാരണം ചിലപ്പോ മുൻഭാഗം മുന്നോട്ട് താഴില്ലേ... ചെറിയ സംശയം മാത്രം ആണ് ട്ടോ...
@NahasMinnar-yi4fn
@NahasMinnar-yi4fn Год назад
അളിയാ നമ്മൾ കൊല്ലം കാര നമുക്ക് വിട്ട് കൊടുക്കണ്ട ❤️❤️❤️
@hussainkt1536
@hussainkt1536 Год назад
അളിയാ സ്ഥലത്തെ പേരിൽ ഞളിയണ്ട അപ്പൊ വേറെ കുറെ നഗറ്റീവ് കമന്റ് വരും... പിന്നെ പുള്ളി പൊളിയാട്ടോ
@NahasMinnar-yi4fn
@NahasMinnar-yi4fn Год назад
@@hussainkt1536 ഞെളിയേണ്ടിടത് ഞെളിയും, negative ഇല്ലാത്ത ഒരു സ്ഥലം ലോകത്ത് ഉണ്ടെന്ന് വിശ്വസിക്കുന്നില്ല....
@niyasniyas1770
@niyasniyas1770 Год назад
അമേരിക്കൻ ഗവണ്മെന്റ് പോലെ വിദേശത്ത് ഉള്ള ഗവണ്മെന്റ് ഈ വീഡിയോ കണ്ടു എങ്കിൽ രക്ഷപെട്ടു പോകും
@varghesemk2999
@varghesemk2999 Год назад
ഇവിടെ അങ്ങനെ കുറഞ്ഞ തുകയുടെ ഒന്നുമുണ്ടാക്കാൻ അനുമതി കിട്ടില്ല .കാരണം പത്തോ ഇരുപതോ കോടിയുടെ ഹെലികോപ്റ്റർ ഉണ്ടാക്കിയിട്ട് അതിന്റെ GST യും മറ്റു നൂറായിരം അനുമതികളും വിവിധ വകുപ്പുകളുടെ പരിശോധനയും ellamayi അഞ്ചു കോടി രൂപയെങ്കിലും സർക്കാരിന് kittum.ചിലപ്പോൾ അതിൽ കൂടുതലുമാകും .pinne കൈക്കൂലി vere.രണ്ടു ലക്ഷത്തിനുണ്ടാക്കിയാൽ ഇതു വല്ലതും കിട്ടുമോ .
@sriraghavendrabhakthichann6728
@sriraghavendrabhakthichann6728 10 месяцев назад
Yes
@kattukadannal-tv5494
@kattukadannal-tv5494 Год назад
കൊറച്ചു മുൻപ് സംസാര ശേഷി ഇല്ലാത്ത ഒരാൾ ഒറിജിനൽ രൂപത്തിൽ എയർക്രാഫ്റ്റ് നിർമിച്ചത് കണ്ടിരുന്നു ജിയോ മച്ചാൻ ഒരു വിഡിയോ ചെയ്തത് ഒഴിച്ചാൽ അദ്ദേഹത്തിനു വേണ്ട സപ്പോർട്ട് ആരും കൊടുത്തില്ല എന്നു തോന്നുന്നു
@boy34
@boy34 Год назад
അഭിമാനം 🇮🇳🇮🇳🇮🇳
@sudevancg7880
@sudevancg7880 Год назад
വളരെ നന്നായിട്ടുണ്ട് ഇതിനു മുന്നേ ഉണ്ടാക്കിയ ഫ്ലൈറ്റിൽ നിൻറെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് ഇതിൻറെ ഫ്ലൈറ്റ് കാണണമെന്ന് ആഗ്രഹമുണ്ട് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@satheeshnair3053
@satheeshnair3053 Год назад
Let all of us Encourage Anand.
@skyridersrc3644
@skyridersrc3644 Год назад
All the best anand bro... He already proved about his flying capabilities... He is good RC plane builder also... Awso. E guy... Love from SKYRIDERS RC
@rajk1681
@rajk1681 Год назад
എല്ലാവിധ വിജയാശംസകളും
@bijutg4331
@bijutg4331 Год назад
നിങ്ങൾ സൂപ്പറാ, എല്ലാവിധ വിജയാശംസകളും 💕💕💕🙏🏾👍
@Anu28899
@Anu28899 Год назад
All the best dear bro god bless u
@somansumeshkumar7993
@somansumeshkumar7993 Год назад
Hats off for your confidence.....wish you all the best... .
@thomasmathew1981
@thomasmathew1981 Год назад
Nice ❤❤❤ safety first bro
@gopalgowda8338
@gopalgowda8338 Год назад
Before testing please take basic safety precautions
@abhiri3193
@abhiri3193 Год назад
TNgov; ningal jeevicho ningade safety nokki KL gov: ivde jeevikkanamenkil njngal theerumanikkum 💯💯truue
@omananilaparayil3010
@omananilaparayil3010 Год назад
അനിയാ താങ്കളെ ക്കുറിച്ച് വളരെ അഭിമാനിക്കുന്നു. അഭിനന്ദനങ്ങൾ.താങ്കളുടെ കഴിവ് ഒത്തിരി ഉയരങ്ങൾ കീഴടക്കട്ടെ. എല്ലാ ആശംസകളും ആത്മാർത്ഥമായ പ്രാർഥനയും.
@369JP
@369JP Год назад
❤❤❤❤ എല്ലാ വിധ ആശംസകളും നേരുന്നു , നമ്മുടെ കേരളത്തിലെ മുണഞ്ഞ നിയമവും , കുശുമ്പു പിടിച്ച നാറികളായ സർക്കാർ ഉദ്യോഗസ്ഥരും കൂടി പാര വെക്കുക എന്നതാണ് സത്യം .❤ ഇത്തരക്കാരെ സർക്കാർ പൊക്കി വിടണം . നമ്മുടെ ഇന്ത്യയിൽ ഇതു പോലുള്ള ആളുകളെ കൊണ്ട് കമ്പനി തുടങ്ങി ഇത്തരം ചെറു വിമാനങ്ങൾ ഉണ്ടാക്കി കച്ചവടം ചെയ്യാൻ കഴിവ് ഇന്ത്യക്കും വേണം
@AnandHelicsKalyani
@AnandHelicsKalyani Год назад
🥰ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3cxuGDQ4f1c.html
@sarangi9994
@sarangi9994 Год назад
Ivide jeevikkanamengil njagale theerumanikkanam Athe point
@RRajendraPillai-ms8cl
@RRajendraPillai-ms8cl Год назад
👍 തളരാതെ മുന്നോട്ടു പോകു.
@jadayus55
@jadayus55 Год назад
This can only be considered as passion build, you may be well technically educated but the technology exist & big companies are doing it in a commercial level. Getting out of job for it isn't a wise decision, when a proven technology exist there is nothing new in yours. Humble advice to get back to your job & keep this as a side hustle. Good luck mate...
@benbabu267
@benbabu267 Год назад
Best wishes 🙏 dear bro 🙏
@MohanKumar-hf5gz
@MohanKumar-hf5gz Год назад
Please wear the seat belt if there is one for your safety.
@bastianvarghese8302
@bastianvarghese8302 Год назад
GOD BLESS YOU MOAN 🙌🙏🙌🙏🙌🙏🙌🙏🙌
@sac3588
@sac3588 Год назад
സംസാരിക്കാനോ കേൾക്കാനോ പറ്റാത്ത ഒരു മനുഷ്യൻ വളരെ മുൻപേ ഇതിൽ കൂടുതൽ stability ഉള്ള ഒരു എയർക്രാഫ്റ്റ് ഉനാക്കിയിരുന്നു. പിന്നെ ഇവിടെ ജോലി കളഞ്ഞല്ലോ എന്നു പറഞ്ഞു ഓളിയിടുന്നവരോട്.. കഴിവുള്ളവരെ അവസരങ്ങൾ തേടി വരും
@AnandHelicsKalyani
@AnandHelicsKalyani Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3cxuGDQ4f1c.html
@revathyr3542
@revathyr3542 Год назад
God bless you chetta 👍
@nagarajakm6374
@nagarajakm6374 Год назад
Hats off 🙏
@anilkumarsudarsanan2810
@anilkumarsudarsanan2810 Год назад
Congratulations 🙏🙏🌺🌺🌺🙏👏👏👏💐💐💐💐
@josevarghese321
@josevarghese321 Год назад
Salute u man....
@Gypsy29242
@Gypsy29242 Год назад
കേരളത്തിൽ പൊക്കാൻ കഴിയുന്ന ഒന്നേ ഉള്ളു.. Bus....ൽ... സവാദ് ക്കാ.. അത്.... ഭംഗിയായി.... പൊക്കി...
@satheeshnair3053
@satheeshnair3053 Год назад
He is a Aircraft Maintenance Engineer with thorough knowledge about flying machines. This Plane comes in the microlite category . The compononts , materials including welded joints has to go under thorough checks (Air worthness) before test flights with prior Approvals from DGCA (Director General of Civil Aviation) . After all this a Test Pilot has to be contacted to carry out test flight. Countries like US doesnt need Pilot license to fly Microlite airplanes. These are the days of technology. There are cars in each house in kerala, that too more than one when there was a time even bycycles were in rare. Probably after 10 years or before many will have their own helicopters or air planes and construction of house may include a helipad on the top for Drones and Helicopters. Proud of you. Congratulations , best wishes and prayers for all your future ventures. Jai Hind.
@AnandHelicsKalyani
@AnandHelicsKalyani Год назад
Valare santhosham chetta ingane oru comment vayikkan sadichathil love you 🥰🥰💖
@AnandHelicsKalyani
@AnandHelicsKalyani Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3cxuGDQ4f1c.html
@Jock-bd4ve
@Jock-bd4ve Год назад
@@AnandHelicsKalyani hey bro awesome work.
@cbsuresh5631
@cbsuresh5631 Год назад
Double engine ഇല്ലാതെ.. Licence കിട്ടുമോ?? What about safety?
@zyfly305
@zyfly305 Год назад
entuvaa naayareee
@vineethkk8980
@vineethkk8980 Год назад
അതിടെ വെയിറ്റ് ബാലൻസ് അല്ല എന്ന്,, തോനുന്നു... ഫ്രണ്ട് സൈഡ് കൂടുതൽ.... ടേക്ക് ഓഫ് ടൈംൽ.... മാത്രം ലോഡ് കൂടില്ലേ.....ഗുഡ് ലക്ക് ❤🙏👍👍
@user-ku7yz4is4u
@user-ku7yz4is4u Год назад
Bro super ✌️kiki vlogz❤️kenza kiki
@AswinTs-uq7uu
@AswinTs-uq7uu Год назад
Aby movie orma vannavar ondo ❤
@sreeragsr878
@sreeragsr878 Год назад
നിങ്ങൾക്കാദരാഞ്ജലി നേരെട്ടെ... ലാ ല ല ല ലാ....
@bijurajan5833
@bijurajan5833 Год назад
അടിപൊളി 👍😁
@ameerkm8763
@ameerkm8763 Год назад
Aliya Anande super da ❤
@shamsudeenpv108
@shamsudeenpv108 Год назад
All the best 😊
@knbalan1649
@knbalan1649 Год назад
Very good work my friend is a very talented
@livetotravel5870
@livetotravel5870 Год назад
Old X air microlight nte photocopy ....😂😂😂 This is era of Drones carring men and materials ... Bro plz run with the updates, for success..
@sivadasanpk62-fg6ce
@sivadasanpk62-fg6ce Год назад
Uyarathil.etthate.bhagavane!!!🎉
@JacobTJ1
@JacobTJ1 Год назад
It looks good but structurally it looks unsafe, brace the Wing with wires, but build a few rc planes first with styrofoam...
@AnandHelicsKalyani
@AnandHelicsKalyani 7 месяцев назад
Yes i did it
@Assy18
@Assy18 Год назад
തങ്ങളുടെ ശ്രമത്തെ അഭിനന്ദിക്കുന്നു....പക്ഷെ വെറുതെ കുറെ പണം കളയാം എന്നല്ലാതെ ഇതുകൊണ്ട് വേറെ പ്രത്യേകിച്ചു ഒരു ഉപകാരവും ഇല്ല എന്നതാണ് സത്യം ഈ സിംഗിൾ എൻജിൻ ഡിസൈൻ ഒരുപാട് പേര് നിർമിച്ചിട്ടുണ്ട് കേരളത്തിൽ പോലും ഇതിനു മുൻപ് ചിലർ ഉണ്ടാക്കിയിട്ടുണ്ട്....ഈ ഹോം മെയ്ഡ് വിമാനം ഇത് താങ്കളുടെ സ്ഥലം വിട്ടു എങ്ങോട്ടും പറപ്പിക്കാൻ കഴിയില്ല നിയമം തടസമാണ് പിന്നെ അപകടകരവും...അല്ലെങ്കിൽ പ്രത്യേക പെർമിഷൻ മേടിച്ചു സേഫ് ആയിട്ടുള്ള സ്ഥലത്ത് പരീക്ഷിക്കാം....ഇതൊരു ബ്രാൻഡ് ആയി പുറത്തു ഇറക്കാൻ ആണെങ്കിൽ ഒരു നെട്ടിനു പോലും വളരെ ഗവേഷണങ്ങളും പരീക്ഷണങ്ങളും ഭിമമായ ചിലവും വേണ്ടിവരും....അതൊന്നും നടപടി ഉള്ള കാര്യമല്ല.....വെറുതെ പണവും സമയവും കളയാൻ അല്ലാതെ മറ്റൊരു ഗുണവുമില്ല ഇതുകൊണ്ട്.....മറ്റെന്തെങ്കിലും പുതുമയുള്ള എന്തെങ്കിലും കണ്ടെത്താൻ ശ്രമികുക ആണെകിൽ കൂടുതൽ നന്നായിരിക്കും
@AnandHelicsKalyani
@AnandHelicsKalyani 7 месяцев назад
Sramikkunnund....😊
@rkt81
@rkt81 24 дня назад
​@@AnandHelicsKalyani hello Anand, thankale kaanan pattumo. Ee plane onnu kaananam ennu aagraham undu. Please reply.
@jawahirstudio2705
@jawahirstudio2705 Год назад
keep it..............very dingours
@AnandasinghSingh
@AnandasinghSingh Год назад
All the best bro
@sibindevasy3428
@sibindevasy3428 Год назад
ചങ്കൻ കണ്ടാൽ ഹെൽമറ്റ്.. Ai ക്യാമറ. നിർബന്ധം... വായു tax .... അതും .. ഉണ്ടാകും
@realistic2023
@realistic2023 Год назад
Don't kill yourself. It's of no use. You cannot use it for traveling. None can use it for any purpose. Your passion cannot give you food and shelter.
@rkt81
@rkt81 24 дня назад
True spirit of malayali.
@stephenvarghese3657
@stephenvarghese3657 Год назад
റൈറ്റ് ബ്രദേഴ്സ് വിമാനം കണ്ടുപിടിച്ച കാലത്ത് ആയിരുന്നെങ്കിൽ വില ഉണ്ടായിരുന്നു പറക്കാൻ പറ്റാത്ത വിമാനം ആർക്കും ഉപകരിക്കുകയില്ല
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
നിയമ അനുമതി നി വാങ്ങി കൊടുത്താൽ അയാൾ പറത്തും... നി അത് ചെയ്ത് കൊടുക്കു..
@shinepettah5370
@shinepettah5370 Год назад
അഭിനന്ദിച്ചില്ലെങ്കിൽ അപമാനിക്കരുത് ഏതോ അച്ചായൻ ആണെന്ന് തോന്നുന്നു വൃത്തികെട്ട മനുഷ്യൻ
@stephenvarghese3657
@stephenvarghese3657 Год назад
@@shinepettah5370 വൃത്തികെട്ട വൻ നീ കൊള്ളാത്തത് കൊള്ളത്തില്ല എന്ന് പറയുന്നതാണ് നല്ലത്
@OrangeLF
@OrangeLF Год назад
Idhehathin cheriya oru asooya. Potte saramilla 😅
@venussavera2168
@venussavera2168 Год назад
Comment about government is 👍🏻👍🏻👍🏻👍🏻
@ArunKumar-vy5ef
@ArunKumar-vy5ef Год назад
കണ്ടു പിടിച്ചത് എനിയൂ കണ്ടു പിടിക്കരുത് മാറ്റി പിടി
@sukusukuthan
@sukusukuthan Год назад
Best talent but need more support from public n government
@aqualivesashtamudi3076
@aqualivesashtamudi3076 Год назад
*എന്തെങ്കിലും ഉണ്ടാക്കിയിട്ട് കാര്യം ഇല്ല.. മിനിമം താഴെ വീണു പോകാതെ ഇരിക്കാൻ ഉള്ള ഒരു സെറ്റപ്പ് എങ്കിലും ഉണ്ടാകണം... പിന്നെ ഹെലികോപ്റ്റർ ഉണ്ടാക്കുന്നു എന്ന് പറയുന്നുണ്ട്., ഒരു അന്യ സംസ്ഥാന പയ്യൻ മരിച്ചു പോയത് എങ്ങനെ ആണ് എന്ന് നമ്മൾ കണ്ടത് ആണ്..., സുരക്ഷ മാനദണ്ടങ്ങൾ പാലിക്കണം.... പാഷൻ എന്ന് പറഞ്ഞു ഉണ്ടായിരുന്നു എന്ന് പറയുന്ന ജോലി... (സത്യം ആണ് എങ്കിൽ )കൂടി കളഞ്ഞത് ഒട്ടും അഭിനന്ദനങ്ങൾ അർഹിക്കുന്ന കാര്യം അല്ല..... പിന്നെ പറക്കുക എന്ന് മാത്രം നോക്കിയാ മതി എന്ന് പറഞ്ഞു.... പറന്നാൽ മാത്രം പോരാ bro പറന്നു പറന്നു പോയിട്ട് തിരിച്ചു പറന്ന് ഇറങ്ങണം.... താഴെ വന്നാൽ ആണ് സമ്മാനം.....* *best of luck...*
@AnandHelicsKalyani
@AnandHelicsKalyani Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Vlt499ouDxk.html
@jogscyborg
@jogscyborg Год назад
Haa 😂😂😂😂
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
ടെ വയറ്റിന്നു പഠിച്ചു വന്നതല്ല... ജോലി ഉള്ളത് തന്നെ.. അങ്ങനെയുള്ളവർക്കേ ഇത് ചെയ്യാനും കഴിയു .
@rkt81
@rkt81 Год назад
Showed true malayali mindset. Oruthane onnum cheyyaan sammathikarathu. Valla naattilum mcoding cheythu engineer aanennu paranju nadanna mathi.
@sreejithsreekumar.
@sreejithsreekumar. Год назад
@@rkt81 mind set അല്ല വാസ്തവം ആണ് പറഞ്ഞത്. Takeoff അല്ല happy landing ആണ് പ്രധാനം
@michaeljissbaby3823
@michaeljissbaby3823 Год назад
Thalakkanam ithiri kurachaal kooduthal uyarangalil parakkana pattum..😊
@AnandHelicsKalyani
@AnandHelicsKalyani 7 месяцев назад
Enikko 😃 ath enne ariyathondanu
@varghesekora8378
@varghesekora8378 Год назад
congratulations dear
@georgejohn7522
@georgejohn7522 Год назад
👍👍👍
@PEACEtoAllLoveoneanother
@PEACEtoAllLoveoneanother Год назад
Please wear a seat belt and a helmet for your safety
@alluzzarea
@alluzzarea Год назад
മച്ചാനെ നീ പൊളിക്ക് കൂടെ ഉണ്ടാവും
@AnandHelicsKalyani
@AnandHelicsKalyani Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3cxuGDQ4f1c.html
@pathanamthittakaran81
@pathanamthittakaran81 Год назад
എത്രെയോ വേഗം ലക്ഷ്യത്തിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@vishnukvanjaneya1844
@vishnukvanjaneya1844 Год назад
Undakkikolu good Package evide parathuvan sammathikilla gov
@rkt81
@rkt81 Год назад
Showed true malayali mindset in most megative comments. Oruthane onnum cheyyaan sammathikarathu. Valla naattilum coding cheythu engineer aanennu paranju nadanna mathi.
@AnandHelicsKalyani
@AnandHelicsKalyani Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3cxuGDQ4f1c.html
@arun.v.a5872
@arun.v.a5872 Год назад
Proud anand helics
@abdullmajeed2514
@abdullmajeed2514 Год назад
hallo taangal eppoll try chyyuka enike kayiyada poyi Nigelvalarne uyaragalitataa
@syamambaram5907
@syamambaram5907 Год назад
ഇതുപോലെ വിമാനം ഉണ്ടാക്കുന്നവർ ഒരുപാടുണ്ട് പക്ഷെ ആരും പറത്തുന്ന വീഡിയോ കണ്ടിട്ടില്ല
@nizamudeenp6295
@nizamudeenp6295 Год назад
Nizamudeen Sasthamcotta Kollam Good
@v.v.santhoshsandhu6903
@v.v.santhoshsandhu6903 Год назад
Dear brother, Please don't waste your valuable time and money, because technology is far far away from our think.
@888------
@888------ Год назад
2.08 ഇതാണ് അതിൻ്റെ"" പ്രൂപ്""💩💨🙆😁😁ഒരു ചിരിയും 😂😂
@lonewolf1016
@lonewolf1016 Год назад
Go ahead man,varunnathu anneram nokkam
@vijeeshmusic3384
@vijeeshmusic3384 Год назад
കലക്കി..എവിടാ സ്ഥലം?
@sudolski6007
@sudolski6007 Год назад
Keralam😊
@vijeeshmusic3384
@vijeeshmusic3384 Год назад
@@sudolski6007 അത് മനസിലായി .അതുകൊണ്ടാണല്ലോ പറപ്പിക്കാൻ പറ്റാത്തത് 😂
@rajeevpillai10
@rajeevpillai10 Год назад
Super
@sunilkumar-mf5qz
@sunilkumar-mf5qz Год назад
Wish you all success
@shekmansoor7470
@shekmansoor7470 Год назад
ജോലി കളയണ്ടായിരുന്നു.
@yunusthekkepeediyekkalyunu2872
സൂപ്പർ 👍
@harisankarr2754
@harisankarr2754 Год назад
ഇദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്കാരം എന്ന നിലയിൽ അഭിനന്ദിക്കുന്നു. എന്നാൽ ഈ നിർമ്മിതിക്കായി ഇദ്ദേഹം എന്തൊക്കെ പഠനങ്ങൾ നടത്തിയെന്നത് ഇദ്ദേഹത്തിന്റെ സംസാരത്തിലെ confidence ഇല്ലായ്മയിൽ നിന്ന് വ്യക്തമാണ്. AME പഠിച്ച ഇദ്ദേഹത്തിന് വിമാനത്തിന്റെ control ഭാഗങ്ങളുടെ cross sectional shape / structure എങ്ങനെ ഇരിക്കണമെന്നത് പോലും അറിയില്ലെന്ന് കാഴ്ചയിൽ തന്നെ വ്യക്തമാണ്. ഒരു സെസ്ന വിമാനത്തെ നോക്കി നിൽക്കുന്ന ഒരു സാധാരണക്കാരൻ പ്രത്യക്ഷത്തിൽ കണ്ട കാര്യങ്ങളെല്ലാം ചേർത്ത് വച്ചുണ്ടാക്കിയ ഒരു തട്ടിക്കൂട്ട് സാധനം മാത്രമാണിത്. It is not safe at all, അയാൾക്കും മറ്റുള്ളവർക്കും. Wright brothers ഇതുപോലത്തെ മോഡൽ അന്ന് നിർമ്മിക്കുമ്പോൾ അവർക്ക് പോലും വിമാനത്തെ പറ്റിയുള്ള ശാസ്ത്രീയ അവബോധം പരിമിതമായിരുന്നു. ആ കാലത്തിൽ നിന്ന് ഒരുപാട് മുന്നോട്ട് വന്നു കഴിഞ്ഞു. Wright brothers ന്റെ അന്നത്തെ ലക്ഷ്യം just heavier than air flight മാത്രമായിരുന്നു. മതിയായ thrust ഉം ലിഫ്റ്റും കൊണ്ട് അവർ അത് നേടി. ഇദ്ദേഹത്തിന്റെ ഈ നിർമ്മിതി അവരുടെ സൃഷ്ടിയുടെ ഏഴയലത്ത് വരില്ല. സത്യമാണ് ഞാൻ പറയുന്നത്. ഇതെല്ലാം കേവലം gimmick കൾ ആണ്. അപകടമാണ്. ഇദ്ദേഹത്തെ പോലുള്ളവരെ സപ്പോർട്ട് ചെയ്യുന്നവർ basic flight mechanisms വായിച്ചിരിക്കണമെന്ന് ഞാൻ താല്പര്യപ്പെടുന്നു. അത് വായിച്ചാൽ ഇദ്ദേഹത്തെ ഒരിക്കലും സപ്പോർട്ട് ചെയ്യില്ല‌. ഇദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് തന്നെ അറിയാം ഇയാൾക്ക് ഒന്നുമറിയില്ലെന്ന്. അല്ലെങ്കിൽ ഒന്നിനെ കുറിച്ചും ധാരണയില്ലെന്ന്. നിയമവും അറിയില്ല, ശാസ്ത്രവും അറിയില്ല‌. മാത്രമല്ല നിയമവ്യവസ്ഥകളോട് തികഞ്ഞ പുച്ഛവും. വാക്കിലും പ്രവർത്തിയിലും അഹങ്കാരം പ്രകടമാണ്. നിയമം ദുർബലമാക്കിയാൽ ആയിരക്കണക്കിന് ആളുകൾ ഇമ്മാതിരി gimmicks ഉം കൊണ്ടിറങ്ങും. ഭീകരമായ അവസ്ഥയായിരിക്കും അത്. വിമാനം ഉണ്ടാക്കുന്നതിനേക്കാൾ എളുപ്പമല്ലെ train ഉം bike ഉമൊക്കെ ഉണ്ടാക്കാൻ. അതെന്താ ആരും ഉണ്ടാക്കാത്തെ? അപ്പോൾ ഇതൊക്കെ gimmicks ആണ്. എവിടെ തുടങ്ങിയൊ അവിടെ തന്നെ പോയി നിൽക്കുന്നതാണൊ കണ്ടുപിടുത്തം? അതാണൊ motivation? ഇയാൾടെ മാത്രമല്ല, മറ്റുള്ളവരുടേം ജീവന്റെ വിഷയമാണിത്. ഇനി ഇയാൾക്ക് സ്വയം ഇയാൾടെ ജീവൻ കളയാൻ അധികാരമില്ല താനും. ഒരു ലിറ്റർ പെട്രോളിൽ പറക്കാൻ കഴിയുന്ന ദൂരം പറക്കുന്നതിന് മുന്നെ അദ്ദേഹം calculate ചെയ്തു. Weight കുറക്കാനായി fuel tank പോലും can വച്ച് adjust ചെയ്തു. ഇതിന് അനുവാദം കിട്ടാൻ പാടില്ല. Very frankly speaking.
@jazmin1240
@jazmin1240 Год назад
Weldon boy
@nithinstalin3861
@nithinstalin3861 Год назад
❤️🤘
@rav324
@rav324 Год назад
Midukkan ❤
@AnandHelicsKalyani
@AnandHelicsKalyani Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3cxuGDQ4f1c.html
@vvp49
@vvp49 Год назад
ഒരു സത്യം വിളിച്ചു പറഞ്ഞു
@rasheedrasheed1863
@rasheedrasheed1863 Год назад
അങ്ങ് പറത്ത് മാമാ.... 🔥🔥😂😂
@jogscyborg
@jogscyborg Год назад
പറത്തി വിട് പാപ്പാ ....😂🤥
@rasheedrasheed1863
@rasheedrasheed1863 Год назад
@@jogscyborg 😅
@humanbeing8810
@humanbeing8810 Год назад
അത് പറഞ്ഞതൊന്നും ഇല്ലെടാ പിള്ളേരെ
@johnsonvm12
@johnsonvm12 Год назад
കല്യാണം, കഴിഞ്ഞ് കുട്ടികൾ ഒക്കെ ഉള്ളതാണോ?
@mac-wj2vj
@mac-wj2vj Год назад
ബ്രോ sappot. ❤❤
@byjoyjj5608
@byjoyjj5608 Год назад
Support for u
@muhammedshahid1350
@muhammedshahid1350 Год назад
ഇവിടെ നിങ്ങൾ ജീവിക്കാൻ ഞങ്ങൾ തീരുമാനിക്കണം 👍😂
@paradise569
@paradise569 Год назад
"ഇവിടെ നിങ്ങൾ ജീവികണമെങ്കിൽ ഞങ്ങൾ തീരുമാനിക്കും"😂😂 വേറെ ഏതെങ്കിലും നാട്ടിൽ കൊണ്ട് പോയി ഇത് പറത്താൻ ദൈവം അനുഗ്രഹികട്ടെ..🙏🙏
@AshrafVp-vd2bb
@AshrafVp-vd2bb 9 месяцев назад
ബാക്കിയെല്ലാ നാട്ടിലും നാട്ടുകാർ മുഴുവൻ വിമാനം ഉണ്ടാക്കി പറത്തി നടക്കലാണല്ലോ
@shibine5902
@shibine5902 Год назад
Please tie the petrol can properly 😂
@harilalreghunathan4873
@harilalreghunathan4873 Год назад
🙏👍
@rajeshkurumath580
@rajeshkurumath580 Год назад
DGCA അനുമതി തരില്ല. പക്ഷെ തമിഴ്നാട്ടില്‍ പറ്റും !!!! കാരണം ഇതിന് കാശ് മുടക്കിയ ആള് തമിഴ്നാട്ടിലുള്ളതാണ്. 😂😂😂
@AnandHelicsKalyani
@AnandHelicsKalyani Год назад
Pinnallathe🤗ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3cxuGDQ4f1c.html
@yellowbee5343
@yellowbee5343 Год назад
Ahangaram orikalum aakaruth🙏
@sajithbosebose8660
@sajithbosebose8660 Год назад
Thaangal lakshyathilethatte complicated allatha oru flying vehicle undaakkan pattatte.
@shinepettah5370
@shinepettah5370 Год назад
കേരളത്തിൽ ജീവിക്കണമെങ്കിൽ കമ്മ്യൂണിസ്റ്റുകാരോ കോൺഗ്രസുകാരോ വിചാരിക്കണം അതും പിച്ചക്കാരനെ പോലെ
@Sufiyantechorbit2.0
@Sufiyantechorbit2.0 3 месяца назад
ഈ വിമാനം പറത്തി കഴിഞ്ഞാൽ ഇടിഞ്ഞു പൊളിഞ്ഞു വന്ന് കിടക്കും. കാരണം വെറുതെ നിലത്ത് ഓടിച്ചപ്പോൾ തന്നെ നല്ല കുലുക്കം ഉണ്ടായിരുന്നു. അതുപോലെതന്നെ ഒരു രീതിയിലും ഉള്ള safetyയും എടുത്തിട്ടുമില്ല കൊടുത്തിട്ടുമില്ല. അതുപോലെതന്നെ ഇതൊരു നെഗറ്റീവ് കമന്റ് അല്ല. ഞാൻ അദ്ദേഹത്തെ രക്ഷിക്കാൻ മാത്രമേ നോക്കിയിട്ടുള്ളൂ
@sriraghavendrabhakthichann6728
@sriraghavendrabhakthichann6728 10 месяцев назад
Yes
Далее
“Bernabéu… pressure… 90,000” 🔥🔥🔥
01:02
Homemade Ultralight Airplane MK4 - pt1
13:16
Просмотров 3,4 млн
How To Make RC Plane At Home | Cessna 150 |  #rcplane
15:38