എക്കാലത്തെയും കണ്ടന്റ് കിംഗ് 😂😂😂😂😜 akhil മച്ചാൻ and teams പൊളിയാ 👌 ❤️ഒരു മോശമായ രീതിയിലും അല്ലാതെ. ഒരു duble meaning ഉം ഇല്ലാതെ കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും കാണാൻ പറ്റിയ videos ആണ് ഇവർ ചെയ്യുന്നത് ❤️🥰 അതോണ്ട് തന്നെ ഫാമിലി ആയിട്ട് ഇങ്ങേരുടെ videos ധൈര്യമായി കണ്ട് ആസ്വദിക്കാം 🌹🌹
പത്തും പ്ലസ് twoum ഒക്കെ വന്‍ തട്ടിപ്പ് ആണ്. That's just normal step in life. അറിവ് നേടാനും തെറ്റും ശരിയും തിരിച്ചറിയാനും വേണ്ടി പഠിക്കുക. എനിക്ക് രണ്ടിലും full A+ ഉണ്ടായിരുന്നു but ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കാൻ ഇത് ഒരിക്കലും ഗുണം ചെയ്തിട്ടില്ല. ഞാന്‍ പത്തിലും plus twovilum പഠിക്കുന്നതിനേ kaal കാര്യങ്ങൾ സ്വയം പഠിച്ചിട്ടുണ്ട് .
Don't be sad exams are not end of our life so move with confidence Believe yourself ❤❤😊 You can do it😊😊 Just leave about others and live as your wish😊😊😊😊 God bless you