സ്വാമി... ഈ പ്രപഞ്ചം, സൗരയൂഥം ആകാശം ഒക്കെ എങ്ങനെ ആണ് ഉണ്ടായത്? മനുഷ്യന് മുൻപ് തന്നെ ദിനോസറുകൾ പോലെ ഉളള ജന്തുക്കൾ ഉണ്ടായത് എങ്ങിനെ ആണ്... ആദി മനുഷ്യനും ജന്തുക്കളും ഒക്കെ എന്ത് കർമ്മ ഫലത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ഉണ്ടായത്?❤ ഇതൊക്കെ എന്തിനാണ് ഉണ്ടാക്കിയത്, ഇല്ലെങ്കിൽ ഈ പറയുന്ന ഒരു പ്രശ്നവും ഇല്ലല്ലോ... സൃഷ്ട്ടി ഇല്ലെങ്കിൽ കൊള്ള, കൊലപാതകം,തീവ്രവാദം, യുദ്ധങ്ങൾ, പട്ടിണി,അഴിമതി ഒന്നും ഉണ്ടാവില്ലല്ലോ? അപ്പോള്‍ ഇതൊക്കെ ഉണ്ടാവും ഇന്ന് സർവ്വജ്ഞാനിയുമായ ഈശ്വരന് അറിയില്ലേ? അപ്പോള്‍ ഇതൊക്കെ അറിയാവുന്ന സർവ്വജ്ഞൻ അല്ലെ ഇതിനൊക്കെ ഉത്തരവാദി? എന്താണ് സൃഷ്ടിയുടെ ആവശ്യം?❤