ഇത്തവണ plus two കഴിഞ്ഞ കൂട്ടുകാരുണ്ടോ, എന്തായാലും നമ്മുടെ അനുഭവം ഇതിനെക്കളും കഷ്ടമായിരുന്നു, ഇതുപോലെ ഒരു അനുഭവം വേറൊരു തലമുറയ്ക്കും ഉണ്ടാകാതിരിക്കട്ടെ 👍
10 കഴിഞ്ഞ് +1 school kanathe model exam ഓൺലൈനിൽ എഴുതി ഒടുവിൽ annual exam എഴുതാൻ vendi schoolil ethi.ശേഷം 5,6 മാസം കൊണ്ട് +2 പഠിച്ച് എഴുതിയ ഞങ്ങളോദാന്നോ ബാല.....😶😢
Exam maattanda but exam hall ill favourite teacher um pinne copy adikkan ente chunks um undayal maths exam vare najn jeyikkum 100%sure chunks enthayalum kanum but teacher nte karyathilanu prashnam