Тёмный

2.5 ലക്ഷത്തിന്റെ പോത്ത് പെരുന്നാൾ ചന്ത ഉഷാറാക്കി Perumpavoor Buffalo Market  

FARMING MACHAN
Подписаться 105 тыс.
Просмотров 254 тыс.
50% 1

#farmingmachan #pappayavlogs #farmingkerala #farmingvideos #farming #chinnadan
നിങ്ങളുടെ കാർഷിക മേഖലയും നമ്മുടെ ചാനലിലൂടി സംപ്രഷണം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു എങ്കിൽ :
📲 call or Whatsapp : 9497851143
🐘🐃🐄🐎🐖🐐🦮🦜🐓🐇🐏
Subscribe Now : ru-vid.com...
Mail me : farmingmachan@gmail.com
Follow me
⭕️ Our Website : farmingmachan.com/
⭕️ Facebook page : / farmingmachan
⭕️ Instagram : / farming_machan
⭕️ RU-vid : / farmingmachan

Развлечения

Опубликовано:

 

20 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@sobhanjames7016
@sobhanjames7016 Год назад
പോത്തിന്റെ ഒപ്പമുള്ള ടീം സൂപ്പർ ആണെലോ. പോത്ത് കിടിലൻ
@foodieadil5882
@foodieadil5882 Год назад
Perumbavoor 💥🐃
@muhammedmammu4340
@muhammedmammu4340 Год назад
Messi 🐂
@shakirshakir1086
@shakirshakir1086 Год назад
പോത്തിനെക്കാളും ഭീമന്മാർ രണ്ടെണ്ണം ആണ് ഇവിടെ ശ്രദ്ധിക്കപ്പെടുന്നത്
@user-pe3gu4yy7g
@user-pe3gu4yy7g Год назад
സൂപ്പറായിട്ടുണ്ട് മച്ചാനെ❤
@suhailking1443
@suhailking1443 Год назад
ഷാജഹാൻ ഇക്ക 🔥🔥
@user-we8me6wp8g
@user-we8me6wp8g Год назад
Perumbavoor ❤
@rdx-afyt100k
@rdx-afyt100k Год назад
Perumbavoor ✨
@arunkalady2435
@arunkalady2435 Год назад
അടിപൊളി🔥🔥
@shahidhkm3853
@shahidhkm3853 Год назад
Sonu sulthan, kodali sulthan ekka perumbavoor ethittind
@hellcat8459
@hellcat8459 Год назад
Sathyasandhamaaya karym paranjathin aanaykk erikyatt oru kuthira pavan 400kg erachi 💥💯
@arifplr8335
@arifplr8335 Год назад
സൂപ്പർ ❤️❤️❤️
@makzfury9953
@makzfury9953 Год назад
@farming machan ന്റെ തിരിച്ചുവരവ് 🔥🔥🔥🔥🔥🔥🔥🔥🔥
@FARMINGMACHAN
@FARMINGMACHAN Год назад
🥳
@beenaebrahim8486
@beenaebrahim8486 Год назад
Emadey pbvr❤❤
@keralavlog341
@keralavlog341 2 месяца назад
ഇപ്പോൾ മനസ്സിലായി ഇത് അവിടുത്തെ ശുദ്ധ വായു ൻറെ പ്രത്യേകതയാണ് പ്രത്യേകതയാണ്
@firosfiru-bs1oz
@firosfiru-bs1oz Год назад
രതീഷേട്ടാ super 👍🏻😊😊
@abusufiyan1135
@abusufiyan1135 Год назад
Super video 👍🏻video editing ellam poli keep going better
@FARMINGMACHAN
@FARMINGMACHAN Год назад
Thank you so much
@mahymahy3471
@mahymahy3471 Год назад
Nammude shamon vallam
@shijujohn5317
@shijujohn5317 Год назад
എല്ലാം കേരളത്തിന്റെ പുറത്തുള്ള പോത്തുകൾ
@yasir737
@yasir737 Год назад
DANDHANS🔥
@safvansafvancu5591
@safvansafvancu5591 Год назад
KL40 💪
@LEONBABU196
@LEONBABU196 Год назад
Namadelum indatto poth next year varum athinem kond💪 perumbavoor
@MuhammedBashid
@MuhammedBashid 13 дней назад
Kondanarnu iyy kollam
@Diaries_day
@Diaries_day Год назад
Eee market all day available anoo
@shafiptb22
@shafiptb22 Год назад
Ernakulathe Malapuram 😉
@dulfukarnazeer1142
@dulfukarnazeer1142 Год назад
Kl40🔥
@yasir737
@yasir737 Год назад
KL 40🔥
@adilvm-go8df
@adilvm-go8df Год назад
onnupoda aake randu laksham aanu choichath onne arupathina vitte. njjn onne nalpath paranjinum
@rasheenajabbar2143
@rasheenajabbar2143 Год назад
💜💜🔥🔥💜💜🔥
@Cruzer_coc
@Cruzer_coc Месяц назад
ചെറിയ പോത്ത് കിടവ് ഉണ്ടോ ഒരു വീഡിയോ ചെയോ ☺️
@abdulnasar3368
@abdulnasar3368 Год назад
😁❤️❤️❤️
@noufalali-dw3qz
@noufalali-dw3qz Год назад
Dundoos 2 kannanthara
@mhdnishadmhdnishad4228
@mhdnishadmhdnishad4228 10 месяцев назад
2.5 ലക്ഷം 😃😃😃😃😃ഒലക്ക
@akhilgopi4160
@akhilgopi4160 Год назад
കുട്ടികൾ ഉണ്ടാകുമോ അവിടെ ഒരു വീഡിയോ കൂടെ ചെയ്യുമോ ലോക്കഷൻ പറയണേ
@afsalna4235
@afsalna4235 Год назад
എല്ലാം ഉണ്ട്
@ashaantalks8418
@ashaantalks8418 Год назад
പോത്ത് വില 2.25. ലക്ഷം. 400 കിലോ ഇറച്ചി കിട്ടും. എന്നും പറഞ്ഞു. കണക്ക് ശരിയാകില്ലല്ലോ : 1100 കിലോ പോത്തിറച്ചി ഉണ്ടെങ്കിൽ പോലും 3 ലക്ഷത്തി 30 ആയിരം രൂപ കിട്ടും. ഇത് അറക്കാൻ വേണ്ടിത്തന്നെയാണോ വാങ്ങുന്നത് അങ്ങനെ വന്നാൽ നഷ്ടമല്ലേ ?
@RR-vp5zf
@RR-vp5zf Год назад
പെരുന്നാൾ വുളുഹിയ കർമ്മം (ബലി ) ചെയ്യുന്നവർ ഇറച്ചിയുടെ അളവല്ല നോക്കുന്നത്.. നല്ല ആരോഗ്യമുള്ള, പരിക്കുകളൊന്നും ഇല്ലാത്ത ലക്ഷണമൊത്ത ബലി മൃഗത്തെയാണ്. ചന്തയിൽ വിൽക്കാൻ അല്ല ഇത് വാങ്ങി കൊണ്ട് പോകുന്നത്. ബലി കൊടുക്കാൻ പോകുന്ന ആൾ അവരുടെ pocket ലെ സമ്പാദ്യം അനുസരിച് മോഹ വിലക്ക് വാങ്ങും. അതാണ് അതിന്റ രീതി..
@Cskbnnnm
@Cskbnnnm 7 месяцев назад
​@@RR-vp5zfthanks for ur information
@pakideri.
@pakideri. 2 месяца назад
ഈ പോത്തിനെ അരക്കാനല്ല പാലിനുവേണ്ടി കറക്കാനാണ് വാങ്ങുന്നത്. 😀
@MuhammedBashid
@MuhammedBashid 13 дней назад
Iyall kanakk kutti irunno athine medich aruth thinnu thuuri
@muhammedjasimk.s5700
@muhammedjasimk.s5700 Год назад
ഒറ്റയാൾ പട്ടാളം FAR MING MACHAN
@FARMINGMACHAN
@FARMINGMACHAN Год назад
🥳🥳
@vicwallabie4133
@vicwallabie4133 Месяц назад
Ethil avarkanu 2.5 lac vila
@shihabwandoor4799
@shihabwandoor4799 Месяц назад
ബിലാൽ എന്ന് പോത്തിന് പേര്...😂😂
@AbdulAzeez-fq6yg
@AbdulAzeez-fq6yg Год назад
Total 3 poths 3+5000 Kg
@prijinprasad496
@prijinprasad496 Год назад
Onnu ennu paranjittu 3 pothu undalo😂🤣
@novlogsbyfahad
@novlogsbyfahad Год назад
മോഹ വില ആണല്ലോ എല്ലാം
@shabnasas920
@shabnasas920 Год назад
Perumpavoor market day enna
@user-tw1mf9up9s
@user-tw1mf9up9s Год назад
ചൊവ്വ
@shabnasas920
@shabnasas920 Год назад
​@@user-tw1mf9up9s time epazha. Morning anno
@ismuarabiancooking8191
@ismuarabiancooking8191 Месяц назад
അതിൽ ഏതാ പോത്ത്
@shawkkathbinnaseer4781
@shawkkathbinnaseer4781 Год назад
കാളവയിൽ 🔥
@mhdnishadmhdnishad4228
@mhdnishadmhdnishad4228 10 месяцев назад
ഇതിന്റെ സ്കിൻ കട്ടി കൂടുതലാവും ഉള്ളിൽ.. നോക്കിക്കോ... മീറ്റ് കുറവാകും ഇതിനു.... വഞ്ചിതരാവേണ്ട
@user-jx8hk2ro1n
@user-jx8hk2ro1n 5 месяцев назад
Athalle Meat weight um live weightum Parayunne
@elliasms9730
@elliasms9730 Месяц назад
3 poth 2.5 lak
@user-gp6pc3jl4s
@user-gp6pc3jl4s Год назад
എറണാകുളം പെരുമ്പാവൂർ പോത്ത് ചന്ത ♥️
@user-yn2lt6vs1y
@user-yn2lt6vs1y Год назад
750 meet kiittummo. Without bones .enkill okey
@RR-vp5zf
@RR-vp5zf Год назад
പെരുന്നാൾ വുളുഹിയ കർമ്മം (ബലി ) ചെയ്യുന്നവർ ഇറച്ചിയുടെ അളവല്ല നോക്കുന്നത്.. നല്ല ആരോഗ്യമുള്ള, പരിക്കുകളൊന്നും ഇല്ലാത്ത ലക്ഷണമൊത്ത ബലി മൃഗത്തെയാണ്. ചന്തയിൽ വിൽക്കാൻ അല്ല ഇത് വാങ്ങി കൊണ്ട് പോകുന്നത്. ബലി കൊടുക്കാൻ പോകുന്ന ആൾ അവരുടെ pocket ലെ സമ്പാദ്യം അനുസരിച് മോഹ വിലക്ക് വാങ്ങും. അതാണ് അതിന്റ രീതി..
@ashabulyemeen
@ashabulyemeen Месяц назад
പോത്തിന്400 കിലോപിടിച്ചആൾക്ക്എത്രകിലോ
@thabseemk.t4278
@thabseemk.t4278 Год назад
ആ കാള 300 കെജി മീറ്റ് കിട്ടത്തില്ല എയുതി വെച്ചോളൂ
@FARMINGMACHAN
@FARMINGMACHAN Год назад
Ok
@rajedranrajappan4322
@rajedranrajappan4322 Месяц назад
അത്, വലിയ വില, അല്ലല്ലോ മൂന്ന് പോത്തിന്, രണ്ടേകാൽ ലക്ഷം അധികം അല്ല,
@DeepuZAgroWorld
@DeepuZAgroWorld Год назад
Ningal paranja mathsaram enth ayee undavo illayoo
@FARMINGMACHAN
@FARMINGMACHAN Год назад
Valiya pada dear athoke nadathiyedukkan
@jibinsunny7256
@jibinsunny7256 10 месяцев назад
5 mathae alu kachodakarannn aaaa😂😂
@m.jacobmathew559
@m.jacobmathew559 Год назад
വില വളരെ കുറഞ്ഞു പോയൊ എന്നു ഒരു സംശയം
@shamsudeenillathuparambil3391
@shamsudeenillathuparambil3391 Месяц назад
😂
@user-tt1vh6ny7s
@user-tt1vh6ny7s 4 месяца назад
പോത്ത് രണ്ടല്ല - മൂന്ന് -
@MachumachuMashhood
@MachumachuMashhood Год назад
2 chettenmar chumma thee
@jayadevmk4485
@jayadevmk4485 Год назад
Pavan pothu😫😫😫😴😭😭😭😭🐃🐃🐃🐃🐃🐃
@user-40001
@user-40001 Год назад
ഇവനെ തട്ടിയോ😮
@sabirp43
@sabirp43 Год назад
Oru potinu 2 pott body gad 😂
@faizee3302
@faizee3302 Месяц назад
മൂന്നു പോത്തിന് എന്താ വില 😂
@AslamAslam-he3pp
@AslamAslam-he3pp Год назад
ഇതൊക്കെ കച്ചവടം ആയിട്ടുണ്ടോ
@AslamAslam-he3pp
@AslamAslam-he3pp Год назад
ലൈക്‌ അല്ല മറുപടിയാണ് പ്രതീക്ഷിച്ചത്
@shijutr9335
@shijutr9335 Год назад
ബെസ്റ്റ് ഇവന്റെ കയ്യിൽ നിന്നും മറുപടി കിട്ടിയത് തന്നെ
@afsalna4235
@afsalna4235 Год назад
എല്ലാം ഒരുമിച്ച് വിറ്റ് പോകണം എന്ന് ഇല്ലല്ലോ
@AslamAslam-he3pp
@AslamAslam-he3pp Год назад
@@shijutr9335എനിക്ക് മറുപടി കിട്ടാറുണ്ട് താങ്കളുടെ കാര്യം അറിയില്ല
@subairkb8414
@subairkb8414 Год назад
വെറുതെ ഒരു വീഡിയോ
@poovenilavu4353
@poovenilavu4353 Месяц назад
എന്തു പെരുന്നാളു, വെറും ഭ്രാന്തു. 🤪🤪😩
@farsanaap4649
@farsanaap4649 Месяц назад
കുറച്ചു ചാണകം എടുക്കട്ടെ
@asdb-uw3bw
@asdb-uw3bw 6 месяцев назад
മൂന്നിനും കൂടിയാണെ 3ലക്ഷത്തിന് തരുമോ😊
@mahinpb404
@mahinpb404 Год назад
400 കിലോ ഇറച്ചിതൂക്കം ഉള്ള പോത്തിന് രണ്ടര ലക്ഷം രൂപയോ കുറഞ്ഞുപോയല്ലോ ഒരു കിലോക്ക് 400 രൂപ വെച്ച് കൂട്ടിയാലും 400 കിലോക്ക് 160000 രൂപക്കേ ആ പോത്ത് ഉള്ളൂ
@RR-vp5zf
@RR-vp5zf Год назад
പെരുന്നാൾ വുളുഹിയ കർമ്മം (ബലി ) ചെയ്യുന്നവർ ഇറച്ചിയുടെ അളവല്ല നോക്കുന്നത്.. നല്ല ആരോഗ്യമുള്ള, പരിക്കുകളൊന്നും ഇല്ലാത്ത ലക്ഷണമൊത്ത ബലി മൃഗത്തെയാണ്. ചന്തയിൽ വിൽക്കാൻ അല്ല ഇത് വാങ്ങി കൊണ്ട് പോകുന്നത്. ബലി കൊടുക്കാൻ പോകുന്ന ആൾ അവരുടെ pocket ലെ സമ്പാദ്യം അനുസരിച് മോഹ വിലക്ക് വാങ്ങും. അതാണ് അതിന്റ രീതി..
@foodhunter6391
@foodhunter6391 Год назад
ഇതിൽ ഏതാ പോത്ത് 😂
@sabirali-lg7ii
@sabirali-lg7ii Год назад
Perumbavoor ❤
Далее
There’s A Starman #superman #shorts #memes
0:26
Просмотров 58 млн
Будни в пекарне. Часть 8
0:58
Просмотров 2,5 млн