Тёмный

2. Supplementary List Kerala PSC - Chance of Getting Job from Supplementary List 

Right Track
Подписаться 29 тыс.
Просмотров 125 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 586   
@ശക്തരിൽശക്തൻഡിങ്കൻ-ഭ4ല
വളരെ ലളിതമായ രീതിയിൽ വ്യക്തവും ഏല്ലാവർക്കും മനസ്സിലാവുന്നതുമായ അവതരണം. 👏👏
@RightTrack
@RightTrack 5 лет назад
Thank u
@neethukp5101
@neethukp5101 5 лет назад
സത്യം
@sharikasamji5232
@sharikasamji5232 5 лет назад
ലിസ്റ്റിനെയും റാങ്കിങ്ങിനെയും കുറിച്ചൊക്കെ വ്യക്തമായ അറിവ് നൽകുന്ന clear cut explanation 👍 Thank you so much!
@indiraep6618
@indiraep6618 5 лет назад
ഒരു റാങ്ക് ലിസ്റ്റിൽ ഫോർവേഡ് ഇൽ എത്ര പേർക്ക് ജോലി കിട്ടി എന്ന് പറഞ്ഞില്ല. അതും കൂടി പറയാമായിരുന്നു.
@dhrisyaasish5634
@dhrisyaasish5634 Год назад
Short listl main listl എല്ലാരേയും select ചെയ്യില്ലേ?
@lincykrishna
@lincykrishna 5 лет назад
ഇങ്ങനെയൊക്കെ ആണ് കാര്യങ്ങൾ എന്ന് പറഞ്ഞുതന്നതിന് വളരെയധികം നന്ദി.
@vaisakhrk8760
@vaisakhrk8760 4 года назад
Crystal clear explanation 👏👏
@sijith.pantheerpadam1386
@sijith.pantheerpadam1386 2 года назад
അധികമാളുകളുടെ വീഡിയോ കാണുമ്പോഴുo സ്കിപ്പ് ചെയ്യുകയാണ് പതിവ് പക്ഷേ താങ്കളുടെ രണ്ട് വീഡിയോയും മുഴുവനായും ഞാൻ കണ്ടു LGS ന് 59 മാർക്ക് വാങ്ങിയ നാളത്തെ എൻ്റെ അവസ്ഥ താങ്കൾ നേരത്തെ പറഞ്ഞു കഴിഞ്ഞിരിക്കുന്നു. താങ്ക് യൂ സർ!
@Mysimple2020
@Mysimple2020 3 года назад
Thank u sir.... ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് ഞാനും supply ലിസ്റ്റിൽ ആണ്
@wayoflife2197
@wayoflife2197 2 года назад
Job kittiyo..
@manjuarumughan7506
@manjuarumughan7506 5 лет назад
Supr class sir...... ഇനിയും psc related topics പ്രേതീഷിക്കുന്നു 👌👌👌😍....
@RightTrack
@RightTrack 5 лет назад
Thank u
@chithrapk131
@chithrapk131 5 лет назад
Thank u sir. Everything understood. Very good job.
@crystalofficial2312
@crystalofficial2312 2 года назад
താങ്കളുടെ സ്റ്റാൻ സേർ ടിറ്റി അതാണ് എനിക്കിഷ്ടം. ക്ലിയർ ആണ് കാര്യങ്ങൾ
@thajnumehjebin8522
@thajnumehjebin8522 4 года назад
ഒരു സജഷൻ പറയാൻ ഉള്ളത് ഒരുപാട് സംശയങ്ങൾ ഉള്ളവർ ഉണ്ട് അവർക്ക് വേണ്ടി ഒരു വാട്സ്ആപ്പ് നമ്പർ ആഡ് ചെയ്താൽ നന്നായിരിക്കും..... താങ്കളുടെ അറിവ് കൊണ്ട് മറ്റുള്ളവർക്ക് ഒരു സഹായം കിട്ടുന്നത് ആണ്....
@agintommankuzhi9554
@agintommankuzhi9554 5 лет назад
Simple and humble presentation
@thajnumehjebin8522
@thajnumehjebin8522 4 года назад
നല്ല പ്രസന്റേഷൻ.... സൂപ്പർ...
@padmamb6470
@padmamb6470 4 года назад
Thank you sir for this video..very helpful
@lathaichandran2487
@lathaichandran2487 3 года назад
വളരെ നന്നായി ലളിത മായ അവതരണം 👌👌👌🙏🏾🙏🏾🙏🏾. ഇടുക്കി ജില്ല യിൽ ഒബിസി യ്ക്കു ചാൻസ് ഉണ്ടോ. മെയിൻ ലിസ്റ്റ് ഇൽ 10ഇൽ താഴെ മാത്രം ഒബിസി കാർ ആണെങ്കിൽ supply ലിസ്റ്റ് കാർക് പ്രതീക്ഷ യ്ക്കു വകയുണ്ടോ
@rejulashajahan8336
@rejulashajahan8336 3 года назад
Thnq sir for ths valuable information ❤️
@shafimuhammed6808
@shafimuhammed6808 3 года назад
Good information ini nhan arodum chodikkila paranh kodukum
@sujanas4189
@sujanas4189 6 лет назад
Thank u so much sir use full one
@divyata7875
@divyata7875 5 лет назад
OC category തീർന്നാൽ , അതായതു main list തീർന്നു , but vacancy ഉണ്ടെങ്കിൽ പിന്നെ OC list എങ്ങനെ fill ചെയ്യും , Supply list ൽ നിന്നും എടുക്കുമോ ? അങ്ങനെയാണെങ്കിൽ അതിന്റെ preference എങ്ങനെ ?
@hibyepeachyfans.....5300
@hibyepeachyfans.....5300 7 месяцев назад
No appointment.that rank list over
@ni_laa
@ni_laa 19 дней назад
Onn explain cheyyuo​@@hibyepeachyfans.....5300
@babysajitha8023
@babysajitha8023 3 года назад
Simple explanation. Thku so much
@SarathKumar-hh3rd
@SarathKumar-hh3rd 6 лет назад
Good one Ajo...
@ajesha777
@ajesha777 5 лет назад
Please explain rotation turn of physically handicapped person
@divinemagic777
@divinemagic777 2 года назад
Athonnum arum parayilla. 3% correct niyamanamonnum nadakkunnilla. Ellarum chernnu namme pattikkukayanu. Kanunnavarokke ningaku vegam kittumallo ennu chodikkumbozhanu kali varika Nammude list, rotation onnum arum parayilla
@chikkuks4286
@chikkuks4286 5 лет назад
Thsnks sir....gud video...very useful...
@jayakumarn7437
@jayakumarn7437 2 года назад
Very clear... 👍🏻👍🏻👍🏻
@ToBeJustAndFearNot
@ToBeJustAndFearNot 6 месяцев назад
Please make a video on company board assistant appointment procedure based on the current rank list.
@prijithamohanan4011
@prijithamohanan4011 3 года назад
Good information thank u sir....
@divya.gopinath8725
@divya.gopinath8725 6 лет назад
Very very informative brother 👏👏👏👏👏
@manuambaly6579
@manuambaly6579 5 лет назад
Nice vedio.
@shimasaras2662
@shimasaras2662 Год назад
ചേട്ടാ,,, Short listum probability listum തമ്മിലുള്ള വ്യത്യാസം എന്താണ് പറഞ്ഞു തരാമോ ?
@RightTrack
@RightTrack 11 месяцев назад
Short list നു വെരിഫിക്കേഷനും ഇന്റർവ്യൂ ഉണ്ടാകും. എന്നിട്ടേ റാങ്ക് ലിസ്റ്റ് പബ്ലിഷ് ചെയ്യൂ. Probability ലിസ്റ്റ് നു വെരിഫിക്കേഷൻ മാത്രമേ കാണൂ
@wayoflife2197
@wayoflife2197 2 года назад
Good information sir.. ❤️
@prajeeshkc5721
@prajeeshkc5721 5 лет назад
Hi sir, njan 585/2012college lecturer economics ranklist il ulpettathan.supplimentary listil viswakarma 3 rd rank an . Enik job kittan chance undo .mainlistil aake 117 aalukalan ullath.mainlistil viswakarma oraale ullu.please reply.
@rajukottamkara9341
@rajukottamkara9341 4 года назад
ബ്രിജിത , സപ്ലി - 52 2015, ICDS super visor.
@fasnaunais3111
@fasnaunais3111 2 года назад
U explained well.. sir👍
@jayavv9727
@jayavv9727 Год назад
Thank you sir
@jyothisudheesh7799
@jyothisudheesh7799 5 лет назад
Sir ellam nalla informative anu Oralkk advice ayachathinu sesham etra kazhinjanu njd ayi pariganikkuka
@athulya4499
@athulya4499 Год назад
താങ്ക്സ് 🙏🙏💕sr
@sachinrctodaysvideoisgood.2459
Sorry. I mean differently abled candidates........
@dilz3652
@dilz3652 2 года назад
Thank you so much 🙏🙏
@2825arc
@2825arc 4 года назад
*അതു എന്തു പ്രഹസനമാ മെയിൻ യിലും റീസെർവഷൻ റീസെർവഷൻ യിലും റീസെർവഷൻ OC എന്നത് ജാതി മത വ്യത്യാസം എന്നു കൊടുക്കാതെ മെയിൻ ലിസ്റ്റ് എന്നു മാത്രം ഇടണം. എന്നിട്ടു അതെല്ലാം തീർന്നിട്ടു റീസെർവഷൻ ഇലോട്ടു പോയാൽ മതി അതാവുമ്പോ മെയിൻ യിൽ ആരും വേർ തിരിച്ചു ഇല്ല എന്നും എന്നാൽ എല്ലാരും ഉണ്ട് എന്നും ആവും*
@bnoybalanb
@bnoybalanb 5 лет назад
Sir, njan written testil suppliment listil undu, interview kazhinjittilla. adutha list edumpol enikku interviewil mark kooduhtal undu enkil main listil cherkumo? atho supplementil firste avukayullo?
@sachinrctodaysvideoisgood.2459
Please......... Can you do a video based on the chances for different an led candidates in a short list to get included in the main list and to get the job?????? For example......Before few days company board LGS short list was published which includes more than 8000 candidates in total........which includes a separate list of 120 differently an led candidates of 3 categories with 40 each. I want to know about their chances to get the job and approximately what will be their cut off Mark comparing with the normal cut off Mark which is 76.67 for C B LGS...........................
@monishamahin5170
@monishamahin5170 6 лет назад
സത്യം മനസിലാക്കാൻ പറ്റിയതിൽ സന്തോഷം ഉണ്ട് .ചെറിയ നിരാശ ഉണ്ടെങ്കിൽ പോലും. എങ്ങനാണ് sir psc mark കൂട്ടുമ്പോൾ 32.6,52.7 എന്നും മറ്റും varunnathe
@RightTrack
@RightTrack 6 лет назад
3 തെറ്റുത്തരത്തിനു 1 മാർക്ക് കുറക്കപ്പെടും. അപ്പോൾ 1 തെറ്റാണെങ്കിൽ .33 മാർക് കുറയും, 2 ആണെങ്കിൽ .66 കുറയും.. മനസിലായോ.?
@monishamahin5170
@monishamahin5170 6 лет назад
@@RightTrack thank u
@joxyjaison8302
@joxyjaison8302 6 лет назад
Thanks a lot sir.
@ashish_p_sasi
@ashish_p_sasi Год назад
നല്ല വിവരണം ❤️
@subhashkumarnlr
@subhashkumarnlr 11 месяцев назад
ഞാൻ സപ്ലൈമെന്റ്റോറി ലിസിറ്റിൽ 1ൽ ആണ് കൂടാതെ എക്സ് സെർവിസിമാൻ ആണ് weigtage മാർക്സ് ആഡ് ചെയ്തു 2nd റാങ്ക് മാർക്ക്‌ ഉണ്ട്, റാങ്കലിസ്റ്റിൽ ഞാൻ ഇപ്പോഴും സപ്ലൈമെന്റ്റോറി ലിസ്റ്റിൽ ഒന്നിൽ why?
@azeezambali5002
@azeezambali5002 4 года назад
താങ്കൾക് നിലവിലുള്ള lpsa സപ്ലിമെന്ററി ലിസ്റ്റിലെ നിയമന സാധ്യതാ കുറിച്ച് ഒരു വിഡിയോ thayyaraakkikude
@Shyam-y2g
@Shyam-y2g Месяц назад
🎉🎉🎉🎉🎉 PSC SHYAM
@whitedoves6290
@whitedoves6290 5 лет назад
super information sir ....
@shuhaibculm
@shuhaibculm Год назад
Well explained 👏
@jasminshihabshihabpb819
@jasminshihabshihabpb819 5 лет назад
Thanku
@vijeeshv142
@vijeeshv142 4 года назад
വളരെ നല്ല വീഡിയോ
@lavender__7680
@lavender__7680 3 года назад
Sir eee idea vanna police constable driver rank listil 1032 main listil inde .. Sir deletion kitumbo ee list churugaan chance indo ? Supply kaarke chance kurauvoo . Main listil 46sc inde list muzhuvan eadukuka aaneagil supply etra varea open aakan chance inde ?
@ArjunMm-nf9ll
@ArjunMm-nf9ll Месяц назад
Merit il joli vangade makale.. Janicha jathhiyum, madhavum aabhushanamaki nalla mark ullavare purakilaki.. Vangunna jolik.. Enth andhass aanu ullath..
@Rahul56475
@Rahul56475 5 лет назад
Sir ഞാൻ ഇപ്പോൾ പോലീസ് Department ൽ work ചെയ്യുകയാണ് . 2017 ലെ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ എന്ന പോസ്റ്റിൽ ഞാൻ Apply ചെയ്യുകയും ,എന്നാൽ ഞാൻ NOC ക്കു അപേക്ഷിച്ചിട്ടില്ലായിരുന്നു. എന്നിക്ക് ഈ മാസം Forester ന്റെ exam ഉണ്ട് എന്നിക്ക് അത് എഴുതാൻ കഴിയുമോ...?
@radhikakrishna853
@radhikakrishna853 4 года назад
Main ലിസ്റ്റിൽ തീയ്യയും ഈഴവയും ഉൾപ്പെടുമ്പോൾ എങ്ങനെയാവും നിയമനം? ഈഴവ കമ്മ്യൂണിറ്റി main ലിസ്റ്റിൽ 10എണ്ണം മാത്രവും തിയ്യ 30ന് മുകളിലും ആണെങ്കിൽ സപ്പ്ളിമെന്ററി ലിസ്റ്റിൽ നിന്നും ഈഴവ കമ്മ്യൂണിറ്റിയിലുള്ള ആളുകൾക്ക് chance ഉണ്ടാവുമോ?
@RightTrack
@RightTrack 4 года назад
റാങ്ക് അനുസരിച്ചു പോസ്റ്റിംഗ് നടക്കും. ഈഴവ, തീയ റ്റെണിൽ റാങ്കിൽ തീയ ആണെങ്കിൽ അവർക്ക് ഈഴവ ആണെങ്കിൽ ഈഴവക്ക് പോസ്റ്റിംഗ് കിട്ടും
@abhilashrvkumar526
@abhilashrvkumar526 4 года назад
Please make a video for the ex service men quota in KPSC and please tell can eligible to apply KPSC with ex-servicemen quota just before commencing to retirement?
@sooryakanti
@sooryakanti 6 лет назад
Really great ajo. Tnk u.
@Shyam-y2g
@Shyam-y2g 4 месяца назад
🎉🎉🎉 PS shyam
@retheeshpodiyan434
@retheeshpodiyan434 9 месяцев назад
Short ലിസ്റ്റിൽ വന്നിട്ട് ഇന്റർവ്യൂയിൽ പരാജയപെട്ടാൽ റാങ്ക് ലിസ്റ്റിൽ വരില്ലേ? എല്ലാ പോസ്റ്റിനും ഇന്റർവ്യൂ ഉണ്ടോ?
@nycilah7050
@nycilah7050 5 лет назад
Good one sir thank you.. sir disabled personsnte reservation onnu detailed ayitt paranjal useful ayirikkum...
@afsalomy7604
@afsalomy7604 5 лет назад
To know mkd vacancy
@haseenaanees435
@haseenaanees435 5 лет назад
Sir in pck field assistant only 71 are included in main list it is state wide list. ..Sir pls reply why limited candidates are included in main list ..is there any difference in selection for advice in ts case. ..Ranked list No.783/18/S'S VI
@shareenasalahuddin2903
@shareenasalahuddin2903 6 лет назад
thnkyou sir
@dayart9232
@dayart9232 2 года назад
Useful video
@rahiravi752
@rahiravi752 Год назад
Njan 421/2019 jhi grade 2 listil supplymentary listil petta aalanu.main listil 35 pere ullu.njan obc aanu .mainlistil aarum obc ella.suppliyil 2 pere ullu obc .njanum vere oralum.ayal 10 mathe rotationil kayari.enik 40 rotation varumbol pattumayirunu.but 37 mathe rotationil main listile muzhuvan aalukalum kayaryum.appam list avasanikumo? Pinne supplyil ninnu aale adukilla?
@josejohn3368
@josejohn3368 6 лет назад
jose john. . 19 hours ago. . എൻറെ പേര് ജോസ് ജോൺ ഞാൻ കാഴ്ച പരിമിതിയുള്ള ഒരു പിഎസ്‌സി ഉദ്യോഗാർഥികൾ പിഎസ്സി റാങ്ക് ലിസ്റ്റിൽ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സംവരണത്തെ പറ്റി കൂടുതലായി ഒരു വീഡിയോ ഞാൻ ആഗ്രഹിക്കുന്നു , Edit box. . .
@shilpa2318
@shilpa2318 16 дней назад
Appo ETB , supplimentary listkark pratheeksha venda lle....main list polum pakuthiyil athikam etb aan,appo etb suplimentary list veruthe ittathano
@fathimarafeeq542
@fathimarafeeq542 Год назад
Thank u 🙏
@kittytuttu8301
@kittytuttu8301 6 лет назад
Nice video , sir ..
@nisarpm4000
@nisarpm4000 4 года назад
Nalla reethiyil paranju thannu
@vishnutkclt
@vishnutkclt 2 года назад
U r great sir
@rohinivj3577
@rohinivj3577 4 года назад
Thank you
@ni_laa
@ni_laa 19 дней назад
Sir.. Main list ലെ OC കഴിഞ്ഞാൽ supplementary list ന്ന് എടുക്കുമോ?
@harshpillai4806
@harshpillai4806 2 года назад
ഞാൻ 2007 SSLC pass ആയത് ആണ്..എൻ്റെ certificate ലെ ഫോട്ടോ കാലപ്പഴക്കം മൂലം ഏകദേശം വികൃതമായ അവസ്ഥ ആണ് .. certificate verification സമയത്ത് ഇത് ഏതെങ്കിലും തരത്തിൽ പ്രശ്നം ആകാൻ ഉള്ള സാധ്യത ഉണ്ടോ?? ആർക്കെങ്കിലും ഇങ്ങനെ സംഭിവിച്ചിട്ടുണ്ടോ?? Pls comment..
@shibinb4605
@shibinb4605 4 года назад
Lgs 2018 പാലക്കാട് ' സപ്ലി ലിസ്റ്റിൽ (വിശ്വകർമ്മ 44 rank ) ഉൾപെട്ടിട്ടുണ്ട്. ജോലി കിട്ടാനുള്ള സാധ്യത ഉണ്ടോ.
@harikrishnans50
@harikrishnans50 5 лет назад
Very informative
@sooryakanti
@sooryakanti 6 лет назад
I hve a request too,can explain the comparison betwn these two posts:dme/dhs.i wnt to know which one is better for me....pls
@RightTrack
@RightTrack 6 лет назад
Sure. I will make a video regarding that soon
@remyasibi3662
@remyasibi3662 4 года назад
247/2018 ithinte list eppol varille...sir civil engineering kazhinja varude listil ox ethra peru undaayirunnu ennu ariyumo..njan ox aanu so.. kazhinja exams nu ox undaayo...pls reply
@sampeter940
@sampeter940 5 лет назад
Sir please make a vedio about NJD and deletion
@RightTrack
@RightTrack 5 лет назад
Plan ഉണ്ട്
@afsalkv4609
@afsalkv4609 6 лет назад
NJD REPORTING എങ്ങനെ ... റാങ്ക് ലിസ്റ്റ് വന്നു അഡ്വൈസ് വരുന്നതിനു മുന്നേ ഉദ്യോഗർത്തി ജോയിൻ ചെയ്യുന്നില്ല എന്നു നമുക്ക് മനസിലാക്കാൻ കഴിഞ്ഞാൽ അയാളുടെ കയ്യിൽ നിന്ന് NJD വാങ്ങാൻ ഉള്ള formality എങ്ങനെയാണ്..? അവർക്കു അഡ്വൈസ് പോകാതെ അടുത്ത ആൾക് കൊടുപ്പിക്കാൻ NJD വാങ്ങി കഴിയുമോ .??
@RightTrack
@RightTrack 6 лет назад
PSC അഡ്വൈസ് എഴുതി തുടങ്ങും മുമ്പ് Relinqhishment വാങ്ങി കൊടുത്താൽ, ആ ആളെ ഒഴിവാക്കി അടുത്ത ആൾക്ക് നിയമനം പോകും.
@ShahulHameed-wq1eg
@ShahulHameed-wq1eg 5 лет назад
Muslims and handicaped yatra sadmanm unndu
@nimisadanandan5925
@nimisadanandan5925 3 года назад
കമ്പനി ബോര്ഡിന്റെ ലിസ്റ്റിനെ കുറിച്ച് പറയുമോ
@cjvlogs3530
@cjvlogs3530 5 лет назад
Company board assistant supply list ninnu edukkan any chance
@archanamohan1711
@archanamohan1711 2 года назад
Rank etra
@fotocitydigital6542
@fotocitydigital6542 Год назад
കേരളാ പി എസ് സി യിൽ DA HI ലിസ്റ്റിൽ ആളില്ല .....എങ്കിൽ എങ്ങനെ പോസ്റ്റ് ചെയ്യും
@RightTrack
@RightTrack Год назад
ആ വേക്കൻസി അടുത്ത ലിസ്റ്റിൽ നിന്ന് ഫിൽ ചെയ്യാൻ മാറ്റി വെക്കും
@abinmathew4028
@abinmathew4028 6 месяцев назад
പി എസ് സി നോട്ടിഫിക്കേഷനിൽ വന്ന വെക്കൻസി എണ്ണം കൂടാൻ സാധ്യത ഉണ്ടോ?
@bencycharles3648
@bencycharles3648 2 года назад
Sir, shortlist il (main il community ariyan pattumo)
@HAPPYVALLEY321
@HAPPYVALLEY321 5 лет назад
Nca മുസ്ലിം women police main ലിസ്റ്റിൽ 8rank ഉള്ള ഒരു വ്യക്തി ആയിരുന്നു. Ippo അറിയാൻ കൈഞ്ഞത് ലിസ്റ്റ് cut ആയി എന്നാണ്. Cut ആയ ലിസ്റ്റ് ഇനി എങ്ങനെയെങ്കിലും cut ചെയ്തത് ഇല്ലാതാക്കാൻ കൈയുമോ
@anjithanju05
@anjithanju05 3 года назад
CLOSING TURNS MAIN ROTATION STANDS AT MR I 52 SC FILLED UP RUNNING SL. NO. STANDS AT 54 FILLED UP LIST OF UNFILLED TURNS OF COMMUNITIES Nil ഇതെന്താണ് ഉദ്ദേശിച്ചത്? വിശദമായി പറയാവോ (rply )
@shimasaras2662
@shimasaras2662 Год назад
PSC websitile status of posts enna tabine patti oru clarification vdo cheyyamo ?
@sherinalocious8973
@sherinalocious8973 6 лет назад
useful video thanksssssss
@sibilss5895
@sibilss5895 6 лет назад
Sports quata staff nursessn undo
@saranyas240
@saranyas240 Год назад
Sir. I got message to upload certificates but i did not upload ews certificate. I got message that i am rejected. I did not remember my mark. I have a doubt that even if i got more than cut off marks. I will be rejected if i did not upload ews certificate
@RightTrack
@RightTrack Год назад
You were included in the EWS supplementary list. That is why u r rejected
@saranyas240
@saranyas240 Год назад
@@RightTrack i was worried that that i got cut off marks and still rejected. Because i gave ews while applying for post. I also got msg for upload. I can't anyway. Marks was not published. Now they gave reason rejected for not produced ews.
@reshma_9720
@reshma_9720 7 месяцев назад
Supplmentary list il aanu first number athinu shesham ippo interview nu vilichittundu. Any hope? Prepare cheithitt pokano?
@faruonline3251
@faruonline3251 5 лет назад
very helpful sir
@arunradhakrishnana4715
@arunradhakrishnana4715 4 года назад
survey and land record dpmnt il suplymentry list il 1Ane.Kitan sadyatha undo Cheta?
@lintumukesh7866
@lintumukesh7866 2 года назад
Sir OEC സമ്പരണം ഉണ്ടോ. സപ്പ്ളിമെന്റ് നിന്നും നിയമനങ്ങൾ ഉണ്ടാകുമോ
@homosapien8320
@homosapien8320 Год назад
താങ്കൾ OEC യിൽ ഏതാണ്?
@lintumukesh7866
@lintumukesh7866 Год назад
​@@homosapien8320 ക്രിസ്ത്യൻ oec
@DiyaIza8065
@DiyaIza8065 7 месяцев назад
Sir plz clear my doubt Exam apply cheythappol ncc Nil enna koduthirunnath because certificate missing aayirunnu. Pinneed document upload msg vannappol certificate kitti so, details add cheyth certificate upload cheythu . Eee exam nu Ncc weightage kittumo?
@RightTrack
@RightTrack 7 месяцев назад
കിട്ടാൻ സാധ്യത ഇല്ല. വെരിഫിക്കേഷൻ പോകുമ്പോൾ ചോദിച്ചു നോക്കുക
@rageshthalavil7490
@rageshthalavil7490 3 года назад
സർ, ഞാൻ VFA കണ്ണൂർ റാങ്ക്ലിസ്റ്റിൽ SC സപ്ളി. റാങ്ക് 29 ആണ് . ഇപ്പോൾ Sc സപ്ളി - 11- റാങ്ക് വരെ നിയമനം ലഭിച്ചു. ലിസ്റ്റിന് 1 വർഷം 3 മാസം കാലാവധി ഉണ്ട് എനിക്ക് നിയമന സാധ്യത ഉണ്ടോ ?
@monimohan7908
@monimohan7908 6 лет назад
Secretariat assistant 2015 listil LC category advice vannath up to OC .appol LC reservation undayittum OC rank vare eduthitullu .ath engane aanu varunnathennu parayamo.
@charlysebastian3266
@charlysebastian3266 2 года назад
ഒരു psc എക്സാം യിൽ ഒരു ഒഴിവു ന് വേണ്ടിയാണു എക്സാം നടത്തിയത്. അതിന്റെ മെയിൻ ലിസ്റ്റിൽ 51 പേര് ഉണ്ട്. അപ്പോ ഫസ്റ്റ് റാങ്ക് നേടിയ ആളെ മാത്രേ ജോലിക്കു നിയോഗിക്കുവൊള്ളോ.. അതോ ഒഴിവു അനുസരിച് ആളെ എടുക്കുവോ
@sangeethbhaskar8076
@sangeethbhaskar8076 6 лет назад
Sir... LPE സാദാരണ turn, ഇൽ എങ്ങനെ ആണ് ഉൾപ്പെടുത്തുന്നത്. കൂടാതെ dfrntly abled ഇന്റ 3% എങ്ങനെയാണ് 100 രൊറ്റഷനിൽ ഉൾപ്പെടുത്തുന്നത്... ഒന്ന് പറഞ്ഞു തരാമോ... ur videos r really helpful... വലിയ ഒരു സേവനം ആണ് താങ്കൾ ചെയ്യുന്നത്
@RightTrack
@RightTrack 6 лет назад
LPE already സർവീസിൽ ഉള്ളവർ ആയതു കൊണ്ട് പ്രതേകം turn ഇല്ല. LPEക്കു വേണ്ടി മാറ്റി വച്ചിട്ടുള്ള വേക്കൻസി എത്രയാണോ അത്രയും നിയമനം LPE by transfer ലിസ്റ്റിൽ നിന്നു ക്രമ പ്രകാരം എടുക്കും.. Ph turn ഞാൻ ഒരു വീഡിയോ ചെയ്യുന്നുണ്ട്, അതിൽ detail ആയി explain ചെയ്യാം..
@Nimishasurendran
@Nimishasurendran 4 года назад
Sir ipozhathe women exice officer suppli list-il und. Thiyya/ ezhava category 12th. Selection chance undo. Plz reply
@Nimishasurendran
@Nimishasurendran 4 года назад
Plz reply
@christy2355
@christy2355 Год назад
Please explain about disabled category in supplimentary list??
@NGCARTOONCREATIVE
@NGCARTOONCREATIVE 5 лет назад
Noc , വച്ചാൽ സപ്ലിമെൻററി ലിസ്റ്റിൽ ഉള്ള ആൾക്കാർക്ക് ചാൻസ് വല്ലതുമുണ്ടോ?
@sksentertainment3481
@sksentertainment3481 Год назад
സാർ ഞാൻ st കാട്ടുനയ്ക്കൻ കാറ്റഗറി യിൽ ഉൾപ്പെട്ട പെൺകുട്ടി ആണ് ഞാൻ ഇന്നേ വരെയും psc സീരിയസ് ആയിട്ട് നോക്കിട്ട് ഉണ്ടായിരുന്നുന്നില്ല ഇപ്പോ ഖദി ബോർഡ് ldc ക്ക് വേണ്ടി നന്നായി ശ്രെമിച്ചു കൊണ്ട് ഇരിക്കുന്നു എനിക്ക് അതിൽ മെയിൻ ലിസ്റ്റിൽ വരും എന്ന് തന്ന നല്ല ആന്മ വിശോസം ഉണ്ട് ഞാൻ അത്രേം ഹാർഡ് വർക്ക്‌ ചെയുന്നുണ്ട്. സാർ ഇനി ആണ് എന്റെ സംശയം psc റിസർവേഷൻ എന്ന് ഉള്ളതിൽ st 2 എന്ന് പറയുന്നേ 2 പേരെ ഉറപ്പായും ലിസ്റ്റിൽ നിന്ന് എടുത്തിരിക്കും എന്ന് തന്ന ആണോ? മെയിൻ ലിസ്റ്റിൽ വന്നാൽ അത് പോസ്റ്റ്‌ ആക്കിയത് നു ശേഷം അല്ലെ പിന്നെ ആരും മെയിൻ ഇല്ലെങ്കിൽ supply ലിസ്റ്റിൽ നിന്ന് എടുക്കു? അല്ലെങ്കിൽ മെയിൻ ലു ആരും ഇല്ലെങ്കിൽ സപ്ലി യിൽ ഉണ്ടെങ്കിൽ അതു എടുത്തു ഈ വാക്കൻസി ഫിൽ ചെയ്യില്ലേ? എനിക്ക് ഇതിനെ കുറിച്ച് ഒന്ന് വ്യക്തമാക്കി തരോ st കറ്റാഗറി psc ലിസ്റ്റിൽ ന്ന് ഉള്ളത് സംബന്ധിച്ച്? For eg:പിന്നെ മെയിൻ ലിസ്റ്റ് നു കട്ട് ഓഫ് 80 ആണേൽ എനിക്ക് ഒരു 50+ ഒക്കെ ആണ് കിട്ടുന്നെ എങ്കിൽ ഞാൻ ഏത് ലിസ്റ്റിൽ ആണ് ഉൾപെടാ മെയിൻ ലിസ്റ്റിൽ ലോ സപ്ലി മെന്ററി ലോ? ആ സംശയം കൂടെ തീർതു തരോ
Далее
UPSA interview  preparation
6:49
Просмотров 7 тыс.
1. Kerala PSC Reservation and Rotation Chart
13:04
Просмотров 265 тыс.