ഹി മിനുട്സ് ഞാൻ ആദ്യമായിടോ തിരു ചേർക്കുന്നത് കാണുന്നത് ഏതായാലും ഞാന്ൻചായകുടിക്കാൻപോകുവാബെന്ന ഒഇന്നെ ഉള്ളിവടയും ഉണ്ടാക്കാമെന്ന് വച്ചു കണ്ടിട്ടു കൊതിയായി അതാ എപ്പോൾ തന്നെ ഉൺടാമെന്നു വച്ചതു
kadayile ullivadakku maida anu use cheyyunnathu.. kadalamavu cherthal ee taste kittilla.. ( ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w1WbARnVc8s.html&feature=shares )ഇതൊന്നു ട്രൈ ചെയ്തു നോക്കൂ..
മാവ് ലൂസ് ആയി പോയതുകൊണ്ടാണ് വിട്ട് പോരാത്തത്.. കുറച്ചു അരിപൊടി ചേർത്താൽ കുറച്ചുകൂടി കട്ടി ആകും.. അപ്പോൾ നന്നായി വിട്ടു പോരും.. കൈ വെള്ളത്തിൽ ഒന്ന് മുക്കി വേണം ഓരോന്നും ഓയിലിൽ ഇടാൻ.. 🥰🥰👍👍